Salmanul Cried 😭& Reveals Reason For Quit Serial | Mizhirandilum | Sanju | Aadukalam | Zee Keralam

  Рет қаралды 32,751

Entertainment Factory

Entertainment Factory

2 ай бұрын

Serial Actor Salmanul Crying Video | Mizhirandilum Serial Old Sanju Salmanul Crying Video | Mouna Raagam Serial Actor Salmanul Crying.
#tamilserialnews #salmanul #mizhirandilum #zeekeralam #sanju
This video is purely for informational purposes only. We give full credit to the owners of the content featured. If there is any infringement or discrepancy in the video, kindly contact us. We will make sure to get back to you immediately.
Email : entertainmentfactory14@gmail.com

Пікірлер: 112
@sreeharismith2138
@sreeharismith2138 2 ай бұрын
സഞ്ചു പോയതിൽ എല്ലാവരും പോയീ ഞങ്ങൾ ആരും കാണാറില്ല സഞ്ചൂ❤ലച്ചു❤ എത്രയും വേഗം പുതിയ സീരിയലിൽ വരണം ഞങ്ങൾ കാത്തിരിക്കും
@aishwarya4883vt
@aishwarya4883vt Ай бұрын
സഞ്ജു ആയിട്ട് സൽമാൻ മതി ഞങ്ങൾ ഇപ്പോൾ കാണുന്നത് നിർത്തി 💔😔❤️👍👍അടുത്ത് ഒരു സിനിമയിൽ ചാൻസ് കിട്ടാട്ടെ ❤️👍🙏
@sheejapreamz1767
@sheejapreamz1767 2 ай бұрын
സഞ്ചു ലെച്ചു ❤ സൽമാൻ ഇല്ലക്കിൽ ഈ സീരിയൽ കാണില്ല .... സഞ്ചു ലെച്ചു വേറെ സീരിയലിൽ വാാാ 😢😢😢
@sivanisudhi1141
@sivanisudhi1141 2 ай бұрын
പഴയ സഞ്ജു ആണ് നല്ലത്.. 🥰🥰
@jessymoljoseph9488
@jessymoljoseph9488 2 ай бұрын
സൽമാൻ ഇല്ലാത്ത epizode മുതൽ കാണാറില്ല. 8 മണിയാകാൻ കാത്തിരുന്നതായിരുന്നു. പക്ഷേ ഇപ്പോ കാണാറില്ല.
@SandeepAs-ye1wl
@SandeepAs-ye1wl 2 ай бұрын
സൽമാൻ തിരിച്ചു വരണം സീരിയലിൽ സഞ്ജു ആയി
@anniegeorge8135
@anniegeorge8135 2 ай бұрын
ജനങ്ങളുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങി യ കഥാപാത്രം ആണ് sanju എന്ന കഥാപാത്രം. മാറി പോകുമ്പോൾ കഥയോട് ചേർച്ച ഇല്ലാത്ത പോലെ തോന്നും. (സൽമാൻ) sanju തിരിച്ചു വരണം. ചെറിയ പ്രശ്നം ആണെങ്കിൽ അത് തീർത്തു തിരിച്ച് കയറുക.
