പ്രതീക്ഷിക്കാത്ത അതിഥിയെ കണ്ടു ഞാൻ ഞെട്ടി. പിന്നെ ഒന്നും നോക്കിയില്ല | Simple Lunch | Salu Kitchen

  Рет қаралды 693,749

Salu Kitchen

Salu Kitchen

Күн бұрын

Пікірлер: 607
@HappyVlogsWithGeetha
@HappyVlogsWithGeetha 2 жыл бұрын
ചേരയാണ് മൂർഖൻ ആണെങ്കിൽ പത്തി വിരിക്കും ചേര പാമ്പ് എന്റെ വീട്ടിൽ എന്നും വരുന്ന അതിഥി ആണ് 😀 ഞാൻ എല്ലാവരുടെയും കമെന്റ് നോക്കി ആർക്കും പാമ്പിനെ ഇഷ്ടപ്പെട്ടില്ല എന്നു പറഞ്ഞത് കണ്ടു ആ പാമ്പ് പറയുന്നതും അതു തന്നെയാണ് എനിക്ക് ഈ മനുഷ്യരെ ഒന്നു ഇഷ്ടമല്ല എന്ന് 😀
@salukitchen
@salukitchen 2 жыл бұрын
😊😀🥰
@shalha267
@shalha267 2 жыл бұрын
മീൻ ചുണ്ട് മുറിക്കിലെ നിങ്ങളുടെ നാട്ടിൽ മൺചട്ടി സൂപ്പർ 👍👍👌👌
@naseemavs5185
@naseemavs5185 2 жыл бұрын
ഷെമീ ചവിട്ടുന്നത് സൂക്ഷിക്കണം എന്നും വെളുള്ളി ചതച്ച് ഇട്ടാൽ മതി അല്ലങ്കിൽ പാൽക്കായം കലക്കി ഒഴിച്ചാലും മതി ഒന്നും ഇല്ലെങ്കിൽ മണ്ണെണ്ണ സ്പ്രേ ബോട്ടിൽ ഒഴിച്ച് സ്പ്രേ ചെയ്ത് കൊടുത്താലും മതി
@ramiummer
@ramiummer 2 жыл бұрын
ഞങ്ങളുടെ ഇവിടെ ഒരു ചൊല്ല് പറയാറുണ്ട്.. 📌"അയലത്തല അളിയനും കൊടുക്കാം "എന്ന്👍🏻👍🏻 അയലയുടെ തലക്കാണ് കൂടുതൽ ടേസ്റ്റ് 😋
@anjumnihala2855
@anjumnihala2855 2 жыл бұрын
Food super...veed vekkumbol iitharam karyangalk shradda koduthu venam plan cheyyumbol
@sabnashamseer7175
@sabnashamseer7175 2 жыл бұрын
എനിക്കും ഇഷ്ടാണ് മനിന്റെ തല കഴിക്കാൻ ... ഉണ്ടാക്കിയ വിഭവങ്ങളെല്ലാം സൂപ്പർ... ഉണ്ടാക്കി നോക്കണം'
@lekshmyrajesh4844
@lekshmyrajesh4844 2 жыл бұрын
Ithaa....veluthulli chathachathum ithiri mannennayum vellavum koode mix aakiii vallapozhum spray cheythuu koduthaal aaa smell adichaaal paamb varillaa...ettukaaliyum varillaa
@sreelathas1131
@sreelathas1131 2 жыл бұрын
സലു കിച്ചൻ എന്ന് കേട്ടപ്പോൾ സൽമ എന്ന് പേരുള്ള ഏതോ മലപ്പുറത്തുകാരിയായിരിക്കും എന്ന് കരുതി ... ❤️ ഈയ്യിടെയാണ് സമീറയാണെന്നും കുടുംബവിശേഷവും ഒക്കെ മനസ്സിലയത്❤️ ഈശ്വരൻ അനുഗ്രഹിച്ച കുടുംബം❤️❤️
@anvarfou
@anvarfou 2 жыл бұрын
Salu means Salman. Her elder son
@sreelekhapradeepan1994
@sreelekhapradeepan1994 2 жыл бұрын
Njangalude thalasserykkar kotta payar ennu parayum...but veluthilli cherkkilla..pakaram sawalayum pachamulakum thengayum cherthu onnu varavittu vevichedukkum... Pavakka my favourite...veetil husbandum monum kazhikkum..but mol kazhikkilla... Pacha mangayum pavakkayum ente amma pachadi vekkarundu..nalla tastanu... Adhithiye ishtayilla..Rathri kandadu kondu thanne oru pediyundu manassil
@sabeenamohammed8255
@sabeenamohammed8255 2 жыл бұрын
പാവയ്ക്കാ തോരൻ വെക്കുമ്പോൾ ഒരു സവാളയും carrot ഉം ഇട്ടാൽ ഒട്ടും കയ്പ്പ് വരില്ല പാവയ്ക്കാഎന്നു മനസിലാവാത്തതും ഇല്ല.... love from Doha🥰
@raheenabeevipmshaque5639
@raheenabeevipmshaque5639 2 жыл бұрын
ജീരക വെള്ളം ഉണ്ടാക്കുമ്പോൾ വെള്ളത്തിൽ നേരിട്ട് ഇടാതെ വെള്ളം ഒഴിക്കുന്നതിന് മുമ്പ് ജീരകം പൊട്ടിച്ചു കരി യുന്നതിന് മുമ്പ് വെള്ളം ഒഴിക്കണം അങ്ങനെ ചെയ്തു നോക്കി aa വെള്ളം നല്ല ടേസ്റ്റ് ആണ് ഞാൻ അങ്ങനെ യാ ഉണ്ടാക്കുന്നത് 🥰
@salukitchen
@salukitchen 2 жыл бұрын
Ok. Will try👍❤️🥰
@sanu3381
@sanu3381 2 жыл бұрын
ആ grills ൽ കൂടി ഇനിയും വരും.. door half close ചെയ്തു എടുക്കൂ...
@aswathyrj7894
@aswathyrj7894 2 жыл бұрын
Super lunch 👌.padaruna chedi valartharuthe,athil panbu irikum.
@umm2305
@umm2305 2 жыл бұрын
Paambiney kandappo lunch digest aayi Samee.pawam ithindey idayil athum kaanichu thannu.Allahu ningaleyum kudumbatheyum ennum samrakshikattey aameen .Fari ,,,Dubai
@friendship3251
@friendship3251 2 жыл бұрын
ഇത്തന്റെ സംസാരം കേൾക്കാൻ നല്ലരസ 👍🏻🙂
@salukitchen
@salukitchen 2 жыл бұрын
Thank you dear 😊💗
@sajeevkhanshahulhameed4163
@sajeevkhanshahulhameed4163 2 жыл бұрын
ഇച്‌രി കടുപ്പം കൂടുതലാണെന്നു തോന്നുന്നു. ആണോ
@sumaabraham1191
@sumaabraham1191 2 жыл бұрын
Bitter gourd preparation without turmeric is nice that will not be biter taste.
@mumthaskareem1906
@mumthaskareem1906 2 жыл бұрын
Cheraya atha ithra speed but chavittiyal nannayi thirich kadikum Enthayalum Rabb kathu avide ulla gap adak itha food super ayittund👌👌👌
@mahalakshmivlog8571
@mahalakshmivlog8571 2 жыл бұрын
Pavaka ittu aarum pulissrry vakkilla.....kaippu chuva iragum karikku.....mambazham mathram vachu pulissery vakkum...kumbhalgarh or vellarika ittu vakkum.....chembhu thada idum...chembhu or Kaya idunnathu moru kaalan ....
