സലിം കോടത്തൂരിന്റെ മികച്ച വീഡിയോ |saleem kodathoor new album 2017| sajad mulla | m ramesh kumar |

  Рет қаралды 3,584,125

Essaar Media

Essaar Media

Күн бұрын

Saleem kodathoor new album 2017
Saleem
Saleem kodathoor
Nammal randum
New album hit video - nammal randum
Essaarmedia@gmail.com
9544199555 For Enquiries : 9544 199 555, essaarmedia@gmail.com

Пікірлер: 1 000
@bindhusudhakaran9234
@bindhusudhakaran9234 3 жыл бұрын
ഇയാളുടെ ഏതു പാട്ട് കേട്ടാലും കരച്ചിൽ വരും എല്ലാം ഒന്നിന് ഒന്ന് സൂപ്പർ 👍🌹
@rinusworldrinku2125
@rinusworldrinku2125 Жыл бұрын
😂😂
@ThasniThasni-gh1wy
@ThasniThasni-gh1wy 5 ай бұрын
ഇക്കാന്റെ പാട്ടൊക്കെ പൊളി ആണ് ❤but ഈ പാട്ടും സീനും ഒട്ടും മാച്ച് അല്ലെന്ന് തോന്നി.സോങ് അവൾ ചതിക്കുന്നതാ. ശെരിക്കും അവൾ ഒരു തെറ്റും ചെയ്തില്ലല്ലോ 🤔ആർകെങ്കിലും അങ്ങനെ തോന്നിയോ?
@shanidshani9633
@shanidshani9633 2 ай бұрын
Verity story❤
@appuafeefa2669
@appuafeefa2669 7 жыл бұрын
സലീം തകർത്തു
@hamzathalimk9105
@hamzathalimk9105 7 жыл бұрын
Super saleemkaa😘😘
@linsap8956
@linsap8956 3 жыл бұрын
Saleemkka super song and acting 👌👌
@thameemthameem5516
@thameemthameem5516 7 жыл бұрын
Good video song
@shakkirbabubabu3952
@shakkirbabubabu3952 3 жыл бұрын
Super song
@fousiyanajeeb6354
@fousiyanajeeb6354 7 жыл бұрын
Supr song
@moutymoluty9826
@moutymoluty9826 7 жыл бұрын
super
@ഇക്രഹ്വായിക്കുക
@ഇക്രഹ്വായിക്കുക 7 жыл бұрын
റിയൽ ലവ്....
@leyalechu1048
@leyalechu1048 6 жыл бұрын
pwlichuu sprr
@faihamiyzkonnakkal6976
@faihamiyzkonnakkal6976 4 жыл бұрын
♡♡♡♡
@kunthipuzhamachan2385
@kunthipuzhamachan2385 6 жыл бұрын
TK SHOUKATHALI
@7writersmedia746
@7writersmedia746 7 жыл бұрын
നിരന്തരം...ഒരു മാറ്റം....പ്രദീക്ഷിന്നു
@Noushu_s
@Noushu_s 7 жыл бұрын
Spr
@rashirashu8576
@rashirashu8576 7 жыл бұрын
nijaan
@ramlack8878
@ramlack8878 5 жыл бұрын
Good sorie
@shakkirbabubabu3952
@shakkirbabubabu3952 3 жыл бұрын
Look song
@sajeermanikoth3622
@sajeermanikoth3622 7 жыл бұрын
പറയാൻ വാക്കുകളില്ല... അത്രയ്ക്കും ഇഷ്ട്ടപ്പെട്ടു..... ഇതിന് പിന്നിൽ പ്രവര്ത്തിച്ച എല്ലാവർക്കും ഓരായിരം അഭിനന്ദനങ്ങൾ.... സജീർ മൈലാഞ്ചി
@sanasanu8986
@sanasanu8986 7 жыл бұрын
Super
@azstech2662
@azstech2662 7 жыл бұрын
Nice
@FathimaRifaK
@FathimaRifaK 2 жыл бұрын
ഈ പാട്ട് ഞാൻ വീണ്ടും വിണ്ടും കേട്ടു സൂപ്പർ ഇഷ്ട്ട പെട്ടവർ like അടി
@shanuzainpattambi1457
@shanuzainpattambi1457 Жыл бұрын
ഞാനും ഒത്തിരി വട്ടം കേട്ടു
@riyassharjah3424
@riyassharjah3424 7 жыл бұрын
സലീംക്കാ നിങ്ങൾ മാസാ വെറും മാസല്ലാ മരണ മാസാ
@nisashamonnisashamon9896
@nisashamonnisashamon9896 3 жыл бұрын
