'സജി ചെറിയാൻ പ്രസംഗത്തിന്റെ ഒഴുക്കിന് വേണ്ടി പറഞ്ഞതാകും' സഭയിൽ ചർച്ചയായി പത്താം ക്ലാസ് പരാമർശം

  Рет қаралды 13,551

Mathrubhumi News

Mathrubhumi News

Күн бұрын

പത്താം ക്ലാസ് പാസായവർക്ക് എഴുത്തും വായനയും അറിയില്ലെന്ന പരാമർശം; പ്രസംഗത്തിന്റെ ഒഴുക്കിന് വേണ്ടി പറഞ്ഞതാകും MLA എൽദോസ് കുന്നപ്പിള്ളിയ്ക്ക് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി
#EldhoseKunnappilly #VSivankutty #SajiCherian #keralaassemblysession
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Пікірлер: 25
@asiakk1680
@asiakk1680 3 ай бұрын
മന്ത്രി ആ കുട്ടിയുടെ പേര് പറഞ്ഞത് ശെരിയായില്ല.
@AB-xk4yp
@AB-xk4yp 2 ай бұрын
കുട്ടിടെ കൊഴപ്പം അല്ലാലോ.വിദ്യാഭ്യാസ നിലവാരം all പാസ്സിൽ 😂😂കാണാം.
@abinvarghese453
@abinvarghese453 3 ай бұрын
Le Vishnuraj😢😢😢😢😂😂
@cleverthinker129
@cleverthinker129 2 ай бұрын
All pass ayathkondaanu😮 ketalathile kuttigal out state poyal padippil back ayi pokunnath. Ividuthe manthrimaarum mukhyanum ayal samsthanathil poyi aviduthe education engane ennu onnu padichal nannayirunnu allathe Americayilo londonilo alla kudumbavum ayi yathra pogendath.
@reethamanoharan8212
@reethamanoharan8212 3 ай бұрын
സജി ചെറിയാൻ പറഞ്ഞത് 100%ശരിയാണ്
@ihsanmuhammed-vq1sx
@ihsanmuhammed-vq1sx 3 ай бұрын
Saji ചെറിയാൻ പറഞ്ഞത് വളരെ crct aanu Sheriyai വായിക്കാനും എഴുതാനും അറിയാത്ത കുട്ടികൾ sslc പാസ്സ് ആയിട്ടുണ്ട്
@rajannaduvilveettil9854
@rajannaduvilveettil9854 3 ай бұрын
എൻ്റെടുത്ത വീട്ടിൽ ഒര് ഫുൾ a+കരൻ ഉണ്ട്. അവന് ഏഴ്തനും വായിക്കാനും അറിയില്ല
@AB-xk4yp
@AB-xk4yp 2 ай бұрын
അവിടെ ഇരിക്കുന്നവരിൽ എത്ര പേർക്ക് ഒരു letter എഴുതാൻ അറിയാം 😂😂
@surendranb5069
@surendranb5069 3 ай бұрын
ഒരു ഒഴുക്കിന് പറഞ്ഞപ്പോ ഉള്ള സത്യവും ഒഴുകിവന്നു. വെറുതെയല്ല ഭൂരിഭാഗം കേരളസ്റ്റേറ്റ് സിലബസ് +2 വിദ്യാർത്ഥികളും കീം ഉൾപ്പെടെ മറ്റു മത്സരപ്പരീക്ഷയിൽ ദയനീയമായി പിന്നോട്ട് പോകുന്നത്.
@johnoommen2413
@johnoommen2413 3 ай бұрын
Njammade riyas inde oola chiri kanuka
@CUSeeyou
@CUSeeyou 3 ай бұрын
Manthrimark polum ezhuthum vayanayum ariyanam ennilla, pinna oru pathamclass
@Jamesdevassy
@Jamesdevassy 3 ай бұрын
Dismiss the Village offices●●
@girijaba7799
@girijaba7799 3 ай бұрын
Saji Cheriyan sir ഒഴുക്കിന് വേണ്ടി പറഞ്ഞതൊന്നുമല്ല. 2004 മുതൽ 11 ൽ അഡ്മിഷൻ നേടുന്ന കുട്ടികളെ ഞാൻ അക്ഷരം പഠിപ്പിച്ചിട്ടുണ്ട്. വേണമെങ്കിൽ 2024 ൽ പാസ്സായ കുട്ടികളോട് കുറച്ചു വാക്കുകൾ എതിർക്കുന്നവർ എഴുതിച്ചു നോക്കൂ
@cleverthinker129
@cleverthinker129 2 ай бұрын
Sathyam🎉
@AB-xk4yp
@AB-xk4yp 2 ай бұрын
പണ്ടത്തെ നിലവാരം ഒന്നും ഇന്നില്ല 👌
@inninachu9441
@inninachu9441 3 ай бұрын
ആ കുട്ടിനേയും അഭാമാനിച്ചു . എന്തു വിധി ഇദ് .... 🙏🙏🙏🙏🙏
@flyhigh5057
@flyhigh5057 3 ай бұрын
Ente aniyanum avante kootukaranum jaichannu kettapoe thanne njn njetti
@dreamslight8600
@dreamslight8600 3 ай бұрын
😂😂😂
@johnoommen2413
@johnoommen2413 3 ай бұрын
Sabhayil arokke enthoke parayanam ennu njammande riyas aanu therrumanikkunnathu
@rakeshchelambanc9633
@rakeshchelambanc9633 3 ай бұрын
സജി ചൊറിയണ്ട ഹേയ്
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 32 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 40 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН