നിങ്ങൾ ഒരു സംഭവം തന്നെ. എല്ലാ റെസിപ്പി യും അടിപൊളി, ഒരുവിധം ഒക്കെ ഞാൻ പരീക്ഷിച്ചു നോക്കിയിട്ടുണ്ട്. ആ ഫ്രൈഡ് റൈസ് ചിക്കൻ മഞ്ചൂരിയൻ ഹായ് മറക്കാൻ കഴിയുന്നില്ല ആ രുചി.
@specialistvlogs11 ай бұрын
ടീവി കാണുമ്പോൾ എടുത്ത് മുന്നേ വെച്ചാൽ മതി...എപ്പോ തീർനെന്നു കേട്ട മതി
@renukasubran323211 ай бұрын
പുതിയ അറിവിന് ഒരുപാട് നന്ദി 🥰🥰ഉണ്ടാക്കട്ടെ വേഗം ഇപ്പോൾ കണ്ടിട്ട് സ്വാദ് തോനുന്നു Okey done ❤
@ShameesKitchen11 ай бұрын
Hi..thanks 🥰🥰🥰
@yellowbulbbylineshkaretta9126 ай бұрын
എൻ്റെ പൊന്നു ഒരു കൊല്ലത്തേക്ക് വേണ്ടി ഉണ്ടാക്കി..... ഒന്ന് കഴിച്ചു രണ്ട് കഴിച്ചു ......... ഒന്നും കൂടി ........... എല്ലാം തീർന്നു 20 മിനുട്ട് ഫിനിഷ് അടിപൊളി
@Food-lover6495 күн бұрын
ഞാൻ ഉണ്ടാക്കി. 👌🏻👌🏻👌🏻സൂപ്പർ ആയിരുന്നു. Thank u dear
ഞാൻ പറഞ്ഞതുപോലെ തന്നെ ചെയ്തു പക്ഷേ പറഞ്ഞതിനെക്കാട്ടി ഒരു 10 മിനിറ്റ് കൂടി എനിക്ക് റെഡിയാക്കേണ്ടി വന്നു ഞാൻ വിചാരിച്ചു പറഞ്ഞു കളർ കിട്ടുന്നില്ലല്ലോ എന്ന് പക്ഷേ നിമിഷം നേരം കൊണ്ട് പറഞ്ഞതുപോലെ റെഡിയായി കിട്ടി വീഡിയോയിൽ പറഞ്ഞതിനെ കാലും ഒരു 10 മിനിറ്റ് കൂടി എനിക്ക് റെഡിയാക്കേണ്ടി വന്നു റെഡിയാക്കേണ്ടി വന്നു 🙏🙏💞💞
@supersmart67111 ай бұрын
Why are you wiping when the next step is steaming?
Wonderful recipe dear ❤ . nice vessel . where did u purchase
@Akshitha_Akku6 ай бұрын
ഞാൻ ചെയ്തു 🥰super tasty🥰
@jollycibi5399 Жыл бұрын
Shamee try cheyyam 👍
@ShameesKitchen Жыл бұрын
Thanks 🥰dear
@RejoiceVisuals11 ай бұрын
Sarkkara use cheyyamo instead of Pana kalkandam if not available....
@fareedashafeeq6 ай бұрын
Cheyyam
@017aneena319 күн бұрын
Chechiii, syrup katta pidich poyi and nellikka taste cheyth nokkumbo kayipp aaan kittunne, athentha?
@beenakt373111 ай бұрын
Super 👌 👍 ❤❤❤❤❤
@roshinabraham983711 ай бұрын
Thank you ❤
@abdhulnazarpp44932 ай бұрын
നല്ല പന കൽക്കണ്ടം കിലോ 500 ന് മുകളിൽ ആണ് വില , മാർകറ്റിൽ കിട്ടുന്നത് അതികവും മായ മാണ് ,
@manojmanu8092 Жыл бұрын
സൂപ്പർ.... 👌👌👌👍👍👍
@sheejagp44411 ай бұрын
ഞാൻ ഇതുണ്ടാക്കീ Sale ചെയ്തു ഇതുവരെ 30kg നെല്ലിക്കയിൽ ചെയ്തു ഇനിയും order വരുന്നുണ്ട്
@nivedithama67508 ай бұрын
250 gm rate ethrayanu
@minithomas6153 ай бұрын
Rate please
@manjuck23213 ай бұрын
തേൻ ഒഴിക്കേണ്ട
@beenakrajan856211 ай бұрын
കരിപ്പോട്ടി പറ്റുമോ കൽക്കണ്ടതിനു പകരം
@sindhujayakumarsindhujayak273 Жыл бұрын
ഹായ് ... ഷമി 🙏 ഇത് സൂപ്പർ 👍
@ShameesKitchen Жыл бұрын
😍😍
@adarshjohnson4745 Жыл бұрын
Super ayittund chechi ❤️❤️
@ShameesKitchen Жыл бұрын
🥰😇🥰
@raheesrahees533811 ай бұрын
ഇൻഷാ അള്ളാ ട്രൈ ചെയ്യും
@SPU4445 ай бұрын
ആര് അള്ളാ നെല്ലിക്ക ഉണ്ടാക്കാൻ പോണോ
@ShamnadShamnad-ku3hp6 ай бұрын
Veluthulli ingane cheyyamo
@MahadevuPuttabasappa9 күн бұрын
ಸೂಪರ್ ಅಮ್ಮ 👌
@syamaprakash771811 ай бұрын
സൂപ്പർ റസിപ്പി 👌👌👌👍
@ishuishu-vr3gb5 ай бұрын
Thank u chechi
@kunjimoncp18911 ай бұрын
സൂപ്പർ ❤ ഒരുപാട് തവണ നെല്ലിക്കയും തേനും വേസ്റ്റ് അയ് ഇപ്പോഴാണ് കടയിൽ നിന്ന് വാങ്ങുന്നതുപോലെ കിട്ടി യത് നിന്ന് 🎉
@mohammadhassan889311 ай бұрын
Healthy recipes.
