സമദ് കാണാത്ത കാഴ്ച്ച കാണിക്കുന്നതിന് ആർക്കാ ഇത്ര പൊള്ളൽ

  Рет қаралды 37,548

Usman Pathappiriyam

Usman Pathappiriyam

Күн бұрын

Пікірлер: 252
@isavibes2847
@isavibes2847 2 күн бұрын
ഒന്നിൻ്റെ പേരിലും ഈ പാട്ടിനെ ന്യായീകരിക്കാൻ പറ്റില്ല...😢 എന്ന് ഒരു AP സമസ്തക്കാരൻ...
@MadeenathulMahabba
@MadeenathulMahabba 2 күн бұрын
12 മണിക്കൂർ ബുർദ നടന്നാലും അശ്ലീല ചുവയുള്ള 2 വരി എന്തിന് പാടി.... അതിനാണ് വടി കൊടുത്തു അടി വാങ്ങുക എന്ന് പറയുക
@Jadanrez
@Jadanrez 2 күн бұрын
എവിടെ ആണ് അശ്ലീലം? ?
@ahamedshereef.t7976
@ahamedshereef.t7976 Күн бұрын
സമദ് കാണാത്തത് കാണിക്കും എന്ന് പറഞ്ഞത്
@CalmCheckeredFlags-pe8si
@CalmCheckeredFlags-pe8si 17 сағат бұрын
​@@Jadanrez സമദ് എന്താ കാണിക്കുക
@ahammedkuttyp9517
@ahammedkuttyp9517 Күн бұрын
തോന്നി വാസം ആരു കാണിച്ചാലും,എതിർക്കണം, അതാണ് ഇസ്ലാം, ഇസ്‌ലാമിൽ പണക്കാരനോ,paavappettavanoo,കരുത്തവണോ,വെളുത്തവണോ,പണ്ഡിതനോ, പാമരണോ ഇല്ല എല്ലാവർക്കും, ഒരേ നിയമം ആണ് എന്ന് മനസിലാക്കുക, തെറ്റ് ആരു ചെയ്താലും, അത് തെറ്റ് തന്നെ
@mahmoodanwary2071
@mahmoodanwary2071 Күн бұрын
എന്തുണ്ടായി ആ രണ്ട് വരി കൊണ്ട് എല്ലാർക്കും ആഘോഷിക്കാനായി .. സജസ് അൽപ്പമാണങ്കിലും .അത് അത'തന്നേ i
@ഉസ്താദ്-ജ4ണ
@ഉസ്താദ്-ജ4ണ 21 сағат бұрын
@@ahammedkuttyp9517 ആരാണ് എതിർക്കേണ്ടത്എവിടെയാണ് എതിർക്കേണ്ടത്എങ്ങനെയാണ് എതിർക്കേണ്ടത്ഇത് എപ്പോഴാണ് തെറ്റായത്ഈ പാട്ടിൽഹറാമായത് എന്തുണ്ട്,ഹറാം ഉണ്ടെങ്കിൽ പോലുംപരസ്യമായിഅവരുടെവീഡിയോ പ്രദർശിപ്പിച്ച്എതിർക്കാൻഏത് ഇസ്‌ലാമാണ് അനുവാദം തന്നത്. എന്നിരിക്കെഹറാം അല്ലാത്തമാന്യതയ്ക്ക് ഭംഗം വരുന്ന ഇത്തരംപാട്ടിൻ്റെ പേരിൽഒരാളെഎതിർക്കാൻഏത് ഇസ്‌ലാമാണ്അനുവാദം തന്നത്. അദ്ദേഹം ചെയ്തത്മാന്യതയ്ക്ക് നിരക്കാത്ത താണെങ്കിലുംഇത്തരംമനുഷ്യന്മാർവീഡിയോപോസ്റ്റലിലൂടെചെയ്യുന്നത്പച്ച ഹറാം അല്ലേആ പാട്ടുപാടിയ വ്യക്തിയോടുംപ്രസ്തുത കുടുംബത്തോടുംമാപ്പ് ചോദിക്കണ്ടേമരിക്കണ്ടേഅല്ലാഹുനല്ലത് ചിന്തിക്കാനുംനല്ലത് പ്രവർത്തിക്കാനുംഏവർക്കും തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെആമീൻ
@3R__vlogs
@3R__vlogs 9 сағат бұрын
തോന്നിവാസം കാണിച്ചത് പാട്ടുപാടിയ വരല്ലേ
@nvmohammedali6957
@nvmohammedali6957 2 күн бұрын
അവിടെ പാടിയ ബുർദയെ ആരും എതിർത്തില്ല പക്ഷേ അവിടെ പാടിയ തെറിപ്പാട്ടാണ് തോന്നിവാസത്തെയാണ് എതിർത്തത്. കാണാത്ത കാഴ്ചകൾ എന്താ എന്ന് എല്ലാവർക്കുമറിയാം ഈ മൊയന്തി ന് അത് മനസ്സിലാകില്ല' പ്രസ്ഥാനനത്തിൻ്റെ ശത്രുക്കൾ അല്ല കുറെ നേരം ബുർദ ചൊല്ലിയത് ശരി പക്ഷേ കുറച്ച് സമയം പാടിയത് വഷളൻ കാര്യം🙏
@FasminaFasmi-yh8qx
@FasminaFasmi-yh8qx 2 күн бұрын
50000.രൂപയുടെ ബിരിയാണി മോശം ആക്കുവാൻ 50രൂപയുടെ മണ്ണണ്ണ മതി
@noushadnoushad5231
@noushadnoushad5231 2 күн бұрын
നല്ല ഉദാഹരണം ഫസ്മിന നീ പറഞ്ഞത്🌹
@sajiddubai-pv3co
@sajiddubai-pv3co 2 күн бұрын
Yes
@ahamedshereef.t7976
@ahamedshereef.t7976 Күн бұрын
കറക്റ്റ് 👍
@shihab2082
@shihab2082 Күн бұрын
കമൻറ് വായിച്ചു നോക്കൂ ഒരാൾ പോലും നിന്നെ അനുകൂലിക്കുന്നില്ല
@AbbasRamla-cb2md
@AbbasRamla-cb2md Күн бұрын
ഹറാം ന്യായീകരിക്കാൻ വന്നിട്ട് കാര്യല്ല
@ഉസ്താദ്-ജ4ണ
@ഉസ്താദ്-ജ4ണ Күн бұрын
എന്താണ് ഹറാം ?!!!
