ഒരു ലോക്കൽ മസ്കറ്റ്‌ വ്ലോഗ്‌ - Muttrah Souk - Oman by Tech Travel Eat

  Рет қаралды 163,098

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 273
@SachuAji
@SachuAji 4 жыл бұрын
ഞാൻ 1 മുതൽ 4 വരെ ഒമാനിലാണ് പഠിച്ചത് ഇപ്പോ നാട്ടിലേക്ക് മടങ്ങി വന്നിട്ട് 8 വര്‍ഷം ആയി ... വളരെ മനോഹരമായ സ്ഥലമാണ്.. ഒന്ന് കൂടി പോകണമെന്ന് ഉണ്ട്..
@dhanyas4164
@dhanyas4164 6 жыл бұрын
സുജിത്തേട്ടാ എനിക് ഏറ്റവും കൂടുതൽ പോകാൻ ആഗ്രഹം ഉള്ള ഒരു സ്ഥലം ആയിരുന്നു muscat എന്റെ അച്ഛൻ 30yr ജോലി ചെയ്ത സ്ഥലം ,ഇതുവരെ പോകാൻ കഴിഞ്ഞില്ല ,ഈ വീഡിയോ കണ്ടപ്പോൾ പോയ ഫീലിംഗ് so താങ്ക്സ്
@noushadsalahudeen
@noushadsalahudeen 5 жыл бұрын
10 days visa kittum ...just for 15 riyalinu 00971501195281
@deepujosephthomas6883
@deepujosephthomas6883 4 жыл бұрын
Me too
@safasamu2326
@safasamu2326 3 жыл бұрын
@Nabeel Hassan Athentha
@A.V.VINOD.
@A.V.VINOD. 2 жыл бұрын
എന്റെ അച്ഛനും 40 വർഷമായി അവിടെ ജോലി ചെയ്യുന്നു. Muscat ജോലിചെയ്തിരുന്നു. ഇപ്പോൾ Ibra. ഇപ്പോഴാണ് എനിക്ക് പോകാൻ കഴിഞ്ഞത്. ഒമാനിൽ കൂടുതലും നല്ല ആൾക്കാരാണ്. 4 wheel വണ്ടി complaint ആയി മണലിൽ കിടന്നപ്പോൾ ഒരു ഒമാനി ഫാമിലി വന്നു സഹായിച്ചു. Husband and wife രണ്ടുപേരും ചേർന്ന് help ചെയ്തു. 10 days visit ആയിരുന്നെങ്കിലും വളരെ നല്ല അനുഭവങ്ങൾ ആയിരുന്നു.
@zakariyaafseera333
@zakariyaafseera333 6 жыл бұрын
മലയാളികളുടെ സ്വകാര്യ അഹങ്കാരം നമ്മുടെ ponmuth സുജിത് ഏട്ടൻ 😘😘
@ashiqali2916
@ashiqali2916 2 жыл бұрын
ഞാൻ രണ്ടു വർഷം ഉണ്ടായിരുന്നു നല്ല ആൾക്കാർ ബ്യൂട്ടിഫുൾ പ്ലേസ് സ്ത്രീ സ്വാതന്ത്ര്യം കൂടുതൽ ❤
@TechTravelEat
@TechTravelEat 2 жыл бұрын
😊👍
@Rafeek171
@Rafeek171 6 жыл бұрын
നമ്മുടെ ഏരിയ😘😘😍😍🇴🇲🇴🇲🇴🇲
@akhilraveendran472
@akhilraveendran472 6 жыл бұрын
ഞാൻ പോയിട്ടുണ്ട് ഇവിടെ.. 😍😍
@javidharoonpkm2443
@javidharoonpkm2443 6 жыл бұрын
*Oman is certainly a home away from India for us. Please explore salaalah, it is one of the most beautiful place in Gulf.*
@ihsanmadambath1217
@ihsanmadambath1217 6 жыл бұрын
ഒമാൻ കളർഫുൾ ആണല്ലോ 👌👍
@iloveusir2368
@iloveusir2368 6 жыл бұрын
വീഡിയോ വളരെ നന്നായിട്ടുണ്ട് .ഇഷ്ഠായി . മുമ്പോട്ടുള്ള പ്രയാണത്തിന് എന്റെ എല്ലാവിധ ആശംസകളും ഞാൻ നേരുന്നു .
