കുക്കറിൽ ഒറ്റ വിസിൽ കുട്ടികളുടെ Tiffin / Lunch റെഡി | പാത്രം കാലിയാകും ഉറപ്പ് | Kinder Biriyani

  Рет қаралды 301,513

Saji Therully

Saji Therully

Күн бұрын

അമ്മമാർ ഇനി ടെൻഷൻ അടിക്കേണ്ട ...ഞൊടിയിടയിൽ കുട്ടി ബിരിയാണി ഉണ്ടാക്കാം
In this video shows that how to make tiffin or lunch for kids in easy way '
#tiffin #lunchbox #tiffinboxrecipe #lunchboxideas #biriyani #sajitherully
#chickenstockrecipe
chicken stock recipe
Tiffin recipe
Tiffin recipes for kids
easy tiffin recipe
quick tiffin recipe
lunch box recipe
easy lunch box recipe
lunch box ideas
tiffin box ideas
saji therully lunch box
biriyany recipe,
eassy biriyani
biriyani for kids
Ingredients - for 3 kids -
onion - 1- 120 g -
green chilly - 1 -
tomato - 1 - 80 g -
carrot - 1 - 60 g -
basmati rice - 1 cup - 200 g -
coconut oil - 2 tbsp -
cardamom - 1 -
cinnamon - 2 pc -
clove - 2 -
curry leaves -
chicken stock - 1pc - 10 g -
water - 1 1/2 cup -
salt - 1/2 tsp -
contact
e- mail sajicobesk@gmail.com
whatsapp 9846188144
കുക്കറിൽ ഒറ്റ വിസിൽ കുട്ടികളുടെ Tiffin / Lunch റെഡി | പാത്രം കാലിയാകും ഉറപ്പ് | Kinder Biriyani

Пікірлер: 180
@habeebahabi5217
@habeebahabi5217 Жыл бұрын
ഞാൻ രാവിലെ പത്തിരി ഉണ്ടാക്കാൻ മടി ഉണ്ടാകുമ്പോൾ ഇങ്ങനെ ഉണ്ടാകാറുണ്ട് ചിക്കൻ ചേർക്കാറുണ്ട് കുറച്ചു മഞ്ഞൾ പൊടിയും കുരുമുളക് പൊടിയും ഗരം മസാലയും പൊളിക്കും. കുട്ടികൾ വയർ full ആക്കും 👌👌
@vinithaviswanath5276
@vinithaviswanath5276 Жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ എന്റെ മോൾക് ഒത്തിരി ഇഷ്ടപ്പെട്ടു താങ്ക്യൂ സർ... മലബാർ ബിരിയാണി എന്റെ husband നും ഒത്തിരി ഇഷ്ടപ്പെട്ടു ഒപ്പം എനിക്കും
@SajiTherully
@SajiTherully Жыл бұрын
Thank You 😍
@VinishaShaji-ss3lg
@VinishaShaji-ss3lg 7 ай бұрын
ഞാനും try ചെയ്തു അടിപൊളി. സർ ന്റെ റെസിപ്പി ഒരിക്കലും ഫ്ലോപ്പ് ആവില്ല. ധൈര്യമായി ട്രൈ ചെയ്യാം
@nivedyac1177
@nivedyac1177 Жыл бұрын
Ente ponno oru rakshayumilla,sathyam paranjal njan ration ari vachittanu ithu cheithathu ente sradhakkuravu moolam ithiri adiyil pidichu 😅ennirunnalum sanghathi super aanu. Thanks chetta ithu poloru recipe share cheithathinu.