@mujeeberumad9363
@mujeeberumad9363 Күн бұрын
പൊട്ടനാണോ പാട്ട് aara ഹറാം enn പറഞ്ഞത്
@shajushaji6099
@shajushaji6099 2 сағат бұрын
എന്ത്‌ ഹറാം
@ShoukathKattippara
@ShoukathKattippara Күн бұрын
നല്ലൊരു സൽക്കാരത്തിൽ ബിരിയാണിയും മറ്റും വിളമ്പുമ്പോൾ എന്തിനാണ് കുടിക്കാൻ പറ്റാത്ത കള്ള് വിളമ്പുന്നത്
@mohammadriyaz7922
@mohammadriyaz7922 Күн бұрын
റുഷ്ദ മോളുടെ അമ്മോഷനോട് ഞാൻ സംസാരിച്ചു അഥവാ സമദ് സകാഫിയുടെ ഉപ്പ... വളരെ പാവപ്പെട്ട ദീനിയായ കുടുംബമാണ്.. ആ ഉപ്പ കണ്ണീർ തുളുമ്പി എന്നോട് ചോദിച്ച ഒരു ചോദ്യമുണ്ട്... ഈ മോൾക്ക് മാനസിക വിഷമം വന്ന് വല്ല കടും കയ്യും ചെയ്‌താൽ ഈ വിഡിയോ ഇട്ടവർ ഉത്തരവാദിത്തം ഏറ്റെടുക്കുമോ എന്ന്... സൈബർ ആക്രമണം അതിരു കടക്കുന്നു എന്ന് നാം തിരിച്ചറിയണം... ആ ഉപ്പയോ മകനോ സത്യത്തിൽ ആ പാട്ട് നേരിട്ട് കേൾക്കുകപോലും ചെയ്തിട്ടില്ല അത്യധികം തിരക്കിലായിരുന്നു കാതടപ്പിക്കുന്ന ശബ്‌ദവും... വീഡിയോ കണ്ടപ്പഴാണ് അവരും ഈ സംഭവം അറിയുന്നത്... ബുർദ ഉസ്താദുമാർ പാടിക്കോളും അതിൽ ഇവർ ഇങ്ങനെ പാടുമെന്ന് അദ്ദേഹത്തിനോ മകനോ അറിയില്ലായിരുന്നു... ഇനിയും ആ മകളുടെ പേര് സോഷ്യൽ മീഡിയയിൽ വലിച്ചിഴക്കരുത്... ആ കുട്ടിക്ക് ഒരു അഭിമാനമുണ്ട്, ആ പുതിയാപ്പിളക്കും ആ കുടുംബത്തിനും ഉണ്ട് അത് വലിച്ച് കീറരുത്... പാടിയവർ തെറ്റാണ് ചെയ്തത് അവർ തിരുത്തുക തിരുത്തിപ്പിക്കേണ്ടവർ തിരുത്തിപ്പിക്കുക.. ഇനിയും ആ പാവപ്പെട്ട ഉപ്പയെ കരയിപ്പിച്ചാൽ നാംചെയ്യുന്നത് വലിയ പാതകമാണ് എന്ന് തിരിച്ചറിയണം...
@Alchemist337
@Alchemist337 10 сағат бұрын
ആ മകൻ്റെ അടുത്ത് ഇരുന്നു പാടിയ പാട്ട് അവർ കെട്ടില്ല എന്ന് പറഞ്ഞാല് വിശ്വസിക്കാൻ ബുദ്ധിമുട്ട് ആണ്...ചില വരികൾ കേൾക്കുമ്പോൾ പുതിയ പിയ്യാപ്ല ചിരിക്കുന്നും ഉണ്ട്
@shifnashifna7735
@shifnashifna7735 Күн бұрын
Ap വിഭാഗത്തിലെ പണ്ഡിതൻമാർ പോലും എതിർത്തിട്ടുണ്ടല്ലോ.
@mohammadriyaz7922
@mohammadriyaz7922 Күн бұрын
റുഷ്ദ മോൾ റുഷ്ദ മോൾ..... എല്ലാവരുടെയും വായയിൽ അതാണിപ്പോൾ...റീൽസിൽ ആ പാട്ടിനെതിരെ വൻ വിപ്ലവമാണ് നടന്ന് കൊണ്ടിരിക്കുന്നത്... സന്തോഷം..!! പക്ഷെ ഒരു കാര്യം നമ്മൾ ചിന്തിച്ചിട്ടുണ്ടോ....ആ റുഷ്ദ തസ്നീം ആരിഫയുടെ അവസ്ഥ...!! എത്ര മാത്രം ഉരുകി തീരുന്നുണ്ടാവും ആ പാവം .....കമന്റിട്ടും ലൈക്കടിച്ചും നമ്മൾ സപ്പോർട്ട് ചെയ്യുന്ന വീഡിയോ അവളുടെ വീട്ടുകാർ കാണുമ്പോഴും കൂട്ടുകാരികൾ അവൾക്ക് അയച്ചു കൊടുക്കുമ്പോഴുമുള്ള മാനസികാവസ്ഥ....!! വിശ്വാസിയായ നമ്മെ സംബന്ധിച്ചടുത്തോളം നമ്മുടെ കാരണം ഒരു ഹൃദയം പോലും ഒരു തരത്തിലും വേദനിക്കരുത്...അതിന് നമ്മൾ വഴി വെച്ച് കൊടുക്കരുത്..... ആ പാട്ടിനെ എതിരിക്കേണ്ട പണ്ഡിതന്മാർ മർമ്മത്തിൽ തന്നെ വെച്ച് കൊടുത്തിട്ടുണ്ട്....ഇനിയും നമ്മുടെ ഭാഗത്ത്= നിന്നുമുള്ള ഇടപെടലിന് അർത്ഥമില്ല.... റബ്ബ് പരദൂഷണത്തെ കുറിച്ച് ഖുർആനിലൂടെ ചോദിക്കുന്നുണ്ട് നിങ്ങൾ നിങ്ങളുടെ സഹോദരൻ്റെ പച്ച മാംസം കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടോ ന്ന്..!!
@BasheerAyyaya
@BasheerAyyaya 2 күн бұрын
കല്യാണത്തിന് വെച്ച ദിരിയാണിയിൽ നായ മൂത്രമൊഴിച്ചാൽ ഭിരിയാണി തിന്നാൻ പറ്റുമോ❓ - ചീത്തയും നല്ലതും കൂട്ടി കുഴക്കല്ലേ❓
@mubashirkozhisseri1894
@mubashirkozhisseri1894 2 күн бұрын
ഉസ്മാൻ പത്തപിരിയാം നീ ചോറ് അല്ലെ കഴിക്കാർ. തെറ്റ് തെറ്റാണ് എന്ന് അംഗീകരിക്കാൻ പടിക്ക്. നിന്റെ മോളുടെ കല്യാണത്തിനും ഇവരെ തന്നെ വിളിച്ചു ഭരണി പാട്ട് പഠിക്കണം.