@NRSAY
@NRSAY 2 ай бұрын
നിങ്ങൾ കരയാതെ എല്ലാം ശരിയാകും 👍നിങ്ങൾ തിരിച്ചു വരും ഉറപ്പ്
@ajip.k.3094
@ajip.k.3094 Ай бұрын
ഇങ്ങനെ വിഷമിക്കണ്ട. . accept it..don't worry.. Sanju... ഉടനെ തന്നെ പുതിയ serials കിട്ടട്ടെ...ഞങ്ങൾക്കും ഈ സഞ്ജു വിനെയാണ് ഇഷ്ടം. 👍👍
@shanimashajeer1754
@shanimashajeer1754 Ай бұрын
@archanaashok597
@archanaashok597 2 ай бұрын
നല്ല വിഷമം ഉണ്ട് ഞാൻ ആലോചിക്കുകയും ചെയ്തു. എന്തുകൊണ്ടാണ് ഇനി സീരിയലിൽ നിന്ന് പോയത് അതിനുള്ള ആൻസർ പറഞ്ഞതിൽ വളരെ സന്തോഷം. എങ്കിൽ വിഷമമുണ്ട് നല്ലൊരു ക്യാരക്ടർ ആയിരുന്നു സഞ്ജ എല്ലാംകൊണ്ടും നമ്മള് സ്നേഹിച്ചിരുന്നു
@user-fk5dg1nh1v
@user-fk5dg1nh1v 2 ай бұрын
സൽമാൻ തിരിച്ചുവരണം
@minhayasmin264
@minhayasmin264 2 ай бұрын
Salman chettan poya vere sanju vannath thot njan ith vare kandittila
@syamageetha8399
@syamageetha8399 2 ай бұрын
സഞ്ജു തിരിച്ചു വരണം
@sreeharismith2138
@sreeharismith2138 2 ай бұрын
കരായ തെ മുത്തെ കരയാതെ❤ കളങ്കമില്ലാത്ത❤ മുഖ പ്രസാദം കണ്ണുനീർ കൊണ്ടു് നീ കരയാതെ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@kavithamathew6776
@kavithamathew6776 2 ай бұрын
Salman.... Ithilum nalla nalla role kittum Don't worry baby 😘 ❤❤
@sajiratheesh9806
@sajiratheesh9806 2 ай бұрын
We miss you Njangal serial kanal nirthi😢
@Chippuschippu
@Chippuschippu 2 ай бұрын
Ippothe Sanju kollilla pazhaya sanju❤❤❤❤
@syamageetha8399
@syamageetha8399 2 ай бұрын
സഞ്ജു ❤️❤️❤️❤️❤️❤️lechu
@praseethapa1341
@praseethapa1341 Ай бұрын
Sanju... Miss you..Serial kaanan interest thonnunnilla.. Ennalum lachuvinem swathiyeyum kanathirikkan pattilla❤❤❤
@sasip8548
@sasip8548 2 ай бұрын
Sanjuuu ❤️💞😘
@Ridharidha9689
@Ridharidha9689 Ай бұрын
Salman ikkaa ഒരുപാട് ഉയരങ്ങളിലെത്തും.. ഇതല്ല താങ്കളുടെ last choice..move on man,, നിങ്ങളുടെ hardwork'n എന്തായാലും വെറുതെയാവില്ല താങ്കളുടെ മനസ്സിന്റെ നന്മയും ആ work' നോടുള്ള.. ആത്മാർത്ഥതയും ഈ Vedioyil വ്യക്തമാണ്... Inshaallah❤️❤️❤️എന്നും ഞങ്ങളുടെ മനസ്സിൽ നിങ്ങളുടെ മുഖം തന്നെ ആയിരിക്കും സഞ്ജുവിന്...
