സമ്മേളനം നടത്തേണ്ടവർ ഞങ്ങൾ:കാന്തപുരത്തിന്റെ സമ്മേളനത്തിന് ജിഫ്‌രിതങ്ങളുടെ മറുപടി jifrithangal press

  Рет қаралды 82,856

Suprabhaatham Online

Suprabhaatham Online

Күн бұрын

#jifrithangal #pressmeet #samastha@100
കാന്തപുരത്തിന്റെ വരക്കൽ മഖാം സന്ദർശനം,
കാന്തപുരം വിഭാഗം നൂറാം വാർഷികം ആഘോഷിക്കൽ
സുന്നി ഐക്യം,
സമസ്ത കേരളം ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രതികരിക്കുന്നു.
#suprabhaathamonline
Follow us on Social Media :-
youtube ► Bit.ly/2HCZrLB
Website ► suprabhaatham.com/
Facebook ► / suprabhaatham
Twitter ► / suprabhaatham
Click Here To Free Subscribe! ► Bit.ly/2HCZrLB
Suprabhaatham Online is a Malayalam Daily News KZbin Channel that Contains the Continuous coverage of most important news and updates round the clock. Due to its varied presentation style and reliable content, Suprabhaatham has become the fastest growing news channel in Kerala. More than just a news channel, Suprabhaatham features a host of programmes that relate to various aspects of life in Kerala.
Suprabhaatham Online brings you all updates from Kerala and across the globe in real time. Suprabhaatham Online helps you keep 'updated' even when you are on the go. It helps viewers access the most popular Malayalam news channel on all their devices including mobiles, smartphones, desktops and more. You can get the latest news, breaking news events, and more lives.
The latest news and analayzing on Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on suprabhaathamonline

