Hai bro. ഞാൻ പെന്തകോസ്ത് ചർച്ചിൽ നിന്ന് കാത്തലിക് ചർച്ചിലേയ്ക് പോന്നു 20വർഷം പെന്തകോസ്ത് ചർച്ചിൽ ആയിരുന്നു
@abrahamchacko10394 жыл бұрын
എന്താ കാത്തലിക് ചർച്ചിലേയ്ക്ക് പോയത് പെന്തകോസ്ത്കാര് താങ്കളേ സെക്രട്ടറി ആക്കിയില്ലേ
@DOLLYsKitchen3 жыл бұрын
Welcome brother 🙏
@MathewAlex-hc4bf3 жыл бұрын
@@abrahamchacko1039 ഇത് കത്തോലിക്കരുടെ ഇടം. ഇറങ്ങി പോ.
@maryvarghese57183 жыл бұрын
@@abrahamchacko1039 if it was due to dissatisfaction with pentacostal church dat led him to catholic Church, he would not have gone to catholic Church. He would have gone ahead with his grace community network. That's my personal opinion. Let's stand together to come under one roof in d name of Christ Jesus. Now Jesus Christ would be very much pained to see churches standing divided. I am sure you would agree with it. Now anybody can start a church n interpret Bible d way they want which is deplorable. I pray dat all churches come together
@mathewvarkey26653 жыл бұрын
Dty
@rejipoulosealukkal86435 жыл бұрын
Br ഈ തിരിച്ചറിവ് ഒരുപാട് മക്കൾക്ക് അനുഗ്രഹമായിതീരും God bless you
@sandhyaajisandhyaaji92135 жыл бұрын
കർത്താവിന്റെ 2ആം വരവിൽ എല്ലാവർക്കും ഒന്നിച്ചു സ്നേഹത്തിൽ കടന്നുപോകാം god bless you🙏🙏🙏👍👍👍
@marythomas456903 жыл бұрын
- എവിടെ നിൽക്കുന്നു എന്നതിലല്ല എങ്ങിനെ നിൽക്കുന്നു കർത്താവ് ഹൃദയം പരിശോധിക്കുന്നു. പരിശുദ്ധ അമ്മയോടും വിശുദ്ധ രോടും കൂടെ ശ്രുശൂഷ അതിൻ്റെ പൂർണത പൂർത്തിയായി സജിത്ത് ബ്രദ റെസഭയിലേക്ക് വന്നതിന് ഒത്തിരി നന്ദി
@joicegodslove9442 жыл бұрын
Brother Oh God bless you പരിശുദ്ധ അമ്മ േയാടും ചേർന്ന് തിന്
@josepheenav24335 жыл бұрын
ഏക ഇടയനും ഒരു തൊഴിത്തുമായി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏
Very much inspiring testimony Br. Sajith. Let all Christian Faith come united in the name of Jesus. God bless you Brother.
@bibinmathewcmf5 жыл бұрын
നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കുന്നതിന് അങ്ങ് എനിക്കു തന്ന മഹത്വം അവര്‍ക്കു ഞാന്‍ നല്‍കിയിരിക്കുന്നു. യോഹന്നാന്‍ 17:22
@shelmajoseph63335 жыл бұрын
Kartave vegam varename
@repairingofahoneybeeshouse12455 жыл бұрын
Amen
@joejoejohn67535 жыл бұрын
Praise the Lord. May all the Christian brothers realize the Holy sacraments and become one church. Thank God for reveling you dear brother and
@jimmyjoseph70815 жыл бұрын
Very convincing testimony. May God continue to guide your steps..
@jesnaashley49055 жыл бұрын
മാന്യമായ സംസാരം... respect to u sir
@marythomas456903 жыл бұрын
യേശുവാണ് അൽഭുതം പ്രവർത്തിക്കുന്നത് എന്ന് ഓരോ ശുശ്രൂഷയിലും യേശുവിന് മഹത്വം നൽകി എളിമയോടെ ആരോടും പക്ഷപാതം കാണിക്കാതെയുള്ള ബ്രദറിൻ്റെ സ്വഭാവ വിശുദ്ധിയേ പ്രോത്സാഹിപ്പിച്ചു കൊണ്ട് അഭിനന്ദനങ്ങൾ എനിക്കു വേണ്ടി പ്രാർത്ഥിക്കുന്ന മെ കടഭാരം ഒത്തിരിയാണ് -
@rajudaniel15 жыл бұрын
അമ്മയില്ലാത്ത കുടുംബം അപൂർണ്ണമാണ്. പരിശുദ്ധാത്മാവ് നിങ്ങളുടെ മേൽ വന്നു കഴിയുമ്പോൾ നിങ്ങൾ ശക്തി പ്രാപിക്കും. എല്ലാവരും ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. അവസാന കാലങ്ങളിൽ ഒരിടയനും ഒരാട്ടിൻ പറ്റവുമായിത്തീരും Praise the Lord🙏🙏🙏
@sagarkottapuram41045 жыл бұрын
kashtam, tritwam maari eni daiva sankalpam 4thwam akum amma kudi akumbol
@rajjtech56925 жыл бұрын
ദൈവം ശാശ്വതനും സർവ്വജ്ഞനും സർവശക്തനുമാണ്.But mother has no such delegations .Mother is a human being.
@jekkuacca5 жыл бұрын
Hi Sajith brother, Thanks a lot for coming live with such an inspiring and powerfull talk. May God bless you.
@jessychakkapan6514 жыл бұрын
God bless you Br.Sajith..Our prayers are with you..God loves you..Carry on your mission.. i wish all success..🙏🙏🙏❤❤❤🌷
@mayam95265 жыл бұрын
Hosea14:7 "They shall again live beneath my shadow, they shall flourish as a garden; they shall blossom like the vine, their fragrance shall be like the wine of Lebanon. "Amen.
@sebugang8685 жыл бұрын
2020 ൽ കത്തോലിക്ക സഭ ശക്തമായി ഉണരും ,സാത്താനെ ഓടിക്കോ യേശുവിന്റെ രണ്ടാം വരവിന് മുൻപായി എല്ലാം ഒന്നിക്കും യേശുവേ നന്ദി
2020 is nearing its end. And we haven't seen any Catholic Church revival. Rather we see millions in Latin American countries leaving Catholic Church for American free churches
@christinajimmy57462 жыл бұрын
എനിക്ക് brother ന്റെ no തരുമോ , stay ചെയ്ത് കൺവെൻഷൻ ഉണ്ടൊ
@carmelashramkadambazhipura24062 жыл бұрын
7
@carmelashramkadambazhipura24062 жыл бұрын
@@sss2203 .
@kuttybabich20655 жыл бұрын
Thank you dear brother for your right message. Almighty God bless you and your whole family abundantly
@sumeeshms72815 жыл бұрын
I am hindu, but i belive jesus and holy mary
@Love_ministry2 жыл бұрын
Only Jesus Christ is the Way
@clarammaa27672 жыл бұрын
Broji lam praying for you very specially.
@kurianpj3662 жыл бұрын
I am like you n your guidance to others thank-you brother Sajith, God bless always with you
@miltensunny5 жыл бұрын
22 ജ്ഞാനികൾ എന്നു പറഞ്ഞുകൊണ്ടു അവർ മൂഢരായിപ്പോയി; റോമർ 1:22 23 അക്ഷയനായ ദൈവത്തിന്‍റെ തേജസ്സിനെ അവർ ക്ഷയമുള്ള മനുഷ്യൻ, പക്ഷി, നാൽക്കാലി, ഇഴജാതി എന്നിവയുടെ രൂപസാദൃശ്യമായി മാറ്റിക്കളഞ്ഞു. റോമർ 1:23 24 അതുകൊണ്ടു ദൈവം അവരെ തങ്ങളുടെ ഹൃദയങ്ങളിലെ മോഹങ്ങളിൽ സ്വന്തശരീരങ്ങളെ തമ്മിൽ തമ്മിൽ അവമാനിക്കേണ്ടതിന്നു അശുദ്ധിയിൽ ഏല്പിച്ചു. റോമർ 1:24 25 ദൈവത്തിന്‍റെ സത്യം അവർ വ്യാജമാക്കി മാറ്റിക്കളഞ്ഞു, സൃഷ്ടിച്ചവനെക്കാൾ സൃഷ്ടിയെ ഭജിച്ചു ആരാധിച്ചു; അവൻ എന്നേക്കും വാഴ്ത്തപ്പെട്ടവൻ, ആമേൻ. റോമർ 1:25 28 ദൈവത്തെ പരിജ്ഞാനത്തിൽ ധരിപ്പാൻ ഇഷ്ടമില്ലാഞ്ഞതിന്നു തക്കവണ്ണം ദൈവം അവരെ ഉചിതമല്ലാത്തതു ചെയ്‍വാൻ നികൃഷ്ടബുദ്ധിയിൽ ഏല്പിച്ചു. റോമർ 1:28
@reginajoseph49064 жыл бұрын
ദൈവത്തിന്റെ ശക്തമായ ഇടപെടൽ ദൈവജനത്തെ ഒരിടയന്റെ കീഴിൽ ആക്കുവാൻ ഈശോ ബ്രദറിനെ ഉപയോഗിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ . ഞങ്ങളുടെ പ്രാത്ഥന കൂടെയുണ്ട്
@irancethomas93565 жыл бұрын
Brother sajith നെ പണ്ട് you tube ൽ കാണുമ്പോൾ ഞാൻ വിചാരിക്കുവാരുന്നു.. appostolic സഭയിൽ ഈ brother ഒക്കെ വന്നിരുന്നു എങ്കിൽ. എത്ര അഭിഷേകത്തോടെ ആണ് സംസാരിക്കുന്നത്. പക്‌ഷേ മാതാവിനെ അംഗീകരിക്കുന്നില്ല ല്ലോ എന്നത് ഒരു ദുഃഖം ആയത് കൊണ്ടു brother ന്റെ talk കൾ മനഃപൂർവം ഒഴിവാക്കി... വളരെ അധികം സന്തോഷം ഉണ്ട് brother ഇത്ര എളിമയോട് കത്തോലിക്കാ സഭ യോട് ചേർന്നുനിൽക്കുന്നതും സംസാരിക്കുന്നത്... കേരളത്തിലെ scott hann ആണ് brother സജിത്ത് എന്നു തോന്നി പോകുവാ... പ്രാർത്ഥനയിൽ ഞങ്ങളെ കൂടെ ഓർക്കണേ brother 🙏🙏🙏
@lucyjames64952 жыл бұрын
Brother Sajith,Our Heavenly APPA will Guide you through All your Spiritual life. Haven is So Glad about Your Turn Back .May God Bless You and your family Abundantly.
