കോടികൾ മുടക്കിയ മരട് ഫ്ലാറ്റ് വരെ പൊളിച്ചു...അന്നേരാവാ നാല് സ്ലാബ്... അമ്മാവൻ ഇചിരി പുളി വെള്ളം കുടി..😅
@abdulaseesnvnattarvayal8318 күн бұрын
😂😂😂😂😂😂😂plz chirippikkallaa😂
@NeethuSumeesh-p2l18 күн бұрын
😂
@BLUESKY-v6u18 күн бұрын
😁😁😁😁
@AsnaashikAshik-yi5sb18 күн бұрын
😂😂😂
@ajaykrishnaam978018 күн бұрын
🤭😂
@AbdulMuneer-k2w18 күн бұрын
അച്ഛൻ സമാധിയായി.. മക്കൾക്ക് സമാധാനമായി.. നാട്ടുകാർക്ക് സമാധാനക്കേടായി. മീഡിയകൾക്ക് സമ്മാനവുമായി...
@NeethuKannan7918 күн бұрын
😂
@marywenceslaus910918 күн бұрын
😂😂😂😂😂😂😂
@rajeshtr819318 күн бұрын
Nammal keralakkarkk oru nerampokum
@sajanakm635918 күн бұрын
😂😂😂😂😂
@suhanashafee869718 күн бұрын
മൊത്തത്തിൽ സിൽസില ഓ സിൽസിലാ 😂😂😂😂
@athulkrishna876718 күн бұрын
ആ കല്ലറ തുറന്ന് അതിലുള്ള സമാധിയെ പുറത്തെടുത്ത് ഈ കിളവനെ അതിൽ സമാധിയാക്കാൻ വല്ല വഴിയുമുണ്ടോ?
@Adhilrafi0018 күн бұрын
😂
@remyabinoy699518 күн бұрын
😂😂😂
@jayaradhakrishnan634418 күн бұрын
😂🤣🤣🤣
@LOKACHITHRA18 күн бұрын
അതന്നെ
@leahdavid30618 күн бұрын
പ്രായം ഉണ്ട്. വിവരം ഇല്ല
@lijimol17318 күн бұрын
അങ്ങോട്ട് ഉള്ള കുറച്ചു ആൾക്കാർ ഇങ്ങനെയാ വിവരം തീരെയില്ലാത്തവർ ആണ് അന്ധവിശ്വാസികളാണ്
@peaceandtruth37117 күн бұрын
അവർ പറയുന്നത് ഒരു തരത്തിൽ സത്യം ആണ്...ശ്രീ നാരായണ ഗുരു സമാധി എന്ന് കേട്ടിട്ടില്ലേ... അപ്പോള് ആരെങ്കിലും ഇതുപോലെ പോസ്റ്‌മോർട്ടം നടത്തില്ലല്ലോ....പക്ഷേ ദുരൂഹത ഉണ്ടെങ്കിൽ അത് തെളിയിക്കണം...
@Ajmal34516 күн бұрын
@@peaceandtruth371സുഹൃത്തേ സാക്ഷാൽ സ്വാമി വിവേകാനന്ദൻ സമാധി ആയി എന്ന് കൊൽക്കത്തയിൽ നിന്നും ഡോക്ടർ വന്ന് സർട്ടിഫിക്കറ്റ് നൽകുക ആയിരുന്നു അതും 125 കൊല്ലം മുൻപ്
@sreejithunni643518 күн бұрын
ആദ്യം കരുതി വീട്ടുകാരക്ക് മാത്രമാണ് വട്ട് എന്ന്. ഇപ്പം നാട്ടുകാർക്ക് മൊത്തം വട്ട് പിടിച്ചു.......
@dhanyakm211118 күн бұрын
😂😂😂😂😂
@dhanyakm211118 күн бұрын
Sathym
@Khyrunnisap18 күн бұрын
😂😂😂😂😂
@joobinvarghese308818 күн бұрын
ഇവിടെ ആരാണ് ആചാരങ്ങൾക്ക് എതിര് 🙄 ഇന്ത്യൻ പൗരൻ എന്നൊക്കെ പറയുന്നുണ്ട് 😄😄എടൊ രാജ്യത്ത് ഒരു നിയമം ഉണ്ട്..അതൊന്നും ഇന്ത്യൻ പൗരന് ബാധകമല്ലേ 🙄..
