അതിനു ഇനി അയാലേ ടെർമിനേറ്റ് ചെയ്യാൻ ഉള്ള ചാൻസ് ഉണ്ട് 😂
@zainsvlogs19954 сағат бұрын
🎉🎉🎉❤
@sainudeenkarappamveettil22814 сағат бұрын
മൈരളിയുടെ അത്രയും എത്തിയില്ല.
@shamsudheenk31063 сағат бұрын
അപൂർവ്വങ്ങളിൽ അപൂർവം
@NarayananKv-e5f3 сағат бұрын
Aqnjn qis @@thasleesamad7432
@HamzaHamz-pb7hx4 сағат бұрын
മറിമായം ടീമിന് നല്ല ഒരു എപ്പിസോഡ് കിട്ടി 😄😄
@അജിനേഹ4 сағат бұрын
ഞാനിത് ഇന്നലേ പറഞ്ഞതാ ....മറിമായം ടീമിന് നല്ലൊരു കണ്ടൻ്റ് കിട്ടി ...😂😂😂
@rahmathcakes74833 сағат бұрын
😂
@KookcafeFalafil3 сағат бұрын
😂
@movieparadise-k2r2 сағат бұрын
👍🏻😂
@SujeshT2 сағат бұрын
😂😂
@Daasp6r4 сағат бұрын
അടിക്കട കയ്യ് രാഗേഷിന് 👍👍 🔥
@user-dranu4 сағат бұрын
👏👏👏👏👏
@Fayis13414 сағат бұрын
❤
@swamihimavalchaithanya4 сағат бұрын
ചെക്കൻ 🔥🔥
@Indiancitizen123-v8t3 сағат бұрын
🔥🔥🔥
@anvarbasu36712 сағат бұрын
👏👏👏👏👏👏👏👏👏
@shefeequekodungallurshamon97304 сағат бұрын
ഇതിൽ കൂടുതൽ വ്യക്തമായി ഇനി ഒരു റിപ്പോർട്ട് പറയാനില്ല,, നന്നായിട്ടുണ്ട് bro 👌👌👌
@joyjohnjoyjohn11423 сағат бұрын
രാഗേഷ്.... നല്ല പ്രതികരണം.!
@marymargaret23712 сағат бұрын
അവതരണം കൊള്ളാം, അവതാരകൻ മാന്യമായിട്ട് മറ്റുള്ളവർക് സമയം കൊടുത്തു കാര്യങ്ങൾ മറ്റുള്ളവർക് മനസിലാകുന്ന രീതിയിൽ ചോദിച്ചറിയുന്നു. രാഗേഷ് സൂപ്പർ ആണ് കേട്ടോ
@hashimmuhammed19894 сағат бұрын
അസ്സൽ റിപ്പോർട്ടർ 👌🏼👌🏼👌🏼
@rafeekkakkodi67513 сағат бұрын
പല ന്യൂസ് കളും കണ്ടു ഈ വാർത്തയുടെ but ഈ റിപ്പോർട്ടർ പൊളിച്ചടക്കി ന്യൂസ് keepitup
@sabuvarghesekp5 сағат бұрын
മരട് ഫ്ലാറ്റിനു പ്രധാന സ്ഥലത്തു ഒരു സമാധി വെച്ചിട്ട് അല്പം മതത്തിന്റെ നിറവും കൂടി ചേർത്താൽ പിന്നെ ഇന്ത്യൻ നിയമ വ്യവസ്ഥ അല്പം വിയർക്കും.
@siyadhusain34054 сағат бұрын
ഈ റിപ്പോർട്ടിന്ന് മനോരമക്ക് അഭിനന്ദനങ്ങൾ ❤
@harisharis3694 сағат бұрын
ആള് മരിച്ചുപോയി ഇനി വിശ്വാസത്തിന്റെ പേരും പറഞ്ഞ് ഒരു ആശ്രമമൊക്കെ ഉണ്ടാക്കി സാധാരണ വിശ്വാസികളെ ചൂഷണം ചെയ്ത് പെട്ടന്ന് പണക്കാരൻ ആകണം അത്രെ ഉള്ളു. അതിന്റെ കൂടെ ഒരു അല്പം മതം പറഞ്ഞ് ഒരു മുതലെടുപ്പ്.