@saidalavikoya2057
@saidalavikoya2057 4 сағат бұрын
👍👍👍👍👍👍👍👍👍👍ജേഷ്ട ൻ... മുതാ.ണ്..... സൂപ്പർ എങ്ങനെയാണ് മറുവടി കൊടുക്കേണ്ടത് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍 അള്ളാഹു ആ. ബുർദ ചെലിയ സകാഫി മാർക്ക് ക്ഷമ കൊടുക്കട്ടെ ആമീൻ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@AbdulMannan-vo2nb
@AbdulMannan-vo2nb Күн бұрын
ആ വരിയിൽ യാതൊരു തെറ്റും ഇല്ല... ഞാനൊരു കവിയാണ്...
@Nafi-dw6nx
@Nafi-dw6nx 2 күн бұрын
ശുദ്ധമായ ഒരു ടാങ്ക് വെള്ളത്തിൽ 2 തുള്ളി മണ്ണെണ്ണ ഒഴിച്ചാൽ മതി മൊത്തം ചീത്തയാവാൻ സഹോദരാ......
@abuyaseenmedia2609
@abuyaseenmedia2609 Күн бұрын
രണ്ടു മണിക്കൂർ ഉള്ള ബുർദയുടെ ആ ഒരു ഫലം രണ്ടു വെരി കൊണ്ട് കളഞ്ഞു കുടിച്ചു അത് പറയും നിങ്ങൾ അല്ലാതെ വെറുതെ ന്യായീകരിക്കാൻ വരരുത് സംസാരിക്കാൻ പഠിക്ക് ആദ്യം
@sadiksadiksadi6174
@sadiksadiksadi6174 20 сағат бұрын
ബുർദ പാടിയതിന് ആരും എതിർത്തിട്ടില്ല കാണാത്ത അൽഭുതം സമദ് കാണിക്കുന്നതാണ് പ്രശ്നം
@abdullahhasan5284
@abdullahhasan5284 12 сағат бұрын
ബുർജ് ഖലീഫ കാണിക്കും എന്നായിരിക്കും ഉദേശിച്ചത്‌
@AshrafAshraf-th9zi
@AshrafAshraf-th9zi 2 күн бұрын
നഞ്ഞ് എന്തിനാ നാനായി നല്ലതിനെ അതിനെ വെടക്കാക്കാൻ കുറച്ച് മതി സുഹ്രത്തേ.
@kabeerkabeer4702
@kabeerkabeer4702 2 күн бұрын
ബോസേ ന്യായീകരിച് നാറ്റിക്കണ്ട. തെറ്റായ രണ്ട് വരി മതി മൊത്തത്തിൽ കുളമാകാൻ. സമുദായത്തെ പറയിപ്പിക്കല്ലേ. പ്ലീസ്‌.
@SAEEDVK-o6y
@SAEEDVK-o6y 2 күн бұрын
കുടുംബത്തെ ആക്ഷേപിച്ചിട്ടില്ല മാഷേ
@najeebkp2216
@najeebkp2216 2 күн бұрын
Ya
@tigertruth
@tigertruth 2 күн бұрын
അങ്ങനെയുള്ള മദ്ഹ് വേദിയിൽ ഈ തെമ്മാടിപ്പാട്ട് പാടിയത് തന്നെ പ്രശ്നം. ബുർദ മജ്‌ലിസിന്റെ അദബ് പാലിച്ചില്ല.
@muhammadhammadchisti3485
@muhammadhammadchisti3485 Күн бұрын
വിവാഹം എന്നത് പെണ്ണ് പലതും കാണാനും കേൾക്കാനും അനുഭവിക്കാനും ഒക്കെ ഉള്ളതിന് തന്നെ യാണ് ...... ഭർത്താവിനെ അനുസരിച്ച് ജീവിക്കുന്നതിലൂടെ ശറഇനെ സമ്പന്ധിടത്തോളം അവൾ അതുവരെ കാണാത്ത സ്ഥലങ്ങളും അവസ്ഥകളും സന്തോഷങ്ങളും സമ്മാനങ്ങളും എന്നല്ല സ്വർഗം പോലും അവൾക്ക് കാണിക്കപ്പെടുന്നത് പുണ്യ നികാഹ് കർമ്മത്തിലൂടെയാണ് ...... ഈ വരികളിൽ അര തെറ്റ് പോലുമില്ല എന്ന് മാത്രമല്ല വിശാലമായ അർത്ഥതലങ്ങളാണ് അതിനുള്ളത്...... തുണിൻ്റെ ചോട്ടിലുള്ളത് എന്ന് അർത്ഥം വെച്ചത് മനസ്സിൻ്റെ ദൂഷ്യമാണ് അങ്ങിനെ അങ്ങിനെ ഒരു അർത്ഥം ഇത് ഉണ്ടാക്കിയ കവിയോ പാടിയവരോ ഉദ്ദേഷിക്കുമോ....? അവർ ഹ ഹയാത്തിലില്ലേ ചോദിച്ച് കൂടെ എന്നിട്ട് പോരെ ദുർവ്യാഖ്യാനം ....... കാണാത്ത കാഴ്ച എന്നുള്ളതിന് ഗുഹ്യസ്ഥാനം എന്നർത്ഥം ഏതു ഡിക്ഷ്ണറിയിൽ ആണുള്ളത് ...... എന്നാൽ ആ വരിക്ക് ശേഷം കേൾക്കാത്ത ക്വിസകൾ എന്ന് പറയുന്നുണ്ടല്ലോ അതും വിമർശകർ അത്തം വച്ചത് പോലെ തുണിക്ക് ചുവട്ടിൽ ഉള്ളത് എന്ന് തന്നെയാണോ അവിടെ ഒന്നും പറയാനില്ലേ.... ഏതായാലും കാണാത്ത കാഴ്ച എന്നുള്ളതിന് ഗുഹ്യസ്ഥാനം എന്ന് കണ്ടുപിടിച്ചത് വല്ലാത്ത അപാരമായ ബുദ്ധി തന്നെ
@Butterfly1384-w5b
@Butterfly1384-w5b Күн бұрын
ഒരു ഭാര്യയും ഭർത്താവും തമ്മിലുള്ള കാണാ കാഴ്ചകൾ എന്താണ് സഹോദരാ.. കല്യാണം കഴിഞ്ഞ് കുറച്ച് ദിവസം കഴിഞ്ഞ് പാടുമ്പോൾ ഞങ്ങൾ വേറെ അർത്ഥം വെക്കാം ഊട്ടിയിൽ പോകുമെന്നും വയനാട് ചുരം കേറുമെന്നും മൈസൂർ കാട് കാണിക്കുമെന്നും അർത്ഥം വെക്കാം,ഇപ്പൊ ഇത് തന്നെയാണ് അർഥം
@salmanvkss9873
@salmanvkss9873 Күн бұрын
അയാൾ ഒരു സഖഫി ആയത് കൊണ്ടാണ്.
