How To Make a Poster From a Mobile Malayalam | മൊബൈൽഫോണിൽ എങ്ങനെ പോസ്റ്റർ നിർമിക്കാം

  Рет қаралды 347,917

SAKALAM

SAKALAM

Күн бұрын

നമ്മുടെ കയ്യിലുള്ള സ്മാർട്ട്ഫോൺ വെച്ച് തന്നെ നമ്മുടെ പരിപാടികൾക്കും മറ്റും വളരെ ലളിതമായി എങ്ങനെ പോസ്റ്റർ ഉണ്ടാക്കാം എന്ന് വിവരിക്കുന്ന വീഡിയോ ആണ് ഇത്.
അതിനുവേണ്ടി ഇവിടെ ഉപയോഗിച്ചിട്ടുള്ളത്
Malayalam text and image editor.
Link:
play.google.co...
ബാഗ്രൗണ്ട് കട്ട് ചെയ്യുന്നത് PNG ഇമേജുകൾ, frame കൾ ഉണ്ടാക്കുന്നത് പഠിക്കുവാൻ...
• ഫോട്ടോയുടെ Background ...
#Shabype
#PosterMaking
#MalayalamText&ImageEditor

Пікірлер: 382
@സൗപർണ്ണികസൗപർണ്ണിക
@സൗപർണ്ണികസൗപർണ്ണിക 5 жыл бұрын
കൊള്ളാം നല്ല രീതിയിൽ പറഞ്ഞു തന്നു. ഇങ്ങനെ വേണം ഓരോ കാര്യവും പറഞ്ഞു കൊടുക്കാൻ. വളരെ നന്ദി.
@SAKALAM
@SAKALAM 5 жыл бұрын
Thanks
@ldranger8231
@ldranger8231 3 жыл бұрын
Thanks
@baijuullattil4664
@baijuullattil4664 2 жыл бұрын
നല്ല ആപ്പ് ആണ് ഐ ഫോണിൽ കിട്ടുമോ ഇത്
@albayanofficial516
@albayanofficial516 Жыл бұрын
Very good ✅️
@chandrasekharannair.gvatti8068
@chandrasekharannair.gvatti8068 3 жыл бұрын
ഈ വീഡിയോകണ്ടതിനുശേഷം കുറച്ചുസമയത്തിനകം ഞാൻ മനോഹരമായ പോസ്റ്റർ നിർമ്മിച്ചു.
@muhammadabdulrahoofolavatt8730
@muhammadabdulrahoofolavatt8730 3 жыл бұрын
ഞാനും
@eccentricthought
@eccentricthought 3 жыл бұрын
സത്യത്തിൽ ഇങ്ങനെയുള്ള ചാനലുകളും അതിലെ നല്ല അവതാരകരയുമാണ് എനിക്കിഷ്ടം. നല്ലതുപോലെ വിഷയാവതരണം നടത്തി. നല്ല വണ്ണം ഇഷ്ടപ്പെട്ടു
@SAKALAM
@SAKALAM 3 жыл бұрын
Thanks
@ദുൽദുൽമീഡിയ
@ദുൽദുൽമീഡിയ 4 жыл бұрын
ലളിത സുന്ദര അവതരണം... അഭിനന്ദനങ്ങൾ...!!!
@SAKALAM
@SAKALAM 4 жыл бұрын
Thanks....
@nowfalnowfal4800
@nowfalnowfal4800 Жыл бұрын
വളരെ നല്ല ഉപകാരം ഉള്ള വീഡിയോ. ഞാൻ ഈ വീഡിയോ കണ്ട് പഠിച്ചു.. സ്വന്തം ആയി പോസ്റ്ററുകൾ ഉണ്ടാക്കി.. Thanks 👍👍
@MuhammedBilal-v9t
@MuhammedBilal-v9t 3 ай бұрын
Yaggana
@manshadashraf2592
@manshadashraf2592 4 жыл бұрын
ഒന്നും പറയാനില്ല നല്ല അവധരണം മൊത്തത്തിൽ അടിപ്പൊളി
@mahabbathulmadeenah180
@mahabbathulmadeenah180 3 жыл бұрын
നന്നായി അവതരിപ്പിച്ചു ആർക്കും മനസ്സിലാവുന്ന രൂപത്തിൽ നന്ദി
@SAKALAM
@SAKALAM 3 жыл бұрын
Thanks
@FathimaRana772
@FathimaRana772 3 жыл бұрын
ഒരുപാട് നന്ദിയുണ്ട് സഹോദരാ ... താങ്കളുടെ ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്പെട്ടു
@SAKALAM
@SAKALAM 3 жыл бұрын
താങ്ക്സ്
@minegirl7863
@minegirl7863 3 жыл бұрын
നന്നായി പറഞ്ഞു തന്നു. ഞാൻ പരീക്ഷിനോക്കി നന്നായിയിട്ടുണ്ട്
@voiceofhafizalameen.chittu363
@voiceofhafizalameen.chittu363 4 жыл бұрын
എനിക്ക് ഇത് ഉപകാരപ്പെട്ടു, സൂപ്പർ
@voiceoffaslurahman9456
@voiceoffaslurahman9456 Жыл бұрын
Masha allah
@Diludaniel87
@Diludaniel87 5 жыл бұрын
വളരെ നല്ല അവതരണം.. പലരും കണ്ടു പഠിക്കേണ്ടതാണ് ഈ അവതരണം..
