എല്ലാം ഉപകാരപ്രദമായ ടിപ്സ് 🙏🏻🙏🏻🙏🏻🥰🥰ഇനിയും വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു 🥰🥰🥰❤
@shubhamuhrtham19 күн бұрын
Thank you so much🥰❤️
@DharaniKrishna-m2b2 ай бұрын
എത്ര നല്ല നല്ല ടിപ്സുകൾ ആണ് നിങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്, പുല്ല് ഉണക്കിയെടുക്കുന്ന ഈ വിദ്യ ഞാൻ കാണുന്നത്, എല്ലാ tips try ചെയ്തു നോക്കുന്നുണ്ട്,
@SmithaPV-t3iАй бұрын
5ggggggggggggggggggggggggggggh gg
@raynajestin84202 ай бұрын
പുല്ലു കരിച്ചു കളയുന്ന ടിപ്സ് ഒരുപാട് യൂസ്ഫുൾ ആയിട്ടുണ്ട് തീർച്ചയായും ഇതുപോലെ ട്രൈ ചെയ്തു നോക്കും🎉🎉 ബാക്കി എല്ലാ ടിപ്സും ഒരുപാട് ഇഷ്ടായി എല്ലാ ടിപ്സും ട്രൈ ചെയ്തു നോക്ക് നിങ്ങളുടെ ടിപ്സ് എല്ലാം വളരെ ഉപകാരപ്രദമാണ്❤❤
@ramanisamuel9371Ай бұрын
എല്ലാവരും പുല്ല് ഉണക്കാൻ ഇതു തന്നെയാണ് പറയുന്നത്. പുല്ല് പിന്നെയും വരും
@MustfaParkkalАй бұрын
At😊😊
@krcpillai461526 күн бұрын
സൂപ്പർ ടിപ്സ്. ഇനിയും ഉപയോഗപ്രദമായ നല്ല ടിപ്സ് പ്രതീക്ഷിക്കുന്നു
@penlover68592 ай бұрын
Valare nalloru vedio ayirunnu. Yella tipsum useful ann
@SreekalaSNair-q8oАй бұрын
Super, ഞാനും ചെയ്തു നോക്കും
@shanthakumaridamodar2 ай бұрын
L365വളരെ ഉപകാരപ്രദമായ വീഡിയോ ടിപ്സ് എല്ലാം നന്നായിരുന്നു 👌👌👌
@MyDreamsMyHappiness2 ай бұрын
വളരെ യൂസ്ഫുൾ ടിപ്സ് 👌👌
@rathiramdas73502 ай бұрын
നല്ല ടിപ്സ് ❤
@saradakrishnan1526Ай бұрын
Nice tips. Cheenachatti yude adi bhagathe karutha colour okkw mari velithu varan enthengilum tip ondo?
@valsalavijayan66932 ай бұрын
നല്ലതരം ടിപ് സാണ് നിങ്ങൾ തരുന്നത് നന്ദി ഉണ്ട് വളരെ ഉപകാരപ്പെടുന്നുണ്ട്❤
@Saabu-r9k2 ай бұрын
Nalloru vidio upakaara pradhamaaya nalla nalla tipsukal..❤❤
@idaliyusaambaarum19112 ай бұрын
ennathem pole thanne innum valare nalla oru useful video aayirunnu dear pullu parikanum unakki edukanum ini eluppam aayallo try chaithu nokkam
@abdulsalamkovvapurath4187Ай бұрын
എല്ലാംനന്നായി.
@cutelady57022 ай бұрын
Wow kidilan tips anallo..Ithrem use undo ari podikku..Surely gonna try
@aashuu2692 ай бұрын
Good tips will try this very helpful 🎉
@shubhamuhrthamАй бұрын
Hope it works well for you! 🙏😊🥰
@nichuvinaya86632 ай бұрын
very useful tips dear try cheyyum njanum
@bewithalways2 ай бұрын
Thank you for the video🙏🥰Comfort എത്ര നാൾ കേടുകൂടാതെയിരിക്കും please reply 🙏
@shubhamuhrtham2 ай бұрын
One week.. വിനാഗിരി ചേർക്കണം... ഇല്ലെങ്കിൽ ഫ്രിഡ്ജിൽ സൂക്ഷിച്ച് ഉപയോഗിക്കുമ്പോൾ നല്ലതുപോലെ കുലുക്കി എടുക്കുക
@safasv12 ай бұрын
valare useful ana cleaning tips excellent ideas
@shubhamuhrtham19 күн бұрын
Thank you so much for your kind words 😊
@davidl.m91372 ай бұрын
All tips are amazing
@PALLIKOODAM-me4yz2 ай бұрын
very useful cleaning ideas pulle unnakanum parichedukanum ulla tips ellam very useful for me try cheyunnde thanks for sharing
really very useful cleaning ideas and ..very informative video...great sharing
@shubhamuhrthamАй бұрын
🥰 Thank you so much for your kind words!
@santhagopi28832 ай бұрын
Super
@shubhamuhrthamАй бұрын
Thank you 🥰
@leegyjob1616Ай бұрын
മരക്കഷ്ണം വച്ചുള്ള ടിപ്പ് ഉപയോഗിക്കാൻ മണൽപ്രദേശത്തു ആണ് നടക്കു. ഞാൻ ട്രൈ ചെയ്തു. പറ്റില്ല ട്ടോ. ഈ വക ടിപ്സ് വേണ്ട. എല്ലാ സ്ഥലത്തും ഉപയോഗിക്കാൻ സാധിക്കുന്ന തരം വീഡിയോ ഇട്ടാൽ നല്ലത്. വിവരം ഇല്ലാത്ത വർ നല്ല ടിപ്പ്, അടിപൊളി എന്നെല്ലാം കമന്റ് ചെയ്യും.
@shubhamuhrthamАй бұрын
ഞങ്ങൾ ചെയ്തു നോക്കി റിസൾട്ട് കിട്ടിയതാണ് കാണിച്ചുതന്നത്
സോറി ട്ടോ അറിയാതെ പറഞ്ഞുപോയതാണ് നമ്മുടെ പുല്ല് പറിക്കാൻ ഇവിടെ അവരെ വിളിക്കാറ് അതുകൊണ്ട് പറഞ്ഞു പോയതാണ് മനസ്സിൽ ഒന്നും വിചാരിച്ചു കൊണ്ടല്ല
@geethareghunath5424Ай бұрын
തമിഴൻ എന്ന് പറയുന്നത് ഒരു മോശം word അല്ലല്ലോ, നമ്മൾ കേൾക്കേ ആരെങ്കിലുo മലയാളി എന്ന് പറഞ്ഞാൽ എന്താ, അതു പോലെ ഉള്ളു, അവരുടെ വീട്ടിൽ തമിഴർ ആയിരിക്കും work ചെയുന്നത് 😃
@JoyceGeorge-h8z2 ай бұрын
അരി പൊടിയേക്കാൾ വിലകുറഞ്ഞ കൂവ പശ "2nd quality" (അങ്ങാടി കടയിൽ നിന്ന് വാങ്ങുന്ന) ഉപയോഗിച്ചും ഇങ്ങനെ പശ ഉടക്കാമോ?
@shubhamuhrtham2 ай бұрын
👌
@johge022 ай бұрын
Perfect information.
@SabuJose-vu6tt2 ай бұрын
ഇട്ടോ...ട്ടോ.. ട്ടോ" കേട്ടു, കേട്ടു.....>
@koyakuttyk5840Ай бұрын
3:37 പുല്ല്
@rosilyjoy88912 ай бұрын
❤❤❤p❤n❤
@DjDj-ct3om2 ай бұрын
ഊദ് എവിടെ കിട്ടും
@shubhamuhrtham2 ай бұрын
അത്തർ കടകളിൽ കിട്ടും
@geethu78452 ай бұрын
ഇതിൽ ധാരാളം ടിപ്സുകൾ ഉണ്ടല്ലോ. എല്ലാം ഒന്നിനൊന്നു മെച്ചമാണ്. ഇനി ഇതിൽ പറഞ്ഞിരിക്കുന്ന ടിപ്സുകൾ ഒക്കെ ചെയ്‌തു നോക്കണം
@gireeshthampiparippally20612 ай бұрын
കർപ്പൂരം ഉപയോഗിക്കാമോ
@shubhamuhrtham2 ай бұрын
Anthinnu
@lizababy49032 ай бұрын
പ്രായോഗിച്ച ശേഷം പറയാം നല്ലതാനൊ എന്ന്
@jus6591Ай бұрын
കല്ല് ഇല്ലാത്ത ഏതിയയിൽ ഓകെ
@sreelekhamv4435Ай бұрын
വെയിൽ ഇല്ലാത്ത സ്ഥലത്താണെങ്കിലോ
@sophievarghese31022 ай бұрын
കഞ്ഞിവെള്ളം സിങ്കിൽ ഒഴിച്ചാൽ കട്ട പിന്നെ പിടിച്ച് block ആവുമല്ലോ. എനിക്ക് ഇതുപോലെ വന്നിട്ടുണ്ട്
@shubhamuhrtham2 ай бұрын
കഞ്ഞിവെള്ളം ഒഴിച്ച് എങ്ങനെ കട്ട പിടിക്കാനാ ചോറ് അതിനൊപ്പം ഉണ്ടെങ്കിൽ ബ്ലോക്ക് വരും കഞ്ഞിവെള്ളം മാത്രമാണെങ്കിൽ അതും ബേക്കിംഗ് സോഡ വിനാഗിരിയും കൂടെയുണ്ട്
@SobanaM-dm5sn2 ай бұрын
THAMUIZHAMMAR PULLU PARIKKUNNATHU MATHRAM ALLA LIKE UM CHEYYUM 😂 THANQ FOR EVERYTHING AMAZING JFK GRACE 🛐
@shubhamuhrtham2 ай бұрын
🥰🌹😔
@shanhashimshanhashim77232 ай бұрын
വെയിലില്ലാത്ത സ്ഥലത്തെ പുല്ല് കളയാൻ എന്ത് ചെയ്യും
@shubhamuhrtham2 ай бұрын
എക്സോ ബ്ലേഡ് കൊണ്ടുള്ള സൂത്രം ചെയ്തു നോക്കൂ👌
@vasudhevant93492 ай бұрын
കൈക്കോട്ട് എടുത്ത് ചെത്തിക്കോരുക പുല്ലും പോകും ശരീരത്തിനു വ്യായാമമാണ് പരമാവധിരോഗം വരാത്ത ഒരു ജീവിതം ആസ്വദിക്കാം
@AnnieDavis-w8jАй бұрын
ടിപ്സുകൾ വളരെ നന്നായി. തമിഴത്തികൾ തമിഴന്മാർ എന്ന് പറഞ്ഞത് വളരെ മോശം