@sarasu24
@sarasu24 Жыл бұрын
Chicken stock othiri kazikamo... Health nallathanno.. Vallapozum. Alle indakan patoo
@sabnayoonus9377
@sabnayoonus9377 Жыл бұрын
Nalla avathranam. Shanjio ye pole thonnunnu. Aavashyamillaatha oru samsarom illah Veruthe video neelam koottunnillaah. Spr
@BibiVimal
@BibiVimal 4 ай бұрын
Dear Chef Thank you very much for this beautiful recipe. Recipe Helped me on A busy Day... Children liked it and even many of my colleagues, liked it. 🎉🎉🎉🎉
@SajiTherully
@SajiTherully 4 ай бұрын
Thank You 😍❤️
@sree.r2284
@sree.r2284 Жыл бұрын
കുഞ്ഞുങ്ങൾക്ക് എന്തായാലും വളരെ ഇഷ്ടമാകും 👍👍👍
@SajiTherully
@SajiTherully Жыл бұрын
Thank You 😊
@Farisa78
@Farisa78 6 ай бұрын
എനിക്കും
@rejithak9570
@rejithak9570 Жыл бұрын
Chicken stock illathe undakkan pattumo
@ramsheedkaku2
@ramsheedkaku2 8 ай бұрын
Chicken masala cherth undakkam ...
@ramsheedkaku2
@ramsheedkaku2 8 ай бұрын
Vegetarian anenkil , garama masala , kurachu spices add cheyth .. capsicum 🫑 koode cherth undakkam
@sheelajacob4273
@sheelajacob4273 Жыл бұрын
Thank you for this recipe❤❤❤❤
@Arun_imaa
@Arun_imaa Жыл бұрын
Clean and clear presentation ❤luved it
@SajiTherully
@SajiTherully Жыл бұрын
😍❤️🤗
@arathisukumaran196
@arathisukumaran196 Жыл бұрын
Undakki nokky supper teast vavaykkishamayi
@safiyalatheef8000
@safiyalatheef8000 Жыл бұрын
Super..resipi....undaaki..nokannam.avatharannavum..super
@SajiTherully
@SajiTherully Жыл бұрын
ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ...
@pvr986
@pvr986 Жыл бұрын
Sir, njan undakki nokki Ellarkkum isttayi Thanku
@thasniannu942
@thasniannu942 Жыл бұрын
Thank you for this yummy recipe. My kids really liked this ❤. upload more vedios like this
@jamsheenanv3019
@jamsheenanv3019 Жыл бұрын
High flamil aano oru visil👍🏻👍🏻👍🏻
@Farisa78
@Farisa78 6 ай бұрын
ഇനിയും ചേട്ടാ കുട്ടി കളുടെ ലഞ്ച് ബോക്സ്സ് റെഡി ആകുന്ന വീഡിയോ ഇടാൻ മറക്കല്ലേ
@EeyandIchusMamma_0402
@EeyandIchusMamma_0402 Жыл бұрын
Oru whistle low flameil ani high flameil ano
@farhaf8958
@farhaf8958 11 ай бұрын
I will try today for sure 👍
@gracyk9745
@gracyk9745 Жыл бұрын
വളരെ നന്നായി. കുട്ടികൾക്കു എന്ത് കൊടുത്തുവിടും എന്ന് ടെൻഷൻ ആണ് 🙏
@hibafathima3733
@hibafathima3733 Жыл бұрын
Eattante. Ellarecepiyum adipoliya. Undaki nokkatte. Ennit abiprayam paraya 😅😊
@muneervahid
@muneervahid Жыл бұрын
ചേട്ടാ സൂപ്പർ.
@journeywithvijithviswanath63
@journeywithvijithviswanath63 Жыл бұрын
1kg rice nu venda alavukal parayamo?