ബാപ്പയോട് ചൊതിച്ചു നോക്ക്. വേറെ എവിടെയെങ്കിലും ഇനി ഉണ്ടോ എന്ന്😂
@farisha.p10.g39
@farisha.p10.g39 2 жыл бұрын
എനിക്കും ഒരുപാടിഷ്ടം 😍
@safruziya1438
@safruziya1438 5 жыл бұрын
എനിക്കെന്തോ അത്രയേറെ ഇഷ്ടപ്പെട്ട ഒരു പാട്ടാണിത് 😍😍😍😍😍😍😍
@rishanarichu5086
@rishanarichu5086 4 жыл бұрын
😒
@manafkooriparambil5478
@manafkooriparambil5478 4 жыл бұрын
enikkum
@mujeebk6846
@mujeebk6846 4 жыл бұрын
Yes
@muhammadmirshu5853
@muhammadmirshu5853 4 жыл бұрын
Ikkum😍🤗
@skylinemedia5126
@skylinemedia5126 3 жыл бұрын
എനിക്കും
@PVSMEDIA
@PVSMEDIA 7 жыл бұрын
*"നമ്മൾ രണ്ടും"* എന്ന ആൽബത്തിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും ഒരായിരം അഭിനന്ദനങ്ങൾ... 💪💪🌷🌷🌷🌷😘😘😘 നല്ല വരികൾ.. സലീംക തകർത്തഭിനയിച്ച് പൊരിച്ചടുക്കീട്ടോ...
@sabisabi947
@sabisabi947 4 жыл бұрын
💚💛💜💓💔💕💖💗💘💞💞💟💖❤❤💙💙
@sabisabi947
@sabisabi947 4 жыл бұрын
💙💖
@ayishaayishashanu5745
@ayishaayishashanu5745 3 жыл бұрын
❤️❤️❤️❤️❤️❤️
@nazmalnachu7789
@nazmalnachu7789 7 жыл бұрын
സലീംക്കാ പൊളിച്ചു പക്കാ സ്റ്റോറി ആരും ഇതു വരെ ചെയ്യാത്ത കഥ
@mohammedashikashik1460
@mohammedashikashik1460 7 жыл бұрын
എനിക്ക് കണ്ടതിൽ ഏറ്റവും ഇഷ്ടം ഉള്ളത്
@anuanvar5479
@anuanvar5479 2 жыл бұрын
എല്ല സത്യവും അറിഞ്ഞു "പടച്ചോനെ എന്നാലും എത്രയും കാലം എന്റെ പെങ്ങളെയാണല്ലോ ഞാൻ "എന്ന് പറഞ്ഞു പോകുന്ന സീൻ 👌👌
@ayoobsahib3339
@ayoobsahib3339 2 жыл бұрын
അടി പൊളി സീനാ അത്
@muhammad.thariq7743
@muhammad.thariq7743 Жыл бұрын
Aa seen 😪😪💔💔
@fathimal8352
@fathimal8352 4 жыл бұрын
സലീം ഇക്ക മരിച്ചിരുന്നുവെങ്കിൽ കോളം ആയെന്നെ.... പക്ഷെ തീരുമാനം കലക്കി... ഒരു ഇക്കാക്കയുടെ കർത്തവ്യം നിർവഹിച്ചു.... super.........
@jamsheedkodasseri2275
@jamsheedkodasseri2275 7 жыл бұрын
അവരുടെ ഉപ്പ യുടെ അഭിനയം കലക്കി പറയാന്‍ വാക്കുകള്‍ ഇല്ല
@shamishami3735
@shamishami3735 4 жыл бұрын
😁
@fathilfathu4695
@fathilfathu4695 4 жыл бұрын
അത് ശരിയാ
@sajangeorge888
@sajangeorge888 3 жыл бұрын
Karttane
@jaseehameed1078
@jaseehameed1078 3 жыл бұрын
@@shamishami3735 b You
@jaseelajas9749
@jaseelajas9749 3 жыл бұрын
Saifulla
@ziyasvlog2704
@ziyasvlog2704 5 жыл бұрын
ഉപ്പ ഇത് കാണുന്നുണ്ടെങ്കിൽ പൊളിച്ചു ട്ടോ 😍😍😍ഓരോരുത്തരും ഒന്നിനൊന്നു മെച്ചം 😍😍ഇക്കാന്റെ കൂടെയുള്ളവരും ഉഷാറായിക്കണ്
@നീലവെളിച്ചം-ട5ച
@നീലവെളിച്ചം-ട5ച 2 жыл бұрын
മനസ്സിൽ വേധന വരുമ്പോഴകേ ഈ പാട്ട് കേൾക്കാൻ വരും അപ്പോഴൊക്കെ അവൾ എന്നോട് പറഞ്ഞ വാക്കുകൾ ആയിരം വെട്ടം അല്ല അവൾ എന്നോട് പറഞ്ഞത് പതിനായിരം വെട്ടം പറഞ്ഞിട്ടും വിധി 😰😰😰😰😰
@rayyan2619
@rayyan2619 7 жыл бұрын
സലിമിക്ക സജാദിക്കാ ഇങ്ങള് നമ്മളെ വീണ്ടും അതിശയിപ്പിക്കുകയാണാല്ലോ..... പാട്ട് ഉസാർ....
