ഈസക്ക പറയും അവർ പാടും|Easakka |Kannur Shareef |Rahna|IP Sideek| Kannur Mammali&Theertha suresh

  Рет қаралды 227,126

HARITHAMAHAL CHEEKODE

HARITHAMAHAL CHEEKODE

Күн бұрын

Пікірлер: 81
@മാനിഷാദ
@മാനിഷാദ 3 жыл бұрын
ഈസക്കയുടെ ഷോപ്പിലെ രണ്ട് തൊഴിലാളികൾ മരിച്ചപ്പോൾ ഷോപ്പ് നിലനിൽക്കുന്ന കാലത്തോളം അവർ വാങ്ങിയ ശമ്പളം കൊടുക്കാൻ തീരുമാനിച്ചു, അതാണ് തൊഴിലാളി മുതലാളി ബന്ധം
@unaispkupku6537
@unaispkupku6537 3 жыл бұрын
ഈസക്ക മുത്താണ് കുറെ ക്യാഷ് ഉള്ള ആളാണെങ്കിലും നല്ല മനസ്സിന് ഉടമയാണ് 🥰🥰🥰🥰🥰 KMCC 🥰🥰🥰💚💚💚💚💚💚👍👍
@ekraheem3994
@ekraheem3994 3 жыл бұрын
ക്യാമറാമാന്‍ എട്ടും പൊട്ടും തിരിയാത്തവനാണ്. എത്ര മികച്ച രീതിയിലേക്ക് മാറ്റാവുന്ന രംഗങ്ങളാണ്... എന്നിട്ടും എടുത്ത് വെച്ചത് കണ്ടില്ലേ... മികച്ച പ്രോഗ്രാമായിരുന്നു. മലപ്പുറം ജില്ലാ മുസ്ലിംലീഗ് സമ്മേളനത്തിലെ ഇശല്‍ വിരുന്നില്‍ ഞാനും തുടക്കം തൊട്ട് ഒടുക്കം വരെ ഉണ്ടായിരുന്നതാണ്
@aboobackersidheeque6752
@aboobackersidheeque6752 3 жыл бұрын
ക്യാമറാമാന്റെ കുഴപ്പമല്ല. മലപ്പുറം ജില്ലാ മുസ്ലിം ലീഗ് സമ്മേളനത്തിന് ഭാഗമായി നടന്ന ഇശൽ നിലാവിൽ നിന്നെടുത്ത ഒരു ഭാഗമാണ് ഇത്. ഇത് നല്ല ഒരു പരിപാടിയായിരുന്നു. പിന്നിലുള്ള ബാനറും മറ്റും കാണാതിരിക്കാൻ വേണ്ടി എഡിറ്റ് ചെയ്ത് കുഴപ്പമാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതുകൊണ്ടാണ് രഹനയുടെ ഒക്കെ പകുതി ഭാഗമേ ഇതിൽ കാണുന്നുള്ളൂ. ഈ പരിപാടിയുടെ ശരിയായ വീഡിയോ യൂട്യൂബിൽ ലഭ്യമാണ്. അത് കണ്ടാൽ മനസ്സിലാകും ഇതിന്റെ വ്യക്തത
@KANNURMAMMALI
@KANNURMAMMALI 3 жыл бұрын
Maashaa Allaah Easakkaa Kalaakaaranmaarude *energy*
@kadeejak5853
@kadeejak5853 3 жыл бұрын
Ingal ushaarrrr
@fairoozarafeeque7204
@fairoozarafeeque7204 3 жыл бұрын
❤👍
@ekaj3404
@ekaj3404 3 жыл бұрын
Siddiq kaa entha Oru tension pole
@kattalimuj
@kattalimuj 3 жыл бұрын
മികച്ച ഗാനങ്ങൾ ...... ഫോട്ടോഗ്രാഫി കുറച്ച് കൂടെ നന്നാക്കാമായിരുന്നു
@shefeekshahulhameed504
@shefeekshahulhameed504 2 жыл бұрын
കെ. മുഹമ്മദ്‌ ഈസ എല്ലാവരുടയും ഈസക്ക... പടച്ചവൻ ഞങ്ങളുടെ GM ന് ആരോഗ്യവും ആഫിയത്തോട് കൂടിയുള്ള ദീർഘായും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲
@harithamahalcheekode2884
@harithamahalcheekode2884 2 жыл бұрын
ആമീൻ
@kvmrahman6253
@kvmrahman6253 2 жыл бұрын
امين يارب العالمين
@abbas6720
@abbas6720 3 жыл бұрын
Paran vidhi chumma vittu. Ips song is super. Thanks ip.
