ഇത്രയും നന്നായി ആരും ഒന്നും cutting & സ്റ്റിച്ചിങ് . പറഞുതന്നിട്ടില്ല. ........ Very ഗുഡ്.....
@bijipratheesh917 Жыл бұрын
ഞാൻ തിരഞ്ഞു നടന്ന വീഡിയോ. ഒത്തിരി ഇഷ്ടപ്പെട്ടു നന്നായി മനസ്സിലായി 👍❤
@ms.mavilacookiee9375 Жыл бұрын
എനിക്ക് ഈ വീഡിയോ ഒരുപാട് ഇഷ്ടമായി പാന്റ് തയ്ക്കുന്ന വിധം ഞാൻ ഒന്ന് രണ്ട് മൂന്ന് വീഡിയോ കണ്ടു എനിക്ക് ഒന്നും മനസ്സിലായില്ല പക്ഷെ ഈ വീഡിയോ എനിക്ക് ഒറ്റ പ്രാവശ്യം കണ്ടപ്പോഴേ എനിക്ക് നന്നായി മനസ്സിലായി. ഒരുപാട് നന്ദിയുണ്ട്
@sajithascreation Жыл бұрын
😍😍❤️
@ShameelaShami-up4nx8 ай бұрын
നിങ്ങൾ നല്ല ആത്മാർഥമായിട്ടാണ് ഈ വീഡിയോ ചെയ്യുന്നത് എന്ന് നിങ്ങളുടെ ഓരോ വിഡിയോ കാണുമ്പോഴും മനസിലാവും. ഒരു ക്ലാസ് റൂമിൽ നിന്ന് കിട്ടുന്നതിനേക്കാൾ കോൺഫിഡൻസ് നിങ്ങളുടെ വിഡിയോ ൽ നിന്നും കിട്ടുന്നു. Allahu ഉന്നതിയിൽ എത്തിക്കട്ടെ Insha ALLAH...❤
@sajithascreation8 ай бұрын
Ameen
@Muhammadfadil2010 Жыл бұрын
എനിക്കും ഈ വീഡിയോ കണ്ടപ്പോഴാണ് ഈ പാന്റിന്റെ stitching ശരിക്കും മനസ്സിലായത്. Thanks 😘
@sumijames2991 Жыл бұрын
Enikkum
@Ouseppachan-ys4hl6 ай бұрын
Nannaye manaselaye
@RubyJoju-c9e9 ай бұрын
എന്റെ ചേച്ചി ഇതുപോലെ മനസിലായ വിഡിയോ വേറെ ഇല്ലാട്ടോ ഒത്തിരി nanindu
@lizyjames18028 ай бұрын
സ്റ്റിച്ചിങ് ഇടാമോ
@georgevarghese38139 ай бұрын
നല്ല രീതിയിൽ പറഞ്ഞു മനസ്സിൽ ആക്കി തന്നുപലരുടെയും വീഡിയോ കണ്ടു. ഒന്നും മനസ്സിൽ ആയില്ല .വൃക്തമായി കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപ്പാട് നന്ദി
@sajithascreation9 ай бұрын
❤️❤️❤️
@stebinsimon41772 ай бұрын
താങ്ക്സ്, വളരെ നന്നായി മനസ്സിലായി, ഇതു പോലെ ഇനിയും പലതും പറഞ്ഞു തര്ണം
@sajithascreation2 ай бұрын
👍
@geethak99062 ай бұрын
നന്നായി മനസ്സിലാക്കാൻ പറ്റി ട്ടോ. Thanks
@jeanamma713810 ай бұрын
വളരെ details ai മനസ്സിലാക്കി തന്നു thankyou so much
@premams24615 ай бұрын
ഞാൻ ഒരു പാട് വീഡിയോ കാണാറുണ്ട് ഒന്നും മനസ്സിലാകുന്നില്ലായിരുന്നു മോള് നന്നായി പറഞ്ഞു തന്നു. ഒരു പാട് Thanks മോളെ❤❤❤❤❤❤
@sajithascreation5 ай бұрын
😍🥰🥰
@salusalu2808 Жыл бұрын
പറഞ്ഞത് നല്ലതായി മനസിലായി കൊള്ളാം പക്ഷെ സിഗററ്റ് പാന്റ് ഫുൾ ആയില്ല താഴത്തെ ഭാഗം അൽപ്പം ഓപ്പൺ വേണം പോക്കറ്റ് വേണം അതും കുടി പറഞ്ഞിരുന്നെങ്കിൽ സൂപ്പർ ആയിരുന്നു
