ബ്രോ ഒരു സംശയം.. ഒരു മോണോ ബോർഡ് കിട്ടിയാൽ അത് എത്ര ഹോം സ് ലോഡ് ആണ് സെലക്റ്റ് ചെയ്യാന് എങ്ങനെയാണ് തീരുമാനിക്കുക. സർക്യൂട്ടിൻ്റ അടിസ്ഥാനത്തിൽ ആണോ. പിന്നെ സപ്ലെ വോൾട്ടേജ് വിത്യാസപ്പെടുത്തിയിട്ട് നമ്മുക്ക് മാച്ച് ചെയ്ത് എടുക്കാൻ പറ്റുമോ ലോഡ് എങ്ങനെയാണ് ഇതിൻ്റെ കാര്യങ്ങൾ. ഒന്ന് ഡീപ്പ് ആയി പറഞ്ഞ് തരാമോ
@Hari_the_strikerАй бұрын
Maximum power transfer theorem base cheythanu impedance calculate cheyunath...source impedance equal to load impedance akumpol anu full power deliver akunath, internal impedance theerchayayum circuit le components base cheythanu varunath . load kuduthal current edithalum kuduthal voltage edithalum problem anu ..so minimum maximum range und ..athanu 4 ohm 8 ohm ennoke parayunath.
@HandmadesystemАй бұрын
അതേയ്
@JamesPA-y8qАй бұрын
🤍🤍🤍🤍🤍👍👍👍👍👍
@AFafeefАй бұрын
35 0 35 AC dc aakki കൊടുക്കാമോ കപ്പാസിസ്റ്റർ volt change ചെയ്ത് ഒരു pair transister koodi add chaythaal?
@AjithKrishnanjalyАй бұрын
ഈ മോഡൽ സ്റ്റീരിയോ ബോർഡ് രണ്ട് എണ്ണം വാങ്ങി ബ്രിഡ്ജ് ചെയ്ത് കൊടുത്താൽ അടിപൊളി ആണ്