@sajadmulla3827
@sajadmulla3827 7 жыл бұрын
Rayyan 789 thanks dear
@rayyan2619
@rayyan2619 7 жыл бұрын
sajad mulla സജാദിക്കാ......😙😙
@abidali.pabidali.p4421
@abidali.pabidali.p4421 4 жыл бұрын
Sajadikka Saleemkka uyir💖💖💖
@ahmmedkoyatv9890
@ahmmedkoyatv9890 3 жыл бұрын
@@sajadmulla3827 hai
@moinudheenkopra2398
@moinudheenkopra2398 6 жыл бұрын
എല്ല ആൽബങ്ങളിൽ നിന്നും വ്യത്യസ്തമായ ആവിഷ്‌ക്കാരം നന്നായിട്ടുണ്ട് അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ...
@jumailathu1236
@jumailathu1236 Жыл бұрын
അതിമനോഹരമായ,അഭിനയ൦,, മനോഹരമായ,വോയിസിൽ,, നല്ല,,ഈണത്തിൽ,, പാടി,അവതരിപ്പിച്ചൂ*$* 2:34
@shakircherpulasseryofficial
@shakircherpulasseryofficial 7 жыл бұрын
ente ponne policha diricton.....sajadkka lyrics. polich..saleemkaa...love u....
@sajadmulla9418
@sajadmulla9418 6 жыл бұрын
ഇത്രയും നല്ലൊരു വിജയം സമ്മാനിച്ച എല്ലാ നല്ലവരോടും ഹൃദയത്തിൽ തട്ടി എന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.... Big thanks all 😍😍😍😘
@shahinap7041
@shahinap7041 2 жыл бұрын
🥰🥰
@muhammadkunjumuhammadkunju8930
@muhammadkunjumuhammadkunju8930 9 ай бұрын
❤❤
@manafsillabada8507
@manafsillabada8507 7 жыл бұрын
ആൽബം ചരിത്രത്തിലാദ്യമായിട്ടാവും ഇത്തരത്തിലൊരു concept 💚💚💚💚 സജാദ്ക്ക രമേശേട്ടാ എസ്സാർ മീഡിയ & all crews thanks everyone
@sajadmulla3827
@sajadmulla3827 7 жыл бұрын
manaf sillabada Thanks dear
@abdullamuhammed753
@abdullamuhammed753 5 жыл бұрын
Sk
@musafirk7770
@musafirk7770 7 жыл бұрын
uppa pani pattichu😂😂😂
@fousimoideen3509
@fousimoideen3509 7 жыл бұрын
Wow.. Really heart touching... Story adipoli aayittund... Acting adhinekkalum adipoli... Varikal parayaan vakkukalilla.... 👍👍 Sajad&saleem kodathur.. Wish you all the best... & congratulations.....
