Cash കൊടുത്തു കിട്ടുന്നത് അല്ല രോഗ സൗഖ്യം. ദൈവത്തിൻ്റെ കരുണ് ആണ് രോഗ സൗഖ്യം. ദൈവ സന്നിധിയിൽ കൂടുതൽ സമയം ഇരുന്നു കണ്ണു നീരോട് പ്രാർത്ഥിക്കു ന്ന വരിൽ കൂടി ദൈവം പ്രവർത്തിക്കും.
@mvmv24132 жыл бұрын
പ്രാർത്ഥന കൊണ്ട് ഒരു പിണ്ണാക്കും നടക്കില്ല. വെറുതെ rest എടുക്കാം. പ്രവർത്തിക്കണം എന്തെങ്കിലും. Parsonage മുൻപിൽ പാസ്റ്ററും ഭാര്യയും കപ്പയോ പച്ചക്കറിയോ നടണം. അത്രയെങ്കിലും പാവം വിശ്വസികളോട് തെണ്ടൽ കുറയ്ക്കാം. അല്ല, അത്ര വല്യ പ്രാർത്ഥനക്കാർ എങ്കിൽ ipc യെ ചതിച്ചു ഉണ്ടാക്കിയ ഷാരോൺ സഭ തെറ്റ് തിരുത്തി അതിൽ തിരിച്ചു ലയിപ്പിക്കാമോ പ്രാർത്ഥനയാൽ?? നടക്കില്ല ഒരു പിണ്ണാക്കും. വേണമെങ്കിൽ ഒന്ന് കൂടെ പിളരും. കൂടാരപണിക്കാരൻ പൗലോസിനെ പോലെ അധ്വാനിച്ചു ജീവിക്കുക ആണ് സുവിശേഷം, ഇന്നത്തെ pastor മാരെ പോലെ തെണ്ടി നടക്കുന്നതല്ല!😂😂 m വര്ഗീസ്.
@shyni.s57462 жыл бұрын
കുറേദിവസം ആയില്ലേ സജിത്തിനെ പുറകെ നടക്കാൻ തുടങ്ങിയിട്ട് ഇതുപോലെ മറ്റൊരാളും കൂടി ഉണ്ടല്ലോ. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയപ്രൈവറ്റ് ഹോസ്പിറ്റൽ നിർമ്മിച്ച അമൃതാനന്ദമായി. സാധാരണ ഒരു സ്ത്രീയായി അവർക്ക് ഇത്രയും വലിയ ഒരു പ്രസ്ഥാനം ഉണ്ടാക്കുവാൻ എവിടുന്നാണ് ഇത്രയും സാമ്പത്തികം എന്തുകൊണ്ട് അതൊന്നും ആരും അന്വേഷിക്കാത്ത പറയുമ്പോൾ എല്ലാം പറയണമല്ലോ
Dear Sunil, ഒരു സത്യം പറയട്ടെ. ഈ മത്സരത്തിന് ഒരു രോഗശാന്തിക്കാരനും വരുമെന്ന് പ്രതീക്ഷി ക്കരുതു. ഒരുത്തനും വരത്തില്ല. കാരണം ഇവന്മാർ നടത്തുന്നത് ശുദ്ധ തട്ടിപ്പാണ് എന്ന് ഇവർക്ക് തന്നെ അറിയാം. പിന്നെ ഇത് മനസ്സിലാകാത്തത് ഒരു വിഭാഗം ആത്മീയ ലഹരി പിടിച്ച് ഇവന്മാരെ പൊക്കി കൊണ്ട് നടക്കുന്ന കുറെ ആളുകൾക്കു ആണ്.
@sabygeorge56152 жыл бұрын
Valson has a sexual harassment case on him
@MrNoel25122 жыл бұрын
@@sabygeorge5615 അതിൻ്റെ details പറയുക. പൊതുജനം അറിയട്ടെ!!!!
@sabygeorge56152 жыл бұрын
@@MrNoel2512 NDTV
@sabygeorge56152 жыл бұрын
@@MrNoel2512 type Valson thampu NDTV Let me know
@pvcparayil85622 жыл бұрын
Yes നൂറിൽ നൂറു ശതമാനം സത്യം 💪💪💪
@morrisvillecreations2 жыл бұрын
സുനിലേ സമ്മതിച്ചു !!!!! ഇത്രയും സീരിയസ് കോമഡി അടുത്തകാലത്തെങ്ങും കണ്ടിട്ടില്ല 🙏🙏🙏
@mvmv24132 жыл бұрын
👌👌👌
@rameshmathew19612 жыл бұрын
Your much awaited programme is certainly going to be a trend setter. 👍👍
@mathewvarghese3725 Жыл бұрын
പല ഇനങ്ങളിൽ മത്സരിക്കാൻ രോഗ ശാന്തി ക്കാർക്ക് അവസരം കൊടുക്കണം കുഴി നഖം മറ്റുന്നവരുണ്ടെങ്കിൽ പറയണം ഗപ്പു കിട്ടുന്നവർക്കുള്ള സമ്മാനം ഞാൻ കൊടുത്തു കൊള്ളാം
@varghesemathew28472 жыл бұрын
Please include Ani George, Kottayam
@johnmathewss2 жыл бұрын
Dr Thampu- you are Aristotle and Socrates of the Malayalis. Stay strong and thanks for everything
@jomeshscaria21472 жыл бұрын
മറിഞ്ഞു വീണാൽ പിടിക്കാൻ ചിയർഗേൾസിനെയും അറേഞ്ച് ചെയ്യണം കൂടെ ഉത്സാഹകമ്മറ്റിക്കാരായി ബ്രദർമാരും ഓളം വെയ്ക്കാൻ കീബോർഡും 'വാ'ർഷിപ്പുകാരും വേണം.