@sidhyydr
@sidhyydr Күн бұрын
ദ്വയാര്‍ത്ഥപ്രയോഗങ്ങളുടെ പ്രയോഗം എന്തിനാണ് ഒഴിവാക്കിക്കൂടെ
@muhammadsalihvakayil3647
@muhammadsalihvakayil3647 Күн бұрын
ആ വരികൾ പാടുമ്പോൾ അതിലുള്ള മറ്റു ഉസ്താദുമാരുടെ മുഖഭാവം ശ്രദ്ധിച്ചാൽ അത് അശ്ലീലമാണ് എന്ന് മനസ്സിലാവും
@newman-c7f
@newman-c7f 20 сағат бұрын
അനക്ക് അങ്ങനെ പല ഭാവനയും ഇബ്ലീസ് കാണിച്ച് തരും
@Lukmanhakeem-t1h
@Lukmanhakeem-t1h Күн бұрын
എടൊ ചങ്ങായി എത്രനല്ല അമൃദ് വിളമ്പിയാലും അതിൽ ഒരു തുള്ളി വിഷം ഒഴിച്ചു തന്നാൽ താൻ അത് കഴിക്കുമോ (ഇത്ര നല്ല മധുഹുകൾ പാടുന്നദിനിടയിൽ എന്തിനു ആ അശ്ലീല വിഷവരികൾ പാടിച്ചു)താങ്കളുടെ വിഡിയോ ഇനി കാണണമെന്നില്ല
@msdgamer9377
@msdgamer9377 Күн бұрын
എടാ നിനക്കു മാത്രം എന്താ ഇതിന്റെ ഗൗരവം തിരിയാത്തത് 2- വരി വേണ്ട 2. വാക്ക് മതി. ഇസ്ലാമിനെ കളിയാക്കാനും പണ്ടിതൻമാരെ കുതിര കേറാനും അത് കൊണ്ട് ഇങ്ങിനെയുള്ള തിനെ ന്യായീകരിക്കരുതു
@moosansoopi4527
@moosansoopi4527 2 күн бұрын
ഉസ്മാനെ ഇജ്ജ് അതു വെല്ഉപ്പിക്കണ്ട എത്ര പാടിയാലും അതഹയ്യത്തിൽ ബലിട്ട മാതിരി ആയില്ലേ
@muhammedameen9136
@muhammedameen9136 Күн бұрын
😂
@abdulbasheer7149
@abdulbasheer7149 Күн бұрын
ശരി കാണാനുള്ള മനസ്സ് ഇല്ലാത്ത ,തെറ്റുകൾ മാത്രം കണ്ടെത്തുന്ന പപ്പരാസികൾ,,,,
@AbdulMannan-vo2nb
@AbdulMannan-vo2nb Күн бұрын
കവിതയുടെ ഭാവന അടിപൊളി... 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻ടൂർ പോകും എന്ന് വ്യാഖ്യാണിച്ചാൽ മതി
@nibrasmedia7283
@nibrasmedia7283 Күн бұрын
നല്ല രീതിയിൽ പറഞ്ഞു..
@abdulraheemraheem2750
@abdulraheemraheem2750 Күн бұрын
ആ ... സംഘടനയിൽപ്പെട്ട ഞാൻ അതിന് എതിരാണ് മോനേ ... ശത്രുക്കൾ മാത്രമല്ല മിത്രങ്ങളും എതിരാ....
@hannamk4929
@hannamk4929 18 сағат бұрын
പാടിയപ്പോ ഓലെ പുളി ചിരി അതൊരു മൊതലാണ് ട്ടോ കാക്കാ 🤭
@abdulrahoof755
@abdulrahoof755 2 күн бұрын
ആ കാണിക്കുന്ന സാധനത്തിൻ്റ പേരും കൂടി പറയാമായിരുന്നു
@muneergrace7361
@muneergrace7361 Күн бұрын
ഒരു ചെമ്പ് ബിരിയാണിയിൽ ഒരു തുള്ളി മണ്ണെണ്ണ കലർന്നാൽ പോയില്ലേ കാക്ക ബിരിയാണി, അതന്നെ അതിന്റെ അവസ്ഥ, അപ്പോഴാ ഓന്റെ രണ്ടര മണിക്കൂർ
@kunjayammuparambil8749
@kunjayammuparambil8749 Күн бұрын
ബുർദ എല്ലാവരും അംഗീകരിച്ചതാണ് പക്ഷെ ലജ്ജ യില്ലാത്ത പല പദങ്ങളും പാടിയാൽ അത് ആരും എതിർക്കും
@SerajAlr
@SerajAlr 13 сағат бұрын
പണ്ടത്തെ മിക്ക കല്യാണമാപ്പിള പാട്ടുകളിലും ഇങ്ങനെ യുള്ള വരികൾ ഉപയോഗിച്ചിട്ടുണ്ട് ഇതിനിപ്പോൾ എന്താ പ്രശ്നം 🤔🤔🤔🤔
@mohammedkutty5262
@mohammedkutty5262 Күн бұрын
ചെങ്ങായീ..ഈ വന്ഞിപ്പാട്ട് പാടുമ്പോൾ തലേക്കെട്ട് കാർ രണ്ടു കുപ്പി കള്ളും കുറച്ച് കന്ചാവും അടിച്ചിരുന്നെന്കിൽ ഇതിനേക്കാളും രസമുണ്ടായിരിക്കും...
@worldofmadeena8396
@worldofmadeena8396 Күн бұрын
വെഷമം ഉണ്ട് ഒരു ചെമ്പ് ഇറച്ചി കറിയിൽ കാക്ക കഷ്ടിച്ചു 😢ആ കാഷ്ടം ചിലർ കുത്തി പൊക്കി 😂ഇനി എങ്കിലും കാക്ക കാഷ്ടി ക്കാതെ സൂക്ഷിക്കണം.....
