മോനെ കുട്ടാ ഇവിടെ ഒരു നിയമം ഉണ്ട്. നാട്ടുക്കാരെ കാണിച്ചില്ലെങ്കിലും ആരോഗ്യ വകുപ്പിനെ അറിയിച്ച് ബോഡി എങ്കിലും കാണിക്കണമായിരുന്നു.
@RashidAS-yr6ly3 сағат бұрын
ആരേം കാണിച്ചൂട ബ്രോ എങ്കിൽ മരിച്ചെന്ന് അറിഞ്ഞു ആള് കൂടി scene ആവില്ലേ.. ഇതാകുമ്പോൾ ആരും അറിഞ്ഞില്ലല്ലോ.. 😂😂
@malayalees85877 минут бұрын
നൈസായിട്ട് 🥸🥸
@prasanthck6795 сағат бұрын
ബ്രോ കരുതുന്നത് കോടതിക്കും ഭരണഘടനക്കും മുകളിലാണ് ഹിന്ദു ഐക്യവേദി എന്നാണ്. 😂
@nishpakshan28485 сағат бұрын
Kurungumpol koottamaay kurungtteyennu😅😅😅
@bsmahesh92385 сағат бұрын
Very foolish actions from the side of the family
@dreamer692234 сағат бұрын
ജാമ്യത്തിൽ ഇറക്കാൻ അവർ വരുമെന്ന് കരുതിയാവും 😂
@saneeshsamuel35153 сағат бұрын
😂😂😂😂 അതേ... അവൻ മുൻപേ പറഞ്ഞു, കോടതി വിധി അനുസരിക്കില്ല എന്ന്, അവന് ഇന്ത്യയിൽ കോടതി വിധിയുടെ വില അറിയില്ല
@saneeshsamuel35153 сағат бұрын
😂😂😂😂 അതേ... അവൻ മുൻപേ പറഞ്ഞു, കോടതി വിധി അനുസരിക്കില്ല എന്ന്, അവന് ഇന്ത്യയിൽ കോടതി വിധിയുടെ വില അറിയില്ല
@Saraths48215 сағат бұрын
കിടപ്പിലായായ ഒരു അച്ഛൻ ഒരു ദിവസം പെട്ടന്ന് എഴുനേറ്റു പ്രഷറിന്റെയും ഷുകാറിന്റെയും ഗുളിക കഴിച്ചിട്ട്. ഓടി പോയി ഒരു സ്ഥലത്തു ഇരിക്കുന്നു. ആഹാ സ്ഥലം തുണി കഴുവാനുള്ള കല്ല് പോലെ കെട്ടിവെച്ച് സമാധി അയന്ന് പറഞ്ഞു നോട്ടീസ് അടിച്ച മക്കൾ. അത് വല്ലാത്തൊരു കഥയാണ്. വല്ലാത്തൊരു കഥ by ബാബു രാമചന്ദ്രൻ 🔥
@dreamer692234 сағат бұрын
😂
@sindhudilip1743 сағат бұрын
😂😂😂
@azeezasi35782 сағат бұрын
അച്ഛനെ വിറ്റ് കാശ് ഉണ്ടാക്കുന്ന മക്കളും അതിന് ഒത്താശ ചെയുന്ന സംഘടനയും
@vinitharadhakrishnan52224 сағат бұрын
നാട്ടുകാരും, മീഡിയക്കാരും 200% Perfect ആണ് 😮
@jibinjohn77652 сағат бұрын
💯💯💯
@chirikandant83562 сағат бұрын
😂
@susanphilip10285 сағат бұрын
ഒരു പൗരൻ ദേശത്ത് പെട്ടന്ന് ഇല്ലാതാവുമ്പോൾ അത് അന്വേഷിക്കേണ്ട ചുമതല ഭരണ കൂടങ്ങൾക്ക് ഉണ്ട്.
