Samanwayathinte Snehathinte Sneha ku E cheriya Police kaarante valiya santhosham areechukollunnu..🥰❤ Sambavam Adipolli🔥👏
@SAMANWAYAMofficial Жыл бұрын
സമാധാനമായി സാറേ..' അത് കേട്ടാ മതി..
@SAMANWAYAMofficial Жыл бұрын
ലക്ഷദ്വീപിലെ ഇട്ടു വെന്ത് .നമ്മുടെ ഇറച്ചിയും ചോറും ഒരുമിച്ച് വെയ്ക്കുന്ന ഇറച്ചി ചോറിൻ്റെ തനി നാടൻ ശൈലി.ലക്ഷദ്വീപ്കാർ ഇറച്ചിക്ക് പകരം മീനാണ് ഉപയോഗിക്കുക. ട്യൂണ യോ അല്ലങ്കിൽ അയക്കൂറയോ ആണ് ഉപയോഗിക്കുക .. അതുപോലെ ലക്ഷദ്വീപുകാരുടെ മസാല പൊടിയാണ് എല്ലാ പാചകത്തിലും ഉപയോഗിക്കുക .. ഇറച്ചി ആണെങ്കിലും മീൻ ആണെങ്കിലും .സംഭവം അടിപൊളി മാസാണ് കേട്ടോ.. ഒരു രക്ഷയും ഇല്ല.. ഇന്ന് പാചകത്തിന് നമ്മുടെ കൂടെ ഒരു പുരുഷ കേസരിയാണ്.. ക്രൈംബ്രാഞ്ചിലെ ഉദ്യാഗസ്ഥനായ നസീമുദീൻ സാർ - കാഴ്ചയിൽ മാത്രമല്ല സ്വഭാവവും തനി തങ്കം.. കൂടെ ഉള്ളത് നമ്മുടെ ചങ്ക് സാദിക് ലക്ഷദ്വീപിലെ സ്ത്രീകൾ മാത്രമല്ല പുരുഷൻമാർക്കും നന്നായി പാചകം ചെയ്യാനറിയാം.. ഒന്ന് കണ്ട് നോക്കൂ.. ഒത്തിരി രസകരമായ നിമിഷങ്ങൾ ചേർത്ത് വച്ച് ഒരു കിടിലൻ Vlogആണിത്.. ലക്ഷദ്വീപിലെ video യുടെ ഒരു Play List ഇവിടെ കൊടുക്കുകയാണ്.. ഇതിന് മുൻപ് 4 video Post ചെയ്തിട്ടുണ്ട് .. ആരെങ്കിലും കാണാൻ വിട്ടു പോയാൽ ഒന്ന് കാണണേ... ഒത്തിരി സ്നേഹത്തോടെ നിങ്ങടെ സ്വന്തം അന്നമ്മ kzbin.info/aero/PLFUsLHRqBJatnhAHepGMUH5SuJ_9IJiPC
പ്രിയപ്പെട്ടവരെ, വീഡിയോ കണ് കണ്ടിട്ട് സംശയം തീരാത്തവർക്ക് ചില കാര്യങ്ങൾ കൂടെ കുറിക്കുന്നു ..ഞങ്ങൾ പോയത് Tour കമ്പനി വഴി അല്ല. എൻ്റെ നാത്തൂൻ ലക്ഷദ്വീപ്കാരിയാണ്. അവരുടെ സുഹൃത്ത് സാബിത് വഴിയാണ്. താമസവും അവിടത്തെ യാത്രയും shoot ഉം ഒക്കെ ശരിയാക്കി തന്നത് അദ്ദേഹമാണ്. 