@tonymathew47622 жыл бұрын
രോഗസൗഖ്യം കൊടുക്കുന്നത് സ്വർഗ്ഗത്തിലെ ദൈവമാണ്. ഒരു ദൈവദാസൻ മാർക്കും തന്നിൽത്തന്നെ ഒരു കഴിവുമില്ല, ഉണ്ടന്ന് അവർ അവകാശപ്പെടുന്നുമില്ല. അവർ ദൈവ വചനമനുസരിച്ച് വിശുദ്ധിയോടെ ജീവിക്കുമ്പോൾ ദൈവം അവരെ തന്റെ കൈയ്യിലെ ഉപകരണമാക്കുകയാണ് ചെയ്യുന്നത്. ഓരോ രോഗസൗഖ്യവും ദൈവത്തിലേയ്ക്കുള്ള ഒരു ചൂണ്ടുപലകയാണ് "നീ ഒന്നു മാനസാന്തരപ്പെട്, മദ്യപാനം നിർത്ത്, മയക്കു മരുന്ന് നിർത്ത്, ഭാര്യ ഭർത്താവ് ബന്ധത്തിൽ അവിശ്വസ്ത കാണിക്കരുത്, ദൈവവ പൈതലായി വിശുദ്ധിയിൽ ജീവിക്ക്, ഈ ലോക ജീവിതം കൂടിപ്പോയാൽ 100 വർഷം മാത്രമേയുള്ളൂ ഇതിന്റെ അപ്പുറം സ്വർഗ്ഗമുണ്ട്, ദൈവത്തെ മുഖാമുഖം കാണാൻ പറ്റുന്ന ഒരു ദിവസമുണ്ട്" ഇതൊക്കെയാണ് ഓരോ രോഗശാന്തിയും വിളിച്ചു പറയുന്ന സന്ദേശം. ഇതൊക്കെ കേട്ടിട്ടും ദൈവത്തിലേയ്ക്ക് വരാതെ പിശാച് തരുന്ന പാപത്തിൻ്റെ സുഖത്തിൽ ജീവിച്ചാൽ പിശാചിന്റെ നിത്യ നരകാഗ്നിയിൽ പ്രവേശിക്കും "ജഡത്തിന്റെ വ്യാപാരങ്ങള്‍ എല്ലാവര്‍ക്കുമറിയാം. അവ വ്യഭിചാരം, അശുദ്‌ധി, ദുര്‍വൃത്തി, വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്‌സര്യം, ഭിന്നത, വിഭാഗീയചിന്ത, വിദ്വേഷം, മദ്യപാനം, മദിരോത്‌സവം ഇവയും ഈദൃശമായ മറ്റു പ്രവൃത്തികളുമാണ്. ഇത്തരം പ്രവൃത്തികളിലേര്‍പ്പെടുന്നവര്‍ ദൈവരാജ്യം അവകാശപ്പെടുത്തുകയില്ലെന്ന് മുമ്പു ഞാന്‍ നിങ്ങള്‍ക്കു നല്‍കിയ താക്കീത് ഇപ്പോഴും ആവര്‍ത്തിക്കുന്നു." (ഗലാത്തിയാ 5 : 19-21) എന്നാൽ ദൈവത്തിൻ്റെ ഫലങ്ങള്‍ "സ്‌നേഹം, ആനന്‌ദം, സമാധാനം, ക്‌ഷമ, ദയ, നന്‍മ, വിശ്വസ്‌തത, സൗമ്യത, ആത്‌മസംയമനം ഇവയാണ്." (ഗലാത്തിയാ 5 : 22-23). ഇതിൽ ഏതു വേണമെന്ന് നിങ്ങളുടെ തീരുമാനമാണ്.
@mvmv24132 жыл бұрын
അപ്പോൾ pope ന് ആ ദൈവം വേണ്ടേ?
@samsongeorge41032 жыл бұрын
True word of God, Amen.
@TheAjivarghese2 жыл бұрын
what you are saying is absolutely right. keep it up
@cherianjoseph23452 жыл бұрын
ഇവരുടെ പരിശുദ്ധാത്മാവു നോട്ടുകളാണ്
@mvmv24132 жыл бұрын
👌👌
@rajanmullakattil2452 жыл бұрын
കറക്റ്റ്.
@elizabeththomas41332 жыл бұрын
My goodness this is awesome
@എവിടെനിന്നോവന്നുഎവിടേക്കോപോകു2 жыл бұрын
2020ഏറ്റവും നല്ല വര്ഷം ആയിരിക്കുമെന്നു ആത്‌മാവ് അരുളി ചെയ്തെന്നു പറഞ്ഞ ഒരു കാ പെറുക്കി പാസ്റ്ററുടെ വീഡിയോ കണ്ടിരുന്നു . അന്ന് കൊറോണ കുറെ ചിരിച്ചു കാണും 😃
@jlo72042 жыл бұрын
Athe pastor tinu kottarakara. Alle. Avan oru fraud thayoli
@mvmv24132 жыл бұрын
ശരിയല്ലേ. അയാളുടെ hall പൂട്ടിയിട്ടിരുന്നു കൊട്ടാരക്കര. 😂😂 2020 watchnight പട്ടിണിയുമായിരുന്നു. 🤣 m വര്ഗീസ്.
@mayflower33502 жыл бұрын
Who is that pastor?
@mvmv24132 жыл бұрын
@@mayflower3350 ക്ലൂ തരാം. ചോക്ലറ്റ് മാൻ, യുവകഷണ്ടി, 7777 കാർ സഞ്ചാരി, നിറകണ്ണട, കൊല്ലം ജില്ല. 😂😂🤣🤣 മറ്റുള്ളവരുടെ സകല രോഗവും സുഖമാക്കും സ്വന്തം കഷണ്ടി വളർത്തി വലുതാകുന്ന സ്വന്തം കർത്താവ്!😂😂😂 m വര്ഗീസ്.
@mayflower33502 жыл бұрын
@@mvmv2413 tinu pastor🤔
@cleatusmuttungal85312 жыл бұрын
When is this contest going to happen
@salammawilson592917 күн бұрын
അത്ഭുതങ്ങളിലും അടയാളങ്ങളിലും അല്ല , നിങ്ങളുടെ പേർ സ്വർഗ്ഗത്തിൽ എഴുതപ്പെട്ടിരിക്കുന്നതിൽ തന്നെ സന്തോഷിപ്പിൻ.
@Asokam-c9t2 жыл бұрын
ന്റെ മുഖത്ത് വെളുത്ത പാടുകളുണ്ട് മാറ്റി തരോ ..
@johnypp67912 жыл бұрын
ആൾദൈവങ്ങൾ, കള്ളപ്രാർത്ഥനക്കാർ.. ആത്മീയ കള്ള നാണയങ്ങൾ, ഇവർ മൂലം, പരിശുദ്ധനായ കർത്താവിന്റെ നാമം വിജാതിയരുടെ ഇടയിൽ പരിഹാസത്തിനും, നിന്ദനത്തിനും ഇടയാക്കും 🙏😭
@josephkmkizhakkayil7636 Жыл бұрын
Very Good Correct
@rajjtech56922 жыл бұрын
👆 അടിപൊളി..👉നല്ല പരസ്യം ആയിട്ടുണ്ട്!. ഇനി രോഗികൾ ഹോസ്പിറ്റലിൽ പോകാതെ ഇവരുടെ അടുത്തേക്കു പൊക്കോളും! കടഭാരമുള്ളവർ ബാങ്കിൽ പോകാതെ ഇവരുടെ പ്രാർത്ഥനക്കു പോകും.. ഒന്ന് Test ചെയ്യാനെങ്കിലും. കിട്ടിയാൽ ഊട്ടി, പോയാൽ അല്പം travel time !👍. Crowd നിയന്ത്രിക്കാൻ പറ്റാതെ വന്നാൽ എന്തു ചെയ്യും?.
@Hitman-0552 жыл бұрын
ഇവർ ഒന്നര കോടി എന്നല്ല ഒന്നരക്ക് ഓടി എന്നു തിരുത്തി വായിക്കണമെന്നു അപേക്ഷിക്കുന്നു!
@aleyzabathuphilip81072 жыл бұрын
eagerly waiting for the live programme
@georgekuttyk.k4612 жыл бұрын
മുമ്പ് എ റ്റി കോവൂർ ഇത്തരക്കാരെ വെല്ലുവിളിച്ചിരുന്നു.പക്ഷേ ആ വെല്ലുവിളി ആരും ഏറ്റെടുത്തില്ല
@samjose59882 жыл бұрын
ഒരുകോടി ഇത്തരത്തിൽ നേടിയെടുക്കാൻ മ്മടെ അത്ഭുരോഗശാന്തിക്കാർക്ക് താല്പര്യപ്പെടില്ല!പിന്നെയോ,സ്തോത്രകാഴ്ച ഏർപ്പെടുത്തുകയും അത് മുഴുവനായും കൊടുക്കുകയും ചെയ്താൽ മതി!