@monseycatholicministry88915 жыл бұрын
God bless you. You identified the real church. It is an act of God.
@Lilly-ph6dv5 жыл бұрын
ചാനൽ സബ്സ്ക്രൈബ് ചെയ്യാമോ ❤️❤️❤️
@kunjumolmathew74435 жыл бұрын
don't worry brother Jesus will be with u now u r the true path of Jesus church stay blessed
@SijomonParakkal5 жыл бұрын
Brother, boldly take steps with holding hands of our heavenly queen and dearest mother. Who else knows her son's heart better? God bless you
@alicemathew69655 жыл бұрын
Parisudhan onneyullu, athu daivam mathramanenuu paranjittu Enthokkeya ee parayunnathu????Oru sthirathayum illallo!!! Ippol parayunnu 'parisudhanmare' ningal prarthippin karthavodai Feeling pity of you br.Sajith
@salusunny97625 жыл бұрын
അനേകം ആളുകൾ Brother ലൂടെ സഭയിലേക്ക് തിരിച്ചു വരാൻ ഇടയാകട്ടെ. യേശുവേ നന്ദി
@kunjoonj15 жыл бұрын
salu sunny 🙏🙏🙏🙏
@smartmedia22455 жыл бұрын
salu sunny അനേകം പേർ ഇനി ഇവൻ ആര് എന്നു മനസിലാക്കി മിക്കവാറും പിസി ജോർജ് ജിന്റെ പാർട്ടിയിൽ ചാരുവായൂരിക്കും നല്ല ഭാവി ഉണ്ട്
@sagarkottapuram41045 жыл бұрын
edo karthavine sakala jaathikalum ariyatte ennu prarthikku, allathe chumma sabha spirit kondu nadakkalle...kathanarmar eyalu sabhayilekku vannal thanne kondu pokumo swargathilekku....
@Lilly-ph6dv5 жыл бұрын
ചാനൽ സബ്സ്ക്രൈബ് ചെയ്യാമോ ❤️❤️❤️
@footballedits68505 жыл бұрын
Ellarum evane pole pottarakumo
@santoshvarkey12595 жыл бұрын
ക്രിസ്തിയ വിശ്വാസികൾ എല്ലാം ഒരേ വിശ്വാസത്തിൽ ഒറ്റക്കെട്ടായി നിൽക്കുന്ന നല്ല ദിനത്തിനായി കാത്തിരിക്കുന്നു
@thomasjob44465 жыл бұрын
തീർച്ചയായും 2020 ആയാത്രയുടെ ആരംഭമാണ്
@jejimathew5 жыл бұрын
ആമേൻ
@mvmv24135 жыл бұрын
@@lintolonappan1746 the last sentence you said is vital.
@jo.19765 жыл бұрын
വെളിച്ചത്തിന് ഇരുളിനോട് കൂട്ടായ്മയോ ദൈവാലയത്തിന് വിഗ്രഹങ്ങളോട് യോജ്യതയോ ഒരിക്കലും ഇല്ല..
@mvmv24135 жыл бұрын
@@jo.1976 ശരിയാണ്. തെണ്ടി പാസ്റ്റർമാർ മാത്രമേ കൺവെൻഷൻ നോട്ടീസിൽ ഫോട്ടോ അനുവദിക്കൂ !!! കാരണം യാതൊന്നിനെയും പ്രതിമ =ഛായ, രൂപം, ചിത്രം = അരുതെന്ന് ബൈബിൾ. അതു കൊണ്ടാണ് നമ്മളുടെ അയൽക്കാരായ tpm കാർ നോട്ടീസിസിൽ പേരും ചിത്രവും വയ്ക്കാത്തത്. മനസ്സിലായോ? ആദ്യം കെഴങ്ങൻ pastors നന്നാവട്ടെ. എന്നിട്ട് പറ ദേവാലയ വിഗ്രഹ പ്രഭാഷണം.
@sajushalom72 жыл бұрын
All healing ministry done by power of holysprit ❤❤❤ Brother Sajith Joseph have the exact anointing 🙏
@frbobinthomas96305 жыл бұрын
Great testimony. Jesus Christ bless all your ministry. May you inspire many through your service
@TruthWillSF5 жыл бұрын
Hello mr,🇮🇳
@anniesebastian57462 жыл бұрын
I will support you by praying for the success of the grace community. God bless you.
@joejoejohn67535 жыл бұрын
May the Holy Spirit shower abundant blessings upon you brother and may many souls come back to the true church. Thank God.
@mathewthalathara68615 жыл бұрын
Please get rid of the hatred and jealous from the bottom of the heart in loving christ and his teachings, be open to the unity of Christ's church, universal church needs somebody like Brother Sajith , Christ using Sajith right now, MAY GOD BLESS HIM
@salomythomas9114 жыл бұрын
We love back to Catholic Church. We are with you .God bless you always.
@thomasjob44465 жыл бұрын
ബ്രദർ, നല്ല തീരുമാനം. "കർത്താവിനൊപ്പം, കർത്താവിന്റെ സഭയോടൊപ്പം "
@forjesusonlyforjesus.fight86955 жыл бұрын
Thomas Job Good
@smartmedia22455 жыл бұрын
Thomas Job സൂക്ഷിക്കണേ നല്ല വിഷമുള്ള ഇനമാ
@johnsonjohnsonjohnsonjohns63325 жыл бұрын
എടാ നീ ഒരു പുണ്ണക്കും ഉണ്ടാകുലടാ യേശു പറഞ്ഞു ഞാൻ എന്റെ സഭയെ പണിയും പാതാളഗോപുരം ജെയികാഇല്ല നീ ഒരു പാതാളം
കർത്താവിന്റെ സഭ ഏതാണെന്നു apostle പ്രവർത്തികളുടെ പുസ്തകം വായിച്ചു നോക്ക്
@minmath5 жыл бұрын
It needs special courage of the Holy Spirit to convert once you come to know the truth. Congratulations dear brother Sajith. Now you will be more fruitful for Lord and His kingdom 💐
@jomonkv34435 жыл бұрын
ഒരു കാലത്ത് പെന്തക്കോസ്തുകാരനായിരുന്ന ഞാൻ ഇന്ന് കത്തോലിക്കാ സഭയിൽ ആയിരിക്കുന്നത് യേശു എന്നെ വീണ്ടെടുത്തതുകൊണ്ടാണ് മാരക രോഗത്തിൽ നിന്നും സുഖപ്പെടുത്തി അവന്റെ വചനത്തിന്റെ ശക്തി എന്നിൽ വെളിപ്പെടുത്തി എന്റെ ഹൃദയരക്തത്തിൽ തൊട്ട് ഞാൻ പറയുന്നു ബ്രദർ തെരഞ്ഞെടുത്തതാണ് നൂറു ശതമാനവും ശരി തെറി പറഞ്ഞു കൊണ്ട് ബ്രദറിന്റെ മുൻ സഭക്കാർ നടക്കുന്നുണ്ട് ഒന്നും ശ്രദ്ധിക്കണ്ട കാരണം ഇത് അനേകം വിശുദ്ധാത്മാക്കൾ തങ്ങളുടെ ജീവനും ജീവിതവും കൊടുത്ത് പണിതുയർത്തിയതാണ് പത്രോസാകുന്ന എക ഇടയനിൽ യേശു സ്ഥാപിച്ചതാണ് അതിനേ ബ്രദർ പറഞ്ഞതുപോലെ ലോകം മുഴുവൻ ദൈവരാജ്യം സ്ഥാപിക്കാൻ കഴിയു 50000 പെന്തക്കോസ്തു സഭകൾ ദിവസവും പൊട്ടിത്തെറിച്ച് പുതിയ സഭകൾ ഉണ്ടാകുന്നു പിതാവേ നാം ഒന്നായിരിക്കുന്നതു പോലെ അവരും ഒന്നാകേണ്ടതിന്... എന്ന യേശുവചനം ചവിട്ടിത്തേച്ച് ഭിന്നതയുടെ ആത്മാവിനാൽ നയിക്കപ്പെട്ട് സ്വയം വചന വിരുദ്ധരായി മാറുന്നു തിരിച്ചറിയുന്നവർ ആ ഏക ഇടയന്റെ തൊഴുത്തിലേക്ക് വരും അല്ലാത്തവർ ചെന്നായ്ക്കളുടെ ഇരയായിത്തീരും
@graceantony25925 жыл бұрын
Jomon Kv Very good post, share and spread your message as much as possible if you can, god bless you
@jebinvarghesejacob92334 жыл бұрын
സത്യമാണോ?-നിങ്ങൾക്ക് പേടി ഇല്ലേ? പെന്തകൊസ്തിൽ നിന്നു മാറിയതിൽ??
