അഡീനിയം ചെടികളിൽ പ്രൂണിങ്ങും റീപോട്ടിങ്ങും ഒരേ സമയം നടത്താം / Pruning and repotting in adenium plant

  Рет қаралды 51,670

Saji's Innovations

Saji's Innovations

Күн бұрын

Пікірлер: 205
@sajisinnovations302
@sajisinnovations302 7 ай бұрын
പ്രൂണിങ്ങും റീപോട്ടിങ്ങും ചെയ്യേണ്ട time വിഡിയോയിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്.. ഞാൻ എല്ലാ steps ഉം കാണിക്കുന്നത് കൊണ്ട് ഇപ്പോൾ post ചെയ്തതാണ്.പൂക്കൾ ഉണ്ടാകുന്നത് വരെയുള്ള അടുത്ത ഭാഗം ഉടനെ upload ചെയ്യുന്നതാണ്..
@jyothilal6320
@jyothilal6320 7 ай бұрын
ഞാൻ ഓടിൻടെ കഷണവും കരിയും ആണ് potting mix ആയി എടുക്കാറുള്ളത്
@sreekalapm6001
@sreekalapm6001 7 ай бұрын
ഒരുപാട് പ്രാവശ്യം പറഞ്ഞു തന്നതാണേലും വീണ്ടും വീണ്ടും കണ്ട് പഠിക്കാൻ അവസരം തന്നതിന് Thanks
@vijilaselvanose5592
@vijilaselvanose5592 7 ай бұрын
ഞാനും റിപ്പോട്ടിങ്ങും പ്രൂണിംഗും ഒരുമിച്ചാണ് ചെയ്തത് ❤
@ushakumarivk-iz5qf
@ushakumarivk-iz5qf 7 ай бұрын
Sir ഇത്രയും സമയം adenium തൈകൾക്ക് വേണ്ടി ചിലവഴിയ്ക്കുന്നത് കാണുമ്പോൾ സന്തോഷം 👍🏻👍🏻🙏🏻🙏🏻
@muhammedbishar8735
@muhammedbishar8735 7 ай бұрын
Good sir 🌹🌹 വിഡിയോ എല്ലാവർക്കും ഉബകാരപ്പെട്ടതാണ് 👍🏻ഞാൻ ചെയ്ത എല്ലാഗ്രാഫറ്റിങ്ങും പിടിച്ചു പൂക്കൾ വന്നു 👌താങ്ക്സ് 🌹🌹
@gracysavier5757
@gracysavier5757 5 күн бұрын
ഈ പരിചരണം വ്യത്യസ്തം
@kochurani7012
@kochurani7012 7 ай бұрын
Hi! Saji, super potting mix, ഇതിൽ നട്ടാൽ ചെടികളെല്ലാം സൂപ്പറായിരിക്കും. മൺചട്ടികളെക്കാൾ, പ്ലാസ്റ്റിക് ചട്ടിയാണ് നല്ലത്. ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.
@elizabeththomas787
@elizabeththomas787 2 ай бұрын
Well explained! Thank you for sharing in detail. Would like to have some plants from you.
@sajisinnovations302
@sajisinnovations302 2 ай бұрын
Thank you very much.. I dont have sales 🥰🥰
@elizabeththomas787
@elizabeththomas787 2 ай бұрын
@ 🥲
@naassakkeer8590
@naassakkeer8590 7 ай бұрын
വളരെ നന്നായിട്ടുണ്ട്.. ആദ്യമായി അഡീനിയം നടുന്നവർക്ക് ഉപകാരപ്പെടുന്ന വീഡിയോ..hats off for your efforts 😊
@sajisinnovations302
@sajisinnovations302 7 ай бұрын
Thank you very much
@JameelaSaidalavi-bd8ty
@JameelaSaidalavi-bd8ty 2 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ താങ്ക്യൂ
@rosegabriel7985
@rosegabriel7985 3 ай бұрын
So well explained, patiently ,step by step. Thank you so much. Lovely collection too. 🎉
@lizzywilson5501
@lizzywilson5501 7 ай бұрын
Really enjoy seeing your videos,lot to learn regarding adenium care.I would really appreciate if you could send me some cuttings.I have purchased about 6 adenium plants and they are flowering well.😂
@jyothip5857
@jyothip5857 7 ай бұрын
എല്ലാം വളരെ വിശദമായി പറഞ്ഞു തന്നു Thank u
@TheLatha1967
@TheLatha1967 7 ай бұрын
Hats off to you.....such a systematic method and presented in a beautiful way What do you do with the old potting mix? Why can't you use it after keeping it exposed to sunlight??