@binshaub59217 күн бұрын
😂😂
@reshmacp297917 күн бұрын
വല്ലാത്ത പ്രസംഗം ആയി പോയി അവിടെ ആർക്കും വിവരം ഇല്ലേ...ഇതൊക്കെ കാണുമ്പോ ചിരി യാണ് വരുന്നത്
@kammukammupandikasala241918 күн бұрын
വിവരവും വിദ്യാഭ്യാസവും ഇല്ലങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല 🤨
@rafimuhammed915618 күн бұрын
ഓഹ് പിന്നെ.. ഇയാൾ മാത്രം ആണല്ലോ വിദ്യഅഭ്യാസി ആയെ ഉള്ളെ.. ഒന്ന് പോടോ
@sruthirajuraju17 күн бұрын
😂
@thengolashop427716 күн бұрын
Athillathavan aikya vedi
@manuv609518 күн бұрын
ഇതിപ്പോ ചിരിച്ച് നമ്മള് സമാധി ആവുമല്ലോ😂
@Meowmew-pi9bc17 күн бұрын
😂😂
@Chandranpv-rs1ml16 күн бұрын
🤣🤣🤣🤣🤣🤣
@lathikak310918 күн бұрын
ഈ ഈ പ്രസംഗിക്കുന്ന വൻ എന്തൊരു വിവരം കെട്ടവൻ ആണ്
@tinsonthomas114617 күн бұрын
Aa naatile ettavum vivaram ullavanum avan thanneyaa athaa comedy😂😂
@nirmalakumari851716 күн бұрын
Arane kilavan
@geethakumari332316 күн бұрын
Aaa
@jishnuprasadk400717 күн бұрын
ഇന്ത്യയുടെ നിയമവ്യവസ്ഥയ്ക്ക് മുകളിലല്ല ഒരു ഹിന്ദു ആചാരവും
@Gypsy2924218 күн бұрын
ചുളുവിൽ viral ആകാൻ കിളവനും.....😂😂😂😂
@shareefshari379618 күн бұрын
കുമ്മനടിക്ക
@WizardBro-q5q18 күн бұрын
Next samathi candidate 😂
@ManjuAhan-e5f18 күн бұрын
😂😂😂😂
@sandhyam635118 күн бұрын
സത്യം 😂😂😂😂😂
@JayanVellarammolathAyyappan17 күн бұрын
😂😂
@anasptanaspt893018 күн бұрын
പ്രായമായ കിടപ്പിലായ അച്ഛൻ മാരെ നോക്കാൻകഴിയാത്ത മക്കൾ ഇത് പോലെ സമാതി ആക്കും 😢
@Sasiiiies_vlog18 күн бұрын
ഇതു നിസാരമായി കണ്ടാൽ ഇതുപോലെ ഇനിയും ഉണ്ടാകും.. നിയമം നോക്കുത്തിയാകേണ്ട അവസ്ഥയാകും.. അതിനു അവസരം കൊടുക്കരുത്.. നിയമം പാലിക്കേണ്ടതല്ലേ?? ഇനിയും ഇതുപോലെ നടക്കാൻ ഇതു കാരണം ആകും 😒
@MuhammedBasheer-e8o18 күн бұрын
മാരി ച്ചിട്ടില്ല.ഇദൊരു.നാടഗം.
@Shamariya-4417 күн бұрын
സത്യം
@rajeevkp539916 күн бұрын
നിയമം നടപ്പിലാക്കിയാൽ പോലീസിലും രാക്ഷ്ട്രീയത്തിലും ഒന്നും ഒരുത്തനും കാണില്ല. ജയിൽ നിറഞ്ഞു കവിയും 😅😅😅
@RajiSunil-f1l18 күн бұрын
അമ്മാവന്റെ പ്രസംഗം കലക്കി... പക്ഷെ ഒന്നും മനസിലായില്ല 😅
@beenamolmol.b634217 күн бұрын
😂😂😂😂
@syedasnina548316 күн бұрын
😂😂😂
@kassimpallathu329818 күн бұрын
സത്യം പറ അമ്മാവാ എന്തിനാ ആ മനുഷ്യനെ കൊന്നത്.
@ReshmiVU18 күн бұрын
😄😄👍
@sheejaakbar103818 күн бұрын
😂😂
@canaryvlogs72018 күн бұрын
ലെ അമ്മാവൻ - എന്നെ കൊന്നാലും പറയില്ല
@Minhajmuhmd18 күн бұрын
😂😂
@freethinkar-r4i18 күн бұрын
ഒന്നല്ല രണ്ട് കൊല നടന്നിട്ടുണ്ട്
@nisam655717 күн бұрын
അതിലുള്ള അവരുടെ അച്ഛനെ അതിൽ നിന്നെടുത്... ഈ കിളവനെ അതിൽ പിടിച്ചിട്ട് മൂടുക 😂😂
@seekeroftruth315018 күн бұрын
ജീവനോടെ കുഴിച്ചിട്ടു .ഈ കെളവനെ ഇതുപോലെ മക്കൾ സമാധിയിരുത്തും .ഇതെക്കെ പ്രാകൃതവിശ്വാസത്തിന്റെ ഭാഗംമാത്രം.
