മനോഹരമായ ഒരു പ്രണയം, പ്രണയവും വിരഹവും വേദനയും എല്ലാം ഒത്തിണങ്ങിയ കഥ
@ancyfathima5943 Жыл бұрын
കരഞ്ഞു കരഞ്ഞൊരു വഴിയായി കണ്ണും മനസ്സും നിറഞ്ഞ മനോഹര കഥ ♥️
@neethusanoj2308 Жыл бұрын
ബാക്കി കഥക്ക് വേണ്ടി കാത്തിരിപ്പ്പായിരുന്നു കാത്തിരുന്നതിന് ഒത്തിരി ഫലം ഉണ്ടായി ഒത്തിരി ഇഷ്ട്ടം ആയി മനസ്സിൽ പതിഞ്ഞൊരു കഥ ✨️✨️✨️✨️✨️✨️✨️✨️
@Revathijayaraj-j4i4 ай бұрын
എത്ര കേട്ടാലും മതിയാവുന്നില്ല.... കരഞ്ഞാലും വീണ്ടും വീണ്ടും കാണ❤😢
@sumayyasumi7191 Жыл бұрын
ഒത്തിരി കരഞ്ഞു ഞാൻ അത്രക്ക് മനോഹരമായ സ്റ്റോറിയായിരുന്നു 😊യഥാർത്ഥ പ്രണയം ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ചെയ്താലും തകർക്കാൻ കഴിയില്ല 🥰അങ്ങനെ അവരുടെ പ്രണയം വിചാരിച്ചു 🥰
@SALINI466 Жыл бұрын
❤️🩹 പറയാൻ വാക്കുകൾ ഇല്ല 💞 അത്രയ്ക്ക് മനോഹരമായൊരു പ്രണയകഥ 💥 സൂപ്പർ സ്റ്റോറി 👌👌👌💕💕
@fathimaa___fathimaa Жыл бұрын
കേട്ടിരിക്കാൻ വല്ലാത്തൊരു feel ❤️
@arshishan9675 Жыл бұрын
കാത്തിരിപ്പിനു വല്ലാത്ത സുഖമാണ് ❤❤
@Adi54524 Жыл бұрын
എത്ര മനോഹരം ആണ് ഈ കഥ 🔥🔥🔥endhaa ഒരു feel... ഒന്നും പറയാൻ ഇല്ല കേട്ടെ ❤️❤️❤️സൂപ്പർ സുപ്പർ ❤️❤️
@ancyfathima5943 Жыл бұрын
ബാക്കി അറിയാൻ കാത്തിരിക്കുവായിരുന്നു ♥️കേൾക്കട്ടെ ♥️
@maykdtmh285211 ай бұрын
Disappointing ending! ചതിച്ചു കഴിഞ്ഞതിന് ശേഷം കുറ്റബോധം വന്നിട്ട് എന്ത് പ്രയോജനം? ചതിച്ചു കഴിഞ്ഞിട്ട് എന്ത് true love ?ചതിയനായ ഭർത്താവിൻ്റെ കൂടെ തന്നെ വഞ്ജിച്ചത് മറന്ന് ക്ഷമിച്ച് കഴിയുന്നതല്ല author യഥാർത്ഥ പ്രണയം! അത് സ്വന്തം self respect and self esteem അർഹിക്കാത്തവന് വേണ്ടി ബലി കൽപ്പിച്ചേന് തുല്യമാണ്! കുറച്ച് കൂടെ deserving and fair ending പ്രതീക്ഷിച്ചിരുന്നു !
