തെറ്റ് എവിടെക്കണ്ടാലും അത് പണ്ഡിതൻമാർ എതിർക്കും സ്വന്തം ടീമിലായാലും അതാണ് സുന്നി
@abbasbathery49432 күн бұрын
സുന്നി അല്ല ഭായ് ഖുറാഫികൾ
@m-a-b4492 күн бұрын
@@abbasbathery4943 അത് നീ നിൻ്റെ ടീം
@muhammedsalim11052 күн бұрын
ചുണ്ണി.
@warrior53362 күн бұрын
@@abbasbathery4943 അവർ എല്ലാവരും കാഫിർ ആണൊ, നിങ്ങള് ആണൊ അല്ലാഹു ഒരാളുടെ നരകവും സ്വർഗ്ഗവും തീരുമാനിക്കാൻ
@ameenihsan56882 күн бұрын
സമസ്ത യുടെ ആശയ ആദർശം നൂറു ശതമാനം ജീവിതത്തിൽ കൊണ്ട് നടന്നാൽ ആ മനുഷ്യൻ മുസ്‌രിക് ആവുകയും നേരക ത്തിൽ കിടക്കുകയു ചെയ്യും... തീർച്ച
@Ali-shafeefКүн бұрын
യഥാർത്ഥ അഹ്ലുസ്സുന്ന വൽ ജമാഅത്തിന് മാർഗത്തിൽഞങ്ങളെ നീ ഉറപ്പിച്ചു നിർത്തണമേ നാഥാ🤲🏻
@abdulgafoorputhalakath57312 күн бұрын
നല്ല വീഡിയോ, ചിന്തിക്കുന്നവർക്ക് തിരിച്ചറിയാൻ ശരിക്കും വിശദീകരിച്ചു. അൽഹംദുലില്ല
@SavadPA-x3oКүн бұрын
ചെറിയോരു തെറ്റ് ഉണ്ട് . എതിലും ഇത്രമാത്രം വിമർശിച്ച് വിമർശിച്ച് ചേനക്കാര്യംആനക്കാര്യമാക്കി കോളിളക്കം സൃഷ്ടിക്കാൻ മാത്രമൊന്നും ഇല്ല.. പക്ഷേ..നാളെ യൂറ്റ്യൂബിൽ എന്ത് വീഡിയോ ഇടും എന്ന് ആലോചിച്ചിരിക്കുന്ന പലരും ഇതൊരു തുരുപ്പ് ചീട്ടാക്കി മാറ്റി എന്നതാണ് വസ്തുത
@mynameislikethis2 күн бұрын
കാണാത്ത കാഴ്ചകൾ കാണിക്കുക എന്നാൽ തുണി അഴിച്ചു കാണിക്കുക എന്ന അർത്ഥമേ ഇവർക്കറിയൂ.😢
@FaizalFaizal-he4bzКүн бұрын
പിന്നെ എന്താ കാണിക്കുക, മൗലൂദ് ചൊല്ലുകയോ, പോടോ
@sabiviog6323Күн бұрын
അതെ
@luqmanmanu53712 сағат бұрын
❤❤❤നല്ല വാക്കുകൾ
@Sadique-r8b23 сағат бұрын
മാരൻ സമദ് സഖാഫി കുരിശിലേറ്റപ്പെടേണ്ടവനോ? ആ തറവാട്ടിലെ മംഗലം കഴിഞ്ഞിട്ട് ദിവസങ്ങളായി. ഇപ്പോഴും മാരൻ സമദ് സഖാഫിയെയും പാട്ട് പാടിയ കൂട്ടുകാരെയും കളിയാക്കി വിടുകയാണ് പലരും. ആ പാട്ടിൻ്റെ വരികൾ എത്ര അർത്ഥവത്താണെന്ന് മുൻവിധികളില്ലാതെ ആലോചിച്ചാൽ നിഷ് പ്രയാസം കിട്ടാവുന്നതേയുള്ളൂ 'മാരൻ സമദ് സഖാഫി ഇന്ന് കാത്തിരിപ്പാണേ' തൻ്റെ പഠനം കഴിഞ്ഞ് ഒരു ബിരുദമോക്കെ സമ്പാദിച്ച് ജോലിയെടുത്ത് കുടുംബം നോക്കാൻ ആവുമെന്ന് ബോധ്യപ്പെട്ടപ്പോൾ സമദ് കല്യാണം കഴിക്കാൻ തീരുമാനിച്ചു ആ ദിവസമാണ് ഇന്ന് വന്നെത്തിയിരിക്കുന്നത്. ഏതൊരു മാരനെയും പോലെ സമദും കാത്തിരുന്ന ദിവസം. 