സമർപ്പിത ദിനത്തിൽ മനസ്സുതുറന്ന് 6 സിസ്റ്റേഴ്സ് | CATHOLIC | NUN | CHURCH | INTERVIEW | GOODNESS TV

  Рет қаралды 123,680

Goodness Tv

Goodness Tv

Күн бұрын

Пікірлер: 302
@joshhappy3457
@joshhappy3457 11 ай бұрын
എല്ലാ സിസ്റ്റേഴ്സിനെയും ദൈവം അനുഗ്രഹിക്കട്ടെ , നല്ല ദൈവവിളിതന്ന ദൈവത്തോട് നന്ദിയോടെ , ഇന്ന് സഭയുടെ പ്രാർത്ഥനയുടെ വലിയ കരുത്താണ് സിസ്റ്റേഴ്സിന്റെ ജീവിതം, കൃപയുള്ളവർക്കുമാത്രമേ ഈ ജീവിതം തിരഞ്ഞെടുക്കാൻ പറ്റൂ , ഈശോ അവിടുത്തേക്ക് ഇഷ്ടമുള്ളവരെ ,ഈശോ തിരഞ്ഞെടുക്കുന്നത്, വലിയ ഈ ജീവിതം സുവിശേഷത്തിൽ ആനന്ദിക്കുക , ഗുഡ്നെസ്സ് നന്ദി .
@msjsharon1215
@msjsharon1215 11 ай бұрын
ദൈവവിളി നൽകി എന്നെ അനുഗ്രഹിച്ച നല്ല ഈശോയ്ക്ക് നന്ദി❤
@holycrosscommunityhealthdp494
@holycrosscommunityhealthdp494 11 ай бұрын
ഈശോയെ നിനക്കിഷ്ടമുള്ളവരെ നിന്റെ അടുക്കലേക്ക് വിളിക്കണേ
@chandrankkb5476
@chandrankkb5476 11 ай бұрын
തിരുവസ്ത്രത്തിൽ നിങ്ങളെ കാണുമ്പോൾ ബഹുമാനത്തോടെ കാണുന്ന എനിക്ക് നിങ്ങളുടെ ഈ സമർപ്പിത ദിനത്തിലെ വാക്കുകളിൽ ജീവിതം സ്വാർത്ഥതാല്പര്യങ്ങൾക്ക് വേണ്ടി മാത്രം മനുഷ്യൻ ഉപയോഗിക്കേണ്ടല്ല യെന്ന ഒരു സന്ദേശം കൂടി ഉള്ളാതാകുന്നു , സമൂഹത്തിന്റെ ദുഷ്പ്രചാരണങ്ങൾക്ക് കാത്പൊത്താൻ സൽപ്രവർത്തി ചെയ്തു കൊണ്ടിരിക്കുന്ന നിങ്ങളുടെ കൈകൾക്കു സമയമില്ലന്ന് കരുതട്ടെ സമർപ്പിതദിനത്തിൽ ഇവരെ പരിചയപെടുത്തിയ Good ness tv ക്കു അഭിനന്ദനങ്ങൾ 🙏
@thomasjoseph2582
@thomasjoseph2582 11 ай бұрын
അഭിനന്ദനങ്ങൾ, സിസ്റ്റേഴ്സ് 💗 നിങ്ങളുടെ ആൽമവിശ്വാസം നിങ്ങളുടെ സമർപ്പിത വിശ്വാസത്തെ വർധിപ്പിക്കട്ടെ.കർത്താവിന്റെ സഹോദരിമാർ എന്നും കർത്താവിനോടും സഭയോടും വിശ്വസ്ഥതയോടെ നില്കാൻ പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻🎄🙏🏻
@SrLizaP
@SrLizaP 11 ай бұрын
ഞങ്ങളുടെ അഭിമാനമായ സഹോദരിമാർക്ക് അഭിനന്ദനങ്ങൾ 🙏 ദൈവാനുഗ്രഹങ്ങൾ നേരുന്നു 🙏
@ShijyRaphel
@ShijyRaphel 11 ай бұрын
സമർപ്പിതർക്ക് ഈ ദിനത്തിന്റെ ആശംസകളും പ്രാർത്ഥനകളും🙏🙏❤️👌❤️❤️
@mvmv2413
@mvmv2413 11 ай бұрын
സമർപ്പിതരുടെ മാതാപിതാക്കൾ പിന്നെ എന്താണ്? 😂😂
@kandass1980
@kandass1980 11 ай бұрын
ശരിയാണ് ദൈവാരാജ്യത്തെപ്രതി ധൈര്യം ഉള്ളവരാണ് സമർപ്പിതർ , എന്നും ഞാൻ പ്രാർത്ഥിക്കാറുണ്ട് , ❤️❤️🙏🙏
