Chicken Kabab | Crispy Juicy ചിക്കൻ കബാബ് | വിരുന്നുകാരുടെ പ്രശംസ ഏറ്റുവാങ്ങൂ | Saji Therully

  Рет қаралды 35,479

Saji Therully

Saji Therully

Күн бұрын

In this video shows that how to make chicken kabab one of the most popular starter and snack in India also known as chicken kebab or chicken fry .
#kabab #chickenkabab #sajitherully
Ingredients
chicken 500 g.
green chilli 10
garlic 3 clove
ginger small pc
lime juice
vinegar 1 tbsp
chilli powder 1/2 tbsp
turmeric powder 1/2 tsp
corn flour 2 tbsp
maida 2 tbsp
food clour
oil
Follow me on
/ sajitherully
/ sajitherully
www.instagram....
www.clubhouse....
sajicobesk@gmail.com
WhatsApp 9846 188 144
how to make chicken kabab
chicken kabab recipe
chicken kabab recipe in malayalam
easy chicken kabab
chicken fry recipe
chicken kebab
restaurant style chicken kabab recipe
street food chicken kabab
kabab recipe
perfect chicken kabab
chicken fry recipe in malayalam
easy chicken fry
simple chicken fry
perfect chicken kabab
chicken recipe
crispy and juicy chicken kabab
chicken starter recipe
chicken snack recipe
Yummy chicken fry
Bangalore style chicken kabab
ചിക്കൻ കബാബ് ഉണ്ടാക്കുന്ന വിധം
ചിക്കൻ കബാബ് എങ്ങനെ ഉണ്ടാക്കാം
ചിക്കൻ പൊരിച്ചത്
Chicken Kabab | Crispy Juicy ചിക്കൻ കബാബ് | വിരുന്നുകാരുടെ പ്രശംസ ഏറ്റുവാങ്ങൂ | Saji Therully

Пікірлер: 83
@sijisasikumaran6283
@sijisasikumaran6283 2 жыл бұрын
ഉണ്ടാക്കി നോക്കി super👌👌👌
@renjujoseph7442
@renjujoseph7442 2 жыл бұрын
ചേരുവകകളുടെ ഗുണവും മികവും കൃത്യതയോടെ വിവരിച്ചു ചിക്കൻ കബാബ് ഉണ്ടാക്കുന്ന ഈ വീഡിയോ വളരെ ഇഷ്ടമായി. സാറിന്റെ ചിരിക്കുന്ന മുഖവും, പ്രേത്യകമായിട്ടുള്ള വാക് ചാധുര്യവും, വീഡിയോ മുഴുവൻ കാണുവാൻ മനസിനെ പ്രേരിപ്പിക്കുന്നു.
@sajinimary9718
@sajinimary9718 2 жыл бұрын
താങ്കളുടെ ഓരോ പാചകവും ഞാൻ ചെയ്തു നോക്കുന്നുണ്ട്. ഓരോ പാചകവും Super
@tastebudswithsuryateacher2471
@tastebudswithsuryateacher2471 2 жыл бұрын
Chicken kabab egane undakkam ennu simple ayi kanichu thannu thank you for sharing 👌
@user-jk8vl8nj6k
@user-jk8vl8nj6k 2 жыл бұрын
Njan cheydhu nalla perfect aayi kitti. Chikente puram nalla krispiyum ullu muzhuvan nalla soft aayittum eedhu vayassanmarkum kazhikam. It is really. Njan kallam parayunnadhalla. Thanks for your recipe
@sparrowshorts9113
@sparrowshorts9113 2 жыл бұрын
ചിക്കൻ കബാബ് ഉണ്ടാക്കിയത് കണ്ടപ്പോൾ എനിക്കും അതെ രീതിയിൽ ഉണ്ടാക്കി കഴിക്കാൻ തോന്നി 👍
@PravasiEstforsolar
@PravasiEstforsolar 2 жыл бұрын
പരീക്ഷണം വിജയിച്ചു. സംഗതി അടിപൊളിയായി. 🙏
@arunwave
@arunwave 2 жыл бұрын
Video kand kond irikkumpo ithokke kazhikkanum kittiyaall nannayirunnu... 🥺🥺. 👌👌👌👌👌
@USAMachan
@USAMachan 2 жыл бұрын
Chicken kabab preparation is so nice and easy way you prepared.. so we will try same your way thank you for sharing this recipe
@reviewencounter
@reviewencounter 2 жыл бұрын
Fav dish ആണ് എന്തായാലും try ചെയ്തു നോക്കും 👌👌👌
@gkworld680
@gkworld680 2 жыл бұрын
Recipie super nannayi ellam paranju thannu 👌🏻
@BetterFrames
@BetterFrames 2 жыл бұрын
വ്യത്ത്യസ്ത മായാ രീതിയിൽ ഒരു ചിക്കൻ കബാബ് .വളരെ നന്നായി. ഒത്തിരി ഇഷ്ടമായി
@SajiTherully
@SajiTherully 2 жыл бұрын
Thank you...
