is it possible to constuct a round wall with this brick ??
@mhdnishadmhdnishad42286 ай бұрын
ചൂട് തീരെ ഇല്ല എന്ന് പറയേണ്ട, ചൂട് കുറവാണ് എന്ന് 👍🏼👍🏼👍🏼എന്റെ അയൽ വക്കത്തെ വീട് ഇതിലാണ് ഉണ്ടാക്കിയിട്ടുള്ളത് 😆9 വർഷത്തോളം ആയി
@muralidharp3675 Жыл бұрын
500 sq feet ചെയ്യുവാൻ എത്ര ബ്രിക്സ് ആവശ്യമാണ്
@Abdulazeez-pt4yv3 ай бұрын
താമസിക്കാൻ നല്ല സുഖം ആയിരിക്കും ചൂടുകാലത്തും ചൂടു വളരെ കുറവായിരിക്കും അകത്ത് പക്ഷേ പുറം ചുമരിൽ വെള്ളം കൊള്ളുകയാണെങ്കിൽ നനവ് അകത്തേക്ക് വേഗം കേറും പിന്നെ മറ്റൊന്ന് കള്ളന്മാർക്ക് അകത്ത് കയറാൻ വളരെ സുഖമായിരിക്കും
@confidential47122 жыл бұрын
Show wall inu okke vendi upayogikaan but full veedinu plaster cheyyunatha nalathu appo ee block vendi varilla..
@pmj012 жыл бұрын
CLC block video cheyyamo
@rajeshasha85022 жыл бұрын
ഞാൻ ഇതു വെള്ളത്തിൻ്റെ ടാങ്ക് വെക്കുന്ന 4 മീറ്റർ ഉയരത്തിൽ 3 മീറ്റർ വീതിയിലും 3 മീറ്റർ നീളത്തിലും പടവു വെച്ചു മുകളിൽ കോൺക്രീറ്റ് ചെയ്തു.ചൂട് സമയത്തും എയർ കണ്ടീഷൻ ചെയ്ത റൂമിൽ ഇരുന്നത് പൊലെയാണ്.ചൂട് അറിയത്തേയില്ല.
@shruthikiran2289 Жыл бұрын
എന്ത്??
@rejani.c.r1257 ай бұрын
ഇത് ഉപയോഗിച്ച് കണ്ണൂർ വീട് വയ്ക്കുന്നവരുടെ ഫോൺ നമ്പർ തരാമോ
@c.s.santhanam19733 ай бұрын
Cost of construction per soft single floor
@veerankuttyerailway88283 ай бұрын
ഇതു് മർക്കസ് നോളേജ് സിറ്റിയിൽ ഷരീ ഹത്ത് കോളേജ് 20 18 ഇൽ ചെയ്തിട്ടത്. G+2
@sreejithsr775 Жыл бұрын
15:00 Vivarakkedu Parayaruthuu
@pradeepkumark1062 Жыл бұрын
Do you have a 3 inch porotherm brick?
@genuine286327 күн бұрын
8 ഒരു കട്ട എത്ര വെയിറ്റ് വരുന്നുണ്ട്
@Jesusneverfails333 Жыл бұрын
Good chetta
@kryptonitekiller Жыл бұрын
VP block 8inch Trivandrum varumbol ethra aakum?
@shinedharan2456 Жыл бұрын
114
@bijuck7086 Жыл бұрын
What is the rate Availability Sizes Pls do some videos
@PraveenM-g8e9 ай бұрын
palakkad , thrissur okke anenki 95 rs with delivery
@maniks84705 ай бұрын
@@PraveenM-g8e 8. ൻ്റെ vp bricks ന് ത്രിശൂർ എത്ര രൂപയാണ്
@Asharafcv-q9w7 ай бұрын
Supper
@AshleyThomas144 Жыл бұрын
In all other videos I saw, they say that Porotherm bricks need plastering. The grooves are designed on them to make plastering easy and efficient. So either this youtuber or other youtubers are wrong. Both cannot be right!!
@CM-mw8qd8 ай бұрын
These blocks have not much load bearing capacity. Without columns we can not do concrete roof. Getting specialists around us are very difficult and cost of labour will. Be more.. 25 to 50% more than onventional brick works
@creativepepper2 ай бұрын
1200 sqft entra brick vendi varum
@godzon10342 жыл бұрын
Super👌👌
@anoopp15768 ай бұрын
800 Sqft വീട് പണിയാൻ എത്ര ചിലവ് വരും
@antonysony69882 жыл бұрын
ഈ ബ്രിക്ക് ന്റെ പോയിന്റിംഗ് work, അല്ലെങ്കിൽ ഫിനിഷിങ് കഴിഞ്ഞ ഒരു വീടിന്റെ വീഡിയോ കിട്ടുമോ
@decoartdesign2 жыл бұрын
Will try
@navaneeed2 жыл бұрын
KZbin search ചെയ്തു നോക്കൂ
@kannanthattayil2 жыл бұрын
@@navaneeed send link pls
@mrsadvocate6766 Жыл бұрын
@@navaneeed porotherm brick house enn type chy
@rashiquet8221 Жыл бұрын
kzbin.info/www/bejne/sGTVinSNi7yZqNk
@mhdnishadmhdnishad42286 ай бұрын
ഈർപ്പം ഉള്ളിലേക്ക് വേഗം വരും, ഞാൻ ഒരു വീട് ക്‌ളീൻ ചെയ്തസമയത്ത് കണ്ടതാണ് 🙄ഓവറായി തള്ളി മറിക്കല്ലേ പിന്നെ ഇതിന്റെ മേളിൽ പ്ലാസ്റ്ററിങ് പിടിക്കില്ല,
@wastxyz4 ай бұрын
പെയിന്റ് ചെയ്തു protect ചെയ്തൂടെ?
