Рет қаралды 24,649
100)o വാർഷികം രണ്ടു വിഭാഗവും നടത്തട്ടെ.
സുന്നത്ത് ജമാഅത്തിനും സമുദായത്തിനും സമൂഹത്തിനും ഗുണകരമായി മാത്രം അത് മാറട്ടെ 🤲🤲🤲
60)0 വാർഷിക സമ്മേളനത്തിൽ കണ്ണിയത്ത് ഉസ്താദ്ന്റെ ദുആ ക്ക് ശേഷം കാന്തപുരം ഉസ്താദ്, ശംസുൽ ഉലമ ഇ. കെ ഉസ്താദ്, ഉള്ളാൾ തങ്ങൾ തുടങ്ങിവരുടെ പ്രസംഗങ്ങൾ അതേപടി ആവർത്തിക്കാൻ, അനുസരിക്കാൻ -പ്രചരിപ്പിക്കാൻ.....
കെൽപ്പുള്ളവർ ആരോ...??? നിസ്സംശയം പറയാം അവരാണ് യഥാർത്ഥ സമസ്തക്കാർ...!!!!!. 👌👌👌👌അവർ കൂടുതൽ കരുത്തോടെ പ്രോജ്ജ്വലിച്ചു വിജയ്ച്ചു മുന്നേറട്ടെ..... ആമീൻ🤲🤲🤲🤲 #muslimjamahth #Kanthapuram #sunnies #samastha #ssf #SKSSF
#HUBBURASOOLGALLERY