ഞങ്ങളെ പോലെ ഉള്ളവരെ support ചെയ്യാനും ഇപ്പോൾ ഒരുപാട് പേരുണ്ടല്ലോ എന്ന് ഓർക്കുമ്പോൾ ഒരുപാട് സന്തോഷം ഉണ്ട്. നന്ദി 🙏
@avanivs96723 жыл бұрын
❤️👍
@adinarayanan70143 жыл бұрын
😘
@rahulrajumr3 жыл бұрын
@@avanivs9672 ❤
@rahulrajumr3 жыл бұрын
@@adinarayanan7014 ❤
@shaniyariyasshani22353 жыл бұрын
😍😍✌
@ashrafyeroorashrafyeroor50653 жыл бұрын
സിറിലിനെ ദൈവം സൃഷ്ടിച്ചപ്പോൾ ഇത്രയും കാരുണ്യമുള്ള നിങ്ങളെ അല്ലെ ഏല്പിച്ചത്. എല്ലാ നന്മകളും ഉണ്ടാകട്ടെ
@ashrafyeroorashrafyeroor50653 жыл бұрын
@@georgec8320 മനസ്സിൽ ഒളിച്ചു വെക്കുന്ന വിശം കളഞ്ഞാലും മതി
@georgec83203 жыл бұрын
@@ashrafyeroorashrafyeroor5065 ആ വിശമാണ് മതം
@malavika68833 жыл бұрын
@@georgec8320 💯
@ഹോമോസപിയാൻസ്സപിയാൻസ്3 жыл бұрын
വേറെയും ഒരുപാട് പേരെ ഈ ഊള ദൈവം സൃഷ്ടിച്ചു നരകിപ്പിക്കുന്നുണ്ട്...
@thoufeekps3 жыл бұрын
🌹🌹🌹
@IchappeeTheWorld3 жыл бұрын
എല്ലാ നന്മകളും ഉണ്ടാകട്ടെ
@roshnihelen4493 жыл бұрын
Ichappiii❤️
@shafeeqshan73053 жыл бұрын
😍✌
@MrPopeyeah3 жыл бұрын
امين 🤲🏼
@vishnupriya63843 жыл бұрын
ആ മോൻ ജനിച്ചത് സുരക്ഷിതകരങ്ങളിലായിരുന്നു hat's off to the family🥰🥰
@AmeenAhmedPv3 жыл бұрын
ആ മാതാപിതാക്കളുടെ സ്നേഹം കണ്ടപ്പോൾ തന്നെ കണ്ണുനിറഞ്ഞു അതുപോലെ മനസ്സും😍
@fathimaallu6383 жыл бұрын
Athe🌹🌹🌹🌹
@majlisunnoormappattukara42833 жыл бұрын
@@fathimaallu638 please
@fathimaallu6383 жыл бұрын
@@majlisunnoormappattukara4283 y
@fathimaallu6383 жыл бұрын
🌹
@jennajerome44405 ай бұрын
Good parents❤
@aashvlogs58353 жыл бұрын
ഇത് കണ്ടപ്പോൾ ആർക്കേലും സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞോ പേരെന്റ്സ് ന് ഒരു ബിഗ് സല്യൂട്ട്
@nitheeshtjoshy1303 жыл бұрын
Superr bro
@shajahanv.s25523 жыл бұрын
ഈ രോഗം ബാധിച്ച എല്ലാ കുട്ടികൾക്കും ഒരു മോഡൽ ആവട്ടെ സിറിൽ സേവ്യർ ❤❤❤❤❤
@ziyadzubair66433 жыл бұрын
Ithoru rogam alla bro oravasthayan.enikum und spl kid
@sajigeo563 жыл бұрын
@@ziyadzubair6643 you are right
@Biluamisinuman3 жыл бұрын
തീർച്ചയായും
@athirasoman79633 жыл бұрын
ഇതൊരു രോഗമല്ല മറിച്ച് ഇതൊരു സൃഷ്ടിയാണ് സാധാരണക്കാരായ മനുഷ്യരുടെ ഇടയിൽ ഉള്ള ഒരു സൃഷ്ടി ആണ് ഞങ്ങൾ. ഞങ്ങളെ രോഗികൾ എന്ന് ആരും പറയരുതേ...