@salukitchen
@salukitchen 2 жыл бұрын
Ningal ingane onnum undaaki nokoo. Undaaki kazhichavaraarum kuttam parayilla.👍👍
@aysharahman5753
@aysharahman5753 2 жыл бұрын
ഇത്ത നല്ലോണം ശ്രദ്ധിക്കണം പടച്ചോൻ കാക്കട്ടെ ആമീൻ
@salukitchen
@salukitchen 2 жыл бұрын
Aameen
@shyjapv9681
@shyjapv9681 2 жыл бұрын
എന്നത്തിന് ... ചേരയല്ലിയോ
@riyazrias2519
@riyazrias2519 2 жыл бұрын
ഞാൻ ആദ്യമായിട്ടാ കാണുന്നേ ഒത്തിരി ഇഷ്ടം എന്റെ ഉമ്മയെ തോന്നി ഈ ഉമ്മയെ കണ്ടപ്പോൾ
@salukitchen
@salukitchen 2 жыл бұрын
🥰🥰🥰🥰👍
@crazyfriends7353
@crazyfriends7353 2 жыл бұрын
Sameeratha food undakunnath enthoru rasamann👍👍nalla manssanennu thonunu mashaallah
@mornigdew
@mornigdew 2 жыл бұрын
choru veykkan use cheyyunna cooker ethu brand anennu parayamo? prestige ano? if possible would u pls give the link of purchase?thanks
@shemikabeer7296
@shemikabeer7296 2 жыл бұрын
Itha ath cherayanu ithude veetil nalla kariyam nadakan pogunnu ante umma hi paranju
@mohamedharis8369
@mohamedharis8369 2 жыл бұрын
I like the way u mentioned the snake as an ''UNEXPECTED GUEST''........😊😊
@vineetharoopesh7933
@vineetharoopesh7933 2 жыл бұрын
Lunch recipe ഒരുപാട് ഇഷ്ടായി❤️ ❤️പക്ഷെ വീട്ടിൽ വന്ന അതിഥിയെ ഇഷടായില്ല എനിക്ക് പേടിയാ 😟🤩🤩🤩
@salukitchen
@salukitchen 2 жыл бұрын
Enikkum pediyaanu😟🤨
@Meera-we4st
@Meera-we4st 2 жыл бұрын
Enikum... Enne orikkal kadichu..... Sankuvarayan...
@jasmijasmi7009
@jasmijasmi7009 2 жыл бұрын
@@Meera-we4st അല്ലാഹ്. ഭയങ്കര വിഷം ആണ്. ആയുസ്സ് ഉണ്ട് അതാണ് പടച്ചോൻ കാത്തു
@gloryansal4495
@gloryansal4495 2 жыл бұрын
Iyoo enikyum ....njyan ninnu virakyum chera ye kanddal polum
@ashrafthiruvanthapuram7759
@ashrafthiruvanthapuram7759 2 жыл бұрын
Itha recipies ellaam super.paampu varaadirikkaan shangu pushpam valarthiyaal nallathaanennu kettittundu.
@rejithar.v3527
@rejithar.v3527 2 жыл бұрын
സംഗുപുഷ്പതിൽ കയറി
@johndebritto7343
@johndebritto7343 2 жыл бұрын
Chechi curd udachedutha steel mug evdunna vaangiye online undo?
@febapathu9057
@febapathu9057 2 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടം ആണ് ithanaa
@rabiak549
@rabiak549 2 жыл бұрын
മൺചട്ടി എനിക്കും ഇഷ്ടം. ഇത് പോലു ഒളചട്ടി എന്നിക്കും ഉണ്ട്😀👍
@sabirakadar4333
@sabirakadar4333 2 жыл бұрын
Innaleyan njan mango pullesery undakan vijarichhirunu in recipe kitti thank you👍
@Ramsisinu
@Ramsisinu 2 жыл бұрын
അല്ലാഹ് പാമ്പ് ഇത്ത ശ്രദ്ധിക്കണേ കണ്ടപ്പോ pedichu. Lunch പൊളി 👌👌👌🥰🥰
@nishajacob5352
@nishajacob5352 2 жыл бұрын
Pavakkaa mabazham puliserry kalakki. Onnu taste cheyyanam. Njagal Alappuzha achiga payar ennanu parayunath. Chettanmark evide krishi thudagumbol Oppam payar edum. Enikishtama payaru thoran tegakoth Etta mezhulkuvarattiyum.