@SAKALAM
@SAKALAM 5 жыл бұрын
Thanks....
@sivanandk.c.7176
@sivanandk.c.7176 3 жыл бұрын
വളരെ നന്നായിട്ടുണ്ട്. ട്യൂഷൻ ക്ലാസ്സിന്റെ പോസ്റ്ററൊക്കെ ഡിസൈൻ ചെയ്യാൻ കൊണ്ടുക്കൊടുത്തിട്ട് ഒരു ദിവസം കഴിഞ്ഞു ചെല്ലുമ്പോൾ കൊണേന്നിരിയ്ക്കും. നമുക്ക് ഇഷ്ടപ്പെടത്തില്ല ! ഇനിയിപ്പം തന്നെചെയ്തിട്ട് കൊണ്ടുപ്രിന്റെടുത്താൽ മതിയല്ലോ ?
@tksvlog359
@tksvlog359 4 жыл бұрын
നല്ല അവതരണം. തുടർന്നും പ്രതീക്ഷിക്കുന്നു.
@hadihasan6665
@hadihasan6665 3 жыл бұрын
Wow... Perfect presentation👌 ആദ്യമായണ് ഈ ചാനലിലെ വീഡിയോ കാണുന്നത്. Subscribe ചെയ്തു കൂടെ കൂടിയിട്ടുണ്ട്😍 Bro.. Png file എന്താണ്? പോസ്റ്ററിന്റെ മുകളിൽ കൊടുത്ത ഡിസൈനും, അത് പോലെയുള്ള butterfly's etc.. എന്നിവകൾ google ൽ നിന്ന് download ചെയ്തതാണോ?
@SAKALAM
@SAKALAM 3 жыл бұрын
എല്ലാം ഗൂഗിളിൽ നിന്ന് ഡൗൺലോഡ് ചെയ്തതാണ്... പിഎൻജി വളരെ ലളിതമായി പറഞ്ഞാൽ ബാഗ്രൗണ്ട് ഇല്ലാത്ത ചിത്രങ്ങൾ
@hadihasan6665
@hadihasan6665 3 жыл бұрын
@@SAKALAM ok❣️
@dctechtt1393
@dctechtt1393 Жыл бұрын
ഞാൻ ഒരു up സ്ക്കുൾ അദ്ധ്യാപകൻ ആണ് എനിക്ക് ഇത് ഉപകാരപ്പെട്ടു
@SAKALAM
@SAKALAM Жыл бұрын
😍😍
@bindukp2387
@bindukp2387 4 жыл бұрын
Super... വ്യക്തമായി പറഞ്ഞു തന്നു Thanks
@farispv3029
@farispv3029 4 жыл бұрын
ഇതിൽ water mark കളയുന്നത് എങ്ങനെയാണ് എന്ന് പറയാമോ please
@irshahaseeb7617
@irshahaseeb7617 3 жыл бұрын
spr bro കുറേ ആയി ആഗ്രഹിക്കുന്നു ഈ ഒരു ഓപ്ഷ്യൻ Mob ലിൽ കിട്ടാൻ
@anilkumarvanneri
@anilkumarvanneri Жыл бұрын
നല്ല, വ്യക്തത ഉള്ള അവതരണം... ഉഗ്രൻ
@hafsak136
@hafsak136 5 жыл бұрын
ഇതിൽ മാറ്റ് ഭാഷ ടൈപ് ചെയ്യാൻ പറ്റുമോ?
