പണ്ടത്തെ ഷുക്കൂറിനെ കണ്ടു നോക്കൂ എന്തൊരു മാറ്റം | Shukoor suntharana interview | shafi chapoos new

  Рет қаралды 619,406

Shafi Chapoos official

Shafi Chapoos official

Күн бұрын

Пікірлер: 958
@shafichapoosofficial3074
@shafichapoosofficial3074 Жыл бұрын
ഷുക്കൂർ സുന്ദരനാ..Vol-2 ഇന്ന് റിലീസ് ആയിട്ടോ 👇🏽👇🏽👇🏽 kzbin.info/www/bejne/gqS4pYhoZcqefM0 kzbin.info/www/bejne/gqS4pYhoZcqefM0 കണ്ട് അഭിപ്രായം കമൻറ് ചെയ്യും
@prabithaprasad9514
@prabithaprasad9514 Жыл бұрын
എപ്പോഴും ഈ പാട്ട് കേട്ടപ്പോൾ എത്രപേർക്ക് മനസ്സിലായി അതുതന്നെ ആ പാട്ടിന്റെ വിജയം ആണ്
@shanavasmambally
@shanavasmambally Жыл бұрын
❤️❤️❤️❤️
@savadkadalayi
@savadkadalayi Жыл бұрын
ഒരു ടൈം ഈ ഒരു പാട്ട് ഉണ്ടാക്കിയ ഓളം വല്ലാത്തൊരു ഫീൽ തന്നെയാണ് എത്ര ആൾക്കാരാണ് ഈ പാട്ട് വെച്ച് കളിയാക്കാറുള്ളത് ❤️❤️ സുന്ദരമായ ഒരു കാലഘട്ടം തന്നെയായിരുന്നു അത് മിസ്സ് ചെയ്യുന്നുണ്ട്
@chinnachinthakal
@chinnachinthakal Жыл бұрын
ഞങ്ങളുടെ കുട്ടിക്കാലത്ത് പാടി നടന്ന അടിപൊളി സോങ്ങ്. ഇന്നും കേട്ടാൽ ഒപ്പം പാടാറുണ്ട്.. ഷുക്കൂറിനെ ( ഷാനുക്കാനെ ) ഒരിക്കൽ കൂടി ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്ന ചാപ്പുക്കാക്ക് ഒരായിരം നന്ദി.... ഷുക്കൂറിന് ലഭിച്ച ജനപിന്തുണ ഷാനുക്കാക്ക് ഇനിയും ഉണ്ടാവും 🔥🤝
@shanavasmambally
@shanavasmambally Жыл бұрын
🥰🥰🥰🥰🥰🥰🥰💖💖💖
@shafichapoosofficial3074
@shafichapoosofficial3074 Жыл бұрын
😘😘
@-mazin819
@-mazin819 Жыл бұрын
ആ time ഈ song ബല്ലാത്തൊരു addict ആയിരുന്നു.old nostalgiya 😍
@shanavasmambally
@shanavasmambally Жыл бұрын
❤️❤️
@naziworld6657
@naziworld6657 Жыл бұрын
നമ്മുടെ കുട്ടികാലം മനോഹരം ആക്കിയ ഷുക്കൂർ 🥰❤️❤️🔥
@shanavasmambally
@shanavasmambally Жыл бұрын
❤️❤️❤️😊😊
@althafnasir3252
@althafnasir3252 Жыл бұрын
പെരുന്നാളിന് ഉമ്മാന്റെ കൂടെപോയപ്പോ എടുത്ത പാന്റാണ് shukoor പാന്റ് 😍 nostalgia 😍😍
@shanavasmambally
@shanavasmambally Жыл бұрын
😀😀
@zakvlogs2097
@zakvlogs2097 Жыл бұрын
2007 ഓർമ്മകളിലേക്ക് ഷുക്കൂർ.. 😍😍👍🏻
@_kannur_kaaran4572
@_kannur_kaaran4572 Жыл бұрын
2007 ൽ ഞാൻ ഒൻപതാം ക്ളാസിൽ.! VCD/DVD കളുടെ കാലം.! അന്ന് ഷുക്കൂർ ഒരു തരംഗം ആയിരുന്നു. ഞങ്ങൾ സ്കൂൾ കലോത്സവത്തിന് ഒപ്പന വരെ കളിച്ചിട്ടുണ്ട് ഈ പാട്ട് വച്ചിട്ട്.! മച്ചാനേ നിങ്ങ പ്വൊളിയാണ് മച്ചാനേ.!♥♥♥♥♥♥
@shanavasmambally
@shanavasmambally Жыл бұрын
😘😘😘😘💖💖💖
@user474_
@user474_ Жыл бұрын
പുതിയ ഷുക്കൂർനെ കണ്ടതിൽ സന്തോഷം....😁ഇപ്പോഴും കേൾക്കാറുണ്ട് ആ പാട്ട് .....ഒരിക്കലും മറക്കാൻ കഴിയില്ല...അത്രക് nostalgia ആണ്........😁❤️ഈ പരിപാടി കണ്ടത്കൊണ്ട് ഒന്നുകൂടെ കേൾക്കാൻ പോവുന്നു....