@HakunaMatataYOLO
@HakunaMatataYOLO 2 жыл бұрын
snack aayittum kazhikkan pattiya adipoli item 😋👌
@geethasajan8729
@geethasajan8729 Жыл бұрын
അടി പോളിയെന്ന് പറയേണ്ട കാര്യമില്ല. സൂപ്പർ ആണ്. കൊതിപ്പിച്ചു. ഉണ്ടാക്കി നോക്കും😊
@SajiTherully
@SajiTherully Жыл бұрын
ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ...
@geethasajan8729
@geethasajan8729 Жыл бұрын
@@SajiTherully പറയാം
@shajilasherin
@shajilasherin 2 жыл бұрын
Ithrem easy ayirno....super👌
@ScotlandMalayali
@ScotlandMalayali 2 жыл бұрын
Yummmm dish...perfect perfect ...fry cheda mulakum ķottii chicken sheaaa...kodhipichu 🤤👌
@OURFAMILYTREASURESOfficial
@OURFAMILYTREASURESOfficial 2 жыл бұрын
ഇനി ചിക്കൻ കബാബ് ഉണ്ടാക്കിയിട്ട് തന്നെ കാര്യം 👍🏻👍🏻👍🏻👍🏻സൂപ്പർ ആണ് ട്ടോ ❣️🙏❣️
@sajeedkusmankutty2685
@sajeedkusmankutty2685 2 жыл бұрын
Vannalllooo 😍😍😍adipoliii recipe chicken 🐔 kabab undakkittapppol thannnyy onnu undakkkiyaloo annnu thonnippichuuu👍👍👌👌👌
@SajiTherully
@SajiTherully 2 жыл бұрын
ഉണ്ടാക്കി നോക്കൂ.... 😊
@MinisLittleWorld
@MinisLittleWorld 2 жыл бұрын
Chiken kabab is special in New York thank you very much for sharing 😊 😀 🙏👌🏻
@SajiTherully
@SajiTherully 2 жыл бұрын
Try it... 😊
@anithastastycornershots2682
@anithastastycornershots2682 2 жыл бұрын
കണ്ടിട്ട് കൊതിയാവുന്നു ചിക്കൻ കബാബ് നല്ല വീഡിയോ എനിക്ക് ഇഷ്ട്ടായി 💕
@AaruttansWorld
@AaruttansWorld 2 жыл бұрын
Spicy and juicy Chiken kabab,one of my favorite side dish 👌
@valluvanad_kitchen.
@valluvanad_kitchen. 2 жыл бұрын
Teerchayatum try cheyyum 👍👍👍👍
@shaijuanisa
@shaijuanisa 2 жыл бұрын
Nice recipie.Grilled chicken kebab kaanikkamo?
@SajiTherully
@SajiTherully 2 жыл бұрын
ശ്രമിക്കാം.....