@ambikas24375 ай бұрын
വളരെ നല്ല രീതിയിൽ മനസിലാകുന്ന വീടിയോ താങ്ക്സ്❤
@sudheerraju6547 Жыл бұрын
പെട്ടെന്ന് മനസ്സിലാകുന്ന രീതി ഞാനും തയ്ച്ചു ഒരു പാൻറ്
@sajithascreation Жыл бұрын
🥰❤️❤️
@pokuttyrkara68836 ай бұрын
ഒരുവീഡിയോസും കണ്ടിട്ട് ഇത്ര മനസ്സിലായില്ല എനിക്ക് ഞാൻ വിചാരിച്ച വിതം മനസ്സിലായി താങ്ക്സ്
@drjack2316 Жыл бұрын
നന്നായി അവതരണം ഒരുപാട് confusion ഉണ്ടായിരുന്ന അതെല്ലാം മാറി കിട്ടി thanks❤
@sajithascreation Жыл бұрын
🥰🥰❤️
@sareenaashraf29264 күн бұрын
Njan eppoya ee vidio kandath nalla sooperayit manasilagunna vidio thanks
@LathikaLacya10 күн бұрын
Superb thanks 🎉❤😅congratulations
@NimANesi5 ай бұрын
സൂപ്പർ എന്ന് പറഞ്ഞാൽ മതിയാകില്ല അതിക്കും മേലെയായിരുന്നു. 👍🏻👍🏻👍🏻
@anithabasheer354Ай бұрын
കുറെ video കണ്ടു പക്ഷെ ഇത്ര നന്നായി ആരും പറഞ്ഞു തന്നില്ല super class Thank you🥰
@sajithascreationАй бұрын
❤️
@agnes14222 ай бұрын
ഈ വിഡിയോ നോക്കി ഞൻ ഇന്ന് ആധ്യമയി പാന്റ തയ്ച്ചു...വളരെ നന്ദി🙏🙏
@preethamanikandan8264 Жыл бұрын
സ്വന്തമായി ചുരിദാർ തയ്ക്കാൻ മോഹം തോന്നിയപ്പോൾ യൂട്യൂബിൽ കുറെ വീഡിയോസ് കണ്ടു. അപ്പോഴാണ് ഈ ചാനലിലെ വീഡിയോ കണ്ടത്. രണ്ടു മൂന്നു തവണ കണ്ടു. Perfect ആയി ചുരിദാർ തയ്ച്ചു. പിന്നെ വീണ്ടും ചാനലിൽ വന്നു നോക്കി ഇന്നലെ straight bottom തയ്ച്ചു. നന്നായി വന്നു. ഒത്തിരി നന്ദി❤❤
@sajithascreation Жыл бұрын
🥰🥰🥰🥰
@RaniRani-xt9rg10 ай бұрын
വളരെ മനോഹരമായി ആണ് പറഞ്ഞു തന്നത്, നല്ലതേ വരൂ കേട്ടോ ?, സൂപ്പർ, ♥️🌹🥰♥️🙏, നല്ലത് തിരുമേനിക്കും 🙏🌹🙏🌹🙏
@sajithascreation10 ай бұрын
😍😍😍🥰
@jithujohn90433 ай бұрын
നല്ല മനോഹരമായി പറഞ്ഞു തന്നു Thanks
@Ramlu123Ramlu-iv1hk Жыл бұрын
ഒന്നിനും കമെന്റ് ഇടാത്ത ഞാൻ ആണ് പക്ഷെ ഇതിന് ഒരു ആയിരം തവണ താങ്ക്സ് പറഞ്ഞാലും തീരില്ല ❤കാരണം ഒരുപാട് പേരുടെ സ്റ്റിച്ചിങ് വീഡിയോ കണ്ടിട്ടും പാന്റിന്റെ സംശയം തീർന്നില്ല ഇപ്പൊ എല്ലാം oke ആയി താങ്ക്യു താങ്ക്യു
@sajithascreation Жыл бұрын
❤️🥰🥰🥰🥰🥰🥰🥰🥰
@mumthasmumthas4985 Жыл бұрын
ഒരായിരം നന്ദി നല്ലപോലെ മനസ്സിലാക്കി തന്നു..... കുറെയേറെ ക്ലാസ്സുകളൊക്കെ കണ്ടു ഒന്നും മനസ്സിലായില്ല ഇത് നല്ലപോലെ മനസ്സിലായത്......ഒരായിരം താങ്ക്സ്🥰🥰🥰🥰👌👌👌
@Beenafrancisvazhapilli Жыл бұрын
