സകല തബ്ലീഗ് ജമാഅത്ത്ക്കാരെ പോസ്റ്റ്മോർട്ടം ചെയ്യുന്നു pathappiriyam usthad

  Рет қаралды 45,943

ISMAYIL VC

ISMAYIL VC

Күн бұрын

Пікірлер: 42
@kunjumuhammedek9721
@kunjumuhammedek9721 Жыл бұрын
മാഷാ അല്ലാഹ്, ഉസ്താദിന് അല്ലാഹു ആരോഗ്യവും, ആഫിയത്തും നൽകട്ടെ, സത്യം സത്യമായി പറഞ്ഞുകൊടുക്കുവാനും അത് മനസ്സിലാക്കുവാനും തൗഫീക്ക് നൽകട്ടെ. ആമീൻ .
@farishakhadir3157
@farishakhadir3157 Жыл бұрын
ഉസ്താദേ ഞങ്ങളെ നാട്ടിൽ വന്ന് ഇജ്ജാതികളെ ഒന്ന് പോസ്റ്റ് മോർട്ടം ചെയ്യണേ 🤲🤲🤲🤲🤲🤲
@btklm1239
@btklm1239 Жыл бұрын
ഈ കിത്താബ് ഞങ്ങൾക്കും കാണണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു ഇപ്പോൾ അത് കാണാനിടയായി സന്തോഷം 👍 ഉസ്താദിനെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲 പ്രിയപ്പെട്ട ഉസ്താദ് അറിയണം ഞാൻ അഞ്ചു വർഷം തബ്ലീഗ് ബന്ധമുള്ള ഉസ്താദുമാരുടെ അടുക്കൽ കോളേജിൽ പഠിച്ചതാണ് അന്ന് സുന്നിയായ കൂടെ പഠിച്ചിരുന്ന മുതഅല്ലിം എന്നോട് ഈ വിഷയം ഓർമ്മപ്പെടുത്തിയപ്പോൾ തന്നെ ഞാനീ പ്രസ്ഥാനവുമായി എന്നെന്നേക്കുമായി രാജിയായി മുത്ത് നബിയോടുള്ള മുഹബ്ബത്ത് പൂർണ്ണമായി ഇല്ലെങ്കിൽ ഈമാൻ എങ്ങുമെത്തില്ല എന്ന് ഉറപ്പാണ് എൻറെ മുത്ത് നബിയോടുള്ള സ്നേഹം കൊണ്ടാണ് ഞാൻ പിന്മാറിയത് എന്തൊക്കെയാണെന്ന് പറഞ്ഞാലും ശരി കഴുത പശു പോലെയുള്ള ഉപമ തീർത്തും ശരിയായില്ല ഈമാൻ നഷ്ടപ്പെട്ടുപോയ കൗമാണ് തബ്ലീഗ് പക്ഷേ അവരിൽ പലർക്കും ആഴത്തിൽ തബ്ലീഗ് എന്താണ് എന്ന് അറിയില്ല എന്നതാണ് ആട്ടിൻ അലിഞ്ഞ ചെന്നായ തന്നെയാണ് തബ്ലീഗ് 👍7736811484
@Ubaid-pm
@Ubaid-pm Жыл бұрын
യാ അല്ലാ ഈ മനുഷ്യന് നീ ഹിദായത്ത് ഉദ്ധേശിക്കുന്നില്ലങ്കിൽ ജനങ്ങൾക്ക് ഹിദായത്തിന് കാരണമാവും വിധത്തിൽ കൈകാര്യം ചെയ്യണേ🤲
@abdulrahmanelliyan7562
@abdulrahmanelliyan7562 Жыл бұрын
സ്ക്രീനിൽ മറ്റുള്ളവരെ കാണുന്നു വെങ്കിൽ ഈ വീഡിയോ 100 % Top ആയേനെ .... ഏറ്റവും കാലികമായ അവതരണം ....
@Yoosuf-xr6fz
@Yoosuf-xr6fz Жыл бұрын
A
@jasinoor3234
@jasinoor3234 Жыл бұрын
കാലിയായ അവതരണമാണ് കാലിയായ അവതരണം
@zami432
@zami432 8 ай бұрын
ആദ്യത്തെ വിഭാഗം മാത്രമേ സ്വർഗത്തിൽ പോകുകയുള്ളു, പിന്നെ എന്തിന് ഒരുപാട് വിഭാഗത്തിൻ്റെ പിന്നാലെ പോകണം,
@اهلالقران-ي9ث
@اهلالقران-ي9ث Жыл бұрын
ഇത് കേട്ട് എത്ര ജമാഅത്ത് സുന്നിലേക്ക് വന്നു
@user-hd5oi4bu1z
@user-hd5oi4bu1z 11 ай бұрын
അള്ളാഹു ഹിദായത് കൊടുത്തവരെല്ലാത്തവർക്ക് വരാൻ പറ്റില്ല