@salukitchen
@salukitchen 2 жыл бұрын
👍👍🥰
@lubuanees4905
@lubuanees4905 2 жыл бұрын
Ithatha thenga chirakiyath fridge vecha kandappol gulfile karyamaan orma vannath ithatha gulfi ninna aalu thonnu kanditt super dishes🥰👍
@salukitchen
@salukitchen 2 жыл бұрын
Athe 17 varsham avidundaaayirunnu
@hannathhannath7006
@hannathhannath7006 2 жыл бұрын
എനിക്ക് ഭയങ്കരം ഇഷ്ട്ടമാണ് ethaney
@junaidajunaida7594
@junaidajunaida7594 2 жыл бұрын
Ilayide idayil pampin keri irikhan sugam kittum. Sookshikhane ithaa
@sharafuabid5843
@sharafuabid5843 2 жыл бұрын
ഇത്ത നിങ്ങൾ ഒരു സംഭവം ആണ് 👌🥰🥰🥰നിങ്ങളുടെ പാചകം അതു പറയാതെ വയ്യ സൂപ്പർ 👌👌പാബ്‌ വരുന്ന പരിസരത്തു വെളുത്തുള്ളി ചതച്ചു വെള്ളത്തിൽ കലക്കി ഒഴി ച്ചാൽ മതി അതു വരില്ല ഇല്ലങ്കിൽ വെളുത്തുള്ളി ചതച്ചത് ഇട്ടാലും മതി
@salukitchen
@salukitchen 2 жыл бұрын
🥰🥰🥰
@shareenasharee7853
@shareenasharee7853 2 жыл бұрын
Crct
@sumanizar3823
@sumanizar3823 2 жыл бұрын
Hi sami innathe lunch super 👍👍njan inn mabazha pulissery anu undakkiyath 😍sami ❤sukshikkane mazha samayam paabukal purath irangum Allahu ellapereyum kaath rakshikkatte 🤲🤲🤲aameen
@salukitchen
@salukitchen 2 жыл бұрын
Aameen
@Faz4770
@Faz4770 2 жыл бұрын
Murkkan alla chera murkkan ithra neelam speed undavila,ith pole pedich odi povonula
@jojessy2657
@jojessy2657 2 жыл бұрын
ഇത്തെ മാങ്ങാ എങ്ങനെ റെഡിയാക്കി ഫ്രിസ്‌റിൽ വയ്ക്കാൻ ഒന്ന് കാണിച്ചു തരുമോ ഇത്തെ 🥰പ്ലീസ്
@salukitchen
@salukitchen 2 жыл бұрын
👍👍
@arjunb3632
@arjunb3632 2 жыл бұрын
ithaa aa cutting board evidinna vangiye atra valuthu onlinil ninnu aanoo
@salukitchen
@salukitchen 2 жыл бұрын
On line
@fabnaa8531
@fabnaa8531 2 жыл бұрын
എനിക്കും പൊരിച്ച മീൻ തല ഇഷ്ട്ടം ആണ് പിന്നെ മാമ്പഴ പുളിശ്ശേരിയും
@salukitchen
@salukitchen 2 жыл бұрын
😋😋🥰
@swisssw2696
@swisssw2696 2 жыл бұрын
ചേര ആണ്.. ഞങ്ങടെ ഇവിടെ എപ്പളും കാണാറുണ്ട്. ആദ്യം ഒക്കെ എനിക്ക് പേടി ആയിരുന്നു. ഇപ്പോ എപ്പളും കണ്ട് പേടി ഇല്ലാതെ ആയി. ഇതിന്റെ വലുത് ഒന്ന് ഉണ്ട് ഇവിടെ. ഫിഷ് ക്ലീൻ ചെയ്ത് തൊടിയിൽ ഇട്ടാൽ അപ്പൊ വരും അത് തിന്നാൻ
@thahirmpm116
@thahirmpm116 2 жыл бұрын
ഏതെ മീന ന്നീല്ലോം. അതി ന്റെ. തല. ഭയകര. യേഷ്ഠ. മാണ്. ♥️♥️😄
@jollycleetus1290
@jollycleetus1290 2 жыл бұрын
Kurachu mannenna aa boundaryil spray cheyyu...idakku veendum cheyyanam..pulissery renovative👍👍👍
@salukitchen
@salukitchen 2 жыл бұрын
👍👍
@lubuanees4905
@lubuanees4905 2 жыл бұрын
Panikal eluppam kazhiya ulla tricks adipoli 🥰👍
@shinynelson9964
@shinynelson9964 2 жыл бұрын
Beautiful area around house