@SakeerKonnengal
@SakeerKonnengal 3 жыл бұрын
ഖത്തർ kmcc യുടെ പ്രിയ ഈസക്കക്കും പ്രിയ ഗായകർക്കും ഖത്തറിൽ നിന്നും അഭിനന്ദനങ്ങൾ 🇧🇭🇧🇭
@abbas6720
@abbas6720 3 жыл бұрын
Niskkara paya song is super, M. ALI thanks
@abbas6720
@abbas6720 3 жыл бұрын
Kala poottin is super. Thanks
@njanorupravasi7892
@njanorupravasi7892 3 жыл бұрын
അതിമനോഹരം സൂപ്പർ
@abbas6720
@abbas6720 3 жыл бұрын
Qurashi gothrathil song is super. Thanks
@munshadmunshad.7161
@munshadmunshad.7161 3 жыл бұрын
ഖത്തർ കെഎംസിസി യുടെ അഭിമാനമാണ് ഈസക്ക..💚💚💚
@abbas6720
@abbas6720 3 жыл бұрын
Aane adanappoo super. Thanks
@baijuramesh3853
@baijuramesh3853 3 жыл бұрын
പാട്ടു കൊള്ളാമെങ്കിലും ഇല്ലെങ്കിലും കണ്ണൂർ ഷെരീഫ് പാടുവാണേൽ കേട്ടിട്ടേ പോകൂ 😂😂😂
@asifkutty8892
@asifkutty8892 3 жыл бұрын
The All Songs Are Great.
@nizartkp119
@nizartkp119 3 жыл бұрын
ഫസീല അമ്മായിനെ ഓർത്ത നിങ്ങൾക്ക് ആദ്യം ബിഗ് സല്യൂട്ട് 👍👍👍👍👍😍😍😍😍😍👏👏👏👏
@sameeranp5917
@sameeranp5917 2 жыл бұрын
Eniyum itharam song sangadipikum koode ishakayum payaya pattukal kelkullu kalakki👌
@abbas6720
@abbas6720 3 жыл бұрын
Kumulla chiriyulla is super. Thanks
@hameednarukkottil8704
@hameednarukkottil8704 3 жыл бұрын
ശരിക്കുമുള്ള മാപ്പിളപ്പാട്ടുകൾ
@mohammedp9978
@mohammedp9978 2 жыл бұрын
Maa.shaa allah
@abbas6720
@abbas6720 3 жыл бұрын
Misrile rajan is super. Thanks k. S.
@mdjd2917
@mdjd2917 3 жыл бұрын
ഗുണമണിയായ ....ഫാസിലത്ത തന്നെ ആണ് കിടു ...
@nazeemnavy7203
@nazeemnavy7203 3 жыл бұрын
IP Siddiq❤
@abbas6720
@abbas6720 3 жыл бұрын
Shareef ok for all songs. Thanks
@abbas6720
@abbas6720 3 жыл бұрын
Ayagerunnole is nice. Thanks
@sameeranp5917
@sameeranp5917 3 жыл бұрын
Suppar gayakar mikacha paripaadi nalla payaya pattukal gemara maan onnum usharakamayirunnu ishakkayum polichu
@sadiqchockli2135
@sadiqchockli2135 2 жыл бұрын
ഈസക്കയുടെ പറഞ്ഞും പാടിയും ഉള്ള ഈ പ്രോഗ്രാം ഇഷ്ട്ടപ്പെട്ടു. പക്ഷെ ചില പോരായ്മകൾ ചൂണ്ടിക്കാണിക്കാതിരിക്കാതെ വയ്യ. അതായത് ഐപി സിദ്ധീഖിന്റെയും, കണ്ണൂർ മമ്മാലിയുടെയും വോയ്‌സ് തീരെ പുറത്ത് വരുന്നില്ല ശരീഫിന്റെയും രഹനയുടെയും വോയിസ്‌ കൃത്യമായി പുറത്തേക്ക് ഒഴുകി വരുന്നുണ്ട്, ഇതിന്റെ കാരണവും മറ്റൊന്നുമല്ല ഒരു അറിയപ്പെടുന്ന സിംഗറുടെ കൂടെ മറ്റൊരു അറിയപ്പെടുന്ന സിംഗറും