@jishashreeju340411 ай бұрын
Njanum ndakki..spr....but ethiri tight aypoy
@jayalekshmi26336 ай бұрын
Shamee midikki kutty ella pachakavum super
@voiceofkala11 ай бұрын
❤❤❤Super👍
@subaidabeevi719911 ай бұрын
കൊള്ളാം അടിപൊളി ❤
@sakeerm5440Ай бұрын
Kalkand illengil sharkara cherkamoo
@Hafsath-c6o10 ай бұрын
ഗർഭിണികൾക് കഴിക്കാമോ
@jessyshine17472 ай бұрын
Njan undakku.nalla kaippu
@kisho4611 Жыл бұрын
Mouthwatering
@ShameesKitchen Жыл бұрын
😋
@saramaskar8079 күн бұрын
ഓരോ നെല്ലിക്കയും dark color ആയതു വെറും കല്കണ്ടം കൊണ്ടല്ല എന്നുള്ളത് sure ആണ്. നന്നായി നല്ല കറുത്ത ശർക്കര ഉരുക്കി കഴിച്ചിട്ടുണ്ട്. പറഞ്ഞത് പോലെ തന്നെ ഞാനും ചെയ്തു. പറഞ്ഞ സമയം പോലും എടുത്തില്ല അതും കുറഞ്ഞ തീയിൽ. എന്നിട്ടും juice കമ്പി പോലെ ആയി. നിങ്ങളെ വിശ്വസിച്ചു ചെയ്യുന്നവരെ ഇങ്ങനെ കളിപ്പിക്കരുത്. ഞാൻ കുട്ടിയുടെ ഒരു fan ആണ്. എന്തായാലും മനസാക്ഷിക്കറിയാമല്ലോ.
@shajithanebil3645 Жыл бұрын
👌👌ayittund
@kuttipattazzteam9253 Жыл бұрын
പൊളി. ഇൻശാ അല്ലാഹ് try cheyum
@ShameesKitchen Жыл бұрын
👍😇🥰🥰thanks dear
@a.vhabeeba227811 ай бұрын
Presentation is perfect
@ShameesKitchen11 ай бұрын
Glad to hear🥰
@swayamprabhamuralidharan839511 ай бұрын
👌👌👌
@Fayiza545 ай бұрын
റൂം ടെമ്പറേച്ചറിൽ ഇത് എത്രനാൾ ഇരിക്കും പറയാമോ? Pls
@sophyaby11811 ай бұрын
Kanditt thanne kothiyayi ❤❤
@josedj12755 ай бұрын
ഞാൻ ഉണ്ടാക്കി, ഷമ്മിസ് ആയില്ല, എന്നാലും കൊള്ളാം 😊
@suneeshnt109011 ай бұрын
❤ ഇത് തീർന്നു പോകാൻ ഒരു ദിവസം തന്നെ മതിയാവും .....😅
@anjalimenakkath756411 ай бұрын
Panakalkandam nalla rate alle?
@lalithabalakumar677411 ай бұрын
Sugar patient num kazhikkan patto?
@ShameesKitchen11 ай бұрын
Glycemic index nte alavu valare kuravanu Palm Jaggery il. Diabetics patients nu oru safer option anu. Valare kuranja alavil Edukkam👍
@sajitharamesh65811 ай бұрын
A very healthy recipe
@soniaofjesus-xy1lu8 ай бұрын
Excellent
@vandanavandana308411 ай бұрын
panamkalkandathinu pakaram sarkkara pattumo
@mabdulabdull820411 ай бұрын
Rendinum gunam rendaanu
@elsammaantonyvarghese75527 ай бұрын
Really it is fentastic
@roulathnisar69663 ай бұрын
ഇപ്പോൾ ഉണ്ടാക്കി. ചെറിയൊരു കൈപ്പ് രുചി. അതു അറിയാൽ ശരിയാകുമോ
@rubeenabasheer91272 ай бұрын
Enikkum😯 ഇങ്ങനെ. Sheriyayo
@roulathnisar69662 ай бұрын
@@rubeenabasheer9127 ഇല്ല ചെറിയൊരു കൈപ്പ് ഉണ്ടത്രേ