'റുഷ്ദ മോൾ, റുഷ്ദ മോൾ റുഷ്ദ മോൾ' മംഗല ദിവസം വരനും വധുവിനും അത്രയും പ്രാധാന്യമുണ്ടല്ലോ. അപ്പോ വധുവിന് കുറച്ച് ഹൈലറ്റ് കിട്ടാൻ ഉയർന്ന പിച്ചിൽ പാടേണ്ടി വരും. അതിനായി ഇതുപോലുള്ള വരികൾ വേണ്ടി വരുമെന്ന് ഉറപ്പല്ലേ 'കാണാത്ത കാഴ്ച സമദ് കാണിക്കും' 'പല കേൾക്കാത്ത കിസ്സ കേട്ട് രസിക്കും' ഇവിടെയാണ് പലരും കാലിടറിയത്. ഈ വരികൾ അശ്ലീലമാണെന്ന് മതപണ്ഡിതർ വരെ പറഞ്ഞ് കളഞ്ഞു. വീട്ടിലടങ്ങി ഒതുങ്ങി കഴിഞ്ഞ തൻ്റെ ഭാര്യയയെ വിവാഹ ശേഷം ബീച്ചുകൾ, പാർക്കുകൾ, ട്രെയിൻ യാത്രകൾ അങ്ങിനെ വ്യത്യസ്ഥമായ പുറം കാഴ്ച്ചകൾ കാണിക്കുമെന്നും നോളജ് സിറ്റി പോലുള്ള മനോഹരമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കാണിക്കുമെന്നല്ലേ അതിൻ്റെ ആശയം. പുറം ലോകം കണ്ടും പഠിച്ചും ധാരാളം അനുഭവ സംഭവത്ത് ആർജിച്ച സമദിന് സ്വാഭാവികമായും പുതിയ പുതിയ കഥകൾ പറയാനുണ്ടാവും. അതൊന്നും വധു ഇതുവരെ കേട്ടതാവില്ല. ചരിത്ര സംഭവങ്ങൾ, മത പശ്ചാത്തലത്തിലുള്ള നിരവധിയായ പോരാട്ടങ്ങൾ ഇവയെ കുറിച്ചൊക്കെ ആധികാരികമായി പറയാൻ സമദിന് സാധിക്കില്ലേ. അതല്ലേ വരികളിലുള്ള ആശയം
@JAMEELAMAHMOOD-n3oКүн бұрын
പഠിച്ചു വരുന്ന മൊയ്‌ലാക്കന്മാർ ഇങ്ങനെ പാടിയത് തെറ്റ് തന്നെയാണ്. ഇത് കണ്ടിട്ട് ഇതിന്ടെ വളരുന്ന കുട്ടികളും പഠിക്കും. ഉസ്താദുമാർ പാടുന്നു നമുക്കും പാഠം എന്ന് കരുതും
@luqmanmanu53712 сағат бұрын
ഇതു പാടുന്ന അഹ്‌മദ് കുട്ടി 20 വർഷത്തിലപ്പുറമ്മായി പാട്ട് രംഗത്ത് ആദ്യമായിട്ടാണ്
@edits242721 сағат бұрын
പ്രായ പൂർത്തി ആയ പെൺകുട്ടികളെ ടൂറിനു കൊണ്ടുപോകുന്ന ഉസ്താദുമാർ നബിദിന റാലിയിൽ ആ മദ്രസയിൽ പഠിക്കുന്ന പെൺകുട്ടികളെ വിലക്കുന്നു എന്ത് ഞായമാണുള്ളത്
@mohamedmadathil9366Күн бұрын
മദ്രസ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയതിന് ഉപഹാരംസ്വീകരിക്കാൻവേണ്ടി വേദിയിലേക്കുവന്നപ്പോൾ അപമാനിച്ചിറക്കിവിട്ട പണ്ഡിതന്മാരുടെ അനുയായികൾ ഇതുപോലെയൊക്കെ ചെയ്യുമ്പോൾ പൊതുജനം പ്രതികരിക്കുന്നത് പല രൂപത്തിലായിരിക്കും..
