സമീറ യുടെ പാചകം കണ്ടു കൊണ്ടിരിക്കാൻ തന്നെ നല്ല രസമാണ്. എല്ലാ കറി കളും supper
@salukitchen2 жыл бұрын
Thank you mam
@premarajagopal78462 жыл бұрын
@@salukitchen സന്തോഷമായി സമീറയുടെ റിപ്ലൈ കണ്ടാൽ നല്ല സന്തോഷമാണ്. Thank you സമീറ
@vayaloramvlogs72482 жыл бұрын
ഇത്ത ഉഷാറായിട്ടുണ്ട് ഞാൻ ആരെങ്കിലും വിരുന്നുകാര് വരുന്നുണ്ടെങ്കിൽ ഇത്തയുടെ ചാനലാണ് ആദ്യം നോക്കുക ഇത്താനെ എനിക്ക് വളരെ ഇഷ്ടമാണ് സാധാരണക്കാർക്ക് ആർക്കും ഉണ്ടാക്കാൻ പറ്റിയ വിഭവമാണ് പരിചയപ്പെടുത്തിയിരുന്നത് അതുകൊണ്ട് തന്നെ ഇത്ത ഞങ്ങളുടെ മനസ്സിൽ ഒരു ഉമ്മയുടെ സ്ഥാനം ആണ്
@salukitchen2 жыл бұрын
🙏🙏🥰🥰🥰
@AS-AS4me2 жыл бұрын
🥰yes
@thahiraskitchenvlogs2 жыл бұрын
Njanum👍❤️
@meharbana29372 жыл бұрын
എല്ലാ റെസിപിയും എനിക്ക് ഇഷ്ടമായി, എല്ലാം നല്ല വേഗത്തിലും വൃത്തിയായും മാഷാ അല്ലാഹ് 🥰, എനിക്കും ഇങ്ങനെ സംസാരിച്ചിരിക്കാൻ വളരെ ഇഷ്ടമാണ്
@salukitchen2 жыл бұрын
Thank you 🙏❤️
@muhammadhidash40102 жыл бұрын
ഇതൊക്കെ ഒറ്റക്ക് ചെയ്യുന്ന ഇത്തനെ സമ്മതിക്കണം 🔥🔥🔥🔥
@sainamanaf62332 жыл бұрын
Ithaaa orupadu nalukalkk sheshaman njn ithade vdio kandath... Adyamokke ente veettile ella dishsum salu kitchente ayirunnu... Kurachu gap vannu poyee srry bt ippol njn ellam kanunnu.. Ellam sprrr.. Ini ellam kananam ennu vcharikkunnu.. Insha Allaah.. Eee thirakkinidayilum ella dishesum shoot cheythath sprrrr. ❤️❤️
@saleenasiddik96782 жыл бұрын
ഇത്തയുടെ ഫുഡല്ലാം എനിക്ക് ഇഷ്ടമായി, എങ്കിലും എനിക്ക് ഏറ്റവും ഇഷ്ടമായത് ചിക്കനും പുലാവും ❤❤❤❤
@premarajagopal78462 жыл бұрын
സൽമാനെ കല്യാണം കഴിപ്പിക്കുന്നില്ലേ. സമീറക്ക് ഇതു പോലെ ഒരു മരുമകൾ പെട്ടെന്ന് വരട്ടെ
@salukitchen2 жыл бұрын
Nokkunnundu 🥰
@badushakyousef32172 жыл бұрын
Nishkalankamaya samsaramanu ithante nalla confidenceum keep it up
@salukitchen2 жыл бұрын
🥰🥰
@Ashsrecipes2 жыл бұрын
എല്ലാ.recepi യും നന്നായിട്ടുണ്ട് ഭക്ഷണം ഉണ്ടാക്കുമ്പോൾ ആരെങ്കിലും സഹായിക്കാറുണ്ടോ super ആയിട്ടുണ്ട്
@salukitchen2 жыл бұрын
Njhan undaakunnathu ningal kaanunnathalley
@haseenan57002 жыл бұрын
Ithaude nalla swbhavam athu kondu ithakku varunna marumakal ഭാഗ്യം cheytha kutti anu padachavan anugrahikkatte
@ramyavineeth29952 жыл бұрын
Godambu podi edanu use cheyyaru..?