@FunTimesVlog-h7g18 күн бұрын
😂
@dnk3686kuttus18 күн бұрын
@@FunTimesVlog-h7g😂😂
@Aitanspb18 күн бұрын
പ്രാകൃത വിശ്വാസം ഏതാണ്ന്നൊക്കെ ഇപ്പോൾ നാട്ടുകാർക്ക് നന്നായി അറിയാം
ആ പ്രസംഗം കേട്ടാൽ ചിരിവരുന്നത് എനിക്ക് മാത്രമാണോ 😀😀
@krishnakichoos18 күн бұрын
😂എനിക്കും
@UnniUnni-d3j18 күн бұрын
@@krishnakichoos എന്നിക്കും
@sheejaakbar103818 күн бұрын
😂😂
@devanandappus565018 күн бұрын
Kilavanta thala noki adikana thoniyada
@susangiji577418 күн бұрын
😂😂
@professionalkerala265818 күн бұрын
നവീൻ ബാബു സാറിന്റെ കാര്യത്തിൽ ഒരു ചൂടും ഇല്ലായിരുന്നു. അതും സമൂഹത്തിലെ ഉന്നത ഉദ്യോഗസ്ഥൻ, പുള്ളിക്ക് എന്ത് caring ആണ് നിയമം koduthathu
@shahida825417 күн бұрын
കിട്ടിയ ചാൻസിൽ എന്തൊക്കെയോ വായിൽ വന്നത് പറഞ്ഞിട്ടെങ്കിലും പുള്ളിക്ക് നാലാളുകളുടെ മുൻപിൽ സ്റ്റാർ ആവണം.. 😂😂😂😂
@musafir586618 күн бұрын
ആചാരവും വിശ്വാസവുമല്ല, ശുദ്ധ ക്രൈമാണ്.
@subhapg71718 күн бұрын
സുന്നത്തും ചേല കർമവും ക്രൈം അല്ലെങ്കിൽ ഇതും ക്രൈം അല്ല.
@VasanthiDevi-vo6ct18 күн бұрын
@@subhapg717 super
@MohananPandhayil18 күн бұрын
ജാറത്തിൽ മൂടുന്നത് ക്രൈം ആണോ
@rinuvlogs310518 күн бұрын
@@subhapg717ഇയാളെ ആരും സമാധി ആകാതിരുന്നാൽ മതി 😂😂😂
@TMP71018 күн бұрын
കല്ലറ വച്ചതു ക്രൈം ആണോ 🙄🙄??
@AshokKumar-cj5gk18 күн бұрын
അമ്മാവാ... ഈ രാജ്യത്ത് ഒരു നിയമ മുണ്ട്... അന്ധവിശ്വാസമല്ല നമ്മുടെ ഭരണഘടന...ആ സമാധി ക്കുള്ളിൽ ഉള്ള ശവ ശരീരം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം ചെയ്യാനുള്ള സഹായം ചെയ്ത് കൊടുത്താൽ നിങ്ങൾക്ക് നല്ലത്
@raghirajan619918 күн бұрын
ഈ കിളവനെ നാളെ നാട്ടുകാർ ഇതുപോലെ സമാധി ആക്കും 😂
@dhanyakm211118 күн бұрын
😂😂😂😂
@jayarajankaloor17 күн бұрын
😂😂😂👌👌
@sudheervattapara607715 күн бұрын
ഈ വലിയ മനുഷ്യൻ ആരാണ് ഞാൻ. ഇത്ര ശക്തമായ വാക്കുകൾ ഞാൻ വേറെ കേട്ടിട്ടില്ല.
@shareefshari379618 күн бұрын
ഇങ്ങനെ പോയാൽ കേരളത്തിൽ കുറെ സമാദി കൾ വരും ഇത് പൊളിച്ചില്ലെങ്കിൽ പിന്നെ ഒന്നും പൊളിക്കാൻ പറ്റില്ല
@sujathakv375118 күн бұрын
ഇത് പൊളിച്ച് സത്യാവസ്ഥയറിഞ്ഞാൽ പിന്നെയാരും സമാധിയാവില്ലാ
@themanwithnoname957818 күн бұрын
Sunnath cheyyumbo kore kochungal samadhi avunnund ath pole thanne ithum.
@ShereefNaser18 күн бұрын
അതെവിടെ സമാധിയായത് @@themanwithnoname9578
@vminkook168914 күн бұрын
Ethu polichallo appoooppa
@Rithudevmp18 күн бұрын
ഇയാളെ കാണുമ്പോൾ.. ചെറിയ ലോകവും വലിയ മനുഷ്യരും.. എന്ന സിനിമയിൽ.. തില കൻ... വലിഞ്ഞു കയറി പ്രസംഗം ചെയ്യുന്നത് ഓർമ വരുന്നു... 😂😂😂😂
@shinybinu615418 күн бұрын
Mookilla rajyath alle😅😅
@Azeena6955-i6h18 күн бұрын
😂😂
@sreek499718 күн бұрын
Mookkilya rajyathu aanu aa movie
@remyabinoy699518 күн бұрын
😂😂
@leahdavid30618 күн бұрын
😂😂😂
@petlover142918 күн бұрын
ഇതു പോലെ ഒക്കെ ഉള്ളവനെ സമാധിയാക്കട്ടെന്ന് . വിവര ദോഷികൾ തീരട്ടെ
@rajeevradhakrishnan114618 күн бұрын
അമ്മാവനും കൂടി ഒരു കല്ലറ സെറ്റ് ആക്കി കൊടുത്തേക്ക്
@jovanjoseph254018 күн бұрын
corre t
@petervarghese216915 күн бұрын
ഇതെന്തു വാഡേയ് ? യിതാര് ? ഈ വ്യപ്പന് നല്ല രാഷ്ട്രീയ ഭാവിയുണ്ട്. 😂😂
@neyyarragesh18 күн бұрын
കേരളത്തിലെ എല്ലാ അപ്പന്മാർക്കും ഇതൊരു ഭീഷണിയായി മാറുന്നു, നാളെ ഇനി പല അപ്പന്മാരും സമാധിയാകും
@priyaa151318 күн бұрын
Hindukkal pedikkanam.