@AudioBiblemalayalamPOC
@AudioBiblemalayalamPOC 2 жыл бұрын
Very good recipe 👍🏻👍🏻👍🏻super tip 👍🏻❤️
@traveldiariesbyjkm
@traveldiariesbyjkm 2 жыл бұрын
Chicken Kabab etra easy arunnoo, one of the most awaited recipe from you sir
@SajiTherully
@SajiTherully 2 жыл бұрын
Try it.... 😊
@traveldiariesbyjkm
@traveldiariesbyjkm 2 жыл бұрын
@@SajiTherully Sure
@dhanalakshmyteachersstorytime
@dhanalakshmyteachersstorytime 2 жыл бұрын
chicken Kabab Superi Looks Yammy
@AshanumPillerumOfficial
@AshanumPillerumOfficial 2 жыл бұрын
ചിക്കൻ കബാബ് വീട്ടിലും ഉണ്ടാകണമെന്ന് മനസിലായി
@FasalMusicAndVlog
@FasalMusicAndVlog 2 жыл бұрын
😋👌 റെസിപി നന്നായി ഇഷ്ടപ്പെട്ടു 😋👌 പൊളിക്കും, അടിപൊളി ചിക്കൻ കബാബ് 🌹👌
@prasannaak7687
@prasannaak7687 2 жыл бұрын
ഇന്ന് തന്നെ ട്രൈ ചെയ്യും.
@SajiTherully
@SajiTherully 2 жыл бұрын
ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ.... 😊
@salishkumarnc4833
@salishkumarnc4833 2 жыл бұрын
Super presentation., keep it up.
@SajiTherully
@SajiTherully 2 жыл бұрын
Thank You
@jeenaboban4630
@jeenaboban4630 2 жыл бұрын
Maashee poli mone
@TEACHFROMHEART
@TEACHFROMHEART 2 жыл бұрын
ചിക്കൻ കബാബ് 👌👌👌👌 Tnks
@flashnews7219
@flashnews7219 2 жыл бұрын
സൂപ്പർ 👌
@ayoobi100
@ayoobi100 2 жыл бұрын
അല്ലേലും സജി ചേട്ടൻ കിടു ഐറ്റം കൊണ്ട് ആണ് എന്നും
@kairaliavanavancherry1680
@kairaliavanavancherry1680 Жыл бұрын
Super saji
@SajiTherully
@SajiTherully Жыл бұрын
Thank You
@nishadvkfam7258
@nishadvkfam7258 2 жыл бұрын
100 k sub celebration waiting sajisir good video as usual
@SajiTherully
@SajiTherully 2 жыл бұрын
Thank you so much 😀
@BehsinasCreations
@BehsinasCreations 2 жыл бұрын
Chiken kabab superayitund 👌
@jadeertc4214
@jadeertc4214 2 жыл бұрын
കബാബ് കൊള്ളാം 👌
@punathilvibez2927
@punathilvibez2927 2 жыл бұрын
Crispy.. Juicy.. Chicken kabab.. 👌👌
@shyjujoseph5126
@shyjujoseph5126 2 жыл бұрын
Chicken Kabab Super,👌👌👌👌
@msworld7230
@msworld7230 2 жыл бұрын
Wow... ചിക്കൻ കാബാബ് സൂപ്പർ 👌👌👌
@sathynair161
@sathynair161 2 жыл бұрын
Seems nice
@rosypthomas257
@rosypthomas257 9 ай бұрын
I want to eat it
@padmakshikc296
@padmakshikc296 2 жыл бұрын
Adipoli sir👌👌
@SajiTherully
@SajiTherully 2 жыл бұрын
Thank You....