@sidheekponnumppara
@sidheekponnumppara 4 жыл бұрын
ഇഷ്ടമായി ഒരു പാട് നല്ല അവതരണവും
@mohamednabeel8381
@mohamednabeel8381 4 жыл бұрын
എല്ലാം നന്നായി പറഞ്ഞത് തന്നു. Thanks
@salimapattikkad7486
@salimapattikkad7486 8 ай бұрын
Hai bro വളരെ നല്ല അവതരണം ഞാൻ ഇപ്പോഴാണ് കാണുന്നത്
@abijithabi2824
@abijithabi2824 4 жыл бұрын
Arinju kudatha orallk padikkan pattuna rithiyill ulla oru nalla avatharanam
@kirankumarsasidharan1686
@kirankumarsasidharan1686 10 ай бұрын
Thank You so much..... Very well explained....point by point... ❤
@SAKALAM
@SAKALAM 10 ай бұрын
Thanks
@suniltcthykandy5242
@suniltcthykandy5242 4 жыл бұрын
വളരെ നല്ല അവതരണം... ഒന്ന് രണ്ട് ഡൌട്ട് ഉണ്ട്.. ഞാൻ താങ്കളുടെ വാട്സാപ്പിൽ ബന്ധപ്പെടാം...
@SAKALAM
@SAKALAM 4 жыл бұрын
Ok
@kurianthomas7790
@kurianthomas7790 3 жыл бұрын
Thank you so much very useful video 👏👏👏
@anilroy5915
@anilroy5915 3 жыл бұрын
വളരെയധികം ഉപകാരപ്പെട്ടു, നന്ദി
@SAKALAM
@SAKALAM 3 жыл бұрын
Thanks
@muhammediqbal7357
@muhammediqbal7357 Жыл бұрын
ഈ സോഫ്റ്റ് വേര് കാണുന്നില്ലലോ ബ്രദർ.
@rahulbabuh
@rahulbabuh Ай бұрын
പുതിയ ചില മൊബൈലിൽ ഇത് വർക്ക് ചെയ്യില്ല. അങ്ങനെയെങ്കിൽ play store ിൽ കാണിക്കില്ല
@raziyaraziya3423
@raziyaraziya3423 2 жыл бұрын
Shabikka ഉപകാരപ്പെട്ടു
@SAKALAM
@SAKALAM 2 жыл бұрын
Thanks you
@ansaransu8694
@ansaransu8694 4 жыл бұрын
പെരുന്നാൾ ആശംസകൾ നമുടെ ഫോട്ടോയിൽ എഴുതി ടൈപ് ചെയ്യാൻ pattumo
@anuragmukundan6505
@anuragmukundan6505 4 жыл бұрын
Thankal oru teacher aano?.. very good presentation, arkkum manasilakum....valre Nalla video..🙏🙏🙏
@SAKALAM
@SAKALAM 4 жыл бұрын
Teacher onnum alla Thanks
@Venkitachalam
@Venkitachalam 3 жыл бұрын
Very good presentation. Setting good example to others.
@sajik.varghese2639
@sajik.varghese2639 4 жыл бұрын
നല്ല അവതരണം. നന്ദി
@javadpam
@javadpam 3 жыл бұрын
Sir... അതിൽ ബോർഡർ എങ്ങനെ ഡൌൺലോഡ് ചെയ്യും അത് ഒന്ന് പറഞ്ഞു തരുമോ
@SAKALAM
@SAKALAM 3 жыл бұрын
Google search cheythu download cheyuka
@suchinkoomully
@suchinkoomully 4 жыл бұрын
കൊള്ളാം sir. അപ്പോൾ ബാഗ്രൗണ്ട് white ഉള്ള pics ആദ്യം save ചെയ്യണം അല്ലേ.... All support. Share also
@SAKALAM
@SAKALAM 4 жыл бұрын
Thanks
@tvttvt252
@tvttvt252 3 жыл бұрын
Thanks nabidinattin poster undakkan undh ubakara petu
@sabu3442
@sabu3442 3 жыл бұрын
Poster size calculate cheyyuka, text position ivayokke onnu paranju tharanam
@aliashrafvkd7357
@aliashrafvkd7357 Жыл бұрын
വളരെ നല്ല അവതരണം. ഇഷ്ടപ്പെട്ടു. നന്ദി
@rssara7150
@rssara7150 4 жыл бұрын
ഇതിൽ ഇപ്പോൾ watermark മാറുന്നില്ല. .