@vimalasaji1710
@vimalasaji1710 11 ай бұрын
എനിക്ക് ഈ എപ്പിസോഡ് ഒത്തിരി സന്തോഷം ആയി ❤
@joyvarghese9252
@joyvarghese9252 11 ай бұрын
ദൈവ ജനത്തിന്റെ ശക്തിസ്രോതസ്സായ എല്ലാ സമർപ്പിതർക്കും 🙏
@joymadassery2202
@joymadassery2202 11 ай бұрын
ദൈവവും ദൈവത്തിന്റെ ഹിതവുമാണ് ഏറ്റവും ശ്രേഷ്ഠമെന്ന് കൃപയാൽ തിരിച്ചറിവ് ലഭിച്ച ഉന്നത വ്യക്തിത്വങ്ങൾക്ക് കൂപ്പുകൈ.
@alwingeo9841
@alwingeo9841 11 ай бұрын
ഞങളുടെ വിശുദ്ധരായ വൈദികരയും, സനിയാസതരെ യും ഓർത്തു അഭിമാനികുനു, ഇശോ ദൈവത്തിനു നന്ദി പറയുന്നു 🙏🙏🙏
@helenajosephkowattu9626
@helenajosephkowattu9626 11 ай бұрын
നിങ്ങൾ എന്നും ഞങ്ങളുടെ അഭിമാനം!🌹ഒരുപാട് നന്ദി ഞങ്ങൾക്ക് ഒരു കോട്ടയായി നിലനിൽക്കുന്നതിന് ❤️🙏
@georgechemperiponpara8350
@georgechemperiponpara8350 11 ай бұрын
ദൈവ സ്നേഹത്തിൻ്റെ ഉദാഹരണമാകാൻ... ദൈവത്തിലേയ്ക്കുള്ള ചൂണ്ടുപലകയായി ....ഈ ലോകജിവിത യാഥാർത്ഥ്യം വ്യക്തമാക്കി...അത്ഭുതസാക്ഷ്യമായി ....എല്ലാവർക്കും പരിശുദ്ധ അമ്മുടെ വാത്സല്ല്യ സന്ദേശമായ് ... സുവിശേഷ സാക്ഷിയായി... ലോകത്തിന് അമ്മയായ്.......................! നന്ദിയോടെ.
@vincysja454
@vincysja454 11 ай бұрын
Religious life is a call.....A call to love God and His creation. Proud to be part of this way of life.
@RosMyst
@RosMyst 11 ай бұрын
God bless all priests, religious sisters and nuns❤.
@DevasyaMC-ry5si
@DevasyaMC-ry5si 11 ай бұрын
ആറുപേർക്കും എന്റെ അഭിനന്ദനങ്ങൾ
@letthelightlead4340
@letthelightlead4340 11 ай бұрын
സുന്ദരമീ ജീവിതം❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@littleflower8678
@littleflower8678 11 ай бұрын
" ഞാൻ ഇഷ്ടം കൊണ്ട് കന്യാസ്ത്രീ ആയതല്ല" എന്ന് caption ഇട്ടതിൽ വിയോജിക്കുന്നു . തെറ്റിധാരണകളുടെയും പരിഹാസങ്ങളുടെയും ആക്ഷേപകങ്ങളുടെയും ഏറി വരുന്ന ഈ കാലഘട്ടത്തിൽ ഒരു positive energy തരുന്ന തലകെട്ട് കൊടുക്കാമായിരുന്നു. ദയനീയം......
@anitha4491
@anitha4491 11 ай бұрын
അതേ
@daisammarajeev1698
@daisammarajeev1698 11 ай бұрын
ക്യാപ്ഷൻ കാണുമ്പോൾ ഈ വീഡിയോ കാണാൻ ആകാംക്ഷ ഉണ്ടാകും. വീഡിയോ മുഴുവൻ കണ്ടു കഴിയുമ്പോൾ കാര്യം വ്യക്തമാകും.