@dodesportsofficial3285
@dodesportsofficial3285 7 жыл бұрын
ഒരു സിനിമ കഥയെ വെല്ലും വിധം വെറും 8.24 മിനുട്ടിൽ ജന മനസ്സുകൾക്ക് നൽകിയ ബദറുൽ മുനീറിന് ( ഞങളുടെ ബദ്‌റുക്കക്ക്) ഒരായിരം നന്ദി പിന്നെ ഇങ്ങെനെ ഒരു പാട്ടിന്റെ വരിക്ക് ജീവൻ കൊടുത്ത എന്റെ പൊന്നു സജ്ജാതിനും ( സജ്ജാദ് മുല്ല) ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവര്ക്കും എന്റെയും ബറൈറ്റ് മീഡിയയുടെയും അഭിനന്ദനങ്ങൾ പിന്നെ എല്ലാത്തിനും ഉപരിയായി ഇത് ജന മനസ്സുകളിലേക്ക് അതിന്റെ രീതിയിൽ തനിമ നഷ്ട്ടപെടാതെ പാടി തകർത്ത നമ്മുടെ ഇക്കാക്കും ഇങ്ങള് ഒക്കെ വേറെ ലെവലാണ് 😘😘😘😘😘😘😘😘😘😘
@EssaarMediaofficial
@EssaarMediaofficial 7 жыл бұрын
+BRIGHT MEIDA Tnks ur valuable comments
@sajadmulla3827
@sajadmulla3827 7 жыл бұрын
BRIGHT MEIDA thanks dear
@UbiYumna
@UbiYumna 7 жыл бұрын
Nice songs .
@shijasp7983
@shijasp7983 7 жыл бұрын
BRIGHT MEIDA
@Jafarvakattoor
@Jafarvakattoor 7 жыл бұрын
BRIGHT MEIDA don't support them they will kill us with their story and acting.why they can't understand how it is boaring
@thasnishabeer1085
@thasnishabeer1085 3 жыл бұрын
Kaamuki ni chathichatha🤔🤔athegane sheri avum aval thett onnum cheythillallo. Varikal kurach koodi shreddhiku pls. Video theme superb👍👍👍👍
@Trendy-Trends-z3u
@Trendy-Trends-z3u 7 жыл бұрын
Oru movie kanda oru feel good work brothers...
@സുജീംനൂലും
@സുജീംനൂലും 4 жыл бұрын
2020 October kanunnaval like cheyy
@subairubrahimsubair9832
@subairubrahimsubair9832 7 жыл бұрын
സ്ലോ മോഷൻ direction കലക്കി..
@manucr77
@manucr77 6 жыл бұрын
ഇപ്പോഴാ കണ്ടത് ഒരു മൂവി kanda ത്രില്ല്..
@anwar6232
@anwar6232 7 жыл бұрын
പറയാന്‍ വാക്കുകള്‍ ഇല്ല എല്ലാം സുപ്പര്‍
@nisarkpara4028
@nisarkpara4028 7 жыл бұрын
ഇതിന്റെ song മാത്രം kittumoooo
@shabeerjaba8189
@shabeerjaba8189 7 жыл бұрын
saleem ikka u r brilliant actor big salute nice work
@onattukara
@onattukara 6 жыл бұрын
സോങ്ങ് സൂപ്പര്‍ ആണു.. പക്ഷേങ്കില്‍ ഈ സോങ്ങില്‍ എവിടാ കാമുകി ചതിച്ചത്,,???
@akbarkunnamagalam3964
@akbarkunnamagalam3964 6 жыл бұрын
Saleemka ingal vere level aaanu...... spr acting......
@susmisoman7265
@susmisoman7265 5 жыл бұрын
ഇനി ആർക്കും ഈ അവസ്ഥ വരരുത് ആരുടേയും പ്രണയം നഷ്ട്ടമാകരുത്.................
@makeupwithme844
@makeupwithme844 3 жыл бұрын
Avarude yum bappa ingane cheyyadirunnamadhi 🤣🤣
@libamehabin5695
@libamehabin5695 4 жыл бұрын
2020 l kanunnavarundo
@ziyasvlog2704
@ziyasvlog2704 5 жыл бұрын
ഒരുപാടധികം ഇഷ്ടമാണ് ഇക്കാ ...ഈ വരികൾ ....അഭിനയം elllammmmmmm
@mubusham9462
@mubusham9462 7 жыл бұрын
Saleem Ka love you sooooperayitto
@nisaroscar8810
@nisaroscar8810 7 жыл бұрын
Ente qalb sajadkkaaa ningl massanu .maranamass saleemkaaa thimirthu .good story rameshettaaaa
@farook310
@farook310 7 жыл бұрын
സോങ്‌സ്ന്റെ ഇടയിലുള്ള സംസാരം അത്ര സുഖം പോര
@asmaachu9939
@asmaachu9939 3 жыл бұрын
Gfe
@faheemkanniyan
@faheemkanniyan 2 жыл бұрын
എനിക്ക് പോലെ വന്നിട്ടുണ്ട് എന്റെ ഉമ്മയുടെ അനിയത്തി യുടെ മക്കളെ എനിക്ക് കിട്ടിയത് പോലെ 🥺🥺🥺😭💔💔💔💔
@SAMEERNOOR100
@SAMEERNOOR100 7 жыл бұрын
Sajad Mulla lyrics thakathu Saleemkkayude acting polichu Rameshettan aashayam thimirthu 💟💟💟💟💓💓💓💓😘😘😘😘
@risvanasiraj9094
@risvanasiraj9094 7 жыл бұрын
nannayitund super story. really feel it . enik nannayitt ishtapettu
@Firozkhan-rj6qd
@Firozkhan-rj6qd 7 жыл бұрын
Song Kalakki But dailog venda
@Shafeeqkarad
@Shafeeqkarad 7 жыл бұрын
വല്ലാത്ത ഒരു സ്റ്റോറി ആയിപോയി.. സലീംക അഭിനയിച്ചു തകർത്തു..എല്ലാ ആർട്ടീസും പൊളിച്ച അഭിനയം.. അതിലുപരി ന്റെ മുത്തുമണി സജാദ്‌കാന്റെ വരികൾ..