@Kv-wp5ojКүн бұрын
സദസിൽ പേട്ടന്മാർ എന്ന് വിളിക്കുന്ന ഖാസിമി മാരു ഉള്ള സ്വലം മാണ് നമുടെ നാട്
@habeebakannacheth963515 сағат бұрын
ഓകാണാത്ത കാഴ്ചtoor ആണ് ഉദ്ദേശമെങ്കിൽ സ്വന്തം വീട്ടിൽ നിന്നും പോയി കാണാണ്ടല്ലൊ എല്ലാവരും , സുന്നി മുസ്ല്യാക്കൻമാരുന്നല്ലൊ കൂടുതലും എതിർക്കുന്നത്.
@ulladanmohammad1468Күн бұрын
ഈ വിഷയത്തെ പലരും പലവിധത്തിൽ എതിർക്കുന്നു . الحمد لله താങ്കൾ പറഞ്ഞതിനോടാണ് ഞാനും നൂറു ശതമാനവും യോജിക്കുന്നത്. പ്രായത്തിനനുസരിച്ച് ഒരു പാട്ട് പാടി.ഏതാണ്ട് എല്ലാവരും അവഗണിച്ചു.അതു പോലെ അല്ല ശിർക്കും കുഫ്റും തൊപ്പിയും തലപ്പാവും ധരിച്ചു അഹുലു സുന്നത്തായി പ്രചരിപ്പിക്കുന്നത്.
@Thoppi83162 күн бұрын
സുന്നികൾ അങ്ങനെയാണ് ഭായ് തെറ്റ് കണ്ടാൽ എതിർക്കണം അല്ലാതെ മുജാഹിദ് കാരേപോലെ ന്യായീകരിക്കാൻ നില്കില്ല
@NaeemaMaryam-z7tКүн бұрын
അത് മൂരിയാളെ വീട്ടിൽ ഇല്ലേ 😅😄😄
@AbdulSamad-ms7itКүн бұрын
നിർബന്ധമായും വരിസംഖ്യ വെച്ച് പണം പിരിച്ചു പള്ളിപ്പണി നടത്തുന്ന എത്ര നമ്മുടെ മഹല്ലുകൾ നമുക്കറിയാം. അതിനേക്കാൾ നല്ലത് ലേലമായാലും നിർബന്ധമില്ലാതെ ഇഷ്ടത്തോടെ കൊടുക്കുന്നതല്ലേ നല്ലത്.
@ShafiBaqavi-g3v23 сағат бұрын
എത്രെ പേര് കൊടുക്കും
@r7gaiming706Сағат бұрын
ലേലം വിളിച്ചു തന്നെ യാണ് കൊട്ടാരം പോലുള്ള പള്ളികളും മദ്രസ കളും കെട്ടി പൊക്കിയത് ആളുകൾ ലേലം വിളിക്കുന്ന വസ്തു ക്കളുടെ മാർക്കറ്റ് വില അറിയാതെ അല്ല അത് വാങ്ങുന്നത് ഒരു ബക്കറ്റ് കൊണ്ട് നടന്നാൽ ആരും അതിൽ പത്തോ ഇരുപതോ കൂടുതൽ ഇടില്ല. ആ.
@mumthasworldmalappuram707923 сағат бұрын
പുര കാത്തുപോൾ വാഴ വെട്ടരുത്
@ammadpk300Күн бұрын
സഖാഫി പുതിയാപ്പിള ഉടുത്ത മുണ്ട് തുറന്ന് കാണാത്ത കാഴ്ച കാണിച്ച് കൊടുക്കുന്നുണ്ട്.😊
@lailahaillallah22742 күн бұрын
ബഖവി പറഞ്ഞത് ശെരിയാ നട്ടെല്ലില്ലാത്തവർക് എന്ത് ഇമാനാണു ബഖവി.....