@mvmv24132 жыл бұрын
അപ്പോൾ എണ്ണണ്ട, കണക്കും വേണ്ടാ. 😂😂 m വര്ഗീസ്.
@mvmv24132 жыл бұрын
ശരിയാണ്. Pgv കഷണ്ടി, tinu നിറ കണ്ണട കാഴ്ച, യറുസലേം ഉത്തരീയം, suresh സ്ത്രീ വിഷയം, mav ഊതൽ, തള്ളിയിടൽ, damiyan പ്രാർത്ഥനപുസ്തകം (25ക യുടേത് 250 ക. യ്ക്ക് ക്ഷമ കവർ വഴി), ronak കോടിപതി, ka avaran പതാക വർണന, aneesh മഹോദരം, anil കുശുമ്പ് psychiatry, tharu പാണ്ട്, cheriyan സ്കിൻ, sajith general ഫിസിഷ്യൻ, thangu സാമ്പത്തികം, thomaskutty എമർജൻസി..... ഇങ്ങനെ പോകുന്നു department allocation. (കുമ്പനാട്, മുളകുഴ, പുനലൂർ, തിരുവല്ല cp/dp കൾ വിളിച്ചാൽ/കവർ കാണിച്ചാൽ ഉടൻ എത്തും). ... ഒന്നാം തീയതി വരെ കാത്തിരിക്കുന്നതാണോ ഈ കാത്തിരിപ്പു യോഗം എന്ന് പറയുന്നത്?😂😂 m വര്ഗീസ്.
@jacobmathew80342 жыл бұрын
ഒരു ആത്മീയ ശുശ്രൂഷകനും ഐടുഐ ന്യൂസിന്റെ വെല്ലുവിളി സ്വീകരിച്ച് അവിടെ സൗഖ്യമാക്കാൻ വരികയില്ല അപ്പോസ്തോലന്മാർ നടത്തിയത് കർത്താവായ യേശുക്രിസ്തുവിന്റെ മഹിമ കണ്ട സാക്ഷികളായി കർത്താവായ യേശുവിൻ ആത്മാവിന്റെയും ശക്തിയുടെയും പ്രദർശനമാണ് നടത്തിയത് അവർ ഒരിക്കലും വെല്ലുവിളി സ്വീകരിച്ചു കൊണ്ട് സ്വാർത്ഥ ലാഭത്തിനുവേണ്ടി ഒന്നും ചെയ്തിട്ടില്ല അവരിലൂടെ കർത്താവായ യേശുവിനെ ഉയർത്തുകയാണ് ചെയ്തത്
@jbem45222 жыл бұрын
AS A CHRISTIAN I DON'T LIKE THIS TYPE OF CHALLENGE BECAUSE IT IS AGAINST THE WORD OF GOD. SIR JACOB MATHEW UNFORTUNATELY TODAY'S WORLD THE SO-CALLED PROPHETS ARE JUST DOING SOME GIMMICKS EXCEPT VERY FEW HONEST PRIESTS AND PASTORS.
@mvmv24132 жыл бұрын
അപ്പോൾ അവർ ബക്കറ്റ് പിച്ച എടുക്കുന്നതോ watchnight വിഗ്രഹരാധനക്കും!😂😂 അതു പരസ്യമല്ലേ? (ടിപിഎം കാർ അതു വൃത്തികേടാകയാൽ ചെയ്യില്ല). m വര്ഗീസ്.
എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ, Question 👉 പിശാചിന്റെ മക്കൾ എന്ന് വിളിക്കപ്പെടുന്ന ചില പാസ്റ്റർമാരും പുരോഹിതന്മാരും എന്ത് കാരണത്താലാണ് തട്ടിപ്പ് നടത്തുന്നത്? 🤔🤔 വളരെ ലളിതമായ ഉത്തരം. 👍👍 1. പള്ളിയിൽ പോകുന്നവരിൽ ഭൂരിഭാഗവും അന്ധരായ ആത്മീയ ആളുകളാണ്. 2. പള്ളിയിൽ പോകുന്ന ഭൂരിഭാഗം ആളുകളും വിശുദ്ധ ബൈബിൾ (പുതിയ നിയമം) വായിക്കാൻ ശ്രമിക്കുന്നില്ല. 3. പള്ളിയിൽ പോകുന്ന ഭൂരിഭാഗം ആളുകൾക്കും കർത്താവായ യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകൾ എന്താണെന്ന് അറിയില്ല. 4. പള്ളിയിൽ പോകുന്ന ഭൂരിഭാഗവും ലൗകിക കാര്യങ്ങൾക്കായി മാത്രം പ്രാർത്ഥിക്കാൻ താൽപ്പര്യപ്പെടുന്നു. 5. ഇന്ന് ഭൂരിഭാഗം പാസ്റ്റർമാരും പുരോഹിതന്മാരും കൂടുതൽ കൂടുതൽ ആളുകളെ എങ്ങനെ സഭയിലേക്ക് കൊണ്ടുവരാം എന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 6. ഇന്ന് ഭൂരിഭാഗം പാസ്റ്റർമാരും പുരോഹിതന്മാരും സഭയുടെ വരുമാനം എങ്ങനെ വർദ്ധിപ്പിക്കാം എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 7. ഇന്ന് ഭൂരിഭാഗം പാസ്റ്റർമാരും പുരോഹിതന്മാരും ഷുഗർ കോട്ടിംഗ് (തെറ്റായ) പ്രസംഗം നടത്തുന്നു. 8. പൈശാചിക പാസ്റ്റർമാരിൽ നിന്നും പുരോഹിതന്മാരിൽ നിന്നും അകന്നു നിൽക്കാൻ, വിശുദ്ധ ബൈബിൾ (പുതിയ നിയമം) വായിക്കാൻ ഞാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നു. 9. വിശുദ്ധ ബൈബിളിൽ നിന്ന് വളരെ ആത്മാർത്ഥമായും നീതിയോടെയും വായിക്കുക (സങ്കീർത്തനങ്ങൾ 118:8,9). 10. Lord Jesus Christ bless all. 🙏✌️❤️
@m.varghese44162 жыл бұрын
dear savior, most of the pastors do not preach teachings of jesus
@OneWay31092 жыл бұрын
@@m.varghese4416 My dear brother, I do agree with you 100% even though I am participating in Penthacostal church. 🙏✌️❤️
@johnpm91392 жыл бұрын
ഈ മത്സരത്തിന് ആരും വരുമെന്ന് തോന്നുന്നില്ല. കാരണം പിശാച് യേശുവിനോട് കല്ല് അപ്പമാക്കുവാൻ പറഞ്ഞു, യേശു ചെയ്തില്ല. ദേവാലയത്തിന്റെ മുകളിൽ നിന്ന് ചാടുവാൻ പറഞ്ഞു ചെയ്തില്ല..ശാസ്ത്രിമാരിലും പരീശ്ശൻമാരിലും ചിലർ നീ ഒരു അടയാളം ചെയ്തുകാണ്മാൻ ഞങ്ങൾ ഇച്ഛിക്കുന്നു എന്ന് പറഞ്ഞു, യേശു ചെയ്തില്ല. യേശുവിനെ കണ്ടു അത്യന്തം സന്തോഷിച്ച ഹെരോദാവ് അവൻ വല്ല അടയാളവും ചെയ്യുന്നത് കാണാം എന്ന് ആശിച്ചിരുന്നു, യേശു ചെയ്തില്ല. എന്നാൽ കുഷ്ടരോഗിയോട് അവൻ മനസ്സലിഞ്ഞു സൗഖ്യമാക്കി. നയീനിലെ വിധവയോട് മനസസ്സലിഞ്ഞു. ലാസറിന്റെ കല്ലറക്കൽ അവൻ കരഞ്ഞു. ഇവിടെയെങ്ങും മറ്റുള്ള നിർദേശങ്ങൾ അനുസരിച്ചല്ല യേശു അത്ഭുതങ്ങൾ ചെയ്തത്. ഇനി i2i ചാനൽ ഇങ്ങനെയൊരു പ്രോഗ്രാം നടത്തുമെന്നും എനിക്ക് തോന്നുന്നില്ല കാരണം അതിന്റെ വചനത്തിലുള്ള അറിവ് തന്നെ. പിന്നെ ഇങ്ങനെയൊരു ചിന്ത പ്രേഷകരിലേക്കു കൊടുത്താൽ പ്രേഷകരിൽ നിന്നുള്ള ബഹുവിധമായ പ്രതികരണങ്ങളിലേക്കുള്ള ഒരു അന്വേഷണമായിരിക്കും എന്നാണ് ഞാൻ കരുതുന്നത്.