@malluartcafe96203 жыл бұрын
Special childe ,not its a 1 chromosom in all way they all extra love extra kind extra humanity ,
@Dr.ThanosNair3 жыл бұрын
മോഡലിംഗിൽ ഒരു ഫോറിൻ മോഡലിന്റെ ലുക്ക് ഉണ്ട്... 👍😄
@liyasarabobby84243 жыл бұрын
ഇത്രയും നല്ലൊരു അച്ഛനെയും അമ്മയെയും കിട്ടിയതാണ് ഭാഗ്യം ❤️❤️❤️ദൈവം അനുഗ്രഹിക്കട്ടെ 🙏
@Iblis-ov1uy3 жыл бұрын
അവന്റെ പേരെന്റ്സ് ആണ് അവന്റെ ഏറ്റവും വലിയ ഭാഗ്യം.... അവനും ഇനിയും നല്ല മാറ്റങ്ങൾ ഉണ്ടാവട്ടെ... ഇനിയെങ്കിലും ഉപ്പും മുളകും തുടങ്ങിക്കൂടെ
@skycatly_84003 жыл бұрын
🤭ippo atha mugyam anyway njk ishtanu🙂❤
@af.miracle_worlds12773 жыл бұрын
❤👍🏻
@faisalpp36533 жыл бұрын
ഇങ്ങനെ ആയിരിക്കണം മാതാപിതാക്കൾ സ്നേഹമുള്ള സഹോദരിയും എല്ലാ ഭാവുകങ്ങളും ഈ കുടുംബത്തിന് ആശംസിക്കുന്നു
@ഞാൻമലയാളി-ഭ9ഴ3 жыл бұрын
മഹാദേവൻ തമ്പിക് ഇരിക്കട്ടെ ഒരുപാട് സ്നേഹം
@teammahadevanthampi75723 жыл бұрын
😘😘😘😘😘
@railgames38433 жыл бұрын
god blessing family
@nabeel57653 жыл бұрын
Yes ❤️
@FirozThurakkal3 жыл бұрын
എന്ത് നല്ല പേരൻസ് മുത്തേ......നീ ഭാഗ്യവാനാടാ ❤❤❤❤❤❤❤❤👌👌👌👌
@subramaniyanc92673 жыл бұрын
Nalla oru mon. I would like to see him. Proud of parents. Sir, lam also of your opinion. May GOD bless him to achieve high in modelling and in all his passions. He is very cute and modest. Best wishes mon
@shaanlatheef42783 жыл бұрын
അവന്റെ ചിരി കണ്ട എന്തു രസം... മാഷാ അല്ലാഹ്
@lovetoday96353 жыл бұрын
എന്ത് നല്ല സ്നേഹം ഉള്ള അച്ഛനും അമ്മയുമാ നിനക്ക് കിട്ടിയത്...... നീ ഇനിയും ഉയരങ്ങളിൽ എത്തും ഉറപ്പ്................. 😍
@muthnabiisttam65843 жыл бұрын
സ്നേഹമുള്ള രക്ഷിതാക്കൾ ഉണ്ടങ്കിൽ.എല്ലാം നേടാം. അമ്മ. അച്ഛൻ. 😍😍❤️❤️❤️ .