@NoraGaming1433 сағат бұрын
💯
@shefeequekodungallurshamon97305 сағат бұрын
ദൃശ്യത്തിലെ ലാലേട്ടൻ വരെ തോറ്റു പോവുന്ന അഭിനയമണല്ലോ ലെവന്റെ 😂😂😂
@Sillver12345 сағат бұрын
ഇയാൾക്ക് തലക്ക് തീരെ സുഖമില്ല......ആ കുടുംബ്ബത്തിലെ എല്ലാവർക്കും സർക്കാർ നല്ലൊരു കൗൺസിലിങ്ങ് കൊടുക്കണം👍👍👍
@sepctal_gaming5 сағат бұрын
അവന്റ തലക്ക് ഒരു സുഖക്കുറവും ഇല്ല.. അവൻ പുതിയ ഒരു ദൈവത്തെ ഉണ്ടാക്കി അതിലൂടെ വരുമാനം ഉണ്ടാക്കാൻ നോക്കിയതാണ് അല്ലെങ്കിൽ കിടപ്പ് രോഗി ആയ അച്ഛനെ പെട്ടെന്ന് തീർക്കുകയും വേണം ജയിലിൽ പോകുകയും ചെയ്യരുത്
@shafikabdulla66245 сағат бұрын
Sangikalk motham venam
@Sheeja.P-v4j3 сағат бұрын
കൗൺസിലിങ് കൊണ്ട് തീരുമെന്ന് തോന്നുന്നില്ല... ഷോക്ക് ട്രീറ്റ്മെന്റ് തന്നെ വേണം ഇവർക്ക് ബോധം വരാൻ 😂
@sindhudilip1743 сағат бұрын
@@Sheeja.P-v4j😂😂😂😂
@singerbeats82363 сағат бұрын
@@shafikabdulla6624😂
@shajeejanardhanan13205 сағат бұрын
എനിക്ക് തോന്നുന്നത് ഇത് ഒരു സ്വാഭാവിക മരണമാണ്. ഇങ്ങനെ ഒരു വിവാദം ഉണ്ടാക്കി Publicity ഉണ്ടാക്കി പിന്നീട് post - Mor tem നടത്തി ഇത് സ്വാഭാവിക മരണമാണെന്ന് വന്നാൽ സമാധി story വിശ്വസീനയം ആവും പിറന്ന ഭക്തൻമാരുടെ തിരക്കായിരിക്കും
അങ്ങനെ ആണേലും അല്ലേലും രഹസ്യമായി ഒരാളെ കൊല്ലാനും സമാധി എന്ന് പറയാനും ഉള്ള സാധ്യത ഇല്ലാതെ ആക്കിയേ പറ്റൂ
@SuryamolPk4 сағат бұрын
അത് ചിലപ്പോൾ ശരിയായിരിക്കും
@jamalponnani16514 сағат бұрын
അതാണ് സാധ്യത
@rejibab18304 сағат бұрын
സ്വാഭാവിക മരണം ആണെങ്കിൽ പോലും ഒരു മരണകാരണം ഉണ്ടാവുമല്ലോ. നടന്നു പോയി ഇരുന്നു മരിക്കുക എന്ന് വെച്ചാൽ ഹൃദയ സ്തംഭനം, bp , ഷുഗർ കൂടുക/കുറയുക, ക്ഷതം , ശ്വാസം മുട്ടൽ അങ്ങനെ എന്തെങ്കിലും കാണണ്ടേ?
@azeezv82945 сағат бұрын
ഗോപാലൻ സ്വാമി നടന്നു പോയി സമാധിയിൽ ഇരുന്നു എന്നാണ് മക്കൾ പറയുന്നത്.. ഗോപാലൻ സ്വാമിയേ ജീവനോടെ ആണ് മൂടിയതെങ്കിൽ എത്രയും പെട്ടെന്ന് തുറക്കുകയല്ലേ വേണ്ടത്.. വൈകുതോറും അയാൾ മരിക്കാൻ സാധ്യത ഇല്ലേ.. മരിച്ചിട്ടുണ്ടെങ്കിൽ. ശരീരം അഴുകിയാൽ.. ശരീരത്തിൽ പരിക്ക് ഉണ്ടെങ്കിൽ മനസിലാക്കാൻ പറ്റുമോ.. എന്തിനാണ് പോലീസ് വൈകിക്കുന്നത്..
@jalajamangaldasmangaldas60904 сағат бұрын
ഗോപൻ സ്വാമിയെ ചിലപ്പോൾ സമാധി പൊളിച്ചാൽ കാണില്ല. അതായിരിക്കും ഇവർ പൊളിക്കാൻ സമ്മതിക്കാത്തത്.