@shijuind56962 сағат бұрын
Kanika kittum
@vsv638Сағат бұрын
ആള് മരിക്കുന്നതിന് മുന്നേ കുഴിച്ചിട്ടോ എന്നും അറിയണ്ടേ?
@visualizer60005 сағат бұрын
അച്ഛന്റേത് മരണം അല്ല... അത് കൊലപാതകം ആണ്...
@arifasalahudeen54203 сағат бұрын
ഇദ്ദേഹം നല്ലൊരു റിപ്പോർട്ടർ ആണ്, കാര്യമാണ് കാര്യമായി പറഞ്ഞു, മനുഷ്യനെ തമ്മിലടിപ്പിക്കാനുള്ള ചാൻസ് ആർക്കും ഇട്ടു കൊടുക്കാതെ അദ്ദേഹം അദ്ദേഹത്തിന്റെ കടമ നിറവേറ്റി
@mohammedalthaf54274 сағат бұрын
കേരളം കാത്തിരിക്കുന്ന uboxing😂😂
@gazallove59823 сағат бұрын
😂
@vishnuag95443 сағат бұрын
🤣🤣
@diljo772 сағат бұрын
😂😂
@AbuNoodi3 сағат бұрын
വേഗം പൊളിച്ചു നോക്കുകയല്ലെ വേണ്ടത് നീട്ടി കൊണ്ടുപോവുന്നത് ശരിയല്ല
@dreamer692232 сағат бұрын
തെളിവ് കിട്ടാതിരിക്കാൻ
@abdullaansaf2672Сағат бұрын
"തമ്മസിക്കില്ല" എന്നല്ലേ പറഞ്ഞത്
@ajmalkannanchery30532 сағат бұрын
സനകൻ വേണുഗോപാൽ എന്ന പത്രപ്രവർത്തകനെ വളരെയധികം ബഹുമാനിക്കുന്നു. വളരെ വ്യക്തമായി കാര്യങ്ങൾ അവതരിപ്പിച്ചു.
@Fearlessss-v9x4 сағат бұрын
മനോരമയുടെ സത്യസന്ധമായ വാർത്ത...❤❤❤❤❤
@Faalco2983 сағат бұрын
ഇത് പോലെ ഒരു റിപ്പോർട്ടർ ഉണ്ടെങ്കിൽ സത്യം സത്യംമായി വാർത്തകൾ വരും
@PrincySudheesh3 сағат бұрын
ഇത് സമ്മതിച്ചാൽ കേരളത്തിൽ അടുത്തത് സമിതിയുടെ പേരിൽ ആയിരിക്കും മനുഷ്യ ജീവൻ പോവുക 🙏🙏🙏🙏നിയമം ആണ് വലുത് 🙏
ഞാൻ ഈ കുഡുംബത്തിന് കട്ട സപ്പോർട്ട്. കാരണം മറിമായം കണ്ട് മടുത്ത എനിക്ക് ഒരു പുതിയ കോമഡി ഷോ തന്നതിനും പുതിയ വാക്കുകൾ നൽകിയതിനും...scanning tool etc
@veenap25894 сағат бұрын
സമാധി പൊളിച്ചാൽ കൊലപാതകം എന്ന് തെളിയും 😂😂😂
@diyaworld80364 сағат бұрын
ചക്ക എന്ന് ചോദിച്ചപ്പോൾ സനന്ദൻ കോടതിയോട് മാങ്ങ എന്ന് പറഞ്ഞുകാണും 😆
@arunyasaran56683 сағат бұрын
😂
@shihanashehan8603 сағат бұрын
ചുക്ക് എന്നായിരിക്കും പറഞ്ഞത് 😂@@arunyasaran5668
@hungerspotasmr47 минут бұрын
Ponnnoo 🤣🤣🙏
@koyattye44133 сағат бұрын
ഗോപൻ സ്വാമിയുടെ മകന്റെ പേരിൽ വർഗീയതക്കെതിരെ കേസ്സെടുക്കണം
@sreejithvaleryil95935 сағат бұрын
രണ്ടു മക്കളും ലക്ഷണമൊത്ത ഫ്രോഡുകൾ.