@salukitchen2 жыл бұрын
Ashirwad
@shyamasethunath5302 жыл бұрын
ഞാൻ ഇന്ന് ഉച്ചക്ക് പുലാവ് & ചില്ലി ചിക്കൻ ഉണ്ടാക്കി... മക്കൾക്ക് ഒത്തിരി ഇഷ്ടായി.. Thanks dear for this recipie... ❤❤❤❤❤❤❤❤❤❤
@ayfafidha78492 жыл бұрын
എനിക്ക് ഒരു recipe മാത്രം പറയാൻ ഇല്ല.. എല്ലാം supperb.. 👍🏻👍🏻👍🏻👍🏻... ഇത്ത യെയും ഫാമിലിയെയും ഒരുപാട് ഇഷ്ടം.. ❤❤❤❤❤❤😍😍😍😍
@farsanarishna46612 жыл бұрын
Frozen Greenpeace vevichthano kittuga
@ashrafvp41502 жыл бұрын
എല്ലാം സൂപ്പർ എനിക്ക് ചപ്പാത്തിയും raita and salad വളരെ ഇഷ്ട്ടം എപ്പോഴും എവിടെ പോയാലും ഇങ്ങനെയുള്ളത് കണ്ടാൽ ആദ്യം ഇതേ എടുക്കത്തുള്ളു പിന്നേ seafood പ്രിയം കാരണം chicken mutton and beef കഴിക്കാറില്ല തയ്യാറാക്കും മക്കൾ എന്നെ പ്പോലെ ആവാതിരിക്കാൻ അവർക്ക് വേണ്ടി 🤲🤲🤲🤲
@salukitchen2 жыл бұрын
👍👍🥰
@aksarm.v37442 жыл бұрын
Ellam super ithaa. Chiken fry frypanil cheyyan patumo. Butter chiken powdrn pakaram end use cheyyan patum
@radhikaradhu61992 жыл бұрын
എല്ലാം ഇഷ്ടം ആയി ഇത്താ. പിന്നെ ഇത്തയുടെ സംസാരം കേട്ട് ഇരിക്കാൻ തന്നെ ഇഷ്ടം ആണ് 🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️
@salukitchen2 жыл бұрын
🙏🥰🥰
@shahzaibc.a62452 жыл бұрын
Adipoli ithilere entha Ini undakanullath
@gangsterbtsarmy46782 жыл бұрын
Itha ellam super Ee energy eppozum undavatte
@sheebamj74012 жыл бұрын
എല്ലാം അടിപൊളി. ചില്ലി ചിക്കൻ ആണ് ഇഷ്ടപെട്ടത്
@DrAshaS2 жыл бұрын
Ella itemsum കിടിലം...മാംഗോ raitha kidilolkidilam
@shamnasalih55172 жыл бұрын
Itha aa കടല സലാഡ് ഇൽ yogurt ittal adipoli aaanu
@teenanazirudeen35242 жыл бұрын
Aunty de future daughters in law...very lucky anu
@nashwaathil30482 жыл бұрын
Njan eppozum ath alochikkarund
@seenamusthafa76802 жыл бұрын
പുഡ്ഡിംഗ് ഇഷ്ടായി പിന്നെ എയർ ഫയർ ചിക്കൻ പിന്നെ പുലാവ്
Hai semerathatha ellaa fooddum orupaad ishttaayitto
@Hayrah_kp2 жыл бұрын
എല്ലാം സൂപ്പർ സൂപ്പർ👌👌 എല്ലാം ഇഷ്ടമായി തൈരും മാങ്ങ യും അതും സൂപ്പർ 👌👌👌 എപ്പോഴാ കഴിഞ്ഞത് ജോലി എത്ര ടൈം എടുത്തു മലപ്പുറം തിരൂർ
@salukitchen2 жыл бұрын
Almost 3 hours
@junaidajunaida75942 жыл бұрын
Ella resippiyum supr. Ithaak sugamalle
@ajiskitchen56542 жыл бұрын
Ithha,enikku chilly chiken,salad,mango raitha
@nabeelbilu11182 жыл бұрын
Ittha frozen green pees super markettil ninn kitto
@sangeethanair68822 жыл бұрын
ഇത്തയെ സമ്മതിക്കണം ഇത്രയും ഐറ്റം കുറച്ചുനേരം കൊണ്ട് ഉണ്ടാക്കി അതിഥികൾക്ക് കൊടുത്തതിന് എനിക്ക് ചില്ലി ചിക്കനും എല്ലാം ഇഷ്ടപ്പെട്ടു
@misiriya12502 жыл бұрын
സൂപ്പർ ചിക്കൻ ചില്ലി👍 ചിക്കൻ ഫ്രൈ 👍 എല്ലാം സൂപ്പർ ആണ് വിരുന്നു കാരും വിരുന്ന് സൽക്കാരം എല്ലാം അടിപൊളി എനിക്കും സംസാരിക്കാൻ ഒരു പാട് ഇഷ്ട്ടമാണ് എല്ലാവരോടും തോന്നാറില്ല ഇത്തായെ ഒന്ന് കണ്ടിരുന്നെങ്കിൽ എന്ന് ഒരു പാട് ആഗ്രഹിക്കുന്നു 🥰🥰🥰🥰🥰🥰
@salukitchen2 жыл бұрын
🥰🥰🥰
@sherlybabu57402 жыл бұрын
Superrr,Ellam,ishtayii,God bless you ..