@MYDREAM-xf8dz5 сағат бұрын
അവനവൻ കുഴികുന്ന കുഴികളിൽ പെടും.. ഗുലുമാൽ എന്ന പാട്ട് ഓർമ വരുന്നു.. ഈ മകന്റെ പ്രതികരണം കാണുമ്പോൾ.. ഇനി ഒരു കളിയും നടക്കില്ലകോടതി വിധി ആണ് അത് നടപ്പാക്കും സത്യം അറിയുവാൻ കേരളം കാത്തു ഇരിക്കുന്നു
@allu1035 сағат бұрын
മരിച്ചിട്ടതല്ല… മരിച്ചിട്ടതല്ല… അപ്പം അവിടെ പോയി ഇട്ടു എന്നത് ഉറപ്പാണ് 😅
@Indian-q1f5 сағат бұрын
മരിച്ചിട്ടതല്ല എന്നല്ല കൊന്നിട്ടതല്ല എന്നാണ് ഉദ്ദേശിച്ചത്.
@Suji-muthu0695 сағат бұрын
😂😂
@sandrasandra59324 сағат бұрын
നേരുത്തേ പറഞ്ഞില്ലേ ഉപ്പ് ഇട്ട് വച്ചിരിക്കുവാ.
@MUSTHAHEENATHRAFEEQ-lh2wxСағат бұрын
കൊന്നിട്ടതല്ല
@jyothyjoy44185 сағат бұрын
ഇവന്മാർക്ക് അച്ഛന്റെ സമാധിയുടെ പേരിൽ പൈസ ഉണ്ടാക്കണം അത് ഈ കേസിന്റെ പേരിൽ പോയാലോ എന്നാണ് ഇവരുടെ പേടി 😂 കഷ്ടം
@majeedpainattupady66745 сағат бұрын
എന്തൊക്കെയോ പറയുന്നു എങ്ങും കൊള്ളാത്ത സംസാരം അനിൽ ആന്റണിയെ പോലെ തന്നെ 😂
@safiyak2257Сағат бұрын
😂😂
@shihabudheenp37795 сағат бұрын
അച്ഛൻ മരിച്ചതല്ല കൊന്നത😅😅
@vivekrs649Минут бұрын
😂😂😊
@bahubali682 сағат бұрын
ഒരാളുടെ തലച്ചോറിന്റെ പ്രവർത്തനം നിലച്ചാൽ അയാൾ മരിച്ചു എന്നാണ് പറയുന്നത്. ഇനി, ഒരു സന്യാസിയുടെ തലച്ചോറിന്റെ പ്രവർത്തനം നിലച്ചാൽ അതിനെ ആലങ്കാരികമായി സമാധി എന്ന് പറയും. രണ്ടും മരണംതന്നെ. ഒരു വ്യത്യാസവുമില്ല. ആകെയുള്ള വ്യത്യാസം അതിന് ഉപയോഗിക്കുന്ന വാക്കുകളിലുള്ള വ്യത്യാസം മാത്രമാണ്. ഭക്തി തലക്കുപിടിച്ചതുകൊണ്ടാണ് വിവരദോഷിയായ മകൻ അച്ഛൻ മരിച്ചതല്ല സമാധിയാണ് എന്ന് പറയുന്നത്.😊
@Storiesofnamitha30 минут бұрын
Jeevanode ahno samadhi ayenn ariynde !
@THEASHMEN5 сағат бұрын
ആരും പോകല്ലേ unboxing പ്രമാണിച്ച് giveaway ഉണ്ട് 😂
@yummm8883 сағат бұрын
😂🤣🤣
@shanusali34825 сағат бұрын
എൻ്റെ അച്ഛനല്ലേ കൊന്നെങ്കിൽ കൊന്നെന്ന് പറയും😅
@afsalkm86265 сағат бұрын
യവനിക അശോകൻ പറഞ്ഞ ഡയലോഗ്
@sindhudilip1743 сағат бұрын
😂😂😂😂
@miscellaneous20894 сағат бұрын
ഇതിലെ യഥാർത്ഥ പ്രശ്നം സമാധി തുറന്നു പരിശോധിക്കാൻ ജില്ലാ ഭരണകൂടം തയ്യാറല്ല എന്നതാണ്.
@pranadharshan59834 сағат бұрын
വയ്യാതാവുമ്പോ ഡോക്ടറെ കാണിച്ചു എങ്ങനെ എങ്കിലും സുഖമാവാൻ ആണ് നോക്കുക... ഇത് സിമെന്റ് ഇട്ടു ചുരുട്ടി വച്ചേക്കുന്നു 😢..
