ദൈവമേ.... എന്റെ അമ്മായിഅമ്മയ്ക്ക് കൃപ ചേരിയണമേ...🙏
@divyasuresh9597 ай бұрын
യേശുവേ നന്ദി 🙏🙏🙏🙏🙏🙏യേശുവേ സ്തുതി 🙏🙏🙏🙏🙏യേശുവേ ആരാധന 🙏🙏🙏
@AnithaKumarib-rc7ie7 ай бұрын
❤❤❤❤❤ 43:06
@dijeeshmathew2036 ай бұрын
Pv bbye bbye
@Sarakutty-Carolsong6 ай бұрын
അച്ഛൻ പറഞ്ഞതെല്ലാം എത്രയോ സത്യമാണെന്ന് ഇപ്പോൾ മനസ്സിലാക്കുന്നു കർത്താവേ, എല്ലാ പങ്കാളികൾക്കും അവിടുത്തെ ജ്ഞാനവും വിവേകവും കൊടുക്കേണമേ എന്റെ ഈശോയെ ഇത്രയും നല്ല വചനങ്ങൾ എല്ലാം ഞങ്ങൾക്കെല്ലാം പകർന്നു തരുന്ന എല്ലാ വൈദികരെയും അനുഗ്രഹിക്ക എല്ലാ അസിസ്റ്റേഴ്സിനെയും അല്മായ ക്രൊയേഷിതരെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏
എന്റെ ഭർത്താവിന്റെ കാലിലെ വേരിക്കോസ് അൾസർ സൗഖ്യം പ്രാപിക്കാനും എന്റെ മകന് ഒരു ജോലി കിട്ടാനും ഞങ്ങളുടെ സ്ഥലം വിൽക്കുന്നതിനുള്ള തടസം മാറാനും പ്രാർത്ഥിക്കുന്നു. കട ബാധ്യതകളിൽ നിന്നും ഞങ്ങളെ വിടുവിക്കണെ .
എന്റെ ഭർത്താവ് ഒരിക്കലും ഒരു നല്ല വാക് പറയുകയോ ഒരുനന്മ കാണുകയോ ഇല്ല....... എന്നാൽ ഒരു ചെറിയ കാര്യത്തിൽ പോലും കുറ്റം കാണുകയും അതുനേചൊല്ലി കലാഹിക്കുകയും ചെയ്യും.... അപ്പോൾ ഇത്രയും നന്മ ഞാൻ ചെയ്തത് (ഉദാഹരണം മുറ്റം മുഴുവൻ കാടുപറിച്ചു രാവിലെ ഒൻപത് മണിമുതൽ വൈകിട്ട് നാല് വരെ... അപ്പോൾ പട്ടിക്കൂട് കഴുകാൻ മറന്നു.. അതിനു വഴക്കും ഒച്ചപ്പാടും )കണ്ടിട്ട് നല്ലതായി എന്ന് ഒന്ന് പറയാൻ വയ്യ.. അപ്പോൾ പറയുകയാ നല്ലത് ഞാൻ പറയില്ല എന്നറിയില്ല എന്ന്....... എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ....... ജീവിക്കണോ എന്ന് തന്നെ ചിന്തിക്കുന്നേ..... 😭എപ്പോഴും കുറ്റപ്പെടുത്തലുകൾ മാത്രം..... മടുത്തു
അച്ചായ ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ അച്ഛൻറെ വചന ശുശ്രൂഷ എനിക്ക് ഭയങ്കര ഇഷ്ടമാണ് അതിലൊരു കാര്യം അച്ഛൻ പറഞ്ഞല്ലോ പെൺകുട്ടികളെ വഞ്ചിച്ച അവസ്ഥ അച്ഛാ അതൊക്കെ പണ്ടായിരുന്നു ഇപ്പോൾ അച്ഛൻ ഒന്ന് പഠിച്ചു നോക്കിക്കോ ആൺകുട്ടികളെ പറ്റിച്ചു വഞ്ചിച്ച ചരിത്രം മാത്രമേയുള്ളൂ എണ്ണിയ തീരാത്ത സംഭവം പറയാനുണ്ട് അച്ഛാ അച്ഛൻ ഇത് പറയുമ്പോൾ ഇവളുമാരുടെ നല്ല സുഖിച്ച് ഇരുന്ന് കേൾക്കും ഞങ്ങളെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ കുറ്റം ഒന്നും പറഞ്ഞില്ലല്ലോ എന്ന് ഇന്ന് കെട്ടാതെ നിൽക്കുന്ന പല ചെറുപ്പക്കാരും പെൺകുട്ടികളെ കിട്ടാഞ്ഞിട്ട് മാത്രം ഒന്നുമല്ല വഞ്ചിക്കപ്പെട്ട ആരോടും പറയാൻ പറ്റാത്ത വേദനിച്ചു നീറുന്ന എണ്ണി തീരാത്ത ആൺകുട്ടികൾ ഉണ്ട് പ്രസംഗിക്കുമ്പോൾ പറയാൻ മറന്നുപോകരുത്
@danielk75626 ай бұрын
Kdi
@divyasuresh9597 ай бұрын
യേശുവേ നന്ദി 🙏🙏🙏🙏🙏🙏യേശുവേ സ്തുതി 🙏🙏🙏🙏🙏യേശുവേ ആരാധന 🙏🙏🙏🙏🙏🙏