@AzeezJourneyHunt
@AzeezJourneyHunt Жыл бұрын
Easy ആണല്ലോ വീട്ടമ്മമാർ ഹാപ്പി ആവും
@SajiTherully
@SajiTherully Жыл бұрын
അതേ... 😍
@aneeshaanu1138
@aneeshaanu1138 Жыл бұрын
Njan undaki super
@AbuHamda1
@AbuHamda1 Жыл бұрын
ചേട്ടായി tried this recipe,.. Was Awzm 😍🥰
@fourrts7
@fourrts7 Жыл бұрын
അങ്ങനെ കുട്ടികളുടെ ടിഫിൻ ആഴ്ചയിൽ ഒന്ന് ഇങ്ങനെ തയ്യാറാക്കാം, എളുപ്പമാണ് 👍
@Zoom-ev8jz
@Zoom-ev8jz Жыл бұрын
കബ്സ റൈസ് വെച്ച് ഇത് ചെയ്യാൻ പറ്റുമോ? Reply തരണേ
@shaharba1322
@shaharba1322 Жыл бұрын
ഇന്നത്തെ ലഞ്ച് ഇതായിരുന്നു സൂപ്പറായിരുന്നു
@aswathyvr452
@aswathyvr452 7 ай бұрын
Super 👌
@animathew1933
@animathew1933 Жыл бұрын
Very good
@raifsakirtm728
@raifsakirtm728 Жыл бұрын
Can we use maagi magic cubes
@soudafella169
@soudafella169 Жыл бұрын
Try ചെയ്യും....
@ashlyp7804
@ashlyp7804 Жыл бұрын
Maggi cubes il ajinomoto ille...athu healthy allalo..
@bestshorts2875
@bestshorts2875 10 ай бұрын
Aru paranji
@Shaluvlogs123
@Shaluvlogs123 7 ай бұрын
ഗവേഷണം നടത്തിയിട്ട് നിങ്ങളുടെ മക്കൾക്കു കൊടുത്താൽ മതി
@bestshorts2875
@bestshorts2875 7 ай бұрын
@@Shaluvlogs123 yeah!
@SabiraNasar-dr6gj
@SabiraNasar-dr6gj 5 ай бұрын
Kazhiknne motham helthi ollathanna
@OURFAMILYTREASURESOfficial
@OURFAMILYTREASURESOfficial Жыл бұрын
സൂപ്പർ rice 👍🏻👍🏻എന്തായാലും try ചെയ്യാം 🥰
@SajiTherully
@SajiTherully Жыл бұрын
😍😍
@validxtruth
@validxtruth Жыл бұрын
Ckn cube mono sodium glutamate adangiyathaanu ..so pls avoid this step
@ashlyp7804
@ashlyp7804 Жыл бұрын
Yes...not healthy
@rosmythomas5296
@rosmythomas5296 5 ай бұрын
KFC , Pizza kazhikaarundo...appo athil MSG ulladhu sradhichile. No studies have shown a direct relation between MSG and health
@ShahinaSameer-g6k
@ShahinaSameer-g6k 7 ай бұрын
Chicken cherkumbol epoyanu cherkendath
@Annz-g2f
@Annz-g2f Жыл бұрын
Very simple n tasty recipe aannutto. Prepared this rice for afternoon office lunch it was very tasty
@SalmaCk-o1v
@SalmaCk-o1v Жыл бұрын
Thanks
@ambilykunje1597
@ambilykunje1597 Жыл бұрын
Maggi cube is not good for anyone 😞
@sabithaBinu887
@sabithaBinu887 Жыл бұрын
*സൂപ്പർ and സിംപിൾ* 👍🏻👏👌
@SajiTherully
@SajiTherully Жыл бұрын
Thank You 😊
@mazhathullyofficial
@mazhathullyofficial Жыл бұрын
Nalla recipe eniq eshttayi Njan try cheyum👍
@SajiTherully
@SajiTherully Жыл бұрын
ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ...
@priyadevi6391
@priyadevi6391 10 ай бұрын
2 nd time innundaki....poli taste❤❤
@MuhammedAli-yw4vz
@MuhammedAli-yw4vz Жыл бұрын
Magicube endanu sadam
@adv.jayanthikr8086
@adv.jayanthikr8086 Жыл бұрын
Chicken cube ne പകരം veg എന്താ ഉപയോഗിക്കുക നന്നായിട്ടുണ്ട് sir
@SajiTherully
@SajiTherully Жыл бұрын
ഒരു വീഡിയോ ചെയ്യാൻ ശ്രമിക്കാം
@niya.1224
@niya.1224 Жыл бұрын
Super innu thanne cheythu nokkum chetta
@SajiTherully
@SajiTherully Жыл бұрын
ട്രൈ ചെയ്ത് നോക്കിയിട്ട് അഭിപ്രായം പറയണേ
@narayanikozhummal9850
@narayanikozhummal9850 Жыл бұрын
നന്നായിരിക്കുന്നു.