@chitraadhi-rs9vb5 сағат бұрын
അയാൾ എന്താ ഈ വീണ ഇടതു കിടന്നു ഉരുളുന്നത് ചോദ്യങ്ങൾക് കൃത്യം ആയി മറുപടി പറയാൻ പറ്റുന്നില്ല
@shamet6665 сағат бұрын
ഇപ്പോ ഫുൾ ഏട്ടൻ ആണല്ലോ മീഡിയക്ക് മുൻപിൽ ഇനി കല്ലറ പൊളിക്കാൻ നേരം ആകും അനിയന്റെ ശടാധാര ചക്രങ്ങൾ ഉണർത്തി മാസ്സ് എൻട്രി
@travelindia88985 сағат бұрын
Mr: ഗോബാനെ കാണാനില്ല കണ്ടെത്തണം എന്ന രീതിയിൽ നാട്ടുകാരും, ബന്ധുക്കളും,പോലീസിലും, കോടതിയിലും പരാതി നൽകുക 👌. കാര്യങ്ങൾ കൂടുതൽ എളുപ്പമാകും.. ആളെ കണ്ടെത്തി പോസ്റ്റു മോർട്ടം ചെയ്യുമ്പോൾ അറിയാം എങ്ങനെ സമാധാനം ഉണ്ടായതു എന്ന് 😏.
@BroKannur5 сағат бұрын
സ്വാമിയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് തോന്നുന്ന വർ ഉണ്ടോ ?
@docman4013 сағат бұрын
05:00 ഒന്ന് സ്വയം പൊക്കി അടിക്കാൻ നോക്കിയതാ. ഒത്തില്ല ഒത്തില്ല 😅😂😂
@AJKtalksСағат бұрын
🤧
@zubairbandadka43575 сағат бұрын
ഗോപൻ കല്ലറയിൽ ഇല്ലെങ്കിൽ മക്കൾ പറയും സ്വാമി സ്വർഗ്ഗത്തിലാണെന്ന്
@ammusponnu83915 сағат бұрын
ഈ വയല് എന്റെ സ്വന്തം ആയിരുന്നു..!അത്തരം കാര്യങ്ങൾക് പിന്നെ വരാം 😅😅
@leebamolkb88045 сағат бұрын
ആകെ ഒരു പൊക.... സത്യം പുറത്ത് വരട്ടെ.... 🙏മരിച്ചതല്ല സമാധി.... നോർമൽ ബുദ്ധി ഉള്ളവരെയും കറക്കുന്ന അവസ്ഥ.....ഹിന്ദു മുസ്ലീം കാര്യം ഇവിടെ മകൻ പറയേണ്ട ആവശ്യമില്ല... എന്താണിത്....😢സത്യം പുറത്ത് വരണേ.... ഇങ്ങനെയും അന്ധവിശ്വാസം 🙄
@sheebarahim36895 сағат бұрын
എൻറ്റ അച്ഛാ മരിച്ചതല്ല ഞാൻ കുഴിച്ചിട്ട് സമാധി ആക്കിയതാണ് അവന്റെ ഒരു വിക്കു വർഗീയതപറയാൻ അവനൊരു വിക്കുമില്ല
@Kireedam23695 сағат бұрын
നാട്ടുകാര് ഒരേ സ്വരത്തിൽ പറയുന്നു മക്കൾ ശരിയല്ല ന്ന് .. അന്വേഷണം ആവശ്യം .
@shihanashehan8604 сағат бұрын
ആ വീട്ടിലുള്ള എല്ലാവർക്കും മുഴു വട്ട് 😂
@kichucyriljoseph57054 сағат бұрын
ഇവിടെ ആരും ശ്രെദ്ധിക്കാത്ത ഒരു കാര്യം ഉണ്ട്.. അതായത് ഇദ്ദേഹം പറയുന്നതിൽ നിന്നും എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസിലാക്കാത്ത കാര്യം ഉണ്ട്..
