എന്റെ പൊന്നെ ഇന്നത്തേത് എന്നത്തേതിലേക്കാളും കിടു. ഒന്ന് കണ്ടത് മനോഹരം, ഇനി കാണാനുള്ളത് അതിലേറെ മനോഹരം എന്ന് പറയുന്നത് ചേച്ചീടെ രസിപ്പിയുടെ കാര്യത്തിൽ സത്യം തന്നെയാണ്. ചേച്ചി ഒരു request ഉണ്ട് കോളിഫ്ലവർ കൊണ്ട് എന്തെങ്കിലും ഒന്ന് ചെയ്യുമോ..
ട്രെഡിഷണൽ വില്ലേജ് സ്റ്റൈൽ കാന്താരി ബീഫ് ലിവർ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@jojimathew497810 ай бұрын
She is tries to avoid Ammayi away from camera . She is giving Ammayi lot of work so she can be only in camera
@thealchemist516310 ай бұрын
Plz don't spread negatives
@toji-x4h10 ай бұрын
It is not negative it is real fact
@claraclaire18199 ай бұрын
They are paid actors of this show,more famous person will be shown more
@sr.sheetal18439 ай бұрын
Who is telling you all these?it is scripted show by a channel...not vlog
@Harithakamcafe10 ай бұрын
എല്ലാവരും രക്ഷപെടട്ടെ❤ എന്നെ കൊണ്ട് കഴിയുന്നതുപോലെ ഞാൻ സഹായിയ്ക്കും...
@Dream123-w2u10 ай бұрын
Enne sahayikumo 🙏😢
@RintuElizabeth-ir8in10 ай бұрын
എന്നെ help cheyamo😢
@Harithakamcafe10 ай бұрын
vdo onnum kanunilalo sub akitund@@RintuElizabeth-ir8in
@VibinVibin-n8g9 ай бұрын
Pls എന്നെ ഒന്ന് സഹായിക്കൂ വളരെ കാഷ്ടാപ്പാടാണ്
@Harithakamcafe9 ай бұрын
@@VibinVibin-n8g
@malavikaaji205010 ай бұрын
Blood kando athil beef edumbol
@umairnase48010 ай бұрын
അടിപൊളി
@frameworkcompany601010 ай бұрын
സൂപ്പർ "കാന്താരി ലിവർ "
@mohdsaleemvasco782610 ай бұрын
മാളു എവിടെ
@JiniCromatin10 ай бұрын
10 exam
@ekssek461010 ай бұрын
Can you tell what you are doing??
@Teena_vinod..9 ай бұрын
Making liver fry
@ekssek46108 ай бұрын
f_c
@mallikabinu601910 ай бұрын
😋😋😋😋😋😋😋
@seliseli957310 ай бұрын
Suppar
@amruthasyamkumar804710 ай бұрын
❤❤❤
@leenuchandran68029 ай бұрын
Enthe prahasanam aanente saji ye..😂😂
@sindhuvs41068 ай бұрын
Blood poyillaa kazhikittuu
@vvdharanritarita25059 ай бұрын
Ammaikku oru SAMBARM KODUKKU...
@elsiej.26310 ай бұрын
Onnum parayathe undakki kazhichal kanunnavarku oruprayojanavum illa. At least give the description of recepies underneath so the viewers can also cook snd eat.
@sr.sheetal18439 ай бұрын
Don't you know to read the title?
@ekssek461010 ай бұрын
Otherwise you prepare then put in a plate then tell this is liver kanthari prepared by abcd & ef
@Ramya31210 ай бұрын
♥️❤️❤️❤️
@abaanabaan828110 ай бұрын
Hi amayi and hi chech
@gopianna3810 ай бұрын
Super cutting chechi I love you
@JibinJibin-np8dt7 ай бұрын
കരളിൽ അങ്ങനെ മസാല പിടിക്കില്ല അതുകൊണ്ട് കരൾ എനിക്കിഷ്ടമല്ല...
@georgetv297610 ай бұрын
Super❤❤❤
@ШухратКурбанов-л6ц10 ай бұрын
Готовим с Оксаной Пашко.