@flyingbird3427
@flyingbird3427 7 ай бұрын
മാഗി cube cherithillel കുഴപ്പം ഒണ്ടോ
@SajiTherully
@SajiTherully 7 ай бұрын
ഇതുവരെ അങ്ങിനെ ഉള്ള പഠനങ്ങൾ ഒന്നും ഇല്ല
@rafeeqce192
@rafeeqce192 5 ай бұрын
@@SajiTherully😂
@RashidaRasheed2310
@RashidaRasheed2310 9 ай бұрын
Njan try cheythu supper ❤️❤️❤️
@Travelwithrinu
@Travelwithrinu 11 ай бұрын
Rice quantity kudal ulla timil chicken stock 2 cube ittal entelum prblm indo ??
@nishacherian58
@nishacherian58 7 ай бұрын
Cherthale taste undavoo
@safreenasafree5333
@safreenasafree5333 Жыл бұрын
Suuuper and simple recipe❤❤❤
@SajiTherully
@SajiTherully Жыл бұрын
Thank You ❤️
@bagialakshmi6483
@bagialakshmi6483 Жыл бұрын
Suuuper
@premanpp8868
@premanpp8868 Жыл бұрын
പുലാവിന്റെ മറ്റൊരു വേർസ്റ്റൻ. ഇങ്ങനെ എന്തെല്ലാം കാണേണ്ടിവരും.ഉള്ളിയിൽ ഒഴിച്ച വെള്ളത്തിൽ അല്പം പശുവിൻ നെയ്യും ചേർത്താൽ സംഗതി സൂപ്പർ.
@SajiTherully
@SajiTherully Жыл бұрын
👍🏻👍🏻
@sm_street
@sm_street Жыл бұрын
Lunch അടിപൊളി
@vbrmelila5978
@vbrmelila5978 Жыл бұрын
kinder briyani nannyi erikk
@amrithasanthosh2309
@amrithasanthosh2309 14 күн бұрын
👌🏻👌🏻
@shirlyjohn769
@shirlyjohn769 Жыл бұрын
This Maggie chicken cube is likely to have Ajinomoto....Please check.
@SajiTherully
@SajiTherully Жыл бұрын
ഇല്ലെന്നാണ് അറിയുന്നത്... ഞാൻ നേരത്തേ സേർച്ച്‌ ചെയ്ത് നോക്കിയിരുന്നു... ഉണ്ടെങ്കിൽ തന്നെ അത് കൊണ്ട് കുഴപ്പം ഒന്നും ഉള്ളതായി റിപ്പോർട്ടുകൾ ഇല്ല...
@divyasworld956
@divyasworld956 Жыл бұрын
തിങ്കളാഴ്ച ഇതുതന്നെ കൊടുത്തു വിടും
@SajiTherully
@SajiTherully Жыл бұрын
ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ...
@divyasworld956
@divyasworld956 Жыл бұрын
@@SajiTherully sure 👍🏻
@ManjuAlex515
@ManjuAlex515 Жыл бұрын
Thanks chetta..Waiting for another recipes for kids lunches😋😋😋
@SajiTherully
@SajiTherully Жыл бұрын
Thank You 😊
@TresaKiran-l5n
@TresaKiran-l5n 9 ай бұрын
Waiting for kids special
@shabnashabnashareef9423
@shabnashabnashareef9423 Жыл бұрын
Nnale kazinn matenna makkalk idthanne undaki kodukanam 🥰👍
@SajiTherully
@SajiTherully Жыл бұрын
ഉണ്ടാക്കി കൊടുത്തിട്ട് അഭിപ്രായം പറയണേ...
