ഞാനൊന്ന് ചിന്തിച്ചു.. ഇതിനേക്കാൾ മോശമായ കല്യാണങ്ങൾ നടക്കുന്നില്ലേ.. ഇന്നാളൊരു വീഡിയോ കണ്ടു. പുതിയ പെണ്ണ് ജാന്‍സ് കളിച്ചു വരുന്നു.. ലോകം മാറിയിരിക്കുന്നു.. വെള്ള വസ്ത്രം ധരിച്ചത് ആയതുകൊണ്ട് ആയിരിക്കും..😢😢😢 തെറ്റൊന്നും കാണുന്നില്ല ഇതിൽ.. ഞാൻ.. അങ്ങനെയുണ്ടെങ്കിൽ ഒന്ന് ലൈക്ക് അടിക്കണം ആരെങ്കിലും.. ഇതിനേക്കാൾ മോശമായ വിവാഹങ്ങളും നടക്കുന്നതുകൊണ്ടാണ് ചോദിക്കുന്നത്
@likemadeena959718 күн бұрын
👍🏿👍🏿👍🏿👍🏿
@sidiqsidiq128419 күн бұрын
അവരെ കളിയാക്കി വർക്കാണ് ഏറ്റവും വലിയ തെറ്റ് അത് കേട്ടു കേട്ടു എല്ലാവരുടെയും ചെവിയിലു. എത്തിച്ചു പാടിയ വർക് മനസിലാക്കി കൊടുക്കണം
@likemadeena959719 күн бұрын
ശരിയാണ്... അതാണ് ഏറ്റവും വലിയ തെറ്റ്.....
@rinshadrinshu836618 күн бұрын
ശരിയാണ്😢
@basheerthanaparambil881418 күн бұрын
ബദ്റുൽ മുനീർ ഹുസ്നുൽ ജമാൽ എന്ന കാവ്യസമാഹാരം ഇല്ലാക്കഥയല്ലേ...... അത് എഴുതിയ ആള് തന്നെയാണ് ബദ്റ് പാട്ടും എഴുതിയത്.... നന്മവിചാരിക്കുക .......