@AnjAneYan193
@AnjAneYan193 10 ай бұрын
ഹായ് സുജിത്ത് ബായ് ഞാൻ മത്രയിൽ ആയിരുന്നു എന്നും വൈകീട്ട് അവിടെ ബീച്ചിൽ വരും അവിടെ ഞാൻ ഗോൾഡ് സുക്കിൽ ആയിരുന്നു അടിപൊളിയാ ❤❤❤
@babup617
@babup617 3 жыл бұрын
I haven't get any chance to visit any of the countries till date.Your videos are admirable.
@abcde5659
@abcde5659 4 жыл бұрын
Omanil nijan poitundu enada has kondupoi 3 masam visiting super sthalam inium pokanam anudu nadakumo etntho
@AffectionateDachshund-ns8or
@AffectionateDachshund-ns8or 11 ай бұрын
ബ്രോ കൊറേ രാജ്യങ്ങളിൽ പോയി ബ്ലോഗ് ചെയ്യ്തിട്ടുണ്ടല്ലോ എല്ലാം പൊളി അതുപോലെ തന്നെ ഒമാൻ വീഡിയോ എപ്പോൾ വരും
@manujacob3846
@manujacob3846 2 жыл бұрын
My birth place❤️
@babup617
@babup617 3 жыл бұрын
Sujithetta ningal bhagyavaananu.Ithrayum countries chutti kaanan pattiyille.According to me,you are a living legend.
@mayavisanta5589
@mayavisanta5589 5 жыл бұрын
Hii..sujith i am a big fan of u ...i was watching ur videos since last few months..means from inb trip...but i was thinking abt when u wil visit muscat...but today only i realized u have already done muscat in which my favorite places...and ur videos feel like realy hearttouch .. especially keralites..u are awesome
@heehee5317
@heehee5317 4 жыл бұрын
We love oman 👌🇴🇲
@AjasAS
@AjasAS 6 жыл бұрын
Chettayi video pwolichu . Heavy.. heavy .. lub u sujithetta 😍😍😍😍❤❤❤❤😚😚😚😙😙😙
@simithomas5193
@simithomas5193 6 жыл бұрын
Sujitheaa gud mrngg...muscat videos superr....👍👍👍👍👍👍
@subinthomas9308
@subinthomas9308 6 жыл бұрын
കിടിലം വിഡിയോ മസ്ക്കറ്റില്ല കഴ്ചകൾ മനോഹരമായി പകർത്തിയിരിക്കുന്നു
@jmudikun
@jmudikun 5 жыл бұрын
very nice
@nanthanaananthu8412
@nanthanaananthu8412 6 жыл бұрын
സുജിത്തേട്ടാ വീഡിയോ പൊളിച്ചു
@aneess291
@aneess291 6 жыл бұрын
Bhaiyude yathrakal allenkil ee vlogukal enikk oru yathra cheytha feel Anu nalkunnath...gulf nadukal kanatha alukalkk ee video valare upakarapradham enna karyathil no dought.... eniyum yathrakalayi uyare uyare parakkatte..
@milank4087
@milank4087 6 жыл бұрын
First like Love u r work 😘😘
@Travelogbysachin
@Travelogbysachin 6 жыл бұрын
Evide chennalum sujith eattanu fan's aanu oru rakshayumilla.. Super video kalakki..😉😉😍😘
@nishadkappan7057
@nishadkappan7057 6 жыл бұрын
Hope u visited salalah... Awaiting for upcoming vlogs
@mrmohsin313
@mrmohsin313 6 жыл бұрын
miss those days in mutthrah ruwi n al
@sreejithts1995
@sreejithts1995 6 жыл бұрын
Nice Oman Local Vlog Sujith Chetto
@bijoycb9500
@bijoycb9500 6 жыл бұрын
ഒമാന്റെ വളർച്ചയും മലയാളി ,ഗുജറാത്തി influence ഒന്നു add ചെയ്യണമായിരുന്നു ...ചരിത്രപരമായി ഇനിയും ഒമാൻ explore ചെയ്യാനുണ്ട് സുജിത് ബായി ...
@yadhurajvp3064
@yadhurajvp3064 6 жыл бұрын
11:00 സുജിത്തേട്ടാ Kuttiady ക്‌ അടുത് തൊട്ടിൽപ്പാലം ആണ്ആണ് എന്റെ നാട്. ബഹറിനിൽ ആണ് ഞാൻ വർക്ക് ചെയ്യുന്നത് . Manama . bab al bahrain. എന്ന സ്ഥലം ഇതിന്റെ മറ്റൊരു പതിപ്പാണ്.