@MuhammedSajid-u2n2 күн бұрын
യാടോ തലപ്പാവും ധരിച്ചു അങ്ങനെ പാടാൻ പറ്റുമോ മറ്റുള്ളവർ പാടിയാൽ പ്രശ്നം അകിലായിരുന്നു
@luqmanmanu5371Сағат бұрын
നീ എന്തിനാ sex ചിന്തിക്കുന്നത്
@hashimp894513 сағат бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@fafd2865Күн бұрын
കറക്റ്റ്
@Abdul-ln9ve23 сағат бұрын
ജനം. മനസ്സിലാക്കുന്നത്. നിങളുടെ ജുമുഅ. പോലുള്ളത്തിൽ. പങ്കെടുത്താൽ. അവർ. കുഴപ്പക്കാർ. ആകും. പിന്നെ. അവരെ. കിട്ടാൻ സിറിയയിൽ. നോക്കണം
@saidalavipmarudath713Күн бұрын
സുഹൃത്തേ, ഇതു ചേന കാര്യമല്ല. തീർച്ചയായും ആനകാര്യം തന്നെയാണ്
@salimsajla3945Күн бұрын
വഹാബി ഗോളടിക്കാൻ വന്നതാണ്
@aboobackerkannancheeri4751Күн бұрын
ഖുറാഫികൾ ഇതിലും വലുത് ഇനിയും ചെയ്യും അതിൽ വലിയ അത്ഭുമില്ല
@SajidaMulaayathКүн бұрын
നീ പോയി സലഫിഫെസ്റ്റ് കാണ്
@musthafamaju21 сағат бұрын
ഇഞ്ച് ഏതാടാ മൊയന്തെ അന്റെ ഉദ്ധേശം ഞമ്മക്ക് മനസിലായി നിങ്ങടെ ഓരോ കാര്യങ്ങളും സമൂഹത്തിന്നറിയാം മുജാ കോമളാ🤣🤣🤣🤣
@SajidaMulaayathКүн бұрын
എഡോ, മൗലവീ, എന്നാലും, സലഫി ഫെസ്റ്റ് ന്റെ അത്രക്കൊന്നും ആയിട്ടില്ല
@haneefap882323 сағат бұрын
നിന്റെ വഹാബിസം പറയാൻ വേറെ അവസരം നോക്കിയാൽ മതി. വഹാബിസം പോലെ പൊട്ടിപ്പിളർന്ന് പല ഗ്രൂപ്പുകളായി പരസ്പരം മുശ്രിക്കാക്കുന്നതും നിങ്ങളെപ്പോലെ നവ ഇജ്തിഹാദികൾ പുതിയ ഗ്രൂപ്പായി പിരിയുന്നതും ഓർക്കുന്നില്ലേ? ഈ ഉപദേശം വഹാബികൾക്ക് നേരെയാണ് വേണ്ടത്. നിരീശ്വരവാദത്തിലേക്ക് കൂടുതൽ റിക്രൂട്ട്മെന്റ് ചെയ്യുന്നത് അവരാണല്ലോ.
@Ibrahim-m1w2y22 сағат бұрын
സലഫി പറ്റുമെങ്കിൽ നമ്പർ ഒന്ന് തരാമോ നിങ്ങൾ ഒരു ടീമിന്റെ അവസ്ഥ ഞാൻ ഒന്നും മനസ്സിലാക്കി തരാം 😂 plz സ്വന്തം അടുക്കള ഒന്നു നോക്കി എന്നിട്ട് ആരാണ്ട് അടുക്കള നോക്കിയാ പോരേ പോരെ
@ask174721 сағат бұрын
😂
@aboobacker51032 күн бұрын
പകര ഹിമാർ പറയുന്നതിനെ ആരും എതിർക്കുന്നില്ല .. അത് തന്നെ യാണ് ഈ തലേകെട്ട് വർഗ്ഗത്തിന്റെ വിശ്വാസം എന്നാണ് മനസ്സിലാക്കേണ്ടത് ....!!!!
