Sam | ഐ ടു ഐ ന്യൂസിന് കെ പി യോഹന്നാനോട് ഇത്ര കലിപ്പെന്തിന് ? | i2i NEWS

  Рет қаралды 128,080

i2i News

i2i News

Ай бұрын

Call from Sam |
ഐ ടു ഐ ന്യൂസിന് കെ പി യോഹന്നാനോട് ഇത്ര കലിപ്പെന്തിന് ?
Join this channel to get access to perks:
/ @i2inews
© 2024 i2i News
WhatsApp Channel : www.whatsapp.com/channel/0029...
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
--------------------------------------------------------------------------------
#KPYohannan #Blessyfilmdirector #PRASANTHMADHAV
#ReactForRight #kppunnoose #frsijopandapallil #GospelforAsia
#BelieversChurchMetropolitan #Believersmedicalcollege #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #usa #sprituality #spiritualbusiness #christianity #anilantony #pinarayivijayan #sabarimalairport #SabarimalaGreenfieldAirport #fancydress #churchprayer #cargotransportation #kpyohannanlatestnews
#Blessy #BlessyInterview #aadujeevitham
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 1 100
@JoseThom-jf9qs
@JoseThom-jf9qs 29 күн бұрын
സാം എന്ന മാദ്ധ്യമ പ്രവർത്തകൻ,വേഷം കെട്ടി വന്ന പന്തപ്പള്ളിയുടെ മൂടു താങ്ങി.😮
@abymathew4340
@abymathew4340 29 күн бұрын
ഞാൻ അമേരിക്കയിൽ താമസം തുടങ്ങിയിട്ടു 40 വർഷങ്ങളോളമായി എന്നും രാവിലെയും വൈകിട്ടും ഞാൻ ജോഗ്ഗിങ്ങിനു ( നടക്കാൻ) പോകാറുണ്ട് ഇതുവരെയും ഒരു വണ്ടി പോലും എന്നെ ഇടിച്ചിട്ടില്ല. യോഹന്നാന്റെ മരണം ഒരു കൊലപാതകം ആണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു .
@shonyjoseph6807
@shonyjoseph6807 29 күн бұрын
U r lucky so far. God bless you
@KJJohn-tv4hz
@KJJohn-tv4hz 28 күн бұрын
സഭയിൽ നടക്കുന്ന വേണ്ടത്തീണം എടുത്തു കാണിക്കുന്ന 121 keep it up
@SudhaKumari-tk6gx
@SudhaKumari-tk6gx 28 күн бұрын
❤❤❤
@SudhaKumari-tk6gx
@SudhaKumari-tk6gx 28 күн бұрын
❤❤❤😮😮😮
@VitoCorleone-pk4ev
@VitoCorleone-pk4ev 27 күн бұрын
താങ്കളെ ഇടിച്ചിട്ട് ആർക്കെന്ത് ഗുണം.
@celinejoseph4628
@celinejoseph4628 29 күн бұрын
അമേരിക്ക ആയാലും ആഫ്രിക്ക ആയാലും അനോഷിക്കണം
@Hiux4bcs
@Hiux4bcs 29 күн бұрын
ആ accident കൊലപാതകം അല്ല … footpath വഴിയേ നടക്കാവൂ … പുള്ളി 2 way road ല് ഒട്ടും നടക്കാൻ പാടില്ലാത്ത വഴിയാണ് നടന്നത് … so police case എടുക്കില്ല … because ഇവിടേ നടക്കാൻ പാടില്ലാത്ത വഴിയിലൂടേ നടന്നാൽ സ്വന്തം risk ൽ നടന്നോണം …. കൻജാവടിച്ച് Mexican അതിർത്തി വഴി വരുന്നവൻ നിർത്തണം എന്നില്ല …
@thepvs4882
@thepvs4882 28 күн бұрын
​@@Hiux4bcsഎന്നാൽ ഇത്രയും നാൾ അവിടെ ജീവിച്ച യോഹന്നാനു എതിലെ നടക്കണം എന്നറിയില്ലേ? So ഇത് കൊലപാതകം ആണ്
@Hiux4bcs
@Hiux4bcs 28 күн бұрын
@@thepvs4882 ചിലപ്പോാൾ അടുത്തുള്ള park ലേക്ക് കടക്കാൻ അതിലേ നടന്നതാകും അല്ലാതേ വെറുതേ പോയതാകില്ല … car എടുക്കാതേ park ലേക്ക് നടന്നതാകാം … Mexican അതിർത്തിയിൽ നിന്ന് കഞ്ജാവടിച്ച് വരുന്നവൻ ആരോ നടക്കുന്നല്ലോ എന്നൊന്നും നോക്കില്ല speed ൽ വന്നപ്പോ പെട്ടെന്ന് നീക്കാൻ കഴിയില്ല കാരണം അതിലേ ആളുകളേ നമ്മൾ പ്രതീക്ഷിക്കില്ല … നിരോധിത walking cycling path ആണ് അത് .. നടക്കുകയാണെൻകി സ്വന്തം risk ൽ നടന്നോണം .. ഇത് phone ൽ talk ചെയ്യ്താ നടന്നത് …
@user-qk1qs4ov1s
@user-qk1qs4ov1s 27 күн бұрын
സുനിലിനെ വിളിച് സാം അടി മേടിച്ചു 😂 സാമിന്റെയും അച്ചന്റെയും കാൾ ഹിസ്റ്ററി പരിശോധിച്ചാൽ എന്തെങ്കിലും തെളിവ് കിട്ടും......
@Hiux4bcs
@Hiux4bcs 27 күн бұрын
@@thepvs4882 അല്ല
@soyappanm.a9796
@soyappanm.a9796 29 күн бұрын
🤣🤣തകർത്തു 🤣🤣 സിംഹത്തിന്റെ വായിൽ കൈ ഇട്ടിട്ടു കടിച്ചോളു എന്ന് പറഞ്ഞാൽ കടിക്കത്തില്ലേ 🤣🤣
@susammageorge6533
@susammageorge6533 29 күн бұрын
😂😂
@skbankers4160
@skbankers4160 29 күн бұрын
സാമിന്റെ സംസാരത്തിൽ നിന്നും ഒരു കാര്യം വ്യക്തമായി KP യോഹന്നാന്റെ മരണത്തിനു പിന്നിൽ ആരോ കളിച്ചിട്ടുണ്ട്.
@vijayakumarnt8849
@vijayakumarnt8849 29 күн бұрын
ഇവൻ സിജോ പന്ത്പ്പളിയുടെ ആളാണ്
@jijymjohn
@jijymjohn 29 күн бұрын
കൂട്ടുകൃഷി കാരനാണ്
@su84713
@su84713 29 күн бұрын
ആണോ? അങ്ങനെ പറ 👍👍 അപ്പോൾ പറഞ്ഞ് വിളിപ്പിച്ചതാ.... കിട്ടി ബോധിച്ചല്ലോ ? തൃപ്തി ആയിക്കാണുമല്ലോ😂😂😂
@britto260
@britto260 29 күн бұрын
ഇവൻ സുനിലിന്റെ സ്വന്തം ആളാണ്, ഇവന്മാർ രണ്ടുംകൂടിയുള്ള ഒത്തു കളിയാണ്.... സുനിലിന് ന്യായീകരിക്കാൻ ഒരു ഒത്തുകളി.
@user-nv8ko1ji5x
@user-nv8ko1ji5x 29 күн бұрын
Correct
@kevinvictor6512
@kevinvictor6512 29 күн бұрын
​@@britto260poda kunna
@bonloser
@bonloser 29 күн бұрын
Sunil Mathews Sir, Thankyou . Thankyou for exposing all these ppl. You speak the truth. 🙏🏻
@su84713
@su84713 29 күн бұрын
സാം പെട്ടു.... ശോ വേണ്ടായിരുന്നു.... ഈ കാർ ഇടിച ആളെ സാമിന് അറിയുമോ ആവോ?😂😂😂 സുനിൽ ബ്രോ💪💪💪👏👏👏👍👍👍
@samathmaja5390
@samathmaja5390 26 күн бұрын
സാം എവിടെ പെട്ടു . പെട്ടതു സുനിയല്ലേ കൊട്ടെഷ സുനി അസൂയ
@leenaantony1962
@leenaantony1962 29 күн бұрын
സുനിൽ മാത്യു 👌 പൊളിച്ചു
@PeterKallinal-wc9tl
@PeterKallinal-wc9tl 29 күн бұрын
ഒരുപത്രപ്രവർത്തകന് എല്ലാ കാര്യത്തിലും സംശയം ഉണ്ടാകണം അതാണ് പത്രപ്രവർത്തനം
@sreekutty2418
@sreekutty2418 29 күн бұрын
സർക്കാർ കൊണ്ടുപോയ പണം, സാധുക്കൾക്ക് കൊടുത്തിരുന്നെങ്കിൽ ദൈവം അനുഗ്രഹിക്കു മായിരുന്നു
@johnchacko868
@johnchacko868 29 күн бұрын
സാം കള്ളം പറയുന്നു
@ThankamonyE-vi9tv
@ThankamonyE-vi9tv 29 күн бұрын
മരണത്തിൽ സംശയം ഉണ്ടു അന്വേഷണം വേണം എന്നുപറയുന്നതിൽ എന്താണു തെറ്റു. സാം എത്ര കിട്ടി
@vinodnt6776
@vinodnt6776 29 күн бұрын
Sam is no 1 fraud
@funmooves
@funmooves 29 күн бұрын
How you know Sam is fraud? Don't judge people unless you know truth. Should serach in KZbin and find out who is Sam first.
@godofsmallthings4289
@godofsmallthings4289 28 күн бұрын
​@@funmoovesഈ വീഡിയോ കണ്ടാൽ അല്ല എന്ന് വിചാരിച്ചവർ വരെ ഇവൻ frad ആണെന്ന് വിചാരിക്കും 😂😂
@bennyabraham6715
@bennyabraham6715 29 күн бұрын
പാവം സുനില്‍ ന്റെ വായില്‍ ചെന്ന് പെട്ടു
@varghesejohn5511
@varghesejohn5511 29 күн бұрын
അയാൾ ഓശാന പാടുന്ന മാധ്യമപ്രവർത്തകൻ.
@josethomas365
@josethomas365 29 күн бұрын
സുനിൽ സറെ ഇവൻ പക്ക ഫ്രോഡ് ആണ്. ഇവനെ സൂക്ഷിക്കണം
@arogyabinuselvam792
@arogyabinuselvam792 29 күн бұрын
പാവം ഈശോ തെരുവിൽ കിടന്നാണ് ഉറങ്ങിയത് ഇന്ന് ആ പാവപ്പെട്ടവന്റെ പേരിൽ കോടികൾ ഉണ്ടാക്കി ഈശോയുടെ പേര് ദുഷിപ്പിക്കപ്പെടുന്നു എന്ത്‌ കഷ്ട്ടം 🥲
@sajigeorge2516
@sajigeorge2516 29 күн бұрын
സാം കടമ്മനിട്ട പന്തപ്പള്ളിയുടെ ആളായിരിക്കും
@sajannr5456
@sajannr5456 29 күн бұрын
സാം തുറി മേഴുകയാണല്ലോ
@ThankamonyE-vi9tv
@ThankamonyE-vi9tv 29 күн бұрын
സാമിന്റെ സംസാരം എല്ലാം ദുരുഹമാണ്. ഒളിവിൽ നിന്നു ന്യായീകരിക്കാൻ വന്നിരിക്കുന്നു. മൊത്തത്തിൽ ഒന്നും ദഹിക്കുന്നില്ല. പറയുന്നതെല്ലാം കള്ളമാണ്‌. Patichakallan
@user-oy5ws1eq6c
@user-oy5ws1eq6c 29 күн бұрын
ഇടിച്ച വണ്ടി പോലും ആരാ ഓടിച്ചതെന്നു ഇത് വരെ മനസ്സിലായിട്ടില്ല 🤩🤩🤩
@user-ob4io6bk8v
@user-ob4io6bk8v 29 күн бұрын
ഇടിച്ച വണ്ടിയും, ഓടിച്ച ആളിനെയും പോലീസ് അറസ്റ്റ് ചെയ്തു,
@abeyktm
@abeyktm 29 күн бұрын
ഞാൻ Dallas ഇൽ താമസിക്കുന്ന ആളാണ്. കാർ എടുപ്പിച്ച ആളെ കിട്ടി, പക്ഷെ ആരാണ്, എന്താണ് എന്ന് അറിയില്ല. ബാക്കി സുനിൽ പറയുന്നപോലെ ഉള്ള ദുരുഹത വെറും ദുരുഹത മാത്രം ആണ്. ഇവിടുത്തെ പോലീസ് ഇൻവെസ്റ്റിഗഷൻ നാട്ടിലെ പോലെ അഴുമതിയിൽ ഒതുങ്ങില്ല.. സമയം എടുത്താലും എന്താ നടന്നത് എന്ന് വെളിയിൽ വരും.
@user-oy5ws1eq6c
@user-oy5ws1eq6c 29 күн бұрын
@@abeyktm they’ll find it. Church ppl and close ppl are asking to pray for the person who drove the car 😝😝😝 they’re the ones least bothered about this death. It’s very unusual
@sindhur1127
@sindhur1127 29 күн бұрын
​@@abeyktmപരാതി ഇല്ലെന്ന് ചർച്ചും കുടുംബവും പറഞ്ഞാലും വീണ്ടും അന്വേഷിക്കുമോ?
@rinuthomas6754
@rinuthomas6754 29 күн бұрын
​@@abeyktmDallas anengil ellam ariyan patto😂
@celinejoseph4628
@celinejoseph4628 29 күн бұрын
സുനിലെ.. സാം ന്റെ നമ്പർ mvd കൊടുക്ക്‌... കാൾ ചെയ്തോണ്ട് ഡ്രൈവ് ചെയുന്നു.. Ksrtc ഡ്രൈവർ യദു.. ഡ്രൈവ് ചെയ്തു സംസാരിച്ചതിന് കേസ് എടുക്കാൻ പ്ലാൻ ഉണ്ട്‌
@varghesejohn5511
@varghesejohn5511 29 күн бұрын
ഇയാൾ അവിടുത്തെ കുശിനിക്കാരൻ ആണെന്ന് തോന്നുന്നു.
@muneercholakkal5034
@muneercholakkal5034 29 күн бұрын
ഹഹഹ
@thomas249
@thomas249 29 күн бұрын
സാം കാട്ടാകടക്ക് കൃത്യം കാര്യമറിയാം, ഉറപ്പ്. മകനാണോ ഭാര്യക്കാണോ പന്തപ്പള്ളിക്കാണോ പങ്ക്. കാട്ടാകടക്ക് എന്താ ലാഭം.
@MyCyriac
@MyCyriac 26 күн бұрын
കണ്ടമ്മനിട്ട.😮
@cherianJohn-hm1ep
@cherianJohn-hm1ep 29 күн бұрын
"കാള വാലു പൊക്കുന്നത് മൂത്രമൊഴിക്കാനാണോ അപ്പിയാടാനോ എന്ന് എല്ലാർക്കും അറിയാം". സാം കടമ്മനിട്ട എന്ന വിവരദോഷി എന്തിനാണ് ശ്രമിക്കുന്നതെന്ന് സാമാന്യ ബുദ്ധിയുള്ള അരിയാഹാരം കഴിക്കുന്ന ഏതൊരാൾക്കും മനസ്സിലാകും. പോലീസ് ഭർത്താവിനെ അന്വേഷിച്ചു ചെന്നപ്പോൾ "കെട്ടിയോൻ തട്ടുമ്പുറത്തെങ്ങുമില്ല" എന്നു പറഞ്ഞപോലെയാണ് പന്തപ്ലാക്കാനെപ്പറ്റി ഈ മന്ദബുദ്ധി പറയുന്നത്.
@StevieJoseph-mw5gc
@StevieJoseph-mw5gc 25 күн бұрын
Sam Kada itta utta thanne 🤔
@cherianJohn-hm1ep
@cherianJohn-hm1ep 25 күн бұрын
​@@StevieJoseph-mw5gc pls write ur coment clearly otherwise it is better to express ur ideas in ur mother tongue.
@Pushpul.Pandey.PP007
@Pushpul.Pandey.PP007 29 күн бұрын
ഈ വർഷത്തെ വേട്ടാവളിയൻ ഓഫ് ദ ഇയർ അവാർഡ് ഗോസ് ട്ടോ സആം കടമ്മനിട്ട
@samathmaja5390
@samathmaja5390 26 күн бұрын
വളിയൻ നിൻ്റെ തന്ത യല്ലേ കഴപ്പ് KP യെപ്പോലെ ഉണ്ടാക്കാൻ പറ്റാത്ത കട്ട കഴപ്പ്
@thomasaniyankunju9509
@thomasaniyankunju9509 29 күн бұрын
അമേരിക്കയിൽ ആരെങ്കിലും ആവശ്യപ്പെട്ടാലേ കൊലപാതകം അന്വേഷിക്കത്തൊള്ളോ ?
@Hiux4bcs
@Hiux4bcs 29 күн бұрын
Accident ആണെൻകീ ആരെൻകിലും പറയണം
@jijymjohn
@jijymjohn 29 күн бұрын
ഒരിക്കലുമല്ല. കുടുംബം ആവശ്യപ്പെട്ടാൽ അന്വേഷണം വളരെ പെട്ടെന്ന് നടക്കും. ഇവിടെ അങ്ങനെ ധാരാളം അനുഭവങ്ങൾ ഉണ്ട്.
@betamarg4077
@betamarg4077 29 күн бұрын
ഇവിടത്തെ തുക്കടാ മൂന്നാംകിട you tube കാരൻ പറഞ്ഞാലേ അമേരിക്കൻ പോലീസ് അന്വേഷണം നടത്തു
@Hiux4bcs
@Hiux4bcs 29 күн бұрын
@@betamarg4077 ആ accident കൊലപാതകം അല്ല … footpath വഴിയേ നടക്കാവൂ … പുള്ളി 2 way road ല് ഒട്ടും നടക്കാൻ പാടില്ലാത്ത വഴിയാണ് നടന്നത് … so police case എടുക്കില്ല … because ഇവിടേ നടക്കാൻ പാടില്ലാത്ത വഴിയിലൂടേ നടന്നാൽ സ്വന്തം risk ൽ നടന്നോണം …. കൻജാവടിച്ച് Mexican അതിർത്തി വഴി വരുന്നവൻ നിർത്തണം എന്നില്ല …
@johnvarkey9089
@johnvarkey9089 29 күн бұрын
സാം കടമ്മനിട്ട: ഞം: ഞം: ഞം.
@josevarghese2813
@josevarghese2813 29 күн бұрын
തിരുവനന്തപുരത്ത് ഒരു മാധ്യമപ്രവർത്തകനെ കാറിടിച്ച് മരിച്ചപ്പോൾ അവ അന്വേഷിച്ചപ്പോൾ ആൻഡ് സത്യാവസ്ഥ മനസ്സിലായില്ലേ എങ്ങനെയാണ് അദ്ദേഹം മരിച്ചത് അവള് അന്വേഷണം വേണമായിരുന്നു
@beenaambadi1600
@beenaambadi1600 29 күн бұрын
SAM കടമനിട്ട മുർഖൻ പാമ്പിനെയാണ് ചവിട്ടിയത്
@shibusiva7910
@shibusiva7910 29 күн бұрын
ഐ മീൻ കരിമൂർഖൻ
@valsakunjuju3221
@valsakunjuju3221 29 күн бұрын
😂😂
@bebbacoltoo6097
@bebbacoltoo6097 29 күн бұрын
Precisely, Mr Sam, be a man with two balls. Don't come and call Mr Sunil. Now look if one foolish call brought you to the public. You don't have any knowledge about it. Stupidity of Mr Sam.
@su84713
@su84713 29 күн бұрын
👍👍😂😂😂
@su84713
@su84713 29 күн бұрын
@@shibusiva7910 👍👍😂😂
@vargheseem1767
@vargheseem1767 29 күн бұрын
ഈ അലവലാതി എവിടുത്തെ മാധ്യമപ്രവർത്തനം അവൻറെ വീട്ടിൽ ആയിരിക്കും അലവലാതി
@TheAjivarghese
@TheAjivarghese 29 күн бұрын
I think this guy is a fraud. Might be persuaded by criminal priests and bishops of BEC. SUNIL SIR superb. Thanks for exposing the criminals
@funmooves
@funmooves 29 күн бұрын
Sam is not a fraud..don't judge people. Should search in KZbin who is he. Sunil seems fraud by giving news without any proof or evidence.