@beenasajan20012 жыл бұрын
Thank you for your respectful explanations about Holy Spirit 🙏🏻
@usha65212 жыл бұрын
I love this discussion. Both of you deserve a big salutes.
@antonyolessayil8812 жыл бұрын
Valare Resakaramanu Ningalude 2perude Orimichulla Charcha all the best👍👍👍
@vishramam2 жыл бұрын
Excellent. Go ahead Sunil
@RavijiRome2 жыл бұрын
🤔... മതപരമായ ലോകത്ത് സത്യവും, ധർമ്മവും, നിലനിർത്താൻ ഗാണ്ഡീവം പോലുള്ള അസ്ത്രപ്രയോഗവും സ്വാഗതാർഹമാണ് !. 🙏😄
@sethulakshmi43342 жыл бұрын
🌹🌹🌹
@tcmathew22892 жыл бұрын
Sunil Mathew നിങ്ങൾക്ക് ആയിരമായിരം നന്നി ഈ ഫ്റാഡ്കളേ നമ്മുക്ക് നിർത്തണം.ഈ അച്ചൻമ്മാർ പത്റം തീറ്റിച്ച് സൗഖൃം നൽകുന്നു.കല്ല് ദൈവങ്ങളേയും മരിച്ച ദൈവങ്ങളേയും അവരുടേയും ആരാധയൂം ബൈബിൾ വിരുദ്ദമാണ്.അത് പോലേ തന്നേ മദൃത്ഥം മനുഷൃനായീ സൊർഗ്ഗത്തിൽ നിന്നും ഇറങ്ങീവന്ന യേശുമാത്റം. പരിശുദ്ദാൽമ്മാവ് ഒരിക്കലും പൈസാ വാങ്ങത്തില്ലാ.ഏറ്റവും അപകടം കുപ്പായം ആണ്.മദൃപാനം വസ്തുക്കൾ കച്ചവടവും വൃഭിചാരവും കൊലപാതകവും ഇവരിൽ ആണ് കൂടുതൽ. യേശുവിൻടേ നാമത്തിൽ അൽഭുതം നടക്കും അത് യേശുവിൻടേ നാമത്തിൽ ആയിരിക്കും.
@jincyvarghese43362 жыл бұрын
രോഗഗാന്തി സ്വന്തം കഴിവു കൊണ്ട് ചെയ്യുന്നതല്ല എന്ന് മനസ്സിലാക്കുക
@clearthings92822 жыл бұрын
Mm, aruthaboo, aruthu...
@JohnsonKJJohn2 жыл бұрын
It's only a fraud business and not at all miracle dear sister
@emonsaugustine37132 жыл бұрын
🔴🔴🔴🔴🔴 സർ, ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകർ ഒത്തിരിയുണ്ട് ❗️ രജിസ്റ്റർ ചെയ്യുന്നവരുടെ ലിസ്റ്റ് എങ്ങനെയെങ്കിലും അറിയിക്കുവാൻ ഒരു മാർഗ്ഗം കാണണം❗️ ഞങ്ങൾക്കും കയ്യടിച്ചു പ്രോത്സാഹിപ്പിക്കാൻ -cheering team 😂😂😂
@mvmv24132 жыл бұрын
ആത്മ ദർശനത്തിലൂടെയെ അത് കാണാൻ പറ്റൂ. നാമധേയർക്ക് കാണാൻ എളുപ്പമല്ല. അഭിഷേകം വേണം. 😂😂 m വര്ഗീസ്.
@emonsaugustine37132 жыл бұрын
പറിആത്മ അഭിഷേകമാണോ 😂😂😂
@johnjoseph66192 жыл бұрын
കൃപാസനം പത്രം കൊണ്ട് നിറയും അവിടെ 😀
@KattackalTomsan2 жыл бұрын
കഷണ്ടി, കുടവയർ എന്നിവ പരിഹരിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഞാൻ വരാം. എനിക്ക് ഇവ രണ്ടും ഉണ്ട്.
@mvmv24132 жыл бұрын
ഇപ്പോൾ vacancy ഇല്ല. 😂😂
@lissyninan28562 жыл бұрын
Any one signed up yet?
@lijoandrews88242 жыл бұрын
വെളുത്ത ളോ ഹാഖ്‌ള്ളിൽ കറുത്ത സാത്താൻ ഇതാണ് ഇവരുടെ പേര്
@tcbelieftcbelief74862 жыл бұрын
👏👏👏👌👌
@delmajose86262 жыл бұрын
Verrygood
@ejantony74272 жыл бұрын
"നിൻറെ കർത്താവായ ദൈവത്തെ നീ പരീക്ഷിക്കരുത്" ഈ വാക്യത്തിൽ അഭയംതേടി സജിത്തും വട്ടായിയും ആരും വരില്ല.
