എൻ്റെ പൊന്നോ ..നിലത്തും താഴെയും നിൽക്കാതെ നാട്ടിലെ തിരക്കുള്ള ഒരു ദിവസം 🤣🤣

  Рет қаралды 61,916

Rani's Salt & Pepper

Rani's Salt & Pepper

Күн бұрын

Пікірлер: 91
@bennypaulpaul8080
@bennypaulpaul8080 Жыл бұрын
ഒരു നല്ല കുടുംബ ചിത്രoകാണും പോലെയുള്ള video, നന്നായിരിക്കുന്നു സുരേഷ് സാറിന്റെ comment കൾ പ്രത്യേകിച്ചും കഴിഞ്ഞ video യിൽ ഉമ്മൻ ചാണ്ടി സാറിനെ കുറിച്ചു പറഞ്ഞ കാര്യങ്ങൾ എത്ര ശരിയായിരുന്നു. പ്രവാസ ജീവിതത്തിലാണെങ്കിലും നാടിനേയും ഇവിടുത്തെ അനുഭവങ്ങളേയുo നെഞ്ചിൽ സൂക്ഷിക്കുന്ന നല്ല വ്യക്തിത്വം
@ajeenanizar6265
@ajeenanizar6265 Жыл бұрын
റാണിയുടെ വീടിന്റെ പരിസരം സൂപ്പർ. ഒരു കൊച്ചു സ്വിറ്റ്സർലൻഡ് കണ്ട ഫീൽ.
@rajanivadakkeputhusseril7279
@rajanivadakkeputhusseril7279 Жыл бұрын
റാണി ഇതിനേക്കാൾ നല്ല തേങ്ങ ചിരണ്ടുന്ന ഒരു Machine ഉണ്ട്.മിക്സിയുടെ shape ൽ ഉള്ള ഒരു machine ആണ് '. ഞാൻ വാങ്ങിച്ചിട്ടുണ്ട്.
@meetuvilla5282
@meetuvilla5282 Жыл бұрын
Njangal changanasherry Kottayam alapuzha talk eganokkey anu.respect illa ennu thonnunatha.avarude okkey sneham vere arkum illa enne enik parayan ollu.ente kettiyonte Nadu aluva agottunollavar bhayagara soft talk Anu but agotu mariyal kelkam kuttam parayan avare kazhije ollu.enthina agane. egane samsarikunnavar epozhum Nalla character ayirikum ee bad comments edunnarku vendi parayinnatha.oro natilum Oro reethiyanu
@krsherli1186
@krsherli1186 Жыл бұрын
ശോ ചക്ക കണ്ടിട്ട് എനിക്ക് കൊതി വന്നു😋 ആക്രാന്തം എന്ന് പറയണ്ട ആദ്യം ഗണപതിക്ക് അങ്ങനെ മതി കേട്ടോ റാണി 😂😂😂❤😊ഇനി ജാതി പറഞ്ഞ് ആരും വന്നേക്ക് ല്ലേ പഴമക്കാർ പറയുന്ന ഒരു ചൊല്ല് പറഞ്ഞെന്നേയുള്ളൂ😊 ഇവിടെ ജാതി ഇല്ല മതമില്ല മനുഷ്യ സ്നേഹം മാത്രമേയുള്ളൂ😍🏃‍♀️🏃‍♀️🏃‍♀️
@habeebasalim
@habeebasalim Жыл бұрын
Super hi my dears rani families ella videos um super anu
@lathavijayan6863
@lathavijayan6863 Жыл бұрын
വീടും പരിസരവും സൂപ്പർ,നിറയെ പൂക്കളും മരങ്ങളും🎉
@benithaantony193
@benithaantony193 Жыл бұрын
Raniyude appachanem ammachiyude videos idu. Avareyum kaanaan thonnunnu. Negative comments onnum mind cheyeda. Rani nattil vannitu oru jadayum koodathe enthu maatram parentsne help cheyyunum. Don't mind negative comments. Go ahead
@remadevirs8402
@remadevirs8402 Жыл бұрын
Rani kuttiye jnan ella vlogum kanum. Comments edaarilla. Ethippo edunnath.Rice cookeril Itt ari kazhukaruth. Athil chemical kanum. Oru vazhukkal pole thavid colour.❤❤❤❤❤
@deviwarrier5077
@deviwarrier5077 Жыл бұрын