@shamseenasalih7045
@shamseenasalih7045 2 жыл бұрын
Lunch vlog recipe ellam isthampettu itha Masha Allah ♥️😍🥰🥰
@MM-xx8mi
@MM-xx8mi 2 жыл бұрын
Thathayuda dress colour super matching anu ,eni enganatha colours select cheyithu nokoo
@salukitchen
@salukitchen 2 жыл бұрын
👍
@malappuramkitchenbymulla9167
@malappuramkitchenbymulla9167 2 жыл бұрын
എനിക്കും മിനിറ്റെ തലയഇഷ്ട്ടം super 👍👍👍
@salukitchen
@salukitchen 2 жыл бұрын
👍
@fidudilufebi3131
@fidudilufebi3131 2 жыл бұрын
Enikum eshtanu fish thala kazhikan
@krgnair7839
@krgnair7839 2 жыл бұрын
Chera aanu. Nanjalude veettil usually varunnathu kondu ariyam. Kanumbol oru pedi thonnum
@zahraziya5320
@zahraziya5320 2 жыл бұрын
Alhamdulillah padachavan kaathu. Ithaa sookshikkane
@sanaarakkal538
@sanaarakkal538 2 жыл бұрын
Ayalathala varuthadh enikkum ishttaman👍
@vismayasathyan7443
@vismayasathyan7443 2 жыл бұрын
Ithaa pulliserry mambazham evidunna vaggiyathu?
@nostalgicmedia5109
@nostalgicmedia5109 2 жыл бұрын
ഇത്ത വീടിനു ചുറ്റും മണ്ണണ്ണ ഒഴിച്ച് കൊടുത്താൽ മതി പാമ്പ് വരില്ല ഞാൻ ചെയ്യാറുള്ളതാ (4,5 ) ദിവസം കുടുപ്പോൾ സ്പെറെ ചെയ്തു കൊടുക്കണം, എല്ലാ റെസിപിയും ഇഷ്ട്ടമായി
@jasifaisal3513
@jasifaisal3513 2 жыл бұрын
Mannenna pampintemel alpamthattiyal pollum.. Pampu chavukayanel kuzhapplya. Chavathe kidnnaal athinte polliyabagm okke koodum. Angne pampinte shapam undakunnath
@riz-u4e
@riz-u4e 2 жыл бұрын
ചേരയാണ്.. ഇവിടെ എപ്പഴും കാണാറുണ്ട്.. Long.. ചേര..ഓടിയങ്ങു പോകും പറമ്പ് നിറയെ പച്ചപ്പാണ്..നടക്കാനുള്ള വഴി മാത്രം പുല്ല് വെട്ടും.. നിറയെ മരങ്ങളും.. AC വേണ്ട.. 😊😊😊😊
@nabeelbilu1118
@nabeelbilu1118 2 жыл бұрын
ഇത്താ പിച്ചി മുല്ല അവിടന്ന് ഒഴിവാകൂ നിങ്ങളുടെ മതിലിന്റേ ബാക്ക് സൈഡിൽ ഒരു മുരിങമര० വെകൂ പാ०ബ് വരൂല മുരിങയുടെ മണം കേട്ടാൽ പാ०ബ് മയങ്ങു०
@nishanthygs8280
@nishanthygs8280 2 жыл бұрын
Sprrr,,, fish fry pan evedanu vageyatha
@sabitharajesh1611
@sabitharajesh1611 2 жыл бұрын
Sami ennathe lunch polichu 👌.payar,pavakka mango puliserri ellam super.athithi veendum varathe sookshikane.puratheku erangumbol nalla shradha venam ketto. 🥰🥰
@ismailag3
@ismailag3 2 жыл бұрын
/
@thasleenaanas7357
@thasleenaanas7357 2 жыл бұрын
E l0
@jalajagerald8162
@jalajagerald8162 2 жыл бұрын
@@thasleenaanas7357 pgvhhjlllllkjklhhl7vgglhlcl6cj7jjkyjlch
@amnaamnaamna9911
@amnaamnaamna9911 2 жыл бұрын
വാവ സുരേഷ് തന്നെ പറഞ്ഞിട് ഉണ്ട് വെളുത്തുള്ളി പാമ്പ് പോവില്ല.. മണ്ണെണ്ണ പെട്രോൾ സ്പ്രൈ ചെയ്യുക.. ഇത്തയുടെ വീടിനഹ് മുകളിൽ കാട് ആണോ..