@m-a-b449Күн бұрын
@@aboobacker5103 ഇത്രയും നല്ല വാക്കുകൾ പ്രയോഗിക്കുന്ന നിങ്ങളെക്കാൾ നല്ല വർ ആരുണ്ട്
@NaeemaMaryam-z7tКүн бұрын
അന്റെ തന്തനെ വിളിക് ഹിമാറെന്ന് 😡😡😡😡😡😡😡
@luqmanmanu5371Сағат бұрын
നിന്റെ വാപ്പക്ക് എതിർതൂടെ
@luqmanmanu5371Сағат бұрын
നീയാണ് യതാർത്ത വലില്ലാത്ത കഴുത
@S.S-c1kКүн бұрын
എടൊ സെലഫി പൂച്ചെക്കെന്ത് പൊന്നൂരുക്കുന്ന ഇടത് കാര്യം
@MuvafMuthu2 күн бұрын
എങ്ങിനെ പറയാൻ ഹലാലും ഹറാമും നോക്കി നിന്നാലോ പട്ടിണി ഇതാ രാൻ്റെ ചോറും പൈസ നക്കാനുള്ള തക്കിടി
@shamilabeevi-nw8qf21 сағат бұрын
ഇത് നിർത്തുന്നത് നല്ലത്. ഇവർ കുട്ടികളോ. കേവലം ഒരു ഡിഗ്രി എടുക്കാൻ എത്ര eyear വേണം . അതിൽ ഒരുത്തൻ എങ്കിലും ഇത് സെരിയല്ല എന്ന് പറയാൻ കഴിഞ്ഞില്ലാന്നുള്ളതാണ്. വന്നത് വന്നു. പോട്ടെ ഇനിയെങ്കിലും ആ കുട്ടികൾ സുഖമായി ജീവിക്കട്ടെ....... പാവം പ്രയാസത്തിലായിരിക്കും. ക്ഷമ കൊടുക്കട്ടെ 🤲.,..
@kmabdulla3604Күн бұрын
സമസ്ത ആദ്യം ബുർദ എന്ന് ഷിർക്കൻ പുസ്തകത്തെ നിരോധിക്കാൻ നോക്ക് അതാണ് സമസ്തക്ക് ആവശ്യം
@CHELLENGBOYS22 сағат бұрын
👌👍👍
@musthaphamustha4266Күн бұрын
ബാലുശ്ശേരി വഹാബി പള്ളിയിൽ മിമ്പറിൽ വെള്ളിയായ്ച്ച എന്താ പിരിച്ചത്.. സ്വർണം വേണോ സ്വർഗം വേണോ...😂...അതൊക്കെ നിൻ്റെ അമ്മേടെ കൊതത്തിൽ തിരുകാൻ ആയിരുന്നോ... എന്താ താൻ അതിനെതിരെ ശക്തമായ ഇടപെടലുകൾ നടത്താത്തത്.....!!??
@sainudheenna8433Күн бұрын
ദീനി സ്നേഹികൾ എന്തെങ്കിലും കൊടുക്കുന്നതിനു വഹാബികൾക്ക് എന്താണ്
@kareem.pkareem.p39302 күн бұрын
ജിന്ന് ഖുഫ്ർ ശിർക്ക് ശൈത്വാൻ പിശാച് തുടങ്ങിയവ കൊണ്ട് കേരളത്തിൽ ഒരു വിഭാഗം ശബ്ധകോലാഹലം ഉണ്ടാക്കി കൊണ്ടിരിക്കുന്നു അതിനെതിരെയും നിങ്ങൾ ഒന്ന് പ്രതികരിക്കണം
@moideenmoideen16462 күн бұрын
സമസ്തയുടെ മൊല്ലാക്ക മാർ കാണാത്ത കണ്ടിട്ട് കണ്ടില്ലെന്നു നടിക്കുന്ന കുറേ അനാചാരങ്ങൾ സമൂഹത്തിൽ ഉണ്ട് ഇതിനെതിരെ സംസാരിക്കാൻ തലയിൽ തട്ടമിട്ട മൊല്ലാക്ക മാർക്ക് സാധിക്കുമോ സമൂഹത്തെ ചൂഷണം ചെയ്യുന്ന പുരോഹിത വർഗ്ഗത്തെ കുറിച്ച് വിമർശിക്കാൻ ധൈര്യമുണ്ടോ നിങ്ങൾക്ക് പണി കിട്ടും എന്നറിയാം നിസ്സാര കാര്യത്തിന് തള്ളിവിടുന്ന അത്ര ഊർജ്ജം വേണ്ട സത്യം പറയാൻ മുല്ലമാർ ജാഗ്രത
