ഷീറ്റ് വർക്ക് ചെയ്ത വീടിന്റെ ceiling ഈ പാനൽ ചെയ്യാമോ?
@അഭിമാനി3 күн бұрын
ഇത് അത്ത് മുറികൾ തിരിക്കാൻ പറ്റും പുറമേ കല്ലുകൊണ്ട് ചെയ്ത് ,അകത്ത് സപ്പറേറ്റ് ചെയ്യാൻ പറ്റും ഏതായാലുംഇതിൻറ ഒരുപാനലിൻറ സ്പേയ്സിൽ എത്ര കല്ലുകൾ വേണ്ടിവരും എന്ന് കണക്കാക്കി ഇതിൻറ വിലയും അത്രയും കല്ലിൻറ വിലയും തമ്മിൽ എത്ര വ്യത്യാസമുണ്ടെന്ന് തിട്ടപ്പെടുത്തി ഉപയോഗിച്ചാൽആദായമാണോ അല്ലേയെന്ന് ഏവർക്കും തീരുമാനിക്കാം ,ഏതായാലും താഴെ പറ്റില്ലസുരക്ഷ കുറവാണ് മേലത്തെ നിലയിൽ പ്റ്റുമെങ്കിൽ ഉപയോഗിക്കാം
@shanucm8557Күн бұрын
ഹംസാക്ക 🎉🎉
@iffk202220 сағат бұрын
ജനാല എങ്ങിനെ വെക്കും?
@welnesshubbyvishnuКүн бұрын
Trivandrum cheyumo
@thomaspius8302 күн бұрын
Show more with wiring and plumbing.Price please
@SrejeshCkКүн бұрын
കണ്ണൂർ ചെയ്തു തരുമോ
@ahamedhusain2 күн бұрын
Hand cutter ഉപയോഗിച്ച് സുഖമായി കള്ളന്മാർ കേറും
@TheAvGeek-kl3zf3 күн бұрын
What about wiring and plumbing? If average weight body falls into it, these wall will damage !
സാധാരണ ഒരു കെട്ടിടത്തിന് ഉയരം പത്തടി അല്ലേ ഒമ്പതടി പാനൽ കൊണ്ട് ചെയ്യുമ്പോൾ ചൂട് കൂടുതൽ ഉണ്ടാകും
@thomaspius8302 күн бұрын
Brand name
@sonabenny72203 күн бұрын
വയനാട്ടിൽ work edukkunnundo
@bijin51314 күн бұрын
👍
@jeevankp13904 күн бұрын
Very informative. Please explain position of J channel and C channel. ഏതാണ് മുകളിൽ ? J Channel ലേക് Panel Screw ചെയ്യണൊ?
@ranimathew69384 күн бұрын
❤❤❤🎉🎉🎉
@shamnaspulikkal95204 күн бұрын
Bhai ith puthjyathalla 15 varsham munne keralathil und
@mujeebrahman22544 күн бұрын
ഓഫീസുകൾക്ക് _ok _ അല്ലാതെ ഇതുകൊണ്ട് വീട് പണിതാൽ ഒരു ചുറ്റിക കൊണ്ട് Wall അടിച്ച് പൊട്ടിച്ച് അതിലൂടെ കുറുവാ സംഘങ്ങൾ ( ഒറ്റ അടിക്ക് തന്നെ ) അകത്ത് വരില്ലേ?😊
@basherrk20723 күн бұрын
അകത്തു കൂടുതൽ വെക്കേണ്ട.. അങ്ങനെ വെക്കാൻ ഉള്ളവർക്കല്ല ഇത്.. വീട് വെക്കാൻ ലക്ഷങ്ങൾ ഇല്ലാത്തവർക്ക് യൂസ് ആവും..
@afzalafsu56313 күн бұрын
പണ്ട് ഓല പുരകൾ ഉണ്ടായിരുന്നു. അന്നും കള്ളന്മാർ ഉണ്ടായിരുന്നു.
@mujeebrahman22543 күн бұрын
@afzalafsu5631 ബ്രോ അന്ന് കളളമാർ ഉണ്ടായിരുന്നു. അന്ന് കപ്പയും, ചക്കയും തേങ്ങയും.... ഭക്ഷണ സാധനങ്ങൾ പട്ടിണി കൊണ്ട് വിശപ്പ് മാറ്റാനായി പരസ്പരം അറിയാവുന്നവരായ നാട്ടിലുള്ള നാട്ടുക്കാരായവർ തന്നെയായിരുന്നു കട്ടിരുന്നത്.പക്ഷെ ഇന്ന് അങ്ങിനെയല്ല അന്യ സ്റ്റേറ്റ് അന്യഭാഷക്കാർ അതും എന്തിനും മടിക്കാത്ത പ്രഫഷണൽകില്ലർ കള്ളൻമാരാണ്.... അതു കൊണ്ട് തന്നെ ഇന്ന് ഓലപുരയുടെ കാര്യവും പറഞ്ഞ് വീട് വെച്ചാൽ വിവരമറിയും.
@peepee27633 күн бұрын
@@afzalafsu5631അന്ന് സ്വർണ്ണത്തിന് വില കുറവായിരുന്നു😃😃
@ahammedkabeervk80123 күн бұрын
കുറുവ സംഘത്തിന് സന്തോഷം😂
@Rahma-px6ljКүн бұрын
ഒന്നിനൊന്ന് കുറവുണ്ടാകും -2 ഇഞ്ചിൽ വയറിങ്ങ് പ്ലംബിങ്ങ് വലി ടാസകാ- വൃത്തി പോകും - പിന്നെ വാതിൽ കട്ടിൽ !!
@MUDRAINTERIORSandDEVELOPERS4 күн бұрын
Not bubbles, it is Air Pockets.
@decoartdesign4 күн бұрын
Only term difference
@jamshadchery40833 күн бұрын
സാമ്പത്തിക ലാഭം..ഉണ്ടാവില്ല.....maintanse...കൂടും
@danielmuttath-uy5wy4 күн бұрын
Electric work ചെയ്യാൻ പറ്റുമോ
@mohammedmusthafa92603 күн бұрын
Cheyyam
@ShakkeelKooterikandy3 күн бұрын
പറ്റീക്കൽസ്
@sanjalsanthosh97554 күн бұрын
ഓഫീസ് ആണെങ്കിലും വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിക്കണ്ട ഒരു ചുറ്റിക കൊണ്ട് രണ്ടടി കൊടുത്താ തീർന്നു
@pk72052 күн бұрын
Aloo priends 😂
@deepakdas65784 күн бұрын
വിലയിൽ സാധാരണക്കാരന് ഒരിക്കലും താങ്ങാനാവില്ല അന്യായ വിലയാണ് ഈടാക്കുന്നത് വീട്ടിലെ ആവശ്യത്തിനായി അന്വേഷിച്ചതാണ് വില കേട്ടതോടു കൂടി അത് വേണ്ടാ എന്ന് വെച്ചു 🥹
@laloog5263 күн бұрын
athe corrrect aanu
@varghese33 күн бұрын
Elon Musk is marketing his house for 10 laks with all amenities. 😅
@vishnumohannair83004 күн бұрын
ഇതിന്റെ roofing എങ്ങനെയാണ്??
@abdusathar77533 күн бұрын
ട്രസ്സ് വർക്ക്
@vishnumohannair83003 күн бұрын
@@abdusathar7753നിങ്ങളുടെ വെബ്സൈറ്റ് ഉണ്ടോ?
@swarajvillayil32254 күн бұрын
മാറി മാറി ഇടക്കിടക്ക് വലിയ വെയിലും മഴ പെയ്യുകയ്യും കേരളത്തിൽ മിക്കവാറും ഇത് ഫെയിൽ ആകും
@abdusathar77533 күн бұрын
അതിന് ഇത് മഴ കൊള്ളുന്നില്ലല്ലോ അഥവാ മഴ കൊണ്ടാലും കുഴപ്പമില്ല
@basherrk20723 күн бұрын
ആരെങ്കിലും പരീക്ഷിച്ചോട്ടെ നിരുത്സാഹപ്പെടുത്തണ്ട എല്ലാവരും പാണക്കാരല്ലല്ലോ
@anishkwl31282 күн бұрын
അതിനാണ് മഴയും വെയിലും അടിക്കാത്ത റബർ കൊട്ടിങ് ഉള്ള പെയിന്റുകൾ ഇറങ്ങിട്ടുള്ളത്. അത് അടിക്കണം.
@abdulkareem30153 күн бұрын
Kuruwa, qurwa,gurwa😂😂
@Kakka1453 күн бұрын
ഇതിനു സേഫ്റ്റി ഇല്ല.. ഫ്ലാറ്റ് കളിൽ use ചെയ്തത് അപകടം udaya സംഭവം നടന്നു . തമിഴ് നാട്ടിൽ അവിടുത്തെ niit യുടെ നിരദേശ പ്രകാരം നിരോധിച്ചു.. Aa വലിയ ഷീറ്റിലെറ മുകളിൽ ഒരു കുട്ടി നിന്നാൽ പോലും പൊട്ടും. വെള്ളം വീണൽ ഇതിൻ്റെ strength കുറയും..അവസാനം പൊടിഞ്ഞു പോകും.