@drpadminipeethambaran23605 сағат бұрын
ഇവിടെ സമാധി ആയവരിൽ പ്രധാനി ശങ്കരാചാര്യ സ്വാമി 1 ശ്രീ നാരായണ ഗുരു 1 ചട്ടമ്പിസ്വാമി തുടങ്ങിയവർ അവർ മരിക്കുന്ന സമാധി സമയം എല്ലാ ശിഷ്യന്മാരും എല്ലാവരും കൂടെ ഉണ്ട്. ഇതെന്ത് വിചിത്രം
@anishabalasekhar5085 сағат бұрын
ഞാൻ പറയട്ടെ... ഞാൻ പറയട്ടെ... 😂 നീയൊക്കെ തന്നെ പറയേണ്ടിവരും... 😡
@SteephenJ-b1y5 сағат бұрын
ഉടനെ അകത്തുപോക്കാം വാക്കുകൾ പരസ്പര വരുദ്ധം, കേരളം വെള്ളരിക്ക പട്ടണം അല്ല, ഹിന്ദു ഐക്യവേദി അവരെയും ഇതിൽ ഉൾപ്പെടുത്തി കഷ്ടം
@sajithkumar14775 сағат бұрын
.കൊലചെയ്ത് സ്ലാബ് ഇടുന്നതിനു "ചിമ്പു"-ഐക്യ വേദി ഇപ്പോൾ സമാധി എന്നാണ് പറയുക 😎
@NusrathNusratap2 сағат бұрын
😂
@harikrishna11906 сағат бұрын
നാട്ടു നടപ്പ് അനുസരിച്ചു ഇമ്മാതിരി കേസ് നോക്കെ സുപ്രിം കോടതി ആണ് നല്ലത് 😁 പറഞ്ഞു ന്നെ ഉള്ളു 😌
@alexsam95365 сағат бұрын
😂
@SheriefkunjarKunjar5 сағат бұрын
Lakshangal Aar Kodukkum
@shibuchacko40465 сағат бұрын
വിട്ടുകാർക്ക് സമതി ..നാട്ടുകാർക്ക് കൊലപാതകം ....
@miniatureworld21744 сағат бұрын
മരിക്കുമ്പോഴും ഷുഗറിന് മരുന്നു കുടിക്കാനുള്ള ആ മനസ്സ് കാണാതെ പോകരുത് ❤
@rijuriju34525 сағат бұрын
ഒരു മരണം സംഭവിക്കുമാണങ്കിൽ നാടും സമൂഹവും അറിയണം.... ഇത് കൊലപാതകം ആണ്....
@amalachu1113 сағат бұрын
സമാധി ആയെന്ന് കരുതുന്നവർ ഇവിടെ വരൂ 😂😂😂😂😂😂
@nymitradeejusmagickitchen5 сағат бұрын
ഹിന്ദു ഹിന്ദു എന്നൊന്നും പറഞ്ഞോണ്ട് ഇരിക്കല്ലേ.. കൊന്നതൊന്നും ആവൂല്ല ന്ന് തോന്നുന്നു.. എന്തേലും ഉയർച്ച ഉണ്ടാകും എന്നോർത്തു ചിലപ്പോൾ ജീവനോടെ സമാധി ആക്കിയിട്ടുണ്ടാവാം.. അന്തവിശ്വാസികൾ ഏത് വഴിയിലൂടെയും പോകും.. ഇപ്പോൾ പേടി ആകും ഇവർക്ക്.. ഇത്രേം ആവുമെന്ന് കരുതി കാണില്ല. എന്തായാലും ഈ മോൻ സംസാരിക്കുമ്പോൾ ആൾക്കാർക്ക് ഡൌട്ട് കൂടുന്നുണ്ട്... കാരണം അങ്ങേര് പറയുന്നതിന് സ്ഥിരത ഇല്ല
@BinuGeorge-n6wh5 сағат бұрын
ജയ് ശ്രീ റാം ❌ ജയ് ശ്രീ ഗോപൻ സാമി ✅
@AllInOne-dp8hn2 сағат бұрын
പുതുവർഷം തന്നെ എന്തൊക്കെ comedy ആണോ ഈ കൊച്ചു കേരളത്തിൽ നടക്കണേ 🙏😂
@AnittaPaul-dd6lr5 сағат бұрын
എന്റെ അച്ഛൻ മരിച്ചതല്ല.... അല്ല ഒരിക്കലും അല്ല... അതു എന്താണെന്നാണ് അറിയേണ്ടത്.....