ഈ. പാട്ട്. എല്ലാവരും. കേട്ടതാണ് പണ്ഡിതർ. കാര്യങ്ങള്. വ്യക്തമാക്കി... കൊടുത്തതും. ആണ് വഹാബികൾ. വിഷയ. ദാരിദ്ര്യത്തിൽ ആണ് എന്ന്. തോനുന്നു
@sunnivoiceofakalad559619 сағат бұрын
താങ്കളും യൂട്യൂബിൽ അല്ലേ ഇത് പറയുന്നത്
@savg4912Күн бұрын
👍👍👍
@Abdul-ln9ve23 сағат бұрын
അതെ. കേട്ടു. പണ്ഡിതർ. അവര്ക്ക് ആവുന്ന. നിലയിൽ. സംഭവിച്ച. തെറ്റ് ചൂണ്ടി. കാണിക്കുകയും..പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. അല്ലാതെ. ആരും അത്. ന്യയികരിച്ചില്ല എന്നിട്ടും. നിങ്ങളെ പോലുള്ള. ചില ഈച്ചകൾ. വ്രണം. തിരഞ്ഞ്. നടക്കുന്നു. കഷ്ട്ടം
@SurprisedAbyssinianCat-tn9eoКүн бұрын
സഖാഫിമാരുടെ തോന്നിവാസമാണ് കാട്ടി കൂട്ടിയത്..
@saidalavisaidalavi813215 сағат бұрын
തിരിച്ചു ആണെങ്കി നിങ്ങൾ എന്തു പറയും... Ap കാർ തുണി അഴിച്ചു ചാടില്ലേ...
@sabiviog6323Күн бұрын
സത്യമാ നിങ്ങൾ പറഞ്ഞത് 100%
@lananashaismail346921 сағат бұрын
സമസ്തക്ക് തിരിയാൻ കുറെ സമയം എടുക്കും
@nasifsajid671020 сағат бұрын
ഉസ്താദ് എതിർക്കും മുഖം നോക്കാതെ 👍
@ShukoorBai-k5s20 сағат бұрын
നിന്റെ ഉദ്ദേശം എന്താന്ന് മനസ്സിലായി. നീ ആരാണെന്ന് മനസ്സിലായി
@anshad7097Күн бұрын
Iyal parayunnadh 100/ currect
@AbdulMajeed-c3l6tКүн бұрын
ഉസ്താദുമാർ ക്കു യോജിച്ചതല്ല നിങ്ങൾ എന്തുപറഞ്ഞാലും പറയിപ്പിച്ചാലും
@JAMEELAMAHMOOD-n3oКүн бұрын
പള്ളിക്ക് വേണ്ടി എങ്ങനെ പിരിവു നടത്തിയാലും അത് ശെരിതന്നെയാണ്. ക്യാഷ് ഉള്ളവർ കൊടുക്കും ഇല്ലാത്തവർ കൊടുക്കില്ല.
@MuvafMuthu2 күн бұрын
നൗഷാദിനൊക്കെ ഒരു സ്റ്റേജിന് 1 ലക്ഷം രൂപ വരെ ചാർജാണെന്നാണ് കേട്ടത് എല്ലാ തോന്നു വാസങ്ങളും ഹലാൽ എന്ന് ഖൗമിനെ പഠിപിച്ച് രംഗത്തിറക്കീട്ട് ഇപ്പോൾ കിടന്ന് മോങ്ങുന്നു കഷ്ടം
@ActorafluКүн бұрын
അടിത്തറ തന്നെ ശരിയല്ലാത്തവരോട് പറഞ്ഞിട്ട് കാര്യമില്ല.
