No video

കുടുംബവുമൊത്തൊരു ദിനം | Tasty Fish Pickle | Easy Breakfast & Lunch | Salu Kitchen

  Рет қаралды 267,684

Salu Kitchen

Salu Kitchen

Күн бұрын

Please Subscribe, Share & Support
Instagram: / ​
Facebook: / thesalukitch​​​en
Mail me at: salukitchen@gmail.com
For collaborations, business enquiries: +91-8075118873
About : Salu Kitchen is a KZbin Channel, where you can learn how to cook any difficult recipes in the easiest method. Happy Cooking.

Пікірлер: 671
@hannajohny1152
@hannajohny1152 3 жыл бұрын
അടുക്കള ജോലിയിൽ ഒട്ടും ഇഷ്ടം അല്ലാത്ത ജോലി തേങ്ങ തിരുമൽ 😌
@elsyshaji4008
@elsyshaji4008 3 жыл бұрын
എനിക്കും ഇഷ്ടം അല്ല
@rahiseppi9104
@rahiseppi9104 3 жыл бұрын
Enikum
@hajarahajara4544
@hajarahajara4544 3 жыл бұрын
Enikkum
@nasrakitchenworld5265
@nasrakitchenworld5265 3 жыл бұрын
എനിക്കും
@susyivan3718
@susyivan3718 3 жыл бұрын
നടുവേദനകരണം തേങ്ങ തിരുമ്മാൻ വയ്യ.
@fasifaseela6677
@fasifaseela6677 3 жыл бұрын
Ithaante fish അച്ചാർ കണ്ടിട്ട് കൊതിയാവുന്നു. എനിക്ക് എല്ലാ അച്ചാറുകളും ഒരുപാട് ഇഷ്ട്ടമാണ്
@ainamehjabin3605
@ainamehjabin3605 2 жыл бұрын
@tp7620
@tp7620 2 жыл бұрын
നിങ്ങളെ എനിക്ക് ഇഷ്ടം ആണ് ഉണ്ണിയപ്പം ഉണ്ടാകുന്നത് ഒന്ന് ഈട്ട് താ
@sukhasuresh483
@sukhasuresh483 2 жыл бұрын
സലു കിച്ചൻ കാണുമ്പോൾ ഒരു ബന്ധുവിന്റെ വീട്ടിൽ ചെന്ന ഒരു പ്രതീതിയാണ്.
@jubairiyathur9522
@jubairiyathur9522 3 жыл бұрын
പ്രഭാതം കാണിച്ചത് സൂപ്പർ ആയി 👌ചീനിയും ആ മീൻ കറിയും പൊളിച്ചു 😋😋😋😋
@jasminkamar8175
@jasminkamar8175 3 жыл бұрын
മീൻ അച്ചാർ കണ്ടപ്പോ കൊതിയായി... ഇതെല്ലാം ഞാനും ഉണ്ടാക്കുന്നതാണ് എന്നാലും ഇത്ത ഉണ്ടാക്കുന്നത് കാണാൻ നല്ല രസമാണ്... ഇത്ത ക്ക് വരുന്ന മരുമക്കൾ ഭാഗ്യവതിkal ആയിരിക്കും .. ഇന്ഷാ അല്ലാഹ്..