@ubd89574 сағат бұрын
😂😂
@aadhilismail91663 сағат бұрын
😂
@sirajmooppan72182 сағат бұрын
Avarn avide jeevikaan oru Margam nokiyatha .ayaalle avan konnu
@bossgamingendless30537 минут бұрын
ഇന്നത്ത ദിവസം രാഗേഷും സനകനും കൊണ്ട് പോയി. നല്ല കിടിലൻ റിപ്പോർട്ട്
@Snowdrops314Сағат бұрын
രാഗേഷ് പൊളി 👌🏻👌🏻👏🏻👏🏻
@muhammadraffivt8638Сағат бұрын
എനിക്ക് തോന്നുന്നത് പുള്ളിക്കാരൻ ആദ്യം ത്തന്നെ മരിച്ചിട്ട് ഉണ്ടാവാം, പിന്നെ അതു എന്തായാലും ബിസിനസ് ആകി മാറ്റാം എന്ന് കരുതി സമാദി ആകി മാറ്റി... ഇതിപ്പോ എല്ലാവരും ലാസ്റ്റ് ശശി ആവും എന്ന് തോന്നുന്നു...😂😂
@miscellaneous20893 сағат бұрын
ഇതിലെ യഥാർത്ഥ പ്രശ്നം സമാധി തുറന്നു പരിശോധിക്കാൻ ജില്ലാ ഭരണകൂടം തയ്യാറല്ല എന്നതാണ്.
@sirajpp25913 сағат бұрын
മനോരമയിൽ പത്ര ധർമം ആദ്യമായി 🥰
@ExVip-RP4 сағат бұрын
എനിക്ക് തോന്നുന്നത് ഇതൊരു സ്വാഭാവിക മരണം ആയിരിക്കും അവർ അച്ഛന്റെ ആഗ്രഹം അല്ലേൽ സാമ്പത്തിക ലാഭം പ്രതീക്ഷിച്ചു സമാധി കെട്ടി,വാർത്ത ആയി, സംഘടനകൾ വന്നു,ഇപ്പോൾ നടക്കുന്നത് രാഷ്ട്രിയം ആണു. ഇത് തുറന്നു പരിശോദിച്ചു ആസ്വാഭാവികമായി ഒന്നും ഇല്ല എന്നു വന്നാൽ ഹിന്ദുത്തിനു അപമാനിച്ചു എന്ന് പറഞ്ഞു നോർമൽ ഹിന്ദുക്കളുടെ സഹതാപം കിട്ടി സംഘടന വളർത്തൽ, കോടതിയിൽ കേസ് കൊണ്ടു വന്നത് പോലും അതിനരിക്കും
@ItsmeAnnu1234 сағат бұрын
Sathyam.. aa property vittu kodukkathirikkanulla trick aanu
@naveenvs3774 сағат бұрын
💯
@godofsmallthings42894 сағат бұрын
അവർ എന്താ ഇത്ര പൊട്ടന്മാർ ആണോ സാധാരണ ഒരാള് മരിച്ചാൽ ആരെയും അറിയിക്കേണ്ട എന്ന് ആണോ ,പിന്നെ അയാള് മരിച്ചു എന്ന് ഇവര് എങ്ങനെ ഉറപ്പിച്ചു , എത്ര സാധാരണ ആളുകൾ ആണെകിലും കളക്ടർ ഉൾപ്പെടെ വന്നു പറയുമ്പോൾ എന്തിനാ എതിർത്തത് ,ഇതിൻ്റെ ഇടയിൽ മുസ്ലിം വർഗീയത എന്തിന് പറഞ്ഞു??????