@thavakkalna5836
@thavakkalna5836 9 ай бұрын
ഞാനിത് ഡൗൺലോഡ് ചെയ്തു പക്ഷേ അതില് ഫോൾഡർ എന്ന ഓപ്ഷൻ കിട്ടുന്നില്ല എന്താ ചെയ്യേണ്ടത് പ്ലീസ് പറഞ്ഞുതരാമോ
@athirachandarn7674
@athirachandarn7674 3 жыл бұрын
Winners nte photo upload cheyth kond poster akkn patuo
@ismail2802
@ismail2802 3 жыл бұрын
വളരെ ഉപകാരപ്പെട്ടത്.
@godsowncountry9718
@godsowncountry9718 3 жыл бұрын
ഉപകാരം..പകരം സബ്സ്ക്രൈബ് ചെയ്യുന്നു
@SAKALAM
@SAKALAM 3 жыл бұрын
Thanks
@aminarafi9575
@aminarafi9575 3 жыл бұрын
Thanks for tha information 👍🏻🌹
@bijujohn8822
@bijujohn8822 3 жыл бұрын
സൂപ്പറായിട്ടുണ്ട്. വളരെ ഉപകാരപ്രഥമാണ്
@ajeshkp1330
@ajeshkp1330 3 жыл бұрын
good one , every thing is good description explanation voice pic video
@SAKALAM
@SAKALAM 3 жыл бұрын
Thanks
@AnilChirammal-v1t
@AnilChirammal-v1t 2 ай бұрын
png ഡൗൺലോട് ചെയ്ത് അത് കൊണ്ട് എഡിറ്റ് ചെയ്യാമോ😢
@NidhinAppuKL14
@NidhinAppuKL14 Ай бұрын
Thank you 🙌👍 അടിപൊളി
@munistylemji4580
@munistylemji4580 4 жыл бұрын
Haiii, I phone ഇത് Instal| ചെയ്യാൻ പറ്റുമോ?
@diamondconstructions2279
@diamondconstructions2279 4 жыл бұрын
സൂപ്പർ
@mytube949
@mytube949 6 ай бұрын
ഈ ആപ് പ്ലേ സ്റ്റോറിൽ ഇല്ല. Old വെർശൻ ആൻഡ്രോയിഡിൽ മാത്രമേ കിട്ടൂ. എന്ത് ചെയ്യും
@najeeb_u5823
@najeeb_u5823 4 жыл бұрын
Super 👍👍👍
@manikandankottarakkuthelam3026
@manikandankottarakkuthelam3026 7 ай бұрын
Please ഈ App link കിട്ടുമോ... Play സ്റ്റോറിൽ same icon കാണുന്നില്ല...😢
@himapk3197
@himapk3197 3 жыл бұрын
ഗൂഗിൾ ഇൽ നിന്ന് download ചെയ്യുന്നത് എങ്ങനെ
@ubaidbinsulaiman1410
@ubaidbinsulaiman1410 4 жыл бұрын
വളരെ ഉപകാരം ഉള്ള വീഡിയോ
@samadekp
@samadekp 3 жыл бұрын
നിങ്ങളുടെ അവതരണം ഇഷ്ട്ടപ്പെട്ടു ലൈക് ചെയ്തിട്ടുണ്ട് സബ്സ്ക്രൈബും ചെയ്തു
@SAKALAM
@SAKALAM 3 жыл бұрын
Thanks 🥰🥰🥰🥰
@ameenvallam
@ameenvallam 4 жыл бұрын
വളരെ ഉപകാരപ്പെട്ടു സുഹൃത്തേ...
@ntthpint150
@ntthpint150 3 жыл бұрын
Me too ഉപകാരപ്പെട്ടു...
@SAKALAM
@SAKALAM 3 жыл бұрын
Thanks
@muhammedrinshidapayilashar6619
@muhammedrinshidapayilashar6619 3 жыл бұрын
സൂപ്പർ 🌹🌹🌹
@muhammadabdulrahoofolavatt8730
@muhammadabdulrahoofolavatt8730 3 жыл бұрын
എനിക്ക് വളരെ ഉപകാരപെട്ട ആപ്പ്
@Nrz227
@Nrz227 5 ай бұрын
Super. Well explaiined. Very useful
@rasheedmahlara9200
@rasheedmahlara9200 4 жыл бұрын
നന്ദി, നല്ല അവതരണം
@SAKALAM
@SAKALAM 4 жыл бұрын
താങ്ക്സ്
@ANIRUDDHANM
@ANIRUDDHANM 3 жыл бұрын
ഈ ലിങ്ക് ഡൗൺലോഡ് ചെയ്യുമ്പോൾ ഈ ആപ്പല്ലല്ലൊ കിട്ടുന്നത് ,മറ്റൊരു application ആണ് വരുന്നത്. അത് എന്തുകൊണ്ടാണ്
@aneesevettuveettil9055
@aneesevettuveettil9055 5 жыл бұрын
Very useful......