@@mumthasmumthas4985❤❤
@sreeharis8286 Жыл бұрын
😮👭
@shajitha628010 ай бұрын
Njanum thaych nokki.. പെർഫെക്ട് ആയി ❤️❤️❤️❤️❤️❤️
@ShahiniShahini-yy2mu19 күн бұрын
ഞാനും ഈ വീഡിയോസ് കണ്ടിട്ടാണ് പർദ്ദയൊക്കെ സ്റ്റിച്ച് ചെയ്തത് ❤
@ArathySanthosh-kg4fq9 ай бұрын
ഞാൻ ഒരുപാട് വീഡിയോ കണ്ടു പക്ഷെ ഈ വീഡിയോ ആണ് എനിക്ക് useful ആയത് താങ്ക്സ് ചേച്ചി
@sajithascreation9 ай бұрын
🥰
@KadheejaNoushad-e7h4 ай бұрын
അടിപൊളി നല്ല പോലെ മനസ്സിലാകുന്നുണ്ട് 👍🏻👍🏻👍🏻
@supercell9966 Жыл бұрын
എല്ലാവർക്കും മനസ്സിലാകുന്ന വിധത്തിൽ തന്നെയാണ് വിഡിയോ ചെയ്തിട്ടുള്ളത് , ഇനി ചെയ്തു നോക്കട്ടെ ❤❤
@simimahesh3689 Жыл бұрын
ഒത്തിരി ഇഷ്ടമായി നല്ലതുപോലെ മനസ്സിലാക്കി തന്നതിന് താങ്ക്സ്
@aksharam300310 ай бұрын
Love you sajitha superayit manasilakitharunnund🫂❤️
@bindueldhose3230 Жыл бұрын
നന്നായിട്ട് മനസിലാക്കാൻ പറ്റുന്നുണ്ട്. ഇതാണ് എനിക്ക് serikkum manasilayath thanks 🙏🙏
@mariammaandrews1799 Жыл бұрын
വളരെ നല്ല അവതരണം.. നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു. വളരെ നന്ദി ❤❤
@kklatheef27 күн бұрын
ഒരു പാട് ഇഷ്ട്ടായി നല്ലത് പോലെ മനസിലായി ❤❤❤
@sajithascreation25 күн бұрын
❤️❤️
@Saifu8158 ай бұрын
ഇങ്ങനെയാവണം പറഞ്ഞു തരേണ്ടത്... 👍🏻👍🏻ചക്കരമുത്തം 🥰😘... ഇതു പോലെ ടോപ്പും പറഞ്ഞു തരണട്ടോ 🙏🏻🥰
ee video nokki njan ippol stitch cheythukondirikkukayanu nalla avatharanam elluppam manasilaakum
@mollyselestian81475 ай бұрын
Valare useful ayirunnu video. Njan try cheyyum thanks a lot
@minishaji4556 Жыл бұрын
നന്നായി തന്നെ മനസ്സിലാവുന്ന വിധത്തിൽ പറഞ്ഞു തന്നു ഒത്തിരി നന്ദി❤
@sajithascreation Жыл бұрын
❤️❤️
@anonymous51395 ай бұрын
ഞാൻ മിഷ്യൻ വാങ്ങിയിട്ട് ഒന്നും ഇതുവരെ തയിച്ചിട്ടില്ല, എന്നാൽ മോള് പറഞ്ഞു തന്നത് അനുസരിച്ച് ഞാൻ ആദ്യമായി സിഗരറ്റ് പാൻറ് എങ്ങനെയാണ് തയ്ക്കേണ്ട എന്ന് വ്യക്തമായി പറഞ്ഞുതന്നതിന് ഒരുപാട് നന്ദി
@sajithascreation5 ай бұрын
Thanks dear
@beenakumar1375 Жыл бұрын
Pencil പാന്റിന്റെ ഒkത്തിരി വീഡിയോ ഞാൻ കണ്ടു പക്ഷെ ഇപ്പോൾ ആണ് എനിക്ക് ക്ലിയർ ആയത് ഒത്തിരി താങ്ക്സ് 👌👌
@sajithascreation Жыл бұрын
ഒത്തിരി സന്തോഷമുണ്ട് ഇതുപോലുള്ള കമന്റുകൾ കാണുമ്പോൾ ❤️❤️❤️