@alavikp876122 сағат бұрын
1 അങ്ങാടിയിൽ തോറ്റതിന്
@edits242721 сағат бұрын
മുസ്‌ലിയാർ എതിർക്കാറുള്ളത് പാവപെട്ടവരെ മാത്രം താങ്കൾ അനേഷണം നടത്തിയാൽ അറിയാം
@amis4826Күн бұрын
ഏതാണ് ഈ സറാ ബീലൻ. ഏതെങ്കിലും ഒരുത്തൻ മുതഅല്ലിമിൻ്റെ വേഷത്തിൽ വന്നാൽ അവരൊക്കെ സമസ്തക്കാരാകുമോ? വല്ലാത്ത ഒരു വിലയിരുത്തൽ തന്നെ
@muhammedilyas74418 сағат бұрын
ഈ അവധരഗൻ സലഫിയൻ കല്ല സലഫി
@aboobackerthekkumthottathi2121Күн бұрын
ലേല൦ നിശിദ്ധമാണോ?....
@mohammedkambar1232Күн бұрын
എ പി ഗ്രൂപ്പ് ഇലെ ഏദെങ്കിലും ഉസ്താദ് ഈ പാട്ട് ഇഷ്ട പെട്ടിനെന്ന് പറഞ്ഞതായി പറ
@ashrafunichira467420 сағат бұрын
സകാത്ത് തട്ടിപ് നടത്തിട്ടില്ലല്ലോ
@haneefhaneef3894Күн бұрын
ബാലു മൗലവി മിംബറിൽനടത്തിയസ്വർണ്ണപിരിവ് മറന്നോ വലിയസംഖ്യ തന്റെ അഡ്റസ് വാങ്ങി നേരിൽഅയച്ചുതരാൻ പറഞ്ഞത് വഹാബിപള്ളിയിൽ വെച്ച് അല്ലേ എന്തേ നീപ്റതികരിച്ചുവോ
@SayidAlavi-o9s21 сағат бұрын
മനുഷ്യ തേനിനെ കുറിച്ച് നിനക്ക് വല്ലതും അറിയുമോ
@MubashirK-p7bКүн бұрын
A.p.ippolvalarethanpoyi
@SaidhalaviMonu-g6xКүн бұрын
😮🤬😡🥵
@GafoorVkd-yu7hiКүн бұрын
അധ്വാനിച്ച് ജീവിച്ചൂടെ ഇങ്ങനെ പൈസ ഉണ്ടാക്കണ?
@kunhmuhamdok344Күн бұрын
ശിർക്ക് എന്ത് കുഫ്ർ എന്ത് ഒന്നും അറിയാതെ അതിനെ വ്യാക്യാനിക്കുന്നു പാവപ്പെട്ടവർ കുടുങ്ങി
@ZuhabZuhabAbdulКүн бұрын
പടച്ചോനെ എന്താ റബ്ബേ ഇത്🤔
@mkmmuhammad9402 күн бұрын
പണ്ടിത്ഥൻമാർ ഒരു ഉപദേശംനൽകുമ്പോൾ അതിനു ആദ്യമായി ട്രോളുന്നത് വഹാബികളാണ് അത് കണ്ടിട്ടാണ് മറ്റുള്ളവരാണ് ട്രോളാൻ വരുന്നത് ഇവരുടെ സ്‌റ്റേജിൽ ആട്ടും പാട്ടും പെട്ടും ടേൻസുംമാണ് നടക്കുന്നത് - അപ്പോൾ ഇവരുടെ അടുക്കൽ ഇത്രയും പാട്ടുകളൊന്നും തെറ്റല്ല
@sabithxabi14612 күн бұрын
അങ്ങനെ പറയരുത് വഹാബികൾ എന്ത് ചെയ്താലും സ്വർഗ്ഗത്തിലേക്കാണ്
@muhammadalipa966820 сағат бұрын
പുത്തന്‍ വധൃം
@abdullatheef852 күн бұрын
Vasleparambara
@kunhimoideenkunhimoideen17822 күн бұрын
നല്ല വരിൽ നിന്ന് ഇങ്ങനെയൊക്കെ സംഭവിക്കുമ്പോൾ തന്നെയാണ് അത് മോശമായി തോന്നുക
@FaizalFaizal-he4bzКүн бұрын
കാണാത്ത കാഴ്ച സഖാഫി ജനങ്ങളെ മുൻപിൽ കാണിക്കട്ടെ 👍
@youtub258512 сағат бұрын
😂😂😂😂
@mammedmadathil25822 күн бұрын
Sakafy e kazcha okekandyttundavum
@abdulkaderc22862 күн бұрын
ആമുഖം നീണ്ടുപോയി
@PMPR-o8tКүн бұрын
😂😂😂😂സുഖല്ലേ നിങ്ങൾക്ക് 😀😀 . നിങ്ങളുടെ അസുഖം എന്താണെന്ന് മനസ്സിലാവുന്നു 😀😀😀 പോയി പണി നോക്കു സഹോദര😀
@shahidodompettaКүн бұрын
Ante അമൂകം കൊറച്ചു. കൂടി. പിന്ന ഇജ് explian ചെയ്യണ്ട എല്ലാരും ക്യാഷ് ഉണ്ടാക്കന്നെ
@KunhiMuhammed-r2q2 күн бұрын
എന്നാ പിന്നെഇന്ന്കാണുന്ന എല്ലാ മാപിളപാട്ടുകൾക്കുംമറുപടികൊടുക്കൂഅവയിലൊന്നു മില്ലാത്ത എന്ത്അപരാധമാ ഈ പാടിലുള്ളത്?
