ഇത്രയും മികച്ച match കലിംഗയിൽ ഇവാൻ ആശാൻ ഉള്ളപ്പോൾ പോലും കണ്ടിട്ടില്ല.....ഇത് 🔥🔥 ആ penalty കൂടി കിട്ടിയിരുന്നെങ്കിൽ🔥🔥🏆💛
@SalmanFaris-gp1pp2 ай бұрын
😢
@Dgakcreation2 ай бұрын
💯
@unknownkbfc2 ай бұрын
Avarkum oru penalty undayirunnu
@fahimnk15872 ай бұрын
@@unknownkbfcAth box nte purathnn allee
@NaveenNarayanan-q5d2 ай бұрын
Atthanne@@unknownkbfc
@anzalrahmana71712 ай бұрын
Shiju annante comentry vallathe miss cheyunu💛💛
@aacharyaacademy97602 ай бұрын
Drinks break vare എന്തൊരു play aayiരുന്നു. Noah 🔥🔥🔥🔥
@Mrboomcreations2 ай бұрын
എന്നാലും നിങ്ങളിത് എവിടെപ്പോയി. നിങ്ങളുടെ കമന്റ്റി വല്ലാണ്ട് മിസ്സ് ചെയ്തു ❤️
@വിനീത്-പ2പ2 ай бұрын
ഒരു കാര്യം ഉറപ്പു ഇത്തവണ ആദ്യ 6 സ്ഥാനത്തേക്ക് 🔥കേറാൻ ചോരക്കളി തന്നെ നടക്കും 100%🔥. കാരണം 90% ടീമുകളും..മികവ് ഉള്ളതാണ്
@muhammedvk15062 ай бұрын
Lesko, Hormi, Gill ❤ clean sheet missing 😊
@cschristo9452 ай бұрын
സച്ചിൻ ഒരു കേരള ബ്ലാസ്റ്റേഴ്‌സ് ന്റെ നമ്പർ 1 ഗോൾ കീപ്പർ ആണ്!പക്ഷെ അദ്ദേഹത്തിന്റെ ചില മിസ്റ്റെക്കൾ പ്രശ്നം ആകുന്നു!അദ്ദേഹത്തിന് ഒരു 2/3മത്സരങ്ങൾ മാറ്റി നിർത്തി മറ്റുള്ളവരെ പരീക്ഷിക്കു...!അദ്ദേഹം മെന്റലി സെറ്റ് ആയ ശേഷം ഇറക്കുക 💯💯
@നിരപരാതി2 ай бұрын
നമ്മുടെ ഗോൾ കീപ്പറുടെ മിസ്റ്റേക്ക് കാരണമാണ് ജയിക്കാം ആയിരുന്ന രണ്ടു മത്സരങ്ങൾ സമനിലയിൽ ആയത്
@biggbossspeaking16422 ай бұрын
മുന്നേറ്റനിര കഷ്ടപ്പെട്ടു കണ്ടെത്തിയ രണ്ടു മനോഹരങ്ങളായ ഗോളുകളുടെ ലീഡ് ആത്മവിശ്വാസം തീരെയില്ലാത്ത ഒരു ഗോൾകീപ്പറുടെ പിഴവിൽ ..... താരങ്ങളുടെ പോരാട്ട വീര്യം തന്നെ ചോർത്തിക്കളഞ്ഞു😢 നോവയുടെയും, ജിമനസ്സിൻ്റെയും മുഖഭാവങ്ങളിൽ ആ നിരാശ വ്യക്തമായി കാണാമായിരുന്നു😢 എന്തൊരു ദുർവിധി 😢😢😢 2 കളികൾ 6 പോയിൻ്റ് ഗുദാഗവാ😢😢😢
@abdulmajeedat95622 ай бұрын
സച്ചിൻെറപിഴവ്തന്നെയാണ്തോൽവിക്ക്കാരണം
@abhijithks4632 ай бұрын
കളി ആവുമ്പോൾ തോൽക്കും ജയിക്കും... അടിച്ചത് ടീം ആണെങ്കിൽ വഴങ്ങിയതും ടീം തന്നെ
@biggbossspeaking16422 ай бұрын
@@abhijithks463 അങ്ങനെ പറഞ്ഞൊഴിയാൻ ആ രണ്ടു മത്സരങ്ങൾ കണ്ടവർക്ക് കഴിയുമെന്നു തോന്നുന്നില്ല സുഹൃത്തേ.......😏
@abhijithks4632 ай бұрын
@@biggbossspeaking1642 sorry broh, ഞാൻ കളി കണ്ടില്ല.... 🤭
@biggbossspeaking16422 ай бұрын
@@abhijithks463 കണ്ടിട്ടും ഗോളിയെ ന്യായീകരിച്ച ആ മനസ്സുണ്ടല്ലോ ഗ്രേറ്റ് 🤭🙏🙏🙏
@Achumeter0072 ай бұрын
Ettante commentary illathe kali kaanane oru sugam illa etta 😢... Vegam thirich vaaa 🫠
@faisalfizan76102 ай бұрын
രണ്ടു മത്സരങ്ങളിലും സച്ചിന്റെ മിസ്റ്റേക് ആയിരുന്നു പരാജയം ചെക്കന് എന്ത് പറ്റി അടുത്ത മാച്ചിൽ റെഡിയാവട്ടെ