@gouryam3557
@gouryam3557 2 ай бұрын
സൽമാൻ ചേട്ടാ തിരിച്ച് വാ
@Achuzzzz129
@Achuzzzz129 2 ай бұрын
Orikkalum support chaiyyilla. Sanju and lachu orumichu ellathe eni kanilla. Love you sanju❤lachu
@user-iv7si1rb4p
@user-iv7si1rb4p 2 ай бұрын
Neiina.sajuna.😂😂😂
@Adish-l9s
@Adish-l9s 2 ай бұрын
Salman &Megha vere serial orumich cheyyanam
@amalamolchandran7128
@amalamolchandran7128 Ай бұрын
ഇപ്പോഴത്തെ സഞ്ജു ഒരു രസം ഇല്ല പ്ലീസ് ഞങ്ങടെ sanjune തിരിച്ചു കൊണ്ടുവരിക 😢😢😢
@sreejaksiva
@sreejaksiva Ай бұрын
സഞ്ജു പോയതോടെ സീരിയൽ നിർത്തി തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു
@saranyasubhash4047
@saranyasubhash4047 2 ай бұрын
Miss 😊😊😊❤
@GeniusworldbyGenie
@GeniusworldbyGenie Ай бұрын
ഇനി ഈ സീരിയൽ ഞങ്ങളാരും കാണില്ല ഞങ്ങളുടെ പ്രീയപ്പെട്ട സഞ്ജുവിനെ തിരിച്ചു കൊണ്ടുവെരു വിഷയം മനസിലായി മനസ്സാക്ഷി ഇല്ലാത്തവരുടെകുടെ സഹകരിക്കാതിരിക്കുന്നതാ നല്ലത് ഉമ്മച്ചിക്ക് വയ്യാത്ത കാര്യം അറിഞ്ഞിട്ടും മനസ്സാക്ഷി കാണിച്ചില്ലല്ലോ ഇനി കാണില്ല
@aishuraj4665
@aishuraj4665 Ай бұрын
Pls thirich varu.....❤❤❤sanju poya sesham njan ithuvare mizhirandilum kanditilla😞😞😞😞
@user-le4fq8hb1b
@user-le4fq8hb1b 2 ай бұрын
Ayoo miss you Sanju....sahikan pattunnila...
@Ridharidha9689
@Ridharidha9689 Ай бұрын
അല്ലെങ്കിൽ തന്നെ main lead characters'ne മാറ്റിയാൽ എന്ത് പരിഹാരമാണുള്ളത്. അല്ലെങ്കിൽ തന്നെ ഒന്ന് down ആയല്ലോ ഈ serial ഇപ്പൊ പൂർത്തിയായി... ഇനി ഒറ്റയടിക്ക്‌ നിർത്തുന്നതായിരിക്കും ബുദ്ധി വെറുതേ.. പ്രധർശിപ്പിച്ചാൽ മതിയെങ്കിൽ ആയിക്കോളൂ but, കാണാൻ views നെ പ്രതീക്ഷിക്കേണ്ട... താങ്കൾ വളരെ നല്ലൊരു നടനാണ് ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ..അവരായി നിങ്ങളെ ഒഴിവാക്കിഎങ്കിൽ അവരുടെ നഷ്ടം...
@ShibuMon-nx4zg
@ShibuMon-nx4zg Ай бұрын
Sanju ❤❤❤lachu super
@shabanarafeeq4723
@shabanarafeeq4723 2 ай бұрын
Ohh clearan
@vbzbdd7928
@vbzbdd7928 Ай бұрын
ഇനി ആരും കാണരുത് 👍🏻ആ സീരിയൽ
@vbzbdd7928
@vbzbdd7928 Ай бұрын
ഞാൻ കാണുന്നില്ല മോനെ ❤️❤️❤️
@sunishasudhi2165
@sunishasudhi2165 Ай бұрын
Don't worry,niglude character banghiyayi thankal chaythitund.kuduthal manasil kayattathirrikuka.nalla avasaragal ethilum nallath nigalkk varum.adhyathe padam nammale nanayi vethanippikum.next step namal uyarnu nilkkum.nigalude kude abinayikkunavar ellavrum nalla chemistry.ayirunu. saramilla best of luck.
@leelabhai475
@leelabhai475 Ай бұрын
Sanju തിരിച്ചുവരണം, പകരക്കാരൻ ഒട്ടും തന്നെ suit ആവുന്നില്ല അഭിനയം ഒട്ടും തന്നെ ശരിയാവുന്നില്ല, please സൽമാൻ തിരിവന്നെ മോനേ
@sabeenanizar3157
@sabeenanizar3157 2 ай бұрын
Please vannude salman ille njangal onnum serial
@amminithomas2356
@amminithomas2356 Ай бұрын
എന്താണ് പ്രേശനം സഞ്ജുവിനെ തിരിച്ചു കൊണ്ട് വരു ഞാൻ കാണാറില്ല സഞ്ജു തിരിച്ചു വന്നാൽ മാത്രമേ ഇനി കാണു 👍❤️❤️❤️❤️❤️❤️❤️❤️❤️
@user-ch4pl4bf4q
@user-ch4pl4bf4q 2 ай бұрын
Ithilum nalla project kittum .don't worry.