@georgecheriyan1969
@georgecheriyan1969 29 күн бұрын
അമേരിക്കയിൽ കാർ ഇടിച്ചു മരിച്ചാൽ അവിടെ അന്വേഷണം നടക്കും, റിപ്പോർട്ട്‌ പുറത്തു വരികയും ചെയ്യും. എന്നാൽ ഓനച്ഛന്റെ കാര്യത്തിൽ ആ റിപ്പോർട്ട്‌ വന്നിട്ടില്ല,അന്വേഷണം പോലും വേണ്ട എന്ന് പറഞ്ഞതിൽ പുടുങ്ങാറായിയും പന്തപ്പള്ളിയും ഉത്തരവാദികളാണ്. അത് പുറത്തു വരണം.
@bijugeorge684
@bijugeorge684 29 күн бұрын
ആത്മീയത വച്ച് തട്ടിപ്പ് എല്ലാം പുറത്ത് കൊണ്ടുവരണം....എല്ലാ മതത്തിന്റെയും
@sollyjose4796
@sollyjose4796 29 күн бұрын
എല്ലാ മതത്തിന്റെയും പുറത്തുകൊണ്ടുവരാനുള്ള ധൈര്യം സുനിലിനുഇല്ല.
@Martin44454
@Martin44454 28 күн бұрын
അമൃതാന്ദമായി.. സായി ബാബ.. മുസ്ലിം പുരോഹിത്മാർ.. ഇവരെ പറ്റി.. വാർത്ത ചെയ്യാൻ സുനിൽ നു ധൈര്യം ഉണ്ടോ.. നിന്റെ പിടുങ്ങാണ്ടി ചെത്തി ദൂരെ കളയും. സുനിൽ മൈനേ
@celinejoseph4628
@celinejoseph4628 29 күн бұрын
സാം അകത്തെ ആള് ആയീടാലേ... മരുമോൻ dr. നോടും മറ്റും സംസാരിച്ചത്
@zachariahmathew8374
@zachariahmathew8374 29 күн бұрын
സാം കടമ്പനട്ട് പറയുന്നതിൽ ഒരു കഴമ്പുമില്ല പിന്നെ ചുമ്മാതെ ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കാതെ ഇത് കേൾക്കുന്നവർക്ക് ഇതിനകത്ത് ഒരു കഴമ്പും ഉണ്ട് എന്നു തോന്നുന്നില്ല.
@celinejoseph4628
@celinejoseph4628 29 күн бұрын
സത്യo... പറയുന്നു.. അതു കേൾക്കുമ്പോൾ ചൊറിച്ചിൽ
@celinejoseph4628
@celinejoseph4628 29 күн бұрын
സിജോ അച്ചൻ നെ കണ്ടു.. കൈയിൽ ഒന്നും പിടിച്ചു.. കണ്ണിൽ നോക്കി 😂😂😂.. എല്ലാം കണ്ണിലൂടെ.,.. കൈയിലൂടെ 😂😂
@avirachacko8181
@avirachacko8181 28 күн бұрын
Sorry, pettennu iruvarum parichayapettu
@xavierjohn81
@xavierjohn81 29 күн бұрын
കാറിടിച്ചിട്ടല്ല ... തിരുമേനി മരിച്ചത് ..... കർത്താവ് കുറെ താറാവ് കളുമായി വന്ന് അദ്ദേഹത്തെ സ്വർഗ്ഗത്തിലേക്ക് കാറിൽ കയറ്റി കൊണ്ടുപോയി...❤
@shijutitus3529
@shijutitus3529 29 күн бұрын
😂😂
@SajeevSreenivas
@SajeevSreenivas 29 күн бұрын
🤣🤣🤣
@lalyrajan8108
@lalyrajan8108 8 күн бұрын
😅😅
@Mary-hp2hx
@Mary-hp2hx 29 күн бұрын
സാം എന്ത് പറഞ്ഞാലും കേ പി യോഹന്നാൻ ആത്മീയനായി തൊടങ്ങി ലൗകീകനായി അസ്തമിച്ചു
@gtsays
@gtsays 29 күн бұрын
എന്ന് ചേച്ചിക്ക് തോന്നുന്നതല്ലേ. തൊടങ്ങിയതേ ലൗകികനായാണ്! ഇപ്പോൾ താങ്കളുടെ പെന്തോ വിശ്വാസം പോലെ.
@daitho9856
@daitho9856 29 күн бұрын
സാം നെ സംശയിക്കേണ്ടിയിരിക്കുന്നു. സിജോ പന്തപ്പിള്ളിയെ സംശയിക്കുന്ന തരത്തിലുള്ള വാർത്തകൾ നൽകുന്നതിൽ നിന്ന് പിൻതിരിപ്പിക്കുക എന്ന ലക്ഷ്യമാണ്. ഇയാൾ ഒരു mediator ആണ് സംശയമില്ല .
@sainudeenali3205
@sainudeenali3205 29 күн бұрын
സുനിൽ Pls മേലാൽ ഈ പൊട്ടൻ സാം എന്ന ആൾമാറാട്ടനോടു സംസാരിക്കരുത
@kmthomas7263
@kmthomas7263 29 күн бұрын
കാർ ഡ്രൈവർക്ക് വേണ്ടി പ്രാർഥിക്കാൻ ഇൻഡാസ് ഇറക്കിയിട്ടുണ്ട്......!!!!!?????
@jijymjohn
@jijymjohn 29 күн бұрын
26:05 ഈ പ്രവർത്തനത്തിന് എല്ലാം കണക്ക് പറഞ്ഞ് അമേരിക്കയിൽനിന്നും കാശ് അടിക്കുന്നുണ്ടായിരുന്നു.
@lisgeo9250
@lisgeo9250 29 күн бұрын
േ എടോ കടമനിട്ടെ പന്തപ്ള്ളിയുടെ ഏജൻ്റാണെന്ന് മനസിലായി സുനിൽസാർ വ്യക്തമായ തെളിവോടു കൂടി മാത്രമേ സംസാരിക്കാരുള്ളു അദ്ദേഹം ഉള്ളതുകൊണ്ട് ഞങ്ങളെ പോലെ ഉള്ള സാധാരണക്കാർ എല്ലാ സത്യവും അറിയുന്നു KP യോഹന്നാനെ ഈ സഭയിലുള്ളവരുടെ അറിവോടെ ചെയ്തതായിരിക്കാം
@ShyjuWilson
@ShyjuWilson 29 күн бұрын
Sunil sarinte kindi onnu po uve..
@kevinvictor6512
@kevinvictor6512 29 күн бұрын
​@@ShyjuWilsonpoda kunna
@rinuthomas6754
@rinuthomas6754 29 күн бұрын
jihadikalude kariyam varumbol oho😂
@samroyj4096
@samroyj4096 29 күн бұрын
ഈ വേർപാടിന്റെ ദുരൂഹത അകറ്റുവാൻ 🙏 അങ്ങ് നടത്തുന്ന പോരാട്ടത്തിൽ💫 നിശ്ചയമായും വിജയിക്കും❤
@minivarghese9058
@minivarghese9058 24 күн бұрын
😂
@varghesejohn5511
@varghesejohn5511 29 күн бұрын
സത്യത്തിൽ ഇവനൊരു ഫ്രോഡ് ആണ്. അയാൾ അണ്ടർവേഡ് പണികളാണ് കൈകാര്യം ചെയ്തിരുന്നത് അതുകൊണ്ടാണ് ചെയ്ത പണിക്ക് കൂലി കിട്ടിയിട്ടുണ്ട് എന്ന് പറയുന്നത്
@Blackcatuuu
@Blackcatuuu 29 күн бұрын
ലവൻ പെട്ടു 😂😂😂😂
@user-ln8sq3xq3s
@user-ln8sq3xq3s 29 күн бұрын
സുനിൽ സാറേ ഇവൻ ഉടയായിപ്പാ ഇവനെ സൂക്ഷിക്കുക
@varghesethomas4791
@varghesethomas4791 29 күн бұрын
പന്തം പറഞ്ഞു വിട്ടത് വെറും ചൂട്ട്കറ്റ അയ്പ്പൊയല്ലൊ😅
@jacobjohn8525
@jacobjohn8525 29 күн бұрын
മരണശേഷം (അതിന് മുൻപും) ഇത്രയും ഇകഴ്ത്തപ്പെട്ട ഒരു സമുദായ മേധാവി ഈ നാട്ടിൽ ഉണ്ടായിട്ടില്ല. ആത്മീയക്കച്ചവടത്തിലൂടെ കോടികൾ ഉണ്ടാക്കി, സ്വത്തുക്കളുമുണ്ടാക്കി, ധനവാൻ സ്വർഗരാജ്യത്തിൽ കടക്കുകയില്ല എന്ന് പ്രസംഗിക്കുകയും ചെയ്യുന്നവർ ഓർത്തുകൊള്ളൂ നിങ്ങൾ ഭൂമിയിൽ നിന്നും മാറ്റപ്പെടുമ്പോൾ ഇതായിരിക്ക
@user-xh9uu9zj1m
@user-xh9uu9zj1m 29 күн бұрын
കർത്താവായ യേശുക്രിസ്തുവിനെ ശിഷ്യന്മാർ ഒരാൾ ഒഴികെ എല്ലാവര്ക്കും പെടു മരണമായിരുന്നു.. ഈ സംഭവവികാസങ്ങൾ എല്ലാം അദ്ദേഹം കർത്താവിൻറെ യഥാർത്ഥ അനുഗാമി ആയിരുന്നു എന്ന് തെളിയിക്കുന്നു.. ലോകം നിങ്ങളെ നിന്ദിക്കയും പരിഹസിക്കും ചെയ്യും എൻറെ നാമത്തിൽ.. കർത്താവിൻറെ നാമത്തിൽ കർത്താവിനെ ഉയർത്തിയത് മൂലം എത്രയോ അധികം നിന്നെയും പരിഹാസവും ഏറ്റുവാങ്ങി ഒരു മിഷനറി വീരൻ അദ്ദേഹം തീർച്ചയായും കർത്താവിൻറെ യഥാർത്ഥ അനുഭവം ശിഷ്യനും ആയിരുന്നു.. കർത്താവു പോലും ക്രൂശിക്കപ്പെട്ടു.. തെരഞ്ഞെടുത്ത ശിഷ്യന്മാർ ഒരാളൊഴികെ എല്ലാവരും തലകീഴായി വരെ ക്രൂശിക്കപ്പെട്ട വരും ഉണ്ട്.. ശിഷ്യന്മാരുടെ ശിഷ്യന്മാർ ഉൾപ്പെടെ ആദ്യ സഭാപിതാക്കന്മാർ പലരും കൊല്ലപ്പെടുകയായിരുന്നു.. അതുകൊണ്ട് ഇതൊന്നും ഒരു അളവുകോൽ അല്ല ബൈബിൾ വെച്ച് അളവുകോൽ നോക്കുമ്പോൾ ഇദ്ദേഹം സർവ്വത യോഗ്യൻ
@re-discoverkeralardk
@re-discoverkeralardk 29 күн бұрын
@@user-xh9uu9zj1mസഹോദരാ ദൈവ നിഷേധം ദയവായി പറയരുത്.
@SuperAbebaby
@SuperAbebaby 29 күн бұрын
ഇനി future ദൈവദാസന്മാർക് അപമാനത്തിന്റെതാകും എന്ന് തോന്നുന്നു .അതും ക്രിസ്തീയ സഭ യിലെ വിരുതൻ മാറിൽ നിന്നും. ഇതിന് ബലമായി 12-45 വയസ്സുള്ളവർ പലരും നിരീശ്വര വാദികളും ദുഷിപ്പുകാരും ആകും. ഇപ്പോൾ വലിയ ഒരു മാർക്കട്ട് ഇത് കേട്ടു സുഖിക്കാനിണ്ട്
@SajeevSreenivas
@SajeevSreenivas 29 күн бұрын
പാവപ്പെട്ടവരെ ഒരു വിദേശദൈവത്തിൻ്റെ അനുയായികളാക്കി മാറ്റുന്നു. പരിവർത്തനം ചെയ്യപ്പെട്ട ആളുകൾക്ക് വേണ്ടി പണം സമ്പാദിക്കുന്നു. ജീവിതം ആസ്വദിക്കുകയാണ്. ഒരു ചെറിയ പണവും വസ്തുക്കളും നൽകുന്നു. നമ്മുടെ സംസ്കാരം എല്ലാവരും മനസ്സിലാക്കണം
@susammathomas7298
@susammathomas7298 28 күн бұрын
Beliverse ഹോസ്പിറ്റലിന്റെ പരിസരത്ത് പോലും കണ്ടുപോകരുത് താങ്കളെ!
@Blackcatuuu
@Blackcatuuu 29 күн бұрын
Sunilbrother ,ഇവനെ പോലുള്ളവൻ പണം ഇഷ്ടപെടുന്നവൻ ആണ് .
@ajimathew2198
@ajimathew2198 29 күн бұрын
ഇയാൾ ഒരു ക്രിസ്ത്യൻ പാട്ട് പാടുന്ന ഒരു ഗായകൻ ആണ് എന്ന് കേട്ടിട്ടുണ്ട്. ചില ക്രിസ്ത്യൻ പാട്ടുകൾ ഇദ്ദേഹം സിഡി റിമി ടോമി തുടങ്ങി ചില ഗായകരെ വച്ച് ഇറക്കിയിട്ടുണ്ട്. ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവളം ആകുന്നതിന്റെ പിന്നാമ്പുറങ്ങൾ അന്യോഷിച്ചാൽ തന്നെ ഏകദേശം എല്ലാം മനസ്സിലാകും
@alexmathew8555
@alexmathew8555 29 күн бұрын
100 കണക്കിന് പേർക്ക് ശമ്പളം കൊടുത്തു എന്നാൽ 100000 പേരുടെ പേര് പറഞ്ഞു USA ൽ നിന്നും പിരിച്ചു
@RajeshKumbanad-rg2yg
@RajeshKumbanad-rg2yg 29 күн бұрын
ഏതാ ആ മരയോളി കടമ്മനിട്ട എവിടെ ആ വന്റെ വിട്,,
@kanjirappallysuzuki1032
@kanjirappallysuzuki1032 29 күн бұрын
സമേ മോനെ സുനിലിന്റെ അടുത്ത് നിന്റെ ഉടായിപ്പ് ഒന്നും നടക്കില്ല കേട്ടോ. .നീ പതുക്കെ വിട്ടോ 😂😂
@dr.girijapc5088
@dr.girijapc5088 29 күн бұрын
സുനിൽ വാസ്തവമേ പറയൂ.
@joypu6684
@joypu6684 29 күн бұрын
സുനിൽ സത്യം മാത്രമേ പറയൂ എന്ന് വിശ്വസിക്കുന്ന തന്നെ യൊക്കെ എന്ത് പറയാൻ?
@thomaspj1247
@thomaspj1247 29 күн бұрын
നിന്റെ മറ്റേ ഹിന്ദു ആൾദൈവം പെണ്ണുമ്പുള്ള ശിഷ്യനുമായിട്ട് അവിഹിതം ഉണ്ടാക്കിയ ന്യൂസ്‌ ഉണ്ട് പോയി വായിച്ചു രസിക്കെടി..
@Paulwin9305
@Paulwin9305 29 күн бұрын
സുനിൽ കളളവും പറയും
@ShyjuWilson
@ShyjuWilson 29 күн бұрын
Sari ammachi
@kevinvictor6512
@kevinvictor6512 29 күн бұрын
​@@Paulwin9305ano akkil poye umb vach koduk maira
@revvtkurian4566
@revvtkurian4566 29 күн бұрын
SAM IS SPEAKING FOR SOMEBODY
@StevieJoseph-mw5gc
@StevieJoseph-mw5gc 25 күн бұрын
For Sijo Panna Pully ❓🤔
@Valmathu
@Valmathu 29 күн бұрын
വേഷവും പേരും മാറ്റി മെത്രാൻ ചമഞ്ഞു നടന്ന ഉടായിപ്പു KP യോഹന്നാൻ .
@VethalVethal-wn3wy
@VethalVethal-wn3wy 28 күн бұрын
ഇങ്ങിനെ ഒരു ആരോപണം ഉന്നയിക്ജ്ന്നതിനു മുൻപേ പഴയതുമിസമകാലികമായതുമായ കേരളത്തിൽ നടന്ന സംഭവങ്ങൾ കൂട്ടി വായിക്കണം ,,, ഒരു ബൈബിളും കൈയിൽ എടുത്തു ലോകം. മുഴുവൻ ചുറ്റി സഞ്ചരിച്ചു.. കോടികൾ kerala നാട്ടിലേക്കു കൊണ്ടു വന്നു,, ആശുപത്രി കളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ടാക്കി ,, അനക്കാർക്കു തൊഴിൽ മേഖല തുറന്നു,, ധനസഹായങ്ങൾ നൽകി,, അത് കിട്ടിയവർ സാക്ഷിപ്പെടുത്തുന്നു.... ഇവിടെ കേരളത്തിൽ നിന്നും കോടികൾ dollar ആയി യി സഞ്ചിയിൽ കെ ട്ടി കടത്തി,, മാതാ പുസ്തകങ്ങളിൽ സ്വർണംകടത്തി,, സർക്കാർ സംവിധാനങ്ങൾ ഖജ്നാവു ചിലവാക്കി തീർത്തതല്ലാതെ,, സാധാരണ ക്കാർക്ക് എന്തെകിലും നല്ല കാര്യം ടങ്ങൾ ചെയ്തോ,,, ഇയ്യാൾ ചെയ്തത് ഒരുത്തനെയുംതറവാട്ടു സ്വത്തു അല്ല,, ജീവ കാരുണ്യ പ്രവർത്തനങ്ങൾജു വേണ്ടി സായിപ്പ്ന്മാർ കൊടുത്ത കാശ് ആണ്,, ആരെയും കളിപ്പിച്ചതോ തിരിമറി നടത്തിടത്തോയല്ല... അത് കൊണ്ടു ഇരു സർക്കാർ സംവിധാനങ്ങക്കോ വിവിധ പാർട്ടി കൾ ഭാരിച്ചു മുടിച്ച ഈ കേരളത്തിൽ അദ്ദേഹം കുറെ നല്ല കാ ങ്ങൾ ചെയ്തു,, വിമർശിക്കാൻ കാശു മുടക്കു ഇല്ലല്ലോ,, ചെയ്യണമെങ്കിൽ കാശു. മുടക്കു ഉണ്ട്,, അത് സായിപ്പ് വിദേശത്ത് നിന്നും കൊടുത്ത കാശുആണ്..... കുത്തിയിരുന്ന് കുറ്റം. പറയുന്നവർ,, പത്തു രൂപയെങ്കിലും. പാവപ്പെട്ടവർക്കായി മുടക്കിയിട്ടുണ്ടോ??????
@truthprevails5173
@truthprevails5173 28 күн бұрын
@@VethalVethal-wn3wy Excellent. Most of the common folks are so dull. They can't understand!
@thomasp.c.george2588
@thomasp.c.george2588 28 күн бұрын
100℅ correct
@Valmathu
@Valmathu 28 күн бұрын
@@thomasp.c.george2588 Yes .Okay
@Valmathu
@Valmathu 28 күн бұрын
@@VethalVethal-wn3wy കെ.പി യോഹന്നാൻ സ്വന്തം സഭ ഉണ്ടാക്കി വേഷവും പേരും മാറ്റി മെത്രാപോലിത്ത ആയതു തന്നെ ഈ പണമൊക്കെ സഭയുടെ പേരിൽ അക്കുവാനയിരുന്നു... KP കാണിച്ചത് ഉടായിപ്പു തന്നെയാണ് ..മറ്റു സഭകളെ കോപ്പി അടിച്ചു ഉടായിപ്പു നടത്തുക ആയിരുന്നു കെ.പി യും കള്ളന്മാരും
@rajupunalur8309
@rajupunalur8309 29 күн бұрын
SAM YOU ARE ONLY LIKE A NURSERY STUDENT GROW UP BY TIME
@alexmathew8555
@alexmathew8555 29 күн бұрын
സുനിൽ 100% right
@jacobjohn8525
@jacobjohn8525 29 күн бұрын
സാധാരണ സുവിശേഷകൻ ആയപ്പോൾ പ്രശസ്തി.... പണം വന്നു അതോടെ കൂടുതലും കുപ്രസിദ്ധി, you will be remembered based on your contribution to the society...
@RajeshKumbanad-rg2yg
@RajeshKumbanad-rg2yg 29 күн бұрын
സുനിൽ ഭായി സൂപ്പർ
@jesskmon7169
@jesskmon7169 29 күн бұрын
മകന് കുരിശൂ വരയ്ക്കാൻപോലും അറിയില്ല.. ഈ ട്രസ്റ്റ്‌ എത്രയും വേഗം ഗവണ്മെന്റ് കണ്ട് കെട്ടണം. 😂 ഞങ്ങൾക്ക് സംശയം ഉണ്ട്. മരണനന്തരാ കുർബാന 4 ദിവസം മുൻപ് ഉണ്ടാക്കിയത് vakathanam കാരൻ ഓർത്തഡോൿസിലെ അച്ചനാ ണ്.
@RenniJohn
@RenniJohn 29 күн бұрын
സാം കടമ്മനിട്ട, മാർത്തോമ്മാക്കാരനായ താങ്കൾ എന്തിനാണ് ഇത്ര കലിപ്പ് കാണിക്കുന്നത്.😂
@snpaul6088
@snpaul6088 29 күн бұрын
Dear Br.Sunil Well done keep it up.Do not be discouraged With unwanted conversations as such.With prayers.
@user-qx8ng2su8s
@user-qx8ng2su8s 29 күн бұрын
Sunil സാർ ഇങ്ങനെ ഉള്ളവനെ കണ്ടിട്ടാ യിരിക്കും മുഖ്യമന്ത്രി മാപ്രകളെ ചെറ്റത്തരം പറയുക എന്ന വിളിപ്പേര് ഉണ്ടായത്.
@Gypsy29242
@Gypsy29242 29 күн бұрын
പാവങ്ങളെ സഹിയിക്കാൻ ആയി വിദേശ രാജ്യങ്ങളിൽ നിന്ന് കോടികൾ കടത്തുക...അത് കൊണ്ട് ഭൂമി വാങ്ങി കൂട്ടുക, അരമനകൾ പണിയുക അവ മോടി പിടിപ്പിക്കുക... കിട്ടിയ കാശിന്റെ 20 percent പോലും അർഹരായ ആളുകൾക്ക് കിട്ടിയിട്ടില്ല..... എവിടെയോ കുറച്ചു പേർക്ക് ചികിത്സയും ഭക്ഷണവും കൊടുത്തു... കൂടെ ഇയാളുടെ സഭ യും വളർത്തി...... അല്ലാതെ ഇയാൾ എന്താണ് ചെയ്തത്....
@vinodnt6776
@vinodnt6776 29 күн бұрын
Bro sunil you are always right
@sindhur1127
@sindhur1127 29 күн бұрын
ബിലീവേഴ്സ് ചർച്ചിൻ്റെ ഒരു ന്യായീകരണത്തൊഴിലാളി
@VinodKumar-lf8rd
@VinodKumar-lf8rd 29 күн бұрын
സത്യം പുറത്ത് വരരുത് എന്ന് ചിലർ ആഗ്രഹിക്കുന്നു
@sreekumarp6848
@sreekumarp6848 22 күн бұрын
കടമ്മനിട്ട പെട്ടു സുനിലിൻ്റെ അടുക്കലാ കളി അടിപൊളി സൂപ്പർ
@abrahamjohn6907
@abrahamjohn6907 29 күн бұрын
പെട്ടു.
@thomasmoolayileapen2133
@thomasmoolayileapen2133 29 күн бұрын
അമേരിക്കയിൽ കാൽനടക്കാർക്ക് നമ്മുടെ നാട്ടിലെക്കാളും മുൻഗണന ഉണ്ട്. അത് അമേരിക്കയിൽ ജീവിക്കുന്നവർക്ക് അറിയാം.
@sabuvarghese5244
@sabuvarghese5244 29 күн бұрын
ഈ പെയിൻ്റിംഗ് തൊഴിലാളിക്ക് എത്ര രൂപ കൊടുത്ത് കാനും. യോഹന്നാൻ ഭദ്രാസനം.
@lalyc.mathewsjoy7899
@lalyc.mathewsjoy7899 29 күн бұрын
തിരുവചനം സ്പഷ്ടമായി പറയുന്നു പുരുഷൻ തലയിൽ ്് മൂടുപടം ഇടരുത്. പിന്നെ ഈ കാണിക്കുന്ന ഫാഷൻ പരേഡ് എവിടെ നിന്ന് കിട്ടി.
@skariahks4578
@skariahks4578 29 күн бұрын
തിരുവചനം അനുസരിച്ചാണ് താങ്കൾ ജീവിക്കുന്നത്
@gospelofresurrection1702
@gospelofresurrection1702 29 күн бұрын
ആരോപണ പ്രത്യാരോപണങ്ങൾ എന്തുതന്നെയായിരുന്നാലും കെ പി യോഹന്നാൻ സഹോദരൻറെ പെടു മരണം സംശയത്തിൻ്റെ മുൾമുനയിൽ നിൽക്കുന്നു എന്ന് അരിയാഹാരം കഴിക്കുന്ന ഏവർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. കരക്കാരുടെ കണ്ണിൽ പൊടി വാരി എറിഞ്ഞാലും കാലം അത് തെളിയിക്കും എന്നുള്ളത് നിയതിയുടെ ഒരു തന്ത്രമാണ്, അത് സംഭവിക്കുക തന്നെ ചെയ്യും.
@Iammathewgeorge
@Iammathewgeorge 29 күн бұрын
നീയമവിരുദ്ധം ഒന്നുമില്ല. പക്ഷെ ഇ ഡി കയറി ഇറങ്ങി നടക്കുവാരുന്നു.
@Chopens
@Chopens 29 күн бұрын
തീർച്ചയായും അവൻ പങ്ക് പറ്റുന്ന ന്നവാണ്. അവൻ്റെ സംസാരത്തിൽ ഒരു വ്യക്തതയില്ല
@celinejoseph4628
@celinejoseph4628 29 күн бұрын
സാം കാർ ഡ്രൈവ് ചെയ്തു കൊണ്ടു സംസാരിക്കുന്നു.. Mvd... എന്ത് കൊണ്ടു പിടിക്കുന്നില്ല
@jijymjohn
@jijymjohn 29 күн бұрын
Blue tooth വഴി സംസാരിക്കുന്നതിന് പ്രശ്നമുണ്ടോ?
@Blackcatuuu
@Blackcatuuu 29 күн бұрын
@@jijymjohnനീയാ സാം അല്ലൈ 😀😀
@sandeepputhooran296
@sandeepputhooran296 25 күн бұрын
​@@jijymjohnഉണ്ട്..... കാർ നിർത്തിയിട്ടേ ബ്ലു ടൂത് വഴിയും സംസാരിക്കാവൂ.... മുൻപ് കുഴമില്ലായിരുന്നു.... ഇപ്പോൾ നിയമം മാറി
@jijymjohn
@jijymjohn 25 күн бұрын
@@Blackcatuuu ഭയങ്കര സംശയം ആണല്ലോ.