@muhammedrafeek9111
@muhammedrafeek9111 Күн бұрын
ഇതിന്റെ ഫുൾ ലിങ്ക് edamo
@thajudheen3458
@thajudheen3458 8 сағат бұрын
ഈ നല്ല കാര്യത്തിന്റെ ഇടയിൽ ചൊല്ലിയതാണ് കൂടുതൽ കുഴപ്പം
@shahulameed7747
@shahulameed7747 Күн бұрын
ഇദ് തെറ്റ് തന്നെ ആവേശം അങ്ങ് മാറ്റികൊളീം ഇന്നട്ട് പടിക്കോളീം
@ABDULSALAM-po1sl
@ABDULSALAM-po1sl 2 күн бұрын
സഖാഫി യാണ് എ പി ഉസ്താദിൻ്റെ പേരിൽ വരവ് വരും എന്ന് ചിന്തിക്കുക. തെറി പാട്ട് നിറുത്തുക തന്നെ വേണം ന്യായീകരിണ്ട ഒന്നും ആലോജിക്കണ്ട . ബിരിയാണി വെച്ച് കൂട്ടത്തിൽ മൂത്രമൊഴിച്ചാൽ ശരിയാവുമോ?
@hashemgod5002
@hashemgod5002 2 күн бұрын
എന്ത് പ്രസ്ഥാനത്തിൻ്റെ ശത്രു എന്നാണ് പറയുന്നത് ചങ്ങാതീ പ്രസ്ഥാനക്കാർക്ക് പോലും നാണക്കേടായി സമദ് സഖാഫിക്ക് കാണാത്ത കാഴ്ചകൾ അങ്ങ് കാണിച്ച് കൊടുത്താൽ പോരായിരുന്നോ. കാണിച്ച് കൊടുക്കുന്ന സംഗതി പാടി പറഞ്ഞ് സോഷ്യൽ മീഡിയകളിൽ ഇട്ടാൽ ജനങ്ങൾ അഭിപ്രായം പറയും ' സ്വാഭാവികം
@FathimaRamsi-n7q
@FathimaRamsi-n7q 5 сағат бұрын
Currect
@RasackVelladath
@RasackVelladath Күн бұрын
കാണാത്ത പലതും കാണിക്കും കേൾക്കാത്ത പലതും കേൾപ്പിക്കും..... എന്താണ് ഉസ്മാനെ ഇതിന്റെ അർത്ഥം.......... നീ വല്ല ബുർദയും കെട്ടികിനാ
@rubeenapp6958
@rubeenapp6958 Күн бұрын
എങ്ങനെയുണ്ട് ന്യായീകരണം
@rafeeqcm7465
@rafeeqcm7465 Күн бұрын
നിർത്തി പോടാ ഉസ്മാനെ തോന്നി വാസം കുറച്ചു ചെയ്താലും നന്മ എത്ര ഉണ്ടായാലും കാര്യമില്ല
@nibrasmedia7283
@nibrasmedia7283 Күн бұрын
ഈച്ചയുടെ സ്വഭാവം
@hussainaa244
@hussainaa244 Күн бұрын
എടോ സുട്ട കാക്ക ഈ പ്രസ്ഥാനത്തിന്റെ ശത്രുക്ക എന്നോരു ശത്രു ഇല്ല നിന്നെപ്പോലെ ഉള്ളവര് ആണ് ശത്രുത ഉണ്ടാക്കുന്നത് ഈ പ്രസ്ഥാനവും തള്ളി പറയുന്നുണ്ട്... കേട്ടോ സുന കാക്ക...😮😂
@hakeempandikkad9670
@hakeempandikkad9670 Күн бұрын
എടാ പഹയാ. വെറുതെ ന്യായീകരിച്ചു ഇസ്ലാമിനെ പറയിപ്പിക്കല്ലേ
@muhammedmansoor3111
@muhammedmansoor3111 Күн бұрын
നിങ്ങൾ കാണിച്ച വരികൾ ബുർദയല്ല മദ്ഹ് ഗാനങ്ങളാണ് ബുർദ വേറെയാണ് രണ്ടും രണ്ടാണ് ബുർദൻ്റെ ഇടയിൽ വേറെ ഗാനം ആഡ് ചെയ്യൽ നല്ലതല്ല ഒന്നെങ്കിൽ ബുർദ ൻ്റെ മുമ്പ പാടുക അല്ലെങ്കിൽ ശേഷം പരിതി വിട്ടാൽ തെറ്റ് തെറ്റാണ് എന്ന് പറഞ്ഞതിൽ എന്താ തെറ്റ്
@AkarimKallan
@AkarimKallan Күн бұрын
പ്രിയ സുഹൃത്ത് വ്യാഖ്യാനിച്ചു വ്യാഖ്യാനിച്ച് നാറ്റിക്കേണ്ട
@sinan1113
@sinan1113 Күн бұрын
ഇതിനൊക്കെ ന്യായീകരിക്കുന്ന നിന്നെം വേണം സമ്മതിക്കാൻ
@assainarparakkaattil
@assainarparakkaattil 18 сағат бұрын
യുട്യൂബിൽ കയറാൻ വയ്യ ഈ സമദിന്റെ കാണാത്ത കാഴ്ച കാണിക്കൽ കൊണ്ട് എന്തു പണ്ടാറമാ ഇത്ര കാണിക്കാൻ ഈ കാലത്ത് വല്ലതും കാണാത്തവരായി ആരാ ഉള്ളത് ഒന്ന് പറഞ്ഞു തരാമോ??????
@muhammedmundodan3559
@muhammedmundodan3559 Күн бұрын
അഞ്ച് നേരം നിസ്ക്കരിച്ച് ഇ ശാഹ് ക്ക് ശേഷം ഇത്തിരി കളള് കുടിക്കാൻ പറ്റുമേ ചങ്ങാതി ഒരു കുപ്പിയില്ലാ അര കുപ്പി ആയാലും അത് കള്ളല്ലേ
@muhammadkunhi.a8669
@muhammadkunhi.a8669 Күн бұрын
സാധാരണ ക്കാരൻ പാട്ട് വെച്ചാൽ ഹറാം ചകാവ് ചക്കാപ്പിയള് ഡുംഡും മുട്ടിയാൽനല്ലത് എവിടുന്നാടാ ചകാവ് വരുന്നത്എകെജി മർകസിൽനിന്ന് തനിക്ക് എന്ത്മതം
@ismailnpibrahimnp4207
@ismailnpibrahimnp4207 2 күн бұрын
ഇത് കുരുത്തംകെട്ട വർഗ്ഗമാണ്
@muhammedjazeem1803
@muhammedjazeem1803 Күн бұрын
എവിടെ ചങ്ങാതി തെറ്റ് കണ്ടാൽ തെറ്റാണെന്ന് പറയണം അതാണ് ഇസ്ലാം പഠിപ്പിച്ചിട്ടുള്ളത്
@noufalfazily
@noufalfazily 2 күн бұрын
സുഹൃത്തേ... ഈ കല്യാണ രാവ് പരിപാടി നടന്നത് -കാസർഗോഡ്- ജില്ലയിലല്ല... മലപ്പുറം ജില്ലയിലെ കോട്ടക്കൽ-കുഴിപ്പുറം ഭാഗത്താണ്...