@sajadmulla3827
@sajadmulla3827 7 жыл бұрын
Shafeeq Karad love u qulbey
@asharafali8862
@asharafali8862 7 жыл бұрын
Shafeeq Karad .
@anaghakoothuparamba6153
@anaghakoothuparamba6153 7 жыл бұрын
Aiwa shafeeq ikkayum sajad ikkayum muthus sukhalle
@sajadmulla3827
@sajadmulla3827 7 жыл бұрын
Anagha Koothuparamba ആരാ
@asharafali8862
@asharafali8862 7 жыл бұрын
Shafeeq Karad .
@sudheer_mngply
@sudheer_mngply 7 жыл бұрын
പൊളിച്ചു alllllll
@moossaa6131
@moossaa6131 6 жыл бұрын
Sajaadkkaaa saleem kka super
@mohammedjafsal7421
@mohammedjafsal7421 7 жыл бұрын
Enth parayana policchu. Supper. Good feeling. New concept. All the best
@shareefmannarkkad2720
@shareefmannarkkad2720 7 жыл бұрын
ഒരു രക്ഷയുമില്ല പൊളിച്ചു സലീംക്കാ ആൽബം ഇന്നും നിങ്ങളെ കൈയിൽ തന്നെയാ എന്നതിനുള്ള ഒരു അഭിനയം ഇതിൽ നിങ്ങൾ തെളിയിച്ചു സൂപ്പർ song
@scampermboy7470
@scampermboy7470 2 жыл бұрын
T
@shahnanajeem8353
@shahnanajeem8353 4 жыл бұрын
എന്തോ ഒത്തിരി ഫീൽ ചെയ്തു പറയാൻ വാക്കുകൾ ഇല്ല സൂപ്പർ
@misriyashinu9250
@misriyashinu9250 7 жыл бұрын
sajjad mulla.... congrts ... very nice lyrics .....wish u all the best...and waiting for ur next song....
@AliMohammed-xc7ym
@AliMohammed-xc7ym 7 жыл бұрын
Misriya Shinu hkkemwqlqmķzZz sdss😊😊😊😊
@sabithpk8551
@sabithpk8551 7 жыл бұрын
Saleemka ingal ammale muthaaaa......