@regikuriachan8362
@regikuriachan8362 Ай бұрын
Well explained. ❤
@sajisinnovations302
@sajisinnovations302 Ай бұрын
Thank you very much 🥰🥰
@Planted_Space
@Planted_Space Ай бұрын
Sir, next pruning cheyumbol stem cutting tharamo??
@thomasjacob7036
@thomasjacob7036 Ай бұрын
Thanks for the information
@sajisinnovations302
@sajisinnovations302 Ай бұрын
🥰🥰
@valsalaak6133
@valsalaak6133 7 ай бұрын
വീഡിയോ സ്ഥിരമായി കാണാറുണ്ട്.ഒരുപാട് ഇഷ്ടമായി.കുറച്ചു കമ്പ് ayachutharumo.
@esthermathew4229
@esthermathew4229 3 ай бұрын
Ellathinteyum kanpu eniku koodi tharumo please. Nalla avatharanavum sooper adeniam ❤❤
@sajisinnovations302
@sajisinnovations302 3 ай бұрын
ഇപ്പോൾ cuttings ഒന്നും എടുക്കാൻ ഇല്ല
@safianasar342
@safianasar342 7 ай бұрын
Enthina enganekidannu chodikkunnth pisa coduthal kittumallo
@NarayananBG
@NarayananBG 7 ай бұрын
Enikum vennam
@shahidabeevi3275
@shahidabeevi3275 7 ай бұрын
Useful video....thanks
@MrCiirus
@MrCiirus 7 ай бұрын
Beautiful plants and very good tips, can I get some multipetal seeds?
@induraj1561
@induraj1561 7 ай бұрын
Vithu tharamennu parnjittu kittiyilla. Stem tharamo
@Aishabeevi-r8u
@Aishabeevi-r8u 7 ай бұрын
Beautiful
@sajeevkhanshahulhameed4163
@sajeevkhanshahulhameed4163 7 ай бұрын
മഴക്കാലത്തു prune ചെയ്യാമോ
@premeelajayan2917
@premeelajayan2917 7 ай бұрын
Noo
@sunileenus2496
@sunileenus2496 7 ай бұрын
Excellent explanation saji chettayi 🥰❤️🙏 ഒരു സംശയം ... റിപ്പോർട്ടിങ് കഴിഞ്ഞു പ്ലാന്റ്സ് തണലത്തു വക്കണം ന് ഇല്ലേ?
@mayamohan6228
@mayamohan6228 7 ай бұрын
Cutting of multy pettal tharumo
@ajgaming6188
@ajgaming6188 7 ай бұрын
ഞാനും പ്രൂണിങ്ങും റീപോട്ടിങ്ങും ഒരുമിച്ചാണ് ചെയ്യാറ്
@jalaja3691
@jalaja3691 7 ай бұрын
Super👌🏻👌🏻
@emmafernandez554
@emmafernandez554 7 ай бұрын
From where do you buy your pots for adenium
@rushafaizal8916
@rushafaizal8916 7 ай бұрын
Very nice video ❤
@kamaladalam80
@kamaladalam80 7 ай бұрын
What u do during rainy days
@rashifarha4893
@rashifarha4893 22 күн бұрын
Grafting n pattiya time yeppozhaa
@LeenaManoj-dc6ko
@LeenaManoj-dc6ko 7 ай бұрын
ബ്യൂട്ടിഫുൾ
@remadevi3355
@remadevi3355 2 күн бұрын
Repotting kazhinju veyilathu vekkaamo?
@saraswathidharmarajan3557
@saraswathidharmarajan3557 Ай бұрын
Can you send it to Hyderabad? Where will I get Saaf?
@binittascaria9341
@binittascaria9341 7 ай бұрын
Seed ayach tharumo plz
@sujatharamadas6002
@sujatharamadas6002 7 ай бұрын
Can we do pruning nd repotting in this weather. Will this rain effect their growth. I only have a few plants and already late to do pruning.
@rajalakshmiamma875
@rajalakshmiamma875 7 ай бұрын
Good information ❤ Single pettal cuttings undo
@paaathupaaachu2799
@paaathupaaachu2799 7 ай бұрын
Indonesiayil inganeyaan sir cheyyunnath..avar ithpole ketti vekkum..avar flower alla nokkuka athinte caudex aan..
@shajijames7274
@shajijames7274 7 ай бұрын
Double petalsinte cutting yharumo
@indiramohan9490
@indiramohan9490 6 күн бұрын
Sr അങ്ങയുടെഅഡീനിയമം ചെടിയെകുറിച്ചുള്ള വീഡിയോ ഞാൻ കണ്ടു വളരെസന്തോഷം തോന്നി ഞാനൊരു സാധാരണ വീട്ടമ്മയാണ് ഞാൻ ആദ്യമായിട്ടാണ് അങ്ങയുടെ വീഡിയോ കാണുന്നത് എനിക്കും അഡീനിയം നടണം ന്നുണ്ട് അതിനായ് തൈയോ വിത്തോ ഓൺലൈനായി കിട്ടുമോ
@indiramohan9490
@indiramohan9490 6 күн бұрын
അങ്ങയുടെ വാട്സാപ്നമ്പർ കിട്ടുമോ
@catherinethomaspb3711
@catherinethomaspb3711 Ай бұрын
Stem ayauch tharumo?
@anaghaas4005
@anaghaas4005 7 ай бұрын
Sir seeds undagil taravo plz
@rejanysreejith7293
@rejanysreejith7293 7 ай бұрын
waiting ayerunnu video varan👍🏻
@DaisyCk-jc4ou
@DaisyCk-jc4ou 7 ай бұрын
Super plant ❤
@cvnishanth1379
@cvnishanth1379 6 ай бұрын
പ്ലാന്റ് ചെയ്യുന്നതിന് മൺചട്ടികൾ ആണോ നല്ലത് പ്ലാസ്റ്റിക് ചട്ടികളോ
@JayaJaya-og8ls
@JayaJaya-og8ls 7 ай бұрын
Sir good information. Sir enikkum cutting tharumo? Please please please
@durzzgaming6574
@durzzgaming6574 7 ай бұрын
Chanakappodikku pakaram attin kashtamayalum mathi manal allenkil charal baki ellam o k
@silveabi7383
@silveabi7383 2 ай бұрын
Double pettals kambu tharamo
@salmarashid2013
@salmarashid2013 7 ай бұрын
Super...... 👌❤️
@jyothilal6320
@jyothilal6320 7 ай бұрын
Cuttings plzzz....😂
@MrCiirus
@MrCiirus 7 ай бұрын
Where can we get this perlite?
@RajithaCv-x2y
@RajithaCv-x2y Ай бұрын
Cheta nurseryil ninnum vagunna chemparathi chedi ellam nashichu pokunnu repotting cheyyunna vidhem onnu paraju tharamo
@sajisinnovations302
@sajisinnovations302 Ай бұрын
ഞാൻ ഒരു വീഡിയോ ചെയ്തിട്ടുണ്ട്.. കണ്ടു നോക്കാമോ?
@jayathaum6712
@jayathaum6712 7 ай бұрын
Perlite rate kooduthal aanu umi upayogichalum mathi
@ManjuDileep-jo6dg
@ManjuDileep-jo6dg 7 ай бұрын
Cutting available ano. I am staying in Kazhakkuttam….
@BENNYKT-t2b
@BENNYKT-t2b 7 ай бұрын
Super chetta
@vasanthakishor4637
@vasanthakishor4637 7 ай бұрын
Chetta athinte vithu tharumo.
@icykurian8041
@icykurian8041 7 ай бұрын
Saaf is poisonus Somebody said Any alternative for that?
@mayaGardens
@mayaGardens 7 ай бұрын
Waiting for next video
@peacegardenvlogs3917
@peacegardenvlogs3917 7 ай бұрын
ഇത് നേരത്തെ യുള്ളൂ വീഡിയോ ആണെന്ന് തോനുന്നു കാരണം മഴള്ളപ്പോൾ പരുനിംഗ് റിപ്പോർട്ടും ചെയ്യുകയില്ലാലോ
@Krishnanjusumesh
@Krishnanjusumesh 2 ай бұрын
Christmas tree, star... it must be in December or the first weeks of January.
@jayathaum6712
@jayathaum6712 7 ай бұрын
18 years aaya chedi und manchattiyil aanu . Ethuvare repot cheythilla 1 plant only
@geetha5356
@geetha5356 7 ай бұрын
മഴയല്ലേ എവിടെയാ വയ്ക്കുന്നത്.
@nissynissy4320
@nissynissy4320 5 ай бұрын
Adipoli
@ashaanilkumar8638
@ashaanilkumar8638 7 ай бұрын
Bro nikm vith akumbo tharumo...
@manjumohan4321
@manjumohan4321 7 ай бұрын
Double petal plant seed tharamo
@vaheedabeevi7756
@vaheedabeevi7756 7 ай бұрын
Enikkum കൂടെ cuttings tharumo pls
@binduannthomas7090
@binduannthomas7090 2 ай бұрын
Terracota pots ano plastic pots ano adenium plant nallathu?
@saraswathidharmarajan3557
@saraswathidharmarajan3557 Ай бұрын
Potting mix sell cheyyarundo?
@aleyammathomas3914
@aleyammathomas3914 7 ай бұрын
Can you give me multiple petals one
@sheenapk4843
@sheenapk4843 6 ай бұрын
Sir enik seeds ayachu tharane address ayachirunnu samayam ullappol ayachal mathi 😊😊
@ajayakumar.k.sajayakumar.k4187
@ajayakumar.k.sajayakumar.k4187 7 ай бұрын
Isn't it rainy season now?
@nissynissy4320
@nissynissy4320 5 ай бұрын
The caudex looks like dressed chicken wen you hung rhem😂. Saji, very nice and appreciate your hard work ❤
@farhanaparveen662
@farhanaparveen662 3 ай бұрын
എനിക്ക് തരുവോ 5കളർ രണ്ട് എണ്ണം ഉള്ളൂ കബ് മുറിച്ചത്
@Sucysworld
@Sucysworld 7 ай бұрын
ഈ സമയത്ത് റിപ്പോർട്ടിങ് ചെയ്യാമോ
@sheejarenjith1241
@sheejarenjith1241 7 ай бұрын
E spray bottle evide kittum
@marykuttyjoy3792
@marykuttyjoy3792 7 ай бұрын
ഇപ്പോൾ പ്രൂൺ ചെയ്യാമോ മഴക്കാലത്ത്
@sunithapv4459
@sunithapv4459 7 ай бұрын
Sajiatta pruning month athane
@ajinvdas125
@ajinvdas125 7 ай бұрын
Bro cuttings tharamoo..
@neenanandakumar1438
@neenanandakumar1438 7 ай бұрын
ഈ മഴയത്താണോ ചെയ്തത്? അതോ നേരത്തേ ചെയ്തതാണോ?
@prathibha1975
@prathibha1975 7 ай бұрын
സജി ചേട്ടൻ തിരുവനന്തപുരത്ത് എവിടെയാണ് താമസം?
@blossomvarghese709
@blossomvarghese709 7 ай бұрын
Ithu ennanu cheyythathu
@shineworldplants
@shineworldplants 7 ай бұрын
Super codex. ഇങ്ങനെ codex വരാൻ എന്താ സ്പെഷ്യൽ ചെയ്യുന്നേ. ചെറിയ പ്ലാന്റ് വാങ്ങിച്ചിട്ട് തീരെ വളരുന്നില്ല. Fertilizer കറക്റ്റ് ആയി കൊടുക്കുന്നുണ്ട്. ചകിരി ചോറിൽ vàന്നത്തെ മാറ്റി നമ്മുടെ pottingl വച്ചതുകൊണ്ടാണോ.
@_RRRVLOGS_
@_RRRVLOGS_ 7 ай бұрын
Enikk Cuttings tharumo
@Gardener_അല്ലി
@Gardener_അല്ലി 7 ай бұрын
Enikum tharamo...enikum oru garden und...video idarund idekoke...njn nokikolam...tharamo❤
@sobhapillai7170
@sobhapillai7170 7 ай бұрын
Sir മൊട്ടുകൾ കരിഞ്ഞു കൊഴിഞ്ഞു പോകുന്നത് എന്തുകൊണ്ട് .please reply
@padipurakumaresh1570
@padipurakumaresh1570 6 ай бұрын
👍🏼👍🏼🙏🏼
@vasanthakishor4637
@vasanthakishor4637 7 ай бұрын
Enikkum koodi tharane.
@remafrancis6961
@remafrancis6961 7 ай бұрын
Balance endo
@vaisakhv.s6723
@vaisakhv.s6723 7 ай бұрын
ചേട്ടാ ഈ മഴയത്ത് prune ചെയ്യാമോ?
@leenarkrishnan4721
@leenarkrishnan4721 7 ай бұрын
Seed allenkil kambu kitiyal santhosham
@Nowfalvahida
@Nowfalvahida 7 ай бұрын
Prune cheyan aaano
@jishajoy4386
@jishajoy4386 7 ай бұрын
Cuttings enikum venam please
@sreejasreeja8410
@sreejasreeja8410 7 ай бұрын
മഴയത്ത് ഫ്രുൺ ചെയ്യാമോ.റീപോട്ട് ചെയ്യാമോ? ഇതിൻ്റെ അരിയുണ്ടെങ്കിൽ തരുമോ
@PradeepanPradeepan-p3j
@PradeepanPradeepan-p3j 3 ай бұрын
അരി കിട്ടി യ ത് kod കാര്യം ഇല്ല etite പരിചരണ്ണം കുറച്ചു പാടാ ണ്
@PradeepanPradeepan-p3j
@PradeepanPradeepan-p3j 3 ай бұрын
അരി കിട്ടി യ ത് kod കാര്യം ഇല്ല etite പരിചരണ്ണം കുറച്ചു പാടാ ണ്
@anilsivaraman72
@anilsivaraman72 7 ай бұрын
Good 🎉
@snehalathava1648
@snehalathava1648 7 ай бұрын
വളം കൊടുക്കുന്ന time morning ആണോ evening ആണോ നല്ലത്,
@Januzvlog
@Januzvlog 3 ай бұрын
Sir cuttings tharavo
@sajisinnovations302
@sajisinnovations302 3 ай бұрын
Ippol cuttings onnum kodukkan illa..
@sajnasajna2233
@sajnasajna2233 7 ай бұрын
Cuttings enikum tharumoo
@sreekumarsree1652
@sreekumarsree1652 7 ай бұрын
ഈ മഴയത്ത് എന്ത് ചെയ്യും..?മഴ നനയാതെ വച്ചാൽ വെയിൽ കിട്ടില്ല.
@Nowfalvahida
@Nowfalvahida 7 ай бұрын
എന്നും മഴ ഉണ്ടെങ്കിൽ വെള്ളം വീണാൽ പ്ലാന്റ് ചീത്ത aaakum
@thusharata6631
@thusharata6631 6 ай бұрын
Cuttings tharamo
@minijohnson1698
@minijohnson1698 7 ай бұрын
Multi colour and multi pettals seeds venam. Last time address. send cheiythathanu.
Counter-Strike 2 - Новый кс. Cтарый я
13:10
Marmok
Рет қаралды 2,8 МЛН