9497564003 94463 01003 ഇത് രണ്ടും സാബിത് നമ്പർ ആണ്. ആൾ ജോലിയുള്ള ഒരു മാന്യനാണ്.കൂടാതെ വാടക വീടുകളും വണ്ടികളും ഒക്കെ ഉണ്ട്.. (ദയവായി ആവശ്യമില്ലാതെ ബുദ്ധിമുട്ടിക്കരുത്. eപാകണം എന്ന് കൃത്യമായി ആഗ്രഹിക്കുന്നവർ മാത്രം അദ്ദേഹത്തെ Contact ചെയ്യുക) ഞങ്ങളുടെ ടിക്കറ്റ് Administration വഴിയാണ് കിട്ടിയതെങ്കിലും ഇനി പോകുന്നവർക്ക് സാബിത് വഴി നോക്കാവുന്നതാണ് .. അതിന് വേണ്ടി Q നിൽക്കാനും മറ്റും ആളുകൾ ഉണ്ട്. അതിന് ഒരു നിസ്സാര ചിലവ് വരും. അവിടെ ചെന്നാൽ ഭക്ഷണവും യാത്രയും വളരെ ചീപ്പാണ്. ഞങ്ങൾ 8 പേരുടെ ഒരു Team ആണ് പോയത്കുറഞ്ഞ ചിലവിൽ.പോകാൻ ഇതാണ് മാർഗ്ഗം. group tour ആണ് - എങ്കിൽ മാത്രം താമസം, യാത്ര, ഭക്ഷണം etc ഒക്കെ share ചെയ്യാനും ചിലവ് കുറയ്ക്കാനും കഴിയൂ.. അല്ലകിൽ പോലും മറ്റ് Govt, Non Govt Package കൾ ഈടാക്കുന്നത് 5 ദിവസത്തിന് 30000 മുതൽ 50000 വരെയാണ് .. അങ്ങെനെ നോക്കുമ്പോൾ ഞങ്ങളുടെ Team ന് വന്നത് 8000 to 13000 വരെയാണ് .. Scuba diving അടക്കം. ഞങ്ങൾ പ്രധാനമായും Shoot ന് ആണ് പോയത്. അതു കൊണ്ട് തന്നെ ചിലവ് ചുരുക്കിയുള്ള യാത്രയാണ്. നമ്മുടെ തുടർന്നുള്ള ലക്ഷദ്വീപ് vlog കാണൂ ബാക്കി details അതിലുണ്ട്. Linkkzbin.info/aero/PLFUsLHRqBJatnhAHepGMUH5SuJ_9IJiPC ഇനിയും സംശയം തീരാത്തവർ ഉണ്ടെങ്കിൽ ഞങ്ങളുടെ Team ലെ പ്രിയപ്പെട്ട Nizar ൻ്റvideo കാണാം. ഞാൻ വിട്ടു പോയ കാര്യങ്ങൾ എല്ലാം അദ്ദേഹം പൂരിപ്പിച്ചിട്ടുണ്ട്. kzbin.info/www/bejne/a5fcY6Sfi7SYsK8 നമ്മുടെ ചാനലിനോടൊപ്പം അദ്ദേഹത്തിൻ്റെ ചാനൽ കൂടെ subscribe ചെയ്യാൻ മറക്കരുതേ.. നിങ്ങളുടെ അന്നമ്മ.
