അഴിമതിക്കെതിരെ ശക്തമായ നിലപാട് എടുക്കുന്ന കാൽവിൻ അച്ചനും ശേം ജബദാസ് അച്ചനും ശക്തമായ പിന്തുണ. ഇതെല്ലാം സധൈര്യം ജനങ്ങളിലേക്ക് എത്തിക്കുന്ന i2i news നു പ്രേത്യേക അഭിനന്ദനങ്ങൾ. അഴിമതിക്ക് എതിരെ സന്ധിയില്ല സമരം നടത്തുന്ന എല്ലാർക്കും നന്മകൾ നേരുന്നു 💪🏻💪🏻💪🏻👏👏👏
@ebiwilliam22872 жыл бұрын
0oo0o
@dr.mathewsampanathapuram80072 жыл бұрын
11 Metropolitan Bishop of United Church International Most RevDr.Panathapuram Mathew Sam
@padmamadhu12372 жыл бұрын
നീതിമാനായ ദൈവമേ, ഈ പുരോഹിതന്മാരോട് കൂടെ ഇരിക്കേണമേ. ഇവരുടെ കുടുംബങ്ങളെ മറന്നുകളയരുതേ, ദൈവമേ. യെരുശലേം ദേവാലയം ശുദ്ധീകരിച്ച ഞങ്ങളുടെ കർത്താവെ, അവിടുന്ന് ചാട്ടവാറുമായി ഞങ്ങളുടെ മഹായിടവകയിൽ വന്ന്,സാത്താനെയും പരിവാരങ്ങളെയും പാതാളത്തിലേക്ക് അയക്കണമേ. അങ്ങയുടെ നീതി വെളിപ്പെടുത്തണം നാഥാ, ആമേൻ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@padmamadhu12372 жыл бұрын
സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമ മഹത്വത്തിനായും, പുകഴ്ചക്കായും, നീതിയോടും സത്യത്തോടും, പ്രവർത്തിക്കുന്ന ഞങ്ങളുടെ പുരോഹിതരേയും കുടുംബങ്ങളേയും, പ്രത്യേകിച്ച് അവരുടെ കുഞ്ഞുമക്കളെ (😥😥😥😭😭😭😭😭)പട്ടിണിക്കിടരുതേ........ ദൈവമേ. അവരുടെ വരുമാനമാർഗങ്ങളെ തടഞ്ഞു വച്ചേക്കുന്ന ദുഷ്ടപിശാചുക്കളെ, തടയേണമേ. "വേലക്കാരൻ തന്റെ കൂലിക്ക് യോഗ്യൻ " (1തിമോ.5:18b)
@annakuttyskariah60167 ай бұрын
നീതിദേവത പഴയ സൈക്കിളിൽ വരും. ദൈവനീതി പാലിക്കപ്പെടും. ഒരു സംശയവുമില്ല.❤
@shajiandrayose66972 жыл бұрын
സഭയെ പൊളിച്ചവൻ എത്ര വമ്പനായാലും ദൈവം ആ അധർമ്മത്തെ പൊളിക്കും... തീർച്ച.