@mvmv24132 жыл бұрын
😂😂
@joyaj95802 жыл бұрын
പ്രവാചകന്റെ രോമം. Ap ഉസ്താദിന്റെ കൈവശം ഉണ്ടുപോലും, അത്ശരി ക്കും പ്രവാചകന്റേതല്ല എന്ന് വേറൊരു വിഭാഗം,, രോമത്തിന്റെ വിശുദ്ധി തെളിയിക്കാൻ, അത് കത്തിച്ചാൽ കത്തില്ല എന്ന്. Ap ഉസ്താദ്.. പുറത്ത് എടുത്ത് കത്തിച്ചുനോക്കാം എന്ന് മറുഭാഗം,, അങ്ങനെ പറയുന്നതും, ചിന്തിക്കുന്നതും, കടുത്തപാപവും പ്രവാചക നിന്ദയുമെന്ന്. Ap ഉസ്താദ് ഇതേ ആർഗ്യുമെന്റ് തന്നെയായിരി ക്കും, ഇവിടെയും ഉയർന്നു വരിക..👍😜
@jkhoiu37whhs532 жыл бұрын
നിങ്ങൾ കണ്ടു പിടിച്ച കോടി അല്ലേ. അതു നിങ്ങൾക് അവകാശപ്പെട്ടതാണ്. നിങ്ങൾ തന്നെ എടുത്തോ 😉
@jabeelakurian27522 жыл бұрын
സുഹൃത്തുക്കളേ ... രോഗശാന്തി ഒരു മത്സര ഇനമല്ല ..... ദയവായി പരിഹാസം ഒഴിവാക്കുക ... ദൈവത്തിന്റെ ഇഷ്ടമാണ് നടപ്പാവുക..... വിശ്വാസം അളക്കുന്നത് ഹൃദയങ്ങളെ പരിശോധിക്കുന്ന ദൈവമാണ്. നമ്മളല്ല.
@miniroy28062 жыл бұрын
നമ്മൾ തന്നെ ദൈവം. നമ്മുടെ ഹൃദയത്തിൽ പരിശോധന നടത്തുന്നത് പുറത്തുനിന്നും ആരും അല്ല. നമ്മുടെ മനസാക്ഷി തന്നെ. മനസാക്ഷി അനുസരിച്ചു പ്രവർത്തിക്കുക. എല്ലാം നേരെ ആകും. കള്ളന്മാരെ തുറന്ന് കാട്ടണം. അല്ലാത്തപക്ഷം നമ്മൾ കള്ളന് കൂട്ടുനിൽക്കുകയാണ് ചെയ്യുന്നത്.
@mvmv24132 жыл бұрын
@@miniroy2806 👌
@mvmv24132 жыл бұрын
Sunday school നടത്താനോ തലന്തു പരിശോധന മത്സരം പാപമല്ലേ? ബൈബിൾ പറയാത്തതിനാൽ! പള്ളിയെ കോപ്പി അടിച്ചതല്ലേ? 😂😂 അതും തട്ടിപ്പല്ലേ? Sunday school അപ്പോൾ പിശാചിന്റേതല്ലേ? ഹഹ.... സമ്മതിക്കുമോ? അതോ ഉരുണ്ടു കളിക്കുമോ പാസ്റ്റർ തൊഴിലാളികളെപ്പോലെ?? m വര്ഗീസ്.
@johnypp67912 жыл бұрын
ഇവനൊക്കെ മാരക രോഗം വരുമ്പോൾ പഠിക്കും
@maraivlogs62872 жыл бұрын
Good very good
@അബ്ദുൽമജീദ്തേക്കിൽ2 жыл бұрын
ആരും ഈ വെല്ലുവിളി ഏറ്റെടുക്കാൻ വരില്ല, ഇങ്ങനെ ഒരു വെല്ലുവിളി ഉണ്ടെന്ന നാട്യമെ അവർ എടുക്കില്ല, പണ്ട് എ ടി കോവൂർ ഇവരെയൊക്കെ പണ്ടേ വെല്ലുവിളിച്ചതാണ്, ആരും സ്വീകരിച്ചില്ല..
@aajose39462 жыл бұрын
Don't worry Bro., Atleast some expert Moulavis or Islamic scholars may take up this challenge.
@അബ്ദുൽമജീദ്തേക്കിൽ2 жыл бұрын
@@aajose3946 ചാലഞ്ച് ഏറ്റെടുക്കാൻ പറ്റിയ ഒരാളുണ്ടായിരുന്നു, എത്രയോ പേരുടെ, കിഡ്നി ഫെയിലറും, നാലാം സ്റ്റേജ് കഴിഞ്ഞു ആധുനിക വൈദ്യശാസ്ത്രം കയ്യെഴിഞ്ഞ കാൻസർ വരെ മാറ്റിയിട്ടുണ്ട് ഞങ്ങളുടെ ബയാർ തങ്ങൾ, കോവിഡ് വന്നതോടെ ഇപ്പോൾ കാണാനില്ല..
@rcthomas522 жыл бұрын
ഇത് നിങ്ങൾ തമ്മിലുള്ള കോമഡി ആണ്
@saidalikuttypk86792 жыл бұрын
Darvarigod
@munash2362 жыл бұрын
Both of you are amazingly bold to come forward with this presentation, may Almighty bless you in your effort to bring Christianity into the right track.
@mvmv24132 жыл бұрын
7 ദിവസം ഉപവാസപ്രാർത്ഥന തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ നടത്തിയാലോ? ദിവസങ്ങൾ മാറിക്കിട്ടും. കർത്താവിന്റെ വരവിനു കാത്തിരിപ്പു പോലെ എങ്ങനെ 7 ദിവസം തള്ളി നീക്കും? 🤣 m വര്ഗീസ്.
നിങ്ങളുടെ ഒന്നരക്കോടി സജിത്തിന് വേണ്ട അതിലും വളരെയധികം കോടികൾ അവൻറെ കയ്യിലുണ്ട്.. സജിത്തിന്റെ ഇപ്പോഴത്തെഅവസ്ഥയിൽ എത്ര കോടി വേണമെങ്കിലും ഉണ്ടാക്കുവാൻ കഴിയും ഇന്ത്യ മൊത്തം വിലയ്ക്ക് വാങ്ങാൻ കഴിവുള്ള സമുദായത്തിലാണ് .. അവനിപ്പോൾ നിൽക്കുന്നത്.. നിങ്ങളുടെ വെല്ലുവിളി ഒന്നും അവന് പ്രശനമല്ല.. ഏതു കുറ്റം ചെയ്താലും അവിടെ ഒരു പ്രശ്നമല്ല.. (പണമടച്ച് പാപപരിഹാര ചീട്ടു വാങ്ങിയാൽ കുറ്റം ക്ഷമിച്ചു കൊടുക്കപ്പെടും .. അതിനുള്ള സംവിധാനം അവിടെയുണ്ട്.. )അവൻ വേണമെങ്കിൽ നിങ്ങൾക്ക് ഒന്നര കോടി തരും..... അതുകൊണ്ടല്ലേ ഇത്ര പരസ്യമായികുറ്റംചെയ്തിട്ടും തിരുസഭ എന്ന് പറയുന്ന സഭ യാതൊരു നടപടിയും എടുക്കാതിരിക്കുന്നത്.. ക്രിസ്തീയ ഉപദേശങ്ങൾക്ക് അഥവാ പെന്തക്കോസ്തു ഉപദേശങ്ങൾക്ക്.. വിശ്വാസങ്ങൾക്ക് വിപരീതമായി പ്രവർത്തിക്കുകയും പ്രസംഗിക്കുകയും ചെയ്തതിന്റെ ഫലമായി.. അഞ്ചിൽ പരം വർഷമായി പെന്തക്കോസ്തുകാരുടെ യാതൊരു യോഗങ്ങളിലും.. ആരാധനകളിലും പ്രവേശനം നിരോധിച്ചിരുന്നു.... ഇപ്പോൾ കത്തോലിക്കർ കള്ളം പറയുന്നൂ പെന്തക്കോസ് വിട്ടുവന്നു എന്ന്.... അത് നൂറുശതമാനവും കള്ളമാണ്.. കത്തോലിക്കരുടെ ആയുസ്സിൽ സത്യം പറയില്ല കള്ളം പറയുന്നത് അവരുടെ നിത്യ സ്വഭാവമാണ്.. കുറ്റവാളികളെ സംരക്ഷിക്കുന്നത് സഭയിലെ നിത്യസംഭവമാണ്.. അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സജിത്ത്... അവൻറെ കുറ്റകൃത്യത്തെ കുറിച്ച് അറിയണമെങ്കിൽ മറുനാടൻ ഷാജൻ ചാനൽ കാണുക... സജിത്ത് ഗ്ലോറിയസ് ഗോസ്പൽ വേൾഡ് എന്ന സ്വകാര്യ പ്രസ്ഥാനം ഉണ്ടാക്കിയ.. കത്തോലിക സഭയിൽ. ലയിച്ചു... കേരളം മുതൽ അന്ത്യോഖ്യ വരെയുള്ള എല്ലാ കത്തോലിക്ക നേതാക്കന്മാരുടെയും അനുഗ്രഹ.. ആശിർവാദത്തോടും കൂടിയാണ് അദ്ദേഹത്തിൻ ഗ്ലോറിയസ് ഗോസ്പൽ കത്തോലിക്കയിൽ ലയിച്ചത്.... കത്തോലിക്കാ വിശ്വാസിയായ ഡോക്ടർ സൂസൻ ജോർജ് ഐ2ഐ ന്യൂസിന് അഭിമുഖം കാണുക.. . കൂടുതൽ അറിയണമെങ്കിൽ മറുനാടൻ ഷാജനോട് ചോദിക്കുക.. കത്തോലിക്കാ സമുദായമേ ഇനിയെങ്കിലും ഈ വിഷയത്തിൽ സത്യം പറയു... നിങ്ങൾ എത്രനാൾ കള്ളം പറഞ്ഞു കൊണ്ടിരിക്കും....