@Ollukkaran
@Ollukkaran 11 ай бұрын
അത് ലോകത്തിന്റെ കണ്ണ് കണ്ടും, ചെവി കൊണ്ടും വീഷിക്കുന്നതു കൊണ്ട്.നിങ്ങൾ എന്നെ തെരഞ്ഞെടുക യിലേയ് ഞൻ നിങ്ങളെ തെരഞ്ഞെടുകുകയാണ word of god
@jessyanna1861
@jessyanna1861 11 ай бұрын
Yes
@kunjammavk495
@kunjammavk495 11 ай бұрын
How beautiful to see and listen their voices.All are God's blessings
@jessyjoy6975
@jessyjoy6975 11 ай бұрын
Sr. തെരേസ്. അഭിനന്ദനങ്ങൾ 🙏🙏
@AncyJomon-z7s
@AncyJomon-z7s 11 ай бұрын
❤❤❤❤ പ്രാർഥന കൂടെയുണ്ട്
@stjosephjoseph4487
@stjosephjoseph4487 11 ай бұрын
I am proud of being a Religious. Thanking God for the gift of my Vocation. Let God continue to take complete control of my life. I trust in you Jesus!
@starlitchacko9020
@starlitchacko9020 11 ай бұрын
🙏ദൈവവിളി എന്ന മഹാ ദാനം നൽകിയ ദൈവത്തിനു നന്ദി 💕
@Lini-d9x
@Lini-d9x 11 ай бұрын
Yes, you truly need guts/ courage to be a servant of God for full time . Appreciate you all for responding to the call of God
@edwinjose4805
@edwinjose4805 11 ай бұрын
உங்கள் ஒவ்வொரு வருடைய கதைகளை கேட்கும் போதும் அர்புதமாகவும் ஆச்சரியமாகவும் உள்ளது உங்கள் அனைவரையும் அபிசேக மழையால் நிறைப்பாராக ஆமேன்
@sr.josiapadinjaredathu2671
@sr.josiapadinjaredathu2671 11 ай бұрын
Thank u Goodness Channel... For your effort.. God Bless you all
@pavithracmc1236
@pavithracmc1236 11 ай бұрын
Yes my Jesus you gave meaning through my vocation ❤❤❤❤❤ You enough for me my Love l love you so much ❤
@antonsunny4782
@antonsunny4782 11 ай бұрын
ദൈവത്തിന് നന്ദി 🙏🏻🙏🏻
@alexscaria7025
@alexscaria7025 11 ай бұрын
അതാണ് ദൈവവിളി ❤️❤️❤️❤️🌹
@sr.dyssammaantony4465
@sr.dyssammaantony4465 11 ай бұрын
I Thank you for the inspiring and meaningful messages. I thank God for the gift of my vocation.Thank you all once again.
@sicilykurian9598
@sicilykurian9598 11 ай бұрын
Thank you dear Sisters....for ur shiring.... We are strong❤❤❤❤❤
@josekmtsdb
@josekmtsdb 11 ай бұрын
Great Testimony.... God bless
@jinan39
@jinan39 11 ай бұрын
എല്ലാ നന്മകളും ഉണ്ടാവട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@josephbeena3964
@josephbeena3964 11 ай бұрын
Traditional congregation അല്ലാതെ വർഷങ്ങൾക്ക് മുൻപ് ചെറുപ്രായത്തിൽ തന്നെ മാതാപിതാക്കൾ പകർന്നു തന്ന മിഷൻ ചൈതന്യം ഉൾക്കൊണ്ട്‌ ദൂര ദേശത്തേക്ക് ഇറങ്ങി തിരിക്കാൻ ഈശോ തന്ന ധൈര്യത്തിനു നന്ദി പറയുന്നു
@thomaspj1247
@thomaspj1247 11 ай бұрын
ഒര് 40 വയസ് വരെ കുറച്ച് ചൈതന്യം ഉണ്ടാകും, പിന്നെ മൊത്തം ഒര് മടുപ്പ് ആരിക്കും.