അവരുടെ കാര്യങ്ങൾ നിങ്ങൾ ഇല്ലാത്തപ്പോൾ ആരാണ് കെയർ ചെയുന്നത്
@shylatomy2638
@shylatomy2638 Жыл бұрын
റാണി ചേച്ചിയുടെ വീഡിയോ കാണാൻ നല്ല അടിപൊളിയാ❤❤❤❤
@johnsonsamuel3676
@johnsonsamuel3676 Жыл бұрын
Rani adipoli vlog nattinpuram Kanan nalla rasam veedum kanakane ithu kandittu njan nattle vannathupole thonunnu Ponnu enthiye ellavarkkum hi Anie
@paulmathewpampady9116
@paulmathewpampady9116 Жыл бұрын
മേമ്മക്കും ജോർജ്കുട്ടിച്ചേട്ടനും എന്തുണ്ട് വിശേഷം? ഞാൻ മഞ്ഞാമറ്റത്ത് പാമ്പാടിയിൽ പോൾ ആണ് 🥰
@satheeshas6555
@satheeshas6555 Жыл бұрын
Unnipappa looks like shine Nigam
@rameshgopi7453
@rameshgopi7453 Жыл бұрын
വീഡിയോ അടിപൊളി. ചക്ക കണ്ടു കൊതിച്ചു. ഉത്തിരി കൊതി ഇല്ലാട്ടോ ഞാൻ നാട്ടിൽ പോയി വന്നത് ഉള്ളു. അമ്മച്ചി അപ്പച്ചൻ 😘😘😘മോനുട്ടൻ സ്റ്റയിൽ ആയി മുടി 🤩🤩
@prasadnair6834
@prasadnair6834 Жыл бұрын
ചക്ക കാണാൻ എല്ലാവരും കൊതിക്കും
@sobhav390
@sobhav390 Жыл бұрын
Very nice and beautiful video ❤
@ajeenanizar6265
@ajeenanizar6265 Жыл бұрын
എന്നും വീഡിയോസ് ഇടുക. നല്ല സംസാരം
@sheelammamathew2511
@sheelammamathew2511 Жыл бұрын
Rani changanacherryil eviday ys
@tenniesjoseph6133
@tenniesjoseph6133 Жыл бұрын
Ammacheya kandappol both actions undaye Happy and sadness ❤
@sindhus4781
@sindhus4781 Жыл бұрын
പാക്കിൽ വരുവാണെൻകിൽ പറയണേ നിങ്ങളെ ഒന്നു കാണാനായിരുന്നു.
@celinejohny3222
@celinejohny3222 Жыл бұрын
Ellika മല കാണാൻ poku റാണി നല്ല ഭംഗിയ
@bindhukv9691
@bindhukv9691 Жыл бұрын
അടിപൊളി❤
@sukudumbam
@sukudumbam Жыл бұрын
Aahaa paakkil samkranthi ku poyo .nammude veedinaduthaa
@Senthilv.j-hq6et
@Senthilv.j-hq6et Жыл бұрын
Super ചേച്ചി ❤❤❤😊
@deepachacko9373
@deepachacko9373 Жыл бұрын
I couldn’t come to India this year. So really enjoying your videos Expecting videos every day. They are really connecting to me. If weather good, you try to go to Moonnar How is rain, is it too much
@abeyabraham7062
@abeyabraham7062 Жыл бұрын
Rani, Suguna chicken മേടിക്ക്. നല്ല രുചി ആണ്. Hormone കുത്തി വെക്കാത്ത നല്ല chicken ആണ്. നല്ല supermarket ലെ കിട്ടാത്തുള്ളൂ. Thiruvalla Kozhenchery root ഇൽ, Kattodu junction കഴിഞ്ഞു കുറച്ചു പോയാൽ ഇവരുടെ distributers ഉണ്ട്. Nice distributers. അവിടെ ആരോട് ചോദിചാലും പറഞ്ഞു തരും. നല്ല വില ഉണ്ട്.
@mercyjacob1622
@mercyjacob1622 Жыл бұрын
Paavam ammachi looks too tired. How will they manage alone in ur absence when u go back.keep them in safe side.parents r precious than all other achivements.