@oseelashukkoor5348
@oseelashukkoor5348 3 жыл бұрын
Alhamdulillah,good eppozhum orumichirunnu thanne kazhikkanam.pinne enikkishttam avidevannu bhakshanam ventha udane thanne kazhikkunnathanu ❤️❤️❤️
@subinsubi0323
@subinsubi0323 2 жыл бұрын
Thenga njhan cherugarillla cubes aakki crush cheydhu edukkum ennitt boxil aakki freezeril vekkum jolikarkku adhanu ellupam. 😋😋😋😋😋 ente favourite aane kududha meen thrissur agineyan chooraye parayunadh. Sherikkum chicken kazhikkunna pole thonnum. 👌👌👌👌
@vidyaiyer6110
@vidyaiyer6110 2 жыл бұрын
Adipoli...മരച്ചീനി ക് കപ്പ എന്നും പറയും😊
@shanushanu3426
@shanushanu3426 2 жыл бұрын
Mashallha enik ningale family valya ishtam ayi.. അൽഹംദുലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ
@josybarnabas8016
@josybarnabas8016 3 жыл бұрын
5:25 ente nattile meenkari anu poonthura
@mollyjose1212
@mollyjose1212 3 жыл бұрын
Hai ma'am, മരച്ചീനി....കപ്പ എന്നാണ് ഞങ്ങളുടെ നാട്ടിൽ (കോട്ടയം). When I think of Salukitchen immediately my mind says nature lover ma'am. കപ്പയും ആ മീൻ കറിയും സൂപ്പർ. എന്നാലും എൻ്റെ മാമെ...ബാല വേല വേണ്ടായിരുന്നു.🤪🤪🤪. സൂപ്പർ ഫിഷ് pickle. very good video. Lots of love
@harisanthsree
@harisanthsree 3 жыл бұрын
എല്ലാ പണികളും എല്ലാരും share ചെയത് ചെയ്യാം. അത് ബാല പീഡനം അല്ല. ഇത്രയും വലിയ പിള്ളേര് അല്ലെ 😉
@ShanMohammad-ti5gq
@ShanMohammad-ti5gq 3 жыл бұрын
point
@anzilsaifudeen8103
@anzilsaifudeen8103 3 жыл бұрын
@@ShanMohammad-ti5gq 💯👍
@naseem4938
@naseem4938 2 жыл бұрын
Correct
@abdulkhader7088
@abdulkhader7088 2 жыл бұрын
@@ShanMohammad-ti5gq BBC vhoogovh
@saniyasalam9071
@saniyasalam9071 2 жыл бұрын
@@ShanMohammad-ti5gq g
@rosythomas3267
@rosythomas3267 2 жыл бұрын
Muringakka itta meen curry aadyam kanukayane.
@suhanashafi2118
@suhanashafi2118 2 жыл бұрын
Tengha potticha shesham mixiyude cheriya jaaril cheya pees aki ittit onnu on off chaidhal thenga cheragiya pole undagum tri chaidhu noku esy meted
@mariammamathew4040
@mariammamathew4040 3 жыл бұрын
ചീനിയും മീൻകറിയും ഉഗ്രൻ. മുരിങ്ങക്ക ഇട്ട മീൻ കറി ആദ്യം അണ് കാണുന്നത്. ഞാൻ കൊഞ്ചിൽ മുരിങ്ങക്ക ഇടാറുണ്ട്. എൻ്റെ വീട്ടിലും ചപ്പത്തിയാണ് എല്ലാവർക്കും പ്രീയം
@anithapathak2196
@anithapathak2196 2 жыл бұрын
I love choora meen...mouth is watering..
@AnandhiDas
@AnandhiDas 2 жыл бұрын
Thenga aracha muringakkayum thondan mulakum itta tvm spl choora curry...same veetil vaikkarundu....sooo tasty..😍😍😍😍
@fidudilufebi3131
@fidudilufebi3131 2 жыл бұрын
Njangal kududa curry vekumpol kudampuli ettanu vekaru Prons curry il anu muringakaya edaru
@RaamnadhsMedia
@RaamnadhsMedia 3 жыл бұрын
Aunty eth Mic aanu Voice Over Cheyyan Use cheyyunnath ?
@GYT_REAPER
@GYT_REAPER 2 жыл бұрын
Njagal thrissurkar kolli ennanu maracheenik paraya😃chaalak mathhi enum😊
@sanu3381
@sanu3381 2 жыл бұрын
cheenikku choora mulakitta combination aanu ishtam, koode morum.....😋😋😋
@Nafi211
@Nafi211 2 жыл бұрын
Very good. Nannayittudu.