ഇപ്പോൾ മലയാളികൾ മനസിലാക്കേണ്ട ഒരു കാര്യം ഉണ്ട്. നമ്മുടെ കേരളത്തിൽ എത്ര മാത്രം മുസ്ലിം വിരുദ്ധതയും വർഗീയതയും ആണ് ഹിന്ദു ഐക്യവേദിയും rss ഉം പടർത്താൻ ശ്രമിക്കുന്നത്. ഈ വിഷയത്തിൽ പോലും വെറുതെ മുസ്ലിംകളെ വലിച്ചിഴക്കുന്നു. ഹിന്ദു വർഗീയത ഇളക്കി വിട്ട് കേരളം കലാപഭൂമിയാക്കി മറ്റൊരു ഉത്തരേന്ത്യ ആക്കി മാറ്റി ബിജെപിക്ക് സീറ്റ് ഉണ്ടാക്കണം... ഹിന്ദു ജനത ഇത് മനസിലാക്കി സംഘികളെ അകറ്റി നിർത്തുക. കേരളം ഇപ്പോഴും ഈ നിമിഷവും സന്തോഷത്തോടെയും സമാധാനത്തോടെയും ആണ് കടന്ന് പോകുന്നത്. അത് നശിപ്പിക്കാൻ ആണ് rss ശ്രമിക്കുന്നത്. ബിജെപി കേരളത്തിൽ ഒരു സ്പേസ് ഉണ്ടാക്കിയാൽ സമാധാനം ഇല്ലാതാവുന്നത് മുസ്ലിംകൾക്ക് മാത്രം അല്ല മലയാളികൾ ആയ എല്ലാവർക്കും ആയിരിക്കും എന്ന് ഓർത്താൽ നല്ലത്.
@Babumon40784 сағат бұрын
💯
@tdpa.60764 сағат бұрын
ഇതു UP അല്ല എന്ന് ഒന്നു പറഞ്ഞു മനസിലാക്കണം.
@sajida.p31573 сағат бұрын
🥰🥰
@sajida.p31573 сағат бұрын
🥰🥰🥰🥰
@TheViralCatcher3 сағат бұрын
അങ്ങനെ പറഞ്ഞു കോട് ബ്രോ 50 ഇൽ പരം മുസ്ലിം രാജ്യങ്ങൾ ഈ സമൂഹത്തിൽ മത്തെത്തരതിൻ്റെ മാതൃക ഈ ലോകത്തിന് കാണിക്കുന്നത് ഇവർ കണ്ട് പഠിക്കുന്നില്ലേ എന്നാണ് എനിക്കും ചോദിക്കാൻ ഉള്ളത് 🥰
@learnlesson75123 сағат бұрын
Excellent report 🔥🔥🔥
@ss-zo1qw3 сағат бұрын
സനകൻ നീ ആണ് daaa യഥാർത്ഥ മദ്ധ്യംമ പ്രവർത്തകൻ 🎉🎉🎉🎉🎉🎉🎉🎉കൈയടിക്കെടാ 👏👏👏👏👏👏🤝🤝🤝🤝🤝 വ്യക്തം 👍
@udayuthaman64695 сағат бұрын
കറക്റ്റ് ആയിട്ട് പറഞ്ഞു സഹോദര,..... താങ്ക്സ് 🙏🙏🙏🙏🙏
@sibimkd10863 сағат бұрын
നമ്മുടെ ഭരണഘടന എത്ര മഹത്വം, മനോഹരം നീതി നടപ്പിലാക്കുന്ന നമ്മുടെ നീതി പീഠം 🥰😘😘😘
@abdulsalamarifvkarif72882 сағат бұрын
ഇനി death Birth സർട്ടിഫിക്കറ്റോടെപ്പം സമാധി സർട്ടിഫിക്കറ്റ് കൂടേ ഇഷ്യൂ ചെയ്യണം. കാരണം മക്കൾ ലക്ഷക്കണക്കിന് വയോവൃദ്ധരേ സഹായിക്കാൻ മുട്ടി നിൽക്കയാണ്.
@SNMalluVlogs2 сағат бұрын
മനോരമ റിപ്പോർട്ടർ പൊളിച്ചടുക്കി കൊടുത്തു 😂😂
@valsalavalsu53114 сағат бұрын
സിനിമാ മേഖലയിൽ ഉള്ളവർക്ക് പുതിയ ഒരു സിനിമ ജനിച്ചു..