@vimeshkannan39705 сағат бұрын
കുടുംബം മൊത്തം മാനസിക രോഗികൾ ആണല്ലേ 😂😅
@JALEELT.K5 сағат бұрын
ഒരു അനിൽ ആന്റണി ലുക്ക് ശബ്ദതത്തിലും കാഴ്ചയിലും
@anaskunnummal44062 сағат бұрын
ഇപ്പോഴാണ് ആ ഡയലോഗ് ശരിയായത് "എന്തൊക്കെയാണ് ഈ കേരളത്തില്‍ നടക്കുന്നത് "
@haneefawisdomwisdom60205 сағат бұрын
ഇവർക്ക് സമാധി ഫോണിൽ വീഡിയോ പകർത്താമായിരുന്നില്ലേ
@abdulrahmanrahman78445 сағат бұрын
അതെ എൻറെ അച്ഛൻ മരിച്ചതല്ല ഞങ്ങൾ കൊന്നതാ😂
@Surprised-y6t4 сағат бұрын
ഈ ഗോപൻസ്വാമി എന്ന് പറയുന്ന ആൾ സ്വാമിയായി ആ നാട്ടിലെ ആൾക്കാർ അംഗീകരിച്ചിട്ടുണ്ട്. ???അംഗീകരിച്ചിട്ടുണ്ട് ?ഗോപൻ സ്വാമി എന്ന് പറഞ്ഞ് ഈ കേരളത്തിൽ ആർക്കെങ്കിലും അറിയുമോ സ്വാമിമാർ എന്ന് പറഞ്ഞാൽ വലിയ ആത്മീയതയോടെ ജ്ഞാനത്തിന്റെ സേവനങ്ങളുടെ തലപ്പത്ത് നിൽക്കുന്നവരാണ് അവർക്ക് ഒരുപാട് വലിയ സ്ഥാനങ്ങൾ ഉണ്ട് അവരെ എല്ലാവരും അറിയും അവരുടെ അടുത്ത് പരിഹാരത്തിന് പല ആൾക്കാരും പോകും. അതാണ് സ്വാമിമാർ
@MV_CREATIONZ5 сағат бұрын
ഇത് ഇന്ന് തുറക്കുമോ കാത്തിരിപ്പിനു ഒരു വിരാമം ഉണ്ടാവുമോ
@minnalvlogs59574 сағат бұрын
ഫ്രഷാറിന്റെയും ഷുഗറിന്റെയും ഗുളിക കഴിച്ച് അച്ഛൻ സമധിയായി.........
@JosephM.L-s2p2 сағат бұрын
ഈ മനുഷ്യൻ ബബ്ബബ് അടിക്കണേ പോലീസ് അന്വേഷിക്കണം
@mydreamjouney5 сағат бұрын
സമാധിഅല്ല..കൊന്നതാവും..ജീവനോടെ മൂടി കാണും..എന്നിട്ട് വർഗീയത പറയാൻനോക്കുന്നു..എന്തായാലും unboxing വേഗം നടക്കട്ടെ..അവർനിരപരാധികൾ ആണേലും ഇല്ലേലും ഇത് ഒന്ന് അറിഞ്ഞിട്ട് വേണം സമാധാനമായി സമാധി ആകാൻ..