@naseema7918
@naseema7918 2 жыл бұрын
Njangal kasargodil mikka veetilum grinder (olden days) il ...thenga chiravan easy aan...ippozanenkil table top aan Ella veetilum...But it runs slowly...So it takes time to grate coconut...Do you know big grinder??? Kasargod eekadesham Ella veetilum kaanum
@maneeshapraveen2582
@maneeshapraveen2582 2 жыл бұрын
Yes
@salukitchen
@salukitchen 2 жыл бұрын
👍👍
@frizzu1gamer990
@frizzu1gamer990 2 жыл бұрын
Awesome ma'am👍 Love from Tamil Nadu.njan malayalam padichu cooking serthu,😌😋
@athulyasasidharan1814
@athulyasasidharan1814 2 жыл бұрын
Ente monum athe itha chappathi valare ishtamanuu. Avan 3. 1/2 year ayullu. Ravile avante paniyanu annathe breakfast enthanenn thirakkal.
@catplus1628
@catplus1628 3 жыл бұрын
തേങ്ങ ഇളക്കിയെടുത് മിക്സിയിൽ അടിച്ചു എടുത്തു നോക്കിയാൽ മതി
@rbag6785
@rbag6785 3 жыл бұрын
Meen achar undakumbhol kurach cheriya ulli nannayi vazhatti cherthaal super taste ann....ulli cherthaal kedu varummenna pedi venda....nannayi vazhattiyaal mathi...tasty ann
@shimmysiva4017
@shimmysiva4017 2 жыл бұрын
Etha hai Ella resippiyum inikku Valare iszttamanu.ethayude miksze ethu kambiniyudethanu onnu paranju tharumo.ella videosum kanarundu.
@rosmymathew239
@rosmymathew239 3 жыл бұрын
Njanum athu polaya munnu neravum chappathi kittiyal happy 🥰🥰
@ktmduke-wg9ql
@ktmduke-wg9ql 2 жыл бұрын
ഞങ്ങളുടെ നാട്ടിൽ കപ്പ പൂള kizhangu എന്നും പറയും.... മലപ്പുറം
@soumya5585
@soumya5585 2 жыл бұрын
Ente ishattam Choora meen ....Tvm kariyanu...but oppo chennailanu ithokke kandu vellam irakkunnu😋😋😋😋
@salukitchen
@salukitchen 2 жыл бұрын
👍👍😃😄
@shemi2221
@shemi2221 3 жыл бұрын
Ente തേങ്ങ ചിരകൽ പെട്ടന്ന് കഴിയും.. Very simple... Enik valya ishta.. Vlog അടിപൊളി.. 👍🏼👍🏼
@shobhamathew9305
@shobhamathew9305 2 жыл бұрын
You get electric coconut scrapper. It is very easy to grate coconut in that
@sanafathima7577
@sanafathima7577 2 жыл бұрын
Mashallah nalla makkal.
@malappuramtokannurvlog1833
@malappuramtokannurvlog1833 2 жыл бұрын
Njanum inganethanneyaa ithaa enikk bayangara ishtaa pachappulla place kandirunnal enthengilum tenionundengil ellam marann pokum🥰
@rockstarff7576
@rockstarff7576 2 жыл бұрын
Maracheeniyum meen kariyum nalla combineshana ethaa
@salmaallahbaksh3104
@salmaallahbaksh3104 2 жыл бұрын
Enikum thenga thirukunnathu ishtamalla saluuuuu
@nisarafeek8079
@nisarafeek8079 2 жыл бұрын
ഞാൻ ഇതുപോലെ മീൻ കറി വെക്കാറുണ്ട്.. ഞാനും തിരുവനന്തപുരം ആണ് 👍🏻👍🏻
@muhammedasjed1027
@muhammedasjed1027 2 жыл бұрын
മരച്ചീനി ക്ക് കപ്പ എന്നും മലപ്പുറം നാട്ടിൽ പൂള എന്നാ പറയുക 👍👍 റെസിപ്പി 👌👌