@pranavalathur3 жыл бұрын
ഞങ്ങളുടെ ശരീരത്തിനു മാത്രം ആണ് വൈകല്യം ബാധിച്ചിരിക്കുന്നത്. മനസ്സിനെ അല്ല. അഭിനന്ദനങ്ങൾ അനിയൻകുട്ടാ 🔥
@praveenkdayanandu75883 жыл бұрын
4കോണിനുള്ളിൽ തളച്ചിടപ്പെട്ട ഒരുപാട് ജീവിതങ്ങൾക് സിറിൽ പ്രചോധനം ആകട്ടെ 😘😘😘
@ayishanazar38333 жыл бұрын
ഇത് ഒരു രോഗം അല്ല. ഒരു കണ്ടിഷൻ ആണ്. ദയവു ചെയ്തു ഇനി ആരും അങ്ങനെ പറയല്ലേ. അതുപോലെ തന്നെ ഒരു ബാധയും അല്ല. നമ്മൾ രക്ഷിതാക്കൾ തന്നെ അത് തിരുത്തി പറഞ്ഞു കൊടുക്കണം. ആ മോനു കൂടുതൽ ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ. Downsyndrom, autism പോലുള്ള കണ്ടിഷനിൽ ഉള്ള കുട്ടികൾക്ക് പരിശീലനം കൊടുത്തു കഴിഞ്ഞാൽ സ്മൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഇവരെയും നമുക്ക് കൊണ്ടു വരാൻ കഴിയും. സമൂഹത്തിന്റെ സപ്പോർട്ട് ഒരു മുഖ്യ ഘടകം ആണ്.
@xavierp46713 жыл бұрын
Correct👍👍👍🥰🥰
@srfamily22243 жыл бұрын
നിങ്ങൾ മാതാപിതാക്കൾ ആണ് ഏറ്റവും വലിയ ഭാഗ്യം 🥰
@mr.ramanan45473 жыл бұрын
His parents did nothing but treated him as a normal kid❤️ Respect💯🔥
@MunMin_973 жыл бұрын
ആ മകനെ മനസ്സിലാക്കിയ മാതാപിതാക്കൾക്ക് ഇരിക്കട്ടെ ഒരു സല്യൂട്ട്. ♥️
@mishkashameer67153 жыл бұрын
ഈ കോവിഡ് കാലത്ത് മനസ്സിന് ഏറ്റവും സുഖം കിട്ടിയ ന്യൂസ്...... tnks 24
@cerilbinoy23363 жыл бұрын
എന്റെ പേരും സെറിൽ എന്നാണ്. മോന് കിട്ടിയ വലിയ ഭാഗ്യം ആ അപ്പയും, അമ്മയുമാണ്. All the ബെസ്റ്റ് അനിയൻ കുട്ടാ. 🙋
@Nishap-wh1rb3 жыл бұрын
😘😘😘😘ആ പയ്യന് അച്ഛനോടും, അമ്മയോടും ഉള്ള സ്നേഹവും, അവന്റെ പരിശ്രമവും കണ്ടു കണ്ണും, മനസ്സും നിറഞ്ഞു,.അവന്റെ മാതാപിതാക്കൾ വളരെ ഭാഗ്യം ചെയ്തവരാ ഇത്ര സ്നേഹം ഉള്ള മകനെ കിട്ടാൻ. ❤️❤️❤️❤️👏👏👏👏👏👏 വൈകല്യങ്ങൾക്ക് ഇവനെ പിടിച്ചു കെട്ടാൻ കഴിയില്ല. നന്നായി വരട്ടെ. 👍👍👍👍💐💐💐
@hidamolponnu64613 жыл бұрын
അല്ലാഹുവേ ഈ പൊന്നുമോനെ ഉയ്‌റങ്ങളിൽ നിന്നു ഇതിലും വലിയ ഉയരംങ്ങളിൽ എത്തട്ടെ ആമീൻ 🤲🤲
@twistoftheday64523 жыл бұрын
Aameen
@nuhmannuhman60683 жыл бұрын
Ameen
@asarafayiroor31973 жыл бұрын
മാഷാ അള്ളാ സിറിളിന്റെ കുടുംബത്തിനു ദൈവം അനുഗ്രഹിക്കട്ടെ
@lanasworld24253 жыл бұрын
നല്ലൊരു അച്ഛനെയും അമ്മയെയും കണ്ടതിൽ സന്തോഷം
@crazycrazy89043 жыл бұрын
നല്ല കരങ്ങളിൽ ആ മകനെ ഏല്പിച്ച തമ്പുരാന് നന്ദി...