@RavijiItaly3 сағат бұрын
" :- ✋🤔.. ബഹുമാനപെട്ട കോടതി, ഞാൻ പറഞ്ഞു തരാം, എന്നിട്ട് അതുപോലെ ചെയ്യാൻ നോക്കിൻ " !! 🤣🤣
@josecr61785 сағат бұрын
പേരെന്താ..... ❓❓ കേരളത്തിലെ മുഴുവൻ ജനങ്ങളും... 🙆♂️🙆♂️🙆♂️
@Skktm832 сағат бұрын
2024 അല്ല 2025 ...ഇങ്ങേരു മറ്റ് മോൻ പറയുന്നത് പോലെ തിരിച്ചും മറിച്ചും പറ യുകെ ആണല്ലോ😂😂
@Nee-w8m5 сағат бұрын
ചേട്ടൻ.അനേഷണത്തെ ഭയം വേണ്ട ജാഗ്രത മതി 😂
@keezharoorrajesh453758 минут бұрын
സത്യം പുറത്തു വരട്ടെ
@sunu79465 сағат бұрын
മരിച്ചു ഇട്ടത് അല്ല. അപ്പോ ഇട്ടത് തന്നെ. അയാളുടെ വാക്കുകളിൽ ഉണ്ട് എല്ലാം
@Seenaseenaaaaa3 сағат бұрын
കുഴിയിൽ ആളില്ലെങ്കിൽ ഇവർ പറയും അച്ഛനെ മുകളിലോട്ട് കൊണ്ട് പോയെന്ന് 😅
@babythomas9423 сағат бұрын
മരിച്ചതല്ല പിന്നെ 🤔ഇവൻ ആളത്ര ശരിയാണെന്നു തോന്നുന്നില്ല 🙏
@naseerashihab91284 сағат бұрын
ഫുൾ കിളി പോയ അവസ്ഥ anu😊
@jamsheerkdr73415 сағат бұрын
ഞാനൊരു കാര്യം പറയട്ടേ എൻ്റെ അച്ചൻ മരിച്ചതെല്ല എൻ്റെ അച്ചനെ ഞങ്ങൾ കൊന്നതാണ്
@DLTechvlogСағат бұрын
5:55 2024 ല്ലോ 😅
@azizksrgd5 сағат бұрын
1:43 അതിന്റെ അകത്തു ഉള്ളത് അച്ഛൻ എന്നതിന് എന്താണ് തെളിവ്
@XCommunist5 сағат бұрын
എനിക്കൊന്നും മനസിലായില്ല ആബിജോദേ 😂😂
@Ansu-sw7rv5 сағат бұрын
ഇപ്പോൾ ആ താക്കോൽ എവിടെയാണുള്ളത് മരുന്ന് ടപ്പായിൽ 🤣🤣
@sophiyasussanjacob30585 сағат бұрын
ഇയാളുടെ നാവ് പലതവണ പിഴക്കുന്നുണ്ട് അതിൽ നിന്നും മനസ്സിലാകാൻ സാധിക്കും അച്ഛനെ നൈസ് ആയി അങ്ങ് സമാധി ആക്കിയതാണ് എന്ന് 😂😂😂😂
@Sheeja.P-v4j3 сағат бұрын
എന്റെ അച്ഛൻ മരിച്ചിട്ടതല്ല...മരിച്ചിട്ടത്..😂😂
@binuvarghese48663 сағат бұрын
ഇങ്ങനെ പെട്ട് പോകുമെന്ന് കുടുംബം വിചാരിച്ചില്ല. വിനാശകാലെ വിപരീത ബുദ്ധി.
@ghoulgagan35915 сағат бұрын
ഇവന്റെമുഖത്ത് ഇപ്പോൾ ഒരു കള്ളം പറയുന്നഎല്ലാലക്ഷണങ്ങളും ഉണ്ട്.
@malayalam14843 сағат бұрын
ഈ കുടുംബത്തിൻ്റെ അന്ധവിശ്വാസത്തിന് എതിരെ പൊതു സമൂഹം ഒറ്റകെട്ടായി നിൽക്കണം
@rasheedvm39852 сағат бұрын
നാളെ കല്ലറ തുറക്കുമ്പോൾ ഒരു twist ഉണ്ടാകുമോ? ഗോപന്റെ സ്കെൽറ്റൻ അല്ല എന്ന് 😂😂😂😂😂
@Arunj2255 сағат бұрын
ഗോപൻ സ്വാമി ആറാടുകയാണ് 😁
@shermilapv36235 сағат бұрын
ee puli yendha paryunatu.. missing mtr nu itanno replay..