@JafarSaqafi
@JafarSaqafi Күн бұрын
ആക്ഷേ ഭിക്കും തലപ്പാവ് കഴിച്ച് ട്രൗസറിട്ട് ചൈതിരുന്നെങ്കിൽ ആർക്കും പരാതിയുണ്ടാവില്ലാ
@alqasimi9730
@alqasimi9730 Күн бұрын
തന്നെ ഇതാരാണ് ഏൽപ്പിച്ചത് ന്യായീകരിക്കാൻ എത്ര ന്യായീകരിച്ചാലും തെറ്റ് തന്നെയാണ് അത്
@abdurazaktp1454
@abdurazaktp1454 Күн бұрын
നമസ്ക്കാരത്തിൽ നാലാംറക്കഹത്തിൽ കീഴ് വായുപോയ ആൾക്ക് ഉളൂഹ് എടുത്തു വന്ന് വീണ്ടും നിസ്ക്കരിക്കാം ഇത്തരം ആഭാസം ബുർദ്ദ യുടെ പേരിൽ കല്യാണത്തിന് പാടി അത് ഷോ ശ്വൽ മീഡിയയിൽ ഇട്ട് അത് തെറ്റാണ് എന്ന് പറയുന്നവരെ നിസ്ക്കാരത്തിൽ ഉളൂഹ് മുറിയുന്നതിൻ്റെ മുമ്പ് ചെയ്ത കാര്യങ്ങൾ ചൂണ്ടികാട്ടി ഞ്ഞൊണ്ടാവന്നത് വളരെ ഉഷാർ ഇത് പോലെ തന്നെയാണ് APവിഭാഗം പല വിശയത്തിലും ഞ്ഞൊണ്ടുന്നത്
@murshidhabaanu6716
@murshidhabaanu6716 Күн бұрын
ഈ പറയുന്നവർ ആരും എതിരാളികൾ അല്ല. ഒറിജിനൽ Apസുന്നികൾ തന്നേയാണ്. പുതിയാപ്പിള ഒരു സഖാഫിയാണ്. അയാൾ മണിയറയിൽ കാണിക്കുന്നതല്ലല്ലാം യൂട്യൂബിൽ പറയാൻ പറ്റുമോ. കുറേ പാലിലേക്ക് ഒരു തുള്ളി മൂത്രം ഉറ്റിയാൽ അത് നജബലല്ലാതേ ആവുമോ . വിവാഹത്തോടേ പലതും ഹലാലാകും, അതൊക്കെ ഫോട്ടോ എടുത്ത് പരസ്യപ്പെടുത്താൻ പറ്റുമോ. തെറ്റിനേ തെറ്റായി കാണുകയാണ് വേണ്ടത്. അല്ലാതേ മലർന്ന് കിടന്ന് മുകളിലേക്ക് തുപ്പുകയല്ല ചെയ്യേണ്ടത്. ബുർദ്ധ സ്നേഹിക്കുന്നവരും ബഹുമാനിക്കുന്നവരുമാണ് ഇത് എഴുതുന്നവർ.
@ssvlogs763
@ssvlogs763 Күн бұрын
രാത്രി മുഴുവൻ തഹജ്ജുദും നിസ്ക്കരിച്ച് ഖുർത്തനും ഓതി സ്വലാത്തും ചെല്ലി ദിക്റും ചൊല്ലി പകൽ നോമ്പ് പിടിക്കാൻ അത്താഴോം കഴിച്ച്. ഒരു കോട്ടറും കൂടി അടിച്ചു കോട്ടറേ അടിച്ചുള്ളു അത് കുഴപ്പമില്ലേ ഉസ്മാനേ?
@muktharmuthu494
@muktharmuthu494 Күн бұрын
ഒരു ഉദാഹരണംഒരു നാടനായ മനുഷ്യൻപതിനായിരം വെട്ടം ഒരു ഉസ്താദിനെ നായയെ എന്ന് വിളിച്ചാൽആ ഉസ്താദ് തിരിച്ചു അങ്ങോട്ടു ഒരൊറ്റ പ്രാവശ്യം നായയെ എന്ന് വിളിച്ചാൽഅത് ഏത് നായക് ആണ് പവർഉസ്താദ് വിളിച്ച് ആ ഒരൊറ്റ നായക്ക്കാരണം അതൊരു പണ്ഡിതനാണ് എന്നുള്ള നിലക്ക്പറയാൻ പാടില്ലാത്തതാണ്
@abdu.s1276
@abdu.s1276 9 сағат бұрын
Rushda മോളുടെ അമ്മോശനുമായി സംസാരിച്ച ആൾ ഇവിടെ വന്നോ😂
@NoorNoor-tk3ek
@NoorNoor-tk3ek Күн бұрын
ബുർദ്ദ എന്താണെന്ന് എനിക്ക് അറിയാം, മഞ്ഞൾ പോലെ വെളുത്തിരിക്കും. അവതാരകൻ ബുർദ്ദയും മദ്ഹും തിരിയാത്തവൻ paid news
@SidheequePgdi
@SidheequePgdi Күн бұрын
നഞ്ഞി നാനായി വേണ്ട
@AbdullaFaizy-b5c
@AbdullaFaizy-b5c Күн бұрын
ഈ പാട്ടിനെ ഞായികരിക്കാൻ നീ arrada പുല്ലേ
@DulfuqaraliAli
@DulfuqaraliAli Күн бұрын
ഉത്തമാനേ അന്റെ ഫത് വ മാ ണ്ട
@mued3197
@mued3197 Күн бұрын
പൊട്ടത്തരം പറയല്ല സാഹിബെ
@SavadPA-x3o
@SavadPA-x3o Күн бұрын
കാണാത്ത കാഴ്ച സമദ് കാണിച്ചോട്ട ടോ.. ഇങ്ങള് പ്പെന്തിനാ കാണിക്കും കാണിക്കും എന്ന് സദസ്സ്യര്യ ടെ മുമ്പില് ഇത്ര പ്രത്യേകം കൊട്ടിപ്പാടാ ള്ളത്?