@ummerkundoor2549
@ummerkundoor2549 2 жыл бұрын
ith boneless chicken fry alle
@SajiTherully
@SajiTherully 2 жыл бұрын
രണ്ടും ചെയ്യാം
@sonajahangir
@sonajahangir 2 жыл бұрын
Super recipe❤
@arunsnair5805
@arunsnair5805 2 жыл бұрын
Ithano kabab 😁😁😁😁...chettan Dubai/Lucknow vallapozhum poyi Pakistani restaurant (Dubai)/street food( or Lucknow any restaurant)..kabab engane aanennu dayavaayi nokku
@SajiTherully
@SajiTherully 2 жыл бұрын
ചേട്ടൻ പോയി നോക്കിയതല്ലേ അത് മതി.... ഇത് അവിടെ വരെ പോയിനോക്കാൻ സാധിക്കാത്തവർക്കുള്ള വീഡിയോ ആണ്....
@Mankatha_369
@Mankatha_369 Ай бұрын
Aaa reply enikkku angu booodichoooo​@@SajiTherully
@seasonsseasonings6964
@seasonsseasonings6964 2 жыл бұрын
Super recipe 👌👌👌
@rubyjosephshyju4370
@rubyjosephshyju4370 2 жыл бұрын
ethu kabab ano
@DrLijozTechWorld
@DrLijozTechWorld 2 жыл бұрын
Very Yummy!!!❤❤
@sajutherulliantony1275
@sajutherulliantony1275 2 жыл бұрын
Super 👍👍🥰
@SajithlalNandanam
@SajithlalNandanam 2 жыл бұрын
താങ്കൾ പാചക കലയിലെ നളൻ തന്നെയാണെന്ന് യാതൊരു സംശയവുമില്ല. പറയുന്ന style - ലളിതമായും വ്യക്തമായും പറഞ്ഞു തന്നു. ചിക്കൻ കബാബ് വളരെ നന്നായി. കണ്ടപ്പോൾ തന്നെ നാവിൽ വെള്ളമൂറി വരുന്നു. ഈ ഞായറാഴ്ച തീർച്ചയായും ഉണ്ടാക്കും
@SimmonzChillykitchen
@SimmonzChillykitchen 2 жыл бұрын
Yummy and delicious chicken kabab.. easy way of preparation.👌👌
@sobhavnair517
@sobhavnair517 2 жыл бұрын
ഒരു 150പേർക്ക് എത്രകിലോ ചിക്കൻ വേണ്ടിവരും
@SajiTherully
@SajiTherully 2 жыл бұрын
ഒരാൾക്ക് 50 ഗ്രാം വെച്ചാണെങ്കിൽ 7.5 കിലോ
@sobhavnair517
@sobhavnair517 2 жыл бұрын
Thank you
@smithars9860
@smithars9860 2 жыл бұрын
Taste😋😋 👌👌👌
@kamarali895
@kamarali895 2 жыл бұрын
🤤🤤🤤👌👌👌👌
@moorthysgas5201
@moorthysgas5201 2 жыл бұрын
Neloru recipe
@sparrowshorts9113
@sparrowshorts9113 2 жыл бұрын
ഫസ്റ്റ് 👍👍👍
@SajiTherully
@SajiTherully 2 жыл бұрын
🏆
@Ameer_Ovr
@Ameer_Ovr 2 жыл бұрын
സാര്‍, താങ്കളുടെ ഫോണ്‍ നന്പര്‍ കിട്ടുമോ..
@valluvanad_kitchen.
@valluvanad_kitchen. 2 жыл бұрын
100k🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
@SajiTherully
@SajiTherully 2 жыл бұрын
Thank You.... 😍
@meharin1235
@meharin1235 2 жыл бұрын
പച്ചമുളക് ചതച്ചു ചേർക്കാൻ പറ്റില്ലേ
@SajiTherully
@SajiTherully 2 жыл бұрын
അത്ര ചതയേണ്ട ആവശ്യമില്ല....
@Anoopkumar-zm6ch
@Anoopkumar-zm6ch Жыл бұрын
ചിക്കൻ ഫ്രൈയും ഇതും തമ്മിൽ എന്താണ് വ്യത്യാസം
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 8 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 8 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 77 МЛН