5 ഗോൾ എങ്കിലും അടിക്കണ്ട കളി ആയിരുന്നു 😢 ഡാനിഷ് നെ മാറ്റി ഇഷാനെ ഇറക്കണം സ്ട്രൈക്കർ ആയ ഇഷാനെ ഒന്നും പരീക്ഷിക്കണം
@KannanH-x5u2 ай бұрын
ഷൈജു ഏട്ടാ ഞങ്ങൾക്കും അവരോട് കുറേ പറയാനുണ്ട് പക്ഷെ ഞങ്ങളെ കൊണ്ട് കഴിയുന്നില്ല. അത് കൊണ്ട് ഒരു ബ്ലാസ്റ്റേഴ്‌സ് ആരാധകൻ എന്ന നിലക്ക് എനിക്ക് എന്റെ ഏട്ടനെ പോലെ കരുതുന്ന ഷൈജു ഏട്ടാ നിങ്ങളെ കൊണ്ടേ അവരോട് കാര്യങ്ങൾ പറയാൻ സാധിക്കു. ഷൈജു ഏട്ടാ പ്ലീസ് 🙏
@drsamjithsudha60062 ай бұрын
Eppolum maaratha oru doubt where is prabir das ? 🤷🏻
@കാർലോസ്പടവീടൻ2 ай бұрын
We Should Try Som Kumar
@muneermunna88282 ай бұрын
SHAIJU Aatta ❤❤❤
@RahulLeo-2 ай бұрын
അട്ട alla പുഴു 😂
@oswaldo15212 ай бұрын
nammuku oru set piece coach ullathale ennitum set piecil no improvemenr
@sayandvfc84622 ай бұрын
I think sachin form out ayi..try som😊
@eyecareoptic7372 ай бұрын
ഗോൾ കീപ്പർ ആണ് പ്രശ്നം
@umeshcristiano79862 ай бұрын
സച്ചിനോടുള്ള ഇഷ്ട്ടം കൊണ്ടുതന്നെ പറയട്ടെ അടുത്ത കളി സോംകുമാറിനെ ഇറക്കണം
@SreesanthTSSreekutan2 ай бұрын
Set peace set avanikel magican luna varanum shaiju chetta luna varum allam set avum ❤
@safeejaali15592 ай бұрын
Kuzhamilla❤❤❤
@shamon55552 ай бұрын
Kbfc improving match by match that is good for the team 💛💛💛
@rishadabcd66242 ай бұрын
അങ്ങോട്ടു കൊടുക്കുകയും ചെയ്യും അതുപോലെ തിരിച്ചു വാങ്ങുകയും.
@divyaaneesh29172 ай бұрын
ടിം ഇനി മെച്ച പെടാൻ ഉണ്ട് kbfc
@yellowfan-d6c2 ай бұрын
Shyju bro commentary endha parayathe 😢
@jaisonbaby56612 ай бұрын
🔥
@4_team-of-kulakkad2 ай бұрын
OFC💜🖤
@sarathrajcr73752 ай бұрын
ഷൈജു ഏട്ട.. ബ്ലാസ്റ്റേഴ്‌സ് ടീമിൽ കളിക്കാരിൽ നല്ല രീതിയിൽ ഈഗോ ഉണ്ട്... അതു ഓരോ കളിക്കാരന്റെയും body languagil നിന്ന് മനസ്സിൽ ആകുന്നുണ്ട്.... ഒരു നല്ല ഫുട്ബോൾ പ്ലയെർ ഈഗോ പാടില്ല വന്നാൽ അവന്റെ cariear അവിടെ അവസാനിച്ചു... ഗോൾ അടിക്കുന്നവൻ അല്ല ആ ഗോളിലേക്കുള്ള വഴി തുറന്നവനും, അവസാനം പാസ്സ് ചെയ്തവനും ആണ് ഹീറോ എന്ന് ഇവർക്ക് പറഞ്ഞു കൊടുക്കാൻ ആരുമില്ല ഇവിടെ.😢
അണ്ണാ ഇങ്ങൾ എവിടാണ്....ഇങ്ങൾടെ കമൻ്ററി ഇല്ലാതെ ഒരു vibe ഇല്ലട്ട
@_BELLARI_KOTTA2 ай бұрын
Shiju chettn commtry illatha ella match usharilla
@suhairsuhair-m4n2 ай бұрын
Entha illathade cammentry
@safeejaali15592 ай бұрын
Defence ipozhum sradhikunnilla
@KKRBathi2 ай бұрын
ithh kalinghayann makkaley🎉
@sabiramuhammed12502 ай бұрын
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥💥💥💥💥
@akshiaadhivlogs40422 ай бұрын
Ee danishine enthinjanu kalippikkunnathu..athu onnu explain cheyamo??