@alwingeo9841
@alwingeo9841 11 ай бұрын
​@@thomaspj1247വിശുദ്ധരായി ജീവിച്ചു മരിച്ച കോടികണ്ണക്കിന്‌ സാനിയത്ർ ഉണ്ട് സഹോദര 🙏
@kandass1980
@kandass1980 11 ай бұрын
Thank God 👏👏
@AnnammaVarkey-ps8ei
@AnnammaVarkey-ps8ei 11 ай бұрын
@AnnammaVarkey-ps8ei
@AnnammaVarkey-ps8ei 11 ай бұрын
@tomthomas573
@tomthomas573 11 ай бұрын
സിസ്റ്റേഴ്സ് ഈ ജീവിതം അനുഗ്രഹീതം
@elizabethmaria2603
@elizabethmaria2603 11 ай бұрын
May God bless these beautiful souls..Let them conquer the world with their pure love and service
@renimullasserry6162
@renimullasserry6162 11 ай бұрын
Congratulations .God bless u. Sr.josia &all of
@mathewlucka5010
@mathewlucka5010 11 ай бұрын
Praise the Lord always. I too have two nuns .We pray for you dear sisters
@abdulsalam-iw8jv
@abdulsalam-iw8jv 11 ай бұрын
ബഹുമാനപ്പെട്ട സിസ്റ്റേഴ്സിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു, നിങ്ങളും, നിങ്ങളുടെ പൂർവികരും, നടത്തിയതും, ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്നതുമായ, വിശിഷ്യാ ( ആതുര, വിദ്യാഭ്യാസ രംഗത്തെ വിലപ്പെട്ട സേവനങ്ങളെ എപ്പോഴും സ്മരിക്ക പെടുന്നതാണ്, നിങ്ങൾക്കെല്ലാവർക്കും ഒരിക്കൽ കൂടി എല്ലാ വിധ അഭിനന്ദനങ്ങളും.
@tinyjose5568
@tinyjose5568 11 ай бұрын
Hallelujah.God bless you all. May Lord bring many more children to serve you Lord JESUS.Amen.Very happy to see your all ,God's shining faces .Keep it up
@gerardjoseph4777
@gerardjoseph4777 11 ай бұрын
സമർപ്പിദ ദിനത്തിന്റെ എല്ലാ വിധ ആശംസകളും, പ്രാർത്ഥനകളും ആശംസിക്കുന്നു. ഡിയർ സിസ്റ്റേഴ്സ് എന്റെ ഒരു ആഗ്രഹം കേരളത്തിലെ എല്ലാ സിസ്റ്റർസും ചുരുങ്ങിയത് 10 വർഷമെങ്കിലും കേരളത്തിന്‌ പുറത്തോ, ഭാരതത്തിനു പുറത്തോ സേവനം ചെയ്യാനായി തയാറാകുക.
@daisammarajeev1698
@daisammarajeev1698 11 ай бұрын
സിസ്റ്റേഴ്സ്നും അച്ചന്മാർക്കും മാത്രമല്ല അല്മായർക്കും (എല്ല്ലാ വിശ്വാസികൾക്കും) കേരളത്തിന് പുറത്തോ ഭാരതത്തിനു പുറത്തോ സുവിശേഷ വേല ചെയ്യാം. അതിനുള്ള വിളി എല്ല്ലാർക്കും ഉണ്ട്
@acxhathomas8975
@acxhathomas8975 11 ай бұрын
Appreciate you Sisters🌹🌹🌹🌹🌹🌹God Bless you All
@Lini-d9x
@Lini-d9x 11 ай бұрын
👏 👏 👏 to all thier words. May God continues to be with them always 🙏
@philominajose6407
@philominajose6407 11 ай бұрын
ദൈവം നിങ്ങഎല്ലാവരെയും സമൃഡ്മായി അനുഗ്രഹിക്കട്ടെ ഇശോയ്ക്കു സ്തുതി amen❤
@babulouisbabulouis
@babulouisbabulouis 11 ай бұрын
നിന്നതല്ല ഞാൻ ദൈവമെന്നെ . നിറുത്തിയതാ..''അറിവില്ലാത്തവർ പലതും പറയും❤
@lismalukose7688
@lismalukose7688 11 ай бұрын
Yes.....I am really proud of my religious life.....
