സഖി നിന്റെ മൊഴികൾ | Saki Ninte Mozhikal | MA Gafoor | Ishal Malabar

  Рет қаралды 1,691

Ishal Malabar

Ishal Malabar

Күн бұрын

#ishalmalabar #magafoor
Watch സഖി നിന്റെ മൊഴികൾ | Moosaka Unplugged Song | Saki Ninte Mozhikal | MA Gafoor | Ishal Malabar
Sung By : MA Gafoor
Lyrics : Bappu Vavad
Music : Muhsin Kurikal Manjeri
D.O.P : Manu Joseph
Recording : Babalesh
Editing : Jins Joseph
Programing : Mukhtar Muheeb Noor
Pro controller : Babu Puthiyara
Cam asso : Gireesh Pootheri , Gokul Gangadaran
Make up : Sony Sagar
Art : Subahu Muthukad
Unit&studio : Millennium Digital Clt
Online media : Asneem sait

Пікірлер: 96
@KANNURMAMMALI
@KANNURMAMMALI 5 ай бұрын
Oru Baabukkaa touch feel cheithu..,.❤❤❤
@anilkumarchoolur9355
@anilkumarchoolur9355 5 ай бұрын
nice song! ബാപ്പുക്കാ.. മനോഹരമായ വരികൾ! സംഗീതവും ആലാപനവും നന്നായി. നല്ലൊരു മെലഡി!
@prasantht7643
@prasantht7643 5 ай бұрын
മനോഹരമായി,,,, വരികൾ സംഗീതം,, orchastration,, M A G യുടെടെ ആലാപനം,, തബല rajeesh ഭായ്,, 👍👍
@abullaisthenhippalam1574
@abullaisthenhippalam1574 5 ай бұрын
ഗൃഹാതുരത്വമുണർത്തുന്ന രചന.. കൃതഹസ്തനായ ബാപ്പുവാവാടിന് അഭിനന്ദനങ്ങൾ.. നന്നായി ആലപിച്ചിരിക്കുന്നു.
@ajithpanicker8977
@ajithpanicker8977 5 ай бұрын
ബാപ്പുക്ക ഗംഭീരം..... അതി മനോഹരമായ വരികൾ: വരികൾക്ക് അനുസൃതമായ അതിഗംഭീര സംഗീതം ഒരു ഗസൽ കേട്ട തൃപ്തി മനോഹരമായ വർക്ക് ബാപ്പുക്ക.....
@ayishahazirin-pu2th
@ayishahazirin-pu2th 5 ай бұрын
ഗഫൂർക്കാ.... അതിമനോഹരം... ആലാപനവും .. രചനയും, ഈണവും... ഗംഭീരം.... 👏👏👏💐💐💐💐
@chinchuchinnu51
@chinchuchinnu51 5 ай бұрын
രചന, ഈണം, ആലാപനം നേർത്ത തെന്നൽ പോലെ... ആശംസകൾ മാഷിനും, ഗായകനും, ഈണമിട്ടയാൾക്കും മറ്റുള്ളവർക്കും ❤
@ShukoorKoduvally
@ShukoorKoduvally 5 ай бұрын
ബാപ്പുക്ക നിങ്ങളൊരു സംഭവം തന്നെ അതി മനോഹരം വരികൾ.. Ma ഗഫൂർ ഭായ് ഗസൽ അങ്ങനെ വായിച്ചിരുന്നു 🎉🎉🎉🎉🎉❤❤❤❤പാടിയ പാട്ടിനു ഒരായിരം അഭിനന്ദനങ്ങൾ.. ടീം വർക്ക്‌.. പൊളിച്ചു... എല്ലാവർക്കും ആശംസകൾ നേരുന്നു 🌹🌹🌹🌹🤝🤝🤝🤝🤝🤝🎂😍😍🎂👍👍👍👍🎉🎉🎉
@junaidkondotty7282
@junaidkondotty7282 5 ай бұрын
നല്ലൊരു പാട്ട് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരുപാട് അഭിനന്ദനങ്ങൾ ഗഫൂർക്കാ 🤩🤩🤩
@shoukathalivp5377
@shoukathalivp5377 5 ай бұрын
ബാപ്പൂ ,ലളിതം,മനോഹരം, മനസ്സിൻ്റെ ദുഃഖ പ്പൈയ്ത്ത് സുഖകരം ''അവ ഓർമ്മകളെ മദോന്മൂത്ത മാക്കും. നന്ദി
@abdulrahmanpoovanjeri1522
@abdulrahmanpoovanjeri1522 5 ай бұрын
The meaningfully crafted novel creative Gazal work by Bapuji vavad beautifully rendered with apt feels by MA Gafoor supported by harmonious orchestra....congrats...