@usman2.0333 жыл бұрын
ജീവിതത്തിൽ പാപം ചെയ്യാത്തവർ ഇങ്ങനെ ഉള്ളവർ മാത്രം ആയിരിക്കും 😇😇
@rashirashi71533 жыл бұрын
പീഡനവും കൊലപാതകവും അപകടവും മാത്രം കണ്ടുമടുത്ത മലയാളിക്ക് നല്ല വാർത്ത സമ്മാനിച്ചതിന് നന്ദി സാർ
@brotherhood92273 жыл бұрын
Ingane യുള്ള മാതാപിതാക്കൾ ഉള്ളപ്പോൾ മക്കളുടെ കുറവുകളൊന്നും ഒരു പ്രശ്നം അല്ല...... God bless u mone
@user-ej2vh8gi9k3 жыл бұрын
*അവന്റെ മാതാപിതാക്കൾ തന്നെയാണ് അവൻറെ കരുത്ത്... എല്ലാവിധ ആശംസകളും മോനെ..💖*
@jayavibinvedha44373 жыл бұрын
സിറിൽ നീ ഭാഗ്യവാനാണ് നല്ല ഫാമിലിയിൽ ആണ് ദൈവം നിന്നെ സൃഷ്ടിച്ചത്
@dragonball47693 жыл бұрын
Down's syndrome ഭാധിച്ച ഒരുപാട് പേർ നമ്മുടെ ഇടയിലുണ്ട്. അതിൽ പെട്ടതാണ് എൻ്റെ കസിൻ. അവൻ്റെ കണ്ണിന് ഇത്തിരി കാഴ്ചശക്തി കുറവാണെങ്കിലും അവൻ്റെ സ്വഭാവം personalitiyum ഏറ്റവും ഉയരത്തിലാണ്. പലരും അവൻ്റെ കണ്ണിൻ്റെ ലേശം ചേരിവിനെ ചോദിക്കാറുണ്ട്. ഇടക് സങ്കടം കൊണ്ടാണോ എന്തോ എൻ്റെയടുത്ത് വന്ന് ചോദിക്കാറുമുണ്ട് അവൻ്റെ കണ്ണിന് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന്. കുറെ പെർ കളിയാകിയിട്ടുമുണ്ട്. ഇതൊക്കെ കാണുമ്പോഴും കേൾക്കുമ്പോഴും എന്തോ നമ്മൾ കാരണമല്ലെ അവൻക് ഇതൊക്കെ സഹിക്കേണ്ടി വരുന്നത്? എല്ലാവർക്കും ഉണ്ട് കുഴപ്പങ്ങൾ പക്ഷേ അത് ഒരാളുടെ മുഖത്ത് നോക്കി പറയാൻ നാണ്മുണ്ടോ? അവരും മനുഷ്യരാണ്. അവരെയും ഒരു വ്യക്തിയായി കാണുക. നാളെ ദൈവം നമ്മക്ക് ഇന്ന് തന്നതിനേകളും കൂടുതൽ ഇവരേപോലുള്ളവർക് കൊടുക്കും. എല്ലാവരെയും സ്നേഹിക്കുക :)
@TWORINGS3 жыл бұрын
അച്ഛനമ്മമാരുടെ സ്നേഹം മാത്രം മതി ആ മോൻ ഹാപ്പി ആണ് 💕
@HappyMomKids3 жыл бұрын
Super 👌👌👌,വളരെ സന്തോഷം,നിങ്ങൾ ഒക്കെയാണ് ഞങ്ങളെ പോലുള്ളവർക്ക് പ്രചോദനം🙏🙏
@prajithashanil3 жыл бұрын
എന്ത് സ്നേഹം ഉള്ള അച്ഛനും അമ്മയും ❤
@abhishatmohan3 жыл бұрын
നമ്മളെ മനസിലാക്കുന്ന അച്ഛനും അമ്മയും ആണ് ഈ ലോകത്തെ ഏറ്റവും വലിയ അനുഗ്രഹം.. ☺️
