സമദാനി സാഹിബ് ഒരായിരം നന്ദി, അങ്ങയുടെ പ്രഭാഷണം ഞാൻ ഇതിനു മുമ്പും കേട്ടിട്ടുണ്ട്, അങ്ങ് ഒരു പണ്ഡിതനും, നല്ല പ്രാസങ്കികനുമാണ്
@mohammedshibu86654 жыл бұрын
ഉമ്പായി യുടെ കഴിവുകൾ സസൂക്ഷ്മം കണ്ടെത്തി ശ്രുതി മധുരമാക്കി , ഇങ്ങനെ വിവരണം നൽകാൻ സമദാനി സാഹിബിനു മാത്രമേ നൽകാനാവൂ. 👌👋👋
@nabeelharis83094 жыл бұрын
ഉമ്പായി വാത്സല്യം നിറച്ചു വെച്ച ചഷകമായിരുന്നു. മക്കളുടെയും കുടുംബത്തിന്റെയും ലോകം അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടതായിരുന്നു.എന്റെ ഉമ്മ മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ഞാൻ ഉമ്മയെക്കൂട്ടി ഉമ്പായിയുടെ സംഗീത പരിപാടി കേൾക്കാൻ പോയതോർക്കുന്നു. ഹസ്റത്ത് മൊഹാനിയെക്കുറിച്ച് ഉമ്പായി ചെയ്ത വിവരണം കേട്ട് ഉമ്മ ആശ്ചര്യഭരിതയായി..
@hussinkc16814 жыл бұрын
സമതാനി നിങ്ങൾ ഞങ്ങളുടെ ഉള്ളിലെ അഹങ്കാരമാണ്
@IshakIshak-fr2qm3 жыл бұрын
പാണ്ഡിത്യം എന്നൊക്കെപറഞ്ഞാൽ ഇദ്ദേഹമാണ് ഒരായിരം ആദരവ് സാർ
@mullapalli42533 жыл бұрын
അറിയാതെ നോവുന്നോരാത്മാവുമായി ഞ്ഞാൻ 👌🌹🌹🌹
@عبدالرزاقعبدالرزاق-ب1ل4 жыл бұрын
ഞാൻ ഉമ്പായിക്കയുടെ ഗസൽ ഇഷ്ടപ്പെടുന്ന ഒരാളാണ് ,, പടച്ച തമ്പുരാൻ ആ മനുഷ്യന് സ്വർഗം നൽകുമാറാകെട്ടെ
@pradeeshi52742 жыл бұрын
Ok
@sudheermundakkal1511 Жыл бұрын
Aameen
@AbdulRahman-ve2ro2 жыл бұрын
മലർ മണം മാഞ്ഞല്ലൊ മറ്റുള്ളോർ പോയല്ലോ ഉമ്പായിക്ക നമ്മളിൽ താങ്കൾക്ക് എന്നും സ്ഥാനമുണ്ട് അല്ലാഹു ആഖിറത്തിലും നന്മകൾ തരട്ടെ
@vijayakumarkallada88244 жыл бұрын
സമദാനി സാഹിബ്, അങ്ങയെ 9 വയസ്സുള്ള ഒരു കുട്ടി മുതൽ 90 വയസ്സുള്ള ഒരു വൃദ്ധ വരെ ആരാധിക്കുന്നു.
@anasnas83794 жыл бұрын
aa oru old woman paranjatu???name please
@abooaboobacker5813 Жыл бұрын
,?)- ))@@anasnas8379
@VishnuSMohan-vt1cy3 жыл бұрын
Great dear Samadani sir. God bless u.
@abdulsalam-iw8jv4 жыл бұрын
ഉമ്പായിക്ക ഇന്നും ജനഹ്രദായങ്ങളിൽ ജീവിക്കുന്നു.
@Unlimited1fun_4 жыл бұрын
Awesome♥️♥️♥️ 2 people sahib and umbayi♥️♥️♥️
@pgtfaslukongadpgt93074 жыл бұрын
മലയാളത്തിലുള്ള ഗസ്സലുകൾ കേൾക്കാനാഗ്രഹിച്ചു പോയ പതിനായിരങ്ങൾക്ക് നൽകിയ സമ്മാനമാണ് ഉമ്പായി എന്ന അപൂർവ്വ ജനുസ്സ്...!!!??