@shabnashabnashareef9423
@shabnashabnashareef9423 Жыл бұрын
@@SajiTherully theercha ayum 🤗
@shamnanavas6003
@shamnanavas6003 Жыл бұрын
കുക്കർ അടച്ച് high ഫ്‌ളൈയിം ആണോ വെച്ചത്
@sanamneethu7977
@sanamneethu7977 Жыл бұрын
Chiken stock illenkil entha cheyyendath?
@SajiTherully
@SajiTherully Жыл бұрын
kzbin.info/www/bejne/hZConXeNl5qXa5I
@athulyathomas1364
@athulyathomas1364 Жыл бұрын
Thank you so much chef.. My kids really enjoyed this delicious recipe especially my son. Usually he didn't prefer biriyani or ghee rice..
@noufalhussainnoufal9093
@noufalhussainnoufal9093 Жыл бұрын
Super .very easy
@ayshasoman2795
@ayshasoman2795 Жыл бұрын
Very good recipe 👍👍
@SajiTherully
@SajiTherully Жыл бұрын
Thank You
@ranjinikrishnadas
@ranjinikrishnadas Жыл бұрын
Superr❤❤❤
@SajiTherully
@SajiTherully Жыл бұрын
Thank You ❤️
@reebathomas3818
@reebathomas3818 8 ай бұрын
Super 👍🏻👍🏻
@leelammamathew51
@leelammamathew51 Жыл бұрын
Super and easy recipe. I will try.
@SajiTherully
@SajiTherully Жыл бұрын
Please try it and comment
@jincyroji9710
@jincyroji9710 Жыл бұрын
Ethu chicken cube ഇടാതെ ഉണ്ടാക്കുവാൻ പറ്റുമോ
@SajiTherully
@SajiTherully Жыл бұрын
വേറേ വീഡിയോ ചെയ്യാൻ ശ്രമിക്കാം
@DreamCatcher-rc5gn
@DreamCatcher-rc5gn 8 ай бұрын
Sooperane😊😊
@shanishanu7108
@shanishanu7108 Жыл бұрын
Super😊
@ashathomas5277
@ashathomas5277 Жыл бұрын
What is the biryani rice u made this recipe?
@SajiTherully
@SajiTherully Жыл бұрын
India gate
@maryajayan1598
@maryajayan1598 10 ай бұрын
Yumy i try supee
@hridyalijin536
@hridyalijin536 Жыл бұрын
High flame il aano low flame il aano 1 whistle
@SajiTherully
@SajiTherully Жыл бұрын
മീഡിയം വെച്ചാൽ മതി
@SureshKumar-pl5bv
@SureshKumar-pl5bv Жыл бұрын
Sooper
@beenajoshi9882
@beenajoshi9882 Жыл бұрын
Thank you bro.
@SajiTherully
@SajiTherully Жыл бұрын
😍
@Cuties987
@Cuties987 Жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കി Super ചേട്ടാ
@SajiTherully
@SajiTherully Жыл бұрын
അഭിപ്രായം അറിയിച്ചതിന് നന്ദി Thesni... 🙏🏻
@soofithaju2727
@soofithaju2727 Жыл бұрын
👍👌👌
@shinyjohnson2398
@shinyjohnson2398 Жыл бұрын
ഇതാ ഞാൻ ഉണ്ടാക്കാൻ പോകുന്നു 😋 ബാക്കി കഴിച്ചിട്ട് പറയാം 😊
@SajiTherully
@SajiTherully Жыл бұрын
Waiting.....
@shinyjohnson2398
@shinyjohnson2398 Жыл бұрын
ഉച്ചയ്ക്ക് ചോറ് തിന്നാൻ മടിയായി ഇരിക്കുകയായിരുന്നു അപ്പോഴാണ് ചേട്ടൻറെ കുട്ടി ബിരിയാണി കണ്ടത് കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും കഴിക്കാൻ പറ്റിയ നല്ലൊരു വിഭവം😋 വളരെ പെട്ടെന്ന് കഴിഞ്ഞു 🥕 കുട്ടി ബിരിയാണി അടിപൊളി 👌സൂപ്പർ 👍
@Minics677
@Minics677 Жыл бұрын
Supper try cheyyyam
@SajiTherully
@SajiTherully Жыл бұрын
ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ
@Minics677
@Minics677 Жыл бұрын
Sure
@keralacurrybyanithas
@keralacurrybyanithas Жыл бұрын
Adipoli kutti bitriyani 😍
@SajiTherully
@SajiTherully Жыл бұрын
Thank You 😍
@DJ_wolf611
@DJ_wolf611 Жыл бұрын
Super 🍫🍫🍫
@shareefamc7288
@shareefamc7288 Жыл бұрын
I tried it. Very tasty and simple
@myownviewz
@myownviewz Жыл бұрын
Super one👌 Can we add small soya chunks to this? If so, when to add?