@DeepaDeepa-ks7sg
@DeepaDeepa-ks7sg 5 жыл бұрын
Ethrakndittum mathiyagunnilla😍😘
@nowfalkurukkalakath3405
@nowfalkurukkalakath3405 7 жыл бұрын
ഒരു വലാത്ത പ്രണയം ആയി ഇതുവരെ ആരും പറയാത്ത കഥ സലീം ഇക്ക മാസ് അഭിനയം മുത്ത് സജാതി നെറ നല്ല വരിക്കൾ എന്റെ മുത്ത് ഫർഷാദിന്റെ ഉപ്പാടെ സൂപ്പർ സൂപ്പർ അഭിനയം സൂപ്പർ വർക് മാർകറ്റിങ്ങ് ചെയ്ത സതാർക്കാ സൂപ്പർ
@sajadmulla3827
@sajadmulla3827 7 жыл бұрын
Noufal Kurukkalakath Thanks dear
@kabeervz977
@kabeervz977 7 жыл бұрын
Noufal Kurukkalakath and
@RedRose-zk3jp
@RedRose-zk3jp 4 жыл бұрын
Verity story... album songil vech enik ettavum ishtapetta vidio.. good job. Acting adipoli aayi. Parayan vaakukal illa......... ❤️❤️❤️❤️❤️❤️❤️❤️❤️❤️
@mydrive1963
@mydrive1963 7 жыл бұрын
vere level lobb u qlbe saleemka
@SharafaliMukkam
@SharafaliMukkam 7 жыл бұрын
Masheeee..... Polichuuuuuuu onnum parayaanilla... Rameshetta njnagal level vere thanne anu..... 😚😚😚😚😚😚😚😚😙😙😙😙😙😙
@antonyjose8946
@antonyjose8946 7 жыл бұрын
Sharafali mukkam he was going ➕➕🅰🅰🅰➕➕ 🍀🍀😊😊😊🍀🍀 📖📖🙏🙏🙏📖📖 ➕➕🅰🅰🅰➕➕ 🍀🍀😊😊😊🍀🍀 📖📖🙏🙏🙏📖📖
@shijisalim8759
@shijisalim8759 6 жыл бұрын
Sharafali Mukkam
@mujeebrahman6543
@mujeebrahman6543 4 жыл бұрын
ആയിരം വട്ടം നിന്നെ.. കാണാൻ കൊതിച്ചതല്ലേ.. കഴിഞ്ഞയാഴ്ച യാണ് നിന്നെ ഞാൻ.. കണ്ടത്... ദൂരെ. നിന്നൊരു നോക്ക് മാത്രം കണ്ടതാ നിന്നെ.. ഇനിയേറെ കാണുവാനായ് മോഹമുണ്ട്... എന്നിട്ടും എന്റെ പൂതി തീരുന്നില്ലല്ലോ.. പൊന്നെ.. ഇന്നും കൂടി ഞാൻ കാണാൻ വരും നിന്നെ.. ഇന്നും കൂടി ഞാൻ കാണാൻ വരും....
@hakeemkunjappu10
@hakeemkunjappu10 7 жыл бұрын
eni arkkum ea avastha varadhirikkate "super song"
@SharafaliMukkam
@SharafaliMukkam 7 жыл бұрын
Sajad mulla ninte varikale varnikkathirikkan vayya..... Polichu mone eniyum pradheeshikkunnu..... Wish you alla the best
@sajadmulla3827
@sajadmulla3827 7 жыл бұрын
Sharafali mukkam aayikotte thorappa
@ippuirfan6892
@ippuirfan6892 7 жыл бұрын
ഷറഫലി മുക്കം 😆
@ddff8049
@ddff8049 6 жыл бұрын
+sajad mtvke. ulla
@naliniachuth20
@naliniachuth20 6 жыл бұрын
Sharafali Mukkam
@naliniachuth20
@naliniachuth20 6 жыл бұрын
Sharafali Mukkam za
@shemeerathouheedshemeerash1542
@shemeerathouheedshemeerash1542 7 жыл бұрын
Hrt touching sng...I love this song...powlichu👍👍👍
@sajadmulla3827
@sajadmulla3827 7 жыл бұрын
Shemeerathouheed Shemeera Sheme Thanks dear
@fasilfazilkhan1451
@fasilfazilkhan1451 7 жыл бұрын
മനസിനെ ഇത്രയേറെ പ്രകമ്പനംകൊള്ളിച്ച മറ്റൊരുആൽബംഞാൻകണ്ടിട്ടില്ല.നല്ലസ്റ്റോറിയാണ്.ജനമനസുകളിൽസ്വീകാര്യമാവുന്നത് ഏറെയും അസാധാരണത്വമുള്ളതും എന്നാൽ സംഭവിക്കാൻ ഇടയുള്ളതുമായ സ്റ്റോറി ലളിതമായിഅവതരിപ്പിക്കുമ്പോഴാണ്.അത് വിജയകരമായിഅവതരിപ്പിക്കുകയുംചെയ്തു.സലീംക്ക തകർത്തഭിനയിച്ചു.ഇക്കായുടേ പാട്ട് പ്രശംസാർഹമാണ്.
@EssaarMediaofficial
@EssaarMediaofficial 7 жыл бұрын
+fasil Fazilkhan Tnks
@9567676531
@9567676531 7 жыл бұрын
kure nalukalku shesham saleemkante nalla video album kandu
@ammubalan5319
@ammubalan5319 4 жыл бұрын
Saleemkande Ella songum my fevarite
@noushinoushi4030
@noushinoushi4030 7 ай бұрын
Ithil saleem kodathoorinte phonil adicha aa Ringtone eathaan athonn kittuoo?