@totalforyouforall79033 сағат бұрын
എന്തായാലും ഫ്ലക്സ് നേരത്തെ അടിച്ചു വെച്ചതുകൊണ്ട് ഉപകാരമായി😂
@chappaable3 сағат бұрын
മദസ്പർദ ഉണ്ടാക്കാൻ ശ്രമിച്ച മകനെ അറസ്റ്റ് ചെയ്യണം
@fayistla403657 минут бұрын
റിപ്പോർട്ടർ. Good character 👏👏👏👏👏❤️❤️❤️
@latheefea58764 сағат бұрын
കോടതിയെ വെല്ലുവിളിക്കുന്ന അന്ധവിശ്വസം
@TARSANSAHARA2 сағат бұрын
മാധ്യമങ്ങൾ എരിതീയിൽ എണ്ണ ഒഴിക്കുന്ന ഈ കാലത്ത്... സത്യസന്ധമായി വാർത്ത തന്ന മനോരമ ഇരിക്കട്ടെ ഒരു കുതിരപ്പവൻ.. എന്റെ സംശയമായാളുടെ പേര് വല്ല ഇൻഷുറൻസും ആ മക്കൾ എടുത്തിട്ടുണ്ടായിരുന്നോ... സംഭവം കൈവിട്ടു പോവുകയാണെന്ന് അറിഞ്ഞപ്പോൾ.. രണ്ടുപേരും ചേർന്ന്.. സ്ക്രിപ്റ്റ് ചെയ്തതാണെന്ന് തോന്നുന്നു..
@vineeshkv93842 сағат бұрын
ഇതൊക്കെ അനുവദിച്ച് കൊടുത്താൽ ഇനിയും ഇമ്മാതിരി പരുപാടി നടത്തി സമാധിയാക്കി പ്രതികൾ രക്ഷപ്പെടും
@Shaji-e9b5 сағат бұрын
അടുത്ത ആഴ്ചത്തേക്ക് എന്തിനുമാറ്റിവെക്കുന്നു.... ഇപ്പോൾ പൊളിച്ചാൽ ജീവനുണ്ടങ്കിൽ രക്ഷപ്പെടുത്താൻ കഴിയില്ലേ...❓❓
@Jabbar-shahala4 сағат бұрын
Jevanno???? 😂 are you serious 😢😢😢
@spread_the-love3 сағат бұрын
അന്ന് തന്നെ പൊളികണമായിരുന്നു
@NezukoChan457343 сағат бұрын
നീ എന്തു തേങ്ങായാടാ ഈ പറയണേ?? സിമന്റ് ഇട്ടു മൂടിയിട്ടു 6 ദിവസം കഴിഞ്ഞു.... ജീവനുണ്ട് പോലും... 🤦
@abidsanufa67043 сағат бұрын
@@Jabbar-shahala😂😂😂😂
@VASU-3 сағат бұрын
😳😳 ശുപ്പാണ്ടി ആണ് നീ
@dewdrops.dewdrops4103 сағат бұрын
സത്യന്ധമായ റിപ്പോർട്ട് ❤
@sajadtopline11865 сағат бұрын
രസകരമായി തോന്നിയത് നിങ്ങൾക്ക് മാത്രം അല്ല, VHP ഒഴിച്ച് ഇവിടെ ഉള്ള ജനങ്ങൾക്ക് എല്ലാം അങ്ങനെ തന്നെ. ഒരു മരണം അറിഞ്ഞു , ക്ഷെമിക്കണം, ഒരു സമാധി അറിഞ്ഞു ജനങ്ങൾ ഇത്രയും ചിരിക്കുന്നത് ആദ്യമായിട്ട് ആണ്.
@aksa86143 сағат бұрын
ക്ഷമിച്ചിരിക്കുന്നു 😂
@SaleemEK-qi1zw2 сағат бұрын
ഈ റിപ്പോർട്ടർ ക്ക് Big salute 🎉🎉🎉.വർഗീയ അജൻഡ പൊളിച്ചടുക്കി
@Earnmalayalam13 сағат бұрын
ഈ റിപ്പോർട്ടർ മാധ്യമ ധർമം നടപ്പാക്കി. ❤❤
@kalathil153 сағат бұрын
ആരും കാണാൻ പാടില്ല അച്ഛൻ സമാധിയായത്. ഇപ്പോൾ ലോകം മുഴുവൻ കാണണ്ട അവസ്ഥയായി.