@FathimaHidha-q3u
@FathimaHidha-q3u Күн бұрын
സഹോദര മാന്യമായി വസ്ത്രം തരിച്ചു 2 വരി മാത്രം പറയാൻ കാരണം ഉണ്ടായതു കൊണ്ടാണ് പറയുന്നത് അല്ലാതെ ബുർഥയെ ആരും പറഞ്ഞിട്ടില്ല
@haneefakp6741
@haneefakp6741 Күн бұрын
ഇതിനെക്കാൾ വല്യ നാണക്കേട്... ന്യായീകരിക്കാൻ നോക്കണ്....😅
@mubashirct6570
@mubashirct6570 Күн бұрын
അയിന് ഉസ്മാനെ ആരാ ബുർദ്ധയെ എതിർത്തത്......? നീ അത് പറ ചില വരികൾ അതിര് വിട്ടു എന്നല്ലേ പറഞ്ഞത്....? നല്ല മജ്ലിസിനെ മലീമസമാക്കിയതിനെയാണ് പ്രശ്നം....! പിന്നെ നീ എന്തിനാ ഉത്ര തുള്ളുന്നത്.....?നിനക്ക് നല്ലത് സ്വഫ്വാനെ വെളുപ്പിച്ച് നടക്കലാ നിൻ്റെ ജോലി തന്നെ അതല്ലേ .....? നീ അതുമായി നടന്നോ അതാണ് നല്ലത് ഇത് മോശമായി എന്ന് പറയുന്നത് പണ്ഡിതരാണ്....! നീ എന്തിനാ ദീൻ പറയുന്നത്....? അത് പറയേണ്ടവർ പറഞ്ഞോളും
@ssvlogs763
@ssvlogs763 Күн бұрын
ഒരു ലിറ്റർ തേനിനെ നശിപ്പിക്കാൻ ഒരുതുള്ളി കറ്റാർവാഴ നീര് മതി.
@hassankarikkadanhassan7647
@hassankarikkadanhassan7647 2 күн бұрын
നല്ല ചായയിൽ ഒരു തുള്ളി മണ്ണണ്ണ ഉറ്റിച്ചാൽ ചായ എന്തിനാ പറ്റുക പൊട്ടാ
@ahamedshereef.t7976
@ahamedshereef.t7976 Күн бұрын
ബുർദ മാത്രം ആണെങ്കിൽ അല്ലെങ്കിൽ മദ്ഹ് ഗാനം മാത്രം ആണേൽ ആ വധു വരന്മാർ വഷളാകുമായിരുന്നില്ല പണ്ഡിതന്മാരും
@hannamk4929
@hannamk4929 18 сағат бұрын
ബുർദക് ഒരു അഥബ് ഉണ്ട് ഞങ്ങളും ബുർദ ചൊല്ലാറുണ്ട് ഇജ്ജാതി വരി ഇല്ല
@husainchungath2000
@husainchungath2000 Күн бұрын
100 ലിറ്റർ പാലിൽ ഒരു തുള്ളി മൂത്രം വീണാൽ പോരേ അത് കേടാവാൻ
@aboobacker6171
@aboobacker6171 Күн бұрын
ഇത് ഈ മാൻ ഉള്ളവർക്ക് ഉൾകൊള്ളാനാവില്ല സുഹൃത്തേ
@AbdulLatheef-yz2ip
@AbdulLatheef-yz2ip Күн бұрын
നല്ല ബിരിയാണി വിളമ്പി കുറച്ചു കുരുടാൻ അതിലിട്ടാൽ എങ്ങിനെ ഉണ്ടാകും കാക്ക
@safeervm1131
@safeervm1131 20 сағат бұрын
ഹറാമാണ് ന്യയീ.കരിച്ചിട്ട്. കാര്യമില്ല
@hamzaparappa2538
@hamzaparappa2538 Күн бұрын
Talkalam ithine നിങ്ങള്‍ku ന്യായീകരിക്കാനാവില്ല ith salam veettumbol vulu മുറിഞ്ഞ പോലെയായി ഇതിനെ madavoorumayittonnum bandapeduttanda പക്വത ഇല്ലാത്ത കൊറച്ച് moilamare പിടിച്ചു kettiyal മതി
@abdulgafoor6187
@abdulgafoor6187 6 сағат бұрын
രണ്ട് മൂന്ന് മണിക്കൂർ ബുർദ ചൊല്ലിയത്ഈ ഒരു വരി കൊണ്ട് ഫസാദാക്കിയില്ലേ,ഒരു ലക്ഷം ചെലവഴിച്ചു ഉണ്ടാക്കിയ ബിരിയാണി നാശമാക്കി വലിച്ചെറിയാൻ ഒരു രൂപയുടെ മണ്ണെണ്ണ അതിലൊടിച്ചാൽ മതി.
@abdulrahoof755
@abdulrahoof755 2 күн бұрын
ആ സെക്‌സ് വരി ബുർദയിൽ പെട്ടതാണോ അതിന്.മറുപടി പറയൂ
@ansilansil511
@ansilansil511 Күн бұрын
കാണിക്കും എന്ന് പറയുന്നത് നിന്റെ നാട്ടിൽ സെക്സ് വരിയാണോ?😊
@AboobackerSiddique-r5c
@AboobackerSiddique-r5c 11 сағат бұрын
വിവാഹം കഴിഞ്ഞ് പലസ്ഥലങ്ങളിലും ടൂറിന് പോയി കാണാത്ത പല സ്ഥലങ്ങളും മഹാൻമാരുടെ മഖ്ബറകളും ഭർത്താവ് കാണിച്ച് കൊടുക്കാറില്ലേ
@ummerkuttykk
@ummerkuttykk 17 сағат бұрын
2 വരിയായാലും 2000 വരി ആയാലും നഞ്ച് എന്തിനാണ് നാനാഴി. .....ത്ത് മൂ...... ചെല്ലല്ലാ 😂😅😢
@HafsamaHafsama-t5d
@HafsamaHafsama-t5d Күн бұрын
ബുർദ പാടം പാടി മതിയാക്കുക തോന്നിവാസം പാടിയാൽ ഇങ്ങനെയൊക്കെ തന്നെ പറയുക നിന്നെപ്പോലെയുള്ളവർ അത് വെളുപ്പിക്കാൻ നടന്നാലും ഇസ്ലാമിന്റെ മാനം കളഞ്ഞു ഏർപ്പാടാണ് ഇത് ശത്രുവിന്റെ വകയല്ല ഇസ്ലാമിൽ പിറന്നവന് ബോധത്തോടെ മനസ്സിലാകും ഇത് തെറ്റാണ് ഈ രണ്ടുവരി അശ്ലീലം കലർന്ന ബുർദ മജിലിസ് പോരെ നിന്നെപ്പോലെയുള്ളവർക്ക് ഇതു വലിയ കാര്യമായിരിക്കും അല്ലെങ്കിലും നിന്റെ കഥയൊക്കെ അറിയാലോ