@BUSHARA574saleemali
@BUSHARA574saleemali 11 ай бұрын
@geethaa1323
@geethaa1323 Жыл бұрын
Without Maggie chicken cube show easy recipe because it may contain ajinomoto not good for health
@SajiTherully
@SajiTherully Жыл бұрын
ഇത് ഒന്ന് ട്രൈ ചെയ്തു നോക്കൂ kzbin.info/www/bejne/hZConXeNl5qXa5I
@jubairiyahusain9865
@jubairiyahusain9865 7 ай бұрын
നിങ്ങൾക്കറിയാം .....പറഞ്ഞില്ല...
@jessyantony2088
@jessyantony2088 Жыл бұрын
Super
@Tessy-o6o
@Tessy-o6o Жыл бұрын
അരി ഏതു ബ്രാൻഡ് ആണ്
@SajiTherully
@SajiTherully Жыл бұрын
India Gate
@rejisujith2247
@rejisujith2247 Жыл бұрын
I tried it. Very tasty. Thank you for the recipe
@SajiTherully
@SajiTherully Жыл бұрын
Thank You 😍👍🏻
@lincylincoln9177
@lincylincoln9177 Жыл бұрын
Adipoli.
@SajiTherully
@SajiTherully Жыл бұрын
Thank You😊
@ramyar918
@ramyar918 8 ай бұрын
Tried this recipe... നല്ല ടേസ്റ്റ് ഉണ്ടായിരുന്നു
@bindusanthoshmumbai519
@bindusanthoshmumbai519 Жыл бұрын
അടിപൊളി 👏👏
@KokoBakeOfficial
@KokoBakeOfficial Жыл бұрын
നാളെ മുതൽ ലഞ്ചിന് ഇതു കൊടുത്തു വിടാം 😋😋
@SajiTherully
@SajiTherully Жыл бұрын
മക്കളോട് ചോദിച്ചിട്ട് അഭിപ്രായം പറയണേ
@jencymathews6447
@jencymathews6447 Жыл бұрын
ചൂടോടെ കഴിക്കണം, സ്കൂളിൽ ലഞ്ച് സമയം തണുത്തു കട്ടി യായിരുന്നു
@chithrasajith1890
@chithrasajith1890 Жыл бұрын
Thank you chetta❤
@shabnashabnashareef9423
@shabnashabnashareef9423 Жыл бұрын
Nan undaki spr 👌😍
@SajiTherully
@SajiTherully Жыл бұрын
Thank You 😍
@shynijayaprakash1464
@shynijayaprakash1464 Жыл бұрын
Thank you so much, sr for this tasty receipe👌
@SajiTherully
@SajiTherully Жыл бұрын
Please try it...
@chithraanjali7518
@chithraanjali7518 Жыл бұрын
Chicken stock safe ano
@SajiTherully
@SajiTherully Жыл бұрын
ഇത് ട്രൈ ചെയ്തു നോക്കൂ kzbin.info/www/bejne/hZConXeNl5qXa5I
@HemaKadangot
@HemaKadangot Жыл бұрын
Sir waiting for more easy lunch box recipe
@SajiTherully
@SajiTherully Жыл бұрын
Will try soon...
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Tastiest Meal For Tiffin Box | Lunch Recipe  | Life Stories With Gayathri Arun
9:56
Life Stories with Gayathri Arun
Рет қаралды 757 М.