@AffectionateDachshund-ns8or
@AffectionateDachshund-ns8or 11 ай бұрын
സുജിത് ബ്രോ ഒമാൻ നൈറ്റ്‌ ലൈഫ് വീഡിയോ ചെയ്യാമോ
@kik722
@kik722 6 жыл бұрын
Good.thanks
@manojuliyanuliyan6970
@manojuliyanuliyan6970 5 жыл бұрын
മസ്കറ്റിൽ തണുപ്പ് കാലം തുടങ്ങുന്നു. ഏവർക്കും സ്വാഗതം മസ്കറ്റിലേക്ക്.
@mujeerbinmuhammedmahamoodu9006
@mujeerbinmuhammedmahamoodu9006 6 жыл бұрын
Masha allah
@remyakuttan4090
@remyakuttan4090 6 жыл бұрын
Wait cheyam chetta
@ananducm9932
@ananducm9932 6 жыл бұрын
You should have introduce also that variety kind of knifes in that store....anyway video was nice ....keep going
@raheemrahman8103
@raheemrahman8103 6 жыл бұрын
Oro video supar aan
@aneeshpayyanoor1477
@aneeshpayyanoor1477 4 жыл бұрын
Sujith etta salalayil ninnu oru blog chiyumo?
@shehinuklm1568
@shehinuklm1568 6 жыл бұрын
sujithetta pattumenkil salalayil ponam super place aanu
@bachuforever1419
@bachuforever1419 6 жыл бұрын
മുന്നാറിൽ പോകുന്നില്ലേ 😃😃(സലാല )
@gokulunnivlogs270
@gokulunnivlogs270 6 жыл бұрын
സുജിത് ഏട്ടാ പൊളി എപ്പിസോഡ് ആയിരുന്നു
@sreejiththekkemadathil8897
@sreejiththekkemadathil8897 Жыл бұрын
Best country in world
@shifrasalim2937
@shifrasalim2937 6 жыл бұрын
ingalu salaalah mst aytm visit chynm..sch a beautiful place...lk kerala
@arjuvlogzz4467
@arjuvlogzz4467 6 жыл бұрын
Kidu.. 😘😘😍😍
@Zeus-ck9hs
@Zeus-ck9hs 6 жыл бұрын
Sujithettan fans like here👍
@babeeshkt8099
@babeeshkt8099 6 жыл бұрын
well. this video👍
@shamimolrafi1382
@shamimolrafi1382 6 жыл бұрын
Thanks s j Pokathe rhannea Oman kandu
@Jobyvj1
@Jobyvj1 6 жыл бұрын
Kidilam.....
@ജീവിതംഎപ്പോഴുംസ്വപ്നമാണ്
@ജീവിതംഎപ്പോഴുംസ്വപ്നമാണ് 6 жыл бұрын
Sujithetta Thangalude video nalla video ayirikum athu nalla avatharanam ayirikum pinne onhum vijarikaruthu Natilullavarku muscut video nallathavum but Enne polulla pravasikalkku kana thalparyam natile Pachappum moonhar yatragalumokkeya athina wait cheyunhe pls Anganeyulla videos cheyumo Enne polulla pravasikalude apekshaya pls sujith bro
@JINOSVLOG
@JINOSVLOG Жыл бұрын
Good.... 👍
@TechTravelEat
@TechTravelEat Жыл бұрын
Thank you so much 😀
@AbdulRasheed-rm9td
@AbdulRasheed-rm9td 6 жыл бұрын
സൂപ്പർ പ്രോഗ്രാം സാർ
@bestofbest2041
@bestofbest2041 5 жыл бұрын
Sujithetta ente kadayude munnilootteya poyath... Njan kandilla.. Ippo you tube verthe nokkiyappol Kanan Patti....🏁🏁🏁
@impactcreations7785
@impactcreations7785 6 жыл бұрын
Intresting video sujithetta❤
@xbladeesports924
@xbladeesports924 6 жыл бұрын
Kannurkkaran....😎😍😍😍😍😍😍
@pksavithri4160
@pksavithri4160 4 жыл бұрын
Fatheera and Filafil sadharena Tea Coffee koode kazhikunnathu
@aneeshpayyanoor1477
@aneeshpayyanoor1477 4 жыл бұрын
Njan ennalum koody avide poyathe ullu. Sujithetta
@rhjjchgcvv6068
@rhjjchgcvv6068 6 жыл бұрын
കൊള്ളാം. സൂപ്പർ
@dastirurmangalam3834
@dastirurmangalam3834 6 жыл бұрын
സുജിത് ഭായ്....പോളിച്ചുട്ടോ......മസ്‌കറ്റിലെ...കാഴ്ച്ചകള്‍ ഭംഗിയായി പകര്‍ത്തിയിരിക്കുന്നു.....മത്രസൂക് എപ്പിസോഡ് കിടു......എല്ലാ എപ്പിസോഡും കണ്ടു....സൂപ്പര്‍...എല്ലാ ആശംസകളും നേരുന്നു
@crazymp3639
@crazymp3639 6 жыл бұрын
അടിപൊളി സൂപ്പർ
@Kettathumkandathum
@Kettathumkandathum 6 жыл бұрын
sujith njangal muscut ill undayirunnu......varshangalkku munpu....aa smell enikku feeleythu
@ganeshm8083
@ganeshm8083 6 жыл бұрын
Superb sujith sir, I seen all your video especially Thailand video becoz i will go next month Bangkok please give me anything tips , we are going 2 boys.