@samkuttyt.v503 Жыл бұрын
ഉലക്ക .. പൊ ളി ക്കും
@santhisunil11952 жыл бұрын
Mateer Memorial CSI സഭയിൽ ഉള്ള ഒരു മെമ്പർ പോലും 29 April 2022 Mateer Memorial CSI കോമ്പൗണ്ടിനകത്തു ഇല്ലായിരുന്നു.6 ബസ് നിറച്ചും ധ്യാനം എന്നു പറഞ്ഞു കൊണ്ട് വന്നവരും 32 കാറുകളിൽ വന്ന ഗൂണ്ടകളും (trained goondas )ഒരു ജെസിബി യും ഒരു ലോറിയുമാണ് അന്നേ ദിവസം Mateer Memorial CSI കോമ്പൗണ്ട് ഇൽ ഉണ്ടായിരുന്നത്. Mateer Memorial CSI സഭ കോൺഗ്രിഗഷൻ ഉണ്ടായിട് 184 വർഷം 13 മായി 2022 ഇൽ ആയി. Mateer Memorial സഭ മന്ദിരം ഉണ്ടായത് 1906 ഇൽ ആണ്. സഭാ കോമ്പൗണ്ട് ഞങ്ങള്ക്ക് രണ്ടാമത്തെ വീടാണ്. ഞങ്ങൾ സന്തോഷത്തോടെ ആഘോഷത്തോടെ പോയിരുന്ന ഞങ്ങളുടെ പള്ളി ഞങ്ങള്ക്ക് വേണം. ധര്മരാജ് റസാലം എന്ന സാത്താൻ സേവകനെയും ഗൂണ്ടകളായ അനിയായികളെയും പെണ്ണുപിടിന്മാരും കഞ്ചാവ് അനിയന്മാരും ആയ പുരോഹിതർ എന്ന ലേബലിൽ Meteer Memorial CSI സഭയിൽ കയറി ഇരിക്കുന്നവന്മാരെയും അടിച്ചു പുറത്താക്കി ശുദ്ധീകരണം നടത്തുക.
@sajuchathanoor98172 жыл бұрын
സാർ rasalam എന്നെ പോലുള്ള സുവിശേഷ വേലക്കാരെ പുറത്താക്കി നോട്ടീസ് ഇറക്കി.. അന്ന് മുതൽ ബിഷപ്പ് ഉറക്കം പോയി
@nissyminuz03342 жыл бұрын
💯
@e.sgeorge23452 жыл бұрын
സഹോദരാ , നിങ്ങളെ ദൈവം നേർവഴിക്ക് നയിക്കട്ടെ യേശുക്രിസ്തു നമ്മളെ ചുമതലപ്പെടുത്തിയ ഉത്തരവാദിത്വം ബൈബിളിൽ നിന്നും നിങ്ങൾക്ക് മനസ്സിലാക്കാൻ ദൈവം നിങ്ങളെ സഹായിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു
@soumyas42432 жыл бұрын
Our God is always good for his children....God bless you dear Achan nd your family... 🙏
@sherincrobin80132 жыл бұрын
Share maximum 👍👍👍
@jayarajpanacode2 жыл бұрын
ഒരു പുരോഹിതൻ പോലും ആകാൻ യോഗ്യത ഇല്ലാത്ത വെക്തി ആണ് റസാലം
@jesusredeemer15692 жыл бұрын
Good message
@ittoopkannath67476 ай бұрын
ഈ ബിഷോപ്പിന് ഫ്രാങ്കോ മുളക്കലിന്റെ ഛായ ഉണ്ടല്ലോ. ഒരേ വിത്താണോ
C.S.Iയിൽ മാത്രമല്ല എല്ലാ ക്രൈസ്തവസഭകളിലും ഇതൊക്കെയാണ് നടക്കുന്നത്.പലയിടത്തും രാഷ്ട്രീയക്കാരെപ്പോലെ ബന്ധുക്കളെയും,ഇഷ്ടക്കാരെയും തിരുകികയറ്റിയുള്ള ഏർപ്പാടാണ്.ഇതൊന്നും വെളിയിൽ വരുന്നില്ല.
@ajirajajiraj7562 жыл бұрын
👍👍
@abdullakuthyala64762 жыл бұрын
Note the difference between the Good Shepherd who begged God for his daily bread and the Shepherd in reference.
@chitrajaichand2 жыл бұрын
Well Done!!
@shinojashem48892 жыл бұрын
👍💪
@truthway73242 жыл бұрын
സ്വപ്നസീമക്കുമപ്പുറം പല വൈദികരും ദുശിച്ചുപോകുന്നു. അവർക്കെതിരെ നിഷ്കളങ്കവൈദികരും വിശ്വാസികളും മുന്നോട്ടു വരിക തന്നെ വേണം....
@samkuttyt.v503 Жыл бұрын
ദളിത് ക്രിസ്ത്യാനികളെ ഇപ്പോഴും അടിമകളായി കണക്കാക്കി ദൈവത്തിന്റെ പേരിൽ പിഴിഞ്ഞു കൊണ്ടിരിക്കുന്നു
@prathapgm37292 жыл бұрын
ദുഷ്ടന്മാരേ പന പോലെ വളർത്തുന്ന,, ദൈവമേ പന ഇങ്ങനെ വളർന്നാൽ എന്തായിരിക്കും അവസ്ഥ ?