@shanavasmambally
@shanavasmambally Жыл бұрын
😊😊😊❤️❤️
@traveltaxi9466
@traveltaxi9466 Жыл бұрын
ഞങ്ങളുടെ ഒക്കെ കുട്ടിക്കാലം മനോഹരമാക്കിയ ശുകൂർ സുന്ദരൻ തന്നെയാ 😍😍😍
@shanavasmambally
@shanavasmambally Жыл бұрын
❤️❤️❤️
@shanumoviesvlogs
@shanumoviesvlogs Жыл бұрын
*അതാണ് (ഷാനവാസ്‌ മാമ്പള്ളി) ശുകൂർ നിങ്ങളുടെ വിജയം.* *നിങ്ങളുടെ അഭിനയം പെർഫെക്ട് ആയിരുന്നു*
@shanavasmambally
@shanavasmambally Жыл бұрын
❤️❤️❤️🥰🥰🥰
@shuhaibclt8447
@shuhaibclt8447 Жыл бұрын
90's kids nostalgia..thanks for bringing him back
@shanavasmambally
@shanavasmambally Жыл бұрын
💖💖💖
@rajeenamusicworld8849
@rajeenamusicworld8849 Жыл бұрын
ഇപ്പോഴും ആ പാട്ട് ഓർക്കുമ്പോൾ ചിരിക്കും 😄 🌹 ഷുക്കൂർ ന്റെ വിജയം
@shanavasmambally
@shanavasmambally Жыл бұрын
😜😜💖💖💖
@Rajeevnambeesanmattannur
@Rajeevnambeesanmattannur 2 жыл бұрын
ഒരുകാലത്ത് ചരിത്രം തിരുത്തി എഴുതിയ മാപ്പിളപ്പാട്ടിന് ഒരുകാലത്ത് മാപ്പിളപ്പാട്ട് അവസാനിച്ചപ്പോൾ ചരിത്രം തിരുത്തി എഴുതിയ കോമഡി നടൻ ഇന്നും എവിടെയാണെന്ന് ആർക്കും അറിയില്ല പക്ഷേ അദ്ദേഹത്തെ കണ്ടെത്തി ഉണ്ടെന്ന് കാണിച്ചു തന്ന സുഹൃത്തേ ഒരുപാട് നന്ദി ഇനിയും ഇയാളുടെ ഫാമിലിയെ കുറിച്ചും മറ്റു ഇയാളെ വിശേഷങ്ങളെക്കുറിച്ച് ഞങ്ങൾക്ക് എത്തിച്ചു തരണം എന്ന് ഞങ്ങൾ താഴ്മയായി അപേക്ഷിക്കുന്നു രാജീവ് നമ്പീശൻ മട്ടന്നൂർ
@shanavasmambally
@shanavasmambally 2 жыл бұрын
❤️❤️❤️
@mohammedadhiladhil5471
@mohammedadhiladhil5471 Жыл бұрын
എനിക്കും ഒരു ആഗ്രഹമുണ്ടായിരുന്നു ശുകൂറിനെ കാണാൻ. കണ്ടതിൽ വളരെ സന്തോഷം.
@shanavasmambally
@shanavasmambally Жыл бұрын
@@mohammedadhiladhil5471 💖💖💖
@mohammedadhiladhil5471
@mohammedadhiladhil5471 Жыл бұрын
@@shanavasmambally എന്റെ അനിയൻ ലുലു ടെക്സ്റ്റെയിൽസിൽ നിന്നിരുന്ന സമയത്ത് ചപ്പനങ്ങാടിയിലുണ്ടായിരുന്നു ലുലുന്റെ ഒരു പരസ്യം അതിൽ ശുകൂർ ഉണ്ടായിരുന്നു അങ്ങനെയാണ് ഫാസ്റ്റ് ഞാൻ കണ്ടത്.
@shanavasmambally
@shanavasmambally Жыл бұрын
@@mohammedadhiladhil5471 👍👍
@kripalal_pilassery
@kripalal_pilassery 2 жыл бұрын
ഒരുകാലത്ത് തരംഗമായിരുന്ന ശുക്കൂർ 😍
@shanavasmambally
@shanavasmambally 2 жыл бұрын
❤️❤️❤️😊😊
@nishansvlog8665
@nishansvlog8665 Жыл бұрын
@@shanavasmambally njan kurach divasam mumb koodi ingane Oru song undenn paranj enthe makkalk kaanichukoduthirunnu, njan 9th I'll padikkumbol aan Ee song irangiyath
@bobinbabu1355
@bobinbabu1355 Жыл бұрын
കേരളത്തിൽ ട്രെൻഡ് ആയിരുന്നോ
@aami4616
@aami4616 Жыл бұрын
ചെറുപ്പത്തിൽ ഒരുപാട് പാടി നടന്ന പാട്ടാണ്... ഇപ്പോഴും ഇഷ്ട്ടമാണ് 😍
@shanavasmambally
@shanavasmambally Жыл бұрын
❤❤
@azzra__4547
@azzra__4547 Жыл бұрын
ശുക്കൂര്‍ ഒരു സംഭവം തന്നെ ആണ് ❤️❤️❤️❤️
@ibnu3426
@ibnu3426 Жыл бұрын
മറക്കാൻ പറ്റില്ല .. നാട്ടിലെ ഉമ്മമാർ മക്കളെ ഒക്കെ വിളിച്ചത് അന്ന് ശുകൂർ എന്നായിരുന്നു 😂😂😂 നല്ല തരംഗം ആയിരുന്നു
@shanavasmambally
@shanavasmambally Жыл бұрын
❤️❤️
@noushadannu6802
@noushadannu6802 2 жыл бұрын
പ്ലസ്ടു പഠിക്കുമ്പോൾ ഇറങ്ങിയ song... 👍👍👍
@shanavasmambally
@shanavasmambally Жыл бұрын
🥰🥰
@mohammadajmal8034
@mohammadajmal8034 Жыл бұрын
Nostu...ഞങ്ങൾടെ പ്ലസ് ടൂ കാലം....🥰🥰🥰🤩🤩🤩 ഷുക്കൂർ സുന്ദരനാ....🤍🥰🤩
@mhdsiyaad8404
@mhdsiyaad8404 Жыл бұрын
പാവം ആ മനുഷ്യൻ🥺 അന്ന് നമ്മളെ എല്ലാവരെയും ചിരിപ്പിച് അയാൾ കരയുകയായിരുന്നു ജീവിതത്തിൽ 🙌🏻hats of you ഇക്ക എന്റെ കുട്ടിക്കാലം സുന്ദരം ആക്കി തന്നതിന് 🥰🥰
@shanavasmambally
@shanavasmambally Жыл бұрын
✌️✌️✌️😎😎
@jubijubikk8207
@jubijubikk8207 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള സോങ് ആയിരുന്നു. ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ സോങ് നല്ല ട്രെൻഡിംഗ് ആയിരുന്നു 👍🏻👍🏻👍🏻👍🏻❤️❤️❤️. ഏതായാലും ഷാഫി ചാപ്പൂസിന് ഒരു പാട് നന്ദി. ഷാനവാസ്‌ ഇക്കയെ പ്രേഷകർക്കു പരിചയപെടുത്തതിയിന് ❤️❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰
@shafichapoosofficial3074
@shafichapoosofficial3074 Жыл бұрын
🥰🤩🥰🥰
@safvanafaisal3466
@safvanafaisal3466 Жыл бұрын
അന്ന് ശുക്കൂറിൻറ്റെ pants nu vallya demand aayirunnu 😎😎💪🏻💖
@niyaspulikkal625
@niyaspulikkal625 Жыл бұрын
സത്യം 😄😄😄.... എല്ലാവരും ആ പാന്റ് ആയിരുന്നു
@shanavasmambally
@shanavasmambally Жыл бұрын
@@niyaspulikkal625 😀😀
@unpredictablejourney...6400
@unpredictablejourney...6400 2 жыл бұрын
എനിക്കിഷ്ടവൊള്ള പാട്ടാരുന്നു ഇത് 😂2007ഇൽ ഞാൻ 7 ആം ക്ലാസ്സിൽ പഠിക്കുമ്പോ ഇറങ്ങിയ പാട്ടു..... അന്ന് ഈ പാട്ടു കേൾക്കുമ്പോൾ ചിരിവരും....