@drmaniyogidasvlogs563
@drmaniyogidasvlogs563 Жыл бұрын
വളരെ എൻജോയ് ചെയ്തു കണ്ടു......The intro too was superb👍🏻👍🏻👍🏻 എനിക്കും ഇന്ന് നാട്ടിൽ നിന്നും കൊണ്ടുവന്ന ചക്ക ഉണ്ടായിരുന്നു.. Absolutely nostalgic upload👌🏻👌🏻 Stay blessed 🙏🏼🙏🏼😇
@beenas9753
@beenas9753 Жыл бұрын
Nice video dear Rani😍❤
@malavika1322
@malavika1322 Жыл бұрын
Hello rani chechi , Swansea il evideya namalk fish oke clean cheythatt ilath vangikan pata..?
@jayanthypradeepkumar3540
@jayanthypradeepkumar3540 Жыл бұрын
Chundu karathirikunnalo
@BIJOSEBASTIAN
@BIJOSEBASTIAN Жыл бұрын
❤Happy Holidays
@santhakumari1677
@santhakumari1677 Жыл бұрын
Super vlog Rani 👌👍❤️
@ambilynair296
@ambilynair296 Жыл бұрын
Yes nattil hormone injuct chytha kozhikala athu gunathekkal dosham chyyum
@njangalsanthushtarane3282
@njangalsanthushtarane3282 Жыл бұрын
Hai rani.changanaseriyil evideyane veede.we r in vakathanam
@spicedup4726
@spicedup4726 Жыл бұрын
Rani i am enjoying your videos man.regards to your family 🇩🇪
@sukudumbam
@sukudumbam Жыл бұрын
Athe Rani nammude londonle kozhi okkr nthu super aa
@sreeranjinib6176
@sreeranjinib6176 Жыл бұрын
റാണി വീട് എവിടെയാണെന്ന് പറഞ്ഞില്ല , ചങ്ങനാശ്ശേരിയിൽ എന്നും വരുന്നുണ്ടല്ലോ. കാണാൻ ആഗ്രഹം കൊണ്ടാണ് ചോദിക്കുന്നത്, മോന്റെ hairstyle സൂപ്പർ റാണിയുടേയും, മോൾക്ക് hairstyle ചെയ്തില്ലേ.
@lizzythomas6107
@lizzythomas6107 Жыл бұрын
Ranymolude face nallasheenam
@achureshmi6647
@achureshmi6647 Жыл бұрын
Hii Rani chechi ❤ Ignore negative comments and thosebtyoenof people. Keep going 👏 💪 Full support 👍
@jobyjobyjohn5754
@jobyjobyjohn5754 Жыл бұрын
Shoo eniku onnu kannan pattiyillo😢😢
@Aniestrials031
@Aniestrials031 Жыл бұрын
Super, nice video
@josnathomas267
@josnathomas267 Жыл бұрын
ചേച്ചി ചോറ് വെക്കുമ്പോൾ കുഴഞ്ഞു പോകത്തില്ല
@sheejathomas2543
@sheejathomas2543 Жыл бұрын
Dresss super (black).. online aano?
@abrahamjohnp
@abrahamjohnp Жыл бұрын
Such videos are good. Don't create content related to comments or uk pr etc. This genre videos are great for your channel positive vibes
@rachelalex9094
@rachelalex9094 Жыл бұрын
Hai super
@bijigeorge6229
@bijigeorge6229 Жыл бұрын
Raniyude veedum kanikkane
@minijothi6813
@minijothi6813 Жыл бұрын
ഹായ് Rani ഇഷ്ട്ടായി
@deepachacko9373
@deepachacko9373 Жыл бұрын
Rani mudi muricho? I feel your hair short in pink dress
@jobyjobyjohn5754
@jobyjobyjohn5754 Жыл бұрын
Rani chachi njan medicityil job cheyunne ennannu avide vanne
@jobyjobyjohn5754
@jobyjobyjohn5754 Жыл бұрын
Evidarunnu
@raginisuresan560
@raginisuresan560 Жыл бұрын
ചക്ക 👍
@shyludennis9109
@shyludennis9109 Жыл бұрын
Suuuuuuuper,👍👍
@Floracollections
@Floracollections Жыл бұрын
Beautiful😍
@jobyjobyjohn5754
@jobyjobyjohn5754 Жыл бұрын
Cusinu enthu pattiyatha
@rosythomas3267
@rosythomas3267 Жыл бұрын
Chakka kandittu kothiyakunnu. Eniyke oodi varan pattumenkil vannene.