@SAMANWAYAMofficial Жыл бұрын
ലക്ഷദ്വീപിലെ ഇട്ടു വെന്ത് .നമ്മുടെ ഇറച്ചിയും ചോറും ഒരുമിച്ച് വെയ്ക്കുന്ന ഇറച്ചി ചോറിൻ്റെ തനി നാടൻ ശൈലി.ലക്ഷദ്വീപ്കാർ ഇറച്ചിക്ക് പകരം മീനാണ് ഉപയോഗിക്കുക. ട്യൂണ യോ അല്ലങ്കിൽ അയക്കൂറയോ ആണ് ഉപയോഗിക്കുക .. അതുപോലെ ലക്ഷദ്വീപുകാരുടെ മസാല പൊടിയാണ് എല്ലാ പാചകത്തിലും ഉപയോഗിക്കുക .. ഇറച്ചി ആണെങ്കിലും മീൻ ആണെങ്കിലും .സംഭവം അടിപൊളി മാസാണ് കേട്ടോ.. ഒരു രക്ഷയും ഇല്ല.. ഇന്ന് പാചകത്തിന് നമ്മുടെ കൂടെ ഒരു പുരുഷ കേസരിയാണ്.. ക്രൈംബ്രാഞ്ചിലെ ഉദ്യാഗസ്ഥനായ നസീമുദീൻ സാർ - കാഴ്ചയിൽ മാത്രമല്ല സ്വഭാവവും തനി തങ്കം.. കൂടെ ഉള്ളത് നമ്മുടെ ചങ്ക് സാദിക് ലക്ഷദ്വീപിലെ സ്ത്രീകൾ മാത്രമല്ല പുരുഷൻമാർക്കും നന്നായി പാചകം ചെയ്യാനറിയാം.. ഒന്ന് കണ്ട് നോക്കൂ.. ഒത്തിരി രസകരമായ നിമിഷങ്ങൾ ചേർത്ത് വച്ച് ഒരു കിടിലൻ Vlogആണിത്.. ലക്ഷദ്വീപിലെ video യുടെ ഒരു Play List ഇവിടെ കൊടുക്കുകയാണ്.. ഇതിന് മുൻപ് 4 video Post ചെയ്തിട്ടുണ്ട് .. ആരെങ്കിലും കാണാൻ വിട്ടു പോയാൽ ഒന്ന് കാണണേ... ഒത്തിരി സ്നേഹത്തോടെ നിങ്ങടെ സ്വന്തം അന്നമ്മ kzbin.info/aero/PLFUsLHRqBJatnhAHepGMUH5SuJ_9IJiPC
പവിഴ പുറ്റുകൾ... ആദ്യം കാണുന്നത് എന്റെ കൊച്ചുനാളിൽ അച്ഛൻ ലക്ഷദ്വീപിൽ ഓഡിറ്റിനു പോയിട്ട് വന്നപ്പോൾ കൊണ്ടുവന്നതായിരുന്നു. അടുത്ത വരവിനു അവിടത്തെ കൊച്ചു തെങ്ങും തൈ ആയിരുന്നു. കുഞ്ഞു തേങ്ങയാണ് അതിൽ ഉണ്ടാവുന്നത്. അത് പിന്നീട് കുലച്ചു കായ്ച്ചു ഒത്തിരി തേങ്ങ പിടിക്കുമായിരുന്നു അതിശയത്തോടെയാണ് ആ കുഞ്ഞു തേങ്ങകണ്ടിരുന്നുത്.ഇന്ന് ലക്ഷദ്വീപിലെ കാഴ്ചകൾ കണ്ടപ്പോൾ അതെല്ലാം ഓർക്കുന്നു. 🥰പ്രിയപ്പെട്ട എന്റെ അച്ഛനെയും... 🥰അന്നമ്മേ... ചുറ്റവട്ട കാഴ്ചകൾ കുറച്ചു കൂടി കാണിക്കൂ....
നസി മ് സാർ പൊളിച്ചു. എത്ര മാന്യമായ പെരുമാറ്റം. എന്ത് down to earthആണ്. സാദിക് അന്നമ്മക്ക് പറ്റിയ വട്ടൻ തന്നെ .. നല്ല Life ഉള്ള video.