@saintjoe__18 күн бұрын
ആത്മീയത 'spirituality ' എന്ന് പറയുന്ന ഒരു സാദനം ഉണ്ട്. കേട്ടിട്ടുണ്ടോ
@observer515418 күн бұрын
@@saintjoe__BNS SECTION 101,103 എന്ന് നിയമം നാട്ടിലുണ്ട്. അത് കേട്ടിട്ടുണ്ടോ.😄
@gayatrins781818 күн бұрын
@@saintjoe__സമാധി ആയാൽ ആരും കാണാൻ പാടില്ല...കണ്ടാൽ പവർ പോവും എന്നൊക്കെ ഉണ്ടോ വിശ്വാസത്തിൽ😂😂😂
@SharmilaChandran-ds7bu18 күн бұрын
Orale swasamuttychu kollunnathano spirituality
@JanardhananPS-o7e11 күн бұрын
അന്ധവിശ്വാസത്ത.7 ന് ഉദാ കരണം😂
@shilpaajith33318 күн бұрын
മതം പറഞ്ഞു വിഷയം മാറ്റാൻ നോക്കേണ്ട. നമ്മൾ ജീവിക്കുന്നത് ഈ നൂറ്റാണ്ടിലാണ്. ഉറച്ച ഒരു ഹൈന്ദവ വിശ്വാസിയാണ് ഞാൻ. അതിനൊപ്പം മറ്റെല്ലാ മതങ്ങളേയും ആദരിക്കുന്നു.
@AyishaAyishu-bu9gl18 күн бұрын
❤❤❤❤
@moideenmundaka164818 күн бұрын
❤
@DEEPIKA-ge8kw16 күн бұрын
👏👏👏
@Thillai3718 күн бұрын
Good speech..
@krishnakichoos18 күн бұрын
ഇങ്ങേർടെ സംസാരം കേട്ടിട്ട് ചിരിയാ വരണത് 😂😂
@ratheeshna667118 күн бұрын
ഒന്ന് കൊടുക്കാൻ തോന്നുന്നില്ലേ
@beenamolmol.b634217 күн бұрын
🤣🤣🤣🥰
@krishnakichoos17 күн бұрын
@@ratheeshna6671 തീർച്ചയായും
@krishnenduvp513416 күн бұрын
😂😂
@Manucp-hi1pz16 күн бұрын
ഇതിലുംവലിയ കോമഡി സ്വപ്നങ്ങളിൽ മാത്രം. ഒരിടത്ത് റിപ്പോർട്ടിങ് മറ്റൊരിടത്ത് കിളവന്റെ വെല്ലുവിളി.😂😂😂😂
@canaryvlogs72018 күн бұрын
ഏത് വഴി പോയാലും മധ്യമത്തിന് ചാകര ഹണി റോസ് എന്ന വൻമരത്തിന് ശേഷം സമാധി😅😂
@jinseMj18 күн бұрын
🍯 🌹 samadhi aayo
@reejamoltk266217 күн бұрын
മീഡിയക്കാര് അല്ലേ, ഇങ്ങനെയുള്ള വാർത്തകൾ അതുകൊണ്ടല്ലേ ജനങ്ങൾ അറിയുന്നേ
@thulaseedharanthulaseedhar657718 күн бұрын
ജീവനോടെ കുഴിച്ചിട്ടെങ്കിൽ സമാധി ആകില്ല. ഇനിയും അവർത്തിക്കും.
@MathaiPa-xt2nh18 күн бұрын
ഹിന്ദുക്കൾ ഒന്നായി സതി തിരിച്ചു കൊണ്ടുവരണം, അതാണ് അതിന്റെ ഒരിത് 😅😢
@SikhaRavindran18 күн бұрын
😂😂😂😂
@rinduziya972518 күн бұрын
😂
@sreenavivek132618 күн бұрын
അച്ചന്മാരുടെ അടി തീർത്തിട്ട് പോരെ സതി??
@Suresh-hw8fv18 күн бұрын
അപ്പൊ ഇപ്പോഴും ഉപ്പ് വെള്ളത്തിൽ മുക്കുന്നതോ ചേട്ടാ 😄പിഞ്ചു കുഞ്ഞുങ്ങളെ
@thamburufashions706618 күн бұрын
പോടോ
@sajivs110018 күн бұрын
സമാധി ഇരുത്തി അടക്കം ചെയ്യുന്നത് സ്വാഭാവികം. പക്ഷേ ഈ കേസിൽ അയാളെ ജീവനോടെ മൂടിയതാണ്. ഇത് കൊലപാതകമാണ്.