@harioutlooks50633 жыл бұрын
ഒരു വയ്യാഴികയും ഇല്ല... You are perfect👏
@midhunktkl89493 жыл бұрын
ആ അച്ഛന്റേം അമ്മേടേം സ്നേഹത്തിനു മുന്നിൽ ശിരസ്സ് നമിക്കുന്നു ❤❤❤😘😘
@shaana70723 жыл бұрын
ആ മാതാപിതാക്കളുടെ മുഖത്തെ ചിരി നോക്ക്.... അവനിലുള്ള ആത്മവിശ്വാസം ആണ് ആ ചിരി 👏🏻👏🏻👏🏻👏🏻👏🏻👏🏻
@mrmoosaeditz55683 жыл бұрын
സിറിൽന് അവൻൻ്റെ കഴിവുകളെ ക്കാൾ ദൈവം കൊടുത്ത പ്ലസ് പോയിൻറ് അത് അവൻ്റെ മാതാപിതാക്കൾ ആണ് ❤️❤️
@AbduSamadChelli3 жыл бұрын
അച്ഛനും അമ്മയ്ക്കും Big Salute 💞💞💞💞💞
@dudegaming34193 жыл бұрын
ഇതുപോലെ രണ്ട് മാതാപിതാക്കൾ കിട്ടിയതാണ് അവന്റെ ഏറ്റവും വലിയ ഭാഗ്യം സിർലിനെ പോലുള്ളവർക്ക് അവൻ ഒരു പ്രചോദനം ആവട്ടെ..!!❤️
@cyclopsbyshanib44773 жыл бұрын
ഇത് പോലുള്ള നല്ല വാർത്തകൾ ഞങ്ങളിൽ എത്തിക്കുന്ന 24 ന്യൂസിന് ഞങ്ങളുടെ നന്ദി 😍😍😍
@srijila00023 жыл бұрын
നിഷ്കളങ്കമായ സ്നേഹത്തേക്കാൾ വലുതായി എന്തുണ്ട് ഭൂമിയിൽ..... വീട്ടുകാരുടെ സ്നേഹം ഒന്നു കൊണ്ട് മാത്രം ആണ് അവൻ ഇത്രേം മിടുക്കനായത് 🤗🤗🤗💞💞💕💕💖💖
@vishnuvfc15293 жыл бұрын
എല്ലാവരും ഇതു പോലെ support ചെയ്യുക ദൈവം അനുഗ്രഹിക്കട്ടെ...
@ponnuskulloostipoos7393 жыл бұрын
പടച്ചവനേ നീ ആ കുടുംബത്തിൽ സമാധാനവും സ്നേഹവും നീതിയും നൽകി അനുഗ്രഹിക്കട്ണെ
@swalihaameer26753 жыл бұрын
My heart just melt away when he smile's he's so cute and looks so innocent. I'm just proud of his parents.enim kuduthal karayangalil ulpeduthanm..midukkan abn
@saju47803 жыл бұрын
വളരെ നന്നായിട്ടുണ്ട് മോനെ 🥰🥰🥰🥰🥰🥰🥰🥰❤❤❤❤❤❤ വളരെ സന്തോഷം തോന്നി കണ്ടപ്പോ 👍🏻👍🏻
@forest71133 жыл бұрын
യേശു കർത്താവ് അനുഗ്രഹിക്കട്ടെ😍😍
@jaslysworld3 жыл бұрын
മാഷാ അല്ലാഹ് 🤗അവന്റെ ആ പുഞ്ചിരി 🤗
@AryaAKDevu3 жыл бұрын
I really appreciate the parents…👏🏼👏🏼👏🏼 a real role model for all parents having specially abled children….
