ആ കരിക്ക് തിന്നുന്നത് കണ്ടപ്പോൾ ഒരു കരിക്ക് കിട്ടിയാൽ കൊള്ളാം എന്ന് തോന്നിയത് എനിക്ക് മാത്രം ആണോ
@DeshaSanchari Жыл бұрын
allaaaaaa
@UnniKunju-qz7gv Жыл бұрын
Location please
@VenuGopal-gc2th Жыл бұрын
Salala oman
@DeshaSanchari Жыл бұрын
oman salala
@aminthangal4341 Жыл бұрын
താങ്കൾ സലാലയുടെ പഴയ സിറ്റി മാത്രം കാണിച്ചിട്ട് അത് മാത്രമാണ് സലാല എന്ന് തോന്നു തരത്തിൽ ഡിഗ്രേഡ് ചെയ്യ്ത പോലുണ്ട് 7 മാളും മെയിൻ സിറ്റിയും ഗ്രാന്റ് മസ്ജിദും ഒന്നും കാണിക്കാതെ കുരുടൻ ആനയെ കണ്ട പോലെ ആയിപ്പോയി
@DeshaSanchari Жыл бұрын
ആദ്യമായി നന്ദി പറയുന്നു .താങ്കൾ ആ വീഡിയോ കണ്ടതിനു .ഏതെങ്കിലും ഒരു വീഡിയോ മാത്രം കണ്ടിട്ട് ഒന്നും വിലയിരുത്തരുത് സലാല 6 വീഡിയോ മറ്റോ ചെയ്തിട്ടുണ്ട് .അതിൽ; സലാലയിലൂടെ നമുക്ക് നഷ്ട്ടപെട്ടു പോയ ആ ഗ്രാമീണ സവ്ന്ദര്യം കൊണ്ടുവരണം എന്നെ ആഗ്രഹിച്ചുളൂ ആ വീഡിയോയിൽ