@mohammedkulukkallur655317 күн бұрын
ഈ ഹിന്ദു അല്ല. ജന്തു ഐക്യവേദിക്കാരെ മൊത്തം സമാധിയാക്കണം. എന്നിട്ട് നമ്മുടെ രാജ്യം സമാധാന രാജ്യമാവണം 🤝🍇
@SajiSaji-j2z18 күн бұрын
കാലം പിന്നോട്ടാണോ പോകുന്നത് എന്തൊരു ഗതികേട് എന്റെ ദൈവമേ
@kalakala604314 күн бұрын
ഞങ്ങളും ഹിന്ദുക്കൾ ആണ്. എന്നുവെച്ച് മരണം സംഭവിച്ചാൽ തൊട്ട് അയലത്തുക്കാരെയെങ്കിലും അറിയിക്കണ്ടെ.... പൂജാവിധികൾ ചെയ്യാൻ ഏതെങ്കിലും ആചാര്യനെ വിളിയ്ക്കണ്ടെ... സത്യസന്ധത ഉണ്ടെങ്കിൽ ആരെയാണ് ഇവർ ഭയപ്പെടുന്നത്..... നല്ല രീതിയിൽ തന്നെ സമാധി ആക്കാമല്ലൊ...? എന്തായാലും ധ്യാനം ഇരുന്ന വ്യക്തിയല്ലെ അദ്ധേഹത്തിൻ്റെ ആത്മാവ് തന്നെ സത്യം തെളിയിക്കും.... ഇല്ലെങ്കിൽ വീട്ടിൽ കിടപ്പായവരുടെ സമാധികൾ കേരളത്തിൽ നിറയും.... ഓം നമഃശിവായ എല്ലാം പകൽപോലെ തെളിഞ്ഞു വരട്ടെ
@rejibab183018 күн бұрын
"കളക്ടർക്ക് ആരാണ് അധികാരം കൊടുത്തത്? ഇവിടെ ഭരണഘടന ഉണ്ട് !! " - ഹെൻ്റെ അമ്മച്ചി,, അമ്മാവൻ്റെ ഡയലോഗിന് ഗോൾഡൺ ബംപർ കൊടുത്താലും മതിയാവില്ല!!
@mushammudeen811717 күн бұрын
ആദ്യം അന്വേഷിക്കേണ്ടി യത് ഇവർക്കുള്ള പങ്കിനെ കുറിച്ചാണ്..അതോടെ അമ്മാവന്മാർ സമാധി ആയിക്കൊള്ളും
@jobinjoy276316 күн бұрын
അടുത്ത സമാധി
@Palazhi_Jaitha18 күн бұрын
ഈ പ്രായമായ മനുഷ്യന് പിടിച്ച് മാറ്റി കല്ലറ പൊളിക്കുക.ഇല്ലങ്കിൽ കിടപ്പിലായതും അല്ലാത്തതുമായ ഒരു പാട് പേർ സമാധിയിരിക്കും. ഞാനൊരു ഹിന്ദുവാണ് ഈ ശ്വാര വിശ്വാസിയും. ഇതൊരു തുടക്കമായിരിക്കും'
@sreenandhabalasreebala986918 күн бұрын
ഇവിടുത്തെ ആളുകൾക്ക് ഭ്രാന്ത് പിടിച്ചോ ഇത് ഏതുകാലത്താ നമ്മൾ ജീവിക്കുന്നത് മലയാളി നാണിച്ചു തലതാഴ്ത്തണം, ഇത് സമ്മതിച്ചു കൂടാ അത് തുറന്നു പരിശോധിച്ച് നിജസ്ഥിതി സമൂഹത്തിന് ബോധ്യപ്പെടുത്തണം, ഇന്ന് ഇവരുടെ വിരട്ടൽ കണ്ട് പിന്മാറിയാൽ, നാളെ നമ്മൾ ഒരുപാട് വില കൊടുക്കേണ്ടി വരും ഇതിനകത്ത് ഒരു ഹിന്ദുത്വവും ഇല്ല, വെറും ആഭാസം
@PsychoYtr18 күн бұрын
പ്ലീസ്, ചേട്ടന്മാരെ ഹിന്ദു സഹോദര സഹോദരിമാരെ നാണം കെടുത്തരുത്..
@AbduSalam-e7r18 күн бұрын
നാളെ മുതൽ മാതാപിതാകൾ ഓർക്കുക എപ്പോൾ വേണമെങ്കിലും മക്കളാൽ സമാധിയാകും'
@lakshmi1138618 күн бұрын
🤣
@MubashiraK-u4u17 күн бұрын
എല്ലാരും ഇല്ല, ഹിന്ദുക്കൾ മാത്രം, നോമിന്റെ മതക്കാർക്ക് മാത്രം
@Vtrajeeshrajeesh16 күн бұрын
ഇനി എല്ലാർക്കും മാനസിക നില തെറ്റി എന്നും പറഞ്ഞു വരും അതെ ഒരു രക്ഷ ഉണ്ടാവൂ
@SureshSureshT-kd7gs18 күн бұрын
ദുരൂഹത മാറണം.. സമാധാന അന്തരീക്ഷത്തോടെ മാത്രം മേൽ നടപടികൾ.... ജയ് ഭാരത് 🙏🏻🙏🏻🙏🏻🙏🏻🙏🏻
@remyaachu733317 күн бұрын
Polich parishodhikkanam.
@FirosTk-pe6cv18 күн бұрын
ആലുവയിൽ വർഷങ്ങൾക്കുമുൻപ് ഒരു സാമിയെ പുഴയിൽ മുക്കികൊന്നിട്ട് അയാൾ ജലസമാദിആയതാണ് എന്ന് പറഞ്ഞു പ്രതികൾ രക്ഷപെട്ടു അതുപോലെയാണ് ഈ കേസ്സും.