@sageerkarat2346
@sageerkarat2346 5 ай бұрын
ഗസൽ പോലെ ഹൃദ്യം. വരികളും ഈണവും ആലാപനവും ഗംഭീരം..
@abdulrahmanpoovanjeri1522
@abdulrahmanpoovanjeri1522 5 ай бұрын
Music by Muhsin kurikkal was d feather in d cap of d song...
@sukumaranm.g
@sukumaranm.g 5 ай бұрын
Bappuka Super lyrics, Hearty congratulations. SUKUMAR MALA
@sajeebktperiyambalam9180
@sajeebktperiyambalam9180 5 ай бұрын
നല്ല വരികൾ ബാപ്പുക്ക ❤ ❤ സംഗീതവും മികവുറ്റത് മുഹ്സിൻ കുരിക്കൾ ❤ മധുരമുള്ള ആലാപനം M A ഗൊഫൂർ ❤ മനോഹര ഗാനം ❤
@shameemtiptop6374
@shameemtiptop6374 5 ай бұрын
Wow.... Super song,.... Gafoorka.... Very good perfomence ♥️💐
@vengarastarmedia6425
@vengarastarmedia6425 5 ай бұрын
ഒന്നും പറയാനില്ല ഗഫൂർക്ക മനോഹരമായി പാടി ❤
@musthafap8387
@musthafap8387 5 ай бұрын
കേട്ടു , എല്ലാവരും മനോഹരമാക്കി താങ്കളും ❤❤❤
@chakkittas
@chakkittas 5 ай бұрын
ബാപ്പു വാവാടിൻ്റെ മനോഹരമായ വരികൾ മുഹ്സിൻ ഗുരിക്കളുടെ ഇമ്പമാർന്ന ഈണം ഗഫൂർ മാഷിൻ്റെ ലയന മനോഹരമായ ആലാപനം .MA ഗഫൂറെന്ന മാന്ത്രിക ഗായകൻ വരികളിലുടനീളം ലയിച്ചങ്ങു ചേരുകയാണ് .വിഷ്വലൈസേഷൻ സൂപ്പർ - ശ്രവണ മധുരമായ ഈ പ്രണയ കാവ്യം വീണ്ടും വീണ്ടും കേട്ടിരിക്കാൻ കൊതിച്ചു പോകും ❤അണിയറ ശിൽപികൾക്കൊക്കെയും അഭിനന്ദനങ്ങൾ 🌹🌹🌹
@Bindu.omassery
@Bindu.omassery 5 ай бұрын
ബാപ്പുക്കാ വരികൾ മനോഹര൦ പാടിയതു൦ സൂപ്പർ❤
@cochinsheriefvm4031
@cochinsheriefvm4031 5 ай бұрын
ما شاء الله .... سطور جميلة .... انشد غفور جيدا جدا ... صوت جميل ولحن محسن ايضا جيد ... بارك الله ... الف مبروك❤❤❤
@casmedia7135
@casmedia7135 5 ай бұрын
നല്ല രചന നല്ല ഈണം നല്ല BGM നല്ല വിഷ്വൽ അതി മനോഹരമായ ആലാപനം ❤
@nizaryousaf9885
@nizaryousaf9885 5 ай бұрын
Super...lyrics,music,singing...valare nannaayittund
@jprakashanshan2067
@jprakashanshan2067 5 ай бұрын
Super lyrics Bappukkaa …singing so good and congratulations all over the team.👌😍
@chichusworld1366
@chichusworld1366 5 ай бұрын
Gazal pole മനോഹരം.... അതിമനോഹര വരികൾ ബാപ്പു വാവാട് sir🎉
@MTRAVIARANGODE-eo7uq
@MTRAVIARANGODE-eo7uq 5 ай бұрын
ഭാവനാ സമ്പന്നമായ വരികൾ... ഹൃദയം കവരുന്ന ഈണം... ശ്രവ്യ സുന്ദര സ്വരലയ ആലാപനം... അഭിനന്ദനങ്ങൾ!
@stalinmavoor3027
@stalinmavoor3027 5 ай бұрын
നല്ല വരികൾ നല്ല ഈണം ഗഫൂർക്ക സൂപ്പറാക്കി
@moossa.mppravil5225
@moossa.mppravil5225 5 ай бұрын
എല്ലാം അടിപൊളി. അഭിനന്ദനങ്ങൾ🌹🌹🌹👍
@shefinmp8696
@shefinmp8696 4 ай бұрын
നല്ലൊരു അർത്ഥവത്തായ വരികൾ.. ഗഫൂർക്ക ബാപ്പുകാ കൂട്ട് കെട്ടിൽ പിറന്നത് ഒരുപാട് ഉണ്ട് അതിലൊക്കെ വിത്യസ്തമായ ഒരു പാട്ട്...❤❤❤
@sajudheenek8897
@sajudheenek8897 5 ай бұрын
ഗഫൂർക്കാൻ്റെ ആലാപനം ഗംഭീരം എന്തൊരു ഫീലാണ്. രചനയും സംഗീതവും വളരെ മികച്ചത്
@MuhammedAppamannil
@MuhammedAppamannil 5 ай бұрын
നല്ല ഫീല്‍ ..രചനയും സംഗീതവും വിശ്വലും..ആലാപനവും ഗംഭീരം. മുഹമ്മദ് അപ്പമണ്ണില്‍
@gangadharanayadathil1719
@gangadharanayadathil1719 5 ай бұрын
മനോഹരമായ വരികൾ ...... നല്ലൊരു ഗാനം .....
@abdullakodoly2315
@abdullakodoly2315 4 ай бұрын
മലയാള ഗസൽ രചനയിൽ ബാപ്പു ക്കായുടെ മനോഹരമായ ഒരു സംഭാവന. അഭിനന്ദനങ്ങൾ
@padminikovilakom11
@padminikovilakom11 5 ай бұрын
മാപ്പിള പാട്ടിന് പുതിയൊരു രൂപം നൽകിയ ബുപ്പുക്കക്ക് അഭിനന്ദനം രചനയും ആലാപനവും മനോഹരം
@razackmaloram8013
@razackmaloram8013 5 ай бұрын
മനോഹരം വരികൾ, സംഗീതം ആലാപനം....
@bapuvavad4216
@bapuvavad4216 5 ай бұрын
സഖീ, നിൻ്റെ മൊഴികൾ സുഖം പെയ്ത കാലം ദയാശൂന്യമെന്നെ വെടിഞ്ഞെങ്ങു പോയ്.. വെടിഞ്ഞെങ്ങു പോയ്..? കിനാവിൻ്റെ കൂട്ടിൽ കിളിപ്പൈതൽ പോലെ കിടന്നെൻ്റെ സ്നേഹം പിടഞ്ഞോമലേ..! (സഖീ...) നിലാവിൻ്റെ തേരിൽ ജ്വലിക്കുന്ന മുത്തായ് പുലർകാല മഞ്ഞിൽ കുളിക്കുന്ന മൊട്ടായ് സിതാരിൻ്റെ നാദം ഉണർത്തും തുടിപ്പായ് സ്ഥിരം നീ മനസ്സിൽ വിരാജിപ്പൂ തോഴീ... ! (സഖീ...) ഇളം കാറ്റു നെയ്യും തളിർ മെത്ത നീർത്തി ഇതാ സ്വർഗ്ഗ ഗേഹം തുറക്കുന്നു രാത്രി! വരൂ നീ ചകോരീ വരൂ നീ - നിനക്കായ് വിരുന്നേകുമന്നെൻ വിമൂകാനുരാഗം !! സഖീ, നിൻ്റെ മൊഴികൾ സുഖം പെയ്ത കാലം ... ( സഖീ....)
@SingingCoupleMusicBand
@SingingCoupleMusicBand 4 ай бұрын
ഗഫൂർക്കാ മനോഹരം ❤️❤️
@rinsiyafathima6932
@rinsiyafathima6932 5 ай бұрын
Hrudhya'm.Manohatam Asasdhyam
@കാവ്യപൂർവംഷൈജടീച്ചർ
@കാവ്യപൂർവംഷൈജടീച്ചർ 5 ай бұрын
ബാപ്പുക്കാ പൊളിച്ച്❤❤❤❤ മൊത്തം കളർ🎉
@smswings6741
@smswings6741 5 ай бұрын
ബാപ്പു മാഷേ, അതിമനോഹരം. ഗംഭീര രചനക്ക് മികച്ച ആലാപനം. മികച്ച ടീം വർക്ക്‌. അഭിനന്ദനങ്ങൾ 🌹🌹🌹
@abdulrehuman6988
@abdulrehuman6988 5 ай бұрын
Gafoor chiriarangu proud of you super❤
@kerala23r
@kerala23r 5 ай бұрын
വരികൾ ആലാപനം സംഗീതം 👏🏼👏🏼👏🏼
@IRFANAM-cq6xp
@IRFANAM-cq6xp 5 ай бұрын
ബാപ്പു മാഷ് കഴിവ് 👍👍👍
@ayishavt1884
@ayishavt1884 5 ай бұрын
വരികളും ആലാപനവും മനോഹരം❤❤
@REAL_SONG-d1q
@REAL_SONG-d1q 5 ай бұрын
അതിമനോഹരം🌷🌷🌷🌷
@sunilkumarcmr8393
@sunilkumarcmr8393 5 ай бұрын
ബാപ്പുക്കാ സൂപ്പർ
@arifkappil9852
@arifkappil9852 5 ай бұрын
വളരെ നല്ല രചന...❤❤❤
@jaisonmathew7726
@jaisonmathew7726 5 ай бұрын
Superb... 👍👍
@shamsudheen5904
@shamsudheen5904 5 ай бұрын
❤❤സൂപ്പറായി
@abdullaabdulla6606
@abdullaabdulla6606 5 ай бұрын
👍🏻👍🏻സൂപ്പർ
@salwasalah-123
@salwasalah-123 5 ай бұрын
🎉🎉 മാഷേ ഉഷാർ
@ReenaRiju-w2s
@ReenaRiju-w2s 5 ай бұрын
Wow super
@miyamohiyudheen3480
@miyamohiyudheen3480 5 ай бұрын
സൂപ്പർ ❤❤❤
@hussainkk5469
@hussainkk5469 5 ай бұрын
Super ♥️👌
@ummuswords8667
@ummuswords8667 5 ай бұрын
Super❤❤❤
@babithanoufal4958
@babithanoufal4958 5 ай бұрын
സൂപ്പർ 👏🏻❤️
@sainulabidphygicart1287
@sainulabidphygicart1287 5 ай бұрын
🎉🎉🎉🎉🎉🎉🎉
@rajeshcr4460
@rajeshcr4460 5 ай бұрын
Superb
@zubairbadakkath644
@zubairbadakkath644 5 ай бұрын
Good feel
@AbdulAzeez-ht1my
@AbdulAzeez-ht1my 5 ай бұрын
മനോഹരം
@zubairbadakkath644
@zubairbadakkath644 5 ай бұрын
Sooper❤
@artshore879
@artshore879 5 ай бұрын
മനോഹരം❤
@ashrafkpmuhammed8918
@ashrafkpmuhammed8918 5 ай бұрын
Good👍
@nezeernezeer3597
@nezeernezeer3597 5 ай бұрын
👌👍❤️❤️❤️
@keerthisangeethmanjakandi8676
@keerthisangeethmanjakandi8676 5 ай бұрын
@SalmanSalman-xo7oh
@SalmanSalman-xo7oh 5 ай бұрын
❤❤❤
@dileepuk9530
@dileepuk9530 5 ай бұрын
❤❤
@SalahudheenAyyoobi-mt6lr
@SalahudheenAyyoobi-mt6lr 5 ай бұрын
@karunakaranke640
@karunakaranke640 5 ай бұрын
❤❤❤
@rasakvavadvavad4647
@rasakvavadvavad4647 5 ай бұрын
❤❤❤
@nassrpattanil8724
@nassrpattanil8724 5 ай бұрын
❤❤❤
@hkismail7435
@hkismail7435 5 ай бұрын
❤❤❤
@faazilbeegam8381
@faazilbeegam8381 5 ай бұрын
❤❤
@latheefcm1165
@latheefcm1165 5 ай бұрын
❤❤❤
@abbasvavoor771
@abbasvavoor771 5 ай бұрын
❤❤
@shameemafaizal1499
@shameemafaizal1499 5 ай бұрын
❤❤❤
@rasheedrash3269
@rasheedrash3269 5 ай бұрын
❤❤❤
@SafeerKumbla
@SafeerKumbla 5 ай бұрын
👍❤
@sunimolbalal7995
@sunimolbalal7995 5 ай бұрын
👌🔥
@nubamanjeri7466
@nubamanjeri7466 5 ай бұрын
❤️❤️❤️
@AKOPULIKKALakopulikkal
@AKOPULIKKALakopulikkal 5 ай бұрын
👍👏
@j2world177
@j2world177 4 ай бұрын
@aslamharitha1125
@aslamharitha1125 16 күн бұрын
❤❤❤❤❤ മനോഹരം... ഗസൽ പെയ്യും രാവ്...
@Fasal256
@Fasal256 5 ай бұрын
ഗംഭീരമായി
@kareemkoduvally2582
@kareemkoduvally2582 5 ай бұрын
Nice ❤
@kabeerthikkodi-official2746
@kabeerthikkodi-official2746 5 ай бұрын
ആലാപനം സംഗീതം അവതരണം സൂപ്പർ ആശംസകൾ
@Najeemgamers
@Najeemgamers 5 ай бұрын
❤❤
@shefeeksinger5600
@shefeeksinger5600 5 ай бұрын
❤❤❤
@xlvazhakkad
@xlvazhakkad 14 күн бұрын
അതി മനോഹരം, ഹൃദ്യം -🎉
@abdullakuttymadathilparamb9081
@abdullakuttymadathilparamb9081 5 ай бұрын
Lyrics Bapukka 👏
@nasarkk3556
@nasarkk3556 5 ай бұрын
❤❤❤❤❤
@kl17medla3
@kl17medla3 5 ай бұрын
ഗഫൂർ ക്കാ ❤❤
@mahmoodpullookkara5435
@mahmoodpullookkara5435 5 ай бұрын
❤❤❤
@sudheerraj32
@sudheerraj32 5 ай бұрын
❤🎉
@GIFTBOX2
@GIFTBOX2 5 ай бұрын
👌 Amazing 👍
@latheefvazayoor1766
@latheefvazayoor1766 5 ай бұрын
❤❤❤❤
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 16 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 12 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 38 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 16 МЛН