@mvmv24132 жыл бұрын
👌👌👌 പക്ഷെ 5 വർഷങ്ങൾ pentecosth സഭ വിലക്ക് നുണയല്ലേ? അങ്ങനെ വിലക്കാൻ സഭയെവിടെ? Ipc മുടക്കിയാൽ sharon എടുക്കും.(ഒരു റീജിയൻ മുടക്കിയാൽ മറ്റേതു എടുക്കും). Ag മുടക്കിയാൽ cog ചേർക്കും. പിന്നെ രണ്ടോ മൂന്നോ ചേർന്നാൽ എത്ര തട്ടുകട സഭയും ഉണ്ടാക്കാം. 😂😂 മുപ്പത്തി മുക്കോടി വിഭാഗം ഇപ്പോൾ തന്നെയുണ്ട് പെന്തക്കോസ്തിൽ തന്നെ. 🤣🤣 m വര്ഗീസ്.
@usha65212 жыл бұрын
It's right
@jacobdevasia92872 жыл бұрын
ഇതോടെ Dr.പാസ്റ്റർമാരുടെ ആപ്പീസ് (Reality show treatment) പൂട്ടൂല്ലോ സുനിൽ സാറേ!......🙂🙂🙂🙂🙂🙂
@jessyvarghese5192 жыл бұрын
Ella Safayilume unde Sunil..Athukonde Ellaverume Bible study chaithu athupolay geevichitte.Nammalay adakan iven mare varathilla ennay ullu.Nammuday veettil adakom nadathuka...Swarkethyil nammuke prethifalame kittume .. .NM
@എവിടെനിന്നോവന്നുഎവിടേക്കോപോകു2 жыл бұрын
കഷണ്ടിയിൽ മുടി ഫിറ്റ് ചെയ്യേണ്ടി വരുമെന്നു കൂടി അന്നമ്മയോടു പറയാമായിരുന്നു. ലൈവായി മുടി കിളിർക്കുന്നതു കാണാൻ നല്ല രസമായിരിക്കും . അനേകം കഷണ്ടിക്കാർക്ക് ഇനി അന്നമ്മയുടെ അടുത്തേക്കും പോയാൽ മതിയായിരുന്നു. വിഗ്ഗ് കമ്പനിക്ക് അതൊരു നഷ്ടവുമാകും
@shajanjacob1576 Жыл бұрын
എനിക്ക് ഇന്നേവരെ മനസിലാകാത്തത്, 'കന്യാസ്ത്രീ 'കളെപ്പോലെ അച്ഛന്മാരും ബിഷപ്പുമാരും പോപ്പുമാരും എല്ലാം പാവാടയുടുത്തു നടക്കുന്നതെന്തിനാണെന്നാണ് !
@varghesemathew28472 жыл бұрын
Ani George is an expert in increasing length of hands and legs. He will be able to heal the man with filaria
@എവിടെനിന്നോവന്നുഎവിടേക്കോപോകു2 жыл бұрын
കഷണ്ടിയിൽ മുടി വരുന്നത് ലൈവായി കാണാം നമ്മക്ക് അന്നമ്മ ചേച്ചിയുടെ കയ്യിൽ നിന്നും. Wait ഏഴു ദിവസം കൂടി. ഇത് രോഗികൾ അവര് കൊണ്ട് വരുന്നതല്ല ഇവർ കൊണ്ട് വരുന്നതാണ്. Wait 😂😂
@mvmv24132 жыл бұрын
Ma varghese too. m varghese.
@എവിടെനിന്നോവന്നുഎവിടേക്കോപോകു2 жыл бұрын
@@mvmv2413 അങ്ങേർക്കും കഷണ്ടിയിൽ മുടി ഫിറ്റ് ചെയ്യാൻ കഴിയുമോ. ഫോൺ നമ്പർ തരുമോ ചേട്ടാ
@amazinglife52362 жыл бұрын
I too lost 15000 for sponsoring a program but nothing happened 😒😒😒😒
@KattackalTomsan2 жыл бұрын
മാർപാപ്പ വരുന്നുണ്ടെങ്കിൽ കേന്ദ്ര സംസ്ഥാന സംസ്ഥാന സർക്കാരുകളെ അറിയിക്കണം, സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കേണ്ടതല്ലേ?
@johnypp67912 жыл бұрын
മാർപ്പാപ്പയെ കളിയാക്കരുത്.. താങ്ങളുടെ ജീവനു എന്താ സുരക്ഷ
@KattackalTomsan2 жыл бұрын
@@johnypp6791 മുകളിൽ എഴുതിയതിൽ നിന്ന് ഞാൻ മാർപ്പാപ്പയെ പരിഹസിച്ചു എന്നാണ് താങ്കൾക്ക് മനസ്സിലായതെങ്കിൽ നമ്മളിൽ ഒരാൾക്ക് മലയാളം അറിയില്ല, അങ്ങനെ അറിയാത്ത ആൾ ഞാനല്ല.
@johnypp67912 жыл бұрын
@@KattackalTomsan മാർപ്പാപ്പ എന്തിനാണ് ഈ പ്രോഗ്രാമിന് വരുന്നത്.. എഴുതിയത് അത്ര ശരിയല്ല..