@jomonkv34434 жыл бұрын
@@jebinvarghesejacob9233 എന്തിനാണ് ചേട്ടാ പേടിക്കുന്നത് ഇത് ഇന്ത്യയല്ലേ ആർക്കും ഇഷ്ടമുള്ള വിശ്വാസം സ്വീകരിക്കാം ഇസ്ലാം മതത്തെപ്പോലെ ഭീകരമല്ല പെന്തക്കോസ്തലിസം ചില പൊട്ടക്കുളതവളകളായ പെന്തോ കൾ ഉണ്ട് പാസ്റ്റർ അനിൽ കൊടിത്തോട്ടം പോലെ അവരെ ആര് മൈൻഡ് ചെയ്യുന്നു
@sebastianayilookunnel82425 жыл бұрын
I am so glad that you have come back to the Mother Church. May your example inspire many more who have left their God given faith to return to the Catholic Church.
@emersonaj60155 жыл бұрын
പരിശുദ്ധാത്മാവ് താങ്കളെ നയിക്കട്ടെ
@isac47375 жыл бұрын
Very good decision Bro., now u can join with Franko
@rajinirajkumar775 жыл бұрын
Praise the lord thank you lord for awesome ministry and thank you for clarifying this doubts even I'm Rajini from indhu background only person I got babtised from cpm church then came accross lot of encouragement and encountered somany time and please pray for our family glory to God in Jesus name Amen Hallelujah Thank you lord
@jayanv70625 жыл бұрын
Well said brother. I got these visions in last year it's self during flood .I share these points with some pasters who visited my place last week.more than this god"s want to create new world .let's hope all of us can understand " his" planning very soon. Thanks to you brother also go ahead. God bless.
@pappachanancil51035 жыл бұрын
Praise the lord Brother മാതൃ സഭയായ പരിശുദ്ധ കത്തോലിക്കാ സഭയിലേക്കു ഞങ്ങളുടെയെല്ലാം പ്രാർത്ഥനാപൂർവ്വം സ്വാഗതം നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വാതന്ത്രമാക്കുകയും ചെയ്യും. J n. 8/32.യോനായുടെ പുത്രനായ ശീമോനെ നീ ഭാഗ്യവാനാണ് മാംസ രക്തങ്ങളല്ല സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ആത്മാവാണ് നിനക്കിതു വെളിപ്പെടുത്തിത്തന്നത് നീ പാറയാകുന്നു ഈ പാറ മേൽ എന്റെ സഭ ഞാൻ സ്ഥാപിക്കും നരക കവാടങ്ങൾ അതിനെതിരെ പ്രബലപ്പെടുകയില്ല നീ ഭൂമിയിൽ കെട്ടു ന്നതെല്ലാം സ്വർഗ്ഗത്തിലും കെട്ടപ്പെടും ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗ്ഗത്തിലും അഴിക്കപ്പെടും നരക കവാടങ്ങൾ അതിനെതിരെ പ്രബലപ്പെടുകയില്ല സ്വർഗ്ഗരാജ്യത്തിലെ താക്കോലുകൾ നിനക്ക് ഞാൻ നൽകുന്നു ഇപ്രകാരം പറഞ്ഞുകൊണ്ട് യേശുനാഥൻ പത്രോസിന് സ്ഥാപിച്ചു കൊടുത്ത സത്യസഭ യാണ് മിശിഹായുടെ മണവാട്ടിയായ കത്തോലിക്കാ സഭ അസംഖ്യം വിശുദ്ധരുടെയും ഇന്നും രക്തം വീണു തഴച്ചു വളർന്ന മരമാണ് കത്തോലിക്കാ സഭ 2000 വർഷത്തിലേറെ യായ് സഭ കടന്നു വന്ന ചരിത്രമറിയാത്തവരാണ് പെന്തോ സഭകളെ കുറിച്ച് വാ തോരാതെ സംസാരിക്കുന്നത് for example Leppanto war once again Welcome to Community of gracefilled God bless you and your family
@anilkcherian89345 жыл бұрын
GLORY TO LORD ALWAYS AMEN PRAYING FOR YOU DEAR BROTHER GOD BLESS CATHOLIC CHURCH
@clarammaa27672 жыл бұрын
Rev. Bro.sajith u are like st. Paul. Jesus bless you abundantly. You are filled with Holyspirit. Through you Jesus is converting somany souls.
@jothijoseph83745 жыл бұрын
പരിശുദ്ധ അമ്മയുള്ള കുടുംബം ... അനുഗ്രഹങ്ങളുടെ പെരുമഴ പെയ്തിറങ്ങട്ടെ ആമേൻ
@@jiniprince5677 കത്തോലിക്ക സഭ പരിശുദ്ധ കന്യകാമറിയത്തെ ആരാധിക്കണമെന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ... ആരാണ് ഇങ്ങനെ തെറ്റ് പറഞ്ഞു തരുന്നത്.... പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വൈക ദൈവത്തെ മാത്രമേ ആരാധിക്കാവൂ... അത് മാത്രമേ കത്തോലിക്ക സഭ ചെയ്യുന്നുളളൂ... കത്തോലിക്ക സഭ വിശുദ്ധരെ വണങ്ങുന്നു... പരിശുദ്ധ കന്യകാമറിയത്തിന് അതിവണക്കം നൽകുന്നു ഏറ്റവും ഉന്നതമായ തലമെന്നത് ആരാധിക്കുന്നത് ദൈവത്തെ മാത്രമാണ്... അവിടുത്തെ മാത്രമേ ആരാധിക്കാവൂ സാധാരണക്കാരായ പെന്തക്കോസ്ത് വിശ്വാസികളെ തെറ്റ് പറയാൻ പറ്റില്ല.... തെറ്റായ പ്രബോധനം നിങ്ങൾക്ക് ശരിയാണ് അത് മാത്രമാണ് ശരിയെന്ന് നിങ്ങളെ പഠിപ്പിക്കുന്ന വഞ്ചകർ ആണ് തെറ്റുകാർ...... പറുദീസയിൽ ആദ്യമാതാപിതാക്കളെ വഞ്ചിച്ച സാത്താൻ നുണയുമായി ഇന്നും ആത്മാക്കളെ നിത്യ നരകത്തിൽ കൊണ്ടുപോകാൻ കറങ്ങി നടക്കുവാണ്.... അവനറിയാം വിശ്വാസത്തോടെ യോഗ്യതയോടെ ഈശോയുടെ തിരുശരീര രക്തങ്ങൾ ഭക്ഷിക്കുന്നവൻ നിത്യജീവൻ അവകാശമാക്കുമെന്ന് .... അതിൽ എന്ത് വില കൊടുത്തും തടയാൻ സാത്താൻ വിശുദ്ധ കുർബാനയിൽ തിരുശരീര രക്തങ്ങളായി മാറുന്ന അപ്പവും വീഞ്ഞും എന്നതിൽ നിന്ന് മാറ്റി വെറും അപ്പം മുറിക്കൽ ശുശ്രൂഷകൾ ആക്കി മാറ്റാൻ ശ്രമിക്കുന്നു.... സത്യം തിരിച്ചറിയാൻ ആഗ്രഹിച്ച് ഈശോയോട് പ്രാർത്ഥിക്ക്... തീർച്ചയായും വെളിച്ചം വരും... യഥാർത്ഥ വെളിച്ചം
@sunilkovoor79565 жыл бұрын
Right Decision brother.may god bless you
@donpaul65925 жыл бұрын
സർവോപരി! കർത്താവിനു നന്ദിപറയുവിൻ. ''ഒരിടയനും ഒരാട്ടിൻപറ്റവും ആകും'' എന്ന യേശു കർത്താവിന്റെ വചനം നിവിർത്തിയാവും. BR Sajith nu എല്ലാ നന്മകളും ദൈവം വർഷിക്കട്ടെ !!