@2023greenmate3 ай бұрын
@@wastxyzചെയ്യാം. നല്ല ഭംഗിയാക്കാൻ പറ്റും.
@swadhikrishnam312 жыл бұрын
Ethra nila paniyaaam
@rajeshsalame75158 ай бұрын
Use it with lime and limcrete
@sudeshmraghu80192 жыл бұрын
എന്റെ വീട് ഈ ബ്രിക്സ് കൊണ്ടു നിർമിച്ചതാണ്. ഹോംഡീറ്റൈൽഡ് ചാനലിൽ ഉണ്ട്.
ഇത് നല്ലതാണോ ?ഇപ്പോ വീട് എങ്ങനുണ്ട് ?ചൂട് കുറവാണോ ?
@mujoomchannel43762 жыл бұрын
ഇത് കുരടീസ് എന്ന് പറയും എല്ലാ ഓട് കമ്പനികളിലും കിട്ടും ഇതിൽ ചിലതിന് ഹോൾ കൂടുതൽ ഉണ്ടെന്ന് മാത്രം. ഓട് കമ്പനികളിൽ നിന്ന് കിട്ടുന്നതിന് ഹോൾ കുറഞ്ഞ് വലിയ ഹോൾ ആണ് ഇതിലും പൈസ കുറവാണ്
@nizar30572 жыл бұрын
എവിടെ കിട്ടും നമ്പർ തരാമോ
@traveltourmedia4599 Жыл бұрын
ഹുരുടീസ് ആണ് 😃 not കു 😁
@shijinavarakkad92866 ай бұрын
Ithinu scrue holding capacity undo
@KurudeesHouseKeralaThrissur Жыл бұрын
🏠👍
@abduljaleelkt84262 жыл бұрын
Good
@jeleelaliya2166Ай бұрын
മൊബൈൽ നംബർ പ്ലീസ്
@askarkwt84712 жыл бұрын
ഹായ്
@mhdnishadmhdnishad42286 ай бұрын
പ്ലാസ്റ്ററിങ് നിൽക്കാൻ ഗ്രൂ ഉണ്ടായിട്ട് കാര്യല്യ 😆
@mhdnishadmhdnishad42286 ай бұрын
അഥവാ ഇതിൽ പ്ലാസ്റ്ററിങ് നടത്തിയാൽ ഇതിൽ പിടിക്കില്ല cmnt
@mhdnishadmhdnishad42286 ай бұрын
ഒലക്കയാണ്... Water റെസിസ്റ്റന്റ് 😂😂😂😂😂നല്ല അടിപൊളിയായി ഈർപ്പം അകത്തേക്കും പുറത്തേക്കുംകയറുന്നുണ്ട് 😂
@rajeshsalame75158 ай бұрын
Use it with gocrete
@unnimon6679 Жыл бұрын
വീട് ഒരു വട്ടമെ ഉണ്ടാക്കൂ അതു നല്ല ചെങ്കല്ലു ഉപയോഗിക്കുക ചെറിയ ലാഭത്തിനു ബാക്കി ഉളള ലക്ഷങ്ങൾ waste ആകരുത്
@jomonkandamkulathy2005 Жыл бұрын
ചെങ്ങല്ലിനെക്കാൾ ഉറപ്പും ഈടും സ്‌ട്രെങ്ത് ഉം ഉണ്ട് ഇതിനു.. ഈ കമ്പനി തന്നെ 200 വർഷം പഴക്കമുണ്ട്. ചിതൽ അറിക്കില്ല.. വെട്ട് കല്ല് വീടുകൾ പലതും വെള്ളം കുടിച്ചു ബലം കുറഞ്ഞു തകർന്നു വീഴുന്ന പോലെ ഒരിക്കലും ഈ കട്ടക്ക് ഉണ്ടാകില്ല.
@sukeshthudisseri29989 ай бұрын
ഇതിൽ സ്റ്റീൽ door വെക്കാൻ കഴിയുമോ
@ashokvg-34989 ай бұрын
വെട്ടുകല്ല് മലബാർ മേഖലയിൽ ആണ് ഉള്ളത്, അല്ലാത്ത സ്ഥലത്ത്, ഹോലോബ്രിക്, ഇഷ്ട്ടിക, ഇതുപോലുള്ള, കട്ടകൾ ഒക്കെ ആണ് ഉപയോഗിക്കാറ്
@ytk_kottarathil4 ай бұрын
Weinberger is a international brand.worlds biggest bric production team from Austria…..chenkallokke oru particular array il kittunna onnanu.karyngal manasilakkitt vimarshikku
@mhdnishadmhdnishad42286 ай бұрын
ഇതിന്റെ പോയിന്റിംഗ് വൃത്തി ഇല്ലല്ലോ 🙄ഇത് ഇങ്ങനെ അല്ല ല്ലോ പോയിന്റിംഗ് 🙄🙄🙄🙄ഏതാ ഈ പണിക്കാർ
@AshleyThomas1448 ай бұрын
Anybody who can take up porotherm construction in Pathanamthitta district, please reply here
@MrJujan2 жыл бұрын
Engineer no
@AlaviTP8 ай бұрын
ഇവിടുത്തെ നമ്പർ തരാമോ
@sharafudheenak24429 ай бұрын
ചേട്ടന്റെ വീട് കല്ല് ആണോ
@mhdnishadmhdnishad42286 ай бұрын
ഈ വീട് എന്തായാലും പ്ലാസ്റ്ററിങ് ചെയ്യണം 😆😆😆😆😆അത്രക് വൃത്തി കേട് ആയിട്ടുണ്ട്....
@anilts74682 ай бұрын
Beam പിന്നെ കൊടുക്കണ്ട സ്ഥലത്തു കൊടുക്കാതെ പിന്നെ എവടെ കൊടുക്കും അത് അത്ര clear ആയില്ല 3:48
@technicalway79622 жыл бұрын
സൈറ്റിൽ ആരും വരുവില്ല
@എന്റെഅഭിപ്രായം-യ2ഛ3 ай бұрын
ഈ കല്ല് താഴത്തെ ഫ്ലോറിനു എനിക്ക് അഭിപ്രായം ഇല്ല, ഇതിൽ വയറിങ് പൈപ്പിടാനും കൂടുതൽ സമയംവേണം,ലോഡിംഗ് കപ്പാസിറ്റി ഉണ്ടെങ്കിലും ചെറിയ കല്ലുകൊണ്ട് അടിച്ചാൽ പൊട്ടും,......
@muhammeduvais.m23825 ай бұрын
സാദരണക്കാർക് മനസ്സിലാകുന്ന രീതിയിൽ സംസാരിക്കൂ
@AbdulAbdulrahoof Жыл бұрын
രണ്ടു നില പണിയാ ന് പറ്റുമോ
@mohammedshaji97854 ай бұрын
Highly expensive,load bearing it is flop,if it used RCC framed construction must😂
@mhdnishadmhdnishad42286 ай бұрын
😆ഒരു വൃത്തി ഇല്ലാത്ത ബ്രിക്ക് 🙄🙄🙄
@prskhousemedia64992 жыл бұрын
സെരിക്കും ഇങ്ങനെ അല്ല ഇതിന്റെ work എല്ലാം കൺസീൽഡ് ആയിരിക്കണം ഞാൻ ഇതിന്റെ വർക്കാറാണ്
@tejassanthakumari90092 жыл бұрын
ഇതുകൊണ്ട് വീടുവയ്ക്കാൻ സഹായിക്കുമോ? എവിടെ സമീപിക്കണം?
@sofiyabai7 ай бұрын
Contact no tharamo
@shafeekh62237 ай бұрын
സെരിക്കും... തെറ്റാണ് 😂
@ummerummer77334 ай бұрын
ഫോൺ നമ്പർ തരു
@Mr.sap92 жыл бұрын
For this product money 💰 is not worth ,
@decoartdesign2 жыл бұрын
Natural products
@mehboobkaipattayil1452 Жыл бұрын
എന്താണ് ഇതിന്റെ ഉറപ്പ് . ? എന്തെങ്കിലും ചെറിയ ഹാർഡ് ആയ വസ്തു തന്നെ അറിയാതെ തട്ടിയാൽ പോലും പൊട്ടി പോവാൻ സാധ്യതയില്ലേ ? ചെറിയ കല്ല് കൊണ്ട് ഒരു ഏറു കിട്ടിയാൽ തന്നെ പൊട്ടി പോവില്ലേ ?
@sathyantk89964 ай бұрын
പിന്നെ
@AnilTT-d8q3 ай бұрын
കേരളത്തിലെ.ചുടിന് ചെങ്കല്ല് മാത്രമേ പാടുള്ളൂ.. ചെലവ് കുറക്കാനാണെങ്കിൽ ഇത് മതി, ഈ കടക്കാരൻ്റെ വീട് ഇത് ഉപയോഗിച്ചാണോ നിർമിച്ചത്...