@salukitchen
@salukitchen 2 жыл бұрын
Adutha parambu
@fasnaHamd
@fasnaHamd 2 жыл бұрын
ആ ഏരിയയിൽ ഗ്രിൽ ഭാഗത്ത്‌ ഫ്ലാറ്റ് sheet വെക്കുക കുറച്ചു ഉഴരത്തിൽ
@shyjapv9681
@shyjapv9681 2 жыл бұрын
ഉഴരത്തിലോ .... അതോ ഉയരത്തിലൊ
@nishadas7853
@nishadas7853 2 жыл бұрын
Haiii ഇത്ത and ഫാമിലി, ഇന്നത്തെ റെസിപി എല്ലാം അടിപൊളി, ആണ് പാമ്പിന്റെ സ്പീഡ് കണ്ടിട്ട് അത് ചേര പാമ്പാണെന്നു തോന്നുന്നു, മൂർഖൻ ഇത്ര സ്പീഡിൽ പോവില്ല പിന്നെ പത്തി വിടർത്തും ആളുകളെ കണ്ടാൽ, എന്തായാലും റൂമിലേക്കുള്ള ഡോർ നെറ്റ് വച്ചു കവർ ചെയ്യണേ ഇത്ത,
@salukitchen
@salukitchen 2 жыл бұрын
👍👍👍👍❤️
@thingsingeneral1440
@thingsingeneral1440 2 жыл бұрын
chera paamb aanu.. Better tie net over the white gate...
@fathyma9967
@fathyma9967 2 жыл бұрын
ചേരയാണ് മൂർഖൻ ഇത്ര സ്പീഡിൽ ഓടില്ല
@mutthusvlog2475
@mutthusvlog2475 2 жыл бұрын
👌
@aishaabdul9352
@aishaabdul9352 2 жыл бұрын
നമ്മുടെ വീട്ടിൽ ഇന്നലെ അടുക്കളയിൽ 🤲🤲🤲🤲🤲കരി മൂർഖൻ 🤲🤲🤲🤲
@salukitchen
@salukitchen 2 жыл бұрын
Rabbee 😯😯😯
@jessinaph7313
@jessinaph7313 2 жыл бұрын
സെമീ ....... കുക്കറിൽ ഇങ്ങനെ അരി വേവിക്കാൻ വക്കുമ്പോ, gas ന്റെ flame എങ്ങനാ full or Low flame. അരമണിക്കൂർ Stove-ൽ വയ്ക്കണ്ടേ വിസിൽ വരണോ എത്ര എണ്ണം പറയണേ . രാവിലെ മക്കൾക്ക് സ്കൂളിൽ ക്ക് ചോറ് വേണം. അതാണ്‌ട്ടാ ഇങ്ങനെ ചോദിക്കണത്.