@rafeenakp6275
@rafeenakp6275 5 жыл бұрын
Suhithetta Njan poyittund matrayil ....
@thanseelrahim
@thanseelrahim 3 жыл бұрын
25ന് ടിക്കറ്റ് ബുക്ക്‌ ആക്കിയിട് നിൽക്കുന്ന ഞൻ
@arjunsathyan3592
@arjunsathyan3592 4 жыл бұрын
Bhakta👌
@sumalvm4030
@sumalvm4030 6 жыл бұрын
Super chetta
@vishnumothers9948
@vishnumothers9948 6 жыл бұрын
Chetta salala pookanam video cheyyanam
@beautifultina5583
@beautifultina5583 6 жыл бұрын
Beautiful place
@YamamotoE3RTH
@YamamotoE3RTH 6 жыл бұрын
Njan ningale kozhencherry gopikasil vechu kantayirunu
@sachusachu9296
@sachusachu9296 5 жыл бұрын
മസ്കറ്റിൽ ഉള്ള അൽസഫ സൂപ്പർ മാർക്കറ്റ് ഒന്ന് കാണിക്കാൻ പറ്റോ
@_frameo__
@_frameo__ 2 жыл бұрын
ഹൈ... ഒമാനിയിൽ( മസ്‌ക്കറ്റിൽ..)എന്റെ ഇക്കാക് ഒരു ജോബ് കിട്ടിട്ടുണ്ട്... അൽഹംദുലില്ലാഹ്... എലെക്ട്രിഷൻ ആണ് കിട്ടിയിരിക്കുന്നത്.. ഒരു കമ്പനിയിൽ... അവടെ സേഫ് ആണോ.. സാലറി എല്ലാം ഉണ്ടാവുമോ... എലെക്ട്രിഷൻ ജോബ് മുസ്‌ക്കറ്റിലെ കുറിച് അറിയുന്ന ആൾക്കാർ ഒന്ന് പറഞ്ഞു തരുമോ.... റിപ്ലേ plss❤️
@althafks8046
@althafks8046 3 жыл бұрын
ഞാൻ പോയിട്ടുണ്ട്‌ ഇവിടെ...
@Ijaz19821
@Ijaz19821 6 жыл бұрын
Bakhthan chatta food video upload cheyyu
@anumanilal4556
@anumanilal4556 3 жыл бұрын
BEAUTIFUL PLACE IS OMAN I LOVE OMAN MY PLACE IS KOLLAM
@rehanaaman5277
@rehanaaman5277 5 жыл бұрын
I love oman
@nialbasheer3546
@nialbasheer3546 6 жыл бұрын
Sujith ettaa.. Muscat vannu allee... Inna annu video kanunnee.... Neril Kananenam enn undayirunnu.... Iam also in muscat.
@navasrasheed3423
@navasrasheed3423 6 жыл бұрын
SUjithetaa... nannayitunduto
@Biju_jose
@Biju_jose 4 жыл бұрын
I was also in muscat but now😒😘😃
@CHOMPINGCHAMPION
@CHOMPINGCHAMPION 6 жыл бұрын
Sujith, it's falafel and made of chana daal! Probably the most famous Lebanese dish.