@nasarkc4443
@nasarkc4443 Күн бұрын
നല്ല വെള്ള പ്ലേറ്റിൽ നമ്മൾ ഭക്ഷണം കഴിക്കും. നല്ല വെളുത്ത പുതിയ ഒരു ക്ലോസറ്റിൽ ' ഒരാൽ ഭക്ഷണം കഴിച്ചാൽ നിങ്ങൾ എന്ത് പറയും ' ഇതാണ് വിത്യാസം. നിങ്ങൾ ഇട്ട ട്രസ്സിനും ' സഖാഫി ഇട്ട ട്രസ്സിനും വിത്യാസമുണ്ട് ആ വേശത്തിന്ന് ഒരു ബഹുമാനം ഉണ്ട്. നിങ്ങൾ വേശത്തിൽ പാടിയാൽ പ്രശ്നമില്ല. പിന്നെ അവിടെ ബുർദ്ധയാണ്. ബുർദ്ധ എന്നാൽ റസൂൽ ൻ്റെ (സഅ) മദ്ഹ് ആണ്
@shahishahi9852
@shahishahi9852 13 сағат бұрын
ആ വരികളെ മാത്രം വേറെ രീതിയിൽ ചിത്രീകരിച് അതിനെ കുളമാക്കിവിട്ടതാ എന്തെകിലും രീതിയിൽ അർത്ഥം വെച്ച് മനസിലാക്കിയിട്ണ് ആ പാടിയവരെ അടുത്ത് എന്തെകിലും തെറ്റുവന്നിട്ടുണ്ടെകിൽ അവരെ വിളിച്ചു കാര്യങ്ങൾ മനസിലാക്കി കൊടുത്ത് അവർക് വേണ്ട ഉപദേശ നിർദ്ദേശങ്ങൾ പറഞുകൊടുകയാണ് വേണ്ടത്
@Riyadh.vlogs3301
@Riyadh.vlogs3301 13 сағат бұрын
Onnum paranitt kariyam illa usthadumar entha chayunnath noki ndaku.m oru ethattu.m chayatha punniyavan mar usthathine kuttam parayan nadakunnu
@newman-c7f
@newman-c7f 20 сағат бұрын
ബുർദ എന്ന പുത്തനാചാരത്തിൽ നിന്ന് ഉസ്തുകൾ ഇന്നെത്തിയ അവസ്ഥ
@JafarSaqafi
@JafarSaqafi Күн бұрын
ഒരാൾ കുറേ നിസ്ക്കരിച്ചതിന് ശേഷം മദ്യപിക്കുന്നതിനെ കുറിച്ച് നിന്നെ അഭിപ്രായമെന്താ?
@noufalbushraNoufa
@noufalbushraNoufa Күн бұрын
Supper
@kmdmkl235
@kmdmkl235 Күн бұрын
വിവരമില്ലെങ്കിൽ വേണ്ട, അതില്ലാ എന്ന് സമ്മതിച്ചു കൂടെ' എത്രത്തോളം ദീന് പഠിച്ചിട്ടുണ്ട് ഉസ്മാനെ?
@AFSA-u2g
@AFSA-u2g 17 сағат бұрын
Evaranigalthagnda
@SaidalaviSaidu-i2o
@SaidalaviSaidu-i2o Күн бұрын
ചില ഔലിയാക്കളുടെ പാട്ടുകൾ അത് പോലെ നഹ് വിൻ്റെ കിതാബുകളിൽ ചില ഉദാഹരണൺ ഇതല്ലാം കണ്ടാൽ അവരുടെ കാലത്ത് ഈ നിരൂപകർ ഇല്ലാത്തത് അവരുടെ ഭാഗ്യം
@Nadheera-kf8gi
@Nadheera-kf8gi 20 сағат бұрын
അതിന് ബുർദ യെയോ മറ്റ് മധുഹ് ഗാനങ്ങളെയോ ആരും എതിർത്തിട്ടില്ല പക്ഷെ അതിനിടയിൽ ആ രണ്ട് വരി പോരെ നഞ്ഞു എന്തിന് നാല് നാഴി ഒരു തുള്ളി പോരെ അതാണ് എതിർത്തത് അല്ലാതെ മധുഹ് ആരും എതിർത്തിട്ടില്ല പിന്നെ ഏതെങ്കിലും ഒക്കെ ട്രോളർ മാരുടെ വീഡിയോ ഇതിലൂടെ വലിച്ചിഴച്ചത് ശെരിയായില്ല പിന്നെ ആര് തെറ്റ് ചെയ്താലും തെറ്റ് തെറ്റ് തന്നെയാണ് അത് നഗ ഷികാന്ധം എതിർക്കേണ്ടത് പണ്ഡിതൻ മാരുടെ കടമ തന്നെയാണ് അത് അവർ അവസരോചിതമായി അവരത് ചെയ്തിട്ടുമുണ്ട് അതിൽ ആർക്കും കുരു പൊട്ടിയിട്ടു കാര്യമില്ല നല്ലത് പറയേണ്ട ചെയ്യേണ്ട പണ്ഡിതൻ മാർ തന്നെ ഇങ്ങിനെ യൊക്കെ ആയാൽ പിന്നെ സാധാരണ ക്കാർ ക്ക് പറയണോ അത് കൊണ്ടാണ് അവിടെ പണ്ഡിതൻ മാർ അവിടെ കടിഞ്ഞാൺ ഇട്ടത് ok
@hamsamuhammad9348
@hamsamuhammad9348 2 күн бұрын
Moiliyaakkanmaarum.saqafimaarkum.oru.vilayu.nilayum.und.athkalayayaruth.suhrthe.
@zainimunderi9831
@zainimunderi9831 Күн бұрын
അല്ല കാർണോരെ,.. ന്യായീകരിചിട്ടൊന്നും കാര്യമില്ല തൊള്ളേൽ തോന്നിയത് കൂകി പാടുമ്പോൾ ശ്രദ്ദിക്കണമായിരുന്നു. എന്നിട്ട് സമദ് കാണാത്ത കാഴ്ച കാണിച്ചോ? 😂
@Shadiya803
@Shadiya803 Күн бұрын
ഈ സമയവും കടന്ന് പോവും❤❤❤❤
@AbdulMannan-vo2nb
@AbdulMannan-vo2nb Күн бұрын
ഇതിൽ യാതൊരു തെറ്റും ഇല്ല.... ടൂർ പോകും എന്ന് വ്യാഗ്യനിച്ചാൽ മതി
How to have fun with a child 🤣 Food wrap frame! #shorts
0:21
BadaBOOM!
Рет қаралды 17 МЛН
Ful Video ☝🏻☝🏻☝🏻
1:01
Arkeolog
Рет қаралды 14 МЛН
How to have fun with a child 🤣 Food wrap frame! #shorts
0:21
BadaBOOM!
Рет қаралды 17 МЛН