@KattackalTomsan2 жыл бұрын
@@johnypp6791 മാർപാപ്പ "വരുന്നുണ്ടെങ്കിൽ" എന്ന് എഴുതിയതിന്റെ അർത്ഥം മനസ്സിലായില്ലെങ്കിൽ ഇംഗ്ലീഷിൽ പറയാം. IF THE POPE COMES. മതത്തിന്റെ തിമിരം ബാധിച്ചാൽ എഴുതിയത് കാണുവാൻ പറ്റില്ല. കഷ്ടം തന്നെ.
@johnypp67912 жыл бұрын
@@KattackalTomsan മാർപ്പാപ്പയെ അറിയിക്കണം ഇതൊക്ക 🙏🙏O. K
@johnsonthomas80242 жыл бұрын
നിങ്ങളുടെ മത്സരത്തിൽ ആരും വരില്ല സത്യം നമുക്കറിയാമല്ലോ?... ഇതുകൊണ്ടെങ്കിലും മൊണ്ണക്കൂഞ്ഞാടുകൾ മനസിലാക്കിയാ മതിയാരുന്നു ...
@mvmv24132 жыл бұрын
👌👌
@georgekuttyk.k4612 жыл бұрын
ഇതുകൊണ്ടൊന്നും ഒരു മൊണ്ണക്കുഞ്ഞാടും മാറുകയില്ല.അതിന് യഥാർത്ഥ പരിശുദ്ധാത്മാവ് പ്രവർത്തിക്കണം
@pappachanlonai26552 жыл бұрын
Sajith and Annamma will jointly share the 1.5 cores. If any body else comes they will be ready to share in the context.
@tcmathew22892 жыл бұрын
മാതൃ ആ date കൂടി പറഞ്ഞാൽ ഞങ്ങൾക്കും കാണാമായിരുന്നു.സമയം കൂടേ.
@beena74982 жыл бұрын
It is not a skill There is True God Holy spirit and true miracles It is often done through true men of God who have Holy spirit Most of the people are under the influence of satan True men of God may not respond to your challenges as far as I know I wish all these should help us to know the true God and true men of God
@mvmv24132 жыл бұрын
True men? Why not women? Anyway any name please. 😂😂 m വര്ഗീസ്.
@sajivg55982 жыл бұрын
👍👍👍💪💪🙏😭
@sharafuvnr34552 жыл бұрын
ഈ പരിക്ഷണം നടത്താൻ പറഞ്ഞാൽ മതി👇👇അവര്‍ സര്‍പ്പങ്ങളെ കൈയിലെടുക്കും. മാരകമായ എന്തു കുടിച്ചാലും അത് അവരെ ഉപദ്രവിക്കുകയില്ല. അവര്‍ രോഗികളുടെമേല്‍ കൈകള്‍ വയ്‌ക്കും; അവര്‍ സുഖം പ്രാപിക്കുകയും ചെയ്യും. മര്‍ക്കോസ് 16 : 18 ❓❓❓
@clearthings92822 жыл бұрын
🤝🤝🤝🌹🌹🌹
@annakuttyskariah60162 жыл бұрын
I love Pope Francis ✌🙌🙏💕
@paulosev67582 жыл бұрын
ഒറ്റ ഒരുത്തൻ വരില്ല
@vlogsclubjayas65842 жыл бұрын
വിശ്വാസം ആഴം അളക്കുന്നത് ദൈവം ആണ്. പരിശുദ്ധത്താൽമാവ് ആണ് ഇതു നടത്തുന്നത്.
@georgejoseph14452 жыл бұрын
Nobody will come 😂😂
@shobishobi83972 жыл бұрын
Subjrctu karl nannayi manassilakkan pattunnu . Good chanel
@annninan21102 жыл бұрын
all the best sunnil.
@JAKMusafir2 жыл бұрын
Brother Damien and ക്ഷമ നിങ്ങൾക്ക് എത്ര തരുന്നുണ്ട്..? മറുനാടനും മനപൂർവ്വം ഇവരെ ഒഴിവാക്കുന്നു....താങ്കളും ഒഴിവാക്കുന്നു.... എത്ര കിട്ടി?
@johnypp67912 жыл бұрын
പണത്തിനു മേലെ പരുന്തും പറക്കില്ല.. ഒരു പക്ഷെ ഡാമിയനെയും ക്ഷെമയും ചേർന്ന് മറ്റുള്ളവരെ ഇവരെക്കൊണ്ട്... മാർക്കറ്റ് കുറച്ചു ഇവർക്കു മാർക്ക്റ്റ് കിട്ടാനുള്ള തന്ദ്രം ആണോ
@JAKMusafir2 жыл бұрын
@@johnypp6791 സാധ്യത തള്ളിക്കളയാൻ കഴിയില്ല.... 👍
@ഹൂറിരാഞ്ജി2 жыл бұрын
MA Varhgese നെ അറിയിക്ക് വന്നാൽ അയാൾ ഒരു കോടി കൊണ്ടു പോകും
@dr.mathewsmorgregorios66932 жыл бұрын
I am dam sure that so called miracles doer will not come forward and are dare to face the real patients to cure. They are doing with so called miracles with their spiritual labourers along with mutual agreement and understanding.
@babujohn93872 жыл бұрын
ഇപ്പോഴത്തെ പോപ്പ് ഫ്രാൻസിസ് ന്റെ മുട്ടു വേദന, സജിത്തിന്റെ പൈൽസ്, സേവ്യർ ഖാൻ വട്ടായിലിന്റെ കുടൽ പുണ്ണ്, മാത്യു നായിക്കാം പറമ്പന്റെ മന്ത്, കൃപാസനം ജോസഫിന്റെ കുഷ്ഠം, തുടങ്ങി അനേകരുടെ രോഗം ഞാൻ മാറ്റികൊടുത്തു. എനിക്ക് കിട്ടും ഒരുകോടി. എനിക്ക് അല്ലാതെ മറ്റാർക്കും രോഗ ശാന്തി കൊടുക്കാൻ കഴിവില്ല
@mvmv24132 жыл бұрын
😂😂
@shobhageorge47172 жыл бұрын
God bless you Sunil. It's time to put an end to these criminals exploiting Christ. These frauds should be booked. All the best Sunil.
@salammawilson592917 күн бұрын
ആദ്യമേ രഹസ്യമായി ക്രിസ്തുവിനെ ഫരീസ്യരും മഹാപുരോഹിതന്മാരും ചേർന്നു പരീക്ഷിച്ചു. ദൈവത്താലാണു അത്ഭുതം നടക്കുന്നതു. ദൈവത്തെ പരീക്ഷിച്ചു കൂടാ.
@reninraju92212 жыл бұрын
നിങൾ രാണ്ടു പേരും ഭയങ്കരൻ മാർ തന്നെ
@mgcreation26952 жыл бұрын
അനി ജോർജ് മുഴയുടെ speclist ആണ്
@jollyammavarghese36382 жыл бұрын
Sir, Jesus ennum Miracle cheyyum.Pr Jewahar Samuel aneka dead body Jesusnote prathichu jeevichu vannittunte. Ennal etharam prathanakal panathinuventyullathalla. Mullinote arum ethurkkaruthe. Praise the Lord.
@liz64672 жыл бұрын
Sis.Annamma, Sunil Mathew and the other guy is putting up A comedy show. How can God’s glory fill in such a place? They are making fun of people who have faith in God.
@rameshkk96752 жыл бұрын
ഒരു. കോടിയല്ലെ......ഇപ്പൊൾ.ഒന്നര.ആയോ.
@jacobthomas21832 жыл бұрын
മാർപ്പാപ്പയുടെ മുട്ടിന് വേദന modern medicine ഉപയോഗിച്ച് doctors ന് മാറ്റുവാൻ പറ്റിയില്ലന്ന് വെച്ച് മോഡേൺ medicine നും doctors ഉം കൊള്ളത്തില്ല എന്ന് എങ്ങനെ പറയും. എല്ലാത്തിനും അതിൻ്റേതായ. പരിമിതികൾ ഉണ്ട്.
@johnck22852 жыл бұрын
Suitable partner
@tjkarimpanal85542 жыл бұрын
ദൈവത്തിന് എന്തെങ്കിലും അസാദ്ധ്യമായിട്ടുണ്ടോ എന്ന് ഒന്നു പറയാമോ
@hunderoo3362 жыл бұрын
ഞാൻ ഒരു കടുക്മണി ഒരു സ്പടിക പാത്രത്തിൽ ഇട്ടുവെക്കാം . തങ്ങളുടെ ദൈവത്തോട് (ഏത് ദൈവത്തിനും സ്വാഗതം ) അതൊന്ന് പുറത്തെടുത്തു വയ്ക്കാൻ പറയുക . ഒരുപക്ഷെ ഉറുമ്പ് ചെയ്തേക്കും .
@miniroy28062 жыл бұрын
എന്താണ് ദൈവം???? അത് ആദ്യം മനസിലാക്കാൻ ശ്രമിക്കുക
@philipc.c40572 жыл бұрын
എന്ത് സാധിച്ചിട്ടുണ്ട്?
@mvmv24132 жыл бұрын
ഉണ്ടല്ലോ. അങ്ങേരുവിചാരിച്ചാൽ പോലും pentecost കൂട്ട അടി നിർത്താനോ അവരെ ഒറ്റ സഭ ആക്കാനോ പറ്റില്ല. വീണ്ടും പിളർക്കാം. Ipc നുള്ളിക്കീറി ഉണ്ടാക്കിയ sharon തിരിച്ചു ഒട്ടിക്കുമോ അദ്ദേഹം? Indian pentecost ഉണ്ടായിട്ടു അമേരിക്കൻ pentecost(ag, cog) നെ അതിൽ ലായിപ്പിക്കാൻ ഉള്ള കഴിവ് അവരുടെ യേശുവിനു ഉണ്ടോ? 😂😂 m വര്ഗീസ്.
@johnypp67912 жыл бұрын
@@hunderoo336 അമ്മയുടെ ഗർഭപാത്രത്തിൽ നീ സുരക്ഷിതനായി പുറത്ത് വന്നമുതൽ ഇന്ന് വരെ നിന്നെ കാത്തുകൊള്ളുന്നത് ദൈവമാണ്, കളിയ്ക്കല്ലേ. 🙏
@liz64672 жыл бұрын
Minute25:31, this guy is saying nothing but lie. Does he care about Papa? Is he really sad that Papa is sitting down because of pain? He is a liar.
@mathewpm71952 жыл бұрын
കൃപാസനം..... ജനറൽ കറ്റാഗറി അല്ലെ. .. അവരുടെ പത്രം ചുട്ടു കുടിച്ചപ്പോൾ ചേച്ചിക്ക് തുറ്റ് പിടിച്ചു.... അതെന്തുകൊണ്ടാ mathews സംഭവിച്ചത്..... തമ്പുസറിനറിയാമോ....?
@porattoor12 жыл бұрын
Dear Bro.Sunil I am sorry bro Many times I used to write /send angry messages to your earlier videos regarding subjects of priests of various Sabhas as I got pained by your inferences. But now a days you are bringing forth the new generation pastors of their wrong doings, from pastors as Dinakaran, PGVarghese, onwards and now one Mr.Ratheesh and his wife. Pls check out on such people.
@sunnypjohn24362 жыл бұрын
🌹🍅❤ പോരാ...... ഇങ്ങനെ ഒരു പരിപാടി കേരളത്തിലെ 5000 ൽ കൂടുതൽ ആ ളു കൾ അറിഞ്ഞിട്ടുണ്ടാവില്ല. വിപുലമായ ഒരു വിളംബരം തന്നെ ആ വശ്യ മായിരുന്നു.. Ok എന്താണെങ്കിലും ശെരി നടക്കട്ടെ. കാത്തിരുന്നു കാണാം. 🙏
@royvarghese43352 жыл бұрын
Diabatic mattumo
@joyabraham31572 жыл бұрын
Need more publicity
@Jose.k.j5 ай бұрын
I have heard of Pastors praying for Adanis entrance to their church.Thos is for making money.
നിങ്ങൾ രണ്ടുപേരും വിചാരിക്കുന്നത് പോലെ സജിത്തോ, തരുവോ, വട്ടായിയോ എന്നീ പ്രമുഖർ വരികയില്ല. നിങ്ങൾ ദാവിദിന്റെ അവസ്ഥയെ നോക്ക്..,യുദ്ധം ചെയ്യാൻ പരിചയം ഉള്ള വീരയോദ്ധാക്കൾ ഒരുവനെ പേടിച്ചു നിൽക്കുമ്പോൾ ആടിനെ മേയ്ക്കാൻ അറിയുന്നവൻ ധൈര്യമായി മുനോട്ട് വന്നു നിഷ്പ്രയാസം നേരിടാമെന്നു പറഞ്ഞ് ആ ധൗത്യം നിറവേറ്റി. അന്നമ്മ ചേട്ടത്തി വരും. ചേട്ടന്മാരെ പണവും പേരും പെരുമയും ആവശ്യമില്ലാത്ത നിസാരന്മാരുണ്ട്. അവർക്ക് വരുവാൻ വണ്ടിക്കൂലി പോലും കൈയിൽ ഇല്ലാത്തവരാണ്.
@mathewjoseph40212 жыл бұрын
My be
@kjjohnyyt2 жыл бұрын
നിങ്ങൾ കൊണ്ട് വരുമെന്ന് പറയുന്ന രോഗി വിശ്വസി യാണെങ്കിൽ സൗഖ്യപ്പെടും തീർച്ചയാണ്. പക്ഷെ നിങ്ങൾ അങ്ങനെ ഒരു രോഗിയെ തന്നെ കൊണ്ട് വരുമെന്ന് ഉറപ്പു വരുത്തണം.
@georgekuttyk.k4612 жыл бұрын
നല്ല വിശ്വാസമുള്ള എത്ര രോഗികളെ വേണമെങ്കിലും കിട്ടും.രോഗികൾക്കോ വിശ്വാസികൾക്കോ ഒരു പഞ്ഞവുമില്ലാത്ത നാടാണ് നമ്മുടേത്
@benoykurian46822 жыл бұрын
The spiritual healers were sleeping. Good name Aarkum aagam Spiritual Crorepati. I am damn sure they are not going to heal anyone.