@SAMANWAYAMofficial Жыл бұрын
ഒത്തിരി സ്നേഹം dear
@balkiisyasiin4524 Жыл бұрын
ലക്ഷദ്വീപ് എന്നും ഇഷ്ടം ❤️❤️
@rainbowmoonmedia1845 Жыл бұрын
അന്നമ്മ ചേച്ചി പൊളിച്ചു. സൂപ്പർ വീഡിയോ
@SAMANWAYAMofficial Жыл бұрын
നന്ദി dear
@anilasreekumar5523 Жыл бұрын
അന്നമ്മോ...... അന്നമ്മ ആയിട്ട് ജനിച്ചാൽ മതി ആയിരുന്നു.......love u dear
@SAMANWAYAMofficial Жыл бұрын
Love you
@indiras4059 Жыл бұрын
Annakutty polichu adukki,nothing to say dear
@SAMANWAYAMofficial Жыл бұрын
നന്ദി dear
@shamsudeenkutty8632 Жыл бұрын
വീഡിയോ കൾ എല്ലാം നല്ല നിലവാരം പുലർത്തുന്നുണ്ട്.
@SAMANWAYAMofficial Жыл бұрын
My dear, സുപ്രഭാതം സ്നേഹം സന്തോഷം.വീഡിയോ ഇഷ്ടമായോ? 500+ videos ഉണ്ട്... വിവിധ വിഷയങ്ങളിൽ ആയി.. The real Anna എന്ന vlog ചാനൽ കൂടെ നമുക്കുണ്ട്. kzbin.info/www/bejne/d568daiXgspqoKs ഇതാണ്Link നമ്മുടെ 2 ചാനലും Subscribe ചെയ്തിട്ടില്ലങ്കിൽ ഒന്ന് ചെയ്ത് സപ്പോർട്ട് ചെയ്യണംട്ടോ .. നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ .. സ്നേഹത്തോടെ അന്നമ്മ
@jamysworld9515 Жыл бұрын
Entha rasam ...seeing it all through your eyes chechi...thank you for this experience
@SAMANWAYAMofficial Жыл бұрын
Hello dear, നമസ്ക്കാരം.വീഡിയോ ഇഷ്ടമായോ? 500+ videos ഉണ്ട്... വിവിധ വിഷയങ്ങളിൽ ആയി.. The real Anna എന്ന vlog ചാനൽ കൂടെ നമുക്കുണ്ട്. kzbin.info/www/bejne/d568daiXgspqoKs ഇതാണ്Link നമ്മുടെ 2 ചാനലും Subscribe ചെയ്തിട്ടില്ലങ്കിൽ ഒന്ന് ചെയ്ത് സപ്പോർട്ട് ചെയ്യണംട്ടോ .. സ്നേഹത്തോടെ അന്നമ്മ
@AngelDoesArt Жыл бұрын
Love you all Hugs from here 🤗🤗❤️
@SAMANWAYAMofficial Жыл бұрын
Love you മോളെ
@saliniajith9065 Жыл бұрын
സൂപ്പർ 👌👌👌👌👌👌👌👌അടിപൊളി 👍
@SAMANWAYAMofficial Жыл бұрын
പോകണ്ടേ?
@ramlaeh6470 Жыл бұрын
അന്നമോ റംല താ ആ ണ് ഞങ്ങൾ കവരത്തിയിൽ നിന്ന് അഗതിയിൽ രണ്ട് ദിവസം ഉണ്ടായിരുന്നു. നമ്മൾ അഗതിയിൽ കപ്പൽ കയറുന്ന സ്ഥലത്ത് നിന്ന് ഞങ്ങൾക്ക് ഇപ്പോൾ ഉണ്ടാക്കിയ ചോറ് ഉണ്ടാക്കി വാഴയിലയിൽ പൊതിഞ്ഞു തന്നു വിട്ടു. ഞങ്ങൾ കപ്പലിൽ റെസ്റ്റോറന്റിൽ ഇരുന്നു കഴിച്ചു. അന്നമ്മ പറഞ്ഞതുപോലെ ലക്ഷദ്വീപ് കാരുടെ സ്നേഹത്തിന് പകരം കൊടുക്കാൻ ഒന്നുമില്ല കവരത്തിയിലും ആഗത്തിയിലും ഏഴു ദിവസം കഴിഞ്ഞത് ഒരിക്കലും മറക്കാൻ കഴിയില്ല അവിടത്തുകാരുടെ സ്നേഹത്തിനു പകരം വെക്കാൻ നമുക്ക് കഴിയില്ല
@shakeelabeegum372 Жыл бұрын
അടിപൊളി
@SAMANWAYAMofficial Жыл бұрын
നന്ദി dear .. നിറഞ്ഞ സcനഹം