@mathewthomas1
@mathewthomas1 29 күн бұрын
സുനിൽ ഈ ചാരന് തക്കതായ മറുപടി കൊടുത്തു.
@sabupvarkey3393
@sabupvarkey3393 29 күн бұрын
ഹലോ സുനിൽ സാറേ ഇവന്റെ ഇലിച്ചുകൊണ്ടുള്ള സംസാരം കേൾക്കുമ്പോൾ തന്നെ ഏതു കൊച്ചു കുഞ്ഞുങ്ങൾക്കും മനസ്സിലാകും ഇവനും ഇതിനകത്ത് കോഴക്കാരനാണെന്ന്
@kdrmakkah5510
@kdrmakkah5510 29 күн бұрын
ക്രിസ്തുവിന്റെ മാർഗത്തിൽ ചാരിക്കാൻ ആഗ്രഹിക്കുന്നവർ ബിബിളും കുറാനും വായിച്ചു നോക്കുക. വെറുതെ വായിച്ചാൽ മതി
@sreekutty2418
@sreekutty2418 29 күн бұрын
അടിപൊളി നാരാപിള്ള
@thomasgeorgekumpalappallil7992
@thomasgeorgekumpalappallil7992 29 күн бұрын
സുനിൽഭായ് പുലി ആണ്, ഈ മുയല് ചെന്ന് കേറിയ മട കൊള്ളാം,
@greedanaavarevgreedanaavar8505
@greedanaavarevgreedanaavar8505 29 күн бұрын
ആരെങ്കിലും ചോദിക്കേണ്ടേ? അതിൽ വിഷമം എന്തിനാണ് ആക്‌സിഡന്റ് നടന്നപ്പോൾ പന്തപ്പള്ളി പറഞ്ഞത് തിരുമേനിയുടെ സമയം തീർന്നു അങ്ങനെ കരുതിയാൽ മതി എന്ന് നിസാരമായി പറഞ്ഞു . ഒരാൾ തമ്മിൽ സംസാരിക്കുമ്പോൾ വണ്ടി ഇടിക്കുമ്പോൾ അയ്യോ എന്ന് കരയില്ലേ അതൊന്നും പന്തപ്പള്ളി കേട്ടില്ല പറയുന്നില്ല തിന്നുന്ന ചൊറിനോട് കൂറ് വേണ്ടേ? ആ മകൻ മന്ദബുദ്ധിയാണോ എന്നും സംശയം ഉണ്ട് അദ്ദേഹത്തിന്റെ നിൽപ് കണ്ടിട്ട് അങ്ങനെ തോന്നി.
@susanbaby2317
@susanbaby2317 29 күн бұрын
Sunil Kumar is 100% positive
@samathmaja5390
@samathmaja5390 26 күн бұрын
100 % ചെറ്റ
@bijupappachen3483
@bijupappachen3483 29 күн бұрын
Sunil addichu pollichu 😂
@rajuabraham8617
@rajuabraham8617 29 күн бұрын
Sam kafammamitta no 1 fraud
@KOCHUS-VLOG
@KOCHUS-VLOG 29 күн бұрын
സുനിൽ bro കലക്കി... ഞാനിപ്പോ നാട്ടിലുള്ള ബിലീവ്ഴ്സ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന എന്റെ ഫ്രണ്ട് നെ വിളിച്ചു... അപ്പോ പറയുവാണ് mustayittum kp യോഹന്നാന്റെ dead body പോയി കണ്ടിരിക്കണം... അല്ലെങ്കിൽ അത് punishable ആയിരിക്കും എന്ന്... സാലറി കട്ട്‌ ആകും എന്ന് കരുതി അവളും പോയി...believers ന്റെ നിർബന്ധിച്ചു ള്ള ആദരാഞ്ജലി അർപ്പിക്കൽ 😂😂😂
@SaneeshaChacko-qp8jn
@SaneeshaChacko-qp8jn 28 күн бұрын
എന്തിനു ഇത്രയും കഷ്ടപ്പെട്ട് അവിടെ ജോലി ചെയ്യുന്നു പോയി വേറെ സ്ഥലത്ത് ജോലി നോക്കി കൂടെ
@JoscySamuveL8728
@JoscySamuveL8728 27 күн бұрын
സുനിൽ സാർ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ സത്യമാണ് എന്ന് മനസിലായി സാർ ഇപ്പോൾ കാര്യങ്ങൾ ശരിയായി KP യോഹന്നാ നെ വിദേശത്ത് വച്ച് കൊന്നതാണ് മൊത്തം പ്ലാനിങ് ആണ് . സാം കടമിനിട്ട പന്തപ്പള്ളിയുടെ ഏജൻ്റാണ് സുനിൽ സാർ ധൈര്യമായി തുടരുക ഞങ്ങൾ ഉണ്ട് കൂടെ
@celinejoseph4628
@celinejoseph4628 29 күн бұрын
സുനിലിനെ.. സാം ബോഡി ക്ഷമിങ് നടത്തി... ന്യൂസ്‌ വായിക്കുന്ന രീതി യെ കുറിച്ച് 😎😎😎
@celinejoseph4628
@celinejoseph4628 29 күн бұрын
ദൂര ദർശനിൽ ഒരു ലൈവ് ഇട്ടില്ലാലോ 🙄🙄🙄
@286Mohan
@286Mohan 28 күн бұрын
മാധ്യമ പ്രവർത്തകൻ മണ്ണാങ്കട്ട വല്ല മഞ്ഞപത്രത്തിന്റെ യും ആയിരിക്കും
@thomas249
@thomas249 29 күн бұрын
ഇവനാദ്യം പറഞ്ഞു എനിക്ക് ഒരു ബന്ധവുമില്ലന്ന് പങ്കുതിയായപ്പോൾ പറഞ്ഞു പന്തപ്പള്ളിക്കു കൈ കൊടുത്തുവെന്നും, ചെയ്യുന്ന ജോലിക്ക് കൂലി കിട്ടുന്നുണ്ടെന്നും
@cmohankumar8567
@cmohankumar8567 29 күн бұрын
Good reply brother sunil ❤
@dr.girijapc5088
@dr.girijapc5088 29 күн бұрын
സാം ദൂരദർശനിൽ ജോലി ചെയ്യുന്നു.
@Anwylll
@Anwylll 29 күн бұрын
അയിന്?
@Paulwin9305
@Paulwin9305 29 күн бұрын
സാനിലെ പ്രശാന്ത് മാധവനോട് ചോദിച്ചാൽ അവർ അങ്ങനെ പറയും
@trycryptos1243
@trycryptos1243 25 күн бұрын
അമേരിക്കയിലും കളിക്കാൻ ആളുണ്ടെന്ന് തന്നെ തോന്നി പോകുന്നു.
La revancha 😱
00:55
Juan De Dios Pantoja 2
Рет қаралды 66 МЛН