@rasheedrasheed3229
@rasheedrasheed3229 5 жыл бұрын
സാർ താങ്കൾ തയ്യാറാക്കിയ മലയാളത്തിൽ പോസ്റ്റർ നിർമ്മിക്കുക എന്ന വീഡിയോ കണ്ടു വളരെ ഇഷ്ടമായി അതിൽകൂടി പിഎൻജി ഡിസൈൻ ആപ്പുക്കൂടി പരിചയപ്പെടുത്തിയാൽ വളരെ ഉപകാരമായിരുന്നു പരിചയപ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു
@rafeenafarbi8427
@rafeenafarbi8427 3 жыл бұрын
Wow...super presentation.👍👍👍
@SAKALAM
@SAKALAM 3 жыл бұрын
Thanks
@zereenaabootty8614
@zereenaabootty8614 3 жыл бұрын
ഇനി VN ആപ്പിനെ കുറിച്ചും ഒരു വീഡിയോ ഇടാമോ
@araamuthanreddiar4463
@araamuthanreddiar4463 3 жыл бұрын
എനിക്ക് വളരെ ഉപയോഗപ്രദമായി
@azeezkunnath
@azeezkunnath 10 ай бұрын
പുതിയ ഫോണിൽ ഈ app കിട്ടൂന്നില്ല, കിട്ടുന്ന app ന്റെ പേര് പറഞ്ഞു തരുമോ
@aesthetictunes5053
@aesthetictunes5053 4 жыл бұрын
Text ന്റെ font white കളർ ആക്കാൻ പറ്റുന്നില്ല. എങ്ങനെ ആണെന്ന് പറഞ്ഞു തരാമോ?
@asifcreation9281
@asifcreation9281 3 жыл бұрын
നിങ്ങൾ png എന്ന folder ൽ ഉള്ള ആ model download ചെയ്യാൻ എന്താ search ചെയ്യേണ്ടത്
@SAKALAM
@SAKALAM 3 жыл бұрын
PNG file example: butterfly PNG file..
@racer4488
@racer4488 3 жыл бұрын
Bro nalla usefull video aanu tto 👍❤️
@sudersangopalan8681
@sudersangopalan8681 2 жыл бұрын
Useful information.
@SAKALAM
@SAKALAM 2 жыл бұрын
Thanks
@ansar.p.kpilappilly1250
@ansar.p.kpilappilly1250 3 жыл бұрын
really useful.thanks bro
@shamaas2992
@shamaas2992 3 жыл бұрын
Canvas the best app to make posters banners thumbnails etc..
@faizachelsea4591
@faizachelsea4591 3 жыл бұрын
Super presentation 👌. Thak u sir👍
@SAKALAM
@SAKALAM 3 жыл бұрын
Welcome
@zereenaabootty8614
@zereenaabootty8614 3 жыл бұрын
ഡിസൈൻ ഫ്രീയായി ഏതിൽ നിന്നാ ഡൗൺലോഡ് ചെയ്യേണ്ടത് ലിങ്ക് ഇടാമോ
@mstshafivariyad9759
@mstshafivariyad9759 3 жыл бұрын
മുമ്പ് ചെയ്തു വച്ച പോസ്റ്റർ എഡിറ്റ് ചെയ്ത വെക്കാൻ കഴിയുമോ?? Engane ചെയ്യാൻ പറ്റും..
