ആദ്യമായി ആണ് ക്യാമറ പോലും നോക്കാതെ ഭക്ഷണം കഴിക്കുന്നത് കണ്ടത്.. സൂപ്പർ 👏👏
@rahulravindran934516 күн бұрын
അർജുൻ ചേട്ടന്റെ കഴിപ്പ് കണ്ടിട്ട് കൊതി വരുന്നു ആസ്വദിച്ചു ഉള്ള കഴിപ്പ് 🥰🥰🥰
@joyraphael493722 күн бұрын
ഇങ്ങനെ ആയിരിക്കണം ആഹാരം കഴിക്കേണ്ടത് 👍👍👍👍👍👍
@smithatalk22 күн бұрын
20:08 സരിത തന്നെ ആണ് എല്ലാം ഉണ്ടാക്കുന്നത് എന്ന് പറഞ്ഞത് മോശം ആയി പോയി അമ്മായി എത്ര തവണ ഓരോന്ന് ഉണ്ടാക്കിയിട്ടുണ്ട്.
@jintavarghese476921 күн бұрын
Satyam 💯
@veenayadav288619 күн бұрын
Sathyam
@khairu__poovi_2522 күн бұрын
ഇതുപോലെ ആയിരിക്കണം. അല്ലാതെ കഴിക്കുന്നത് അഭിനയിക്കാൻ പാടില്ല പൊളിച്ചു 🥰🥰🥰
@Traveling-e6w22 күн бұрын
ചേച്ചിയുടെ പഴയ ഒരു ആൽബം song ഇന്നലെ കണ്ട് അന്നും ഇന്നും ഒരേ പോലെ സുന്ദരി തന്നെ❤ മിഴിരണ്ടിൽ സുറുമയും എഴുതി....എന്ന് തുടങ്ങുന്ന സോങ് one of my favourite song
Actually ammaayi aanu masalakkoottu thirummi eduthathu.aa thirummal aanu curry de main.malu aanu arappu aracheduthathu.saritha saadhanangal eduthu koduthathalle ullu?aduppil vechu thee erichu.arappinte paruvam masala mixing aanu curry de taste.ennitt undaakkiyathu saritha.kollaalo
@nahdaarshad326720 күн бұрын
Podikal idunnath pakathinu saritha aanu
@danielmathai478016 күн бұрын
We want to see Ammayi"'s daughter again....the one that visited the Orange Chicken episode...I loved the way she interacted with Ammayi, the way she teased Ammayi..it was fun to watch..hope she comes back soon
@@sreejak3753 Njn athalla paranje last guest vannapo olla karyum paranjatha
@sreejak375320 күн бұрын
@reshma...406 ok 👍👍
@jithinjith957619 күн бұрын
😂😂
@sarigaanoop22 күн бұрын
👌👌👌❤❤
@JuhairaFathima21 күн бұрын
Ithevida sthalam
@athirachikku558019 күн бұрын
16:01 ellardem timing 😅😅
@lakshmi3453519 күн бұрын
Subscribed
@melelgrace21 күн бұрын
ഇത്രയും വലിയ കഷണങ്ങൾ ഇടുമോ ഞങ്ങളൊക്കെ കുറച്ചുകൂടെ ചെറിയ കഷണങ്ങൾ ആക്കും മാളൂവിന് നല്ലോണം കല്ലിലറക്കാൻ അറിയാമല്ലോ
@deepakaravindakshan268920 күн бұрын
Epozanu edhehathene enekku ezhttamayathu.❤
@saluvijayan229716 күн бұрын
Enikku oru day chechida food onnu test cheyyanam... Nta jeevithathile ore oru agraham... Saadhichu tharo
@sajad.m.a239021 күн бұрын
വീഡിയോ അടിപൊളി
@SosaAbraham-h4o22 күн бұрын
A balanced diet should have salads and vegetables along with meat. Eating just mountains of meat for Christmas lunch is not a good practice. Please take this comment in the right spirit. Seasons greetings to you all🎉
@Janemedia122 күн бұрын
❤❤❤very nice
@lailamohamed115321 күн бұрын
Arjun (beef)❤❤inne njan full video kandu 🥰🥰
@sujamolnk15 күн бұрын
എവിടെ ആയിരുന്നു കുറെ നാളായി കണ്ടിട്ട് 🥰🥰🥰🥰
@maheshpoojappura149210 күн бұрын
നമ്മുടെ അമ്മായി തിരുമലയിൽ ആണോ താമസം
@sharonp.s184921 күн бұрын
അടിപൊളി
@abidhasaithalaviabidha861421 күн бұрын
സരിത ചേച്ചി നിങ്ങൾ എന്താ സീരിയൽ നിന്ന് മാറിയിരിക്കുന്നത് വേറെ വരുത്തിയാണല്ലോ ഇപ്പോൾ അഭിനയിക്കുന്നത്
@athulyam381719 күн бұрын
ആ സാരിയിലേക്ക് ഒക്കെ തെറിക്ക ത്തി ല്ലയോ ഇത് എവിടെയാ ഇറങ്ങിനിൽക്കുന്ന ത്
ഇറച്ചി കുറച്ചു കൂടി വേവാനുണ്ടോ കടിച്ചു പഠിക്കുന്നത് കണ്ടിട്ട് തോന്നുന്നു 😅
@SaranyaSaranya-q1g19 күн бұрын
Vegeteritans assemble
@SmithaAjayakumar-b7v22 күн бұрын
Malu ellam arach tharayil kalayumenna thonnunne
@arifamen377921 күн бұрын
എല്ലു കടക്കാർ കൊത്തി മുറിച്ചു തരില്ലേ 🤔
@touchriverboys2 күн бұрын
ഞാൻ കശാപിന് പോകാറുള്ള ആളാണ് ആളുകളുടെ അവശ്യമാനുസരിച് വലിപ്പം കൂട്ടിയും കുറച്ചും കൊടുക്കും അതല്ലേ ഹോട്ടലിൽ കൊടുക്കനാണേൽ ഒരൊറ്റ സൈസ് മതിയല്ലോ
@parvathiumenon333119 күн бұрын
ഞങ്ങളുടെ വീട്ടുകളിൽ നിർബന്ധം ആണ് അടുക്കളയിൽ പാചകം ചെയ്യുന്നവർ തലമുടി കെട്ടണം എന്ന .
@bijoys363714 күн бұрын
Malu😊
@umairnse21 күн бұрын
സുതാപുഇല്ലേ
@sumothbaby102010 күн бұрын
👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻🎂🎂🎂🎂
@fighter310012 күн бұрын
pavam ammayi😊😢
@jintavarghese476921 күн бұрын
Ammayiye ottappeduthunnapole samsarikkarutu. Saritha maatramaaano cooking expert. Ammayi also helping and cooking. Plz ingane ulla selfish talk shariyalla kto.
@shilu730222 күн бұрын
Enthokkae kaananam... Beef intae vaariyellu... 😮
@jainmanoj322911 күн бұрын
Chair kurach agalathil edamairunu ellu therichu adutha platil vizumenu pedichu poi
@renjut739717 күн бұрын
അമ്മായി ഫിറ്റായി 😂😂😂
@bidubidhancooking19 күн бұрын
Hi Dear Sister! All your videos are engaging & interesting 😊. Very innovative & informative 💯. Keep doing the BEST. I SUBSCRIBED your great Channel🤝. #bidubidhancooking