@user-cb7of7hx2x
@user-cb7of7hx2x Ай бұрын
Nalla avasarangal eniyum vannu cherum...nalloru character kitum...sure ..
@SoumyaMya-ks5ku
@SoumyaMya-ks5ku 2 ай бұрын
♥️♥️♥️♥️♥️
@sneharoy353
@sneharoy353 Ай бұрын
Don't worry Salman u cll get better project v can understand take this as a lesson I ur life I love bro may God bless u prayers be vth u
@asmapp619
@asmapp619 2 ай бұрын
❤❤❤❤❤😭
@naseebamoyinnaseebamoyin1773
@naseebamoyinnaseebamoyin1773 Ай бұрын
It’s really hurting 😢
@user-iq1vv3ji3f
@user-iq1vv3ji3f 2 ай бұрын
❤❤❤❤
@GobikaUnni
@GobikaUnni 2 ай бұрын
Hiii sanju❤❤❤
@bhageerathipk2989
@bhageerathipk2989 Ай бұрын
Don't worry mone.be happy
@user-pu4id3fe8s
@user-pu4id3fe8s Ай бұрын
ഒരു ആർട്ടിസ്റ് എങ്ങനെ ആയിരിക്കണം എന്ന് മറ്റുള്ളവർ കണ്ടു പഠിക്കണം നഷ്ടം ഒരിക്കലും താങ്കൾക്കല്ല ഇത്രയും തന്റെ പ്രൊഫഷ നോട്‌ ആത്മാർത്ഥത പുലർത്തിയ മറ്റൊരു വെക്തി ഉണ്ടാകില്ല താങ്കളെയാണ് അവർ miss ചെയ്തത്... താങ്കൾ തീർച്ചയായും ഉയരങ്ങളിൽ എത്തും 💯% ഉറപ്പാണ്.. താങ്കൾക്ക്കും കുടുംബത്തിനും എന്നും നല്ലത് മാത്രം വരുത്തട്ടെ സർവേശ്വരൻ... Keep going... All the best.... God bless you✨
@RajeswariChellappan-dc6qi
@RajeswariChellappan-dc6qi Ай бұрын
സൽമാൻ ഇല്ലാത്ത മിഴി രണ്ടിലും കൊള്ളില്ല പ്ലസ്സ് തിരികെ വരൂ
@GeniusworldbyGenie
@GeniusworldbyGenie Ай бұрын
വിഷമിക്കേണ്ട ഇതിലും നല്ലത് ദൈവം കാത്തുവെച്ചിട്ടുണ്ട് ഉറപ്പ്
@lalkrishnan9533
@lalkrishnan9533 Ай бұрын
Miss you dear ❤❤❤❤❤❤❤❤❤❤
@Siva-jl9mi
@Siva-jl9mi 14 күн бұрын
Zee is always like this. Come to sun tv ஆடுகளம். We will support you.