@tejimi4874
@tejimi4874 11 ай бұрын
Praise Jesus 🙏 The beauty of consecrated life is reflected in the peripheries of Indian villages. I have experienced their dedicated service as I have gone with our disaster management team to various places like Uttarakhand - cloud burst, Kashmir- flood, Assam- flood , Nepal - Earthquake, Chennai - Flood, Wayanad Monkey fever, Manipur - riots. In all these places Camillian Task Force in collaboration with CADIS was supported by SISTERS from various congregations. Yes Their services are praiseworthy.
@paulsonjacob1193
@paulsonjacob1193 11 ай бұрын
ചെറുപ്പം മുതൽ വലിയ ബഹുമാന്മുണ്ട് അന്ന് ആശുപത്രികളിൽ സേവനം ചെയ്തിരുന്ന sisters വേദ ഉപദേശം പഠിപ്പിക്കാൻ സ്കൂളിൽ വരുമായിരുന്നു.അവരുടെ ക്ലാസുകളിലാണ് ഇശോയോടുള്ള സ്നേഹം കൂടുതൽ ഉണ്ടാകാൻ കാരണമാക്കിയത്.ഇപ്പൊൾ തിരക്കുകൾ കൊണ്ട് അവർക്ക് വരാൻ സാധിക്കുന്നില്ല.സ്കൂൾ അധ്യാപനവും ആശുപത്രി ശുശ്രൂഷയും ജനങ്ങളെ ഏൽപ്പിച്ചു ക്രിസ്തുവിനെ ക്രിസ്തീയ വിശ്വാസികൾക്ക് നന്നായി പറഞ്ഞു കൊടുക്കാൻ ഇപ്പൊൾ sisters ശ്രദ്ധിക്കണമെന്ന് അഭിപ്രായമുണ്ട്.കാരണം വഴി തെറ്റിപോകുന്ന കുഞ്ഞാടുകൾ കൂടി കൊണ്ടിരിക്കുന്നു.ദൈവം അതിനുള്ള കൃപ തരട്ടെയെന്ന് പ്രാർത്ഥിക്കുന്നു.best wishes എല്ലാ സമർപ്പിത ജീവിതം നയിക്കുന്നവർക്കും❤
@emilsmitha4403
@emilsmitha4403 11 ай бұрын
Life with Jesus is a great and amazing experience.proud to be a nun🎉
@sr.alphymariachf4311
@sr.alphymariachf4311 11 ай бұрын
Yes..I am proud of being a religious
@lawrencet4307
@lawrencet4307 11 ай бұрын
ലോകത്തിന് ഇതു ഒന്നും മനസിലാകുകയില്ല
@marythomas8193
@marythomas8193 11 ай бұрын
God Bless All Sisters ❤
@MercyJose-fn2kt
@MercyJose-fn2kt 11 ай бұрын
Great inspirational message, may the Holyspirit guide you protect you and strengthen you with more knowledge, faith love and happiness to serve for God.❤❤🙏🏼🙏🏼🙏🏼🌹🌹🌹🌹🌹🌹
@lucymathew6210
@lucymathew6210 11 ай бұрын
Wow!! Beautiful interview. Congratulations to all sisters. Wonderful experience!! Praise to Jesus!!! 🙏
@valsammaaugustine1529
@valsammaaugustine1529 11 ай бұрын
Proud of you all, thank you Jesus
@susammajohn8918
@susammajohn8918 11 ай бұрын
God bless all the sisters🙏🏻🙏🏻🙏🏻
@kochuranips1498
@kochuranips1498 11 ай бұрын
Malayatoor ulla sr aa vachanam ann eeeliyavaril oruthan cheythath karthav ishttapedunnu❤❤❤❤
@leenakg432
@leenakg432 11 ай бұрын
അഭിനന്ദനങ്ങൾ🙏🏻🙏🏻🌹🌹
@kochuranips1498
@kochuranips1498 11 ай бұрын
Sr Ann cittiyil jeevich karthavinu vendi irengiyallo God bless you ❤❤❤❤❤
@rosathomas9368
@rosathomas9368 11 ай бұрын
Congratulations.what a confident talk
@santhoshk1664
@santhoshk1664 11 ай бұрын
A relevant program on this samarpitha dinam
@raphychungath1774
@raphychungath1774 11 ай бұрын
I fully agree with all of your experience. Let me tell, lord choose the best for him. The beauty is only known and seen by him, not even by the parents, siblings or friends. May almighty hold your hand till end to manifest his glory among community and world.