@KkmmMangode4 сағат бұрын
വീട്ടുകാരെ അറസ്റ്റ്ചെയ്‌തു പൊളിച്ചു പോസ്റ്റ്‌മാർട്ട് ചെയ്തു സത്യംപുറത്ത് വരാൻ ജനങ്ങൾ കാത്തിരിക്കുന്നു.അതിനുള്ള നട്ടെല്ല്സർക്കാരിനില്ലേ 👍
@shijuind56962 сағат бұрын
Ragesh & sanakan 🎉🎉
@sayedalavi86753 сағат бұрын
ആദ്യമായി മനോരമ മാധ്യമ ധർമം നിറവേറ്റി
@viji49174 сағат бұрын
സാധാരണ ഓൺലൈനിൽ ബുക്ക് ചെയ്ത സാധനം അൺ ബോക്സിങ് കണ്ടിട്ടുണ്ട്.. ഇതിപ്പോൾ കേരളത്തിൽ എല്ലാവരും കാത്തിരിക്കുന്ന ഒരു മനുഷ്യന്റെ അൺ ബോക്സിങ് കാണുവാൻ കാത്തിരിക്കുന്നു 🤣🤣
@drmedia33643 сағат бұрын
മറ്റുള്ളവരുടെ ആരാധനാലയം പൊളിക്കുന്നവർ ഒരു സ്വാമിയുടെ ജീവൻ രക്ഷിക്കുവാൻ കല്ലറ പൊളിക്കുവാൻ അനുവദിക്കാത്തത് 😢😢😢😢😢😢😢😢😢😢😢😢😢😢😢
@sandhyam63512 сағат бұрын
ഈ സമാധി ആയ പുള്ളിയുടെ ഒരു വിധി കൊള്ളാം അമ്മ തകർത്തു അഭിനയിക്കുവാണല്ലോ പൊളിച്ചേ പറ്റു ജനങ്ങൾക്കു അറിയണം ഇതു കൊന്നതാണോ എന്ന് അറിയണം കരച്ചിൽ ഒന്നും ആർക്കും കാണണ്ട സത്യം അറിഞ്ഞ മാത്രം മതി 😂😂😂😂😂😂😂
@Mr_John_Wick.42 минут бұрын
കോടതികൾ ഇത് തുറന്നു പരിശോധിക്കാൻ താമസിക്കുന്നത് നീതി നിക്ഷേദം ആണ്. കഷ്ടം ആണിത്
@mohamediqbal10065 сағат бұрын
മതം പറത്ത് സമൂഹകല ഉണ്ടാക്കാൻ ശ്രമിക്കുന്നു!!!!!????
@subairea2234 сағат бұрын
സനകൻ.....സനകൻ.....സനകൻ....👍👍👍👍
@Sulthan-r2i3 сағат бұрын
ആദ്യമയാണ് ഒരു മരണ റിപ്പോർട്ട് ചാനലുകാർ ചിരി അടക്കി പിടിച്ചു കൊണ്ടു റിപ്പോർട്ട് ചെയ്യുന്നത് 😂... എജ്ജാതി ഫാമിലി..
@thomaskutty24875 сағат бұрын
മറ്റേ പൊട്ടു കുത്തിയ പുള്ളി എന്തിയെ?
@LocalTalkEntmT5 сағат бұрын
അമ്മയെ കൊണ്ട് medical കോളേജില്
@GNN854 сағат бұрын
Mungi😂
@muhammedpp2075Сағат бұрын
സമാതി ആയതല്ല ആക്കിയതാണ് അതാണ് പൊളിക്കാൻ പേടി
@Asharaf.a.Abubaker-hu9oo4 сағат бұрын
ചോദ്യങ്ങൾ ചോദിച്ച സനകന് 😎 ആ മക്കളുടെ മറുപടി. ജഗതിയുടെ പടങ്ങൾക്ക് ശേഷമുള്ള മികച്ച കോമഡി😂😂😂
@Jose-e6m3 сағат бұрын
ഒരു തീർത്ഥാടന കേന്ദ്രം സ്ഥാപിച്ച് വരുമാനം ലക്ഷ്യം വെച്ചുള്ള ദീർഘവീക്ഷണമല്ലേ ഈ സമാധി. ?!?
@ahmedknp9727Сағат бұрын
കുഴൽ കിണറിൽ വീണവരെ രക്ഷപെടുത്താൻ ശ്രമിക്കുന്നു ഒരു മനുഷ്യനെ ജീവനോടെ ഇരുത്തി വാർപ് ഇട്ടു മൂടിയിട്ടും പ്രശ്നമില്ലേ
@yousufksd20974 сағат бұрын
ഏതെങ്കിലും മത സംഘടനയാണോ ഇവിടെ നിയമം നപ്പാക്കേണ്ടത്
@midhunpattally5544 сағат бұрын
അതാദ്യം നിന്റെ തലക്കെട്ട്കാരോട് പറയു കോയ.
@adarshpanthalanikkal87232 сағат бұрын
ഇതിപ്പോ നവോത്ഥാന നായകൻ്റെ പ്രബുദ്ധ കേരളത്തിലായിപ്പോയി. വല്ല UP യിലോ മറ്റോ ആയിരുന്നെങ്കിൽ DYFI ഇളകിയേനെ
@_opinion_49562 сағат бұрын
പൊളിക്കാന്‍ ചെന്ന പോലീസ് ന് എതിരെ വന്നത് ഹിന്ദു ഐക്യവേദി യും rss um ആണ്... അപ്പോൾ avar എന്ത് cheyyanam?
@devadaschidambaran99064 сағат бұрын
ജീവനുണ്ടെങ്കിൽ അതവസാനിപ്പിച്ച് മരണമുറപ്പിക്കാനാണിവൻമാർ തടസ്സം നിൽക്കുന്നത്
@MuhammedShaaf2 сағат бұрын
Jeevanoo iniyoo😆😆😂😂
@salima69134 сағат бұрын
നാളികേര പ്രഹര വിധിപ്രകാരം സമാധിയായി എന്നാണ് തോന്നുന്നത്. തേങ്ങയെടുത്ത് തലക്കടിച്ചു കൊന്നു.
@jamalponnani16514 сағат бұрын
😂 ഒരാൾ മരിച്ചിട്ട് ആളുകൾ ചിരിക്കുന്നത ആദ്യമായാണ് 😂
@udayuthaman64694 сағат бұрын
ഒരാള് പോലും ക്ഷേത്രം ചോദിച്ചിട്ടില്ല 😆😆😆😆😆😄😄😄😄😄😄😄😄😄😄😄😄😄
@roshu562222 минут бұрын
Mr:രാഗേഷ് താങ്കളെ പോലെ യഥാർത്ഥ മാധ്യമ പ്രവർത്തകനെ കണ്ടത്തിൽ സന്തോഷം❤
@ROSE-i4z6p4 сағат бұрын
Big salute reporter
@sajanmon7683Сағат бұрын
പൊളിക്കണം നോക്കി നിക്കുന്നത് ന്തിന്
@Malayali_434 сағат бұрын
മരണ സർട്ടിഫിക്കറ്റ് പുതിയ കോളം വരുമോ സമാധി സർട്ടിഫിക്കേറ്റ്
@hameedabanu25493 сағат бұрын
Reporter handling the issue in a right way
@Truth_teller_indianСағат бұрын
2 vote കിട്ടാൻ ഇടയ്ക്കു കയറി വന്ന ബിജെപി ക്കാർ ഗ്യാലറി എതിരാണെന്ന് അറിഞ്ഞപ്പോൾ കണ്ടം വഴി ഓടി ❗
@MuhsiSidhiKashfiya5 сағат бұрын
മറ്റുള്ളവർ ഹോസ്പിറ്റലിലേക്ക് എന്ന് പറഞ്ഞ് മുങ്ങി😂😂😂കുടുങ്ങുമെന്ന് തീർച്ചപ്പെടുത്തി...മണിയൻ സമാധിയിൽ കുടുങ്ങി മക്കൾ😂😂😂
@jafarjafarmundur29363 сағат бұрын
നടക്കാൻ. പറ്റാത്ത സ്വാമി അവിടെ പോയി ഇരുന്ന് സമാധി ആയി എന്നാണ് പറയുന്നാത്ത്. ഇത് മക്കൾ കൊന്നത്ത് തന്നെ 😅😅😅
@azeezv82945 сағат бұрын
കണ്ണ് കാണാത്ത. ഗോപൻ സ്വാമി എങ്ങനെയാണ്.. നടന്നു സമാധിയിൽ പോയി ഇരുന്നു എന്ന് പറയുന്നത്..