@masala-wg4qp18 күн бұрын
ഇത് സംഭവം ജീവനോടെ സമാധി ആയെന്നു പറഞ്ഞു കുറച്ചു നാൾ കഴിയുമ്പോൾ അവിടെ അമ്പലം പണിയും എന്നിട്ട് ട്രസ്റ്റ് ഉണ്ടാക്കും ശക്തിയുള്ള samiyanenum പറഞ്ഞു നാട്ടുകാരെ മൂഞ്ചിച്ചു ക്യാഷ് വരാനുള്ള പണിയാണ് പാളി പോയി...... ഇതാണ് സത്യം
@thomasmalalsaji134318 күн бұрын
മരണം അയൽപക്കത്തെ ആൾക്കാർ അറിഞ്ഞില്ല എന്തൊരു നാട്
@Asdfgh123p17 күн бұрын
അത് സമാധിയാണ് ചേട്ടാ.... ആരേയും അറിയിക്കാതെ സർവ്വ തെളിവും നശിപ്പിച്ചാണ് ഇത് ചെയ്യുന്നത്😅😅
@achuchabbuchabbu691517 күн бұрын
ജീവനോടെ മണ്ണിട്ട് മൂടുമ്പോൾഅല്ലേ നാട്ടുകാരുടെ അറിയിക്കുന്നത്
@edwinsmedia654817 күн бұрын
അമ്മാവൻ അടിച്ച സാധനം എന്താണ് എന്ന് ഒന്ന് പറയാമോ 😄അതോ ഒന്നിച്ചു ഇട്ടു കത്തിച്ചു പുക എടുക്കുകയായിരുന്നോ 😂
@sudhakumari402918 күн бұрын
ബുദ്ധി ഇല്ലായ്മയുടെ പേരോ ഹിന്ദുത്വം
@abdulbasheer777918 күн бұрын
ഹിന്ദുക്കളെ പറയരുത് ബുദ്ധിയില്ലാതെ ചാണകം ഇതും ചെയ്യും അതിനപ്പുറവും ചെയ്യും
@avinashunniunni788817 күн бұрын
സത്യം
@muhammadshakeer760416 күн бұрын
Best team
@kassimpallathu329818 күн бұрын
ഒരു മനുഷ്യനെ ജീവനോടെ കുഴിച്ചു മൂടീട്ട് ആ കല്ലറയുടെ സമീപത്തു നിന്ന് കൊണ്ട് ധൈര്യമുണ്ടെങ്കിൽ വാടാ എന്നുപറഞ്ഞാൽ ആരെങ്കിലും വരുമോചേട്ടാ
@Skktm8318 күн бұрын
പൊളിച്ചു😂
@RamlaParambil-q8m16 күн бұрын
പൊള്ളീകന്നം ❤️നീയമം nyyamtee
@AbdulKhaliq-ff6tg18 күн бұрын
കൊന്നിട്ട് ആള് സമാധിയായി എന്ന് പറഞ്ഞു പോലീസ് കേസിൽ നിന്ന് രക്ഷപ്പെടുന്ന രീതി ഇനി ധാരാളം ഉണ്ടാവും. പണ്ടും ഉണ്ടായിട്ടുണ്ട്. ആലുവ ആശ്രമത്തിനോട് ചേർന്ന പുഴക്കടവിൽ തലയ്ക്കു അടിച്ചു കൊന്ന സ്വാമിയെ ഓർത്തുപോവുന്നു 🙄 ആള് ജലസമാധിയായി എന്ന് പിന്നീട് ഭാഷ്യം വന്നു. പ്രതികൾ രക്ഷപെട്ടു.
@santhaantony138818 күн бұрын
എന്നാലും ഇത്ര യും ഒക്കെ മുൻ കൂട്ടി കണ്ട ആ അച്ഛൻ പ്രഷറിന്റെയും ഷുഗറിന്റെയും ഗുളിക കഴിക്കാൻ മറന്നില്ല..
@krishnenduvp513416 күн бұрын
അതു പിന്നെ അവര് കാശുകൊടുത്തു വാങ്ങിതാവില്ലേ, അതോണ്ടാവും 😂
@BhaskaranM-yu8nt17 күн бұрын
ഇനി മേലിൽ വൃദ്ധ സദനങ്ങൾ വേണ്ട! 60 കഴിഞ്ഞവരെ സമാധിയിരുത്തുക. സർക്കാരിനും ലാഭം! പെൻഷൻ കൊടുക്കേണ്ട !😂
@sakkerchavakkad430418 күн бұрын
ഓം നമഃ ശിവായ. ഇനി നമ്മുക്ക് സതിയും തിരിച്ച് വരണം. ജയ് ഭാരത്.
😄😄😄ഇങ്ങേരു ആരാണ്...?? ഇനീപ്പോ ഇയാളും കൂടി. ചേർന്നാണോ പുള്ളിയെ തട്ടിയത്...