@bobbyjoseph12715 жыл бұрын
ഇസ്ലാമും പെന്തക്കോസ്റ്റും സഭയും ഒരേ നാണയത്തിന്റെ രണ്ടു വശം. 1 . പെന്തക്കോസ്തു ബൈബിളും ഇസ്ലാമിക ഖുറാനും സ്വർഗത്തിൽ നിന്നും ഇറങ്ങിവന്ന മാറ്റമില്ലാത്ത ദൈവംതന്നെ എഴുതി നൽകിയ സത്യം ആണെന്ന് വിശ്വസിച്ചു മറ്റുള്ളവയെ ഭൽസിക്കുന്നു. 2 . രണ്ടും കാത്തോലിക്ക ബൈബിൾ കോപ്പിയടിച്ചു വികലമാക്കി ഗ്രന്ഥങ്ങളാണ് 3 . രണ്ടു കൂട്ടർക്കും കുരിശു കണ്ടാൽ പിശാചിനെപ്പോലെ വിറക്കും 4 . ഇസ്ലാം കുരിശുമരണം നിഷേധിക്കുന്നു പിത്തകോസ്തുകാർ കുരിശിനെ വെറുക്കുന്നു. 5 . രണ്ടും വിഗ്രഹാരാധന ഇല്ലെന്നുപറഞ്ഞു സമ്പത്തിനെയും ദ്രവ്യാഗ്രഹത്തെയും മുഴുകി ആരാധിക്കുന്നു. 6 . രണ്ടു കൂട്ടരും ബ്രഹ്മചര്യത്തെയും പൗരോഹിത്യത്തെയും എതിർക്കുന്നു 7 . രണ്ടു കൂട്ടരും കാത്തോലിക്ക ദൈവശാസ്ത്രത്തെ എതിർത്ത് ഉത്ഭവിച്ചതാണ് അതിൽ വളരാൻ ശ്രമിക്കുകയും ചെയ്യുന്നത്. 8 . ഇസ്ലാം കാത്തോലിക്ക സഭയിൽ നിന്നും മറിയത്തെ ആദരിച്ചു കുരിശുമരണത്തെ നിഷേധിക്കുമ്പോൾ പെതോക്കോസ്തുകാർ കുരിശുമരണത്തെ അംഗീകരിച്ചു മറിയത്തെ നിഷേധിക്കുന്നു. ഇതു സാത്താൻ ഈ വിഭാഗങ്ങൾ തുടങ്ങിയപ്പോൾ പറ്റിയ ഒരു തെറ്റായി കാണാം. മറിയത്തെ ഇസ്ലാമിൽ അംഗീകരിച്ച തെറ്റ് മനസിലാക്കി സാത്താൻ പിത്തകോസ്തുകാരെക്കൊണ്ട് മറിയത്തെ തള്ളിപ്പറയിച്ചു. 9 . രണ്ടും ക്രിസ്ത്യാനികളെ കൊല്ലുന്നതിനും ചിതറിക്കുന്നതിനും ക്രിസ്തുമതം ഇല്ലാതാക്കുന്നതുനും സാത്താൻ നടത്തുന്ന പെടാപാടായി കാണണം. അവരുടെ തീവ്രവാദ നിലപാടുകൾ അതിനു തെളിവാണ്. 10 . രണ്ടും ഉള്ള സ്ഥലങ്ങളിൽ കാത്തോലിക്ക വിശ്വാസ തകർച്ചയും ആത്മീയ തകർച്ചയും ഇതിനു തെളിവാണ്. ഇന്ന് യൂറോപ്പിൽ സ്വവർഗഭോഗികളുടെ സഭയും കുർബാന മോഷ്ട്ടിച്ചുകൊണ്ടുപോകുന്ന സാത്താൻ സഭകളും ഇതിനു തെളിവാണ്. നേതൃത്വമില്ലാതെ വ്യക്തമായ ദൈവശാസ്ത്രമില്ലാതെയും പിത്തകോസ്തുകാരുടെ അടുത്ത തലമുറ ലൈകീക അരാചകത്തിനും നിരീശ്വര വാദത്തിനും അടിപ്പെട്ടതു പാശ്ചാത്യർ അകെ തകർന്നു. 11 . ഇസ്ലാമും പ്രൊട്ടസ്റ്റന്റ് മുന്നേറ്റവും ജഢികാസക്തിയാലും ബ്രഹ്മചര്യത്തോടുള്ള വെറുപ്പാലും ബഹുഭാര്യത്വം, കാമാസക്തി എന്നിവയാൽ തുടക്കമിട്ടതാണ്. ഉദാഹരണം മുഹമ്മദിന്റെയും, മാർട്ടിൻ ലൂഥറിന്റേയും, ഹെന്ററി എട്ടാമന്റെയും ജീവിതം. 12 . പെന്തക്കോസ്തുകാരും ഇസ്ലാമും കത്തോലിക്കരെ എതിർക്കാനുള്ള വചനങ്ങൾ കാണാതെ പഠിച്ചു വയ്ച്ചു ബാക്കിയുള്ള വചനങ്ങൾ നിരാകരിക്കുന്നു.
@smartmedia22455 жыл бұрын
DON PAUL നിങ്ങൾ സന്തോഷിക്കയണ്ട ഇവൻ ലോക fraud ആണ് നാളെ മുസ്ലിം ആകും അപ്പോഴും ഇ ആശംസ കൊടുക്കാൻ മടിക്ക്യാലു
@Anu-nr4oh5 жыл бұрын
@@smartmedia2245പാസ്റ്റർ ആണല്ലേ
@jacob89135 жыл бұрын
Which chapter in bible ?
@miyaanthony6215 жыл бұрын
May God bless you brother! May you be an example for many to come back to Catholic church. Nothing is impossible to God!
@BijoTc5 жыл бұрын
Priase The Lord... Our one and only Church is unique...
@celinejohnson74142 жыл бұрын
തങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. ലോകത്തിൻ്റെ അവസാനഘട്ടമടുത്തിരിക്കുന്നു. അതിനു മുമ്പ് ഭിന്നിച്ചു നിൽക്കുന്ന എല്ലാ സഭകളും ഒന്നിച്ചു ചേരുന്നതിനു വേണ്ടി ബ്രദറിനെ ദൈവം അനുഗ്രഹിക്കട്ടെ .ഈ വൈകിയ വേളയിൽ ദൈവം സഹോദരനെ ഉപയോഗിക്കട്ടെ .ഒരു തൊഴിത്തും ഒരു ഇടയനും ആ സത്യം എല്ലാരും അറിയണം . വിശ്വസിച്ച് സ്നാനം എടുക്കാൻ ദൈവം പറഞ്ഞിരുക്കുന്നത് .ദൈവ സഭയോടുകൂടി ചേരാൻ സ്നാനം എടുക്കുക .
@littlerose-j6y5 жыл бұрын
Great decision brother , may the Lord bless you and your family
@berosealbert07775 жыл бұрын
Thanks to Jesus, be healthy brother... God bless you
@DOLLYsKitchen3 жыл бұрын
Well said br.Sajith 🙏🙏❤
@gracessmallworld18512 жыл бұрын
The effort you make to come back is much appreciated and the courage you make yourself free.Nothing can scare you now.When I come to India I want to meet you brother.
@SanjayFGeorge5 жыл бұрын
The video can be played at 1.5x speed and still be understood fairly well :-)
@shinobkachappillyjoy84035 жыл бұрын
ആഗേള കത്തോലിക്കാ സഭാമക്കൾക്ക് ഇന്ന് ആനദ ദിനം, കൂട്ടം തെറ്റിയ കുഞ്ഞാട് ഇടയനെ തേടി വന്നിരിക്കുന്നു... മുടിയനായ പുത്രൻ തിരികെ വന്നപ്പോൾ ആനദിച്ച വലിയ പിതാവിനെയും അവരുടെ കുടുംബത്തേയും പോലേ കത്തോലിക്കാ സഭക്കും ഇന്ന് സന്തോഷത്തിന്റെ ദിനങ്ങൾ.. ഈ ക്രിസ്തുമസ് എല്ലാ അപ്പസ്തോലിക സഭാമക്കൾക്കും ആനദത്തിന്റെയും ആഹ്ലാദത്തിന്റെയും ദിനങ്ങൾ ആകട്ടെ...
@jmproductsmumbai5 жыл бұрын
Thank you jesus May God Bless you anundantly always
@ajinh92372 жыл бұрын
👌
@bijushekina5 жыл бұрын
സഭ എന്താണെന്ന് അപ്പോസ്തല പ്രവര്‍ത്തികളീല്‍ വ്യക്തമായി എഴുതിയിട്ടുണ്ട്. അതു ശരിക്കും വായിച്ചാല്‍ എല്ലാം ശരിയാകും.
@94473676705 жыл бұрын
കത്തോലിക്കാ സഭയിൽ പ്രവർത്തിക്കുമ്പോൾ പ്രശ്നങ്ങൾ ഒത്തിരി ഉണ്ടാകും പ്രത്യേകിച്ച് ഈശോയിക്കുവേണ്ടി പ്രവർത്തിക്കൂ ബോൾ അതുകൊണ്ട് ബ്രദർ ധൈര്യമായി മുന്നോട്ട് പോകു ഈശോ കൂടെയുണ്ട് God bless you brother prise the lord
@sollyjacob78075 жыл бұрын
ഗോഡ് ബ്ലെസ് യു
@jetsonjose5 жыл бұрын
Welcome Home brother. We are glad to hear this news.. May the Holy Spirit ignite more your spirit to enlighten the hearts of many...