കൂടിയുണ്ടെങ്കിൽ ആ സ്റ്റേജിൽ ഇങ്ങിനെ ഉണ്ടായിട്ടില്ലെങ്കിലേ അതിശയമുള്ളൂ ഇപ്പോൾ ഏകദേശ പൊരുൾ മനസ്സിലായി കാണുമല്ലോ സിദ്ധീഖിന്റെയും മമ്മാലിയുടെയും Mic വോളിയം തീരെ കുറച്ചതു കൊണ്ട് ഓഡിയൻസിന് നല്ല നിലയിൽ കേൾക്കാൻ സാധിച്ചില്ല അതാണ് ഇവിടെ സംഭവിച്ചത്, ഏതായാലും സിദ്ദീഖ് മമ്മാലി ഒന്നുകൊണ്ടും വിഷമിക്കേണ്ട നിങ്ങളുടെ രണ്ടുപേരുടെയും വോയിസ്‌ നമുക്കറിയാം ആര് എന്ത് ചെയ്താലും കാണുന്നവനും കേൾക്കുന്നവനും ഒരുവനുണ്ട് അവന്ന് എല്ലാം അർപ്പിച്ചു കൊണ്ട് മുന്നോട്ട് ഗമിക്കുക എല്ലാം നല്ലത് മാത്രമേ വന്ന് ഭവിക്കുകയുള്ളൂ.... അല്ലാഹു എല്ലാവിത അനുഗ്രഹങ്ങളും ചൊരിഞ്ഞു തരട്ടെ.... ആമീൻ..... ആമീൻ.... യാറബ്ബൽ...ആലമീൻ..... സ്നേഹപൂർവ്വം :സാദിഖ് ചൊക്ലി ✍️
@riyaskdy2858
@riyaskdy2858 Жыл бұрын
വിളയിൽ ഫസീലയുടെ അടുത്ത് എത്തണമെങ്കിൽ ഒന്ന് കൂടി ജനിക്കണം
@abbas6720
@abbas6720 3 жыл бұрын
Alankare shuwar, ips is super. Thanks
@muhammedshajeerkm7397
@muhammedshajeerkm7397 3 жыл бұрын
Full song please originally
@faisalkkkt838
@faisalkkkt838 3 жыл бұрын
Super
@inspiredohatradingcompany1336
@inspiredohatradingcompany1336 3 жыл бұрын
SUPER POLICH
@haneefibrahim7177
@haneefibrahim7177 3 жыл бұрын
ഈസ്സക്കാടെ പാട്ടുകൾ
@abbas6720
@abbas6720 3 жыл бұрын
Mailanji kombodichu, super.
@abbas6720
@abbas6720 3 жыл бұрын
Adaravaya ips super. Thanks
@muhammedkoyakoya5275
@muhammedkoyakoya5275 3 жыл бұрын
❤❤❤❤❤....
@soudasoudabi5436
@soudasoudabi5436 3 жыл бұрын
Super👍👍👍
@abbas6720
@abbas6720 3 жыл бұрын
Tharunee mani ips is super. Thanks
@subairpalathumkara1218
@subairpalathumkara1218 3 жыл бұрын
👌
@saidalaviap7885
@saidalaviap7885 Жыл бұрын
കേമറമാൻ എവിടത്തുകാരനാ എനിക്കൊന്ന് വിളിക്കണം
@salihshams2438
@salihshams2438 3 жыл бұрын
സൂപ്പർ പരിപാടി
@aslamap9319
@aslamap9319 3 жыл бұрын
എന്ത് കൊണ്ടാണ് രഹ്‌നയെ മറച്ചു വെച്ച് വീഡിയോ എടുക്കുന്നത്. ഒരു പാട്ട് പാടുമ്പോ അവരെ എന്തുകൊണ്ട് മറച്ചു വെക്കുന്നു 👎
@aboobackersidheeque6752
@aboobackersidheeque6752 2 жыл бұрын
മലപ്പുറം ജില്ലാ മുസ്ലിം ലീഗ് സമ്മേളനത്തിന്റെ ഭാഗമായി നടന്ന ഇശൽ നിലാവ് പരിപാടിയിലെ ഭാഗങ്ങളാണ് ഇത്. ഇതിന്റെ ശരിയായ വീഡിയോയിൽ പാടുന്നവരെയും സ്റ്റേജിൽ ഉള്ള വരെയും സദസ്സിലുള്ള വറെയുംശരിക്കും കാണുന്നുണ്ട്.ചിലരൊക്കെ മറച്ചുവെക്കാൻ വേണ്ടി എഡിറ്റ് ചെയ്തത് കൊണ്ടാണ് വീഡിയോ അപൂർണമായത് എന്നാണ് മനസ്സിലാകുന്നത്.