@sumigs9613
@sumigs9613 2 ай бұрын
😢
@niyasniyas9060
@niyasniyas9060 Ай бұрын
😥😥😥😥
@saithyakrishnan7496
@saithyakrishnan7496 Ай бұрын
സൽമാൻ തന്നെ സഞ്ജു വായിതിരിച്ചു വരണം സഞ്ജു വായിട്ടു സൽമാനെ അല്ലാതെ മറ്റൊരു ആളെ കാണാൻ എനിക്ക് കഴിയില്ല മറ്റു പ്രേഷകർ ക്കും അതു തന്നെ ആണ് എന്ന് കരുതുന്നു പഴയ സഞ്ജു തിരിച്ചു വന്നില്ല എങ്കിൽ ഞാൻ ഇനി മിഴിരണ്ടിലും കാണത്തില്ലാഎല്ലാം വർക്കും സൽമാൻ തന്നെസഞ്ജു വായാൽ മതി എന്ന്ആണ് എങ്കിൽ ഇതിൽ ലൈക്ക് ചെയ്യാം 😢😢😢😢😢
@AminaUbaid-zo6cn
@AminaUbaid-zo6cn 2 ай бұрын
😭
@niyasniyas9060
@niyasniyas9060 Ай бұрын
Miss😢😢😢😢
@jisha2406
@jisha2406 Ай бұрын
Miss you sanju
@shabanarafeeq4723
@shabanarafeeq4723 2 ай бұрын
Njan nirthi kanal 😢
@diyadevnababu9446
@diyadevnababu9446 Ай бұрын
Clear
@SivapriyaPriya-nk7ev
@SivapriyaPriya-nk7ev Ай бұрын
Sanju mariya shesham njan kanula 😊
@SreejithR-xs2ez
@SreejithR-xs2ez Ай бұрын
Miss
@JubairiyaMoll-lx2bf
@JubairiyaMoll-lx2bf Ай бұрын
Salmanul❤
@joylivingstone3033
@joylivingstone3033 Ай бұрын
Sanjuvum, Lachuvum chaeraan aanu yellaavarum aashayodu kaathu kaathirinnu!Yinginae aayipoyallo! Mosham aayipoyi! Pls don't worry monae!God will bless you abundantly monae! Come again monoo! We are eagerly awaiting for you...monoo!
@ammuammus5292
@ammuammus5292 Ай бұрын
സഞ്ജു തിരിച്ചു വാ
@GeniusworldbyGenie
@GeniusworldbyGenie Ай бұрын
ക്ലിയർ ആണ് ബ്രോ
@SooryaSoorya-ls5ug
@SooryaSoorya-ls5ug Ай бұрын
മിഴിരണ്ടിൽ സീരിയൽ ഞാൻ വെറുത്തു
@user-ml9ss1vk2w
@user-ml9ss1vk2w 2 ай бұрын
Hi sanju
@niyasniyas9060
@niyasniyas9060 Ай бұрын
😞😞😞😞😞
@aleenashiju7745
@aleenashiju7745 Ай бұрын
ലച്ചു ഉണ്ടല്ലോ അതുകൊണ്ട് ഞാൻ കാണും
@sobhanavenugopal5307
@sobhanavenugopal5307 Ай бұрын
Ok, ok
@joylivingstone3033
@joylivingstone3033 Ай бұрын
We all miss you a lot dear Sanju! Come again! If not, we won't see this worthless serial!😢❤
@alshifajiyas1429
@alshifajiyas1429 2 ай бұрын
Njan kaanal nirthi
@padminisreedevi4882
@padminisreedevi4882 Ай бұрын
Njagal serial eppol kanarilla oru vyaktamaya kada venam allade kada vayil toniyapolle kada poyal prekhakarum serial verukum avarude abiprayattinum vila kodukkanam
@mohammedmusthafamusthafa5252
@mohammedmusthafamusthafa5252 Ай бұрын
😂❤❤❤
@Adish-l9s
@Adish-l9s 2 ай бұрын
Sanju Lachuginte aduth thirichu varumo
@user-jl3oh2zu9o
@user-jl3oh2zu9o 2 ай бұрын
Sanju❤❤❤❤❤❤swathi uyir
@user-ni7on6dh6c
@user-ni7on6dh6c 2 ай бұрын
Sanju poyal katha poi ini vallya karyam illa
@SeemaRK-dw5fo
@SeemaRK-dw5fo 2 ай бұрын
Sanju mariyappol serial kanan thonnunilla
@SoumyaMya-ks5ku
@SoumyaMya-ks5ku 2 ай бұрын
തിരിച്ചുവരില്ലേ
@sumathankyou1688
@sumathankyou1688 Ай бұрын