@ebinjose43062 ай бұрын
വര്ഷങ്ങളായി ബ്ലാസ്റ്റേഴ്‌സ് ന്റെ പ്രശ്നം ജയിക്കേണ്ട കളി സമനില ആക്കും. സമനില ആകെടാ കളി തോൽക്കുന്നു.
@pradeep-ou1yg2 ай бұрын
മിഡ - പോര അത് ഇല്ലാത്തതിന്റെ കാരണം. ആണ് ഗോൾ വഴങ്ങുന്നത്
@neerajtv13622 ай бұрын
❤
@ismailismu18032 ай бұрын
രണ്ടു ഗോൾ അടിച്ചതോടെ kb ഡിഫന്റിലേക്ക് ഒതുങ്ങി അത് മുതലെടുത്തു ഒഡിഷ.
@rishadgtr94082 ай бұрын
Come ntry nalla bor aahn shaijetta ippo... Ighallede..? 🤧
@nflgaming78142 ай бұрын
🫂💛🔥
@Nicksirpc2 ай бұрын
നല്ല ഒരു ഡിഫെൻസീവ് മിഥ്ഫൈൽഡർ ഇല്ല vibin support ചയ്യാൻ പറ്റിയ ഒരു പ്ലയെർ അതാണ് വേണ്ടത്
@junaidjunu93372 ай бұрын
ആദ്യം പോയി ഒരു var സിസ്റ്റം വെക്ക് എന്നാലേ ലീഗ് ഒരു നിലവാരം ഉണ്ടാവു ഇത് ഒരു മാതിരി
@AdhikrishanaAdhi2 ай бұрын
Luna കുറിച്ച് ഒന്നും പറഞ്ഞില്ല
@muhammedjavadcr73482 ай бұрын
Pritham ⚡🪃
@setimasetimasa2 ай бұрын
Ingal illand nalla shokam commentry 😢
@muhammedhashim83792 ай бұрын
സച്ചിനെ വിട്ട് രാഹുലിനെ ഒരു പത്ത് കളിയിൽ കേറ്റി നിർത്ത് എന്നാൽ കളി താനേ ജയിക്കും
@akshaychannel75102 ай бұрын
Midil danishine മാറി aiman alle azhar defence Sandeep change hormipam
@AdishPS-c4r2 ай бұрын
Nammalum lucky ann danishum boumousine foul cheythirunnu
@ajithsoman84262 ай бұрын
valare boru comebtary kali kanane tonnanilla. eppo nokkiyalum avn kai adi arhikkanu ivan kai adi arhikkanu. vere onnum parayan ariyilla. plx come fast
@prajithprasannan31742 ай бұрын
സെറ്റ് പിസ് പേടിപ്പിക്കാൻ ഒരുതെന്ന കൊണ്ട് വന്നിട്ട് nthiye🤔
@asiftalkz012 ай бұрын
Defence l Milos ne Sub l irakki Coeff ne start cheyyikkanam Next Match Probable 11(PO) Sachin/Nora Naocha Pritam Coeff Sandeep Vibin Luna Azhar/Freddy Noah Jesuse Rahul/Aiman
@sureshmachaat65592 ай бұрын
👌👍
@ratheeshkumarlk2382 ай бұрын
Full dro annelo apo kbfc mistake alle e week egane aa😂.!! 4 round all team dro agumo ?
@joymv96772 ай бұрын
നോഹ 3 ഗോൾ അല്ലെ സ്കോർ ചെയ്തത്
@drxgaming17732 ай бұрын
Goalkeeper valare weak aanu
@muhammedabdulmajeed4812 ай бұрын
ഗോൾ കീപ്പിംഗ് എറർ ഒരു ന്യായീകരണവും ഇല്ല.. ഈ സീസണിൽ കോൺഫിഡൻസ് തീരെ കാണുന്നില്ല...... സച്ചിൻ യു മസ്റ്റ് കം ബാക് ... ഓൾ ദ ബെസ്റ്റ്
@nandanb77642 ай бұрын
Setpice coachina pinee enthina kond vannee 😑
@Sudhikayamkulam2 ай бұрын
പഴയ ആ സച്ചിൻ അല്ല
@KeralaBlastersNeWS12 ай бұрын
Pm cbs 🔥🔥
@pradeep-ou1yg2 ай бұрын
സന്ദീപ് പോരാ നവോച്ചയെ പോെലെ നല്ലൊ കളിക്കാ കാരനെ വലതു ഭാഗത്തും വേണം