@unaishafees4695
@unaishafees4695 2 жыл бұрын
മീൻകറി ഞാൻ ഇങ്ങനെ ഉണ്ടാകാറുണ്ട്
@sindhujayakumar4062
@sindhujayakumar4062 2 жыл бұрын
Hi ithaaa. പ്രഭാതം വളരെ മനോഹരം. ഇന്നത്തെ കപ്പയും.... മീൻ കറിയും കിടു. 👌 മീൻ അച്ചാർ കണ്ടിട്ടു തന്നെ കൊതി ആയ്യി. ഇറച്ചി.... മീൻ കൂടുതലും ഇത്തായുടെ റെസിപിയിൽ തന്നെ. ഒത്തിരി ... നന്ദി ഇത്താ. സ്നേഹത്തോടെ... സന്തോഷത്തോടെ അടുത്ത രുചി കൂട്ടിനായി കാത്തിരിക്കുന്നു. 🙏 🙏 🙏 ❤ 💕
@jasmineshaijuj.s8495
@jasmineshaijuj.s8495 2 жыл бұрын
തൃശ്ശൂർ ചാള, പിന്നെ മറ്റേ മീൻ കുടുത
@neetabijuneetabiju8311
@neetabijuneetabiju8311 2 жыл бұрын
Mam...u buy dishwasher...it will be useful for u
@sapna0070
@sapna0070 2 жыл бұрын
Thank you chechi, meen achaar try cheythe pattu
@SANSKitchen
@SANSKitchen 2 жыл бұрын
Njan Fish curry ethu polay try chaythittilla. Next time ethu try chaythu nokkanum.
@dia6976
@dia6976 3 жыл бұрын
Athokkey thaniye mari thaamasikkumbol marikollum..dependant aakkumbol nammukku kooduthal agrahangala..
@hannaabhilash8657
@hannaabhilash8657 2 жыл бұрын
മീൻ കറിൽ കുടം പുളി ഇട്ട് വെച്ചാൽ അടിപൊളി ആണ്
@shanshan3240
@shanshan3240 2 жыл бұрын
Ithade video enik othiri othiri ishtanu ketooo.ithade aanu kettoo kelkan nalla rasavanu.😍
@salukitchen
@salukitchen 2 жыл бұрын
Thank u dear🙏🙏🙏
@geetharajan3461
@geetharajan3461 2 жыл бұрын
Lekshmi nair and salu Trivandrum ❤❤❤👍👍👍😄😄😄
@haseenasaif5724
@haseenasaif5724 2 жыл бұрын
Ente nattil ഇതിന്‌ sootha ennu പറയും. Enikk ettavum ishtamulla meen.😋😋😋😋
@Ace-ofcraft.
@Ace-ofcraft. 2 жыл бұрын
Ivideyum
@31fathimathshirin71
@31fathimathshirin71 3 жыл бұрын
Etha ente makkal endhundakiyalum. Kazhikkum👍
@ayshariyas7247
@ayshariyas7247 3 жыл бұрын
Ithaney poley thanney prakruthisnehiyaanu njanum... pinney oru request...karivepilayudey chuvattil ninnum charal onn matikkodkuu... allenkil veyilet kallu choodavunbo...vadippovum😊
@sananandu8348
@sananandu8348 2 жыл бұрын
Enikum thenga chirakanathu ishtamillla vera ellam ishta
@salukitchen
@salukitchen 2 жыл бұрын
😀😍😍
@sabeenamoideensha4691
@sabeenamoideensha4691 2 жыл бұрын
Cheeniyil(tapioca) ulla poison pottassium cyanide,but ithu pachaku fry cheyyumlo,apozho le,fry cheyya koodi alle?
@sulutaste4834
@sulutaste4834 2 жыл бұрын
Chechi gas cook cheyithitt eagana wet clothes kondu thudakkaruthe. Gas onnu cool aayitt thudachal mathi. Because ente veetilay amma egana cheyithitt pottitherichu atha paranjathe
@pachamaala3477
@pachamaala3477 3 жыл бұрын
we get grated coconut in groceries
@shanzashafeeqkk6353
@shanzashafeeqkk6353 2 жыл бұрын
Enikkum theere ishttalla thenga chirakaan ..Ente kayy eppozhum muriyavum ..
@anvarsherin7248
@anvarsherin7248 2 жыл бұрын
മത്തി, സൂദ
@nasrakitchenworld5265
@nasrakitchenworld5265 3 жыл бұрын
ചപ്പാത്തി ചുട്ട് കഴിഞ്ഞ ശേഷം വീഡിയോ കാണുന്ന ഞാൻ, എന്റെ മോന് dayatannum പറഞ്ഞിട്ട് ചപ്പാത്തി കഴിക്കാൻ ആണ് ഇഷ്ടം
@jasnajasnashaji2996
@jasnajasnashaji2996 2 жыл бұрын
Super super. Enikkum eshtallatha joli thenga chiraval thannen. Thenga chiraviyad stock undengil cury vekkan nalla interesta. Illengil oru madiya 😄
@nithamol5080
@nithamol5080 2 жыл бұрын
Muringakkaya itta meen curry adhyam aayitt kaanunnath... 😊ellam super... Kapp & meen curry pwoliii
@naseebashuaib9432
@naseebashuaib9432 2 жыл бұрын
Orumich irunnu kazyikunnath orupaad ishtta
@salukitchen
@salukitchen 2 жыл бұрын
👍👍😍
@themotoexplorer7178
@themotoexplorer7178 3 жыл бұрын
Njangal chemmeenum muringakayem itt curry undakarund
@crazymood1172
@crazymood1172 2 жыл бұрын
ഇത്ത ചപ്പാത്തി പരത്താൻ counter top ഇൽ ഇടുന്ന mat കിട്ടും
@nageenafaizal7841
@nageenafaizal7841 3 жыл бұрын
Ithade cooking kaannaanaann njngal ee channel kannunnath thanne main aayitt
@user-dw3nj9dh5u
@user-dw3nj9dh5u 3 жыл бұрын
എന്റെ 5 വയസ്സായ മോൻ എല്ലാ ജോലിയിലും സഹായിക്കാൻ വരും. ചെറുതൊക്കെ ചെയ്യാൻ സമ്മതിക്കും ഞാൻ.🥰🥰🥰
@sabeenamoideensha4691
@sabeenamoideensha4691 2 жыл бұрын
Ivde 5 yrs aaya mol um 21/2 yrs aaya monum 😂chapathi vare parathi tharano chodhikum avar 😘njan kitchen il otaku panikal cheyyunath kaanumbo 😂
@sabeenasabi1802
@sabeenasabi1802 3 жыл бұрын
Achar orupad ishtanu sameeratha
@cnasih
@cnasih 3 жыл бұрын
Malappuram "poola,kappa" Annokke parayum🤭😀
@MaluZLifestyle123
@MaluZLifestyle123 3 жыл бұрын
ഞങ്ങളുടെ വീട്ടിൽ സ്ഥിരമായി രാത്രി ചപ്പാത്തി ഉണ്ടാക്കും. എല്ലാവർക്കും ഇഷ്ട്ടമാണ് എന്നാൽ break fastന് ഉണ്ടാക്കൽ കുറവാണ്. പിന്നെ ഞങ്ങൾടെ മലപ്പുറത്ത് ചൂരക്ക് മാസ് എന്നും, ചാളക്ക് മത്തി ആണ് പറയാറ് ഇത്തടെ Vlog ആയാലുംcooking ആയാലും എനിക്ക് ഭയങ്കര ഇഷ്ടമാണ്. എന്റെ10 വയസ്സുള്ള മോൾ എന്നെ നന്നായി സഹായിക്കും. എനിക്ക് cooking ഭയങ്കര ഇഷ്ടാണ്. മോൾക്കും കുക്കിങ് ഇഷ്ടമാണ്. എന്നിക്ക് വയ്യാത്തപ്പോൾ എന്നെ നന്നായി നോക്കും
@salukitchen
@salukitchen 3 жыл бұрын
👌👌👏👏👏adipoli❤️
@MaluZLifestyle123
@MaluZLifestyle123 3 жыл бұрын
@@salukitchen 😍😍😍
@chinnujohnson93
@chinnujohnson93 2 жыл бұрын
Same style my mom follow for choora curry.. we alwats have Kappa with choora curry ...
@aminashanavas6158
@aminashanavas6158 3 жыл бұрын
Ente makkalkum chappathi yanu ishtam njan daily undalkum😄
@muhsinmuhsina9183
@muhsinmuhsina9183 2 жыл бұрын
Ithakk avide nalla fresh meen kittum alle👍 Meen kanumbol thanne ariyan pattum fresh aanenn😊
@sojiaswathy836
@sojiaswathy836 2 жыл бұрын
Etha.. Ente makanum 3 neravum chappathi koduthal very happy..
@sairasprasannavijayan2907
@sairasprasannavijayan2907 2 жыл бұрын
Thenga chireval oru pani thanne ane.
@shemirajeeb5480
@shemirajeeb5480 2 жыл бұрын
Enikkum thenga chirakan nalla madiyanu..bakki ellam cheyyum.ennalum molu illenkil njan thanna chirakum
@shahanakhaleel3917
@shahanakhaleel3917 3 жыл бұрын
Njan kottayam kariyanechoora kari njan vekkumadhe idhhupoleyane uchake rice kazhikkane makkalsinishetam
@bindushaju5757
@bindushaju5757 2 жыл бұрын
Ella ethaa daily variety food undakanam enikivde 2 aanmakkalanuu..foodundakyy njn vayyandayii
@jamsheerind8284
@jamsheerind8284 3 жыл бұрын
മലപ്പുറം. പൂള, കപ്പ ,പിന്നെ fish മത്തി
@usharamachandran4021
@usharamachandran4021 3 жыл бұрын
Hai sameera... Achar adipoli. Evide Kappa, cheeni ennokke parayum.
@shilajaav7769
@shilajaav7769 3 жыл бұрын
Veettil ninnum daily beautiful morning sight ...njanum ishtappedunna onnu
@nirmalaranjith4882
@nirmalaranjith4882 2 жыл бұрын
ശാലു ചേച്ചി ഹായ് മരചീനി ഏന്താ ഇനി ചെയ്യുമ്പോൾ അത് ഒന്ന് കാണിക്കാമോ ചേച്ചിയുടെ പ്രോഗ്രം ഞാൻ കാണാറുണ്ട് ഞാൻ നിർമ്മല രജിത്ത്
@safnababu5796
@safnababu5796 3 жыл бұрын
Ivde neerdosha 3 neram kooduthal happy aayi.. Thenga chiravan scrapper vangichoode ithaa
@salukitchen
@salukitchen 3 жыл бұрын
😃😄❤️❤️
@deepakkj9030
@deepakkj9030 3 жыл бұрын
ഹായ് ഇത്താ.. ഞങ്ങൾ മരച്ചീനിക്ക് കൊള്ളിക്കിഴങ്ങ് എന്നാണ് പറയുക. മീൻ കുടുതയെന്നും പറയും.. കിഴങ്ങും മീൻ കറിയും എനിക്ക് ഭയങ്കര ഇഷ്ടമാണ്.. അച്ചാറും അടിപൊളിയായിട്ടുണ്ട്
@jasminzafiramnply4398
@jasminzafiramnply4398 2 жыл бұрын
Maracheeni means kappa
@kamarudheenrisana5040
@kamarudheenrisana5040 2 жыл бұрын
Enikke ella pickle um ishttamane but fish achar kazhichittilla coconut chirakaan enikkishttane itthante fish pickle kandappol 😋😋😋👌👌👌
@babysurya4179
@babysurya4179 3 жыл бұрын
Baby Suriya Palakkad Etha poolakizhangennanu nammude nattil parayuka pinne mathy ennanu parayuka meen achar Super 😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋
@zeenascookingworld774
@zeenascookingworld774 2 жыл бұрын
Enikku bayangaraa ishtaaanu meaaan achaar....njjjaanippo prgnnt aaanu eee samayathu njaaaan urupaadu aaagrahichitundu eee achaar.but ivide evideyum vaaangikkkaan kittilla ithaaa
@salukitchen
@salukitchen 2 жыл бұрын
Aa samayathundaakunna aa kothi yeniku oohikaam😋😋
@zeenascookingworld774
@zeenascookingworld774 2 жыл бұрын
@@salukitchen ☺️☺️☺️
@irshukunhi3331
@irshukunhi3331 3 жыл бұрын
എനിക്കും കുക്കിങ് ചാനൽ കാണാൻ ആണ് കൂടുതൽ ഇഷ്ടം
@nasrakitchenworld5265
@nasrakitchenworld5265 3 жыл бұрын
എനിക്കും
@shaharramsi9926
@shaharramsi9926 2 жыл бұрын
ഇത്താ കൊഞ്ചു തീയൽ undakkunn vediyo cheyanne
@mirsasworld1264
@mirsasworld1264 2 жыл бұрын
Kappa puzhkil ittirikkunna thavi adipoli
@khairunnisakhairunnisakhal5361
@khairunnisakhairunnisakhal5361 3 жыл бұрын
Mricheeni ennal Kappa kolli en ellam prayum
@gigiscookingshow1183
@gigiscookingshow1183 2 жыл бұрын
Adi poli cheeni meen compination we make it here for my siblings
@rudrakumarii4618
@rudrakumarii4618 3 жыл бұрын
Enikum eshtam ethanu my favourite
@priyamathews8701
@priyamathews8701 2 жыл бұрын
I also don't like but I use coconut
@shajeerashajahan4129
@shajeerashajahan4129 2 жыл бұрын
Meen kariyil uluva idille
@dreamkeralaholidays5856
@dreamkeralaholidays5856 2 жыл бұрын
Adipoli...aa kappayil valiya jeerakavum kurachu mathiyum ittirunnenkil .....sooper aayirikkum.
@saudaashraf2338
@saudaashraf2338 2 жыл бұрын
മീൻ വറുത്തരച്ച cariyonne veche nokate😋
@tdsalt69
@tdsalt69 3 жыл бұрын
സമീറാ എന്റെ അമ്മയും ഞാനും ഇങ്ങനെ ആണ് കപ്പ വയ്ക്കുന്നത് സമീറാ വയ്ക്കുന്നത് എല്ലാം സൂപ്പർ ആണ് എന്റെ കൊച്ചുമോന് ഇതെല്ലാം സമീറയുടെ കറികൾ ഒത്തിരി ഇഷ്ടമാണ്👌🥰❤️
@nasilnasla4343
@nasilnasla4343 2 жыл бұрын
Achar fridgil sukshikkano
@thottumkaravlogs7796
@thottumkaravlogs7796 2 жыл бұрын
എനിക്കും അങ്ങനെ ഫയങ്കര ഇഷ്ട്ടമാണ്
@abhinavsunil3970
@abhinavsunil3970 2 жыл бұрын
ഇതാ ഇത്താക്ക് അറിയാത്ത എന്തങ്കിലും ഉണ്ടോ.ഇത്തയുടെ കട്ട ഫാൻ ആണ് ഞാൻ അതാണ് subscribe ചെയ്തത്
@salukitchen
@salukitchen 2 жыл бұрын
Thank u dear🙏🙏😍😍
Chicken Thoran, Oroti | Family Chit Chat | Salu Kitchen
17:39
Salu Kitchen
Рет қаралды 169 М.
Wedding Vlog | Diya Krishna | Aswin Ganesh
1:08:43
Ozy Talkies
Рет қаралды 1,3 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 6 МЛН
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 25 МЛН
Meen Achar | Fish Pickle | മീൻ അച്ചാർ
9:00
Mahimas Cooking Class
Рет қаралды 234 М.
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 6 МЛН