@kaitharamsreenivasan35153 жыл бұрын
Samadani Sahib is a great man......He is a scholarly politician......
@jaykumarnair54924 жыл бұрын
My loved person. Deserving for any post.
@shaharhassan56304 жыл бұрын
പ്രസംഗ കലക്ക് ഒരു അവാർഡ് ഉണ്ടെങ്കിൽ തീർച്ചയായും ഒരു അവാർഡ് ഇദ്ദേഹത്തിന് കൊടുക്കണം
@farhadfighter165 Жыл бұрын
❤❤❤❤❤❤❤❤❤❤
@nisamirfan31214 жыл бұрын
❤️no words
@mohammedrashidkp58524 жыл бұрын
My favorite gazal siger umbai sir
@bindhusugathan7184 Жыл бұрын
ഉമ്പായിക്ക ❤❤❤
@aseesasee53154 жыл бұрын
Goodspeach Samadani
@favadp35044 жыл бұрын
Love you sir, you are inspiration god bless you and your family....💙
@rajagopalrajapuram8940 Жыл бұрын
🙏🙏🙏
@karthikskumar7866 Жыл бұрын
👌👌🥰🥰♥️♥️♥️♥️💕💕💕
@mtdedit49574 жыл бұрын
ഉമ്പായി😍😍
@rajanpattuvakkaran15664 жыл бұрын
സമദാനി സാബ് നന്നായി ഇഷ്ടപ്പെട്ടു മനസ്സുകൊണ്ട് ഒരായിരം തവണ കെട്ടിപിടിച്ചോട്ടെ
@Aadhithyan1484 жыл бұрын
Great Sir 💐💐💐
@Mattanurteam4 жыл бұрын
what an observation sir!!!
@samsudheenvadakillath1574 Жыл бұрын
🎉🎉
@sidheekponnani61874 жыл бұрын
മനസ്സേ നീ എൻപ്രേമ ഗാനം ഓർത്തിരുന്നുവോ.... നിനക്കായി ഞാൻ..
@mathewskoshy19082 жыл бұрын
Mazhayil kulicha marangaley...my favorite song
@mhuduman2 жыл бұрын
Music is divine...... 👍🏻..ചിലർക്ക് ഇപ്പോഴും ഹറാം ആണ്...പക്ഷെ....
@sabuvthomaspallattu9309 Жыл бұрын
Samadani sahib I respect you Iam Sabu V Thomas an ex service man
@hanimlp68674 жыл бұрын
സമദാനിക് പകരം വെക്കാൻ ഒരുപ്രസംഗി കനും ഇല്ല
@khaleelannadukka71964 жыл бұрын
Good
@videotoday86254 жыл бұрын
സാഹിത്യ തറവാട്ടിൽ ജനിച്ച പുത്രൻ
@saidutt28264 жыл бұрын
ഉമ്പായി ഉമ്പായി മാത്രം
@ameenamoha.65494 жыл бұрын
My favar.song.fan.umbai.
@pramodkp34434 жыл бұрын
Well don sir
@ramsiqf9919 Жыл бұрын
Umbayi ♥️♥️♥️
@truthseeker48134 жыл бұрын
ഗുഡ് സ്പീച്ച് !!
@cizaraboutique47944 жыл бұрын
😍😍👍
@AbdulRahman-ve2ro2 жыл бұрын
സമദാനി സാഹിബ് ദീർഘായുസ് ഉണ്ടാകട്ടേ
@muhammeda22834 жыл бұрын
Samadani sahib. Masha alla
@zainulabid95234 жыл бұрын
Super
@sharafudheenktl4 жыл бұрын
👍👌👌👍👍
@sharafudheenktl4 жыл бұрын
❤️
@umarkm52404 жыл бұрын
SOOPAR
@bennasabir93694 жыл бұрын
👍👍👍💔
@AtoZ764114 жыл бұрын
.. സുനയനെ.. സുമുഖി സുമവധനേ..... സഖി
@wisetech24203 жыл бұрын
Ente jeevitham Avasaanikunnu enkil,.. njan Ishtappedunnu. Samadani ye kaanaan....Enikk Ee Manushiane Oru pad Ishtama.... Njan Iyale kaanum....... Ente ishtapetta. Manushian/ Moreover. Prabhashakan.. . Enikk. samadaniye kande pattu