@mohammedshad5023 жыл бұрын
ഈ മിടുക്കൻ ഉയരങ്ങളിൽ എത്തട്ടെ ✨️🙌💞
@mohammedhaseebkt10803 жыл бұрын
സിറിൽ നീ എത്തിപ്പെട്ടത് നല്ല വിവേകത്തോട് കൂടി കാര്യങ്ങൾ കൈകാര്യം ചെയ്‌യുന്ന സ്നേഹ നിധിയായ മാതാപിതാക്കളുടെ കൈകളിലാണ്,എല്ല മാതാപിതാക്കളും ഇത് കണ്ടുപഠിക്കണം
@sheripc12483 жыл бұрын
ആ അച്ഛനും അമ്മയ്ക്കും എന്റെ ബിഗ് സല്യൂട്ട്
@saneeshr65743 жыл бұрын
ഉപ്പും മുളകും ആർട്ടിസ്റ്റുകൾ ഈ കുഞ്ഞിനെ ഒന്ന് നേരിൽ കാണണം 🥰
@akku81443 жыл бұрын
Allenkilum ദൈവം കാരുണ്യം നിറഞ്ഞ ആളുകൾക്കെ ദൈവത്തിന്റെ മക്കളായ ഇവരെ നൽകുള്ളൂ. Ethrayo കണ്ടു മനസ്സിലായി.👌👌👌
@bhageerathanpillai25663 жыл бұрын
സമൂഹം അകറ്റി നിർത്തുന്നവരെ ചേർത്തുപിടിച്ചു ഫേമസ് ആകുന്ന മഹാദേവൻ തമ്പിക്കു big സല്യൂട്ട് 👍🏼
@marsassociatespvtltd84153 жыл бұрын
Cyril is a budding model. His parents nd sister are always with him in every step he put forward. No doubt God's ever showering blessings will make his dreams fruitful. 🥰🥰🥰 sojanty
@Biluamisinuman3 жыл бұрын
മനുഷ്യൻ ആരും പെർഫെക്ട് ആയി ജനിക്കുന്നില്ല. എല്ലാവർക്കും അവരുടേതായ കഴിവുകൾ ഉണ്ട്. അത് കണ്ടെത്തി പ്രോത്സാഹനം നൽകേണ്ടത് മാതാപിതാക്കളുടെയും സമൂഹത്തിന്റെയും ഉത്തരവാദിത്തമാണ്. ആരെയും മാറ്റി നിർത്തരുത്. Great 👍❤❤
@dhanu70253 жыл бұрын
ആ അച്ഛനും അമ്മയ്ക്കും കൂടെപ്പിറപ്പിനും ഒരായിരം സ്നേഹാദരങ്ങൾ. ഈശ്വരൻ ആ കുടുംബത്തെ എല്ലായിപ്പോളും അനുഗ്രഹിക്കട്ടെ ❤
@beenaspickle51463 жыл бұрын
ആ അച്ഛനാണ് അവന്റെ ഭാഗ്യം ❤️
@kurup30283 жыл бұрын
ചെക്കൻ വേറെ ലെവൽ 💥
@mubeenahussain26923 жыл бұрын
അവന്റെ ചിരി...... Ufffffff😍😍😍
@anandsajeev54563 жыл бұрын
Hats off 2 the parents ....
@nasisina23663 жыл бұрын
ഒരുപാട് സന്തോഷം 😍😍😍
@munhakkal13 жыл бұрын
സമൂഹത്തിൽ നിന്ന് മാറ്റി നിറുത്താതെ മോനെ കൂടെ കൊണ്ട് നടക്കുന്ന അച്ഛനും അമ്മയ്ക്കും ഇരിക്കട്ടെ ബിഗ് സല്യൂട്ട്
@jomolemuth58183 жыл бұрын
Aa kutti ee karangalil surakshitham aayrikkum ennu dhaivathinu ariyaam.. athanu.. god bless you😍😙
@riyamaster82003 жыл бұрын
സിറിൽ നീ പൊളിച്ചൂട്ടോ ♥️♥️♥️
@informationtechnology7393 жыл бұрын
Proud of u mom and dad ❤️❤️❤️❤️ Love u all
@gogulgopinath9643 жыл бұрын
He is really lucky to have such parents....