@Yunaz-w7m4 сағат бұрын
Samadhi pinne summava😂😂😂
@FaisalmhdaliСағат бұрын
മികച്ച റിപ്പോർട്ട് 👍👍
@KhairaTahsin20232 сағат бұрын
Manorama Reporter BIG SALUTE👍👍👍🙏
@muhmmedansafpn64753 сағат бұрын
ഇത്രയും നാൾ മനോരമ കൊടുത്ത് ഏറ്റവും സത്യസന്ധമായ വാർത്ത
@ReconCon-u9t4 сағат бұрын
എഡ്യൂക്കേഷൻ ഇല്ലെങ്കിൽ ഇങ്ങനെ ഇരിക്കും.
@sahidasulaiman81624 сағат бұрын
Nalla avatharanam.. applause..
@SakeenaHaris-m8j4 сағат бұрын
ചേട്ടാ 👌👍👍👍🙋♀️
@MuhammadShadil-k8p2 сағат бұрын
This is Media 💫💫💫
@thimothialbani95434 сағат бұрын
അടിപൊളി റിപ്പോർട്ട്
@MaheenShahul3 сағат бұрын
🙏🙏🙏🙏റിപ്പോർട്ടർ പൊളിച്ചു
@radhakrishnanpillai73284 сағат бұрын
അന്വേഷണ വിധമായി തെളിവെടുപ്പ് നടത്തിയില്ല എങ്കിൽ ഇത് പല വീടുകളിലും പല സമാധികളും ഉണ്ടാവും
@fathimanoorie25122 сағат бұрын
ഒരു പക്ഷേ അവർക്ക് സമാധി ഇരുത്തണം എന്നുണ്ടെങ്കിൽ ഒരു ഡോക്ടറെ വിളിച്ച് മരണം ഉറപ്പുവരുത്തുന്നതിലും നാട്ടുകാരെ അറിയിച്ചുകൊണ്ട് സമാധി ഇരുത്തിക്കൂടെ
@flowersdays52732 сағат бұрын
റിപ്പോർട്ടർക് അടി 1000ലൈക് ഇങ്ങനെ വേണോം 👍👍👍റിപ്പോർട്ടിങ്
@najeebmammethm20833 сағат бұрын
മോനോരമ റിപ്പോർട്ടർ 👌👌👌
@MehnoorDiariesСағат бұрын
അദ്ദേഹം നല്ലൊരു മനുഷ്യൻ ആണ്... അതുകൊണ്ടാണ് മരണശേഷവും ദൈവത്തിന്റെ കാവൽ ആ അച്ഛനുണ്ട്... പക്ഷെ മക്കൾക്കു ഭയം ഉണ്ട്
@HazzNaaMK2 сағат бұрын
ഇതെന്താ അന്ന് തന്നെ പൊളിച്ചു നോക്കാതിരുന്നത്. ..ജീവൻ ഉണ്ടായിരുന്നെങ്കിൽ രക്ഷിക്കാമായിരുന്നില്ലേ 😳😳
@akberkhan71113 сағат бұрын
അവർ വിചാരിച്ചത് പൊലെ കാര്യം നടക്കുന്നുണ്ട്.,.. ഇത് ഒരുസാധാ മരണം തന്നെ.. പോസ്റ്മോർട്ടം കഴിയുമ്പോൾ ഒരു കാലാപം തന്നെ നടത്തും... ഇതിന്ന് പിന്നിൽ കള്ളിച്ചവർ ..
@user-dh6io6sq7nСағат бұрын
അന്വേഷണം തടയുന്നവരെ അറസ്റ്റ് ചെയ്യണം. രാജ്യദ്രോഹ കുറ്റം ചുമതണം.
@anupvishnu61393 сағат бұрын
Nice ആയിട്ട് വർഗ്ഗീയത ഇട്ടാൽ എല്ലാം തീർന്നല്ലോ. കഷ്ടം.