@benitadaniel52092 жыл бұрын
The righteous is as bold as a rock. God is always with the righteous people. Just pray God will do justice. God bless you all abundantly.🙏🏻🙏🏻🙏🏻
@kunjunniblocks94142 жыл бұрын
അച്ഛൻമാർ വിഷമിക്കണ്ട . ഇവനെയൊക്കെ, താഴെ ഇറക്കുന്ന ഒരു ദൈവം മുകളിൽ ഉണ്ട്.
@sherlimathew81372 жыл бұрын
ഈ കാര്യങ്ങള് അറിയാവുന്ന വിശ്വാസികളുടെ നീണ്ട നാളെത്തെ പ്രാർത്ഥനയുടെ ഫലമാണ് ഇന്ന് ഇത് വെളിച്ചത്തു വന്നത്.
@gssumeshjohn84332 жыл бұрын
സിഎസ്ഐ സഭയിൽ നീതിയിക്കെ എന്നെ മരിച്ചിരിക്കുന്നു .. വർഷങ്ങൾക്ക് മുന്നേ LMS പടിക്കൽ നീതിക്കായി ഞങ്ങൾ കാത്ത് കിടന്നപ്പോൾ അവിടെ നിന്നിരുന്ന ഒരു അച്ഛൻ പറഞ്ഞത് ഞാൻ ഇന്നും ഓർക്കുന്നു "ചെകുത്താനെ പ്രാർത്ഥിച്ച് കൂടെ നിർത്താൻ നിനക്ക് കഴിവുണ്ടോ കുട്ടാ.. LMS ഇന്ന് ഭരിക്കുന്നത് കർത്താവല്ല ചെകുത്താൻ ആണ്"എന്ന്.. റസാലം ഭരണത്തിൽ കയറിയ ആദ്യ കാലയളവിൽ എനിക്കും കിട്ടിയിരുന്നു ഒരു ഡിസ്മിസ്സൽ.. "സഭയിൽ നിന്ന് പുറത്താക്കൽ..." അന്നുവരെ കേട്ടിട്ടില്ലാത്ത പുതിയ കീഴ്‌വഴക്കങ്ങൾ... സഭയിലെ അമ്മമാരുടെയും മറ്റുള്ളവരുടെയും കണ്ണുനീര് അന്ന് നേരിൽ കണ്ടതാണ്... അന്നേ അറിയാമായിരുന്നു ഇദ്ദേഹം അഭിമാന ബോധത്തോടെ ഈ കസേരയിൽ നിന്ന് ഇറങ്ങി പോകില്ല എന്ന്... ...
@--..--.-.2 жыл бұрын
Which CSI is this? I think there is more than 1
@aswinfilms21012 жыл бұрын
Super✌❤❤👏
@abrahammathew82062 жыл бұрын
Bishop Franco and father robin are saints when compared to rasaalam. I love them now.
@josemankarai59782 жыл бұрын
Bro.Fr.Franco is innocent don't compare with Robin and others.You can compare Rasalam with the adakka babu.He is a decoit.
@babubiji95212 жыл бұрын
Best wishes Acha
@rachelprema85022 жыл бұрын
Great man.
@joshuaalwinjah3152 жыл бұрын
Achans.... God is with you ... Don't worry.... Go on.... One day God will reward you and punish bishop nd criminals 🙏
@josephkmkizhakkayil7636 Жыл бұрын
Well doon
@robinjohnson16922 жыл бұрын
16 ക്രിമിനൽ കേസ്..... എന്റെ അച്ചോ.... വെറുതെ പറയുക ആണോ... ബിഷപ്പ് ഫ്രാങ്കോ... താങ്കൾ എത്ര മാന്യൻ...