@jeffyfrancis1878 Жыл бұрын
Polichu. 👍😍❤
@SAMANWAYAMofficial Жыл бұрын
നിറഞ്ഞ സ്നേഹം
@sabishaki5503 Жыл бұрын
Sadikka nisamka🥰🥰🥰
@SAMANWAYAMofficial Жыл бұрын
Dear, നമ്മുടെ ചാനലിൽ ഒത്തിരി നാടൻ വിഭവങ്ങൾ ഉണ്ട്.. ഒന്ന് കയറി കണ്ട് നോക്കണേ.. ഇഷ്ടമായാൽ ഈ പേജ് subscribe ചെയ്യാൻ മറക്കണ്ട. ഒത്തിരി സ്നേഹത്തോടെ അന്നമ്മ
@manojpu3072 Жыл бұрын
അടിപൊളി 😍😍❤️
@SAMANWAYAMofficial Жыл бұрын
നന്ദി
@abeethaashok678 Жыл бұрын
Chechide big fan ❤️❤️❤️
@SAMANWAYAMofficial Жыл бұрын
ഒത്തിരി സന്തോഷം..
@NALLEDATHEADUKKALA Жыл бұрын
Super 👏👏👏👏
@SAMANWAYAMofficial Жыл бұрын
മ്മക്ക് പോണ്ടേ?
@NALLEDATHEADUKKALA Жыл бұрын
@@SAMANWAYAMofficial Mmmm
@perakka1406 Жыл бұрын
Ivaru route records il kandavarallee
@SAMANWAYAMofficial Жыл бұрын
Yes.. dear ..
@aneeshavm302 Жыл бұрын
അവിടുത്തെ മീൻ അച്ചാറും and ദീപുണ്ട യുടെ റെസിപ്പി അപ്‌ലോഡ് ചെയ്യാമോ
@SAMANWAYAMofficial Жыл бұрын
ദ്വീപുണ്ട വരുന്നുണ്ട്. അച്ചാറ് ഒട്ടും ഇഷ്ടമായില്ല
@Nadiya21968 Жыл бұрын
@@SAMANWAYAMofficial achar video idu....super aanu
@arfunnz9096 Жыл бұрын
North sentinal island ൽ trip അടിക്കുന്ന ഒരു വീഡിയോ പ്രതീക്ഷിക്കാമോ..? 😊😊😀
@SAMANWAYAMofficial Жыл бұрын
ഉടനെഇല്ല.
@arfunnz9096 Жыл бұрын
@@SAMANWAYAMofficial കാത്തിരുന്നോളാം.. 😀
@remyakrishnan3587 Жыл бұрын
Chechy❤️❤️❤️👌👌kazhikunathu kanumbolee adipoliyanenu ariyam.... Pine njan oke yathra pokumbol free hair etal pine hair chakiri pole arikkum..... Chechy ethengane manage cheyunu free hair etitu🙏🙏🙏🤭🤭
@SAMANWAYAMofficial Жыл бұрын
മുടി മുറിച്ച് കളയണ്ട വന്നു ഉപ്പുവെള്ളം
@remyakrishnan3587 Жыл бұрын
@@SAMANWAYAMofficial 🤭🤭🤭
@SAMANWAYAMofficial Жыл бұрын
നന്ദി
@aniebiju1553 Жыл бұрын
Beautiful vlog
@SAMANWAYAMofficial Жыл бұрын
സ്നേഹം My dear
@janakiunni7565 Жыл бұрын
Annamooooo🥰
@SAMANWAYAMofficial Жыл бұрын
എന്തോ
@jyothipk7334 Жыл бұрын
Thangapal rice fish good combo for health
@hibuhadi7106 Жыл бұрын
Super👍🏻😍
@SAMANWAYAMofficial Жыл бұрын
ഒത്തിരി സ്നഹം
@sayanameghmalhar7682 Жыл бұрын
Nice 👍🏼
@SAMANWAYAMofficial Жыл бұрын
സ്നേഹം
@Dr.Amitha Жыл бұрын
Annamma chechiii😍
@SAMANWAYAMofficial Жыл бұрын
Yes My dear
@ellanjanjayikum9025 Жыл бұрын
Delicious dishes and nice view 💕💕💕💕💕💕💕
@SAMANWAYAMofficial Жыл бұрын
നല്ല ആളുകളും.