@allinonemalayalam8220
@allinonemalayalam8220 6 жыл бұрын
Ningal mwuthaan😘😘😍😍
@azeempes1339
@azeempes1339 6 жыл бұрын
Philaphil njan thinnitund Adipoliya
@remyakuttan4090
@remyakuttan4090 6 жыл бұрын
Nice chetta
@9048010250
@9048010250 6 жыл бұрын
Sujithettaa njan muttrah yill undeyy Kanannn paytiyillaa 😣😟😟
@പ്രവീൺകുമാർവെഞ്ഞാറമുട്
@പ്രവീൺകുമാർവെഞ്ഞാറമുട് 3 жыл бұрын
18 വർഷം ജോലി ചെയ്ത സ്ഥലം പോലീസ് സ്റ്റേഷനിലെ പുറകിൽ -ദിവസവും പോകുന്ന സ്ഥലങ്ങൾ ഈ സൂക്കിലെ പരിചയമില്ലാത്തവർ കയറിയാൽ തിരിച്ചിറങ്ങുന്ന കാര്യം കഷ്ടമാണ് മത്ര യുടെ ഓർമ്മകളിലൂടെ ഇപ്പോൾ ഉള്ളത് bahala കോട്ടയുടെ അടുത്താണ് ഞാൻ
@roohizoyalmedia8215
@roohizoyalmedia8215 6 жыл бұрын
Nice video
@Daveeeyeyye
@Daveeeyeyye 6 жыл бұрын
Al haililue paint ball oman ondue avadey vaaa please athinta videoyum idu
@musiclover5696
@musiclover5696 6 жыл бұрын
😍😍😍😍Adipolyyyyyy powlikkuu brooooiii.....ethra aduth undayittum...onnu kaanan patiyilla😣😣😣😣...❤👈 from QURUM (MCT)
@akhilraj4789
@akhilraj4789 6 жыл бұрын
Full Kozhikode karanallloo
@sabimuhammed4726
@sabimuhammed4726 6 жыл бұрын
Ente sujithetta sathyam parayalo njangalum aa sookil kayariyath pole thoni smeellathram feelcheythilla bakki okke ningalodoppam fell cheyth❤️❤️❤️❤️😍😍😍👍
@arunrs7845
@arunrs7845 6 жыл бұрын
നാട് വിട്ടു മാറുനാട്ടിലേക്, കൊള്ളാം കലക്കി, tech travel eat, ഒരു പരിഭവം ഇപ്പോൾ tech ഇല്ല, അതൊക്കെ പോട്ടെ, its me arun, i hope, i get your response
@MalluStyleMultiMedia
@MalluStyleMultiMedia 6 жыл бұрын
parippuvadayudem cutletintem idakku nikkunna saathanam...haha..kollam
@ramshadramshadramshadramsh7510
@ramshadramshadramshadramsh7510 6 жыл бұрын
Super and marriage video please
@rahulkoppal5668
@rahulkoppal5668 6 жыл бұрын
kidu
@Zeus-ck9hs
@Zeus-ck9hs 6 жыл бұрын
Marriage video uplaod chey
@Zeus-ck9hs
@Zeus-ck9hs 6 жыл бұрын
Sujithetta....pwoli
@sabeersabeer6103
@sabeersabeer6103 6 жыл бұрын
Polich
@homesmagic8898
@homesmagic8898 6 жыл бұрын
Now I am in Oman u plz came on in sohar
@jebinkjaisonjaison1370
@jebinkjaisonjaison1370 6 жыл бұрын
Kidu💙💙💚
@MS-bs1xi
@MS-bs1xi 6 жыл бұрын
അടുത്ത USA trip എപ്പോളാ 😍😍😊
@sankarak8080
@sankarak8080 6 жыл бұрын
super
@mtaquagarden7341
@mtaquagarden7341 6 жыл бұрын
Kiduloskkiii
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Kaathil Oru Kinnaaram Super Hit Malayalam Movie | Comedy Movie | Kalpana | Jagadeesh
2:17:07
A Day in Our Life in Kochi | Family Vlog
21:28
Tech Travel Eat by Sujith Bhakthan
Рет қаралды 72 М.
EP 181 Moldova - My Indian Passport Has Created a Big Traffic Block in Romania - Moldova Land Border
42:49
Oman
6:13
Malabar Magazine
Рет қаралды 50 М.
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН