എന്തിനെ കുറിച്ചും ഏതിനെ കുറിച്ചും നിഷപക്ഷമായും നിർഭയത്തോടെയും കാര്യങ്ങൾ തുറന്നു കാണിക്കാൻ താങ്കൾ കാണിക്കു൬ ധൈര്യത്തിന് മനസ്സോടെ ഒരു Big Salute
@HassanKoya-kc1kn Жыл бұрын
Q😅
@padmakshiraman942910 ай бұрын
ഈ മനുഷ്യന്റെ കണ്ണുനീർ നിന്റെ മക്കൾ ഉണ്ടെങ്കിൽ അനുഭവിക്കും, ആ കണ്ണീർ ആളികത്തും. ഈ വർഗം മുക്കാലും വഞ്ചനയുടെ ലേബൽ ആണ്. 🙏❤️സാജൻ സാർ ന് അഭിനന്ദനങ്ങൾ 🙏❤️
@പച്ചവെളിച്ചം-ങ7ത4 жыл бұрын
സാജൻ സർ, താങ്കൾക്ക് ജന്മം നൽകിയ അച്ഛനും അമ്മയും എത്രയോ ഭാഗ്യം ഉള്ളവർ...സത്യസന്ധനും ,ആത്മാഭിമാനം കാത്തു സൂക്ഷിക്കുന്ന ഒരു മകനെയാണ് അവർക്ക് കിട്ടിയത്... നട്ടെല്ലുള്ള മാധ്യമപ്രവർത്തനത്തിന് അഭിനന്ദനങ്ങൾ 💪💪💪💪💪💪സപ്പോർട്ട്
@johnmathew83272 жыл бұрын
But, what could you or we do, against this 70%.. THERE IS NO Second MAHATHMAGY Borne, to fight for the RIGHT. UNFORTUNATE INDIAN NATIONALS!!🇮🇳
@rakeshp71114 жыл бұрын
സത്യം ജനങ്ങളിലേക്കെത്തിക്കാൻ ഒരാളെങ്കിലും ഉണ്ടല്ലോ salute മറുനാടൻ
@harikumar58304 жыл бұрын
ഇതു പോലുള്ള കപട മുഖങ്ങളെ ജനങ്ങൾ കു കാണിച്ചു തരുന്ന മറുനാടന് അഭിനന്ദനങ്ങൾ
@balachandranm.b38882 жыл бұрын
🙏നമസ്തേ ശ്രീ ഷാജൻ🙏 ഈ വാർത്ത ഇത്രയും വിശദമായി പുറത്തുകൊണ്ടുവന്ന ക്രിസ്ത്യാനിയായ താങ്കൾക്ക് അഭിവാദ്യങ്ങൾ
@radhakmradhakm666910 ай бұрын
Ll11111111111111111111111111111111111111111111
@vinodkonchath49234 жыл бұрын
സത്യസന്ധമായ വാർത്തയ്ക്ക് മറുനാടൻ ചാനലിന് അഭിനന്ദനങ്ങൾ മതങ്ങളുടെ പേര് പറഞ്ഞ് ജീവിയ്ക്കുന്നവർ എല്ലാ മതങ്ങളിലും ഉണ്ട് ജനങ്ങൾ എത്ര അനു ഭവിച്ചാലും ആ കള്ളന്മാ രെ തിരിച്ചറിയുന്നില്ല
@princekottarakkara8744 жыл бұрын
ഞാൻ ഒരു ക്രിസ്ത്യാനി ആണ്... അതായത് ക്രിസ്തുവിന്റെ അനുയായി... വിശ്വാസി ആണ്.. പക്ഷെ 6 വർഷം ആയി പള്ളിയിൽ പോയിട്ട്.. കാരണം ഫുൾ കള്ളന്മാർ കർത്താവിനെ വിൽക്കുവാ കാശ് മേടിക്കുക... 5 കോടിക്കു പള്ളി. ഫുൾ ac, ഹെലികോപ്റ്റർ ലീഫ് ഫാൻ.. അങ്ങനെ ഒരുപാടു.. ഒരുനേരത്തെ ആഹാരത്തിനും മരുന്നിന്നും പണം ഇല്ലാതെ ഒരുപാടു പേര് ഗവണ്മെന്റ് ആശുപത്രിയിൽ ഉണ്ട് അവർക്കു കൊടുക്കില്ല... പണി വരുന്നുണ്ട് അവറച്ചാ... കർത്താവു ഇതെല്ലാം കാണുന്നുണ്ട്... സ്വകാവാ എല്ലാർക്കും
@sethumadhavan54474 жыл бұрын
നിഷപക്ഷ മാദ്ധ്യമ പ്രവർത്തനത്തിന് അഭിനന്ദനങ്ങൾ. മറുനാടനെ കേൾക്കാൻ ജനങ്ങൾ കാത്തിരിക്കുന്നു.
@johnvarghese32144 жыл бұрын
ഈ channel subscribe ചെയ്തു കേട്ടുകൊണ്ടിരിക്കുന്ന ഒരാൾ ആണ് ഞാൻ. മിക്കവാറും നിഷ്പക്ഷത കാണി ക്കുന്ന ഈ channel ദുർല്ലഭം ചില സമയങ്ങളിൽ നിഷ്പക്ഷത നഷ്ടപ്പെടുത്തിയിട്ടുണ്ടു. അതു കൂടി ഒഴിവാക്കിയാൽ ഭേഷായി.
@SankarSankar-nt4sk2 жыл бұрын
@@johnvarghese3214 4
@lovelyjoseph972 Жыл бұрын
@@SankarSankar-nt4sk . .
@GopalanP-md3zc9 ай бұрын
❤❤l HV
@rachelskaria60677 ай бұрын
@@johnvarghese3214😢
@Braveindian33610 ай бұрын
മിസ്റ്റർ സാജന് അഭിനന്ദനങ്ങൾ കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും എല്ലാ മത വിഭാഗങ്ങളുടെയും കള്ള പണ ഉറവിടവും ഇതിന് പിൻതാങ്ങുന്ന എല്ലാ രാഷ്ട്രീയ പ്രവർത്തകരെയും അധികാരികളെയും നിയമത്തിന് മുൻപിൽ കൊണ്ടുവരിക.😡😡😡😡👊👊💛🧡❤🇮🇳🇮🇳🇮🇳🇮🇳🇮🇳👍👍
@manikattikulam97154 жыл бұрын
Mr. Shajan you are great. ജാതി ഭേദം ഇല്ലാതെ സത്യമായ ഒരു മാധ്യമ പ്രവർത്തകൻ. മറുനാടൻ ഷാജൻ മാത്രം.
@johnmathew83272 жыл бұрын
But How long you could or these Criminals will LET YOU DO?????
@alphiyabovas46454 жыл бұрын
നട്ടെല്ലുള്ള മാധ്യമ പ്രവർത്തകൻ സാജന് Big Salute.......
@kgsreedharan77562 жыл бұрын
see
@minisureshminisuresh19392 жыл бұрын
പുതിയ വർത്തക്കായ് കാത്തിരിക്കുന്നു 👍💪
@lineeshkumarkodamiliparamb39864 жыл бұрын
തുറന്നു പറയാൻ കാണിച്ച മനസിന് ബിഗ് സല്യൂട്ട്
@ദേവിഗിരിജ4 жыл бұрын
ദൈവമെ ഈ ദുഷ്ടന്മാരിൽ നിന്ന് ഈ ലോകത്തെ രക്ഷിക്കേണമെക്കുറ്റവാളികളെ അങ്ങ് ശിക്ഷിക്കപ്പെടേണമെ
@rjrajmon41014 жыл бұрын
സർ സത്യം തുറന്നുപറയാൻ നിങ്ങൾ ഇപ്പോഴും ശ്രമിക്കുന്നു നമ്മൾ നിങ്ങളുടെ കൂടെയുണ്ടഡ്
@kuttympk3 жыл бұрын
True journalism, hearty congratulations to entire team
@anoop00114 жыл бұрын
എത്രയുംവേഗം ബാങ്ക് accounts മരവിപ്പിക്കണം
@rajankp7754 жыл бұрын
Rbhoogarpham🙄🙄🙄🙄
@harrisubaidulla89094 жыл бұрын
കോടി🦊 കളിറക്കുന്ന🦊യോഹന്നാൻ😅ഉൂരു൦🐸
@jinsjinsmj97424 жыл бұрын
Yes
@roy20604 жыл бұрын
യോഹന്നാനെ മാധ്യമങ്ങൾക്ക് എന്താ ഇത്ര പേടി അദ്ദേഹത്തിന്റെ ചിലവിലാണോ മാധ്യമങ്ങൾ കഴിയുന്നത് ഒരു ഹിന്ദുവാണ് ഇതുപോലുള്ള പ്രവൃത്തി ചെയ്തിരുന്നെങ്കിൽ മാധ്യമങ്ങളുടെ ശ്രദ്ധയിൽപെടുകയും നൂറുനാവുണ്ടാകുകയും ചെയ്തേനെ
@kapeesh75234 жыл бұрын
@@roy2060 ഇത് കൃസ്ത്യാനി വിഷയമാണ്. ന്യൂനപക്ഷം. ഹിന്ദു ചത്താലും അവർക്ക് പോറൽ പോലും ഏൽക്കാൻ പാടില്ല. മതേതരത്വം തകരും. യോഹന്നാൻ്റെത് ഒറ്റപ്പെട്ട സംഭവം. അയാൾ ഒഴികെ ബാക്കി എല്ലാ കൃസ്ത്യാനികളും നല്ലവരാണ്. വേണമെങ്കിൽ അയാൾ കൃസ്ത്യാനി അല്ല എന്നു പറഞ്ഞോളൂ. സാരമില്ലാ. അപ്പോഴും നിങ്ങൾ മതേതരവാദി തന്നെ ആയിരിക്കും. വാക്ക് .
@nishak.t45254 жыл бұрын
താങ്കളുടെ ധൈര്യത്തിന് നന്ദി
@artham1124 жыл бұрын
സാജൻ സാർ അങ്ങ് മാത്രമാണ് സത്യം വിളിച്ചു പറയാൻ നട്ടെല്ല് ഉള്ളത്
@lalithamenon9184 жыл бұрын
Only Janam TV is reporting this. Other mama channels are keeping quiet
@ramankuttypazhampilly31114 жыл бұрын
That's why we like him
@ക്ലീൻ്റ്ചാൾസ്4 жыл бұрын
Uncle sajan skaria enthinu Janam tv varathe?
@Theminsworld19944 жыл бұрын
😂😂😂
@sumithagibi86774 жыл бұрын
Kiki j
@minisureshminisuresh19392 жыл бұрын
അഭിനന്ദനങ്ങൾ സർ താങ്കളാണ് ശരി 👍💐
@unnikappu61624 жыл бұрын
SajanSir, താങ്കൾക്ക് ഞങ്ങളുടെ CM ആവാൻ പറ്റോ എന്റെ വോട്ട് സാജൻ സാറിനു 🙏🙏🙏
@bijuyohannan50474 жыл бұрын
CM.....comedy..........
@ക്ലീൻ്റ്ചാൾസ്4 жыл бұрын
Pinarayi sir valare Nandi
@ക്ലീൻ്റ്ചാൾസ്4 жыл бұрын
Kodiyeri son Bineesh eppol Veettil aano?
@anverali98384 жыл бұрын
🖕🖕
@anilnavarang44452 жыл бұрын
ഞാനും കൂടെ
@nanurajan25204 жыл бұрын
Thank you dear Mr. Sajan Zakaria sir. People like you are very valuable asset for our nation. Pray you don't meet the situation Mr Arnab goswamy is facing now. God save my very dear country. Respects.
@sjmanus91454 жыл бұрын
ഇതുപോലെ കുറച്ചു brothers ഉണ്ട്. അവരെയും പോക്കും എന്ന് കരുതുന്നു.👍
@rajumonrajuraju97784 жыл бұрын
സത്യസന്ധമായി വാർത്ത ജനങ്ങളിലെത്തിക്കുന്ന സക്കറിയ സാറിനെ വിനീതമായി ഒരു കൂപ്പുകൈ 🙏
@hrithikeshg.s45974 жыл бұрын
ഗംഗാ ശുചീകരണത്തിന് ഒരു കോടികൊടുത്ത യോഹന്നാനെ മൊത്തത്തിലങ്ങ് ശുചീകരിക്കാമെന്ന് ഇൻകംടാക്സ്...😋😋🤣🤣🤣
@jyothimadhu75454 жыл бұрын
ഹ ഹ ഹ
@arunradhakrishnana47154 жыл бұрын
Bharathathe shudhamakkan nadakkunna oru PM namukkipo ond
@sonym2744 жыл бұрын
അതിനു കാക്ക കുളിച്ചാൽ കൊക്കാകുമോ.....
@remanykoshy31244 жыл бұрын
So sad mr Johannan kalla
@remanykoshy31244 жыл бұрын
Kallanu kanji vachavan
@annammamathew78164 жыл бұрын
Strong reporting...great!!!
@ajeshp43404 жыл бұрын
വിശ്വാസികൾക്ക് വിശ്വാസം മാത്രം മതി യാതാർത്ഥ്യം അറിയേണ്ട .. അതു കൊണ്ട് പറ്റിക്കാൻ ഇനിയും എത്ര എത്ര ജൻമങ്ങൾ ...
@mohanadass50594 жыл бұрын
പത്രം കത്തിച്ച സാജന് അഭിനന്ദനങ്ങൾ
@littledrops6034 жыл бұрын
oarama naarikal
@ഋഷിരാജ്4 жыл бұрын
ഏതെങ്കിലും ബിജെപി നേതാവ് ഈ യോഹന്നാനു എതിരെ FB പോസ്റ്റ് ഇട്ടതായി നിങ്ങൾ കണ്ടോ, ഇല്ലല്ലേ. കാണില്ല കാരണം അവരും മാമകൾ ആയോ.
@harikumarnairelavumthitta4 жыл бұрын
@@ഋഷിരാജ് Doing all nonsense in Kerala, then blame the BJP, RSS or the Sangh Parivar? When you do something wrong, take the responsibility as well. There are so many investigation agencies in Kerala, why they did not take any action against K.P. Yohannan till now. Yohannan bought 2263 acres of government land from Harrison Malayalam Ltd. in 2015. The land was given by the erstwhile rulers of Travancore for plantation purposes to Harrison Malayalam. Why you guys did not take action against Yohannan? Instead the present government was trying to buy back its own land from Yohannan to construct the airport, and rescue him from financial loss? No one will do anything free, the communist rulers in Kerala are immersed in large scale corruption. They are selling our prime lands to evangelists and corporates. Beware!
@josephilip34014 жыл бұрын
Same thing happening with Damien in Ernakulam. He started with nothing and now he owns crores.
@vijayanmullappally17132 жыл бұрын
സാധാരണക്കാർ വഞ്ചിപ്പെടും അതും പാവങ്ങൾ, ഇത് മനസിലാക്കി പ്രവർത്തിക്കുന്നവരാണ്, ഈ പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനത്തു വരുന്നത്, ഇവരെ തിരിച്ചറിയാൻ താമസം എടുക്കും. ❤❤❤
@shaijusreeba93684 жыл бұрын
എന്ത് ചെറ്റത്തരം ചെയ്താലും കുഴപ്പമില്ല കുറച്ചു പൈസ രാഷ്ട്രീയ-ഉദ്യോഗസ്ഥ മാധ്യമങ്ങൾക്കും കൊടുത്താൽ മതി കൂടെ നിന്നോളും 95 % പേർക്കും ധാർമികത ഇല്ല പൈസ മാത്രം മതി..
@Wormhole134 жыл бұрын
യിവിടുത്തെ മാധ്യമ ഊളകൾക്ക് യിവനൊക്കെ ഒരൊക്കെട്ട് കറൻസി മുന്നിൽ ഇട്ടുകൊടുത്തല്ലേ ഇവനൊക്കെ വാർത്തകൾ പലതും മുക്കുന്നത്
@theyyanm60704 жыл бұрын
കേരളം ചെറ്റകളുടെ സ്വന്തം നാട്, ഇവിടെ ഭരണം ഉണ്ടോ, നീതിയുണ്ടോ, സർക്കാരുണ്ടോ, എന്തിന് കോടതിയുണ്ടോ. കഞ്ചാവ്, കള്ള്, പെണ്ണ്, മണ്ണ്, പണം എല്ലാവരും ഇതിനു പിന്നാലെ.
കുഞ്ഞാടുകളെല്ലാം കൂടി സുഖിക്കുവായിരുന്നല്ലേ..ഇന്തൃയുടെ ദാരി(ദത്തിന്‍റെ ഫോട്ടോ മറ്റു നാടുകളില്‍ കൊണ്ടു കാട്ടി പൈസ നേടുന്നു..
@venugopalnair81754 жыл бұрын
സത്യം🙏
@ramanankp80524 жыл бұрын
There are releagious agencies in Kerala to bring beggars from other states. Kerala is paradise for them.If we will get food without disruption, we had better to become beggars.
@contessa47564 жыл бұрын
Pettann ale koottan swayom church undaki head of the church um ayi.
@chandramathykallupalathing4134 жыл бұрын
Exactly. According to western media India is a big slum.
@lailajoseph27594 жыл бұрын
@@contessa4756 after some time he would've proclaimed himself as the Pope!
@karthikashibu1924 жыл бұрын
ഇത് കാണുന്ന എല്ലാവരും മാക്സിമം ഷെയർ ചെയ്യുക... ഈ നിരപരാധിയെ രക്ഷപ്പെടുത്തുക... കേട്ടിട്ട് ചങ്ക് പൊട്ടുന്നു....നിങ്ങൾ എങ്കിലും എല്ലാം പുറംലോകത്തു എത്തിച്ചല്ലോ.. ഒരുപാട് നന്ദി
@remarajesh23124 жыл бұрын
ഇപ്പൊ ആരെ വിശ്വസിക്കണം ...വിശ്വസിക്കാൻ പറ്റുന്ന ആരും നമ്മുടെ നാട്ടിൽ ഇല്ലെ... വിശ്വസിച്ചു ആരെയും സഹായിക്കാൻ തോന്നില്ല... ആ മനുഷ്യന്റെ കരച്ചിൽ ഹൃദയ ഭേദകം
@pnskurup94714 жыл бұрын
The best presentation. A true journalist and patriotic who deserves a recognition from our Govt. Of India. Keep it up Sajan Ji.
@alexabramjacob86214 жыл бұрын
ഇങ്ങനെയുള്ളവരെ ഒറ്റപ്പെടുത്തണം.. അർഹമായ ശിക്ഷയും വാങികൊടുക്കണം.. ഉപ്പു തിന്നവൻ വെള്ളം കുടിക്കട്ടെ
@annakuttyskariah60168 ай бұрын
ഷാജൻ സ്കറിയ സത്യം പുറത്തു വരട്ടെ ഇനിയും.
@reghunathannair96984 жыл бұрын
പിണറായിക്ക് ഇതിൽ എന്തെങ്കിലും പറയാനുണ്ടോ? മറ്റു രാഷ്ട്രീയ പാർട്ടികൾക്കോ? ഇനി ശബരിമല വിമാനത്താവളം വേണമെന്ന് ഇവർ പറയുമോ?
@jayachandran61904 жыл бұрын
വിട്ടു. ശബരിമല ഞാനെന്നേ...... വിട്ടു
@bharathibharu33344 жыл бұрын
ശബരിമല വിമാനത്താവളം ആർക്കുവേണ്ടിയാണു ഉദേശിച്ചത്, എന്തായാലും അയ്യപ്പാസ്വാമിക്കുവേണ്ട എന്ന് എല്ലാവക്കും മനസിലായികാണുമല്ലോ. പിണറായിക്കും അണികൾക്കും മനസിലായികാണുമെന്നുവിചാരിക്കുന്നു
@susyrajan90554 жыл бұрын
പിണറായി രാജി വെക്കുക
@manurejput67554 жыл бұрын
നായരെ 80 % ഹിന്ദുക്കളും ക്ഷേത്രം കാണുന്നെ 1936 നവംബർ 12നു ശേഷമാണ്. ക്ഷേത്രപ്രവേശന വിളംബരം വായിച്ചു നോക്ക്.
@subramanniannk96104 жыл бұрын
ഇവർ സർക്കാർ ഭൂമി കയ്യേറി സ്ററാപിച്ച് കുരിശു നാട്ടിയത് പൊളിച്ച് മാററാൻ തുടങ്ങിയപോൾ കേട്ട അശിരീരി. "കുരിശ് എൻറു പിഴച്ചു". വനാവകാശ നിയമം വന്ന പോൾ 5 സെൻറ് ഭൂമി പോലും ഇല്ലാതായ പാവപ്പെട്ടവർക്ക് കൊടൂത്ത് കൂടെ ഈ ഭൂമി.
@pushpamaniramachandran7163 Жыл бұрын
Shajan Sir🙏🙏
@7800avn4 жыл бұрын
അവന്റമ്മേടെ സുവിശേഷം. . ഓരോ വീടുകളിലും മതമാറ്റാൻ ആൾക്കാരെ പറഞ്ഞു വിട്ടു പിണം സമ്പാദിക്കുന്ന ദ്രോഹി
ella suhasavukaryam olla athu purame ollu jail akathu parayanundo
@ottakkannan_malabari4 жыл бұрын
പിഴയടച്ചാൽ മതി...
@sankaragopal93924 жыл бұрын
Congratulations for exposing the hidden money
@kallukallu40634 жыл бұрын
സത്യം.. സങ്കടം വരുന്നു. നല്ല കാര്യങ്ങൾ ചെയ്യാൻ ആയിരുന്നെങ്കിൽ കുടുങ്ങില്ലായിരുന്നു. വിശ്വാസം ഇല്ലാതെ ആക്കി
@skylabchannel141110 ай бұрын
സാജൻ സാർ ഇവിടെ കുറച്ച് പത്രപ്രവർത്തകരുണ്ട് പ്രാദേശിക ലേഖകർ എന്ന അവകാശപ്പെടുന്നവർ നല്ല ടിപ്പും ഫുഡും കൊടുത്താൽ ഏതു വൃത്തികെട്ടവനെയും അവർ നല്ലവനാക്കി എഴുതുന്നു
@sebaastints2334 жыл бұрын
അഭിനന്ദനങ്ങൾ സർ, നിങ്ങളാണ് ശരി.
@gopikallammakkal35934 жыл бұрын
Thank you so much for the exposure. you are the real media
@abhilash49154 жыл бұрын
പച്ചയായി ഇതു ഫഹദ് ഫാസിൽ Trance എന്ന സിനിമയിൽ ഭംഗി ആയി അഭിനയിച്ചു. മതം ഏതായാലും പണം അത് മാത്രം ആണ് ലക്ഷ്യം. പാവങ്ങൾ പറ്റിക്കപെട്ട് കൊണ്ടേ ഇരിക്കുന്നു. ദൈവങ്ങൾ എവിടെ 🤔 ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നവന് കണ്ണീരും പട്ടിണിയും. ദൈവത്തിന്റെ പേരിൽ കൊള്ളാഅടിക്കുന്നവന് രാജകീയ ജീവിതവും. ഒരു ന്യൂസ് പേപ്പറിലും ഇല്ല 🤭 ഇവിടുത്തെ മദ്യമങ്ങളെ വിലക്ക് എടുത്തു.
@ajthajyn96014 жыл бұрын
അതൊക്കെ പിന്നീട് അനുഭവിക്കും
@riyazmuhammad40654 жыл бұрын
@@NaveenKKR താനൊക്കെ എന്ത് വിഷം ആടോ....നന്നാവാൻ നോക്ക് നായിന്റമോനെ... ഓരോ തായോളികൾ
@christophercharles90812 жыл бұрын
യോഹന്നാനെപ്പോലുള്ളവരെ ചൂലു കൊണ്ടു പരസ്യമായി തല്ലണം.
@rajanchellappan96623 жыл бұрын
മറുനാടൻ മാത്രമേയുള്ളൂ സത്യത്തിനും നീതിക്കും വേണ്ടി രാഷ്ട്രീയ പാർട്ടികളുടെ മുഖംമൂടി വെളിച്ചത്തു കൊണ്ടുവരുന്നത് ആരുടെയും നയാ പൈസ വാങ്ങാതെ സമൂഹത്തിനുവേണ്ടി എല്ലാ നിഗൂഢതകളും പുറത്തുകൊണ്ടുവരുന്ന ജനങ്ങളെ ബോധ്യപ്പെടുത്തുന്ന മറുനാടൻ ചാനൽ എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം
@lizageorge22414 жыл бұрын
salute you sir You are serving the society with your courage
@mathaiouseph9700 Жыл бұрын
എല്ലാവിധ കേന്ദ്രങ്ങളും ഇങ്ങനെ പരിശോധിക്കണം
@kksnair68418 ай бұрын
മോഡിയോട് വിരോധം ഇതു തന്നെ സാജൻ.. 🙏🏿ജീസസഇന്റെ പേരിൽ തട്ടിപ്പ്. ദൈവം ക്ഷമിക്കില്ല 🙏🏿
@sethumohanan29704 жыл бұрын
ഹിന്ദുക്കൾ ഉറങ്ങുകയാണ് വെറുതെ desturbe ചെയ്യല്. aaaa
@mbrtvm47514 жыл бұрын
👍
@santhisasikumar98354 жыл бұрын
@Rajesh Erode സത്യം പത്രക്കാർ ഇതൊന്നും അറിഞ്ഞില്ല. Ma rema യിൽ ഒരു വാക്ക് പോലും ഇല്ല
@satheeshkottayam58394 жыл бұрын
Sathyam
@ajthajyn96014 жыл бұрын
ഹിന്ദുക്കൾ അങ്ങോട്ടും ഇങ്ങോട്ടും അസൂയയും കുശുമ്പും ആയി തമ്മിൽ തല്ലുന്നു.
@jonsonm57034 жыл бұрын
ithil entha hyindavare valichirakunnu ethra pavangal veedillathe nilkunnu athil hindu christhavarum und aa estaitinu sameepam
@neetamathewmathew56684 жыл бұрын
Thank u sir you are great
@josephcj22484 жыл бұрын
Shajan, thanks so much for telling things which I always wanted to tell but never had the guts to tell.. Keep it up.
@prjacobsaju4 жыл бұрын
Amen halleluya glorious great news of truth
@rajanthomas44734 жыл бұрын
പത്രമാദ്യമങ്ങൾ നീതി പാലിക്കുക.
@ramanathan22924 жыл бұрын
മനോരമ മാതൃൂമി...എന്ന പരമ നാറികൾ. ചെട്ട.പത്രങ്ങൾ ഭാഹിഷ്‌കരിക്കുക.
@aryananil41864 жыл бұрын
പത്ര അമേധ്യങ്ങൾ എന്നതാണ് ശെരിയാ പദം.
@whitelinevatanappally35394 жыл бұрын
വൃത്തികെട്ട ഈ പത്രങ്ങൾ വാങ്ങുന്നത് നിർത്തൂ
@madhunair26394 жыл бұрын
Very nice presentation
@vijayalekshmyvalappil43924 жыл бұрын
ഏതെങ്കിലും ഹിന്ദു സ്ഥാപനമായിരുന്നെങ്കിൽ. കേരളം മറിച്ചിട്ടേനെ മാമാ പത്രങ്ങൾ.
@sathyanvishwanathan85394 жыл бұрын
Athaanu. ...👍
@minijayaraj65664 жыл бұрын
Janmabhoomi പോലും. You too janmabhoomi.
@iwinanviya37334 жыл бұрын
Ethil hindu , muslim , christian Anna thiriv alla vendathu prethikarikuka
@nairsab49474 жыл бұрын
@@minijayaraj6566 janmabhoomi i also reported on that day itself. I don't know why this reporter saying like this.
@pretheeshmp19364 жыл бұрын
Correct
@pramodh19744 жыл бұрын
Haven't seen a journalist like Mr. Shajan 🙏 a true nationalist 🙏 hats of to you Sir...keep going 🙏 we all are with you....big salute
@angel0fangelsangel5044 жыл бұрын
താറാവുകൾ എല്ലാം മുട്ട ഇട്ടോ ന്ന് നോക്കാൻ പോയതിരിക്കും😂😂😂😂😂😂
@littledrops6034 жыл бұрын
mutta ittillel viral kadathi ideekkum yohannan enna parama ...........
@lohimarshal64754 жыл бұрын
Thanku, thomaskutty, Tharu, Powervision team, m.a. Varghese, Tinu George Kottarakara, Kadappuram Sudhamony (amrutha) , New Gen Independent Team.. Smuggling leaders Mohanlal, Antony Perumbavoor, expecting ED and NCB raid soon. Etc..
@mohennarayen71584 жыл бұрын
Oh.. what's going on..God is Great..
@unnikrishnanav80674 жыл бұрын
👍👍👍
@alienfromdmt65334 жыл бұрын
ഗോഡ് ഈസ് പറി
@jonsonm57034 жыл бұрын
matha amerthanntha mai enna poori arude nattu dayivama
@ziadrajaziadraja78714 жыл бұрын
പാവപ്പെട്ടവരെ ഊമ്പിചു കോ ടികൾ അടിച്ചുമാറ്റി യ കാര്യം കേട്ടിട്ടു പറയുകയാണ് God is great എന്ന്. ..കഷ്ടം .. God is devil..
@universalphilosophy80814 жыл бұрын
സ്വാമി ശരണം!
@nnath19622 жыл бұрын
A grate reporter, salute you.
@reactors77494 жыл бұрын
fraud കൾ തഴച്ച് വളരുന്ന കേരളം .... മോന്തായം വളഞ്ഞാൽ സർവ്വതും വളയും .... ഭരിക്കുന്നവനും കണക്ക്
@nandinirajesh14564 жыл бұрын
Mr. Shajan skaria abhi nandanangal nalla pathra pravarthanathinu pathra dharmamthinu
@shoishau79514 жыл бұрын
ഏശുക്രിസ്തുവിന്റെ പേരിൽ, ക്രിസ്തുവിനു പോലും നിരക്കാത്ത ച്യ്തികൾ ചെയ്യുമ്പോൾ അവസാനം ഞാൻ തന്നെ വരും, ലോകാവസാനം..
@ajithkumar9204 жыл бұрын
Thano
@SaiKumar-wk4mk4 жыл бұрын
ഏശു അല്ല കുഞ്ഞാടേ, യേശു.
@parmeswaransreenivasan51984 жыл бұрын
Sajan, we do appreciate your boldness
@CVSUNNY4 жыл бұрын
ഞാൻ വീണ്ടും ആവർത്തിക്കയാണ് , വിടരുത് ഈ കള്ളന്മാരെ . ഇവരുടെ മുൻപിൽ നമ്മുടെ നാട്ടിലെ ഒരു കുറ്റവാളികളും ഒന്നും അല്ല. വിടരുത്, please...
@geethanair56882 жыл бұрын
You are great ,Mr.Sajan
@radhakrishnanm.r2554 жыл бұрын
കാശ് മൊത്തം യോഹന്നാനും ദൈവം പാവങ്ങൾക്കും.ആളുകളെ വിഡ്ഢികൾ ആക്കിയ ഇവനെയൊന്നും അകത്താക്കാൻ ഇനി ആർക്കും കഴിയില്ല,അത്റമാത്റം ശക്തൻ..
@samathmaja53904 жыл бұрын
Congrats mr. Shanjan for this news .
@rajeshbalaji95084 жыл бұрын
ഇതേ പോലെ ഇനിയും അനവധി ളോഹ ഇട്ട യുദ്ധസുകൾ നമ്മുടെ നാട്ടിൽ വിലസ്സുന്നുണ്ട്
@moh.n61434 жыл бұрын
വിഷമിക്കണ്ട it is not only LOHA Swmajis and Nabis , Sikhs , non religious like marxit also
@jonsonm57034 жыл бұрын
ithu loha alla kallamanu vyaga purohithan ane
@royvarghese73244 жыл бұрын
അമൃതനന്ദമായി ഇതുതന്നെയാണ്
@byjunichoos3214 жыл бұрын
@@royvarghese7324 നിന്റെ എത്ര രൂപ അവർ മേടിച്ചിട്ടുണ്ട് തെളിവ് കൊണ്ടുവന്നു കേസ് കൊടുക്ക് വറീച്ച വെറുതെ ചിലച്ചിട്ടു കാര്യമില്ല
@prohacker50042 жыл бұрын
വ്യാജ പുരോഹിതൻ.. സ്വന്തമായി ഉണ്ടാക്കിയ സഭ. സ്വയം പ്രഖ്യാപിത ബിഷപ്പ്. മറ്റ് ക്രിസ്ത്യൻ സഭകളും ആയി ഒരു ബന്ധവും ഇല്ല. ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി അത്ര തന്നെ.
@baburajbaburaj74443 жыл бұрын
സത്യസന്ധമായി പത്രപ്രവർത്തനം ആരും നടത്താറില്ല. മറു നാടിന്റെ ധൈര്യത്തിൽ അഭിനന്ദനം
@josephthomas65774 жыл бұрын
എന്തും വിലക്ക് വാങ്ങാവുന്ന ഒരു രാജ്യമായി ദൈവത്തിന്റ സ്വന്തം നാട് മാറി.
@johnjoseph15732 жыл бұрын
Don't worry God is still in charge.... these wolves in sheepskin are all getting exposed.... God's reward is waiting for them....just wait and see 🤔
@laijujames93384 жыл бұрын
എല്ലാ ദിവസവും ആത്മീയാത്ര കേൾക്കുന്ന ഞാൻ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@shibupshibu87474 жыл бұрын
എത്രയൊക്കെ പണം മുടക്കി തെറ്റുകൾ മൂടിവെക്കാൻ നോക്കിയാലും സത്യസന്ധരായ ചിലർ അത് പുറത്തു കൊണ്ടുവരും...
ഹ. ഹ.. ഹ... ഇനി ഒരലവലാതിയും ശബരിമലയിൽ വിമാനത്താവളം വേണമെന്ന് പറഞ്ഞ് വരില്ല. മതിയായി.
@RadhammaA-n5e9 ай бұрын
ഷാജൻ സാറിന് ഒരു ബിഗ് സല്ലൂട്ട്
@മായാവി-ണ7ജ4 жыл бұрын
ആദ്യം വിചാരിച്ചത് സ്വപ്നാന്റിയാണ് ഏറ്റവും വലിയ കള്ളക്കടത്ത് കാരിയെന്ന്..എവിടെ..ഉടനേ വന്നു ഫുൾ A+ കരസ്ഥമാക്കി നമ്മുടെ ബിനീഷ് മോൻ..പക്ഷേ അതുക്കും മേലെ ഒരാളുണ്ടെന്ന് നമ്മൾ അറിയാതെ പോയി മക്കളെ..വേറാരുമല്ല യേശുവിനെ വിറ്റ് കാശാക്കിയ കെ പി യോഹന്നാൻ എന്ന ഫ്രോഡ്.. പോയി ചാവെടോ കിളവാ..എന്തിന് ഇനി ജീവിച്ചിരിക്കുന്നു..