@jessinaph7313
@jessinaph7313 2 жыл бұрын
സെമീ ഒരു reply തായോ
@madeenaishtam4923
@madeenaishtam4923 2 жыл бұрын
Please reply
@majeedcm5328
@majeedcm5328 2 жыл бұрын
Kandirikannalarasanu kazhikan thonunu enikvalare inghine tula karikal enikum ishttanu itha
@salukitchen
@salukitchen 2 жыл бұрын
👌🥰🥰
@hannath2013
@hannath2013 2 жыл бұрын
വീടിന്റെ പരിസരം ഇടയ്ക്ക് മണ്ണെണ്ണ സ്പ്രേ ചെയ്താൽ പാമ്പ് വരില്ല👍🏻👍🏻
@nizarmuhammedkunj5961
@nizarmuhammedkunj5961 2 жыл бұрын
മഞ്ഞ ചേരയെ മൂർഖൻ ആക്കി.. അല്ലെ ഇത്ത... 🤗🤗🤗
@Julie-pb7fe
@Julie-pb7fe 2 жыл бұрын
Which pan are you frying the fish in ?? What's the name?
@sabirakadar4333
@sabirakadar4333 2 жыл бұрын
Itha food indakunnad kanan ishtam😍
@nimmyjoseph2141
@nimmyjoseph2141 2 жыл бұрын
Fish fry ചെയ്തു vessel എന്താണ്
@salukitchen
@salukitchen 2 жыл бұрын
Wonder chef
@rajisu5998
@rajisu5998 2 жыл бұрын
Fish fry cheytha aa pan link tarumo chechi
@supertocagurl5579
@supertocagurl5579 2 жыл бұрын
ഞാനും മീൻ തല തിന്നും but ഇത്രയും എടുക്കില്ല കണ്ണ് ചുണ്ടും ക്യൂട്ട് ചെയ്യും
@nisharateesh
@nisharateesh 2 жыл бұрын
Mam garlic plant if u keep snacks will not enter your home
@venimenon4116
@venimenon4116 2 жыл бұрын
🙏chechiiii variety lunch Adipoli, 💕💕
@fameedashahil378
@fameedashahil378 2 жыл бұрын
മൂർക്കൻ അല്ല അത് ചേരയാണ്.
@soudhasanil3251
@soudhasanil3251 2 жыл бұрын
Lunch recipe okke ishttamaayi but veettil vanna adhidhiye ishttamaay ishttamaayi llaaaa
@mubshiraismail542
@mubshiraismail542 2 жыл бұрын
Vellam vekkumbol eth jeerakam ittath?
@sheelajnair8419
@sheelajnair8419 2 жыл бұрын
How do aunty u clean the head part of fish
@hadiyaviog4252
@hadiyaviog4252 2 жыл бұрын
Enikum umakum thala nalla ishtamann
@shamsudheenshamsu2506
@shamsudheenshamsu2506 2 жыл бұрын
Moorkan anoo?
@Ashsrecipes
@Ashsrecipes 2 жыл бұрын
മാമ്പഴ പുളിശ്ശേരി അടി പൊളിയാ പാമ്പിനെ കണ്ടപ്പോൾ പേടിച്ചു
@salukitchen
@salukitchen 2 жыл бұрын
Njanum
@Ashsrecipes
@Ashsrecipes 2 жыл бұрын
@@salukitchen എന്നിക്ക് പാമ്പിനെ ഭയങ്കര പേടിയാണ്😁
@salvation3624
@salvation3624 2 жыл бұрын
Enik thala bayankara eshtamanu... Eppolum thala vangikkum
@Tessy133
@Tessy133 2 жыл бұрын
മൂർഖനും രാജവെമ്പാലയും ഒന്നും അല്ല അത് ഒരു ചേരയാ 😆😆😆
@hannath2013
@hannath2013 2 жыл бұрын
വീട് പരിസരം ഇടക്ക് മണ്ണെണ്ണ സ്പ്രേ ചെയ്താൽ പാമ്പ് വരില്ല 👍🏻
@jaseerasamad8480
@jaseerasamad8480 2 жыл бұрын
വെളുത്തുള്ളി tholodukoodi വെള്ളം കൂട്ടി അരച്ചു തെളിച്ചു കൊടുക്കണം
@jeeshamohan7609
@jeeshamohan7609 2 жыл бұрын
ചേച്ചി ചെടികൾ ഒത്തിരി പടർന്നു പിടിച്ചിട്ടുണ്ട്, കുറച്ചു മാത്രം വെച്ചാൽ മതി, അതിന്റ ഉള്ളിൽ ഇരുന്നാൽ അറിയില്ല, take care 🥰(kochi )
@sherlymathew77
@sherlymathew77 2 жыл бұрын
Yeah God protected! Better to keep the front garden free of climbers! Good That you cleared the front!!