@santhisunil11952 жыл бұрын
നിങ്ങളുടെ കൂടെ സസ്‌പെൻഡ് ചെയ്യപ്പെട്ട മറ്റു 9 പേരെയും എന്തു റീസൺസ് പറഞ്ഞു ആണ് സസ്‌പെൻഡ് ചെയ്തത്. അതും കൂടെ പബ്ലിക്കിനെ അറിയിക്കണം.
@s.vijayadass86382 жыл бұрын
അതു കാൽവിൻ കിസ്റ്റോ അച്ചനെ 2020 മേയ് മാസം ട്രഷറർ സ്ഥാനത്തു നിന്നും മാറ്റിയപ്പോൾ ബാഡ്ജ് വച്ചു പ്രതിഷേധിച്ചു. അത്ര തന്നെ.
@jobijohn50212 жыл бұрын
അതിൽ ഒരു ആൾ ആട്ടിൻ തോലിട്ട ചെന്നായ ആണ് എനിക്ക് വെക്തമായി അറിയാം. മറ്റുള്ളവരുടെ കാര്യം എനിക്കറിയില്ല
@sajusathyan6492 жыл бұрын
Oru achane ariyam he is genuine
@robinjohnson16922 жыл бұрын
സഭകൾ കോർപ്പറേറ്റ് ബിസിനസ് സ്ഥാപനങ്ങൾ.... കൈയിട്ടു വാരാൻ മത്സരവും തമ്മിലടിയും....... കർത്താവെ.... അങ്ങ് ഇതൊന്നും കാണല്ലേ
@rosenjohn70262 жыл бұрын
This deep web of corruption within the Church of South India is not an isolated instance of a bishop or head threatening or compelling his subordinate priests to help him get his dues thru illegal means. This is something that’s widely prevalent over all other denominations as well. Church administration- as far as laity are concerned- rests with the lackeys of the bishops and the higher ups and they tend to collaborate with one another to help themselves to the spoils. There is neither transparency nor accountability and more often than not , the monies so collected are from the poor or lower middle class members of the denominations who trust the church hierarchy with their dreams of making it big after passing out from these Christian institutions. To rob the poor and live at their expense, does not seem to worry Bishop Dharmaraj Rasalam. The two priests who have been summarily thrown out of office, are to be congratulated and helped financially, for their refusal to buckle under pressure from the hierarchy. Such priests and lay persons must be rewarded with recognition and respect for the immense pressure they let themselves undergo and yet maintain their principles. May God help them.
Dear Fathers God is with you. Jesus is still alive.
@samuelj56832 жыл бұрын
Jesus bless you all including bishop
@elsyboby2 жыл бұрын
ഈ കള്ളന്മാരെ പുറത്താക്കാൻ ആരുണ്ട്? ഇദ്ദേഹത്തിന്റെ c/ഓ ഇൽ സ്ഥാനം കിട്ടിയവരും പുറത്താക്കപ്പെടണം
@jineshrahim79172 жыл бұрын
Good bisup
@jayadasdsds32352 жыл бұрын
എന്റെ സംശയം ഇദ്ദേഹം എങ്ങനെ സിനാടിന്റെമോഡറേറ്റർ ആയി എന്നതാണ്. അതിന്റെ അർത്ഥം മറ്റു csi ബിഷപ്പ് മാർ ഇദ്ദേഹത്തേക്കാൾ മോശ മാണെന്നല്ലേ
@lavanyasoloman19992 жыл бұрын
പണം ഉണ്ടെങ്കിൽ എവിടെയും എന്തും ആകാം😭
@nissyminuz03342 жыл бұрын
💪🏻👍🏻💯
@coachthomas20002 жыл бұрын
If there is a church worse than this, its the SDA (Seventh Day Adventist) church management in India whose HQ is in Hosur, Tamil Nadu. In this American church group the financial corruption starts from its world President Ted Wilson whose main job is looting the global funds and money laundering it and keeping them in tax haven countries. This guy also refuses to retire after his stipulated 4-year term and has already self-renewed this term for another 4 years. The problem is he cannot get it extended anymore and so he has already selected a successor who will continue the financial corruption and hush up what Ted and his cronies have already looted. Its teamwork!! I request this channel to contact me and I will be most happy to speak in much detail
@jeeshjoshi58292 жыл бұрын
ബിഷപ്പിനെ എതിർത്ത നമ്മുടെ സഭയെയും കുളം തോണ്ടാൻ നോക്കി.. ഇപ്പോഴും ശ്രമിക്കുന്നു.. നമ്മൾ ശക്തമായി പിടിച്ചുനിൽക്കുന്നു... സഭയിൽ നിന്ന് പുറത്താക്കലും, അച്ഛനെ സ്ഥലം മാറ്റലും, കമ്മിറ്റി പിരിച്ചുവിടലും, ഗുണ്ടായിസവും,ഭീഷണിയും ...... അങ്ങനെ എന്തെല്ലാം.....