@shanavasmambally
@shanavasmambally 2 жыл бұрын
😀😀😀
@sherin2969
@sherin2969 Жыл бұрын
ഞാൻ 5 ല് പഠിക്കുമ്പോ ഇറങ്ങിയ സോങ്ങ്
@hibaskhaan
@hibaskhaan Жыл бұрын
1994 ano nighal
@user-qy5pf2me1c
@user-qy5pf2me1c Жыл бұрын
Sinimakumvendi Alhamdulillah parayenda
@junaidjunuvlogs8083
@junaidjunuvlogs8083 Жыл бұрын
Njan 9 thil ayirunnu 😍
@Njanrohithmavila
@Njanrohithmavila Жыл бұрын
ഞങ്ങളുടെ കുട്ടിക്കാലത്തെ ഇഷ്ട ഗാനങ്ങളിൽ ഒന്ന്. പഴയ നൊസ്റ്റു അടിച്ച് പണ്ടാരടങ്ങി ഇങ്ങേര കണ്ടപ്പോൾ❤️❤️❤️❤️
@shanavasmambally
@shanavasmambally Жыл бұрын
💖💖💖💖💖😘😘😘
@haneefatharish1348
@haneefatharish1348 Жыл бұрын
അൽഹംദുലില്ലാഹ് സിനിമ കിട്ടിയാൽ നല്ലൊരു അവസരം ആയി 🤣🤣🤣എജ്ജാതി അൽഹംദുലില്ലാഹ്... ഇവനെയൊക്കെ സിനിമക്ക് മിക്കവാറും എടുക്കാൻ പറ്റും 😄
@shanavasmambally
@shanavasmambally Жыл бұрын
ഒന്ന് പോടെർക്ക
@nishadck3680
@nishadck3680 Жыл бұрын
🤣🤣🤣
@Joker-yv3ch
@Joker-yv3ch Жыл бұрын
എൻ്റെ ശുക്കൂർക്കാ ഇങ്ങള് ഉണ്ടാക്കിയ ആ ഒരു ഓളം അത് ഇപ്പോഴും മ്മളെ മനസ്സിൽ ഉണ്ട്...സൂപ്പർ👌👌👌
@shanavasmambally
@shanavasmambally Жыл бұрын
💖💖💖💖
@NajisVlogNilambur
@NajisVlogNilambur Жыл бұрын
ആ സോങ് ഒരു പാട് തവണ കണ്ടിട്ടുണ്ട് വീഡിയോ സൂപ്പർ ആയിരുന്നു 👌👌👌
@shanavasmambally
@shanavasmambally Жыл бұрын
❤️❤️
@muhammeddanish2315
@muhammeddanish2315 Жыл бұрын
Ys❤
@faisalbossbossfaisal3157
@faisalbossbossfaisal3157 Жыл бұрын
Najis ഈ പാട്ടൊക്കെ ഓർക്കുമ്പോൾ അന്നത്തെ കാമുകിനെ ഓർമ വന്നു എനിക്ക്.
@shanavasmambally
@shanavasmambally Жыл бұрын
@@faisalbossbossfaisal3157 😀😀😀😜
@Sajitha629
@Sajitha629 Жыл бұрын
നല്ല മെച്ച്യൂടായിട്ടുള്ള സംസാരം.ഇഷ്ടായി.
@shanavasmambally
@shanavasmambally Жыл бұрын
🥰🥰🥰🥰😎
@noufalnoufal8815
@noufalnoufal8815 Жыл бұрын
2005 കാലഘട്ടം മുതൽ ഒരു ഇടക്ക് മാപ്പിള പാട്ടു വീഡിയോ ആൽബത്തിന്റ കാലം...കൽബണ് ഫാത്തിമ മുതൽ... അന്ന് ഇറങ്ങിയ പാട്ടു ഇതു ഇപ്പോൾ കേട്ടപ്പോൾ ആ ഓർമ വന്നു... ഞാൻ അന്ന് വർക്കിന്‌ പോകുമ്പോൾ സൈറ്റിലിരുന്നു പാടി നട കുമായിരുന്നു...
@shanavasmambally
@shanavasmambally Жыл бұрын
❤️❤️
@shibila2308
@shibila2308 Жыл бұрын
മറക്കാൻ പറ്റാത്ത song ആയിരുന്നു ❤🤭
@shanavasmambally
@shanavasmambally Жыл бұрын
❤️❤️❤️
@robinhood9609
@robinhood9609 Жыл бұрын
നല്ല സ്വഭാവം ഉള്ള ഒരു മനുഷ്യൻ 😍
@shanavasmambally
@shanavasmambally Жыл бұрын
😀😀😎😎
@Hijabi-girl346
@Hijabi-girl346 Жыл бұрын
പെരുന്നാളിന് ഡ്രസ്സ് എടുക്കാൻ പോയപ്പോൾ ശുക്കൂറിന്റെ പാന്റ് വേണമെന്ന് പറഞ്ഞ കരഞ്ഞ എന്റെ bro😄 മാമന്റെ ഒരു ഫ്രണ്ട് ശുക്കൂറിന്റെ പഴയ പാന്റ് കൊടുന്ന് തരാമെന്ന് പറഞ്ഞ് കളിയാക്കു. മായിരുന്നു ഞങ്ങൾ അവനെ😅
@shanavasmambally
@shanavasmambally Жыл бұрын
😀😀😀😀
@faisalfaizy7609
@faisalfaizy7609 Жыл бұрын
Chirippikkathede machine😆😆😆
@user-bn8bz1lb5w
@user-bn8bz1lb5w Жыл бұрын
എന്റെ ബ്രോ യും ചെറിയ കുട്ടി ആയിരുന്നു
@statusstudio1683
@statusstudio1683 Жыл бұрын
ഞാനും 😂
@ashiashicp4185
@ashiashicp4185 Жыл бұрын
🤣🤣🤣🤣🤣
@S.K.4338
@S.K.4338 Жыл бұрын
ഇപ്പോഴും ഈ പാട്ട് പാടി കളിയാക്കൽ കേൾക്കുന്ന ശുകൂർ എന്ന ഞാൻ ☹️
@shanavasmambally
@shanavasmambally Жыл бұрын
😃😃
@zak395
@zak395 Жыл бұрын
😀
@shanavasmambally
@shanavasmambally Жыл бұрын
@@zak395 😜
@ashrafkuniya2280
@ashrafkuniya2280 Жыл бұрын
@@zak395 9
@hishamak3281
@hishamak3281 Жыл бұрын
ഇത്രക്ക് ബുദ്ധി ഇല്ലാത്ത ഗേൾസ് ആണല്ലോ കേരളത്തിൽ 🤭🤭🤭🤩
@shanavasmambally
@shanavasmambally Жыл бұрын
😀😀😀😀
@muhannadmon4596
@muhannadmon4596 Жыл бұрын
🤣🤣🤣🤣
@Yasirkunjolvlogs
@Yasirkunjolvlogs Жыл бұрын
Annathe kalagattam angane ayin.innathe pole social media active allallo
@shanavasmambally
@shanavasmambally Жыл бұрын
@@Yasirkunjolvlogs yes
@Shafeeqtirur11
@Shafeeqtirur11 Жыл бұрын
എനിക്ക് ഈ പാട്ട് മറക്കുവാൻ കഴിയില്ല. ഞാൻ ഒന്നൂടെ കേൾക്കട്ടെ പോയിട്ട് 😪.. വാർത്താ സമ്മേളനം വിളിച്ച് ഞാൻ സന്തോഷ്‌ പണ്ഡിറ്റ് ആണെന്ന് പറഞ്ഞ് വന്നിരുന്നല്ലോ 😂
@akhilkk4258
@akhilkk4258 Жыл бұрын
5 ക്ലാസ്സിൽ പഠിക്കുമ്പോൾ കേബിൾ tv ചാനലിൽ ദിവസവും 5:30 ന് ഈ പാട്ട് ഉണ്ടാവും...അതൊക്കെ ഒരു കാലം🤗
@mhedfayis
@mhedfayis Жыл бұрын
Trueee
@user-tn5uv5xk6p
@user-tn5uv5xk6p Жыл бұрын
ഇപ്പൊ നിനക്ക് എത്ര വയസ്സുണ്ട് bro...?
@abdulsalamkv3817
@abdulsalamkv3817 Жыл бұрын
സത്യം ☺️
@naynamansoor4735
@naynamansoor4735 2 жыл бұрын
Shanu vine തപ്പി നടക്കായിരുന്നോ... Parayandee... Ende നാട്ടുകാരൻ ആണ്... പുള്ളി ജീവിക്കാനുള്ള നെട്ടോട്ടമായിരുന്ന്.. Eedh ജോലി ചെയ്യാനും മടിയില്ലാത്ത ബ്രോ...... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...👍👍👍
@shanavasmambally
@shanavasmambally 2 жыл бұрын
😊😊💖💖💖💖
@user-bn8bz1lb5w
@user-bn8bz1lb5w Жыл бұрын
എവിടെ വീട്
@shanavasmambally
@shanavasmambally Жыл бұрын
@@user-bn8bz1lb5w mankada
@user-bn8bz1lb5w
@user-bn8bz1lb5w Жыл бұрын
@@shanavasmambally മങ്കട എവിടെ ഞാൻ കീഴാറ്റൂർ ആണ്
@shanavasmambally
@shanavasmambally Жыл бұрын
@@user-bn8bz1lb5w mankada koottil
@timetraveller245
@timetraveller245 Жыл бұрын
ഒരു കാലഘട്ടത്തിന്റെ തരംഗമായി മാറിയ മനുഷ്യൻ.... ഞമ്മടെ ഷൂക്കൂറിക്ക ❤️
@shanavasmambally
@shanavasmambally Жыл бұрын
❤❤❤❤
@timetraveller245
@timetraveller245 Жыл бұрын
@@shanavasmambally ❤️
@defender8224
@defender8224 Жыл бұрын
Insha allah, അൽഹംദുലില്ലാഹ് എന്നൊന്നും സിനിമക്ക് വേണ്ടി പറയല്ലേടാ
@sameeraap8987
@sameeraap8987 Жыл бұрын
ഞാൻ ഇന്നലെ എന്റെ ഇക്കാക്കാന്റെ 4വയസ്സായ മോൻ കുറുമ്പ് കാട്ടി പിണങ്ങി കിടക്കുവായിരുന്നു അപ്പോൾ ഞാൻ ഈ പാട്ട് പാടികൊടുത്തു അപ്പൊ വലിയ മോൾ ചോദിച്ചു എന്ത് പാട്ടാണ് അമ്മായി പാടുന്നത് ഒരു കാലത്ത് അങ്ങനത്തെ പാട്ട് ഉണ്ടായിരുന്നു എന്നിട്ട് ആപാട്ട് നെറ്റിൽ അടിച്ചു കാണിച്ചു കൊടുത്തു കുഞ്ഞുങ്ങൾ ഒരുപാട് ചിരിച്ചു 😂😂😂👍👍
@shanavasmambally
@shanavasmambally Жыл бұрын
😀😀😀
@safvanafaisal3466
@safvanafaisal3466 Жыл бұрын
പടച്ചോനെ ഞമ്മളെ ശുക്കൂർ 😍😍
@shanavasmambally
@shanavasmambally Жыл бұрын
😊😊
@safvanafaisal3466
@safvanafaisal3466 Жыл бұрын
@@shanavasmambally Eppozhum njammale puthiyappala kadayil kayariyaal shukkoorinte pant undonnu choikkum 😎
@shanavasmambally
@shanavasmambally Жыл бұрын
@@safvanafaisal3466 😜😜
@dadgirl2047
@dadgirl2047 Жыл бұрын
ഞാൻ 2ഇൽ പഠിക്കുന്ന സമയത്തുള്ള പാട്ട്... കേൾക്കളില്ലെങ്കിലും മറന്നിട്ടില്ല
@shanavasmambally
@shanavasmambally Жыл бұрын
😊😊
@rezirezz
@rezirezz Жыл бұрын
Ippo ethra age.. Njanum randilo moonnilo padikkumho irangiyathaa thonnunnu.. Correct oarma illa, ennalum aa varikal ippozhum oarma und😍😍
@zanw0ld465
@zanw0ld465 Жыл бұрын
Njaanum 2 l padkkmbo
@m.asadiqtharayittal5573
@m.asadiqtharayittal5573 Жыл бұрын
7th agel
@nadhvanidhu6627
@nadhvanidhu6627 Жыл бұрын
ശുകൂർ ഇപ്പോൾ സുന്ദരനാട്ടോ 👍🏻
@shanavasmambally
@shanavasmambally Жыл бұрын
😊😊😊🥰
@skybluewolfp1239
@skybluewolfp1239 Жыл бұрын
😄ഷുക്കൂർ ഇക്ക... ഇപ്പഴും സുന്ദരൻ തന്നെ 😄
@shanavasmambally
@shanavasmambally Жыл бұрын
,😃😃
@livingwithartthoughts8910
@livingwithartthoughts8910 Жыл бұрын
ഇതുപോലെ പഴയ താരങ്ങളെ വീണ്ടും കാണിച്ചു തരണം
@hannathimran2450
@hannathimran2450 Жыл бұрын
Lll
@dykmalayalam9096
@dykmalayalam9096 Жыл бұрын
ഒരുകാലത്ത് ഷുക്കൂർ ഉണ്ടാക്കിയ റെയിഞ്ച് ഒരാളും ഇവിടെ ഉണ്ടാക്കിയിട്ടില്ല ഷുക്കൂർ ഇഷ്ടം 🥰
@shanavasmambally
@shanavasmambally Жыл бұрын
❤️❤️❤️🥰🥰
@rishuvlog5500
@rishuvlog5500 Жыл бұрын
ഷൂക്കൂർ സംസാരം ഉഷാർ
@shanavasmambally
@shanavasmambally Жыл бұрын
❤️❤️❤️
@shukoorklrshukoor619
@shukoorklrshukoor619 Жыл бұрын
ഈ പാട്ട് ഇറങ്ങിയ ടൈമിൽ പുറത്ത് ഇറങ്ങാൻ പറ്റിയിരുന്നില്ല 😄
@shanavasmambally
@shanavasmambally Жыл бұрын
😂😂😂
@roxreals4834
@roxreals4834 Жыл бұрын
ഷുക്കൂർ സുന്ദരനാ ഈ ഗാനം കഴിഞ്ഞതിനുശേഷം ഷുക്കൂറിനെ വിവരം ഇപ്പോൾ 😍😍😍
@sahla250
@sahla250 Жыл бұрын
എൻ്റെ പഹയാ ഈ പാട്ട് കൊണ്ട് പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥ എനിക് ഉണ്ടായി കാരണം ഷുക്കൂർ എന്ന പേര് കൊണ്ട്
@shanavasmambally
@shanavasmambally Жыл бұрын
🙏🙏😂😂😂
@amanazafreen3159
@amanazafreen3159 Жыл бұрын
🤣🤣🤣
@zayaanriza1250
@zayaanriza1250 Жыл бұрын
ഇന്നും ഷുക്കൂർ എന്ന പേര് ഉള്ളയാളുകളെ കാണുമ്പോ ഈ പാട്ട് ഓർമ വെരും 😆😆😆
@shanavasmambally
@shanavasmambally Жыл бұрын
@@zayaanriza1250 😀😎😎😎😀😀
@sameeraap8987
@sameeraap8987 Жыл бұрын
😂😂😂😂😂
@melodyhunting
@melodyhunting Жыл бұрын
ഷുക്കൂർ ണ്ടാക്കിയ ഓളം വേറെ ആരും ണ്ടാക്കിയിട്ടില്ല 🔥💯
@shanavasmambally
@shanavasmambally Жыл бұрын
❤️❤️
@eternallove3867
@eternallove3867 Жыл бұрын
ഞാൻ ആദ്യമായി ഗൾഫിൽ കാല് കുത്തിയപ്പോൾ ഇറങ്ങിയ പാട്ട്
@bushairvadakkanbawachi769
@bushairvadakkanbawachi769 Жыл бұрын
നിങ്ങൾ അടിപൊളി ആണ്. സിനിമ തേടി വരും
@abdulkabeerktakabeer5542
@abdulkabeerktakabeer5542 Жыл бұрын
ഇങ്ങള് ഈ 👌👌കൃഷിയെ ഇങ്ങനെ.... നന്നാക്കി പറയുന്നുണ്ട്,,,,, ദൈവം നിങ്ങളെ നല്ലരു കൃഷി ഇൻവെസ്റ്ററാകട്ടെ എന്ന് ആശംസിക്കുന്നു
@shanavasmambally
@shanavasmambally Жыл бұрын
🙂🙂
@wolverine2.087
@wolverine2.087 2 жыл бұрын
Sukkoor fans 🔥🔥
@shanavasmambally
@shanavasmambally 2 жыл бұрын
💖💖💖
@user-gg4sb7jf3e
@user-gg4sb7jf3e Жыл бұрын
ആ തരംഗ ശേഷം നിങ്ങളിറീഞ്ഞോ ഷുക്കൂർ മോൻ വീട്ടിൽ തന്നെ ഇരിപ്പാണ് എന്ന സോങ്ങും സൂപ്പർ
@ruksanam9484
@ruksanam9484 Жыл бұрын
Ayyoo...😍 Nte favourite aayirunnu cheruppath.. Shukkoor sundharana.. ♥️❤️❣️
@shanavasmambally
@shanavasmambally Жыл бұрын
💖💖💖
@naseela
@naseela 2 жыл бұрын
Shukkoorum chaappoosum sundaranaaaaa.....pinne njaanum🏃🏃🏃🏃😁👍🤝👌
@shanavasmambally
@shanavasmambally 2 жыл бұрын
😀😀😀❤️❤️
@mutthusvlog2475
@mutthusvlog2475 2 жыл бұрын
😄😄
@hhjbhhj6189
@hhjbhhj6189 2 жыл бұрын
ശുകൂർ ഇപ്പോൾ സുന്ദരാനാ 👍👍👍👍അന്ന് ഉഡായിപ്പായിരുന്നു ഇന്ന് ആ പെൺകുട്ടികൾ വിചാരിക്കും കെട്ടിയാ മതിയായിരുന്നു എന്ന് 😂😂😂
@shanavasmambally
@shanavasmambally Жыл бұрын
😂😂😂
@husnahusi3305
@husnahusi3305 Жыл бұрын
@@shanavasmambally അസ്സലാമു അലൈകും ഇക്കാ.... ഇക്കാ എന്നോട് ഒന്ന് പ്രൊപ്പോസ് ചെയ്തിരുന്നു.. But അത് ഞാൻ reject ചെയ്തത് age dfrnce കൊണ്ട് ആയിരുന്നു.. ഇക്കാ പൊളിയല്ലേ...
@afsaldq5098
@afsaldq5098 Жыл бұрын
@@husnahusi3305 uff ejjaathi thall😂😂😂
@shanavasmambally
@shanavasmambally Жыл бұрын
@@afsaldq5098 😂😂😂
@afsaldq5098
@afsaldq5098 Жыл бұрын
@@shanavasmambally ivale oorma indo brow 😂😂😂
@Alone-di5lv
@Alone-di5lv Жыл бұрын
ഡാ ..ഷുക്കൂറെ ❤❤
@shanavasmambally
@shanavasmambally Жыл бұрын
Koooi
@arathyachooz
@arathyachooz Жыл бұрын
ഞാൻ പണ്ട് ഈ പാട്ടും പാടി നടക്കുമായിരുന്നു.. ഇപ്പോഴും ഈ പാട്ടു കേൾക്കുമ്പോൾ പണ്ട് പാടി നടന്നത് ഓർമ വരും.
@shanavasmambally
@shanavasmambally Жыл бұрын
😂😂
@sallumallutravelalbum
@sallumallutravelalbum Жыл бұрын
Nalla anchor... Anavashyamayi samsarathil idapedatha anchoring... ❤️
@NEXTVALIDHANI
@NEXTVALIDHANI 2 жыл бұрын
ഞാൻ 7 ക്ലാസിൽ പഠിക്കുന്ന സമയത്തു ഇറങ്ങിയ പാട്ട്.
@shanavasmambally
@shanavasmambally 2 жыл бұрын
💖💖💖💖
@muhammedafsal9728
@muhammedafsal9728 2 жыл бұрын
Njan LKG yilum
@superstarsarojkumarkenal1833
@superstarsarojkumarkenal1833 2 жыл бұрын
Njanu
@muhammad.thariq7743
@muhammad.thariq7743 Жыл бұрын
ഞാൻ 3 ഇൽ 😁😁😁
@nishadva7311
@nishadva7311 Жыл бұрын
Njaanum
@najmumanjeri
@najmumanjeri Жыл бұрын
ഞാൻ 10 ൽ പഠിക്കുന്ന കാലത്ത് aan ഈ പാട്ട് ഇറങ്ങിയത് ഇത് പാടിയ ആൾ ഞങ്ങളുടെ സ്കൂൾ ൽ വന്ന് പാട്ടൊക്കെ പാടിയിരുന്നു
@shanavasmambally
@shanavasmambally Жыл бұрын
❤❤
@basithmuhammed3707
@basithmuhammed3707 Жыл бұрын
എന്റെ ദഫ് മാസ്റ്റർ ആയതോണ്ട് പറയല്ല. ഷാഫിക്ക ആള് ഒരു പൊളിയാണ് 😍❤❤❤❤
@Bfixrepair
@Bfixrepair Жыл бұрын
9 th standerd shukoor song 😅😅
@shanavasmambally
@shanavasmambally Жыл бұрын
😎😎
@misterfreethinker2323
@misterfreethinker2323 Жыл бұрын
8ആം ക്ലാസ്സ്‌ നൊസ്റ്റു മറക്കില്ല ഭായ് ഇങ്ങളെ ❤
@shanavasmambally
@shanavasmambally Жыл бұрын
🥰🥰🥰
@hobbycornerkerala
@hobbycornerkerala Жыл бұрын
Tht time my dialer tone 😭😭😭😀😘... favourite song
@shanavasmambally
@shanavasmambally Жыл бұрын
💖💖
@eternallove3867
@eternallove3867 Жыл бұрын
ഞാൻ ഒന്ന് youtobil search ചെയ്ത് നോക്കട്ടെ.. ആ പഴയ പാട്ട് 😄
@positivevibesonly1415
@positivevibesonly1415 Жыл бұрын
ഇപ്പോഴത്തെ കാലത്ത് ആണെങ്കിൽ മില്യൺ കണക്കിന് വൈറൽ ആകേണ്ട മുതൽ ആയിരിന്നു. congrats ഏട്ടാ, ഇപ്പോഴും എനിക്ക് ആ പാട്ട് ഓർമയുണ്ട്.
@shanavasmambally
@shanavasmambally Жыл бұрын
❤️❤️
@magichandmakeover4566
@magichandmakeover4566 Жыл бұрын
ഞാൻ 7യാം ക്ലാസ്സിൽ ആയിരുന്നു ഇത് ഇറങ്ങിയ അന്ന്. ഇപ്പം എന്റെ മോൻ പടാർ ഉണ്ട് ഇ പാട്ട്.. 🤣🤣🤣🤣🤣
@shanavasmambally
@shanavasmambally Жыл бұрын
😜😜
@nousheernoushi5867
@nousheernoushi5867 Жыл бұрын
1994ആണോ?
@magichandmakeover4566
@magichandmakeover4566 Жыл бұрын
@@nousheernoushi5867 1996
@zanw0ld465
@zanw0ld465 Жыл бұрын
Ank ann 7 vayass🥰😄
@josekuttysaji4709
@josekuttysaji4709 Жыл бұрын
@2nd std
@muhammedshamir8299
@muhammedshamir8299 Жыл бұрын
ഇത് കണ്ടപ്പോൾ കുട്ടികാലം ഓർമ വന്നു സങ്കടം ആയി
@shanavasmambally
@shanavasmambally Жыл бұрын
😂😂😂😂
@intruder-me5qr
@intruder-me5qr Жыл бұрын
Aa kaalam orupaadu miss aakunnu.
@shanavasmambally
@shanavasmambally Жыл бұрын
🙂🙂🙂
@adhilaazeez5583
@adhilaazeez5583 Жыл бұрын
പണ്ട് മദ്രസയിൽ പഠിക്കുമ്പോ നബിദിനത്തിന്റെ അന്ന് ഒരു cherkkan ഈ പാട്ട് പാടീതും ഉസ്താദ് ഓടിച്ച് വിട്ടതും ഓർമ വന്നു.. 😂 എന്ത് പെട്ടെന്നാണ് 14 വർഷം ഒക്കെ പോയത്.. 🙂🤷🏻‍♀️
@mohammedismail8412
@mohammedismail8412 Жыл бұрын
ഞാൻ അല്ല പാടിയത് 🤣😅🫣
@sudheermepadath4728
@sudheermepadath4728 Жыл бұрын
എത്ര പാടിനടന്നിട്ടുണ്ട് 😍😍😍ഈ പാട്ട്
@shanavasmambally
@shanavasmambally Жыл бұрын
🥰🥰
@midhun3601
@midhun3601 Жыл бұрын
ഞാൻ പണ്ട് മൊബൈൽ ഒക്കെ സജീവം ആകുന്ന കാലത്ത് കമ്പ്യൂട്ടറിൽ /cd ഒക്കെ ഇട്ടു കണ്ടിട്ടുണ്ട് ഇത് ഇന്നും മറക്കാൻ പറ്റാത്ത item🥰 Nostu🥺
@shanavasmambally
@shanavasmambally Жыл бұрын
❤️❤️
@javadhkenza431
@javadhkenza431 Жыл бұрын
ഇത് കണ്ടിട്ട് ശുകൂർ സോങ് ഒന്നുടെ പോയി കണ്ടവരുണ്ടോ
@shanavasmambally
@shanavasmambally Жыл бұрын
❤️❤️
@pramodvcpramodvc895
@pramodvcpramodvc895 Жыл бұрын
ഇന്റർവ്യൂ മുഴുവനും കണ്ടു. വളരെ സന്തോഷം. അന്ന് ഞങ്ങളുടെ ക്ലബ്ബിൽ ഈ പാട്ട് ടിവിയിൽ വച്ച് ഒരു പാട് ചിരിച്ചു കൊണ്ട് എല്ലാരും കൂടെ കണ്ടത് ഇടയ്ക്കിടെ ഓർക്കും. അതൊരു തരംഗമായിരുന്നു. എല്ലാരും ആസ്വദിച്ച പാട്ട്. എല്ലാ നാട്ടിലും ഇത്തരം രസകരമായ വില്ലാത്തരങ്ങൾ ഉള്ള ഒരാളെങ്കിലും ഉണ്ടാകും. അത് വളരെ മനോഹരമായി ദൃശ്യവത്കരിച്ചത് കൊണ്ടാണ് എല്ലാരും അത് ഇത്രയും ഏറ്റെടുത്തത്. പലപ്പോഴും നാട്ടിലെ ഈ പാട്ട് ആസ്വദിച്ച കൂട്ടുകാരോടൊപ്പം ഞങ്ങൾ ചർച്ച ചെയ്യാറുണ്ട്. ഷുക്കൂർ ഇപ്പോൾ എവിടെയാണ് എന്ന്. നന്ദി തിരിച്ചു കൊണ്ട് വന്നതിന്. വിവരങ്ങൾ എല്ലാം കൃത്യമായി അറിയിച്ചു തന്നതിന്
@shanavasmambally
@shanavasmambally Жыл бұрын
🥰🥰🥰🥰🥰🥰🥰🥰💖💖💖💖
@user-qo4gd3ky7z
@user-qo4gd3ky7z Жыл бұрын
ഓൻ ബല്ലാത്ത സംഭവം തന്നെ 😍😍
@shanavasmambally
@shanavasmambally Жыл бұрын
😜😜
@shabinjoseph3291
@shabinjoseph3291 Жыл бұрын
വന്ന വഴി മറക്കാത്ത നിങ്ങൾ മുത്താണ് മുത്തേ
@shanavasmambally
@shanavasmambally Жыл бұрын
❤️❤️❤️
@beautyworld5561
@beautyworld5561 2 жыл бұрын
Shukoor ikka poli. Ikkayude shanavas mamballi enna KZbin channel njan kanarund.
@abdulsalamv.p631
@abdulsalamv.p631 Жыл бұрын
Iniyim Kure Chansugal Kittatte....👍👍👍👍👍👍👍🌷🌷🌷
@Ajmal-ub9ed
@Ajmal-ub9ed Жыл бұрын
Comment box nostalgia അയവിറക്കുന്നു ✌️
@shanavasmambally
@shanavasmambally Жыл бұрын
😊😊
@mammuskt
@mammuskt Жыл бұрын
Humble , candid man 😍
@shanavasmambally
@shanavasmambally Жыл бұрын
❤️❤️❤️
@_pixelakku_
@_pixelakku_ Жыл бұрын
😍😍😍
@acahmed3775
@acahmed3775 Жыл бұрын
Paavam shukkoor😂😂 enthayalum aa oru album van hit aayirunnu😍😍
@shanavasmambally
@shanavasmambally Жыл бұрын
😃😃
@jiju466
@jiju466 Жыл бұрын
ഈ song ഇഷ്ട്ടമുള്ളവർ ഉണ്ടോ എന്നപോലെ
@shanavasmambally
@shanavasmambally Жыл бұрын
💖💖
@jiju466
@jiju466 Жыл бұрын
ഈ പാട്ട് 12 വർഷം മുൻപ് കേട്ടതാണ് ബട്ട്‌ എനിക്ക് ഈ പാട്ട്ഇന്റെ ഏകദേശം വരികൾ ഇന്നും കാണാപാഠമാണ് കാരണം പണ്ട് ഞാൻ എന്റെ ബ്രദർനെ കളിയാക്കുന്ന പാട്ടായിരുന്നു പിന്നെ aripo തിരിപോ songum🥰🥰🥰 നൊസ്റ്റു
@abdullakumbla9610
@abdullakumbla9610 2 жыл бұрын
സുക്കൂർ 👌❤
@shanavasmambally
@shanavasmambally 2 жыл бұрын
❤️❤️❤️
@afinwithu6222
@afinwithu6222 Жыл бұрын
ഷുക്കൂർ സുന്ദരൻ എന്ന വട്ട പേര് ഇപ്പോഴും തലയിൽ ഏറ്റി നടക്കുന്ന ഞാൻ 😀
@shanavasmambally
@shanavasmambally Жыл бұрын
😃😃
@bensidhi4094
@bensidhi4094 Жыл бұрын
ശെരിയാ, ഒരു സമയത്തെ തരംഗം തന്നെ ആയിരുന്നു ആാാാാപാട്ടിലെ ആാാ പാന്റ് 🥰✌🏻✌🏻🔥🔥🔥🔥🔥✌🏻✌🏻🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@shanavasmambally
@shanavasmambally Жыл бұрын
😃
@ratedraff9034
@ratedraff9034 Жыл бұрын
എന്റെ കോളേജിലേക്ക് ഇക്ക cooling glass ഇട്ട് വന്നപ്പോൾ ശുകൂർ എന്ന് വിളിച്ചു കളിയാക്കിയത് ഓർമയുണ്ട് 🌝
@shanavasmambally
@shanavasmambally Жыл бұрын
😀😀😀
@MALIKBRO
@MALIKBRO Жыл бұрын
90 കളിലെ യുവാക്കൾ ഫ്രീക്കായാൽ അമ്മാവന്മാർ കളിയാക്കി പാടിയിരുന്ന പാട്ട്‌ 😀
@shanavasmambally
@shanavasmambally Жыл бұрын
😂😂
@pesmaster216
@pesmaster216 Жыл бұрын
90 kalilano. 2006 lo matto aanen thonunu
@Kinavintethozhi
@Kinavintethozhi Жыл бұрын
അത്ര ഒക്കെ പഴക്കം ഉണ്ടോ 🙄🤭
@ashfaqueashfaque3617
@ashfaqueashfaque3617 Жыл бұрын
Athin ith 2007yil alle
@shihabmn
@shihabmn Жыл бұрын
Enthuvaadei.... Ithu 2006-7 kaalaghattamaanu
@favaznbs8821
@favaznbs8821 Жыл бұрын
അന്നത്തെ ഫ്രീക്കെന്മാരെ കാരണവന്മാർ വിളിച്ചിരുന്നത് ഷുക്കൂർ എന്നായിരുന്നു
@shanavasmambally
@shanavasmambally Жыл бұрын
😃😃
@heartstonehunter2303
@heartstonehunter2303 Жыл бұрын
ഒരുപാട് കാലം തേടി നടന്ന മുഖം 😊ഇപ്പൊ കിട്ടി 💝😘
@shanavasmambally
@shanavasmambally Жыл бұрын
❤️❤️❤️
@user-dz3un1xw5z
@user-dz3un1xw5z Жыл бұрын
@@shanavasmambally 💗nice bro🔥
@shanavasmambally
@shanavasmambally Жыл бұрын
@@user-dz3un1xw5z 🙂🙂💖💖
@ass-jv7pw
@ass-jv7pw Жыл бұрын
ഇപ്പോഴും നേരം വെളുക്കാത്ത ആളുകൾ ഉണ്ട്
@sajnasidhi3826
@sajnasidhi3826 Жыл бұрын
ഇപ്പളും ഞങ്ങളെ ഇവിടൊക്കെ കുറെ പോക്കറ്റ് ഉള്ള പാന്റിന് ശുക്കൂറിന്റ പാന്റ് എന്നാണ് പറയാ
@shanavasmambally
@shanavasmambally Жыл бұрын
✌️✌️✌️
@rineeshshortschanal5107
@rineeshshortschanal5107 Жыл бұрын
ഞാൻ ഈ പാട്ട് നാല് ദിവസം മുൻ ബേ ഈ പാട്ട് ഓർത്തിനു😍😍 അതൊക്കെ ഒരു കാലം നൊസ്റ്റു☺️☺️
@shanavasmambally
@shanavasmambally Жыл бұрын
💖💖
@saideessaidees5774
@saideessaidees5774 Жыл бұрын
Macha polichu 👌👌👌👌👌shah 👍👍👍👏👏navas
@shanavasmambally
@shanavasmambally Жыл бұрын
🙂🙂🙂
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 17 МЛН
Кадр сыртындағы қызықтар | Келінжан
00:16
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 18 МЛН
Anitha Prathap - 09 | Charithram Enniloode | Safari TV
20:25
ANYONE REMEMBER THIS MAGIC?🤯🪄🔮 #shorts #short
0:12
MILANAROLLER
Рет қаралды 15 МЛН
If Barbie came to life! 💝
0:37
Meow-some! Reacts
Рет қаралды 58 МЛН
Лев получил по-заслугам! 😱
0:31
КиноСклад
Рет қаралды 3,7 МЛН