@MDKMEDIASINANKSD
@MDKMEDIASINANKSD 7 жыл бұрын
ethe polata story ethe vara kanditilla God vari nice kalaki
@shereenanujum703
@shereenanujum703 Жыл бұрын
എത്ര കേട്ടാലും വരികൾക്ക് വല്ലാത്തൊരു ഫീലാ 😔പ്രിയമുള്ളവന്റെ വരികൾ 💕💕ബോസ്സിന്റെ അഭിനയവും സൂപ്പർ 💔💔💔😥
@ajmalaju7649
@ajmalaju7649 7 жыл бұрын
oooof polich
@pooviriyas4319
@pooviriyas4319 6 жыл бұрын
Supper
@zakariyazaak8453
@zakariyazaak8453 7 жыл бұрын
സജാദ് മുല്ല എന്ന് വിളിപ്പേരുള്ള എന്റെ സജു തൂലിക📝 ചലിപ്പിച്ചപ്പോൾ അറിഞ്ഞില്ല ഞാൻ ഇത്രയും മനോഹരമായ ഒരു ഗാനത്തിനു🎼 പിറവി കൊടുക്കാനായിരുന്നു എന്ന്... ബദറുൽ മുനീർ എന്ന് നാമമുള്ള എന്റെ ബദറുക്ക മനസ്സിനുള്ളിൽ കുറിച്ചുവെച്ചത് ഇത്രയും മനോഹരമായ ചിത്രമാണെന്ന് അറിഞ്ഞിരുന്നില്ല.... കുറിച്ച് വെച്ച കഥക്ക് പിറവികൊടുത്ത വരികൾ കൂട്ടിയോജിപ്പിച്ചപ്പോൾ അതിനിത്രത്തോളം മധുരം ഉണ്ടായിരുന്നെന്ന് രുചിച്ചറിഞ്ഞ പ്രേക്ഷകർക്ക് ഹൃദയം നിറഞ്ഞ നന്ദി നന്ദി നന്ദി രമേശേട്ടന്റെ സംവിധാനത്തിനു മുൻപിൽ ലത്തീഫ്ക്ക ക്യാമറ ചലിപ്പിച്ചപ്പോൾ അതിനു മുൻപിൽ അറിയാതെ എങ്കിലും ജീവിച്ചു കാണിക്കുകയായിരുന്നു നമ്മുടെ മുത്ത് സലീംക്ക കൈ വന്നു പോയ തെറ്റിന് കൈമുതലായി കിട്ടിയതോ ഒരു കുടുംബത്തിന്റെ കണ്ണീർ.. കൂടാതെ പ്രണയിനിയെപ്പോലെ പ്രാണനാക്കിയത് സ്വന്തം കൂടെപ്പിറപ്പെന്ന സത്യം കാലത്തിന്റെ കുത്തൊഴിക്കിൽ എവിടെയോ ആർക്കൊക്കെയോ വന്നുപോയ തെറ്റിന് സ്വന്തം പെങ്ങളെ പ്രണയിനിയാക്കേണ്ടിവന്ന സഹോദരന്റെ കഥ ഒരുപാട് സമ്മർദ്ദത്തിന് ഒരുവിൽ നമ്മുടെ മുത്ത് എസ്സാർ സത്താർക്ക തന്നെ നമുക്ക് മുൻപിലേക്ക് എത്തിച്ചത്തിനുഒരായിരം നന്ദി അറിയിക്കുന്നു... കൂടാതെ ഈ ടീമിൽ എന്നെയും ഒരംഗമാക്കിയതിനു എന്റെ ബദ്‌റുക്കാക്കും സജാദിനും ഹൃദയത്തിൽ തൊട്ടറിഞ്ഞ ഒരായിരം നന്ദി അറിയിക്കുന്നു
@sajadmulla3827
@sajadmulla3827 7 жыл бұрын
ZakaRiya ZaaK thanks zakki
@jameelatk484
@jameelatk484 6 жыл бұрын
super
@firosthazhathel
@firosthazhathel 7 жыл бұрын
Super Story So Father Super Acting Polichu.....