@Alfiya-x2m10 ай бұрын
കുറച്ചുകൂടി വൃത്തിയായിട്ട് kazhivikkudey
@jobinjoseph694110 ай бұрын
Super
@Saritha4666610 ай бұрын
എന്തൊക്കെ ചേർത്ത് ഉണ്ടാക്കിയാലും നന്നായിട്ട് കഴുകിയില്ലെങ്കിൽ എങ്ങനെ കഴിക്കും ആ കഴുകുന്നത് കണ്ടിട്ട് ഒട്ടും വൃത്തി ആവാത്ത പോലെ
@fahadhajira40689 ай бұрын
കഴുകി ഊറ്റണം..... അതുപോലെ തന്നെ വേവിച്ചു ആ വെള്ളം ഊറ്റി കളയണം ഇല്ലെങ്കിൽ ഒരു blood ചുവ ഉണ്ടാകും ഇതു വെറുതെ ഉരുളിയിൽ ഇട്ട് കഴുകി ഒഴിച്ച് കളയുന്നു ഊറ്റാതെ.......
@Saritha466669 ай бұрын
@@fahadhajira4068 yes
@aleenajoseph48299 ай бұрын
Crct.athil blood undarnuu😢
@petzonetjcstory709610 ай бұрын
Ammayi anno adimmo anno. Terumpo terumpom panni taran😢
@abaanabaan828110 ай бұрын
മാളുവിന്റെ അമ്മയാണോ
@Vinaya2219 ай бұрын
ഇത് ടീവി പ്രോഗ്രാം ആണ് kamudy യുടെ
@anithavishwanath855910 ай бұрын
enthukazhichalum.lipstic.angine thanne makeupum😂
@ArunBaby-h5p10 ай бұрын
Enthina over drama dailogue.. Food vechal pore
@aswanyjayan46379 ай бұрын
Thalparymillel kanandaa ollore ond orale poyinnorthe avrde videokku review kittathirikkilla
@ArunBaby-h5p9 ай бұрын
@@aswanyjayan4637 ni ara ithu parayan njan evarodanu ente abhiprayam paranje ninakku njan paranjathu thalapraym illengil ni athu nokkanda 😏.
@sindhuck144910 ай бұрын
ഈ അമ്മായിയെ ഇങ്ങനെ തീറ്റിക്കല്ലേ പെണ്ണേ പ്രായം ആയതല്ലേ ഒന്നു ഡോക്ടറെ കാണിക്കു പാവം തോന്നന്നു❤❤❤❤❤❤ ഫുഡ് vegetables 🥒🍅 കാണിക്കൂ please
അമ്മായിടെ വായിൽ വച്ച് കൊടുക്കുന്നില്ലല്ലോ. അവരുടെ ഇഷ്ടത്തിന് അല്ലേ കഴിക്കുന്നെ
@RachuRaziHyzin112210 ай бұрын
Nannayitt ജോലി ചെയ്യുന്നുണ്ടല്ലോ
@jasnairshad18010 ай бұрын
Praayamayavarkk bakshanam kazhichoode
@BlissCouples10 ай бұрын
അവർക്ക് ഇല്ലാത്ത ടെൻഷൻ ആണല്ലോ താങ്കൾക് 🤣
@Anonymous-io6dj10 ай бұрын
അമ്മായിയുടെ ആ ചന്ദനകുറിയും,ബീഫ് തീറ്റയും അങ്ങു യോജിക്കുന്നില്ല. അമ്മായി വല്ല നാടൻ പച്ചക്കറി അവീൽ ഉണ്ടാക്കി കഴിക്കുകയായിരുന്നുവെങ്കിൽ കാര്യങ്ങൾക്കൊക്കെ ഒരു വൃത്തിയുണ്ടായിരുന്നേനെ.
@joshnijibu10 ай бұрын
യോജിക്കുന്നില്ല എങ്കിലും അമ്മായി നന്നായി കഴിക്കുന്നുണ്ടല്ലോ 😁😁