@abhinavsunil39702 жыл бұрын
ചില്ലി ചിക്കനും ചപ്പാത്തി യും പുലാവും സൂപ്പർ (varkala)
@abduusvlogs42022 жыл бұрын
Hi
@rekhachandran81572 жыл бұрын
Othiri Ishtam ithayude samsaaravum cooking um family yum❤️ Watching this channel from canada ☺️☺️
Eth dish ennilla ithaa. Ellamm polich. Igne ellamkuudi oru dish undaakanam ennund. But chiken oke egne cheyyum aa sambavangalonnum njagale kayyil illa😢
@thasleemayaseen90992 жыл бұрын
എനിക്ക് chappathi യാണ് ഇഷ്ടായത് veriety ചപ്പാത്തിയാല്ലോ🎈 ഇത്ത എനിക്ക് 2 doubt ഉണ്ടേ 🤔പുലാവും vegitable Briyaniyum തമ്മിലുള്ള വ്യത്യാസം എന്താണ് 🤔Tomato sauce & Tomato ketchup തമ്മിലുള്ള വ്യത്യാസം എന്താണ്
@salukitchen2 жыл бұрын
Athinekurichu oru video cheyyunnu
@thasleemayaseen90992 жыл бұрын
@@salukitchen thank you itha
@gopikaaravind65582 жыл бұрын
Mango ritha 👍 pulavu. 👍💕 chiken fry
@jiyabinu74702 жыл бұрын
Sameeratha. സൽമാനെ കൊണ്ടും kettikkande
@sheejasp21342 жыл бұрын
Njan ettha undakkiya Bombay biriyani undakki super ayirunnu
@jameelanasar37102 жыл бұрын
Mangothyr sharikum vykthamayilla ellam superrr✌️
@ponnussaltandpepper50542 жыл бұрын
ഹായ് അസ്സലാമു അലൈക്കും എല്ലാ ഭക്ഷണങ്ങളും സൂപ്പറായിട്ടുണ്ട്
@salukitchen2 жыл бұрын
Walaikumassalam
@subaidaabbas56992 жыл бұрын
Ellam ishtapettu. MaSha Allah Super🥰
@aydinzaid16402 жыл бұрын
Marunol evde avarude mrg ne munne edthadano
@hanannafeeza85952 жыл бұрын
Salmaneyum vegam kettikk ithaaa
@greeshmaunni4932 жыл бұрын
Ellam onninonnu better🌹❤🥰
@kamarudheenrisana50402 жыл бұрын
Ellam adipoliyatto itthaaa chilly chicken my favourite 😋😋😋😋
@sunithasreekanth91692 жыл бұрын
chechida samsaram super
@salukitchen2 жыл бұрын
Thank you
@sujanaharishan46112 жыл бұрын
Ellam eshtapatu adepole etha
@hafsap20982 жыл бұрын
Very natural presentation..
@anuphilip62332 жыл бұрын
Ikka, hoping to meet you soon and enjoy your dishes.
@mariamkollasseril77512 жыл бұрын
എല്ലാ dish ഉം നല്ലതാണ്
@sreelekhapradeepan19942 жыл бұрын
Ellam nannayirunnu... But vibhavangal kuranju poyo...mutton beef etc..😊😊
@salukitchen2 жыл бұрын
True🙏 Avar sammathichilla
@rejiibrahim37712 жыл бұрын
MashaAllah❤ ellam. super🌸🌺🌸 pulaav. adipoli 🌸🌺🌸
@bushraanas2 жыл бұрын
എല്ലാ dish ഉം ഒന്നിനൊന്ന് മികച്ചത്..
@Godderx3562 жыл бұрын
ellam പോളി fabi ne കണ്ടില്ലലോ
@ayishayisha37512 жыл бұрын
Pudding il pashupal upayogikkamo
@salukitchen2 жыл бұрын
Illa
@ayishayisha37512 жыл бұрын
Coconut milko????
@9b49thoufeekm32 жыл бұрын
Mango raietta Adie polie Sameera.
@shemeemnoushad69662 жыл бұрын
Supper receipse enth pettenunau ethok undakiath so neat and speed cooking I like very much thank you sameera by shemee kollam
@storetsrils12182 жыл бұрын
Ellam suparaayirunnu
@Shibili2032 жыл бұрын
Salu simple recipes ഇല് ബീഫ് recipe പ്രതീക്ഷിക്കുന്നു
@Sumimkp2 жыл бұрын
Sameerathayude natttila nagal eppol ullath
@sindhujayakumar40622 жыл бұрын
ഇത്താ.... സൂപ്പർ 🙏 ഫസ്റ്റ് വിരുന്ന് ഒരിക്കലും മറക്കില്ല. 🌹🌹ഞങ്ങൾ അവര് വന്നു പോയാലും ജോലി തീർക്കാതിങ്ങനെ ഇരിക്കും. 👌👌നമിച്ചു ഇത്താ..... എല്ലാം സൂപ്പർ. വിരുന്നുകാരും വീട്ടുകാരുപോലെ ❤💕ദൈവം അനുഗ്രഹിക്കട്ടെ.. 🙏 🙏 🙏