@sajadmulla3827
@sajadmulla3827 7 жыл бұрын
Firos Thazhathel thanks dear
@ameershajiasv7052
@ameershajiasv7052 7 жыл бұрын
sajad mulla supper
@musthafamuthu5938
@musthafamuthu5938 7 жыл бұрын
story polichu saleemkka thakarthu
@ameerk5097
@ameerk5097 7 жыл бұрын
Polichu machane songs sooper climax orupad ishttamaayi
@yahyawandoor
@yahyawandoor 7 жыл бұрын
മുല്ലേ പൊളിച്ചു. എന്നും ഇതു പോലെ പുതുമയുള്ള വരികൾ മാത്രം ജനിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. മാപ്പിള ആൽബത്തിൽ പുതിയ ഒരു സ്റ്റോറിയും ബദറുക്ക കൊണ്ടുവന്നു. രമേഷേട്ടന്റെ നല്ല Direction 😍😍 വിരഹങ്ങളുടെ സ്വന്തം മണിമുത്ത് സലീംക്കാ പാടിയും തകർത്തു😍😍
@sajadmulla3827
@sajadmulla3827 7 жыл бұрын
yahya നീ എന്ന വ്യക്തിക്കാണ് എന്റെ എല്ലാ പാട്ടുകളും
@yahyawandoor
@yahyawandoor 7 жыл бұрын
sajad mulla 😍😍😍😍
@EssaarMediaofficial
@EssaarMediaofficial 7 жыл бұрын
+sajad mulla Tnks
@ashrafkk928
@ashrafkk928 7 жыл бұрын
20
@ashrafashra501
@ashrafashra501 7 жыл бұрын
+Essaar Media Hai
@noushinoushi4030
@noushinoushi4030 7 ай бұрын
Aa Ringtone onn paranjj therim argent aan plz onn paranj therim
@kairunnisakairu6198
@kairunnisakairu6198 6 жыл бұрын
Saleemka I'm ur bigg fan ninglude Ella songum enik orupaad isthova
@kunjolshamnaummer8605
@kunjolshamnaummer8605 4 жыл бұрын
ഞാനും
@azstech2662
@azstech2662 7 жыл бұрын
Don't repeat suicide attempts your albums because it strictly prohibited Islam and don't encourage the people who watch your albums thank you
@metroshanavas
@metroshanavas 7 жыл бұрын
തികച്ചും വ്യത്യസ്തമായ ഒരു ആൽബം ഇത് വരെ ഇറങ്ങിയ ആൽബങ്ങളിൽ നിന്നും ഒരു ചേഞ്ച് വന്നിട്ടുണ്ട് ...എന്തായാലും സലിം കോടത്തൂർ ,ബദറുക്ക,സജാദ് ,രമേശേട്ടൻ ,സത്താർക്ക.ഇനിയും ഇത് പോലെ ഞങ്ങൾക് നല്ല നല്ല ആൽബങ്ങൾ സമ്മാനിക്കും എന്ന പ്രദീക്ഷയോടെ ...all the best
@ashrafshakolathur1858
@ashrafshakolathur1858 7 жыл бұрын
itharaku nallaru song kettitu orupadayi .....polichu
@lukmansha4839
@lukmansha4839 7 жыл бұрын
my bro sajad Kaa albam ynku estam ayee saleem Kaa super song Super actor all the best 😚😚😚😚😚😚
@mohammadishaq5347
@mohammadishaq5347 7 жыл бұрын
saleemikka ningal thagarthu.sajad nice lyrics.
@androsafuvankhan.3281
@androsafuvankhan.3281 7 жыл бұрын
ariyathth kond chodikuva , engane avalude uppa ne avan ariyathe nilkunnath , oru scene il aval paranju upppa varunnund , sorry kadhail chodyam illale
@shareefmannarkkad2720
@shareefmannarkkad2720 7 жыл бұрын
ഒരു രക്ഷയുമില്ല പൊളിച്ചു സലീംക്കാ ആൽബം ഇന്നും നിങ്ങളെ കൈയിൽ തന്നെയാ എന്നതിനുള്ള ഒരു അഭിനയം ഇതിൽ നിങ്ങൾ തെളിയിച്ചു സൂപ്പർ song
@sajadmulla3827
@sajadmulla3827 7 жыл бұрын
Shareef Mannarkkad thanquu
@ajbrothers5541
@ajbrothers5541 7 жыл бұрын
Spr theme badrukka. ..handsoff
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 18 МЛН
ദഫ് സ്കൗട്ട് റാലി
0:54
Misiriya Michi786
Рет қаралды 1,9 М.
Orkanamennu | saleem kodathoor super hit album 2017 |essaar media
7:23
Neeyum njanum | Super hit album  2016 | Shanif Ayiroor | Saleem Kodathoor
7:24
Saleem Kodathoor Super Hit Album Songs 2024
27:31
Essaar Entertainment
Рет қаралды 10 М.