@mercyantony3322
@mercyantony3322 11 ай бұрын
For me , one of the most loving and respected people are sisters ( nuns )
@mercyphilip07
@mercyphilip07 11 ай бұрын
ദൈവ വിളി മനോഹരം. ഞങ്ങൾ അഞ്ചു പെണ്മക്കൾ സിസ്റ്റേഴ്സ് ആയി
@mariammababu9732
@mariammababu9732 11 ай бұрын
God bless you all six Sisters Congrats all sisters
@mercyantony3322
@mercyantony3322 11 ай бұрын
Very blessed life ❤️❤️❤️🙏🙏🙏🙏
@annujose3175
@annujose3175 11 ай бұрын
Really . Special gift from God 🙏🙏
@rosemariyageorge3300
@rosemariyageorge3300 11 ай бұрын
Wish you. All the. Prayers🙏🙏🙏🙏
@leenajoseph9203
@leenajoseph9203 11 ай бұрын
അഭിനന്ദനങ്ങൾ... ആശംസകൾ 👍❤
@jencysebastian4658
@jencysebastian4658 11 ай бұрын
Congratulations n best wishes dear ssters 🌹🌹🌹🌹🌹🌹
@jessyjose2086
@jessyjose2086 11 ай бұрын
Very good sharing... 👍👍🌹🌹👌👌👌
@moncyskaria
@moncyskaria 11 ай бұрын
I am proud of you all. God bless you more and more. You are true gems.
@deongeorge142
@deongeorge142 11 ай бұрын
ഏറ്റവും നല്ല തീരുമാനം ഞാൻ ഇന്ന് ദുഖിക്കുന്നു മടത്തിൽ പോക ത്തതിൽ
@verse4442
@verse4442 11 ай бұрын
Wonderful interaction.
@sistersoona9
@sistersoona9 11 ай бұрын
Well spoken .Congra..
@saijanmathew491
@saijanmathew491 11 ай бұрын
God bless you ❤❤❤❤
@rosathomas9368
@rosathomas9368 11 ай бұрын
Really u are Eshouda prayanekkal.u people are attracted by loving god.his lovely love. Ones❤
@ShibiJustin-wm4bq
@ShibiJustin-wm4bq 11 ай бұрын
Enikum oru sister avanam.. Eeshoyude mathramayi enik jeevikanam.. Ellarum prathikanam
@malayalimachan5145
@malayalimachan5145 11 ай бұрын
God's call......the chosen one....🎉
@alwingeo9841
@alwingeo9841 11 ай бұрын
ഈ ലോകത്തിന്റെ കല്ലിയാണ ജീവിതം ഒരാഴ്ച കൊണ്ട് മടു ക്കുന്നു, അല്ലെഗിൽ ഒരു മാസം 😄 എന്നിട്ടു വേറെ സ്ത്രീകളുടെ പിന്നാലെ ഓടുന്നു 😄 അപ്പോൾ ബഹുമാനപെട്ട സ നിയാസതർ ശരിക്കും ലോകത്തിലെ മാലാഖ മാർ തന്നെ ആണ്, എന്താ ഒരു മുഖ പ്രസന്നത, സൗന്ദരിയ്മ്, ദൈവിക ചൈതന്യമ്..... എന്നിക്കും ഒരു കത്തോലിക്ക പുരോഹിതൻ ആകുവാൻ കഴിഞ്ഞിരുന്നെഗിൽ, എന്റെ ഇശോ ദൈവം എന്റെ ജീവൻ 🙏🙏🙏
@elsythomas7497
@elsythomas7497 11 ай бұрын
Proud of you. MayAlmighty bless all of you.