@georgethomasthachett27055 жыл бұрын
Dear Brother, May good Lord bless you and your family and your zeal for the Church and the unification through the love of Lord Jesus Christ. May be useful to meet Br. Biju of Immaculate Mary at any time, if not met already, in this regard.
@subodhinijacob73875 жыл бұрын
We r also came back to Catholic after fifteen years
@SunithaP-vf9mq Жыл бұрын
Thank you brother. Please pray for kasaragod Collectorate government employees... Superintendents.... All party leades.... And all tax collectors ........ Thank you
@shawnvlog84345 жыл бұрын
സത്യം മനസ്സിലാക്കിയതിന് ബിഗ് സല്യൂട്ട്
@philominajohnson69095 жыл бұрын
Bro. Don't worry .... ദൈവം അനുഗ്രഹിക്കും..... ഞങ്ങൾ പ്രാർത്ഥിക്കും.... ഇനിയും കുറെ പേർ sathyaviswasam മനസിലാക്കി തിരിച്ചുവരും.....
@lalluscollections91245 жыл бұрын
Thank God
@kunjoonj15 жыл бұрын
Philomina Johnson 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@smartmedia22455 жыл бұрын
Philomina Johnson money thiyology pastor നല്ല തീരുമാനം അച്ഛൻ എത്ര തന്നു നാളെ മുതൽ വീടു പണി തുടങ്ങാമല്ലോ നല്ല ബിസിനസ് പൈസാ ക്കു വേണ്ടി സ്വന്തം ------ ഒറ്റി കൊടുക്കല്ലേ പാസ്റ്റർ or അച്ഛൻ രണ്ടും കെട്ടവനെ
@Anu-nr4oh5 жыл бұрын
@@smartmedia2245 ഈ ചേട്ടന് എന്താ ഇത്ര പൊള്ളുന്നത്, ഓരോരുത്തരും അവരവർക്ക് ഇഷ്ടം ഉള്ള വിശ്വാസം സ്വീകരിക്കട്ടെ, എല്ലാ കമന്റിലും വന്നു കലിപ്പ് തീർക്കുന്നുണ്ടല്ലോ,
@mathamusiccentre2 жыл бұрын
We love you brother. God bless you!
@jonlivingston72965 жыл бұрын
സത്യം യേശുവിന്റെ തിരു ശരീരരക്തങ്ങൾ സ്വീകരിക്കുന്നത് വഴി നമ്മൾ യേശു ആകുന്നു. യേശുവിന്റെ ശരീരം മാതാവിൽ നിന്ന് നമ്മൾ മാതാവിന്റെ മക്കൾ ആകുന്നു. മറിയത്തെ യേശു മറിയത്തെ അമ്മേ എന്ന് വിളിക്കുന്ന പോലെ നമുക്കും മറിയത്തെ എന്റെ അമ്മേ എന്ന് വിളിക്കാം കാരണം യേശുവിന്റെ ശരീരം ത്തിലൂടെ നമ്മളുടെ അമ്മയാകുന്നു മറിയം. പിതാവായ ദൈവം നമ്മുടെ പിതാവും.
@bobbyrenji5 жыл бұрын
You are really a scholar of the doctrine of the church.
@johaanissac1775 жыл бұрын
@Immanuel John മത്തായി 12:46 അവൻ പുരുഷാരത്തോടു സംസാരിച്ചു കൊണ്ടിരിക്കയിൽ അവന്റെ അമ്മയും സഹോദരന്മാരും അവനോടു സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തു നിന്നു. 12:47 ഒരുത്തൻ അവനോടു: നിന്റെ അമ്മയും സഹോദരന്മാരും നിന്നോടു സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തുനില്ക്കുന്നു എന്നു പറഞ്ഞു. 12:48 അതു പറഞ്ഞവനോടു അവൻ: “എന്റെ അമ്മ ആർ എന്റെ സഹോദരന്മാർ ആർ” എന്നു ചോദിച്ചു. 12:49 ശിഷ്യന്മാരുടെ നേരെ കൈ നീട്ടി: “ഇതാ, എന്റെ അമ്മയും എന്റെ സഹോദരന്മാരും. 12:50 സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു” എന്നു പറഞ്ഞു.
@jonlivingston72965 жыл бұрын
@@johaanissac177 യേശു അംഗനേ par3എന്നത് കൊണ്ട് എന്താണ് പ്രശ്നം എന്ന് മനസ്സിലായില്ല??
@johaanissac1775 жыл бұрын
@@jonlivingston7296 യേശു അംഗനേ par3-- ഇത് എന്താണെന്ന് എനിക്കും മനസ്സിലായില്ല
@kvthomaskutty7525 жыл бұрын
1. കോരി. 10:12 ആകയാൽ താൻ നില്കുന്നു എന്നു തോന്നുന്നവൻ വീഴാതിരിപ്പാൻ നോക്കിക്കൊള്ളട്ടെ .... ദൈവ വചനം എത്ര സത്യം ... സഹോദര താൻ വീണു പോയി.... താങ്കൾ വചനത്തെ എത്ര വ്യാഖ്യാനിയ്ക്കാൻ നോക്കി ശ്രമിച്ചാലും, വചനത്തിന് ദൈവം മാറ്റം വരുത്തുകയില്ലാ അത് അറിയാവുന്നവർ, സത്യവിശ്വാസത്തിൽ ഉറച്ചുനില്ക്കും, യേശു പറഞ്ഞു ഞാൻ എന്റെ സഭയെ പണിയും പാതാള ഗോപുരം ജയിക്കുകയില്ലാ
@eaglevisionary22525 жыл бұрын
ഇവനൊക്കെ എന്തിന് മറുപടി?... ഇവൻ പെന്തക്കോസ്തിൽ ആരായിരുന്നു?!!!....... ഇവന്റ കൂടെ എത്ര പേരുണ്ട്? 😏😏😏😏😏
@jobinkochuvallattu15435 жыл бұрын
സ്വന്തം ജീവിതത്തിൽ ഒരു വിചിന്തനം നടത്തിയാൽ താങ്കൾ പറഞ്ഞത് ഒരു കണ്ണാടി പോലെ താങ്കളിൽ തന്നെ പതിക്കും. അപ്പോൾ ആരാണ് വീണു കിടക്കുന്നതെന്നു മനസിലാകും.... ഒന്ന് എഴുന്നേക്കു.... കത്തോലിക്ക, ഓർത്തഡോൿസ് എന്നാ യഥാർത്ഥ സഭകളെ മനസിലാക്കു..
@shinobkachappillyjoy84035 жыл бұрын
ഈ പാതാള ഗോപുരം പെന്തക്കോസ്ത് ആണ്.. ക്രിസ്തുവിന്റെ സഭയുമായി പെന്തക്കോസ്ത്തിന് എന്ത് ബന്ധം? പെന്തക്കോസ്ത് തൂടങ്ങിയിട്ട് നൂറ് വർഷം അല്ല ആയിട്ടോളളു..
@bobbyjoseph12715 жыл бұрын
@@eaglevisionary2252 ഇസ്ലാമും പെന്തക്കോസ്റ്റും സഭയും ഒരേ നാണയത്തിന്റെ രണ്ടു വശം. 1 . പെന്തക്കോസ്തു ബൈബിളും ഇസ്ലാമിക ഖുറാനും സ്വർഗത്തിൽ നിന്നും ഇറങ്ങിവന്ന മാറ്റമില്ലാത്ത ദൈവംതന്നെ എഴുതി നൽകിയ സത്യം ആണെന്ന് വിശ്വസിച്ചു മറ്റുള്ളവയെ ഭൽസിക്കുന്നു. 2 . രണ്ടും കാത്തോലിക്ക ബൈബിൾ കോപ്പിയടിച്ചു വികലമാക്കി ഗ്രന്ഥങ്ങളാണ് 3 . രണ്ടു കൂട്ടർക്കും കുരിശു കണ്ടാൽ പിശാചിനെപ്പോലെ വിറക്കും 4 . ഇസ്ലാം കുരിശുമരണം നിഷേധിക്കുന്നു പിത്തകോസ്തുകാർ കുരിശിനെ വെറുക്കുന്നു. 5 . രണ്ടും വിഗ്രഹാരാധന ഇല്ലെന്നുപറഞ്ഞു സമ്പത്തിനെയും ദ്രവ്യാഗ്രഹത്തെയും മുഴുകി ആരാധിക്കുന്നു. 6 . രണ്ടു കൂട്ടരും ബ്രഹ്മചര്യത്തെയും പൗരോഹിത്യത്തെയും എതിർക്കുന്നു 7 . രണ്ടു കൂട്ടരും കാത്തോലിക്ക ദൈവശാസ്ത്രത്തെ എതിർത്ത് ഉത്ഭവിച്ചതാണ് അതിൽ വളരാൻ ശ്രമിക്കുകയും ചെയ്യുന്നത്. 8 . ഇസ്ലാം കാത്തോലിക്ക സഭയിൽ നിന്നും മറിയത്തെ ആദരിച്ചു കുരിശുമരണത്തെ നിഷേധിക്കുമ്പോൾ പെതോക്കോസ്തുകാർ കുരിശുമരണത്തെ അംഗീകരിച്ചു മറിയത്തെ നിഷേധിക്കുന്നു. ഇതു സാത്താൻ ഈ വിഭാഗങ്ങൾ തുടങ്ങിയപ്പോൾ പറ്റിയ ഒരു തെറ്റായി കാണാം. മറിയത്തെ ഇസ്ലാമിൽ അംഗീകരിച്ച തെറ്റ് മനസിലാക്കി സാത്താൻ പിത്തകോസ്തുകാരെക്കൊണ്ട് മറിയത്തെ തള്ളിപ്പറയിച്ചു. 9 . രണ്ടും ക്രിസ്ത്യാനികളെ കൊല്ലുന്നതിനും ചിതറിക്കുന്നതിനും ക്രിസ്തുമതം ഇല്ലാതാക്കുന്നതുനും സാത്താൻ നടത്തുന്ന പെടാപാടായി കാണണം. അവരുടെ തീവ്രവാദ നിലപാടുകൾ അതിനു തെളിവാണ്. 10 . രണ്ടും ഉള്ള സ്ഥലങ്ങളിൽ കാത്തോലിക്ക വിശ്വാസ തകർച്ചയും ആത്മീയ തകർച്ചയും ഇതിനു തെളിവാണ്. ഇന്ന് യൂറോപ്പിൽ സ്വവർഗഭോഗികളുടെ സഭയും കുർബാന മോഷ്ട്ടിച്ചുകൊണ്ടുപോകുന്ന സാത്താൻ സഭകളും ഇതിനു തെളിവാണ്. നേതൃത്വമില്ലാതെ വ്യക്തമായ ദൈവശാസ്ത്രമില്ലാതെയും പിത്തകോസ്തുകാരുടെ അടുത്ത തലമുറ ലൈകീക അരാചകത്തിനും നിരീശ്വര വാദത്തിനും അടിപ്പെട്ടതു പാശ്ചാത്യർ അകെ തകർന്നു. 11 . ഇസ്ലാമും പ്രൊട്ടസ്റ്റന്റ് മുന്നേറ്റവും ജഢികാസക്തിയാലും ബ്രഹ്മചര്യത്തോടുള്ള വെറുപ്പാലും ബഹുഭാര്യത്വം, കാമാസക്തി എന്നിവയാൽ തുടക്കമിട്ടതാണ്. ഉദാഹരണം മുഹമ്മദിന്റെയും, മാർട്ടിൻ ലൂഥറിന്റേയും, ഹെന്ററി എട്ടാമന്റെയും ജീവിതം. 12 . പെന്തക്കോസ്തുകാരും ഇസ്ലാമും കത്തോലിക്കരെ എതിർക്കാനുള്ള വചനങ്ങൾ കാണാതെ പഠിച്ചു വയ്ച്ചു ബാക്കിയുള്ള വചനങ്ങൾ നിരാകരിക്കുന്നു.
@guardiankennel-canecorso345 жыл бұрын
John 6:52 ആകെ ഒരു സഭയിലെ പൂർത്തീകരിച്ചിട്ടുള്ളു ..തിരുവോസ്തി അത്ഭുദം പോയി പഠിക്കു!! അതാണ് സത്യ സഭ "!!അഹറോന്റെ നേതൃത്വം ഇസ്രായേൽകാർ സംശയിച്ചപ്പോൾ അഹറോന്റെ വടി തളിർത്തു!! അത് പോലെ ദൈവം സത്യ സഭയിൽ മത്രേം തന്റെ ശരീരം ഉള്ളു എന്ന് തെളിയിച്ചു!!! !ബാക്കി എല്ലാം ആടുകളുടെ വേഷത്തിൽ വന്ന ചെന്നായ്ക്കൾ ആണ് !"! അവർ ഒണക്ക കമ്പു മത്രേം ഉള്ളു കൈയിൽ!!! കുറ്റം പറഞ്ഞും ക്ഷമയില്ലായ്മയും കാരണം ആടുകളെ വലിചിഴച്ചു കൊണ്ട് പോയവർ !!!
@soccerstarmessi15045 жыл бұрын
Praise the Lord!! May the Lord grant you all the blessings Brother, to preach the the One and Only God, so the whole world will come to know Jesus, Amen..
@sumitsavio98315 жыл бұрын
if you what to do.... you go brother.... my experience with jesus is my own.... your testimony will not change me from my pentacoatal belief....
@RoseMary-ve5pd5 жыл бұрын
Jesus have a mother also... ഒരു മകനും അമ്മയെ തള്ളി പറയുന്നത് ഇഷ്ടം അല്ല....
@RoseMary-ve5pd5 жыл бұрын
Jesus have a mother also... ഒരു മകനും അമ്മയെ തള്ളിപ്പറയുന്നത് ഇഷ്ടം അല്ല... കാലം നിങ്ങൾക് അത് തെളിയിച്ചു തരും
@sumitsavio98315 жыл бұрын
Rose Mary, i have not insulted mother mary or jesus.... My faith in jesus is my own... i don't need anyone's testimony to change my faith.... you will not understand that unless you get it... k
@reenadennis35905 жыл бұрын
find the truth
@srpavanacelena81453 жыл бұрын
Thanks for coming back to true faith.
@arunk9trainer6755 жыл бұрын
കർത്താവിനെ ആരാധിക്കുന്നു എങ്കിൽ സത്യത്തിലും ആത്മാ വിലും ആരാധിക്കണം
@renishjack72583 жыл бұрын
സഹോദരാ സജിത്ത്, ഒരുപാട് സന്തോഷം 🙏🏻 എനിക്ക് ഒന്നേ പറയാനുള്ളു.1 peter 2:9 എന്നാൽ നിങ്ങൾ തെരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിൻെറ സ്വന്തം ജനവുംമാണ്, അതിനാൽ അന്ധകാരത്തിൽ നിന്നും തൻെറ അദ്ഭുതകരമായ പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവൻെറ നന്മകൾ പ്രകീർത്തിക്കണം,
@renishjack72583 жыл бұрын
എനിക്ക് താങ്ങളോട് പറയാൻ ഉള്ളത് മറിയത്തെ കുറിച്ച് പഠിക്കുക, true devotion to Mary, (യദാർഥ മരിയ ഭക്തി) എന്നൊരു പുസ്തകം ഉണ്ട്, വായിക്കുക, ബുദ്ധിമുട്ട് ഉണ്ടാകും, എന്നാലും വായിക്കുക, വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ വരെ പാടു പെട്ടു വായിക്കാൻ, അപ്പൊൾ നമ്മുടെ കാരിയം പറയാൻ ഉണ്ടോ?🤭ഞാൻ ബൈബിൾ 6 തവണ വായിച്ചിട്ടുണ്ട്, പക്ഷേ ഈ പുസ്തകം ഒരു പേജ് വായിക്കാൻ ഞാൻ പാട് പെട്ടു, വായിച്ചു കിട്ടികഴിഞ്ഞാൽ മറിയം എന്ന രേഹസിയത്തെ തങ്ങൾ കൂടുതൽ ആഴത്തിൽ മനസ്സിലാക്കും ഉറപ്പാണ്, താങ്ങൾക്ക് മറിയത്തെ കൂടുതൽ ആഴത്തിൽ അറിയുവാൻ ആ പുസ്തകം സഹായിക്കും, എന്തെങ്കിലും സഹായം വേണം എങ്കിൽ ചോദിക്കണം, ഇതിലേക്ക് mail ചെയ്താലും മതി
@bennythomas29475 жыл бұрын
What is your opinion about catholic bible ?
@isac47375 жыл бұрын
Brother adutha palli perunalinu kaanam
@manojmathew39992 жыл бұрын
We really appreciate and respect u Brother
@vinaybiju51955 жыл бұрын
daivathinte shakthamaaya edapedalinu nanni.....Yeshukristhuvinte namam prakhoshikkunna edayan mathru sabhayilekku thirichu wannu...ave maria ...hallelujah....We are with you brother.I am a Hindu but living like a Catholic Vinay Krishnan
@elizabethantony16232 жыл бұрын
Thank u for your graceful thoughts I and my family
@deepastevejobin68075 жыл бұрын
വളരെ നന്നായി ബ്രദർ..... സത്യം തിരിച്ചറിഞ്ഞതിൽ.. praise the lord
@tonyeappan55715 жыл бұрын
Ethanu sathyam...read bible
@bobbyjoseph12715 жыл бұрын
@@tonyeappan5571 ഇസ്ലാമും പെന്തക്കോസ്റ്റും സഭയും ഒരേ നാണയത്തിന്റെ രണ്ടു വശം. 1 . പെന്തക്കോസ്തു ബൈബിളും ഇസ്ലാമിക ഖുറാനും സ്വർഗത്തിൽ നിന്നും ഇറങ്ങിവന്ന മാറ്റമില്ലാത്ത ദൈവംതന്നെ എഴുതി നൽകിയ സത്യം ആണെന്ന് വിശ്വസിച്ചു മറ്റുള്ളവയെ ഭൽസിക്കുന്നു. 2 . രണ്ടും കാത്തോലിക്ക ബൈബിൾ കോപ്പിയടിച്ചു വികലമാക്കി ഗ്രന്ഥങ്ങളാണ് 3 . രണ്ടു കൂട്ടർക്കും കുരിശു കണ്ടാൽ പിശാചിനെപ്പോലെ വിറക്കും 4 . ഇസ്ലാം കുരിശുമരണം നിഷേധിക്കുന്നു പിത്തകോസ്തുകാർ കുരിശിനെ വെറുക്കുന്നു. 5 . രണ്ടും വിഗ്രഹാരാധന ഇല്ലെന്നുപറഞ്ഞു സമ്പത്തിനെയും ദ്രവ്യാഗ്രഹത്തെയും മുഴുകി ആരാധിക്കുന്നു. 6 . രണ്ടു കൂട്ടരും ബ്രഹ്മചര്യത്തെയും പൗരോഹിത്യത്തെയും എതിർക്കുന്നു 7 . രണ്ടു കൂട്ടരും കാത്തോലിക്ക ദൈവശാസ്ത്രത്തെ എതിർത്ത് ഉത്ഭവിച്ചതാണ് അതിൽ വളരാൻ ശ്രമിക്കുകയും ചെയ്യുന്നത്. 8 . ഇസ്ലാം കാത്തോലിക്ക സഭയിൽ നിന്നും മറിയത്തെ ആദരിച്ചു കുരിശുമരണത്തെ നിഷേധിക്കുമ്പോൾ പെതോക്കോസ്തുകാർ കുരിശുമരണത്തെ അംഗീകരിച്ചു മറിയത്തെ നിഷേധിക്കുന്നു. ഇതു സാത്താൻ ഈ വിഭാഗങ്ങൾ തുടങ്ങിയപ്പോൾ പറ്റിയ ഒരു തെറ്റായി കാണാം. മറിയത്തെ ഇസ്ലാമിൽ അംഗീകരിച്ച തെറ്റ് മനസിലാക്കി സാത്താൻ പിത്തകോസ്തുകാരെക്കൊണ്ട് മറിയത്തെ തള്ളിപ്പറയിച്ചു. 9 . രണ്ടും ക്രിസ്ത്യാനികളെ കൊല്ലുന്നതിനും ചിതറിക്കുന്നതിനും ക്രിസ്തുമതം ഇല്ലാതാക്കുന്നതുനും സാത്താൻ നടത്തുന്ന പെടാപാടായി കാണണം. അവരുടെ തീവ്രവാദ നിലപാടുകൾ അതിനു തെളിവാണ്. 10 . രണ്ടും ഉള്ള സ്ഥലങ്ങളിൽ കാത്തോലിക്ക വിശ്വാസ തകർച്ചയും ആത്മീയ തകർച്ചയും ഇതിനു തെളിവാണ്. ഇന്ന് യൂറോപ്പിൽ സ്വവർഗഭോഗികളുടെ സഭയും കുർബാന മോഷ്ട്ടിച്ചുകൊണ്ടുപോകുന്ന സാത്താൻ സഭകളും ഇതിനു തെളിവാണ്. നേതൃത്വമില്ലാതെ വ്യക്തമായ ദൈവശാസ്ത്രമില്ലാതെയും പിത്തകോസ്തുകാരുടെ അടുത്ത തലമുറ ലൈകീക അരാചകത്തിനും നിരീശ്വര വാദത്തിനും അടിപ്പെട്ടതു പാശ്ചാത്യർ അകെ തകർന്നു. 11 . ഇസ്ലാമും പ്രൊട്ടസ്റ്റന്റ് മുന്നേറ്റവും ജഢികാസക്തിയാലും ബ്രഹ്മചര്യത്തോടുള്ള വെറുപ്പാലും ബഹുഭാര്യത്വം, കാമാസക്തി എന്നിവയാൽ തുടക്കമിട്ടതാണ്. ഉദാഹരണം മുഹമ്മദിന്റെയും, മാർട്ടിൻ ലൂഥറിന്റേയും, ഹെന്ററി എട്ടാമന്റെയും ജീവിതം. 12 . പെന്തക്കോസ്തുകാരും ഇസ്ലാമും കത്തോലിക്കരെ എതിർക്കാനുള്ള വചനങ്ങൾ കാണാതെ പഠിച്ചു വയ്ച്ചു ബാക്കിയുള്ള വചനങ്ങൾ നിരാകരിക്കുന്നു.
@sagarkottapuram41045 жыл бұрын
e paranja jadikasaktharum, bahubharayathwam, kaamasakthi ethonnum catholica sabhayil elle.... catholic sabhayude pidippukedu kondanu ningal vimarshicha randu koottarum undayathu.
@sharon34545 жыл бұрын
2 പത്രൊസ് 2:20 കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്താൽ ലോകത്തിന്റെ മാലിന്യം വിട്ടോടിയവർ അതിൽ വീണ്ടും കുടുങ്ങി തോറ്റുപോയാൽ അവരുടെ ഒടുവിലത്തെ സ്ഥിതി ആദ്യത്തേതിനെക്കാൾ അധികം വഷളായിപ്പോയി. 2:21 തങ്ങൾക്കു ഏല്പിച്ചുകിട്ടിയ വിശുദ്ധകല്പനയെ നീതിയുടെ വഴി അറിഞ്ഞശേഷം വിട്ടുകളയുന്നതിനെക്കാൾ അതു അറിയാതിരിക്കുന്നതു അവർക്കു നന്നായിരുന്നു. 2:22 എന്നാൽ സ്വന്ത ഛർദ്ദിക്കു തിരിഞ്ഞ നായെന്നും കുളിച്ചിട്ടു ചളിയിൽ ഉരളുവാൻ തിരിഞ്ഞ പന്നിയെന്നും ഉള്ള സത്യമായ പഴഞ്ചൊല്ലുപോലെ അവർക്കു സംഭവിച്ചു. 🔥🔥🔥🔥🔥🔥🔥🔥🔥🔥 എബ്രായർ 6:4 ഒരിക്കൽ പ്രകാശനം ലഭിച്ചിട്ടു സ്വർഗ്ഗീയദാനം ആസ്വദിക്കയും പരിശുദ്ധാത്മാവിനെ പ്രാപിക്കയും 6:5 ദൈവത്തിന്റെ നല്ല വചനവും വരുവാനുള്ള ലോകത്തിന്റെ ശക്തിയും ആസ്വദിക്കയും ചെയ്തവർ പിന്മാറിപ്പോയാൽ 6:6 തങ്ങൾക്കു തന്നേ ദൈവപുത്രനെ വീണ്ടും ക്രൂശിക്കുന്നവരും അവന്നു ലോകാപവാദം വരുത്തുന്നവരും ആകകൊണ്ടു അവരെ പിന്നെയും മാനസാന്തരത്തിലേക്കു പുതുക്കുവാൻ കഴിവുള്ളതല്ല.
@lissyjoseph35325 жыл бұрын
അവസാനകാലഘട്ടങ്ങളിൽ എല്ലാവരും എക ഇടയന്റെ കീഴിൽ വരും. പരിശുദ്ധ കത്തോലിക്ക സഭയുടെ കീഴിൽ .ന്യു ജനറേഷൻ സഭകളെല്ലാം --
@111932Grace5 жыл бұрын
What does Jesus say in John's Gospel chapter 3. About being born again???
@binujohn39585 жыл бұрын
അങ്ങക്കു കിട്ടിയ ദർശനങ്ങൾ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കുമോ ?ഇതു അനേർക്ക് മാതൃസഭയിലേക്ക് തിരിച്ചു വരുവാൻ സഹായകരമാകും.
@gracecommunityglobal5 жыл бұрын
Will publish soon
@roshilcharutha3405 жыл бұрын
ദൈവമേ നന്ദി സ്തോത്രം
@Blessan_5 жыл бұрын
Grace Community Global Who told you Protestants have ‘ kurishu virodham’ . We preach Christ the crucified . We don’t keep cross in our home or wear it. Catholics pray to mother Mary. Can you tell me a single reference from bible where it says you should pray to mother Mary or any other saints??? Please include the’ sugathante kettupotti song and story in the upcoming book . I like to read it. Because you claim it’s better than Dukhathinte panapathram song. That day I knew you are either an idiot or you act like one. Because you have the audacity to compare a beautiful song written by sadhu kochukunju upadeshi when his child passed away to your kettupotti song!
@amen77614 жыл бұрын
@@Blessan_ we dont worship mary.
@simonkuruk24484 жыл бұрын
@@Blessan_ Nowhere in the Bible it is said that we should believe only what is in the Bible. Secondly if we were first century Christian we will not have the New Testament in our hand.There was only the Church and teaching and preaching by the Apostles and their disciples..like Iraneus..Justin etc. In their teaching we can find Eucharist..Devotions etc. Pls read the writings of Church Fathers.
@Lissyxxiee2 жыл бұрын
😔😔എനിക്ക് പഠിക്കാൻ പറ്റുന്നില്ല ,ഗോഡ് എനിക്ക് പഠിക്കാൻ കഴിവ് തന്നട്ടില്ല .എൻ മനസ്സിൽ ച്ചീത ചിന്ദകാൽ വരുന്നു 🤲
@jimjose88585 жыл бұрын
Great brother...You are truthful and courageous...proud of you.
@yohannankv90842 жыл бұрын
ഇപ്പോൾ ഈ സഹോദരനെ കുറ്റപ്പെടുത്തുന്ന വിമർശകർക്കായി പ്രാർത്ഥിക്കാം.
@majocolours36115 жыл бұрын
യഥാർത്ഥ സത്യ വിശ്വാസം ബ്രദറിനു ദൈവം മനസിലാക്കി കൊടുത്തു .....ബ്രദറിനെ ദൈവം കൂടുതൽ അനുഗ്രഹിക്കുമാറാകട്ടെ
@issacm52655 жыл бұрын
Heaven has mighty plans for u n from u.... Halleluia We need to learn more from u
@dejojoseph14705 жыл бұрын
വൈദികനാവാൻ അകാൻ ആഗ്രഹിക്കുന്ന എന്നെ സംബന്ധിച്ചു വലിയ ബോധ്യങ്ങൾ കിട്ടി .......
@Lilly-ph6dv5 жыл бұрын
ചാനൽ സബ്സ്ക്രൈബ് ചെയ്യാമോ ❤️❤️❤️
@tkj21925 жыл бұрын
@Asian Beats Entertainment നിങ്ങള്ക്ക് മനസിലാകാത്ത കാര്യങ്ങളെ പറ്റി സംസാരിക്കാതിരിക്കുന്നതാണ് നല്ലത്. ക്രിസ്തു ഒരു അനുഭവം ആണ് അല്ലാതെ അത് ബുദ്ധി കൊണ്ട് മനസിലാക്കാൻ പറ്റില്ല. ലോകത്തു നടക്കുന്ന സംഭവങ്ങളെവച്ചു ക്രിസ്തുവിനെ അളക്കരുത്. ക്രിസ്തുവിനെ അനുഭവിക്കാൻ സാധിക്കാത്ത ഒരാൾക്ക് ഒരിക്കലും ഇത് മനസിലാകില്ല.
@arunmathew47955 жыл бұрын
Amen. God bless u brother🙌🙌🙌 Praise the Lord 👐👐👐
@annmaryk.b10ananyabenatan665 жыл бұрын
ബ്രദർ ന്റെ ഇടപെടൽ ദൈവം അതിയായി ആഗ്രഹിക്കുന്നു God bless you
@thomaskt86155 жыл бұрын
He is not under God almighty he is with 😈
@wayofjesus-thetruth46985 жыл бұрын
It takes MINUTES to go away from CATHOLIC FAITH but it takes YEARS to come back to the TRUE CATHOLIC FAITH Welcome brother Welcome to GOD'S OWN TRUE SINGLE CHURCH May god bless you
@Love_ministry2 жыл бұрын
JESUS SAID , I WILL BUILD MY CHURCH, AND THE GATES OF HELL WONT PREVAIL AGAINST IT.
@vidhufrancis35045 жыл бұрын
Great. Glory to God🔥💞🙏
@annmaryk.b10ananyabenatan665 жыл бұрын
ബ്രദർന് വേണ്ടി ഞാൻ പ്രാർത്ഥിക്കും God bless you
@truthoftruths18045 жыл бұрын
The Church, John 18: 36. (kingdom) Jesus said,എന്റെ രാജ്യം ഐഹികമല്ല; എന്നു എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു. Jesus answered, My kingdom is not of this world: if my kingdom were of this world, then would my servants fight, that I should not be delivered to the Jews: but now is my kingdom not from hence. It's standing on the Grace. He is our High Priest. Jesus Christ or God the Father don't need someone to uphold the his church, because he told St Peter in John 16:18 And I tell you that you are Peter, and on this rock I will build my church, and the gates of Hades will not overcome it. So here what happens in this world is a kind of reconciliation. It's already done by Jesus. Only we human need is a come back acknowledging the truth. No church (denomination) in earth named by human beings or established by humans are not true church. It's invisible and we are becoming organs of that body by God. We are not supposed to judge what this brother is trying to say. If he is true at the time of trial his work will remain. Gal 5 :1സ്വാതന്ത്ര്യത്തിന്നായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാൽ അതിൽ ഉറെച്ചുനില്പിൻ; അടിമനുകത്തിൽ പിന്നെയും കുടുങ്ങിപ്പോകരുതു. Stand fast therefore in the liberty wherewith Christ hath made us free, and be not entangled again with the yoke of bondage. 1Pet 1:18. വ്യർത്ഥവും പിതൃപാരമ്പര്യവുമായുള്ള നിങ്ങളുടെ നടപ്പിൽനിന്നു നിങ്ങളെ വീണ്ടെടുത്തിരിക്കുന്നതു പൊന്നു, വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല, Forasmuch as ye know that ye were not redeemed with corruptible things, as silver and gold, from your vain conversation received by tradition from your fathers; If the conversation leads to the repentance and immersion baptism to the true Christianity a big hand to brother and Pastor Sajith. That's it. Praise the Lord. All glory to God alone for his great love. Thanking you all.
@lissyjoseph35325 жыл бұрын
വലിയ സ6ന്ദാഷം -- ബ്രഭ റെ ദൈവം അനുഗ്രഹിക്കട്ടെ.
@jijiachushaji28925 жыл бұрын
Very good explanation bro God bless you for ever
@grapesinnotech5 жыл бұрын
നരകത്തിൽ നിന്നും സ്വർഗത്തിൽ എത്തിയ ഒരാളുടെ അനുഭവം പോലെ, കത്തോലിക്കാ പാരമ്പര്യം കൂടുതൽ അടുത്തറിയാൻ കുടി ഈ വീഡിയോ സഹായിച്ചു..
@smartmedia22455 жыл бұрын
GRAPES INNOTECH നരകത്തിൽ നിന്നും അങ്ങോട്ടു വന്നിരിക്കുന്നത് lucifer ആണ്
@grapesinnotech5 жыл бұрын
@@smartmedia2245 പിശാശ് നെ പോലും ഒഴിപ്പിക്കാൻ കഴിവുള്ള യേശുവിന്റെ സഫ ആണ്, don't worry man
@anilkurian36385 жыл бұрын
You are right paster. GOD BLESS you
@DeenakandJosselin5 жыл бұрын
റോമർ 9:32 അതെന്തുകൊണ്ടു? വിശ്വാസത്താലല്ല, പ്രവൃത്തികളാൽ അന്വേഷിച്ചതുകൊണ്ടു തന്നേ അവർ ഇടർച്ചക്കല്ലിന്മേൽ തട്ടി ഇടറി: 9:33 “ഇതാ, ഞാൻ സീയോനിൽ ഇടർച്ചക്കല്ലും തടങ്ങൽപാറയും വെക്കുന്നു; അവനിൽ വിശ്വസിക്കുന്നവൻ ലജ്ജിച്ചുപോകയില്ല” എന്നു എഴുതിയിരിക്കുന്നുവല്ലോ. Budhikondu Daiva rajyathe pidikan poyal idarcha kallil thatti veenu pokum.aksharam kollum athmavu jeevipikum....Brothr ithra valiyoru pathanm,it's so sad.....swathadryathil ninnum veendum adima nukathileku.30 vellikasinu Yeshuvine ottikodutha peelathosinte avastha sahodara thangalku varathirikan almarthamayi prarthikunnu.....ലൂക്കോസ് 17:1 അവൻ തന്റെ ശിഷ്യന്മാരോടു പറഞ്ഞതു: “ഇടർച്ചകൾ വരാതിരിക്കുന്നതു അസാദ്ധ്യം; എങ്കിലും അവ വരുത്തുന്നവന്നു അയ്യോ കഷ്ടം. Krusthuvine nokathe sabhayeyum alkareyum nokiyal ingane sambavikum....
വിശുദ്ധ കുർബാനയെ സ്നേഹിക്കുന്നതിന് ആയിരമായിരം നന്ദി. ബ്രദറിനെ പോലെ മറ്റുള്ള മക്കളും ദൈവത്തെ അറിയുന്നതിന് നമ്മുടെ സഭയിലേക്ക് കടന്നു വരട്ടെ എന്നാശംസിച്ചുകൊണ്ട് ദൈവം നമ്മളെല്ലാവരും സമൃദ്ധമായി അനുഗ്രഹിക്കട്ടെ ആമീൻ.
@issacm52655 жыл бұрын
Pune prays for u We r praying for you Jesus n mother mary is with u. Chosen soul of God ..... God bless you... Halleluia
@manojd62945 жыл бұрын
dear brother your attempt is appreciable....may Holy spirit lead you and strengthen you to full fill your vision and goal.....