@SAKALAM
@SAKALAM 3 жыл бұрын
അതിൽ മൈ വർക്ക് എന്നൊരു ഓപ്ഷൻ ഉണ്ട്. അതിൽ ക്ലിക്ക് ചെയ്താൽ നമ്മൾ ചെയ്തു വച്ച വാക്കുകൾ കിട്ടും. വേണ്ടത് സെലക്ട് ചെയ്ത് എഡിറ്റ് ചെയ്യാവുന്നതാണ്
@sreejeshp6555
@sreejeshp6555 4 жыл бұрын
Super, iam looking like this app
@Lakshmi-dn1yi
@Lakshmi-dn1yi 4 жыл бұрын
മലയാളം ടെസ്റ്റിന് എങ്ങനെ gradient കളർ കൊടുക്കും ഞാൻ ഇൻസ്റ്റാൾ ചെയ്തിട്ടും ഉണ്ട് പോസ്റ്റർ ഉണ്ടാക്കറും ഉണ്ട് ബട്ട്‌ gradient കളർ ടെസ്റ്റിന് കൊടുക്കാൻ പറ്റുന്നില്ല
@SAKALAM
@SAKALAM 4 жыл бұрын
Background
@unni5873
@unni5873 11 ай бұрын
Sir. Ith play storil search cheythitt e app kittanilla... Athinta link onnu thazhe kodukkavo
@ramanibalaji9341
@ramanibalaji9341 Жыл бұрын
പാചക മത്സരത്തെ കുറിച്ചുള്ള ഒരു പോസ്റ്റർ ഒന്നിടുമോ
@minhajmon150
@minhajmon150 Жыл бұрын
Very good നന്ദി ബ്രോ
@abdulali5705
@abdulali5705 3 жыл бұрын
വളരെ ഉപകാരം ♥🌹
@SAKALAM
@SAKALAM 3 жыл бұрын
Thanks
@madeenavision641
@madeenavision641 5 жыл бұрын
Good
@Thachilettu
@Thachilettu 2 ай бұрын
Super video
@narjeesnmj
@narjeesnmj 4 жыл бұрын
Text animation gif save cheyumbo error kanikkunnu...
@SAKALAM
@SAKALAM 4 жыл бұрын
റീ എന്റർ ചെയ്യുക....
@shahmashama5044
@shahmashama5044 3 жыл бұрын
plz plz plzZzzz Idh pole thanne independence day poster malayalathil aakunna model kanich thero plZ ippol thanne
@sarath9337
@sarath9337 2 жыл бұрын
nice work bro👍👍
@ALICVKNM0590317103
@ALICVKNM0590317103 3 жыл бұрын
നല്ല സൂപ്പർ അവതരണം
@seethalbabu5854
@seethalbabu5854 4 жыл бұрын
Valare nandi sir
@sijojosenambadan
@sijojosenambadan 4 жыл бұрын
കൊള്ളാo അടിപൊളി
@kannantechrepalr334
@kannantechrepalr334 3 жыл бұрын
നല്ല അവതരണം. അഭിനന്ദനങ്ങൾ.
@nandasrabbitandgoatfarm7398
@nandasrabbitandgoatfarm7398 4 жыл бұрын
ചേട്ടാ ഒരു Image Select ചെയ്യുമ്പോൾ അതിൽ ഒരു Word ഉണ്ടെങ്കിൽ അത് എങ്ങനെ erase ചെയ്യും
@SAKALAM
@SAKALAM 4 жыл бұрын
Use erase tool
@ceekeyshan
@ceekeyshan 2 жыл бұрын
Sooooperrrrr👍
@hakeempalakkad6447
@hakeempalakkad6447 Жыл бұрын
നിങ്ങൾ പറയുന്ന app എന്റെ ഫോണില് വരുന്നില്ല വേറെ ഏതെങ്കിലും പറയാമോ?? Plzz
@AjithKumar-jn5ui
@AjithKumar-jn5ui Жыл бұрын
ദയവ് ചെയ്ത് ഇതിൻ്റെ ലിങ്ക് ഒന്ന് ഇട്ടു തരാമോ പ്ലേ സ്റ്റോറിൽ നിന്ന് കിട്ടുന്നില്ല
@SAKALAM
@SAKALAM Жыл бұрын
Try This play.google.com/store/apps/details?id=com.fbb.malayalam_text_pic_editor_meme_troll_font_comment
@VengaraNASER
@VengaraNASER 4 жыл бұрын
Great dear shebi, simply illustrated. 👍👍👍
@SAKALAM
@SAKALAM 4 жыл бұрын
Thanks
@ismayilkhiranochad9831
@ismayilkhiranochad9831 4 ай бұрын
ഹലോ ഈ ആപ്പ് കിട്ടുന്നില്ലല്ലോ. എന്തേലും ഒരു മറുപടി പ്രതീക്ഷിക്കുന്നു. കുറച്ച് മുമ്പ് ചോദിച്ചിരുന്നു ഒരു മറുപടിയും തന്നില്ല
@sneha572
@sneha572 3 жыл бұрын
Help full your advise thaks😊😊
So Cute 🥰
00:17
dednahype
Рет қаралды 61 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 2,5 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 97 МЛН
iPhone 16 & iPhone 16 Pro | Detailed Unboxing and First Impression | Malayalam
18:40
So Cute 🥰
00:17
dednahype
Рет қаралды 61 МЛН