എന്റെ ചേട്ടായി വളരെ മനോഹരം ആലാപനം സ്വാമിയെ ശരണം അയ്യപ്പാ 💞🙏💞🙏💞🙏💞സൂപ്പർ 👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@QweuhHsjs27 күн бұрын
മാഷിന്റെ ഓരോ പാട്ടും. ഓരോ വരികളും . കണ്ണിനും കരളിനും കുളിർമയന്നു.
@abhilash49153 жыл бұрын
സ്വാമിയേ ശരണം അയ്യപ്പാ 🙏🙏 കലിയുഗവരദൻ 🙏 🙏🙏
@pramodp3580 Жыл бұрын
Mashe🙏🙏🙏🙏🙏. സ്വാമിയുടെ ഗാനങ്ങൾ കേട്ടാലും, കേട്ടാലും മതിവരില്ല. അതും അങ്ങയുടെ ഭക്തിസാന്ദ്രമായ ആലാപനം. മനസ്സ് നിറഞ്ഞു ഒരു അയ്യപ്പ ഭക്തിഗാനം അങ്ങേയ്ക്കു സ്വാമിയുടെ അനുഗ്രഹം കിട്ടിക്കഴിഞ്ഞു. ഇനി മുന്നോട്ടു, മുന്നോട്ടു........ 👌👌👌👍👍👍❤❤❤🌹🌹🌹
@meenab5803 жыл бұрын
Super Devotional Song Mashe, Mash Nalla Bhakthiyodu Koodi Padi, Super Mashe
എന്റെ മാഷിന്റെ ആലാപനം അതിമനോഹരം. അവർണ്ണനീയം . ഭാവസാന്ദ്രം ..ഭക്തിനിർഭരം . ഇനിയും ഇനിയും ഒരുപാട് മധുര ഗാനങ്ങൾ ഈ ഗന്ധർവ്വ നാദത്തിൽ പിറവിയെടുക്കാൻ എല്ലാ നന്മകളും നൽകി എന്റെ മാഷിനെ അയ്യപ്പ സ്വാമി അനുഗ്രഹിക്കട്ടെ .
@QweuhHsjs Жыл бұрын
❤❤❤ അയ്യപ്പ സ്വാമിയുടെ അനുഗ്രഹം അങ്ങയ്ക്ക് കുടുംബത്തിനും ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കാം❤❤❤
@shylajaps3 жыл бұрын
സ്വാമി ശരണം 🙏🙏🙏🙏നല്ല വരികളും സംഗീതവും ഈ പാട്ട് ആലപിച്ച മാഷും കൂടി ആയപ്പോൾ ആ പാട്ട് നമ്മളെ ശബരി സന്നിധത്തിൽ എത്തിച്ചു. എല്ലാം കൊണ്ടും ഒരു നല്ല ദീപാവലി സമ്മാനം. ഹരി ഹര chithanayya നായ്യപ്പ സ്വാമിയെ 🙏🙏🙏🙏🌹🌹🌹🌹
@vrgeetha62693 жыл бұрын
Ayyappa Swamiyude Ella Anugrahangalumundakatte..🙏🏼Athi manoharamayipaadi 💐👍
@QweuhHsjs Жыл бұрын
മാഷിന്റെ ഓരോ പാട്ടും കണ്ണിനും കരളിനും കുളിർമയക്കുന്നു
@vasanthybalan60093 жыл бұрын
ഈ അടുത്ത സമയത്താണ് മാഷുടെ പാട്ടുകൾ കേൾക്കാൻ ഇടയായത്. ഒരുപാട് നാളായ് കേൾക്കാൻ ആഗ്രഹിച്ച പാട്ടുകൾ വളരെ വളരെ മനോഹരമായി കേൾക്കാൻ സാധിച്ചതിൽ വളരെ അധികം നന്ദി മാഷെ. ഓരോ പാട്ടുകളും പല തവണ കേട്ടു. നന്ദി🙏..................
@dineshnair288510 ай бұрын
❤superb Sajesh nannai perform cheydu very good👍😘 Amma Hyd🙏✌🍀
@prasadlp91923 жыл бұрын
സജേഷിന്റെ ഓരോ പാട്ടും കണ്ണിനും കാതിനും കുളിര്മയേകുന്നു. നല്ലതുവരട്ടെ.
എനിക്ക് താങ്കളെ വളരെ ഇഷ്ടമാണ്. ഞാനിപ്പോൾ ഒരു മേജർ സർജറി കഴിഞ്ഞു തിരുവനന്തപുരത്താണ്.
@bindudamodaran87963 жыл бұрын
അയ്യപ്പസ്വാമിയുടെ അനുഗ്രഹം അങ്ങയ്ക്കും കുടുംബത്തിനും ഉണ്ടാകട്ടെ.👍👍👍💐💐💐
@MalayalifromIndia13 жыл бұрын
അയ്യപ്പസ്വാമിയുടെ ഒരുപാട് അനുഗ്രഹം ഉണ്ടാവും ചേട്ടൻ ആ പാടുന്ന പാട്ടിൽ നിന്ന് ഒരു ഭക്തി ഉണ്ട് നല്ലൊരു ഫീൽ ശബരിമലയിൽ പോയില്ലല്ലോ അവർക്ക് ഈ പാട്ട് ഇഷ്ടം ആകും പാട്ടിലെ ഒരു അയ്യപ്പസ്വാമി ഉണ്ട്👍👍👍👍👍( ചേട്ടന്റെ ഒരു വലിയ ആരാധകനാണ് ഞാൻ)
@kishorekumar74243 жыл бұрын
മനോഹരം..
@santhoshr77633 жыл бұрын
വളരെ നല്ല ഭക്തി ഗാനം .. നന്നായി പാടി..
@dineshnair28852 жыл бұрын
Achanum molkum abhinandanagal👍🙏
@dineshnair28852 жыл бұрын
Swamy anugrahichu saranamayappa🙏👀🎁🙏👀🎁👆
@andyramesh3 жыл бұрын
Amazing vocal ability with great dynamics in expression ,a true musician.🙏
@midhunmohan92423 жыл бұрын
ആഹാ മനോഹരം 🖤🖤🖤🖤🖤🖤
@raghavanraju13063 жыл бұрын
അയ്യപ്പ സ്വാമിയുടെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനും ഉണ്ടാകട്ടെ,,
@sumalakshmi7438 Жыл бұрын
🙏🙏🙏🙏
@bibeeshchengalam63753 жыл бұрын
Wooh super chettaaa👍👍👍
@reejafinny3 жыл бұрын
ഭക്തിഗാനങ്ങൾ, ഒരു music machine -ൽ നിന്ന് വരുന്നുന്നതുപോലെ വരാതെ നല്ല ഒരു മനസ്സിൽ നിന്നും വരുമ്പോൾ ആസ്വാദന സുഖം കൂടുതലാണ്. You are a gem of a person. Always love, respect n adoration to you sajeshetta.superb singing. പാടിക്കൊണ്ടേയിരിക്കൂ ... ഈ സ്വരമാധുരി കേരളമാകെ അലയടിക്കട്ടെ.😊
@bindusureshbhaskaran85603 жыл бұрын
🌹
@bhuvanapulikkal77083 жыл бұрын
❤❤❤❤
@hashimkarupadannahashim34643 жыл бұрын
മുടിപ്പൂക്കൾ വാടിയാലെൻ ഓമനേ... പാടി കേൾക്കാൻ ആഗ്രഹിക്കുന്നു.... പ്ലീസ്....