@deeparahul111318 күн бұрын
ഇത് അടുത്തതായി സമാധി അടയാനുള്ള മൊതല്😅
@sheenas73418 күн бұрын
😂😂😂
@LathaJini-t6z18 күн бұрын
😂😂
@nishanthviru536018 күн бұрын
അയാൾ ഇത്രയും കാലം കിടപ്പിൽ ആണെന്ന് നാട്ടുകാർ പറയുന്നു സ്വയം എഴുന്നേറ്റ് കല്ലറയുടെ അടുത്തേക്ക് പോയി എന്നാണ് വീട്ടുകാർ പറയണത്. ഇതൊക്കെ കേട്ടിട്ടും ഇതിന്റെ സത്യാവസ്‌ഥ എന്താണെന്ന് അറിയാൻ ശ്രമിക്കാതെ കല്ലറ പൊളിക്കാൻ പാടില്ല എന്ന് പറയുന്നവരെ എന്ത് പറയാൻ കഷ്ട്ടം 🤦♂️🙂
@Haridharharee16 күн бұрын
ഏതൊക്കെ അവതാരങ്ങൾ ആണ് ഇറങ്ങി വരുന്നത് ഓരോ ദിവസവും.. ചിരിപ്പിക്കാൻ ആയിട്ട് 😂😂
@achuromeo419018 күн бұрын
ആ കല്ലറയിൽ ഒന്നിൽ കൂടുതൽ ബോഡി ഉണ്ടെന്നു സംശയയുണ്ട്. ഈ വിവരദോഷിയെ വിശ്വസിക്കരുത്.
@KannanVrinda16 күн бұрын
ഈ അഞ്ഞുറാനെ സമാധിയാക്കാൻ ഇവിടെ ആരുമില്ലേ🤣🤣🤣
@Chacko-bx9py18 күн бұрын
ഇങ്ങിനെയാണെകിൽ ആരെയെങ്കിലും കൊന്നിട്ട് സിമെന്റ്കൊണ്ട് അടച്ചിട്ടു samathy👍 ആണെന്ന് പറഞ്ഞാൽ മതിയല്ലോ
@adv.t.bgafoor374718 күн бұрын
മിനിമം അച്ഛൻ ആവണം
@gayatrins781818 күн бұрын
@@adv.t.bgafoor3747നിർബന്ധം ഇല്ല ഗുരു ആവാലോ?
@geetharamachandran29518 күн бұрын
അതെ കേരളത്തിൽ ഇനി നടക്കാൻ പോവുന്നത് ethu തന്നെ ആയിരിക്കും
@geetharamachandran29518 күн бұрын
ഈ ബഹളം കാരണം സമാധി ആയ ആളുടെ ആത്മാവിന് എവിടന്ന് ശാന്തി ലഭിക്കും 😄
@Hydra-zl3xu18 күн бұрын
@@adv.t.bgafoor3747haa അച്ഛൻ ആണേൽ പിന്നെ കൊന്ന് കുഴിച്ച് ഇടാലോ
@zenilZenu15 күн бұрын
5 മിനിറ്റ് ഇപ്പോ അടിച്ചു തരാം നെയിൽ പൊരിച്ച ഓർഡർ അടുത്ത സമാദിക് സമയം അയ്യ് 😂
@MuhammedMehzan-y3l18 күн бұрын
അമ്മ പറയുന്നു... ചൂട് "ഉണ്ടല്ലോ" Aപ്പോൾ മകൻ... "ആത്മാവ് വന്നും പോയും ഇരിക്കുന്നു'...itilum വലിയ തെളിവ് എന്തിന്???
@PrasanthLakshmi-k9n18 күн бұрын
😂😂😂😂😂
@zayyuvlogs127418 күн бұрын
എല്ലാത്തിനെയും പിടിച്ചു ജയിൽ അടക്കുക പിന്നെ അത് പൊളിച്ചു മാറ്റുക
@marymargaret237118 күн бұрын
വലിയാപ്പൂപ്പ സമ്മതിയവൻ സമയമായിട്ടും ഇത്രയും ഗർജ്ജനമോ. എവിടെ ആയിരുന്നു ഇത്രയും നാളും. അപ്പൂപ്പനാണ് ഇപ്പോൾ വിഷയം വഷളാകുന്നത്. രഹസ്യത്തിൽ സമാധി ആയെന്നു. അപ്പോൾ അപ്പൂപ്പൻ എവിടെ ആയിരുന്നു.😂😂
@rejibab183018 күн бұрын
ഒരു സംഭവം, നിയമപരമായി പരിഹരിക്കുന്നതിന് പകരം രാഷ്ട്രീയമായി എങ്ങനെ മുതലെടുക്കാം എന്ന് ഞാൻ കണ്ട് പഠിക്കുകയാണ് സൂർത്തുക്കളെ... ഇത്ര എളുപ്പത്തിൽ ഇതൊക്കെ പറ്റും അല്ലേ??
