സകാത്ത് സംശയ നിവാരണം

  Рет қаралды 4,913

DARUL MA'ARIF

DARUL MA'ARIF

Күн бұрын

#zakath #darul_maarif #table_talk
സകാത്ത് സംശയ നിവാരണം
അവതരണം
നൗഫൽ ശാമിൽ ഇർഫാനി കോടമ്പുഴ
സഹ്ൽ ശാമിൽ ഇർഫാനി കോടമ്പുഴ
ശിഹാബുദ്ദീൻ ശാമിൽ ഇർഫാനി ഗൂഡല്ലൂർ
ശിബിലി ശാമിൽ ഇർഫാനി പരപ്പനങ്ങാടി
Web: darulmaarif.in/
KZbin: / darulmaarif
Facebook: / darulmaariflive
Twitter: / darulmaariflive
Instagram: / darulmaariflive
Telegram: t.me/darulmaarif

Пікірлер: 41
@basithdesign4233
@basithdesign4233 2 жыл бұрын
മാഷാ അല്ലാഹ് എന്റെ ഉസ്താദ് നൗഫൽ ഉസ്താദ് അല്ലാഹ് ബറകത് ചെയ്യട്ടെ
@noufalzahra313
@noufalzahra313 2 жыл бұрын
മാഷാഅള്ളാഹ്‌.. യുവ പണ്ഡിതർ 👍👍
@ckd7034
@ckd7034 2 жыл бұрын
Masha Allah👍
@saleeksanu8565
@saleeksanu8565 2 жыл бұрын
ماشاءالله
@mansoormankadavalakkulam9133
@mansoormankadavalakkulam9133 2 жыл бұрын
ماشاء الله
@basheerpp2746
@basheerpp2746 Жыл бұрын
പൊതുപരിപാടികൾ സംഘദിപ്പിക്കുന്നവർ മനുഷ്യന് ഉപകാരമാണ് ആഗ്രഹിക്കുന്നതെങ്കിൽ ഇതുപോലെയുള്ള എക്കോ മൈക്കുകൾ ഒഴിവാക്കണം ശ്രോദ്ധവിനു ഒന്നും മനസ്സിലാവില്ല,,, ഇല്മിന്റെ മജ്ലിസുകളിൽ പുതുതായി ഇറങ്ങിയ ഒരുമുസീബതാണ് എക്കോ സംവിധാനം,,,,
@sahadshaazz3796
@sahadshaazz3796 2 жыл бұрын
Masha Allah
@muzuzumu4660
@muzuzumu4660 2 жыл бұрын
Masha Allah ❤️👍🏼
@AboobackarNAbu
@AboobackarNAbu 2 жыл бұрын
ഒരാളുടെ നിസാബേത്രയാണ്
@fggh1407
@fggh1407 2 жыл бұрын
❤️❤️
@kunnumkai1
@kunnumkai1 2 жыл бұрын
ഒരാൾക്കു വീടും കുറച്ചു പറമ്പും സ്വന്തമായി ഉണ്ട് ഉണ്ട് പക്ഷെ അയാൾക്ക് കടവും ഉണ്ട് എങ്കിൽ കടക്കാരൻ എന്ന നിലയിൽ സകാത്ത് വാങ്ങാൻ പറ്റുമോ ?
@shiblyirfani6180
@shiblyirfani6180 2 жыл бұрын
വാങ്ങാം
@alifasilfaisy3116
@alifasilfaisy3116 2 жыл бұрын
വാങ്ങാവുന്നതാണ്
@engw8082
@engw8082 2 жыл бұрын
ഖുർആഫികൾക് സകാതിനെ പറ്റി പഠിക്കുന്നു മാഷാ അല്ലഹ് നടക്കട്ടെ
@zahrabathool4613
@zahrabathool4613 2 жыл бұрын
👍
@Suhailsuhail-xg3bj
@Suhailsuhail-xg3bj 2 жыл бұрын
👍👍
@jahfarirfani8663
@jahfarirfani8663 2 жыл бұрын
👍👍👍👍
@rabeehparakuzhi6977
@rabeehparakuzhi6977 2 жыл бұрын
dhuayil ulpeduthane
@k.k5698
@k.k5698 2 жыл бұрын
നിസ്വാബ് കണക്കാക്കാക്കാൻ കൈവശമുള്ള തുകയോ ടൊപ്പം കുറി, PF പോലുള്ള നിക്ഷേപങ്ങളിലുള്ള തുക, കിട്ടാനുള്ള തുക മുതലായവ കൂടി കൂട്ടേണ്ടതുണ്ടോ
@shareefpk7736
@shareefpk7736 2 жыл бұрын
Rent n engene zakath
@aseesmky8777
@aseesmky8777 2 жыл бұрын
വിധശത്തുള്ളവർക്ക് നാട്ടിൽ അരി കൊടുക്കാമോ
@مُحَمَّدْرِياَسْ-ل9ف
@مُحَمَّدْرِياَسْ-ل9ف Жыл бұрын
avar masappiravi drishyamakunna samayath evdeyano avidayanu kodukkendath videshathullavarkk nattil kodukkan pattilla
@NiqabizZ
@NiqabizZ 2 жыл бұрын
ഗൾഫിൽ കടലിൽ ഒരു മാസത്തെ പണിക്ക് വന്നതാണ്.. അവ്ടെന്നു ഒരു മാസം കഴിയാതെ എവിടേക്കും പോരാൻ കഴിയില്ല. അവിടെന്ന് കൊടുക്കാൻ ഉള്ള ഒരു സംവിധാനവും ഇല്ല.. എങ്കിൽ നാട്ടിൽ ന്ന് എനിക്ക് വേണ്ടി ഫിത്ർ അരി വാരാൻ പറ്റുമോ.. എന്താണ് ചെയ്യേണ്ടത്.. 🛑🛑
@shameercmd7039
@shameercmd7039 2 жыл бұрын
വക്കാലത്ത് മസ്അല പറഞ്ഞല്ലോ
@NiqabizZ
@NiqabizZ 2 жыл бұрын
@@shameercmd7039 okk
@pgm6742
@pgm6742 2 жыл бұрын
S
@ahmadkutty2754
@ahmadkutty2754 2 жыл бұрын
ഗവർമെന്റിനു കൊടുക്കുന്ന നികുതി സകാത്തിൽ പെടുമോ
@abdullamubarak2647
@abdullamubarak2647 2 жыл бұрын
കടം വാങ്ങിയ ആള് കൊടുക്കാമെന്നു പറഞ്ഞു നീട്ടിക്കൊണ്ടു പോകുന്നു.. ഉദാഹരണം പറഞ്ഞാൽ വസ്തു വിറ്റാൽ പൈസ തരാം അങ്ങനെ പറഞ്ഞ വർഷങ്ങൾ കഴിയുന്നു അങ്ങനെയെങ്കിൽ അവിടെ സകാത്ത് കൊടുക്കേണ്ടതുണ്ടോ
@alifasilfaisy3116
@alifasilfaisy3116 2 жыл бұрын
Und
@yumnahealthcare2108
@yumnahealthcare2108 2 жыл бұрын
ഭാര്യയുടെ ആഭരണം വിറ്റ കാശ് മൂന്നുലക്ഷം രൂപ ഒരു ബിസിനസ്സിൽ നിക്ഷേപിച്ചിരുന്നു. ബിസിനസ് പൊളിഞ്ഞത് കാരണത്താൽ ആറു വർഷത്തിലേറെയായി അയാളെ കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു. ഇപ്പോൾ രണ്ട് മൂന്ന് മാസമായി ലാഭവിഹിതം എന്നുപറഞ്ഞ് കുറച്ചു സംഖ്യ മാസാമാസം തന്നിരുന്നു. അതും ഇപ്പോൾ നിലച്ചു. ഈ അവസ്ഥയിൽ ഞാൻ നിക്ഷേപിച്ച ആ കാശിനു സക്കാത്ത് വരുമോ?
@rahmaniazeez9862
@rahmaniazeez9862 2 жыл бұрын
കറൻസിക്ക് സക്കാത്തുണ്ടൊ ?
@alifasilfaisy3116
@alifasilfaisy3116 2 жыл бұрын
Und
@zuhairkunjani786zuhairkunj3
@zuhairkunjani786zuhairkunj3 2 жыл бұрын
കറൻസിക്ക് സകാത്ത് ഉണ്ടന്ന് പറഞ്ഞതിന് എന്താണ് തെളിവ്?
@rahmaniazeez9862
@rahmaniazeez9862 2 жыл бұрын
തെളിവ് കൂടി ഒന്ന് പറയാമൊ
@avmedia2444
@avmedia2444 2 жыл бұрын
ഉണ്ട്
@عمرالفاروق-ع9ت
@عمرالفاروق-ع9ت 2 жыл бұрын
ماشاء الله
@rishadbava5829
@rishadbava5829 2 жыл бұрын
❤️❤️❤️
@fathimajumana9544
@fathimajumana9544 2 жыл бұрын
👍
@ishaqramzzy2814
@ishaqramzzy2814 2 жыл бұрын
👍👍👍
@bishershamilirfani2450
@bishershamilirfani2450 2 жыл бұрын
👍
@uvaispooongode165
@uvaispooongode165 2 жыл бұрын
🌹
"Идеальное" преступление
0:39
Кик Брейнс
Рет қаралды 1,4 МЛН
كيف تنجح العلاقات مع ياسر الحزيمي | بودكاست فنجان
3:03:09
CORAN POUR DORMIR QUI APAISE LE COEUR (Recitation magnifique) 2021
1:31:41
DOUAA PROTECTION
Рет қаралды 15 МЛН
Surah Yasin 13 Times Recited By Sheikh Mishary Rashid Al Afasy
3:49:40