@khaleelkodakkad744 ആധികാരികമായി പാട്ടിലെ തെറ്റ് തെളിക്കാതെ അത് ഒരു പ്രസംഗ മേറ്ററാക്കുന്നതിനോടാണ് വിയോജിപ്പ് തെറ്റിനെ ആരും ന്യായികരിക്കുല
@DulfuqaraliAliКүн бұрын
സിറിയയിലേക്കും ദമ്മാജിലേക്കും ആളെ അയച്ച വഹാബിമാപ്പ് പറയാൻ തയ്യാറുണ്ടോ
@mohamedshareef3361Күн бұрын
തന്നെപോലത്ത വികല ബോധരായ പിശാചുക്കൾക്ക് തൗഹീദിനോട് ശത്രുത സ്വാഭാവികം. സലഫികൾ ആരും ഭീകരവാദമെന്ന ഇസ്ലാമിക വിരുദ്ധരല്ല.ഞങ്ങൾ അത്തരം പാപങ്ങളെ ശക്തമായി എതിർക്കുന്നു. സാമ്രാജ്വത്ത അധിനിവേശക്കാരുടെ സൃഷ്ടിയായവയിലേക്ക് ഭൗതിക പണവും മയക്കമരുന്നൈമായി റിക്രൂറ്റ്മെന്റിലേക്ക് ചില ആത്മഹത്യ ചിന്തകർ പോകുന്നതിന് ഒരു സമൂഹത്തെ മൊത്തം കുറ്റപ്പെടുത്തുകയാണ്. നിങ്ങളെപോലത്ത മുനാഫിഖീങ്ങൾ ചെയ്യുന്നത്. ഒരു വ്യക്തി നേരാകുന്നതും ചിത്തയാകുന്നതും ആ വ്യക്തി ഗുണ ദോഷമാണ് അയാളുടെ ഭൂതകാലം എവിടെയായിരുന്നു അത് ഇസ്ലാമിലാകാം . അസ്കർ ഹുദവി നിരീശ്വരവാദിയായതിന് ഹുദവികളും ആ വിഭാഗത്തെയൊക്കെ ആക്ഷേപിക്കാനാകില്ലല്ലോ
@thajudheenpv7942Күн бұрын
പേട
@m-a-b4492 күн бұрын
മുത്ത് നബിൻ്റെ മദ്ഹ് പണ്ടേ നിങ്ങൾക്ക് അലർജി അല്ലെ ബുർദ്ദയിലുള്ള വരികളുടെ അർത്ഥം വരെ അറിയാത്ത സാധു
@Zulaikah-k4v2 күн бұрын
സാധു
@Zulaikah-k4v2 күн бұрын
മുജാഹിദ് എന്താണ് അറിയാത്ത സാധു
@sumayyapksumayyapk23419 сағат бұрын
Onnu poda
@abdullatheefLatheef-i9f2 күн бұрын
Eemairanetaaparayunne
@AbdulRazak-qb3kyКүн бұрын
Mollakkamar cheyyunnathu nallathum matullavar cheythal haramum chelakkade pda ellavarum burda poyi poui matetholrthi Eni ethayirikkum malappattayi varum