@sinank1042
@sinank1042 2 жыл бұрын
Itha vlog poli... 🔥🔥🥰🥰❤️❤️ Ithanew fridge tour kanikkamo plzz🥰🥰
@salukitchen
@salukitchen 2 жыл бұрын
Nokkaam🥰
@saudaashraf2338
@saudaashraf2338 2 жыл бұрын
എനിക്കും meenthala ishtamane👍
@mymoonathyousaf5698
@mymoonathyousaf5698 2 жыл бұрын
റെസിപ്പി ഒക്കെ അടിപൊളി പക്ഷെ ആ അതിഥിയെ സൂക്ഷിക്കു അള്ളാഹു കാക്കട്ടെ 🤲
@salukitchen
@salukitchen 2 жыл бұрын
Aameen 🤲
@anjuv9706
@anjuv9706 2 жыл бұрын
Fish fry chaitha pan adipoli.ethu brand anu
@salukitchen
@salukitchen 2 жыл бұрын
Wonder chef
@athirasreedeep4491
@athirasreedeep4491 2 жыл бұрын
Itha njangal kannur il kotta payar ennum parayum
@simi7596
@simi7596 2 жыл бұрын
Sharkara cherthal pulisheriyil nannayirikum
@salukitchen
@salukitchen 2 жыл бұрын
👍👍
@nimmyjoseph2141
@nimmyjoseph2141 2 жыл бұрын
Oh no snake be careful, ചുറ്റും ചെടികൾ or കളകൾ എപ്പോഴും വെട്ടി വൃത്തിയാക്കണം
@anoopkannan9935
@anoopkannan9935 2 жыл бұрын
Super vidio itha god bles u all
@jamsheedahps3224
@jamsheedahps3224 2 жыл бұрын
Meen poricha pan evidayninna purchase cheythath
@zinanmansoor7597
@zinanmansoor7597 2 жыл бұрын
Ethh meen fry cheytha pan ethaa replyy plz ലിങ്ക് edoo
@salukitchen
@salukitchen 2 жыл бұрын
Wonder chef
@mubeenat4487
@mubeenat4487 2 жыл бұрын
Itha enikum thala bayankara ishtaman. Karamana
@ameeraaammu5716
@ameeraaammu5716 2 жыл бұрын
Super. Njan angane vaykum payar thoran......etha and family bigboss kanumo?..
@salukitchen
@salukitchen 2 жыл бұрын
Illa❤️
@dilshanaharis9817
@dilshanaharis9817 2 жыл бұрын
ഇത്താ റെസിപ്പിയെല്ലാം അടിപൊളി 🥰🥰👍. പൊറത്തോട്ടൊക്കെ പോകുമ്പം നന്നായി ശ്രദ്ധിക്കണേ ഇത്താ 🥰😍🥰
@riyazrias2519
@riyazrias2519 2 жыл бұрын
ഞാൻ ആദ്യമായിട്ടാ കാണുന്നേ അടിപൊളി എന്റെ ഉമ്മയെ തോന്നി ഈ ഉമ്മയെ കണ്ടപ്പോൾ
Это было очень близко...
00:10
Аришнев
Рет қаралды 6 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 9 МЛН
Это было очень близко...
00:10
Аришнев
Рет қаралды 6 МЛН