@whitedevil-zi6nmСағат бұрын
Waiting for the Biggest unboxing in the history of unboxing 😂
@kareemkumban5 сағат бұрын
അച്ഛൻ പുറത്തുവന്നാൽ ആരൊക്കെയോ അകത്തേക്ക് പോകുമെന്ന് അറിയൂല
@irshadkodappuram2 сағат бұрын
എനിക്ക് തോന്നുന്നത് 6 മാസം മുൻപ് മക്കളും ഭാര്യയും ചേർന്നു സമാധി ആക്കി കഴിഞ്ഞു
@ansafanchu-ux6ni5 сағат бұрын
Sushmadarshini 2 part ano
@sooryaaswathy18633 сағат бұрын
ബോഡി പുറത്ത് എടുത്തു പോസ്റ്മാർട്ടം ചെയ്യുമ്പോൾ അറിയാം സമാധി ആണോ കൊലപാതകം ആണോ എന്ന്??കുടുംബത്തോടെ വട്ടു ആണെന്ന് തോന്നുന്നു 😂😂
@rajeshsasthri5 сағат бұрын
നാട്ടിൽ ഇപ്പൊ മരണ സർട്ടിഫിക്കറ്റ് കൊടുകുന്നത് RV ബാബുവിൻ്റെ അഴുക്ക വേദി ആണ്
@shajithankachan30033 сағат бұрын
പ്രായമുള്ളവർ ഇനി കൊല്ലപ്പെട്ടാലും.. ഇനി സമാതി എന്ന ഒറ്റ വാക്ക് പറഞ്ഞാൽ ആരും ഒന്നും ചോദിക്കരുത്. 3:45
@KL-is9wf5 сағат бұрын
Oru jaathi oru matham oru dhaivam...... Gopan swami
@0006AT4 сағат бұрын
കുറച്ചെങ്കിലും ബുദ്ധി ഉണ്ടായിരുന്നേൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കായിരുന്നു
@idivett34695 сағат бұрын
Unboxing എപ്പോൾ എന്തോ
@vinodappukutan296128 минут бұрын
മാപ്രകൾക്കു നാളെ ചാകര, election പെട്ടി തുറക്കുന്നത് പോലെ result അറിയാൻ കാത്തിരിക്കുക ആണ് kerala ജനത
@nidhishashok31384 сағат бұрын
ജീവനോടെ കുഴിച്ചിടുന്നതിന് ഇവന്മാർ സമാധി എന്നാ പറയുന്നത് എന്ന് തൊന്നുന്നു
@raghavankvr97535 сағат бұрын
ഇക്കാലത്ത് കാശിനു വേണ്ടി ആണ് അംബലം .നാട്ടുകാരെ അടുപ്പിക്കാതെ എങ്ങനെ കാശ് കിട്ടും ?
@Anandums-z6xСағат бұрын
inn unbox cheyumo....news kandilla...
@Hyiama5 сағат бұрын
ഇവിടെ bjp ആയിരുന്നെങ്കിൽ ഇതൊക്കെ success ആയേനെ
@jayarajangopinath78475 сағат бұрын
Sir Please note -'' 2024 alla 2025'' in conclusion talk
@Medhunleo4 сағат бұрын
എന്തിനാ ഈ പൊട്ടത്തരം കീട്ട് നില്കുന്നേ. അത് പൊളിച്ചു നോക്കലോ
@SaeedTv-qg7lt5 сағат бұрын
ഇയാളെ കാണുമ്പോൾ അനിൽ ആൻ്റണിയെ പോലെ തോന്നുന്നുണ്ടോ
@sureshcm92195 сағат бұрын
പിച്ചും പേയും അതേപോലെ തന്നെ.!
@prgopalakrishnan254524 минут бұрын
പൂജപ്പുര ജയിലിൽ ചപ്പാത്തി , പൊറോട്ട, മട്ടൺ, ചിക്കൻ, തുടങ്ങിയ വിഭവങ്ങൾ അമ്മയ്ക്കും 2 മക്കളെയും കാത്തിരിക്കുന്നു. വസ്തുക്കളുടെ ആധാരം ഒപ്പിടുവിച്ച ശേഷമാണ് കശാ പ്പു നടന്നത്, അതിനാൽ ഇനി മരണ സർട്ടിഫിക്കറ്റ് ആവശ്യമില്ല.
@shyam15945 сағат бұрын
Gopan swami ente kalinte edayil undu
@sabeenanaushad35184 сағат бұрын
Makan thanne പറയുന്നു ചതിട്ടില്ല pinne ജീവനോട് കുഴിച്ചിട്ടോ?
@cybora90325 сағат бұрын
ഉള്ളി സുരയുടെ ശൈലി മകന്റെ സംസാരം പോലെ ....
@vajidkerala2 сағат бұрын
കേരളം കാത്തിരിക്കുന്ന Un Boxing.😂😂🤣
@IsmailIsmailn5 сағат бұрын
എല്ലാ ചോദ്യത്തിനും ഒരൊറ്റ ഉത്തരം എൻറെ അച്ഛൻ മരിച്ചതല്ല സമാധി ആയതാണ്