@sindhuphilip2902
@sindhuphilip2902 11 ай бұрын
May God Bless you all Dear Sisters
@neenutomi316
@neenutomi316 11 ай бұрын
''എന്നോടു പറയൂ ഓ! ഗുരുവേ വീരോചിതമായി ജീവിക്കാൻ നീ ആളുകളെ പഠിപ്പിക്കുന്നുണ്ടല്ലോ. നിന്റെ രാജ്യത്തിൽ ഞങ്ങൾ രണ്ടുപേരും ആയിരിക്കുന്നതിനായി ഈ കുട്ടിയെ വളർത്താൻ ഞാനെന്തൊക്കെയാണു ചെയ്യേണ്ടത്. ഏതു വാക്കുകൾ ഏതു പ്രവൃത്തികളാണ് അവളെ പഠിപ്പിക്കേണ്ടത്? പ്രത്യേക വാക്കുകളും പ്രവൃത്തികളും ഒന്നും വേണ്ട; പൂർണ്ണയാകാൻ ശ്രമിക്കുക. അപ്പോൾ അവളിൽ അത് പ്രതിഫലിക്കും. ഉവ്വ്, ഞാൻ മനസ്സിലാക്കുന്നു. അതു നീതിയാണ്. ഗുരുവേ, ഞാൻ പോകട്ടെ. ഒരു സാധുസ്ത്രീയെ അനുഗ്രഹിക്കൂ. ഉത്കണ്ഠ കൂടാതെ പൊയ്‌ക്കൊള്ളുവിൻ. ദൈവസഹായം അന്വേഷിക്കുന്നവരെ സഹായിക്കാതെ ദൈവം വിട്ടുകളയുകയില്ല. Daiva Manushyante
@rosilyjoseph7319
@rosilyjoseph7319 11 ай бұрын
God bless u dear ones🎉❤
@josephinejohn6329
@josephinejohn6329 11 ай бұрын
Yes l love all sister's and father's because they suffer for us and they pray for our dearm to fulfill our life ❤❤❤❤❤❤
@vasanthakumari895
@vasanthakumari895 11 ай бұрын
May God Bless U all dear sisters
@justinjoy4582
@justinjoy4582 11 ай бұрын
Hats off❤❤
@jessythomas5140
@jessythomas5140 11 ай бұрын
Stay blessed dear sisters 🙏🏼❤️ God bless 🙏🏼
@kunjumolsampath1946
@kunjumolsampath1946 11 ай бұрын
I always Love the Sisters also I adore them,❤
@antonytyoukj969
@antonytyoukj969 11 ай бұрын
അഹോറോനെ പോലെ ദൈവ൦ വിളിചു൦ വേ൪ തിരിക്കതെ ആരു൦ തന്നെ ഈ ശുശൂഷ ചെയുനില്ല... ദൈവത്തെ ഭയപ്പെട്ടുവി൯,🙏🙏🙏
@srmaggie2477
@srmaggie2477 11 ай бұрын
അഭിനന്ദനം....dears 1:33
@sojanthomas9456
@sojanthomas9456 11 ай бұрын
For God and for mankind.
@kochuranips1498
@kochuranips1498 11 ай бұрын
Sr courtil nalla neethiku vendi nilkendathu kond nalla karyam sr nay abhinandhikkunnu❤❤❤❤ chresttyaniyayitt kashtam sahikendi vannal santhoshamann ningal evidayayirunnalum ennik santhoshamann Pava Entay Amma veetil enthu cheythalum srmarku kodukum palliyilay achanim kodukathay njanhalk tharillayirunnu ❤❤❤❤❤❤ ellavarkum asamsakal
@sheelafrancis232
@sheelafrancis232 11 ай бұрын
Praise the lord 🙏 May God bless you dear sisters❤
@lathajames-j1y
@lathajames-j1y 11 ай бұрын
God bless yours
@tracynannikunnel4051
@tracynannikunnel4051 11 ай бұрын
It’s God’s call! Stay blessed and pray for all of us🙏
@Sr.PrabhaNayathodan
@Sr.PrabhaNayathodan 11 ай бұрын
Congratulations sister
@thomasaquinas7684
@thomasaquinas7684 11 ай бұрын
God bless all sisters
@lillykuttyvarughese6273
@lillykuttyvarughese6273 11 ай бұрын
അഭിനന്ദനങ്ങൾ ❤❤
@sr.annsmariajohn6766
@sr.annsmariajohn6766 11 ай бұрын
👍👍God's blessed life❤❤
@thomastt64
@thomastt64 11 ай бұрын
God bless
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
വിശുദ്ധ മോണിക്ക പുണ്യവതി
3:59
കരുണാമയ സ്നേഹം
Рет қаралды 26 М.
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН