. അഭിമാനം ... ! നമുക്ക് ഒരു വിശ്വദർശനം ഉണ്ടെങ്കിൽ , ഈ പറയുന്ന അഭിമാനം , ദുരഭിമാനം , ദേശാഭിമാനം etc. etc. കൾക്ക് നമ്മെ സ്വാധീനിക്കാനാവില്ല ! അല്ലാത്തിടത്തോളം , അവൻ "മറ്റേവൻ " ... ഇവൻ "മറിച്ചവൻ " മുതലായ ചിന്തകൾ വിട്ടൊഴിയില്ല !! Very Good Speech ... & Very Good Thoughts ..... ! നന്ദി , പ്രിയ സ്വാമീ ! ❤️ .