@mujeeb229
@mujeeb229 Жыл бұрын
കേരള ശിയാക്കളുടെ വെപ്രാളം .. കൗമിനെ. പിഴപ്പിക്കുന്നവർ .. അല്ലാഹുവേ ഇവർക്ക് നീ ഹിദായത്ത് നൽകി അനുഗ്രഹിക്കണെമെ .. അഥവാ നീ ഹിദായത്ത് ഉദ്ദേശിച്ചിട്ടില്ലെങ്കിൽ ഇവരെ നീ കൈകാര്യം ചെയ്യണേ
@ashrafimedia9380
@ashrafimedia9380 Жыл бұрын
അതെ.... നിങ്ങളുടെയൊക്കെ ഉറക്കം കെടും...... 🤣🤣🤣
@jasinoor3234
@jasinoor3234 Жыл бұрын
വ്യഭിചാരിയായ സ്ത്രീക്ക് കുളത്തിലെ ചന്ദ്രൻ രാത്രി തടസ്സമായതിന്റെ പേരിൽ ആ ചന്ദ്രനെ കല്ലുവെച്ചറിഞ്ഞാൽ യഥാർത്ഥ ചന്ദ്രന് ഒന്നും സംഭവിക്കുകയില്ലല്ലോ എന്നോർത്ത് ഖേദിക്കുന്നു അതോടുകൂടി 40 കോടി ജനങ്ങളിലെ ശിഷ്ടം ഈ പരിശ്രമം ചെയ്യുന്നുണ്ട് അവരെല്ലാം നരകത്തിലേക്കും നിങ്ങളീ കാണുന്ന കുറച്ച് ബറവികൾ മാത്രം സ്വർഗ്ഗത്തിലേക്ക് സംഭവിച്ചത് തന്നെ കാക്കട്ടെ എത്ര കോമഡി പ്രസംഗം പറഞ്ഞാലും ഈ പരിസരമം മനസ്സിലാക്കൽ വലിയ പാടാണ്
@nizammulk3629
@nizammulk3629 Жыл бұрын
ഏറ്റവും കൂടുതൽ നബി തങ്ങളുടെ ഖബർ സിയാറത്ത് ചെയ്യുന്നത് തബ്ലീഗ് ജമാഅത്ത് ഉൾപെട്ടവരാണെന്ന് അവിടെ പോയാൽ കാണാം. മദിനയിൽ കൂലി 50000 ആണ്.
@nisamudheenpuvakkatt9848
@nisamudheenpuvakkatt9848 Жыл бұрын
അതോണ്ടെയ്ക്കാരം സൗഊദി നിരോധിച്ചത്..
@riyasriyas-oi6sg
@riyasriyas-oi6sg Жыл бұрын
ഇതിൽ ഏറ്റവും വലിയ കോമഡി ജിഫ്രി മുത്തുക്കോയ തങ്ങളും അത്തിപ്പറ്റ ഉസ്താദ് അടക്കം സമസ്തയുടെ പല പണ്ഡിതന്മാരും ഉത്തരേന്ത്യയിലെ തബ്ലീഗ് സ്ഥാപനത്തിൽ പോയി കാസിമി ബിരുദം എടുത്ത ആളുകളാണ് അപ്പോൾ അവരെല്ലാം പിഴച്ചവരാണോ
@KKPP-x3n
@KKPP-x3n Жыл бұрын
Lcd കാണിക്കി
@nisamudheenpuvakkatt9848
@nisamudheenpuvakkatt9848 Жыл бұрын
യുപി സർക്കാർ എന്തായാലും പൊളിക്കാൻ പോവാണ്... സൗദി എന്തായാലും പൊളിച്ചു..
@kuncheedukuncheedu4446
@kuncheedukuncheedu4446 Жыл бұрын
യിൽ
@ALRAHMAMEDIA313
@ALRAHMAMEDIA313 Жыл бұрын
ഈ പ്രഭാഷണം മുഴുവൻ കേൾക്കണം
@zaaksm
@zaaksm 3 ай бұрын
മർക്കളിൻ്റെ പ്രതിബദ്ധ ങ്ങൾ തീരാൻ ബദ്രീങ്ങളെ വിളിച്ച് പ്രാർത്ഥിച്ചു. 😂😂😂 ഏപി മകൻ 😂😂
@Assaqaff
@Assaqaff Жыл бұрын
AP അബൂബക്കർ musliyaarkkum ഉസ്ക മകനും തബ്ലീഗ് ജമാഅതിനെ എതിർക്കാൻ അർഹതയില്ല... മുഴുവൻ സഹായങ്ങളും വിദേശത്ത് നിന്ന് കൈപ്പറ്റി ഇവിടെ ഒന്തിൻ്റെ കളി കളിക്കുന്നത്.
@muhammedmuneer7842
@muhammedmuneer7842 Жыл бұрын
സൗണ്ടില്ല
@ka-pn4od
@ka-pn4od Жыл бұрын