@ameerktk17523 жыл бұрын
അച്ഛനും അമ്മക്കും ബിഗ് സല്യൂട്ട് 😍👍🏻
@shaheershahimon72813 жыл бұрын
Sirilin katta ലുക്ക് ആണ് ട്ടാ മുത്തേ 🔥❤️🔥❤️🔥❤️🔥❤️👍
@AK-fy8yl3 жыл бұрын
ദൈവത്തിൻ്റെ കൃപ എന്നും എപ്പോഴും ഇവരോടൊപ്പം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@khadeejayoosuf97423 жыл бұрын
Hats off to the parents 👏👏👏 എല്ലാ മാതാപിതാക്കളും ഇങ്ങനെ ആയിരിക്കണം ❤️
@sulfisnutrikitchen3 жыл бұрын
Masha Allah...eniyum uyaragalil ethatte 😍😍👍👍
@thanvebro21323 жыл бұрын
സിറിലിന്റെ രക്ഷിതാക്കൾക്ക് ഇരിക്കട്ടെ എന്റെ ഒരു ബിഗ്ഗ്സ്‌ല്യൂട്ട്
@shaheerashahul6943 жыл бұрын
Great son in most caring and loving parents hands
@savagesquirrel23393 жыл бұрын
Grateful to the parents 😇😇😇 Respecting the family 😇😇😇
@aswathyprakash72173 жыл бұрын
All are special and unique. All the best to Syril and family
@rijumathew9543 жыл бұрын
സർ നിങ്ങൾ അടിപൊളി ആണു നിങ്ങളെ കണ്ടു പഠിക്കണം മറ്റുള്ളവർ ഒറ്റപെടലാണ് ഏറ്റവും വലിയ മനപ്രെയാസം സൂപ്പർ സർ ❤❤❤👍👍👍
@DJ-vs2cf3 жыл бұрын
Cyril ❤️ Adorable ❤️ innocent of hearts 🥰
@robinjohn.20063 жыл бұрын
👍... all the best my Brother👍👉
@stanly.skunjumon13643 жыл бұрын
Love you monu 😘😘😘
@sheelasanalsocialscience64473 жыл бұрын
Great family 😊 supporting Cyril❤️
@riyariyasaji4453 жыл бұрын
Super da ... you are a god is gift
@st10023 жыл бұрын
Adipoli
@nasra13393 жыл бұрын
Dear parents l love you May Allah bless you With love Nasra
@soumyasoumya76023 жыл бұрын
ദൈവം ഇനിയും ഒരുപാട് അനുഗ്രഹിക്കട്ടെ ❤️
@differentworld74073 жыл бұрын
maashaallah😍😍 siril, congrat
@girltalkbyann85793 жыл бұрын
Hatsoff to parents ❤️
@Viral__vibes__only__03 жыл бұрын
ഈ video എനിക്ക് പ്രചോദനം ആയി എനിക്കു കുറെ പ്രശ്നങ്ങൾ ഉണ്ട് പക്ഷേ ഇവനെ കണ്ടപ്പോൾ 💯💯💯
@xavierp46713 жыл бұрын
അതാണ് ഞങ്ങൾക്കും വേണ്ടത്, പൂർണ്ണ ആരോഗ്യമുള്ള ആൾക്കാർ അവരിലുള്ള കഴിവുകൾ കാണാതെ, ഇല്ലാത്തതിന്റെ പിറകെ നടന്നു ഒന്നും ചെയ്യാതെ ആകും, അതുപോലെ ഈ കുഞ്ഞുങ്ങളിലുള്ള കഴിവുകൾ കാണാതെ വിഷമിച്ചു ജീവിതം തള്ളി നീക്കും, അതിനൊരു മാറ്റം ഉണ്ടായെങ്കിൽ വളരെ സന്തോഷം, നമ്മുടെ എല്ലാം പ്രിയപ്പെട്ട മഹാദേവൻ തമ്പിക്കും, 24ന്യൂസ് ചാനലിനും ആയിരമായിരം നന്ദിയുടെ പൂച്ചെണ്ടുകൾ 🙏🙏🙏💕💕💕
@Viral__vibes__only__03 жыл бұрын
@@xavierp4671 ❤️❤️❤️
@abdulkadharhazale83363 жыл бұрын
ee achanum ammayum anu real heroes 👏❤🙌
@zinanhz3 жыл бұрын
തോൽവികളെ വിചായിച്ചവൻ ❤❤🌹💪💪💪
@sreekuttan20043 жыл бұрын
You are super super hero.....Great inspiration for a lot of people..... :)
@priyankavinayaprabharaveen81763 жыл бұрын
His dad said is the truth. They need exposure to the world rather than being trapped in a room.
@Myreactions1993 жыл бұрын
അമ്മയ്ക്കും അച്ഛനും സല്യൂട്ട് 😍😍😍😍
@frbobinthomas96303 жыл бұрын
Really great to see the great support of the parents. God bless him