@tinujthadathil1222 Жыл бұрын
അന്നമ്മോ ❤️❤️❤️
@ashrafqamar Жыл бұрын
ഇത് സാദിക്ക് അല്ലെ ashraf exl ന്റെ വീഡിയോയിലാണ് മലയാളികൾ സാധിക്കിനെ കൂടുതൽ അറിയുന്നത്
@SAMANWAYAMofficial Жыл бұрын
ഇത് സാദിക് ആണ് .. ഏത് video യിൽ കൂടെ അറിഞ്ഞാലും ആള് പൊളിയാന്ന്
@rashidfardan666 Жыл бұрын
Adipoli ❤❤
@SAMANWAYAMofficial Жыл бұрын
Keep watching
@abhirami6494 Жыл бұрын
Super👌👌👌👌👌
@SAMANWAYAMofficial Жыл бұрын
വീഡിയോ ഇഷ്ടായാ? മടിക്കാനെ ഷെയർ ചെയ്യാനും subscribe ചെയ്യാനും മടിക്കരുതേ.. അന്നമ്മ
@abhirami6494 Жыл бұрын
Subscribe eppaye cheithuu
@SAMANWAYAMofficial Жыл бұрын
നിറഞ്ഞ സ്നേഹം
@rinivarghese4707 Жыл бұрын
❤️❤️❤️
@SAMANWAYAMofficial Жыл бұрын
സുപ്രഭാതം ,സ്നേഹം
@arfunnz9096 Жыл бұрын
😀😀👌👌
@SAMANWAYAMofficial Жыл бұрын
നന്ദി
@arfunnz9096 Жыл бұрын
@@SAMANWAYAMofficial 😀😀❤️you're welcome
@rsgarden3488 Жыл бұрын
Ashraf exal naade kuoodayulla namude sadi baay
@SAMANWAYAMofficial Жыл бұрын
സ്നേഹത്തോടെ സമന്വയത്തിലേക്ക് സ്വാഗതം ചെയ്യുന്നു.. ഇനിയും കൂടെ ഉണ്ടാകില്ലേ? ഈ ചാനൽ subscribe ചെയ്യാൻ മറക്കല്ലേ... അന്നമ്മ
@rajinair8884 Жыл бұрын
👍🌹
@SAMANWAYAMofficial Жыл бұрын
സുപ്രഭാതം സ്നഹം
@പിന്നിട്ടവഴികളിലൂടെ Жыл бұрын
👌👌🌹🌹🌹
@SAMANWAYAMofficial Жыл бұрын
നന്ദി
@Ayoobkhan453 Жыл бұрын
Andi
@jodseyksamuel7205 Жыл бұрын
അഷ്‌റഫ് ഭായിയെ ഓർക്കുന്നു......
@SAMANWAYAMofficial Жыл бұрын
Hello Dear നമ്മുടെ video ഇഷ്ടമായോ? ഈ subscribe ചെയ്യാൻ മറക്കല്ലേ.തിരുത്തലുകളുമായി കൂടെ ഉണ്ടാകില്ലേ? അന്നമ്മ