കീറാമുട്ടി│Keeramutti│Full Movie│സംവിധാനം :സലാം കൊടിയത്തൂര്‍│Directed By : Salam Kodiyathur│Comedy

  Рет қаралды 952,144

Salam Kodiyathur Movies

Salam Kodiyathur Movies

Күн бұрын

കീറാമുട്ടി│Keeramutti│Full Movie│സംവിധാനം :സലാം കൊടിയത്തൂര്‍│Directed By : Salam Kodiyathur│Comedy
Keeraamutti│Keraamutti│Keeramutti│Keeraamutty│Keraamutty│Keeramutty│Keramutti│Keramutty
കഥ , തിരക്കഥ , സംഭാഷണം , സംവിധാനം
സലാം കൊടിയത്തൂര്‍
നിര്‍മ്മാണം : ശുക്കൂര്‍ വണ്ടൂര്‍
Story , Screen Play , Dialogue and Direction
Salam Kodiyathur
Produced By : Shukkur Wandoor
Camera and Editing : Salam Kodiyathur
Artists
Farooque Sharki , Shukkur Wandoor , Firos Nallalam , George Paius
Salam Olakkode , Davood Pottasery , Rafeek Mulleri
Dubbing Artists
Shabeersha Mehran , Kader Kavannur , Jafer Marakkara
Rasheed Naas , NP Kareem , Amjed khaan
Sound Recording
Rasheed Naas
Music
TP Shukkur Cheruvadi

Пікірлер: 717
@AsrafAsraf-j6w
@AsrafAsraf-j6w 3 ай бұрын
ആ പഴയകാല ഹോം സിനിമ ഒരു സംഭവമായിരുന്നു കുടുംബ കലഹം പാതിയാത്രക്കൊരു ടിക്കറ്റ് പരേതൻ തിരിച്ചു വരുന്നു നിങ്ങളെന്നെ ഭ്രാന്തനാക്കി ഇതുപോലെത്തെ സിനിമ പിന്നെ നിങ്ങൾ നിർമ്മിച്ചിട്ടില്ല
@haydarkunju8883
@haydarkunju8883 3 ай бұрын
സലാം കാ നല്ല കലാകാരന്മാരെ വെച്ച് ചെയ്യണം നിങ്ങളുടെ പഴയ ടീം വളരെ നല്ല ടീം വർക്ക് ആയിരുന്നു ഇവരെ കുറ്റം പറയുകയല്ല മുഖത്ത് നല്ല ഭാവാഭിനയം വരണം
@Nadeera242
@Nadeera242 3 ай бұрын
പൊന്നാര സലാം കൊടിയത്തൂരെ ഇങ്ങള് സൂപ്പറായിരുന്നല്ലോ ഇതിപ്പോൾ എന്തുപറ്റി പ്രായം കൂടിയതിന്റെതാവും ല്ലേ... ഒരു കഥയും ഇല്ലാത്ത കഥ...
@sabuthoyyib.m8511
@sabuthoyyib.m8511 3 ай бұрын
Over expectations illathe kandu nokk
@MuhammedSaleem-mu1in
@MuhammedSaleem-mu1in 3 ай бұрын
അവിടെ ഒക്കെ രണ്ടാൾ വന്നു കട പൂട്ടിക്കാ എന്നൊക്കെ പറയുമ്പോൾ.. 😂കഥ ആണെങ്കിലും വിശ്വാസ രൂപത്തിൽ ആക്കണ്ടേ. എന്തെങ്കിലും കാണിക്കാ
@AhhsHjsjs
@AhhsHjsjs 3 ай бұрын
അഭിപ്രായം തുറന്ന് പറയുന്നതിൽ വിഷമം പാടില്ല ആദ്യമേ മാപ്.. ഇതിനു വേണ്ടി ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചിട്ടുണ്ടാവും അഭിനയവും മോശമല്ല സൂപ്പർ ബട്ട്‌ കണ്ടന്റ് കുറച്ചു കൂടി ഉഷാറാക്കകം
@richurefi3924
@richurefi3924 3 ай бұрын
ഗുണ്ടകളിൽ ഷഫീഖ് വയനാട് ഉണ്ടോ? 🤔
@moideenkunji-s2l
@moideenkunji-s2l Ай бұрын
😊
@AliAshkar-yt1wb
@AliAshkar-yt1wb 3 ай бұрын
കുടബ കലഹം നൂറാം ദിവസം അളിയത് ഒരു ഫ്രീ വിസ ഒരു വിതം മൂന്ന് നേരം ഒരുകാലത്ത് ഏറ്റവും നല്ല മെഗാ ഹോം സിനിമകൾ ചുരുങ്ങിയത് ഒരു പത്ത് തവണയെങ്കിലും കണ്ടുകാണും അത്രമേൽ മനോഹരമായിരുന്നു
@siyadcm
@siyadcm 2 ай бұрын
#❤
@siyadcm
@siyadcm 2 ай бұрын
ഞാനും
@noufalm902
@noufalm902 17 күн бұрын
സത്യം
@ovingal
@ovingal 3 ай бұрын
കീറമുട്ടി കണ്ടു... മാഷിന്റെ നിലവാരത്തിലേക്ക്‌ ഇത്‌ ഉയരാതെ പോയിട്ടുണ്ടെന്ന് പറയാതെ വയ്യ..! കൂടുതൽ മികവോടെ പുതിയത്‌ ഉടനെ പ്രതീക്ഷിക്കുന്നു..! ആശംസകളോടെ...❤️‍🩹💐🌹
@Faisal_Hussain.
@Faisal_Hussain. 3 ай бұрын
പ്രവാസികളുടെ മന മറിഞ്ഞ് പ്രോജക്റ്റുകൾ തെയ്യാറാക്കുന്ന പ്രിയപ്പെട്ട സലാം കൊടിയത്തൂരിന് അഭിനന്ദനങ്ങൾ💞💞👏👏
@subairbappubusiness
@subairbappubusiness 3 ай бұрын
പരേതം തിരിച്ചു വരുന്നു എന്ന ഹോം സിനിമ കണ്ടിട്ട് ഈ സുബൈർ ബാപ്പു ഒരുപാട് പ്രാവശ്യം കരഞ്ഞിട്ടുണ്ട്. ആ കഥയും കഥാപാത്രങ്ങളും അവർ ജീവിക്കുകയായിരുന്നു. പ്രവാസ ലോകത്ത് പോയ ഒരാൾക്ക് ആ സിനിമ കാണുമ്പോൾ കരയാതിരിക്കാൻ കഴിയില്ല. സലാം കൊടിയത്തൂരിന്റെ സിനിമ എന്ന് പറഞ്ഞാൽ അത് വേറെ ലെവൽ ആയിരിക്കും.
@ReactionMaster007
@ReactionMaster007 3 ай бұрын
പഴയ ഹോം സിനിമയിൽ ആളുകളെ കാണാൻ പറ്റിയത്തിൽ സന്തോഷം ഇന്നിയും ഇതുപോലെ സിനിമ ഷോർട്ഫിലിം എല്ലാം ചെയ്യണം ❤❤❤
@beekeykebees3241
@beekeykebees3241 3 ай бұрын
അസ്സലാമു അലൈക്കും മാഷേ അത്ര അങ്ങ് ഗുമ്മ് ആയില്ലല്ലോ. ഞാൻ കമന്റ്‌ എഴുതുന്നതിനു മുൻപ് മറ്റു കമന്റ്‌ ഒന്ന് നോക്കി. എനിക്ക് തെറ്റ് പറ്റിയോ എന്നറിയാൻ. പക്ഷെ എന്റെ നിരീക്ഷണം ശരിയാണ് എന്ന് മറ്റു കമെന്റുകൾ. എന്തായാലും all the best. മുൻകാലത്തെ പോലെ നല്ല കണ്ടെന്റുകൾ പിറക്കട്ടെ. 👍
@majeedahmad5570
@majeedahmad5570 3 ай бұрын
❤️🌹കഥപറച്ചിലിന്റെ സ്റ്റൈൽ മാറ്റാറായിട്ടുണ്ട്‌. പ്രവാസികളും പ്രവാസ ജീവിതവും ചുറ്റുപാടുകളുമൊക്കെ ഗൾഫിന്റെ കുതിച്ചുചാട്ടം പോലെതന്നെ ഏറെ മാറിക്കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട്‌ തന്നെ situationsഉം അതിനനുസരിച്ച്‌ മാറ്റണമെന്നാണ്‌ തോന്നുന്നത്‌. പുതിയ പ്രമേയങ്ങളും കാഴ്ചപ്പാടുകളുമുള്ള ഹ്രസ്വസിനിമകൾ സൃഷ്ടിക്കാൻ കഴിയട്ടെ. എല്ലാ നന്മകളും നേരുന്നു.
@najmumanjeri
@najmumanjeri 3 ай бұрын
ഈ കഥാപാത്രങ്ങള്‍ ഇപ്പോഴും പ്രവാസികള്‍ തന്നെ ആണോ 😢 2004 ല്‍ ഇവരുടെ ടെലിഫിലിo കാണുമ്പോൾ Gulf കാണാൻ കൊതി ആയിരുന്നു ഇപ്പൊ നാട് കാണാന്‍ ആണ്‌ കൊതി ഒരു പ്രവാസി ❤
@faisalkololil1211
@faisalkololil1211 3 ай бұрын
ഇവരിപ്പോഴും കുവൈറ്റിൽ ഉണ്ട്
@AnasKM-cc5lq
@AnasKM-cc5lq 3 ай бұрын
അതെ
@sideequechonari
@sideequechonari 3 ай бұрын
😃
@basithtn2673
@basithtn2673 3 ай бұрын
ആ പഴയ ബാപ്പുട്ടിനേം അളിയനെയും കൊണ്ട് വന്നതിൽ ഒരു പാട് സന്തോഷം ❤❤❤
@anvasqueen7340
@anvasqueen7340 3 ай бұрын
ഉമേർഖയം ന്റെ കവിത ണ്ടോ
@FidhaStory_Book_786
@FidhaStory_Book_786 3 ай бұрын
*ഇക്ക പഴയ രീതിയിൽ നല്ല കോമഡി ചെയ്യാമോ അമ്മായിയമ്മ മരുമകൾ അങ്ങനത്തെ വിഷയങ്ങളൊക്കെ വച്ച് നല്ല രീതിയിൽ അന്ന് ചെയ്തിരുന്നില്ലേ അതുപോലെ ചെയ്യാമോ....*
@salamponnani
@salamponnani 3 ай бұрын
താങ്കളിൽ നിന്നും കുറച്ചു കൂടി നല്ലൊരു content പ്രതീക്ഷിച്ചിരുന്നു. മുമ്പ് അത് കിട്ടിയിട്ടുള്ളത് കൊണ്ടാണ് ട്ടോ. anyway , good
@shihabareekode
@shihabareekode 3 ай бұрын
*പ്രവാസമനുഭവിക്കാത്തവർക്ക്‌ കണ്ടു മനസ്സിലാക്കുവാനും സ്ഥാപന മേധാവികളിൽ വിശ്വാസം, ബന്ധം, ആത്മാർത്ഥത മനസ്സിലാക്കുവാനും ഉതകുന്ന മനോഹര ഹൃസ്വ ചിത്രം* *ജ്യേഷ്ടൻ സലാം മാഷിനും അണിയറ പ്രവർത്തകർക്കും സ്നേഹം...* #shihab_areekode
@Mohammed.CK.Malappuram
@Mohammed.CK.Malappuram 3 ай бұрын
❤️❤️❤️സുഖം ആണോ....
@kuttappukuttappu6874
@kuttappukuttappu6874 3 ай бұрын
Real diroctor
@Al-faineduZone.
@Al-faineduZone. 3 ай бұрын
താങ്കളുടെ കഴിവ് മുമ്പ് കണ്ടിട്ടുണ്ട്. വളരെ മികച്ചതായിരുന്നു. ഇത് തീരെ നിലവാരം പുലർത്തിയില്ല.
@sajhanaannadamban829
@sajhanaannadamban829 3 ай бұрын
അത് കൊണ്ട് അല്ല മാഷേ, ഇത് പോലുള്ള പ്രശ്നങ്ങളെ ഇത്ര ഭംഗിയായി അവതരിപ്പിച്ചത് ഉൾകൊള്ളാൻ ഉള്ള നിലവാരം നിങ്ങൾക് ഇല്ലാത്തതു കൊണ്ടാണ് 🤣🤣😃😃
@AslamAslu-u4b
@AslamAslu-u4b 3 ай бұрын
കുടുംബത്തിൽ നിന്നും ഇതുപോലത്തെ സ്ഥാപനത്തിൽ ജോലിക്ക് കൊണ്ട് വന്നു പെട്ടു പോകുന്ന ചെറിയ ചെറിയ മുതലാളി മാരുടെ പ്രയാസങ്ങൾ അടിസ്ഥാനമാക്കി ഒരു movie ചെയ്യണം സലാം കൊടിയത്തൂർ. അഭിനന്ദനങ്ങൾ
@vtsons562
@vtsons562 3 ай бұрын
വല്ലാത്തെ ജാതി😅
@nasark6159
@nasark6159 3 ай бұрын
എൻ്റെ പൊന്നോ ഓർമ്മിപ്പിക്കല്ലേ😢
@slmmunni3
@slmmunni3 3 ай бұрын
ഉള്ളത് കുറച്ച് ആണെങ്കിലും നന്നായിട്ടുണ്ട്. ഒരു സിനിമ മോഡൽ ആകില്ലല്ലോ ചെറിയ ഒരു സ്ക്രീപ്റ്റ്, വളരെ നന്നായി ഇനിയും താങ്കളിൽ നിന്ന് ജീവിതം പറയുന്ന കഥകൾ പ്രതീക്ഷിക്കുന്നു എല്ലാ അഭിവാദ്യങ്ങളും.
@Reemaas786
@Reemaas786 3 ай бұрын
ഇതിൽ ആകെ ഒറ്റ വാചകമേ കൊള്ളാവുന്നത് ഒള്ളു കട ഉടമയുടെ പണ്ട് ആദ്യമായി ഗൾഫിൽ വന്നപ്പോൾ ഞാനും ഇങ്ങിനെ ആയിരുന്നു എന്നത്. പക്ഷേ ഇന്ന് എല്ലാ മുതലാളിമാരും എക്സ്പീരിയൻസ് ആയിട്ട് ഗൾഫിൽ വന്നത് പോലെ ആണ് അവരുടെ ഭാവം അവർക്ക് പുതിയവരെ വേണ്ട എക്സ്പീരിയൻസ് വേണം എന്ന് വന്ന നിലമറന്ന മുതലാളിമാർ
@vishnu_kumbidi
@vishnu_kumbidi 3 ай бұрын
ഏതൊരു പ്രവാസിക്കും പറയാൻ ഇതുപോലൊരു കഥ ഉണ്ടാകും ആശംസകൾ എല്ലാ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും ❤❤
@INISHTATECH
@INISHTATECH 2 ай бұрын
Vro❤‍🔥🕊️
@user-ob4io6bk8v
@user-ob4io6bk8v 3 ай бұрын
സൂപ്പർ,, എന്തായാലും ഇസ്ലാം സഹോദരന്മാർ തമ്മിൽ തമ്മിൽ സ്നേഹികുകയും, സഹായിക്കയും, വിട്ടു വീഴ്ചകൾ ചെയ്യുന്നതും കണ്ടു വളരെ വളരെ സന്തോഷിക്കുന്നു,, കരീം ഇക്കയും, ജമാൽ ഇക്കയും, നാട്ടിൽ നിന്നും വിളിച്ചു കൊച്ചു മകനെ ഉപദേശിച്ചു ഇത്തയെയും അഭിനന്ദിക്കുന്നു,, നമ്മുടെ സലാം കൊടിയത്തൂർ തന്നെ ഒരു വേഷം ചെയ്യുന്നതു നന്നായിരിക്കും,,,, 🌹🌹ആ സംസാരവും, നടപ്പും,, ശരീര ഭാഷയും ഒക്കെ സൂപ്പർ, 🙏🌹
@RelianceElectronics-hz9mt
@RelianceElectronics-hz9mt 3 ай бұрын
ഈ കൊച്ചു സിനിമ ഞാൻ കണ്ടു. ഇതിൽ എവിടെയൊക്കെയോ ഞാൻ നേരിട്ട അനുഭവങ്ങൾ ഉണ്ട്. (അനുഭവങ്ങൾ കൊണ്ട് ഇപ്പോഴും പഠിക്കാത്ത ഒരു പ്രവാസിയാണ് ഞാൻ) ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ... All the best... 🌹
@thamannash
@thamannash 3 ай бұрын
മാഷേ.... കീറാമുട്ടി കണ്ടു ഇഷ്ട്ടപെട്ടു.. എല്ലാവരും അവരവരുടെ വേഷം തന്മയത്വത്തോടെ കൈകാര്യം ചെയ്തു... സലാം മാഷ്ക്കും മറ്റെല്ലാവർക്കും എന്റെ ഒരു ബിഗ്സല്യൂട്ട്
@AbdulRazak-yn7ij
@AbdulRazak-yn7ij 3 ай бұрын
ബാപ്പുട്ടി ജെർജീർ ഖാൻ 😂
@welcomecome....2730
@welcomecome....2730 3 ай бұрын
ഇത്തരം ഫിലിമുകളെ കൊണ്ടു ചില പ്രശ്നങ്ങളുണ്ട് പുതിയതായി ഗള്ഫില്‍ വരുന്നവര്‍ക്ക് ജോലി കിട്ടിയെന്നു വരില്ല ഒരു തെററിദ്ധാരണക്കു കാരണമാകാം...
@monbabu-zm7np
@monbabu-zm7np 3 ай бұрын
കാര്യമായ കഴമ്പൊന്നും ഇല്ലാത്ത കഥ.. അത്ര പോര..
@sulaimankalathipparambansu7806
@sulaimankalathipparambansu7806 3 ай бұрын
Yes
@shefeeque007
@shefeeque007 3 ай бұрын
ബിസിനസ് ചെയ്യുന്ന എളുപ്പവർക്കും ഉള്ള പാഠമാണ് ഇത് ആളെ കഴിവ് നോക്കാതെ ബന്ധങ്ങൾ നോക്കി ജോലിക് ആളെ എടുക്കുന്നത്. എനിക്കും ഇതുപോലെ പണി കിട്ടിയിട്ടുണ്ട് ഒന്നല്ല രണ്ടു തവണ കുറെ ക്യാഷ് പോയി എന്ന് മാത്രമല്ല സ്വന്തം പെങ്ങൾ ആയിട്ട് പോലും ഉള്ള ബന്ധം അങ്ങ് പോയി കിട്ടി
@raveendrannairkuttan8135
@raveendrannairkuttan8135 3 ай бұрын
സലാം സാർ, കീറാമുട്ടി, വളരെ നന്നായിട്ടുണ്ട്, 18 വർഷം പ്രവാസിയായ എനിക്കും ഇതു പോലുള്ള കീറാമുട്ടി കളെ കാണാൻ കഴിഞ്ഞിട്ടുണ്ട്, അഭിനന്ദനങ്ങൾ,
@harismon3579
@harismon3579 2 ай бұрын
ന്നാലും...ബദർ നെ കണ്ടാൽ തന്നെ ചിരി വരും
@fayisfayis4390
@fayisfayis4390 3 ай бұрын
പരേതന്റെ തിരിച്ചു വരവ് അത് ഒന്ന് ഒന്നര അല്ല അത് ക്കും മേലെ 💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼😍💪🏼😍💪🏼😍💪🏼😍💪🏼😍💪🏼😍💪🏼😍💪🏼😍💪🏼😍💪🏼
@mushrurockzuk8809
@mushrurockzuk8809 3 ай бұрын
👏👍 പഴയതുപോലെ ഒരു തിളക്കമില്ല. ഒപ്പിക്കാം അടിച്ച് കേറി വാ😊
@abdulkhayoom.kvkhayoom9727
@abdulkhayoom.kvkhayoom9727 3 ай бұрын
എല്ലാവരും അവരുടെ family Group കളിലേക്ക് Share ചെയ്യൂ. എല്ലാത്തിലും നാം അറിയാത്ത പാo ങ്ങൾ ഉണ്ട്. Dear Salam Sb മുഴുവൻ കണ്ടു! ഉടപ്പിറപ്പുകൾക്ക് എത്ര തെറ്റ് സംഭവിച്ചാലും ക്ഷമിക്കുന്നവരായിരുന്നു മുൻഗാമികൾ .ഇന്നത് ഉണ്ടോ? എന്നാലും പഴയ ആ വീര്യം ഈ Short film ൽ ഉണ്ടായിട്ടില്ല. അടുത്തതിൽ ഇത്തിരി എരിവ് പകരുക. നന്ദി.❤
@aboomanhachennara
@aboomanhachennara 3 ай бұрын
ningalude aa pazhaya nilavarathilekk eathiyilla ....dubbing onnum correct alla ...any way next time ....super aavatteee
@1471673585
@1471673585 3 ай бұрын
നിങ്ങളുടെ ഒരുവിധം എല്ലാ ഹോം സിനിമയും കണ്ടിട്ടുണ്ട്,, ഈ സിനിമ ഉണ്ടായിട്ടുള്ള സംഭവം തന്നെ ആണ്,, ഒരുപാട് ഇഷ്ടം ആയി,, സലാം കൊടിയത്തൂർ ന് അഭിനന്ദനങ്ങൾ 🌹🌹❤️
@Mak_Afeefmohammed
@Mak_Afeefmohammed 3 ай бұрын
എത്ര ബദറുദുജ്ജ വന്നാലും സൂപീന്റെ തട്ട് താന്ന് തന്നെയിരിക്കും...😅🎉 Soopi from kubus💥
@MohammedfaisanFaisan
@MohammedfaisanFaisan 3 ай бұрын
നാട്ടിൽ ആണെങ്കിൽ ഇങ്ങനെ ഭീഷണി പെടുത്തി നടക്കും ഇത് കുവൈത്ത് അല്ലേ സലാം ഭായ് അതുകൊണ്ട് കഥ ഒന്ന് മാറ്റി പിടിക്കാമായിരിന്ന്
@saidalavisaidhalavi5591
@saidalavisaidhalavi5591 3 ай бұрын
ഇക്കാ സുപ്പർ ഫീലിം ഇനിയും ഇതു പോലെത്തെ ഫിലിം പ്രതിക്ഷിക്കുന്നു
@moosankc4484
@moosankc4484 3 ай бұрын
ഭാവനയിൽ നിന്ന് എടുക്കാതെ നേർക്കാഴ്ചയിൽ നിന്നും വിഷയം തിരഞ്ഞെടുകുന്നു എന്നത് കൊടിയത്തൂർ സിനിമകളെ എന്നും ജീവൻ ഉള്ളതാക്കി മാറ്റുന്നു.ഈ പ്രമേയവും കട ഉടമയും കസ്റ്റമറും പലപ്പോഴും അനുഭവിക്കുന്ന ഒന്നാണ്.അതിൽ അവസാനം പറഞ്ഞ ഒരു ഉപദേശം ഉണ്ട്.ബന്ധു ആയാലും കടയിലേക്ക് പറ്റും എന്ന് ഉറപ്പ് ഉണ്ടെങ്കിൽ മാത്രമേ ജോലിക്ക് നിർത്താവൂ എന്ന്.ചെറിയ ഉപദേശം അല്ല.ഒന്ന് ഒന്നര ഉപദേശം ആണ്.പണ്ട് ഒരു സുഹൃത് എന്നോട് പറഞ്ഞത് ആണത്.പറ്റാത്ത ബന്ധുവിന് ജോലി കൊടുത്തു സഹായിക്കരുത്.കാശ് കൊടുത്തു സഹായിക്കുക എന്നു.അഭിനന്ദനങ്ങൾ ഒപ്പം പ്രാർത്ഥനയും
@MohammedharisKotummal
@MohammedharisKotummal 3 ай бұрын
സലാംക്കയുടെ ടെലിഫിലിം സൂപ്പർ 👌 അഭിനന്ദനങ്ങൾ🎉🎉🎉
@kamarkv29
@kamarkv29 3 ай бұрын
കൊള്ളാം... ഷുക്കൂറിന്റെ മുഖം ആ കഥാപാത്രത്തിന് യോജിച്ചതു തന്നെ 👌🏻👌🏻👌🏻 ചിലപ്പോൾ ചില കഥാപാത്രങ്ങൾ ഡയലോഗിന് വേണ്ടി വെയിറ്റ് ചെയ്യുന്നതു പോലെ തോന്നി! സംവിധായാകൻ അത് സംവിധാനമികവുകൊണ്ട് പലപ്പോഴും മറികടക്കുന്നുണ്ട് 👍🏻👍🏻👍🏻🎉🎉🎉🎉
@abdulqadir-lx8hx
@abdulqadir-lx8hx 3 ай бұрын
ബദറു ദുജാ ....😂😂😂 ബല്ലാത്ത ഒരു കീറാമുട്ടി തന്നെ 😊 short ഫിലിം പൊളിച്ചു 👍
@alfazameer5579
@alfazameer5579 3 ай бұрын
😂😂😂😂😂😂
@mujeebrahman1089
@mujeebrahman1089 3 ай бұрын
പോര നിലഭാരം കുറവാ പഴയ ഫിലിം സൂപ്പറാ ഇപ്പോൾ ചിരിക്കാൻ ഒന്നും ഇല്ല
@Tindumonbabuktmadrassyy908
@Tindumonbabuktmadrassyy908 3 ай бұрын
പരേതണ്ടേ തിരിച്ചു വരവ് സൂപ്പർ ആയിരുന്നു.👍
@razimon3693
@razimon3693 2 ай бұрын
നല്ല തമാശ ഉള്ള ഒരണ്ണം ഇറക്കി വിട് അണ്ണാ 🥰😁❤
@Manz-g9w
@Manz-g9w 3 ай бұрын
സലാംക്കാ വളരെ നല്ല ഒരു ടെലി ഫിലിം, ഫുൾ കണ്ടു. പഴയ ആളുകൾ എല്ലാം വളരെ അതികം മാറിയിരിക്കുന്നു. മാഷാ അല്ലാഹ് വളരെ നന്നായിട്ടുണ്ട്. എന്നാലും ഇദ്ദേഹം ഒരു സംഭവം തന്നെ. "എന്ന വന്നത് എന്ന പോണത് " ലെ ജർജീർ ഖാന് ശേഷം ഇപ്പൊ ബദറു ദുജ്ജയായി അടിപൊളി ആയി അഭിനയിച്ചു.. 😂😂 പിന്നെ ഒരു കമ്പനിയിൽ ജോലിക്ക് ഒരു ആളെ നിയമിക്കുമ്പോൾ അതിൽ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട് എന്നത് ഇതിൽ വളരെ വ്യക്തമാക്കുന്നു. All the best ikka 👍🥰
@c4atoz45
@c4atoz45 3 ай бұрын
കുറച്ചു കൂടി പോയി ജോലി ഇല്ലാതെ തെണ്ടി നടന്നു ജോലി ഉണ്ടോ എന്ന് ചോദിച്ചു വരുന്ന കഴിവ് ഉള്ളവരെ പെട്ടന്ന് തിരിച്ചറിയില്ല ആരെയെങ്കിലും കൊണ്ടു വന്നു ജോലി ചോദിക്കുന്ന തിലും കഴിവ് ഉള്ളവർ ഉണ്ടാവും ഈ വീഡിയോ കുറച്ചു ഓവർ ആണ് ഞാൻ ഈ ഫീൽഡിൽ ജോലി ചെയ്ത ആളാണ് ഫസ്റ്റ് തന്നെ ഇങ്ങനെ അല്ല ട്രെയിനിങ്
@Nadeer-u9t
@Nadeer-u9t 3 ай бұрын
❤❤❤👍
@amariwan8114
@amariwan8114 3 ай бұрын
അടിപൊളി ആയിരുന്നു ചെറിയ പാഠങ്ങൾ പഠിക്കാൻ പറ്റി അതാണ് ഈയൊരു ചെറിയ ഷോർട്ട് മൂവി കൊണ്ട് വലിയ വിജയം ഉണ്ടാക്കിയത്
@IRFANAFFIANCE
@IRFANAFFIANCE 2 ай бұрын
Supr👍🏻
@abdullagurukkal337
@abdullagurukkal337 3 ай бұрын
ഫാറൂഖ് ഷർഖിയുടെ വ്യത്യസ്തമാർന്ന പ്രകടനം ❤️
@anilkumartvm3904
@anilkumartvm3904 3 ай бұрын
റഫീഖ് മുല്ലേരി 🥰🥰🥰
@rafeeqmulleri2595
@rafeeqmulleri2595 3 ай бұрын
താങ്ക്സ് ❤
@BappuNellichode
@BappuNellichode 3 ай бұрын
നിങ്ങളുടെ ഫിലീമകളുടെ പേരുകൾ കേൾക്കുമ്പോൾ തന്നെ ചിരി വരും
@sulaimancvhira8875
@sulaimancvhira8875 3 ай бұрын
ഈ ടീം ശരിക്കും ജീവിക്കുകയായിരുന്നു, 30 വർഷത്തെ പ്രവാസത്തിനിടയിൽ ഇങ്ങനെ ഒരുപാട് കീറാമുട്ടി കളെ സഹിച്ചിട്ടുണ്ട്, ഉന്നതനിലവാരം പുലർത്തിയില്ലെങ്കിലും മടുപ്പില്ലാതെ കണ്ടിരിക്കാം ആശംസകൾ
@kaderothayikader
@kaderothayikader 3 ай бұрын
സലാംക്ക അസ്സലാമു അലൈക്കും കീറമുട്ടി സൂപ്പർ അതിലെ കഥാപ്രവർത്തങ്ങൾ എല്ലാവരും അവർക്ക് കൊടുത്ത റോളുകൾ വളരെ വ്യക്തമായി അഭിനയിച്ചിട്ടുണ്ട് അടിപൊളി സൂപ്പർ🎉
@dreamzletitgo3487
@dreamzletitgo3487 3 ай бұрын
Always waiting for you sir @salam kodiyathur❤️❤️❤️❤️😊😊
@mehaboob99ali76
@mehaboob99ali76 3 ай бұрын
നന്നായിട്ടുണ്ട് എല്ലാവരും ഉഷാറായിട്ടുണ്ട് എല്ലാവരുടെയും ശബ്ദത്തിൽ നല്ല മാറ്റം ബദറിൻറെ ശബ്ദത്തിൽ മാറ്റമില്ല എൻട്രി ജർജർഖാനെ ഓർമിപ്പിച്ചു, പക്ഷേ തിളക്കം പോര ബദർ യുദ്ധം😅 ബദർ ഉസ്ബെക്കിസ്ഥാൻ പോയി ഉമ്മാൻറെ ഷുക്കൂർ നന്നായി പോലെ നന്നാവുകയാണെകഗങ്കിൽ ഇതിന് തിളക്കം കൂടും🎉🎉
@mehaboob99ali76
@mehaboob99ali76 3 ай бұрын
തുടർച്ച പ്രതീക്ഷിക്കാമോ
@DanishaKanniyan-xe8ou
@DanishaKanniyan-xe8ou 3 ай бұрын
വല്ലാത്തൊരു നൊസ്റ്റാൾജിയ ഫീൽ ആണ് സലാംക്ക ഇങ്ങളെ മൂവിക് 😍
@WellnessKerala
@WellnessKerala 3 ай бұрын
പറയുന്നത് കൊണ്ട് ഒന്നും തന്നെ തോന്നരുത്..... ഒരു film ൽ ഒരേ ശബ്ദം 2 കഥാപാത്രങ്ങർക്ക് കൊടുക്കരുത്.....
@nitheesh-nh
@nitheesh-nh 3 ай бұрын
Kunjakka comedy orupaadu ishttamaanu .Njngalude homecinema eniyum venam. ❤ ellaa characters um athrakk favourite aanu .ningalude abinayam eniyum thudaranam.
@ahmedkadher7891
@ahmedkadher7891 3 ай бұрын
story ഒരു നിലവാരമില്ലായ്മ. actior മികച്ചു നിന്നു. 👍🏻
@maheermedia5204
@maheermedia5204 3 ай бұрын
കാര്യമായി ഒന്നും ഇല്ല I don’t like boring
@mishmish1961
@mishmish1961 3 ай бұрын
“ബദർ യുദ്ധം“എന്നല്ല ”ബദറുൽ ദജ്ജാൽ“ എന്നാക്കണം പേര്
@basheerpe2951
@basheerpe2951 3 ай бұрын
സൂപ്പർ ആയിട്ടുണ്ട്. അഭിനന്ദനങ്ങൾ ❤️🥰🌹
@shahanarafeeq3966
@shahanarafeeq3966 3 ай бұрын
13:15 blue t shirt ന്റെ ഇക്കയാണ് 🥰🥰🥰
@hilarShanu
@hilarShanu 3 ай бұрын
ബ്ലൂ ടീ ഷർട്ടുകാരന്റെ താടിക്ക് 1000 ദിനാറോ സുബ്ഹാനല്ലാഹ്….
@shahanarafeeq3966
@shahanarafeeq3966 3 ай бұрын
@@hilarShanu ഹ.. അത് വിലപിടിപ്പുള്ള പ്രത്യേക തരം താടിയ 🤣🤣🤣
@hilarShanu
@hilarShanu 3 ай бұрын
@@shahanarafeeq3966 എങ്കിൽ ok ഇല്ലെങ്കിൽ പിള്ളേച്ചൻ നുണ പറയുകയാണെന്ന് നാട്ടുകാർ വിജാരിക്കും…
@rafeeqmulleri2595
@rafeeqmulleri2595 3 ай бұрын
😂😂😂
@rafeeqmanuppa7
@rafeeqmanuppa7 3 ай бұрын
😅😅
@shabeebperimbalam527
@shabeebperimbalam527 3 ай бұрын
Good message.and good script.ഡബിംഗ് വിത്യസ്ത ശബ്ദമാക്കാമായിരുന്നു. പ്രതേകിച്ച് ക്ലൈമാക്സിൽ.
@vgrthangalksat5683
@vgrthangalksat5683 3 ай бұрын
ബാക്കി ഉസ്പാക്കിസ്ഥാൻ സീൻ എപ്പോൾ വരും
@Mrvixvu
@Mrvixvu 21 күн бұрын
💐പൊളിച്ചു 🎉👍🏻👏🏻
@abdulhalik3942
@abdulhalik3942 3 ай бұрын
സൂപ്പർ ആയിട്ടുണ്ട് നമ്മൾ പഴയ അളിയൻ ഒക്കെ സൂപ്പർ ആണ് അതിലും പൊട്ടനാണ് ഇതിലും പൊട്ടനാണ് മൂപ്പര് വലിയ ഉദ്യോഗസ്ഥനാണ് ഗൾഫിൽ
@abdulkhayoom.kvkhayoom9727
@abdulkhayoom.kvkhayoom9727 3 ай бұрын
ഓനെപ്പോലെ ചില കീറാമുട്ടികൾക്ക് ജോലി ആക്കിക്കൊട്ത്ത് വഷളായ ഒരു പാട് പേർക്ക് കഴിഞ്ഞ കഥകൾ ഓർത്ത് ഒന്ന് ഊറിച്ചിരിക്കാം. മറ്റുള്ളവർക്ക് നല്ല പാഠവും.( കണ്ടു കൊണ്ടിരിക്കയാണ് ട്ടോ Br. Salam .അവസാനം വരെ ആരും കണ്ടു പോകും! , എവിടെയാണ് ആ കീറാമുട്ടിയെ അവസാനം കൊണ്ട് ഉപേക്ഷിക്കുക എന്നറിയാൻ വേണ്ടി! .Khayoom.kv PKL.
@haneefakp2469
@haneefakp2469 3 ай бұрын
സലാംക്ക, ഹബീബിന്റെയും, ജമാലിന്റെയും ഒറിജിനൽ സൗണ്ട് തന്നെ കൊടുക്കാമായിരുന്നു, അതായിരുന്നു ഭംഗി,ബാക്കി എല്ലാം കൊണ്ടും super 👍🏽👍🏽
@MuhammadMufeed-hp3gw
@MuhammadMufeed-hp3gw 3 ай бұрын
സലാംകാ. തിരിച്ചു. വരണം.. ഒരുകാലത്തു. നിങ്ങളായിരുന്നു. താരം. കാത്തിരിക്കുന്നു..... കൂടുതൽ മികവോടെ. ആവട്ടെ
@user-cl8hf7jr4x
@user-cl8hf7jr4x 3 ай бұрын
എവിടെയോലീക്ക്ആയിട്ടുണ്ട്.. 🤕
@junaidcm4483
@junaidcm4483 3 ай бұрын
👍💔♥️🧡🥰🥰🥰
@BasheeritPullara
@BasheeritPullara 19 күн бұрын
പറയുന്നതുകൊണ്ട് ഒന്നും വിചാരിക്കരുത് കണ്ടാൽ ഒറിജിനൽ ഒരു മന്ദബുദ്ധി 😅😅😅 ഇതിന് വല്ല കിറുക്കും ഉണ്ടോ🤔🤔🤔?
@fayiskoppam4581
@fayiskoppam4581 3 ай бұрын
സംഭവം ഉശാരായിക്ക് . സീരിയലിലെ backround music പോലെ തോന്നിക്കുന്ന ഈ music ഒഴിവാക്കാൻ ശ്രമിക്കുക. ബാക്കി എല്ലാം സെറ്റ്👍
@noufalthazhathuveettil9025
@noufalthazhathuveettil9025 3 ай бұрын
ചെവികല്ല് നോക്കി ഒരണ്ണം കൊടുത്താൽ റെഡിയാകും
@farooquesharqui132
@farooquesharqui132 3 ай бұрын
VOKEY
@shabeerillikkal4104
@shabeerillikkal4104 14 күн бұрын
ജർജിർഖാൻ കണ്ടപ്പോൾ തന്നെ മനസ്സിലായി കീറാമുട്ടി മൂപ്പരാണെന്ന്
@komumalabari3817
@komumalabari3817 3 ай бұрын
പഴയ ടെലിഫിലിമുകളുടെ നാലയലത്ത് വരില്ല OK പറഞ്ഞൂന്ന് മാത്രം പിന്നെ ലീക്ക് ബീരാൻ ഇല്ലാതെ എന്ത് സലാം കൊടിയത്തൂർ😂😂😂😂
@younusshuhaib4465
@younusshuhaib4465 3 ай бұрын
ഇതുപോലുള്ള ഒരാൾ എൻറെ കടയിൽ ഉണ്ടായിരുന്നു ഇപ്പോൾ ക്യാൻസൽ ചെയ്ത് നാട്ടിലേക്ക് അയച്ചു
@MohammedRiyas-lp5lu
@MohammedRiyas-lp5lu 3 ай бұрын
Gulfil evide y 😊
@usmanshan6314
@usmanshan6314 3 ай бұрын
സലാം ക്കാ കുറച്ചു കൂടി എന്തൊക്കെയോ പ്രതീക്ഷിച്ചിരുന്നു, എന്തൊക്കെയോ എവിടെയൊക്കെയോ ഒരു കുറവ് പോലെ തോന്നുന്നു
@ASARD2024
@ASARD2024 3 ай бұрын
പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് ഡയലോഗുകൾ പഴയകാലത്ത് ഉള്ളത് പോലെ തന്നെ അച്ചടി ഭാഷയും ശുദ്ധമലയാളം പറയാൻ കിണഞ്ഞു ശ്രമിക്കുന്നത് പോലെ 'അതുവേണ്ട ഇപ്പോഴത്തെ സിനിമകളിൽ പോലും സാധാരണ സംഭാഷണങ്ങളാണ് അത് അങ്ങനെ തന്നെ പറഞ്ഞാൽ മതി
@globalclassp3806
@globalclassp3806 3 ай бұрын
പക്ഷെ, സിദ്ധീഖ് കൊടിയത്തൂർ ഇല്ലാത്ത സിനിമ
@abdullahkutty2082
@abdullahkutty2082 2 ай бұрын
സലാം കൊടിയത്തൂർ എന്ന കലാകാരന്റെ യാതൊരു കണ്ടൻ്റും ഇല്ലാത്ത വെറും സൃഷ്ടി ആയിപ്പോയി എന്ത് പറ്റി സലാം താങ്കൾക്ക്
@jamshidilse3031
@jamshidilse3031 3 ай бұрын
ഇക്ക ലീക്ക് ബീരാൻ്റെ അടുത്ത പാർട്ട് ഉണ്ടാകുമോ.. നിങ്ങളുടെ എല്ലാം ഹോം സിനിമയും കാണാറുണ്ട്.
@abdKya-uu6ix
@abdKya-uu6ix 3 ай бұрын
അഭിനയത്തേക്കാൾ ഉപരിനല്ലൊരു മെസ്സേജ് ഇതിലുണ്ട്❤
@alnasnasar3467
@alnasnasar3467 3 ай бұрын
കച്ചവടം ചെയ്യുന്നവർക് നല്ലൊരു മെസ്സേജ്. 👍👍👍
@latheefshanthi6030
@latheefshanthi6030 3 ай бұрын
പ്രവാസലോകത്ത് ചില കഥാപാത്രങ്ങൾ.... മനോഹരമായി അവതരിപ്പിച്ചു
@muhsinmalappuram8842
@muhsinmalappuram8842 2 ай бұрын
24:31 സൗദി അറേബ്യയുടെ പൗരത്വം ഞാൻ ആഗ്രഹിക്കുന്നു ആമീൻ
@m.a.nassarmukkanni2704
@m.a.nassarmukkanni2704 3 ай бұрын
തീർത്തും പോരായ്മയുണ്ട്ന്നന്നെ പറയാം മുൻപെത്തെ പോലെ കഥ അത്ര പോരാ.എനിശ്രദ്ധിക്കു മെല്ലോ ,?
@malayali4784
@malayali4784 3 ай бұрын
ജർജിർ ഖാൻ ഇപ്പോഴും ഒരു മാറ്റവും ഇല്ലേ.😂😂 പുതുമുഖങ്ങളെക്കാളും പഴയ വരെ തന്നെ ഉൾപെടുത്തുക
@JaazPh
@JaazPh 2 ай бұрын
പണ്ടത്തെ telifilm പോലെ ഒരു ത്രില്ല് കിട്ടുന്നില്ല അടുത്ത episod വേകം ഇടണേ
@Nivaabhilash800
@Nivaabhilash800 3 ай бұрын
😊😊
@tmabdullah-b3c
@tmabdullah-b3c 3 ай бұрын
കുറേ നാളുകൾക്ക് ശേഷം നന്നായി
@sulfiotp5458
@sulfiotp5458 3 ай бұрын
ബാക്കിയുള്ള പ്ലെയ്റ്റുകളും കൂടി കഴുകി ആ കോട്ടക്കൽ ബൈ പാസ്സിലും കൂടി ഒരു ഹോട്ടൽ തുടങ്ങികോളീൻ... 😆 (ഉടായിപ്പ് )ജർജീർ ഖാൻ. 🤭
@ummarummar8684
@ummarummar8684 3 ай бұрын
താങ്കളുടെ മുൻടലിഫിലിമുകൾ കണ്ട ഒരാളാന്ന നിലക് പറയുകയാണെങ്കിൽ എവിടെയോ എന്തകയോ തകരാറുപോലെ കറക്റ്റായി പറഞ്ഞാൽ ആ കൊട്ടേഷൻസങ്കം അവിടെ ഒരു യേച്ചുകെട്ടൽ ഫീൽ
@assainarm296
@assainarm296 3 ай бұрын
😂 ആ ചങ്ങായി ശരിക്കും ബ്രാന്തനാണോ എല്ലാറ്റിലും ഇതാണവസ്ഥ പക്ഷേ കൊട്ടേഷൻ സംഘം അത് യോജിക്കുന്നില്ല തീരെ ഈ ചെറിയസിമ്പിൾസ്റ്റോറിയിൽ. ആ ഹോട്ടലിൽ ഇയാളെ പണിക്ക് വെച്ച സംഭവം അടിപൊളിയായിരുന്നു😂 ഇത് തീരെ നിലവാരം ഇല്ല മാഷേ
@kamarusworld
@kamarusworld 3 ай бұрын
ലീക് ബീരാൻ കൂടി ഉണ്ടെങ്കിൽ രസായിരുന്നു പരസ്യാം കണ്ടപ്പോ കണ്ടപ്പോ നല്ല രസം
@askarhashir8385
@askarhashir8385 3 ай бұрын
നന്നായിട്ടുണ്ട് congrajulation
@AbduljabbarChatholi
@AbduljabbarChatholi 3 ай бұрын
കീറാമുട്ടി ഒരു കീറാമുട്ടി തന്നെ. നന്നായിട്ടുണ്ട്. ഇക്കാ......
@Zayan313
@Zayan313 2 ай бұрын
ഇതിൽ ജമാൽ എന്ന ആളുടെ യഥാർത്ഥ ശബ്ദം തന്നെയാണ് ഏറ്റവും ഭംഗി.അൽപ്പം പരുക്കൻ ശബ്ദം ആണെങ്കിലും അതിനോരു വല്ലാത്ത ഭംഗിയുണ്ട്. ഇത് സുന്ദരമായ ഒരുപാട് സന്ദേശങ്ങൾ ഉള്ള ഫിലിം ആണ്. ചിന്തിക്കാനും പഠിക്കാനും പലതുണ്ട്. പ്രവാസത്തിലെ പ്രയാസങ്ങളും അധ്വാനങ്ങളും അബദ്ധങ്ങളും പരസ്പര സഹായങ്ങളും ബന്ധങ്ങളും എല്ലാം ഒരു മാലയിൽ കോർത്തുവെച്ച പോലെ.. ഇനിയും പ്രതീക്ഷിക്കുന്നു അർത്ഥസുന്ദരമായ വീഡിയോകൾ
@kphkutty
@kphkutty 2 ай бұрын
കുവൈറ്റിൽ ഇപ്പോഴും കട്ട്‌ പീസ് ആയി തുണിത്തരം മുറിച്ചു വിൽക്കുന്ന കച്ചവടം നടക്കുന്നുണ്ടോ??
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 25 МЛН
Pravasiyude Puthran  |    Short Film
28:56
teamkossarakollii
Рет қаралды 673 М.
എന്നാലും വല്ലാത്ത ജമീല 😂
26:31
OᖇᗰᗩᗪᖇEᗩᗰs
Рет қаралды 1 МЛН