@sujai78192 жыл бұрын
❤
@kgkg71482 жыл бұрын
എല്ലാംതന്നെ യുദ യുദെ മക്കള്‍.
@abeldileepkumarwalsalam76372 жыл бұрын
👍👍👍👍👍👍👍
@vijisani83852 жыл бұрын
Inghane ullavare udan purattakkan nokkuka.
@georgemammen2102 жыл бұрын
ഇയാളെ ബിഷപ്പ് എന്ന് പറയാതെ സാറേ, വിഷപ്പ്.. വിഷപ്പ്...
@theresamathew1401 Жыл бұрын
ഇത്രയും വൃത്തികെട്ട മ്ലേച്ഛ ത ദൈവത്തെ അവഹേളിക്കുന്നു. നരകാഗ്നിയിലേക്ക് നിപതിക്കുന്ന പൈശാചിക ചലനങ്ങൾ.
@antojohnyl58162 жыл бұрын
🔥🔥🔥🔥🔥🔥🔥🔥
@renjitrajk38632 жыл бұрын
ഇന്നത്തെ പ്രതിപക്ഷവും ഭരണപക്ഷവും ഒരു കാലത്തു കൂട്ടു കൃഷി ക്കാർ ആയിരുന്നു കുറെ കഴിയുമ്പോൾ ഇവർ ഒന്നാകും ചീഞ്ഞ പള്ളി രാഷ്ട്രീയം
@benz43692 жыл бұрын
Honest members of every church denomination should come forward openly on public platforms like this and expose all the financial irregularities happening in their groups and also demand 100 per cent accountability from church bishops, priests and management of the immense wealth they accumulate by donation and subscription from their members.
@RajeevKumar-lb5oh2 жыл бұрын
👍🏻👍🏻👍🏻👍🏻
@santhisunil11952 жыл бұрын
Rev. Shem Jebsdas, അത് അവർക്ക് പേർ മാറിയതാണ്. Wig ഉം വച് ലിപ്സ്റ്റിക് ഉം മുഖം പൂട്ടിയിട്ടും 45000 രൂപയുടെ കണ്ണാടിയും വച്ച് സ്കൂളിൽ എന്ന് പറഞ്ഞു പോകുന്നത് ആരെന്ന് എല്ലാവർക്കും അറിയാം.
@sajeevsajeev30092 жыл бұрын
ആരെക്കുറിച്ചാണ് ശാന്തി പറയുന്നത്.
@tnzz45252 жыл бұрын
👍👍👍
@sebastiankt2421Ай бұрын
കത്തോലിക്ക ആയാലുംഅ ത്റതൊലിക്കയല്ലാത്തതുമായനമ്മുടെബിഗ്ഷോപ്പർമാരെല്ലാംഇങ്ങനേആലിബാബമാരായിപോകുന്നല്ലോകർത്താവേ..എന്താത്കർത്താവേ?
@benz43692 жыл бұрын
Atleast after watching this video every Christian should very seriously think if they are correct in giving any donation, subscription offertory whatever they are giving of their hard earned money to churches whose leaders are openly misusing this wealth for their own selfish needs? Is there any justification for the churches to collect unaccounted money from poor believers only for the bishops and priests to spend on their royal lives??
@georgegomez42972 жыл бұрын
Church act must be implemented to prevent such crimes and corruptions. Boycott the Bishop
I understand this bishop is no more in power. He’s removed from Moderator position
@manilancyb24982 жыл бұрын
Achanmare kandittu enikku dhukham thonnunnu. Alumkuzhi CSI sabha member aanu.
@jpvadakkekara75982 жыл бұрын
Hit every loha Vala, Sunil.
@abrahamnewsalem6 ай бұрын
Event before 2 years
@jobindaniel89862 жыл бұрын
Adharmmam mari varum prayar chaiyuka
@BinushaManju2 жыл бұрын
Rasalam chirikkunnathu vishachiri.
@kunjunniblocks94142 жыл бұрын
Dr സോമർവെൽ സ്ഥാപിച്ച ഹോസ്പിറ്റലിന്റെ പഴയ ഗേറ്റ് വ്യക്തി താല്പര്യങ്ങൾക്ക് വേണ്ടി മാറ്റിയ അണ്ണൻ മാർ ആണ്. ബസ് സ്റ്റോപ്പിൽ നിന്നും നേരിട്ട് കയറാവുന്ന ഗേറ്റ് മാറ്റി ഇപ്പോൾ വളഞ്ഞു വളഞ്ഞു പോകുന്ന ഒരു വഴിയാണ് ഉള്ളത്.. ദൈവത്തിന്റെ പേര് പറഞ്ഞു കൊള്ളയടിക്കുന്ന ഇവനെയൊക്കെ മുക്കാലിൽ കെട്ടി അടിക്കണം
@AnilKumar-jy3cb2 жыл бұрын
Sathyam👍...
@abrahamkoshie19672 жыл бұрын
Matthew 21:13 (KJV) And said unto them, It is written, My house shall be called the house of prayer; but ye have made it a den of thieves.
@prathapgm37292 жыл бұрын
ദുക്ഷ്ട്ടൻ മാരെ പന പോലെ വളർന്നുന്ന ദൈവമേ : പന ഇങ്ങനെ വളർന്നാൽ എന്താണ് അവസ്ഥ.?
@vijisani83852 жыл бұрын
Acho, neethi kittunnatu vare alla, bishop ne purattakkan nokiuka.
യേശു ദാസൻ തിരുമേനി വരെ ബിഷപ്പുമാർ ആയിരുന്നു. പിന്നീട് വന്നവരൊക്കെ വിഷപ്പാമ്പുകളാണ്.
@sudhajugunu48012 жыл бұрын
Evil spirit is acting through that particular person.Cast out demons in the name of Jesus Christ.
@akpteenaantony8190 Жыл бұрын
കത്തോലിക്കസഭയിൽ സീറോ മെത്രാൻന്മാരുടെ സൂക്കേട് CSI യിലും തുടങ്ങിയോ .....😢 കഷ്ടം...... മെത്രാൻമ്മാരുടെ ശല്യം സഹിക്കാതെ വന്നപ്പോഴാണ് ലൂഥർ സഭ വിട്ടത്....... 😂😂 ക്രൈസ്തവ സഭയിലെ മുഴുവൻ മെത്രാന്മാരുടെയും വരിഉടച്ച് .... വലിയ മലമണ്ടയിലും പാർപ്പിക്കണം... ആലഞ്ചേരി ഐർലണ്ടിൽ പോകാൻ ടിക്കറ്റ് എടുത്തത് വിശ്വാസികളെ ഭയപ്പെട് ക്യാൻസൽ ചെയ്തു......😮 യൂറോപ്പിൽ ചെന്നാൽ കാല് ഒടിക്കും ...
@elsyboby2 жыл бұрын
Many are there in top postition in his shade. All those should be thrown out.
@georgeoommen54182 жыл бұрын
Truthful and bold
@Lissymoljohn15 күн бұрын
Ee dharma Rajan kuruva sankathil pettavarano
@sosammachacko5922 жыл бұрын
He need to be out from the position
@josemankarai59782 жыл бұрын
When the Bishop election in Kanyakumari diocese the present Bishop got second,the difference of first person vote is more than 100 votes.But he paid rs 25 lakhs to Synod culprits.There is no person's to punish this stupids.Sure God will interfere with his church and protect.
@renjitrajk38632 жыл бұрын
ഇവരെല്ലാം ഒരു കാലത്തു കൂട്ടു കൃഷിക്കാർ ആയിരുന്നു, ഉള്ള സമയം കൊണ്ട് സ്വന്തം കാര്യം എല്ലാം നേടി
@lsamuel46862 жыл бұрын
NO WAY , PLEASE U ALL JOIN AND GET RID OF THIS FELLOW FROM THE BISHOP PALACE AND KERELA.
@godwinasirvatham33752 жыл бұрын
Whether Bishop or Priest ,The Lord is weeping on you , Shame full , The wrath of the lord will be upon the concern person.
@ourworld452 жыл бұрын
DONT believe these 2 pastors.These 2 pastors only elected this Bishop. CSI pastors should work only as pastors. Don't hold any post such as treasurer and secretary like that. CSI BISHOPS have full power to cancel ordination of any pastors . Bishop Rasalam is CSI MODERATOR.He has unending higher powers. He is president of 45 lakhs Christians in South India. So don't blame him. If you don't like better close karakonam medical college.CSI SYNOD is the highest authority.No one can question synod. Rev. A.R. Chelliah. CSI . Nagercoil.
@greenhut26852 жыл бұрын
യേശു വിന്റെ പാതയിൽ പോകുന്ന എത്ര സഭാ നേതാക്കൾ ഉണ്ട്, ഇവരെല്ലാം വൻ കൊട്ടാരങ്ങളിൽ സുഖലോലുപതയിൽ ആറാടി ജീവിക്കുകയല്ലേ? ഒപ്പം ഗുണ്ടായിസം /രാഷ്ട്രീയ /സർക്കാർ ഉദ്യോഗസ്ഥ ബന്ധങ്ങളും ആകുമ്പോൾ നീതിയ്ക്ക് എതിരെ പ്രവർത്തിക്കാൻ ഒരു മടിയുമില്ല ഇത്തരക്കാർക്ക്, യേശുദാസൻ തിരുമേനി ഉൾപ്പെടെ മറ്റനേക സഭാ ബിഷപ്പ് മാർ ഇരുന്ന ആ കസ്സേരയ്ക്ക് ഇന്ന് എന്ത് പറ്റി? എന്തായാലും അവസാന ജയം സത്യത്തിനും നീതിയ്ക്കുമായിരിക്കും.
@jjdrexel2 жыл бұрын
One fish is sufficient to spoil all waters in well. A big salute to u both. Stand for truth/righteous. If the truth is God, truth will succeed. U cannot run CSI without Bishop? If criminal, Kick him out. Shame on some Christians. Saddam Hussain was far better than this Raslam bishop. Evan chathal pinne aarude aakum? After hearing about ur wife, my blood is boiling. evene okke narahathil polum keetathila pinnano swarkathil? This is the problem every where. Poocheku(Cat) aaru many(Bell) kettum?
ഏറ്റവും വലിയ കൊള്ളരുതാത്ത നീലാണ്ടൻ നായരെ വിശുദ്ധൻ ആക്കിയ മാർപ്പാപ്പ നല്ലവനാ
@jpvadakkekara75982 жыл бұрын
Thank you, Neelandan Nair.was an honest believer in Christ.
@BinushaManju2 жыл бұрын
Munnaril korona kalam
@albertlivingstone26812 жыл бұрын
What a disgrace !!
@annakuttyskariah60167 ай бұрын
Manipulated version of Bible.😢
@joshyphilip70806 ай бұрын
അച്ചാ!ഈ റെസാലം എന്ന ലണ്ടൻ തക്കാളിയെ ഞങ്ങൾക്ക് വിട്ടു തരാമൊ?അവൻറ സൂക്കേട് ഞങ്ങൾ മാററിത്തരാം ഒരു പതിനഞ്ചു മിനിറ്റ് മതി അവന്റെ ചൊറിച്ചിൽ മാററിത്തരാം ഉറപ്പ്. അങ്ങേക്ക് തന്റേടം ഉണ്ടോ?. (പതികരണവേദി;(പ്രസിഡന്റ് ചങ്ങനാശേരി.