അല്ലാഹു.അക്ബർ. തബി ലീ ക്കും.welliekunathum. ഒരേ.വാജനം.കുറ്റപ്പെടുത്തൽ. ഓയി വാക്ക. ന്.ശ്രമിക്കുക.നൻ.ഒരു.സുന്നി.കുടുംബം. ആണ്.എല്ലാം.തിരുമന. മാത്രം ആണ്. അല്ലാഹു അക്ബർ.സമയം.ആകുമ്പോൾ. അല്ലവരെ യും.pideiekudum.
@sadickmattam3777
@sadickmattam3777 Жыл бұрын
Avark theliv kodukkaan hadeesinteyo pramaannathinteyo aavasyam illa.avarude payaye pravaasanathineyo lekanathintayo clip madi
@mohammedkuttym3618
@mohammedkuttym3618 Жыл бұрын
പയങ്കര കോമഡി മലയാളം പഠിച്ചു വാ ഉസ്താതെ...
@flyerseye750
@flyerseye750 Жыл бұрын
മൈക്ക് കിട്യൽ പിനെ പറയാനുണ്ടോ
@nizamudeenhussain8031
@nizamudeenhussain8031 Жыл бұрын
ബീഹാറിൽ സമസ്തയുടെ ആഭിമുഖ്യത്തിൽ തുടങ്ങിയ ഖുർതുബ യൂണിവേഴ്സിറ്റിയുടെ സമ്മേളനത്തിൽ പ്രത്യേക ക്ഷണിതാവായി വേദിയിൽ ഉണ്ടായിരുന്ന മുഫ്തി മുത്തീഉർറഹ്മാൻ സാഹിബിന്റെ വാദപ്രതിവാദങ്ങളും ഫാറൂഖ് ഖാൻ റസ്വിയുടെയും പ്രസംഗങ്ങൾ കേട്ടാൽ ഇതിനേക്കാൾ കൂടുതൽ ദേവ്ബന്ധി ഗ്രന്ഥങ്ങൾ ഉദ്ധരിച്ച് തബ്ലീഗ്കാരുടെ വഹ്ഹാബിസം തുറന്ന് കാട്ടുന്നുണ്ട്...
@nisarekkandy190
@nisarekkandy190 Жыл бұрын
Nigal janagale ielakadagal paranch rasipich sugipich naragathilek kondpogum adhil oru samshayavumila
@imanaccademy236
@imanaccademy236 Жыл бұрын
کدورت ന്റെ ഉർദു അത്ഥം വെച്ചത് തെറ്റാണ് ഉസ്താദെ
@abulvafa25
@abulvafa25 Жыл бұрын
പിന്നെ എന്താ അർത്ഥം
@AbdulRahman-zj5kc
@AbdulRahman-zj5kc Жыл бұрын
അന ല്ലാ....... ഹ് എന്ന് പറഞ്ഞ സിഎം ന്റെ അണികൾ ആണീ പറയുന്നത് 😂😂😂😂😂
@mrabdullatheefmrmal2611
@mrabdullatheefmrmal2611 Жыл бұрын
Nigal adyam nannak nnit cm oore parayam
@subairpanamood2496
@subairpanamood2496 Жыл бұрын
ഒന്നും പറയാനില്ലാത്തതു കൊണ്ട് സി എം ന്റെ പേരിൽ ഒരു പെരും നുണ. തബ്ലീഗ് എന്ന നാണയത്തിന്റെ മറുവശം വഹാബിസം.
@abdulrahmanelliyan7562
@abdulrahmanelliyan7562 Жыл бұрын
വഹാബിസം = സാത്താനിസം
@faiza3439
@faiza3439 Жыл бұрын
ആദ്യം നീയൊക്കെ ഉസ്താദ് പറഞ്ഞതിന് മറുപടി പറ.
@muhammedashraf8387
@muhammedashraf8387 Жыл бұрын
സൈക്കളോളജി, വത്തക്കക്കച്ചവടം സഖാഫിയല്ല്യേ യിത് !
@flwer5394
@flwer5394 Жыл бұрын
പത്ത് പിരി കൂടിയവൻ പറയുന്നതും പിരി
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Modus males sekolah
00:14
fitrop
Рет қаралды 19 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12