@kappilkappil90244 жыл бұрын
സ്വപ്നയൊക്കെ എന്തെര് അച്ഛനല്ലേ സെൻചൂറി അടിച്ചത്
@satheeshkottayam58394 жыл бұрын
Sammathichu mole 👍👍👍👍🙏🙏🙏
@vijayakumarm51704 жыл бұрын
Kalla Kazhuveri mon yohanane🙄🤥😥😎🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@pariyarthpnk96424 жыл бұрын
The real Lucifer
@jonsonm57034 жыл бұрын
oralum kidi oru thevidichi matha amerthantha mai enna nattu dyevam
@shakthidharanp.v80304 жыл бұрын
Salute you sir
@davisparakkal75334 жыл бұрын
എല്ലാ സ്വത്തുക്കളും കണ്ടു കെട്ടി ജാതിമത നോക്കാതെ എല്ലാം പാവപ്പെട്ടവർക്ക് വീതിച്ചു കൊടുക്കുക അതാണ് വേണ്ടത് അങ്ങനെയാണ് ദൈവങ്ങൾ
@ushakurup49604 жыл бұрын
Swatch BHARAT Abhiyan is Started, Vanthe Mathram 🇮🇳👍🏻
@harikumar-if9sv4 жыл бұрын
ഒരു ധീര മാധ്യമ പ്രവർത്തകനെ കാണുന്നു, സത്യത്തിനു വേണ്ടി നിലകൊള്ളുന്ന അങ്ങേക്ക് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു... സത്യമേവ ജയതേ
@Div00684 жыл бұрын
Appreciate Shri Sacaria of Marunadan Malayali for exposing the truth. Appreciate team who strongly bring out these hidden dealings
@Immanuel1964 жыл бұрын
Sajan Sir, we appreciate your courage. God bless you
@nalkaravarghesejacob4 жыл бұрын
Oh God have mercy on all Citizen of our Country India. Oh God give enough Wisdom to our all Leaders and all Major Authorities who goverrns our beloved Country India. Thank you almighty living God who made us all and who loves us all and who dwells in all. Iswar ki Studi ho. Iswar ko Danyawad.
@rajithmm4454 жыл бұрын
എന്നിട്ടും ഇതിനെ താങ്ങാൻ കുറച്ചണ്ണം ഉണ്ടാല്ലാ
@venugopalnair81754 жыл бұрын
തീർച്ചയായും😠
@nitheeshdevarajan57984 жыл бұрын
എന്തൊരു കഷ്ടമാണ് കേരളത്തിന്റെ അവസ്ഥ
@ശംഖുപുഷ്പമണക്കൻ Жыл бұрын
യെസ്
@pradeepank5484 жыл бұрын
സൂപ്പർ ..... റെയ്ഡുകൾ തുടരട്ടെ.
@babypawath54214 жыл бұрын
K P yohanan married a germen lady during his Bible studies in USA. She is the only daughter of a germen business tycoon. They have 5 cargo ships during her marriage. They gave income of one ship for gospel for Asia work. Later when they died yohanan got all their wealth. He did lot of good work for the poor of nort eastern Asia. I do not know the present situation. However he is a good man.
@shibupillai58564 жыл бұрын
സ്വാമി ശരണം
@sukeshbhaskaran90384 жыл бұрын
Yes congratulations
@UmaR-qq4sc4 жыл бұрын
ഈ ലോകത്തിൽ മതം മാറിയാൽ സ്വർഗത്തിൽ എത്തുമെന്ന് പറഞ്ഞു പാവങ്ങളെ പറ്റിച്ചു ജീവിക്കുന്ന ഈ ജീവികളെ കാലം വെറുതെ വിടില്ല.
@littledrops6034 жыл бұрын
kaalam araanu suhruthe we are the era. we have to come out to maintain levellling
@UmaR-qq4sc4 жыл бұрын
@@littledrops603 കർമ ഭലം കാലം കൊടുക്കുന്ന കൂലി ജീവിതം തൃകാലങ്ങളിൽ കൂടി പോകും ഇന്നലെ / ഇന്ന് / നാളെ. ഇന്നലെ ചെയ്ത പ്രവർത്തിക്ക് ഇന്നു കൂലി ഇന്നു ചെയ്യുന്ന തിന് നാളെ പക്ഷെ ഇപ്പോൾ വലിയ താമസം ഇല്ലാ കോടിയേരി പറഞ്ഞ പോലെ വരമ്പത്തും പിന്നെ കളത്തിലും വച്ചു കിട്ടുന്നുണ്ട് 😂😂
@rajeshr16993 жыл бұрын
Thanks
@sathyannair33854 жыл бұрын
OMG, Marunadan always bring Exciting news, super keep it up.
@ajayakumarkg51394 жыл бұрын
സാജൻസറിന് അഭിനന്ദനങ്ങൾ
@rajeshottapalam72564 жыл бұрын
വിദേശത്ത് നിന്ന് വന്ന പണം മാത്രമല്ല... ഒരു പക്ഷെ ഇവിടുത്തെ രാഷ്ട്രീയക്കാരുടെയും ഇൻവെസ്റ്റ്മെൻ്റ് കാണും...