ഈ സീരിയൽ ഒന്നു നിർത്തുമോ മഹാ ബോറാണ്
@jobinakurian5742
@jobinakurian5742 Ай бұрын
Pazhaya sanju aan nallath
@Adish-l9s
@Adish-l9s 2 ай бұрын
Savarumopleasenju Lachuvinte aduth thirichu
@renjurajan9701
@renjurajan9701 2 ай бұрын
കേൾക്കുന്നുണ്ട്
@alshifajiyas1429
@alshifajiyas1429 2 ай бұрын
Aarum support cheyyilaaaaaaaaaaaaaaaaaaa
@Athiradudusunnil2540
@Athiradudusunnil2540 Ай бұрын
ഒരാൾക്ക് പകരം ആവാൻ മറ്റൊരാൾക്ക് കഴിയില്ല...എന്ന സത്യം ബോധ്യപ്പെടുത്തിയിരിക്കുകയാണ്.... ഇക്ക അഭിനയിക്കുകയല്ല.. സത്യത്തിൽ സഞ്ജയ് പണിക്കർ ആയി ജീവിക്കുക തന്നെയായിരുന്നു..... അത്രയും മനസർപ്പിച്ച് 💯 ആത്മാർഥത പുലർത്തി ആണ് താങ്കൾ ആ റോൾ ചെയ്തത്..... തീർച്ചയായും തിരിച്ചു വരണം എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു,അഭ്യർത്ഥിക്കുന്നു 🙏🙏🙏🙏
@sonapeter3032
@sonapeter3032 Ай бұрын
ഞാൻ കാണുന്നില്ല 😢😢
@padminisreedevi4882
@padminisreedevi4882 Ай бұрын
Prekshakarude estattinu ner vibareedattilanu kada kondu pokunnad prekshakare kaliyakunnadu pole
@neethmolma618
@neethmolma618 2 ай бұрын
Salman ikkaye allathe aaru vannalum aa character njanghalke accept cheyan pattilla puthiya Sanju orikkalum sheriykilla emotions feelings onnum illa aalkk
@Vavooz__girl
@Vavooz__girl Ай бұрын
Shyamambaram serial il ninnum akhilettane mattiyathpole Aayi....
@deepthyma9749
@deepthyma9749 Ай бұрын
സൽമാൻ സഞ്ചു വായി വന്നാൽ മതി
@shabanarafeeq4723
@shabanarafeeq4723 2 ай бұрын
Ayyo sanju ille
@rahulkattadi4610
@rahulkattadi4610 Ай бұрын
Sanju poyond serial kanan intrest illa vvaaaa sanjuu
@goslakewater5564
@goslakewater5564 Ай бұрын
I always wait for the Mizhirendilum episode because of Salman... but now I stopped watching it
@user-pe3cy6dg2x
@user-pe3cy6dg2x Ай бұрын
സത്യം ഞാനും കാണാറില്ല
@athirarajesh3260
@athirarajesh3260 2 ай бұрын
Ini mizhi randilum kanilla
@pubgjinnx7
@pubgjinnx7 Ай бұрын
Salmanu illathe ath orikkalum kanilla
@nehassvlogs9720
@nehassvlogs9720 Ай бұрын
Sanju mariyathode njan kanarilla storyum bore ayi thudagi
@nisha-tf5hv
@nisha-tf5hv Ай бұрын
പുതിയ സഞ്ചുനേ ഞങ്ങൾക്കാർക്കും ഇഷ്ടമല്ല അതുകൊണ്ട് ഇപ്പൊ സീരിയൽ കാണുന്നില്ല സഞ്ജു ഞങ്ങടെ മനസ്സിൽ ഉറച്ചു പോയി അവിടെ വേറൊരാളെ ചിന്ദിക്കൻ പോലും പറ്റുന്നില്ല
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Ex Sigma Reacting to Sigma Reels !!
10:17
Arjyou
Рет қаралды 746 М.
The DANGER of Plastic Water Bottles....
12:17
Buying Facts
Рет қаралды 410 М.
Gymrat CAT is a CHEATER?! 🙀 #kitten #cat #cute #aicat
0:45
Stunning Cat Stories
Рет қаралды 31 МЛН
Моя Жена Босс!
0:40
Petya English
Рет қаралды 9 МЛН
ToRung short film: i sell watermelon🍉
0:38
ToRung
Рет қаралды 21 МЛН