അതി മനോഹരം മായ കഥ ഒരുപാട് ഇഷ്ടം മായി സ്റ്റോറി സൂപ്പർ 🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️
@arshishan9675 Жыл бұрын
മനോഹരമായ കഥ, യഥാർത്ഥ പ്രണയം ഒരിക്കലും മരിക്കില്ല. അത്രമേൽ പ്രണയിച്ചവൾക്കേ അതിന്റെ നോവ് മാറ്റി തന്റെ പ്രിയനെ അതിലും മനോഹരമായി പ്രണയിക്കാൻ കഴിയൂ 😘 രണ്ട് പാർട്ട് കൊണ്ട് കഥ കാതുകളിൽ കുളിർമ പടർത്തിയപ്പോൾ 😘 മനസ്സ് വെറും 16കാരി ആയതുപോലെ ♥️♥️
@fathimafarseena418 Жыл бұрын
❤❤❤❤❤
@CVBabu-tu7sv9 ай бұрын
1111¹111¹1
@raheemasalam8319 Жыл бұрын
എന്റെ പൊന്നോ വല്ലാത്ത കഥയായി പോയി.... കരഞ്ഞു ഒരു വഴിയായി
@RashidkhanAbdul-ud7wn Жыл бұрын
കുറേക്കാലത്തിനു ശേഷമാണ് ഇതുപോലൊരു അടിപൊളി സ്റ്റോറി കേക്കുന്നത്....കരയിപ്പിച്ചും സത്തോഷിപ്പിച്ചും മനസ്സ് നിറച്ച സ്റ്റോറി ആയിരുന്നു..... അടിപൊളി സ്റ്റോറി 🔥💕
@priyaullas2217 Жыл бұрын
കുറേക്കാലത്തിനുശേഷം അതിമനോഹരമായ ഒരു സ്റ്റോറി നൽകിയതിന് ഒരായിരം നന്ദി ❤❤️❤️ കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു ❤❤ യഥാർത്ഥ പ്രണയം ഒരിക്കലും മരിക്കില്ല❤️❤️
@karthikaullas9860 Жыл бұрын
Paranju ariyikkan vaiya athra manohatam aya story, athintae full feel il athannae ariyan sahayikkunna shabdham. Super waiting for the next love story
@soniyashaji484710 ай бұрын
വളരെ നല്ലൊരു കഥ മിസ്സ് ആക്കാതെ തന്നെ പുരണ്ണമായി കേൾക്കാൻ പറ്റി എന്നുള്ളതിൽ എന്തെന്നില്ലാത്ത സന്തോഷം ❤️
@athiravishnuathiravishnu14257 ай бұрын
ഒന്നിൽ തീരുന്നത് ആണ് പ്രണയം. ❤️
@durgababu3149 Жыл бұрын
ആത്മാവ് തൊട്ടറിഞ്ഞ പ്രണയം അത് കൊണ്ടാണ് മരണത്തിലും അവർക്ക് ഒന്നിക്കാനായത്❤❤❤❤❤
@afnasherin2191 Жыл бұрын
അവസാനമായപ്പോൾ ആരവിനെയും ആരോഹിയെയും ഓർമ്മ വന്നു *COMRADE❤❤❤*
@ayishaaayisha1565 Жыл бұрын
Kk
@saliniajith365 Жыл бұрын
സൂപ്പർ കഥ. കണ്ണ് നിറഞ്ഞുപോയി
@Jismyjis-ix1rm Жыл бұрын
Waiting ayirunnu
@ammuthrikkakara2824 Жыл бұрын
വളരെ മനോഹരമായ കഥ ❤
@anasmalayalamvlog71307 күн бұрын
സൂപ്പർ ending👍❤
@Ayyannaa0 Жыл бұрын
മരണം പ്രണയം പോലെ മനോഹരം എന്ന് ആണലോ.....❤
@jemsheethakunjava1276 Жыл бұрын
Inttekka orikkallum paraghariyikkan pattatha oru feel super
@nsh4506 Жыл бұрын
കുറെ കാലത്തിനു ശേഷം ആണ് ഒരു നല്ല സ്റ്റോറി കേൾക്കുന്നത്
@lekshmibijil4136 Жыл бұрын
ഒരുപാട് നന്ദി ഒരു കഥ കൂടി സമ്മാനിച്ചതിൽ. എന്താ പറയേണ്ടത് എന്ന് അറിയില്ല അത്രക്ക് നല്ല കഥ നിറഞ്ഞ കണ്ണുകളോടെ ഇത് കേൾക്കാൻ പറ്റു. എന്താണെന്നു അറിയില്ല ഇപ്പോൾ സന്തോഷം വന്നാലും സങ്കടം വന്നാലും പെട്ടന്ന് കണ്ണുകൾ നിറയും .. ❤️❤️
@gloryjoy88010 ай бұрын
Forgiveness is the most valuable quality of a person, Here she understood the reality and forgave because that is real love.Real love never keep hatred but always forgive . That 's why they had a peaceful and happiest life there after. So happy to have such a beautiful story. Thank you all who worked behind it.
ഒത്തിരി ഇഷ്ടയി e stori 🥰❤️❤️❤️❤️❤️കരഞ്ഞു poyi ❤️❤️❤️❤️❤️❤️❤️❤️
@jijir9420 Жыл бұрын
നല്ല സുഖമുള്ളൊരു കഥ. ജീവിതത്തിൽ ഇടയ്ക്ക് കുറച്ചു വിഷമിച്ചെങ്കിലും അതിന് ശേഷം സന്തോഷം മാത്രം. അതിനേക്കാൾ ഒക്കെ ആയി, മരണത്തിൽ പോലും അധിക നേരം പിരിയേണ്ടി വന്നില്ല്യ. അവളെ ഒറ്റയ്ക്കാക്കാൻ ആഗ്രഹിക്കാതെ അവനും പോയി, "നച്ചിയുടെ നച്ചുവിന് അടുത്തേക്ക്"
Pranayavum virahavum vedanayum niranja Beautiful story.👌Nachu❤❤Nachi 😍Navami Super presentation ❤❤
@nasarasharikkal5740 Жыл бұрын
❤❤❤
@Love-x2b Жыл бұрын
അവസാന വരികൾ മിഴിയിൽ ഓർമവന്നു
@nishanpp9314 Жыл бұрын
കോപ്പിലെ കഥ ഇതിൽ എവിടെ സ്നേഹം സുന്ദരിയായ രുത്തിയുടെ പിന്നാലെ കമ്മവുമായി പോയവൻ സ്നേഹിച്ച പെണിനെ മനസിലായിലാക്കാൻ മറ്റൊരാൾ വേണ്ടിവന്നു അവന് സത്യത്തിൽ സ്നേഹം ഉണ്ടായിരുന്നകിൽ ഒരിക്കലും അവളെ വിഷമിപ്പിക്കിലായിരുന്നു
@merlinmerlin2331 Жыл бұрын
സത്യം ഞാൻ ആണെകിൽ എനിക്ക് ക്ഷമിക്കാൻ പറ്റില്ല
@farhanafarhana8912 Жыл бұрын
സൂപ്പർ സ്റ്റോറി പൊള്ളിച്ചു ഒരുപാട് സന്തോഷം ആയി
@reshmaachu122 Жыл бұрын
കൊള്ളാം നന്നായിട്ടുണ്ട് സ്റ്റോറി 🥰🥰🥰മനസ്നിറഞ്ഞ കഥ 🥰🥰🥰
@aminanoufal4234 Жыл бұрын
❤സൂപ്പർ ❤
@haseehusain6486 Жыл бұрын
Havu... Waiting aayirunn Polich... 🥰🥰🥰
@naziyanaz4328 Жыл бұрын
❤❤❤❤❤❤
@aswathyk7667 Жыл бұрын
Valare nalloru story ayirunu Thank you ikka
@niyajohny4207 Жыл бұрын
Sherikkum ee story kettappo sherikkum sangadam vaannu karangu poyi . Super story adipoli
@shajimpshajimp6665 Жыл бұрын
നച്ചിയുടെ സ്വന്തം നച്ചു❤❤ലയയെ ഒത്തിരി ഇഷ്ടമായി❤❤
@kochumonjoshi3346 Жыл бұрын
കൊള്ളാം നല്ല കഥ 💞
@sujishaptsujishapt3863 Жыл бұрын
Orupadu ishttayi story❤❤
@kripasaji4763 Жыл бұрын
Thudakam njan valath karangu epol last enik eshtapettu
@anasmalayalamvlog71307 күн бұрын
ആ പാവം പെണ്ണിനെ മനസ്സിൽ ആക്കാൻ കഴിയാത്ത ഭർത്താവ് 😢ഒരുപാട് കരഞ്ഞുപോയി ഞാൻ 😢😢
@rahnarijasreza6670 Жыл бұрын
waiting ആയിരുന്നു 😊❤
@smooth6093 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤sooper story gasal nu shesham enikk ishtapetta story thanks ❤
@kripaabhilash348 Жыл бұрын
ഒരു രക്ഷയില്ല അടിപൊളി story വലത് ഒരു fel ആയിരുന്നു
@ijuishu5418 Жыл бұрын
Ikkante sound maariyittundallo Ee storyk vendi waiting aayirunnu
@AnilKumar-zk5jh Жыл бұрын
Ravile muthal waiting arunnu sangadavum santhoshavum parayan vakkukal illa 👌👌👌👌👌👌👌
@reshmas1616 Жыл бұрын
Super story oannum parayan vakkukal ealla Kannum manasum niranju ❤️❤️❤️