@sudhavarrier6978
@sudhavarrier6978 Жыл бұрын
Super
@greeshmagreeshma7775
@greeshmagreeshma7775 Жыл бұрын
ഹായ്... റാണി... എന്റെ മെസ്സേജ് കാണാതെ പോകല്ലേ?? ഞാൻ വരടെ നിങ്ങളുടെ വീട്ടിൽ ജോലിക്ക് എനിക്ക് ജോലിയും ഒരു വരുമാനവും ആവും നല്ല ഭക്ഷണം ഉണ്ടാക്കും സഥലം എവിടെ യാണ്
@greeshmagreeshma7775
@greeshmagreeshma7775 Жыл бұрын
ഞാൻ വരാം എന്റെ വീട് വൈക്കം ആണ് എനിക്ക് ഒരു വരുമാനവും ആവും അത് കൊണ്ടാ ഒരു ജോലിചോദിച്ചത്
@lijuliju3871
@lijuliju3871 Жыл бұрын
ശമ്പളം എത്ര???
@krishnanair7883
@krishnanair7883 Жыл бұрын
Hi sister good morning 🙏
@nilabinu8451
@nilabinu8451 Жыл бұрын
❤❤❤
@sujasara6900
@sujasara6900 Жыл бұрын
Mouth watering
@jaseenanazar1208
@jaseenanazar1208 Жыл бұрын
C h ry aano veedu
@rajugeorge7771
@rajugeorge7771 Жыл бұрын
❤❤❤🎉poli video
@Anamikaanoob
@Anamikaanoob Жыл бұрын
ഇഷ്ട്ടായി ❤️❤️❤️
@neethumolsinu6384
@neethumolsinu6384 Жыл бұрын
Super🥰👌👌👌
@sushamareghunadhan5468
@sushamareghunadhan5468 Жыл бұрын
Chakka thinnan kothiyavunnu kandittu😊
@jayathiuthaman3158
@jayathiuthaman3158 Жыл бұрын
Kara elle...
@rollananderson
@rollananderson Жыл бұрын
Which Medicity hospital?
@rithamariasiby4984
@rithamariasiby4984 Жыл бұрын
MarSleeva Medicity Pala
@geethapp5368
@geethapp5368 Жыл бұрын
Chaka varte vechal u k pokubol kodupakam adaundakam
@minilalu8895
@minilalu8895 Жыл бұрын
🥰🥰👍👌👌
@ekskumari
@ekskumari Жыл бұрын
റാണി ചീത്തക്കുട്ടിയായിരുന്നില്ലല്ലോ, നാലു വർഷമായിട്ട് ഞാൻ റാണിയെ കാണുന്നതാണ്, നമുക്കു മനസിലാകും
@leelaabraham3377
@leelaabraham3377 Жыл бұрын
Nice video 😅
@jayanthypradeepkumar3540
@jayanthypradeepkumar3540 Жыл бұрын
Ayo unni yenda ingane
@Betty-wy4ws
@Betty-wy4ws Жыл бұрын
Poli ❤️
@jayakumari6953
@jayakumari6953 Жыл бұрын
റാണി. അമ്മയെ. പോലെ. തന്നെ.
@jincyani7892
@jincyani7892 Жыл бұрын
Athu suresh chettante ammayalle
@merlinalexander9514
@merlinalexander9514 Жыл бұрын
Superb
@staywithme1383
@staywithme1383 Жыл бұрын
Hi❤️
@tenniesjoseph6133
@tenniesjoseph6133 Жыл бұрын
From USA 🇺🇸
@minnalagru
@minnalagru Жыл бұрын
Hi
@SureshKumar-pl5bv
@SureshKumar-pl5bv Жыл бұрын
Simba,, kuttan,, avidaya, avana,, aara,,, alpchu,, chachi,,
@thejalsatheesh8292
@thejalsatheesh8292 Жыл бұрын
Hai
@geethadevikg6755
@geethadevikg6755 Жыл бұрын
Super
@sujadesai9725
@sujadesai9725 Жыл бұрын
Adipoli 💞
@lincyanu4171
@lincyanu4171 Жыл бұрын
Hai
@sijijaison5836
@sijijaison5836 Жыл бұрын
Super
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 4,9 МЛН
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 17 МЛН
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 8 МЛН