@rajafrancis201017 күн бұрын
ആദ്യം ഈ കിളവനെ സമാധി ആക്കും എന്ന് പറഞ്ഞാല് മതി....ഈ കിളവൻ ഓടുന്നത് കാണാം 😂
@BabuParackatt18 күн бұрын
അടുത്ത സമാധിക്കാരൻ സംസാരിയ്ക്കുന്നു
@dnk3686kuttus18 күн бұрын
😂😂😂
@JACOBMA-h6y18 күн бұрын
😂😂😂😂
@lathikadevisurendran375318 күн бұрын
😂😂😂😂😅
@dhanyakm211118 күн бұрын
😂😂😂😂
@8shanvt18 күн бұрын
അപ്പുറത്തോട്ട് മാറ്റി ഒരു കല്ലറ കൂടി പണിയേണ്ടിവരും
@FunTimesVlog-h7g18 күн бұрын
😂
@arunt396318 күн бұрын
😂😂😂😂 point
@ibrahimpmibru506418 күн бұрын
😄😄😀😀😀
@SikhaRavindran18 күн бұрын
Nyayam.... 😀
@rijibaburaj286318 күн бұрын
കല്ലറ അല്ല സമാധി 😂😂😂😂😂
@AjithAjith-ck3ce17 күн бұрын
പഠിക്കാൻ വിട്ട സമയത്തു സാറിനെ തുണിപൊക്കി കാണിച്ചാൽ ഇങ്ങനെ ഇരിക്കും... വിവരോം ബോതോം ഇല്ലാത്ത നാട്ടുകാർ 🤣
@tezla-s3n18 күн бұрын
ഹേയ് കിളവ കണ്ട് പഠിച്ചോ വൈകാതെ കിടക്കണ്ടതാ 🤣🤣🤣
@avandhika409918 күн бұрын
ഇത്രയും ജനങ്ങൾ പറഞ്ഞിട്ടും കേസ് എടുക്കാത്ത പോലീസ്
@subhashkumar-hh7ej18 күн бұрын
കൂടത്തായി ജോളി കല്ലറ പൊളിക്കുവാൻ സമ്മതിക്കാതിരുന്നെങ്കിൽ കേരളം കണ്ട ഏറ്റവും വലിയ കൊലപാതക പരമ്പര പുറത്തു വരികയില്ലായിരുന്നു. ഓവർ 😂
@HabeebRahman-m1u16 күн бұрын
കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന സമയം എന്നിട്ടാ ഇവിടെ ഇവിടെ വന്ന് ചെലക്കുന്നത്😅😅😅😅
@bavapbava463718 күн бұрын
മൈക്കിൽ പറയുന്ന റിപ്പോർട്ടറേക്കാൾ പൊളി ശബ്ദം👍 മൈക്കയില്ലതെ പറയുന്നആചേട്ടന്റത്
@syammh977818 күн бұрын
😂😂😂😂😂😅😅😅👍👍👍👌👌👌
@georgephilip83216 күн бұрын
When did he concreted the roof slab? Before Samadhi day, he planned the slab concrete and kept ready the precast slab?
@ajeesh.s922816 күн бұрын
പൊളിക്കും, ചേട്ടാ, ഈ രാജ്യത്ത് വ്യവസ്ഥാപിതമായ ഒരു നിയമമുണ്ടെങ്കിൽ ആ കെട്ട് പൊളിച്ചിരിക്കും
@ZippyHellen18 күн бұрын
പ്രസംഗം കഴിഞ്ഞോ ഇനി പൊളിക്കാം 😂😂😂
@abhayaabhi340518 күн бұрын
😂😂🤣
@jyothimt343118 күн бұрын
😂😂😂😂
@dhanyakm211118 күн бұрын
😂😂😂😂
@Meowmew-pi9bc17 күн бұрын
😂
@sajanvarghese441215 күн бұрын
രഹസ്യമായി ആരുമറിയാതെ ആരും കാണാതെ സ്ലാബിൽ ആക്കി സിമൻറ് തേച്ച് ഒളിപ്പിച്ച് വെക്കുന്നതാണ് സമാധി...😂😂😂
@rahulraj_sfc18 күн бұрын
ഇത് പൊളിക്കുമ്പോ നെയ്യാറ്റിൻകര ഗോപൻ ഇല്ലെങ്കിലോ 😲
@grisildagangavane967117 күн бұрын
രാമ മന്ദിരത്തിൻ്റ് പേരിൽ വോട്ട് ബാങ്ക് ആക്കിയതു പോലെ ഇതും ഒരു വോട്ട് ബാങ്ക് രാഷ്ട്രീയം അക്കാൻ ചിലർ ശ്രമിക്കുന്നു.😮😮😮
@achus76918 күн бұрын
നാട് മൊത്തത്തിൽ വട്ടന്മാരാണോ 😄
@dnk3686kuttus18 күн бұрын
അച്ചു ഇങ്ങനെ പറഞ്ഞു ചിരിപ്പിക്കല്ലേ 😂😂😂
@WizardBro-q5q18 күн бұрын
Up model 😉
@Ayisha-i5j18 күн бұрын
നാട് മൊത്തം വട്ടന്മാര ണ്. പോലിസ് മായി ഉന്തും തള്ളും 😂😂
@AbcXyz-jg3nq18 күн бұрын
😊😊😊😊
@usafchermba836717 күн бұрын
യികിളവൻ കല്ലറ എന്ന് പറഞ്ഞു അങ്ങനെ പറയരുടെന്ന് മക്കൾ 😂😂😂😂😂