@subairsubi3912
@subairsubi3912 2 жыл бұрын
Suuuper
@abbas6720
@abbas6720 3 жыл бұрын
Madhu nugarunna rahna is super.
@sidheekmayinveetil3833
@sidheekmayinveetil3833 3 жыл бұрын
❤️❤️❤️
@abbas6720
@abbas6720 3 жыл бұрын
Ip porallo av yude pattu padan. Thanks
@abbas6720
@abbas6720 3 жыл бұрын
Illa duniyavil KS suparayi padi. Thanks KS.
@RazakRazak-oe5jv
@RazakRazak-oe5jv 3 жыл бұрын
💐🥰👌🏻
@kokkarakkoko3886
@kokkarakkoko3886 3 жыл бұрын
💚💚💚💚
@isahakesk3432
@isahakesk3432 3 жыл бұрын
👍
@subairpalathumkara1218
@subairpalathumkara1218 3 жыл бұрын
ഖത്തർ കെ എം സി സി യുടെ അഭിമാനം
@ahamedav2587
@ahamedav2587 3 жыл бұрын
അടിപൊളി പെരുന്നാൾ സദ്യ
@riyaskdy2858
@riyaskdy2858 Жыл бұрын
എടാ ഈസെയ് പുതിയ കലാകാരൻ ന്മാർക് അവസരം കൊടുക്കണം...
@famousbasheer2099
@famousbasheer2099 3 жыл бұрын
ഒരു ഗാന സദ്യയായിരുന്നു'' ''
@abbas6720
@abbas6720 3 жыл бұрын
Chembaka poo. Thanks
@abdullatheef6710
@abdullatheef6710 3 жыл бұрын
Kanur മമ്മദ് അലിയെ ഒഴിവാകിയത് എന്തിനാ
@noushadputhalath9181
@noushadputhalath9181 2 жыл бұрын
💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚
@kvmrahman6253
@kvmrahman6253 2 жыл бұрын
ഈ പ്രോഗ്രാം ഷൂട്ട്‌ ചെയ്ത ക്യാമറ മെന് ഈ വേദിയിൽ വെച്ച് ഒരു അവാർഡ് കൊടുക്കാർന്നു 🙄🙄🙄😌😌
@iqbalchettuwa314
@iqbalchettuwa314 3 жыл бұрын
Well done
@abdulhapp8805
@abdulhapp8805 3 жыл бұрын
Abenaddnagal.nallaorupogram
@aboobackersiddiquekm3991
@aboobackersiddiquekm3991 3 жыл бұрын
Avadharagan oru yendho yenikangg ishtapetilla
@ismailkallukatta1756
@ismailkallukatta1756 3 жыл бұрын
ഷരികും പണി എടൂപ്പിച്ചൂ മുദലാക്കീ അല്ലെ
@abbas6720
@abbas6720 3 жыл бұрын
Rahna porallo faseelathayude Pattukal padan,
@subairsubi3912
@subairsubi3912 2 жыл бұрын
Ganamela
@abbas6720
@abbas6720 3 жыл бұрын
Iruloka is pora, I am sorry to said
@abbas6720
@abbas6720 3 жыл бұрын
Makkathu ponore not fine
@achushezaachumol8609
@achushezaachumol8609 3 жыл бұрын
Super
@saidutt2826
@saidutt2826 3 жыл бұрын
👍
@ashrafashraf4735
@ashrafashraf4735 3 жыл бұрын
Supper
Всё пошло не по плану 😮
00:36
Miracle
Рет қаралды 4,3 МЛН
Mappila Pattukal Old Is Gold | Mappila Pattinte Sulthan Kannur Shareef | Malayalam Mappila Songs
40:12
Musiland Audios Jukebox | Subscribe ➜
Рет қаралды 10 МЛН
Hit Malayalam Christian Devotional Songs | Match Point Faith |
39:50
Match Point Faith
Рет қаралды 359 М.
Всё пошло не по плану 😮
00:36
Miracle
Рет қаралды 4,3 МЛН