Пікірлер: 644
@Shareef-wk8ow
@Shareef-wk8ow Жыл бұрын
AP, വിഭാഗതിൻ്റെയും EK വിഭാഗത്തിൻ്റെയും പത്ര സമ്മേളനം ഞാൻ കണ്ടൂ എന്നാൽ കാന്തപുരം ഉസ്താദ് മറു വിഭാഗത്തെ കുറ്റപെടുതി സംസാരിച്ചില്ല പത്രക്കർ പലതും ചോതിചു ഉസ്താദ് മറുവിഭാഗത്തെ കുറ്റപ്പെടുതിയില്ല alhamdulillah ഇത് മതി ഈ പ്രസ്ഥാനം ഹക്കാണ് എന്നതി ന് തെളിവ് മരികുന്നത് വരെ ഈ പ്രസ്ഥാനത്തിൽ നിലകൊളളുന്നതിന് റബ്ബ് തൗ ഫീക് ചെയ്യട്ടെ ആമീൻ ❤❤❤
@muhammedcchekidappurammuha9173
@muhammedcchekidappurammuha9173 Жыл бұрын
ശൈഖുനാ കാന്തപുരമാണ് ശരി സുന്നത്ത് ജമാഅത്തിന്റെ യഥാർത്ഥ പാതയിലൂടെ മുന്നോട്ട് പോകുന്നവർ. തങ്ങൾക്കും മറ്റുള്ളവർക്കും സ്വാഗതം
@kpmhmh1590
@kpmhmh1590 Жыл бұрын
സുന്നീ ആദർശം അംഗീകരിക്കുന്നവർക്കെല്ലാം സമസ്തയുടെ നൂറാം വാർഷികത്തിൽ സന്തോഷിക്കാൻ, ആഘോഷിക്കാൻ അർഹതയുണ്ട്. അതിനു സംഘടനയുടെ ആധാരവും രേഖയും നോക്കണമെന്നില്ല. അതെല്ലാം വെറും സാങ്കേതികത മാത്രം. സമസ്തയുടെ ആദർശം ആരെല്ലാം മുറുകെ പിടിക്കുന്നുവോ അവരെല്ലാം ആഘോഷിക്കട്ടെ.
@ITDEPARTMENT2022-2
@ITDEPARTMENT2022-2 Жыл бұрын
Very.good
@murshidulHaq2003
@murshidulHaq2003 Жыл бұрын
അതായത് വേണ്ടത് ❤, എല്ലാവരും നടത്തട്ടെ
@sideeq9037
@sideeq9037 Жыл бұрын
Very good
@Globel-q9k
@Globel-q9k Жыл бұрын
പേരോടു സ്താദ് വയറുനിറച്ച് പറഞ്ഞ് തന്നിട്ടുണ്ട്
@Mktvibe
@Mktvibe Жыл бұрын
@@Globel-q9k അങ്ങേര് അത് പറഞ്ഞ് സമാധാനിക്കട്ടെ
@liya.p2022
@liya.p2022 Жыл бұрын
തങ്ങളെ പക്വമായ തീരുമാനമെടുക്കുനതിൽ ആരോ കൈ കടത്തിയിരിക്കുന്നു. അവരെ പിടികൂടുക തന്നെ ചെയ്യണം
@sa-admuhammed
@sa-admuhammed Жыл бұрын
പലതും കണ്ടു മനസിലാവുന്നു. കാന്തപുരം തന്നെ യാണ് ശരി എന്ന് 😊
@hajaran7494
@hajaran7494 Жыл бұрын
A, p ഉസ്താദ് മുജാഹിദ്നെ കൂട്ടൂല, അതാണ് നിങ്ങളും ഞങ്ങളും തമ്മിൽ ഉള്ള വ്യത്യാസം
@Moidu-wq7mv
@Moidu-wq7mv Жыл бұрын
ബിജെപി മാർക്സിസ്റ്റ് ആണ് നമ്മുടെ
@zinusinsar4670
@zinusinsar4670 Жыл бұрын
@@Moidu-wq7mv mooori kale stagil ketoola ayinaanu ee kuru😂😂mooriye ap ku avshiyam illa
@ttmusthafa3535
@ttmusthafa3535 Жыл бұрын
ശരീഅത്ത് വിഷയത്തിൽ പുത്തൻ വാദികളുടെ കൂടെ ഇരുന്നു എന്നുപറഞ്ഞ് നടന്നവർ വലിയ ഒരു മതസംഘടനയെ പിളർത്തിയവർ പിന്നീട് ഖത്തറിൽ പോയിട്ടും മറ്റുമായിട്ടും വഹാബികളോട് കൂടെയും പുത്തൻ വാദികളോട് കൂടെയും ഇരിക്കുന്നത് ചിത്രങ്ങളും മറ്റും ഇപ്പോഴും സാക്ഷ്യമാണ് മൂന്നു തലമുറയിൽ ഇരിക്കുന്ന ഉസ്താദുമാരുടെ മുമ്പിൽ നിന്ന് ഇറങ്ങിപ്പോന്നവർ യഥാർത്ഥ സുന്നികൾ ഞങ്ങൾ ആണെന്ന് പറഞ്ഞട്ട് വിദ്യാർത്ഥി സംഘടനകളെയും യുവജനങ്ങളെയും വരുതിയിലാക്കി കേരളത്തിലെ ഏറ്റവും വലിയ മതസംഘടനക്കെതിരെ കേസ് കൊടുത്തു ഒരു അമുസ്ലിം വക്കീൽ ആയ ആളുടെ അഭിപ്രായം അനുസരിച്ച് 40 അംഗ മുശാവറ രൂപീകരിച്ചു എന്നിട്ട് ഇപ്പോൾ പറയുന്നു അവരാണ് യഥാർത്ഥ സമസ്ത എന്ന് സമസ്തയുടെ 90 ആം വാർഷികവും മറ്റു വാർഷികങ്ങളും നടത്താത്തവർ ഇന്ന് നൂറാം വാർഷികം നടത്താൻ തിരക്കുകൂട്ടുന്നു 😂
@hajaran7494
@hajaran7494 Жыл бұрын
@@ttmusthafa3535 നിങ്ങൾ 90- ഉം നടത്തിയിട്ട് ആണോ 100- ആഘോഷിച്ചത്...
@mubarakbukharipp4469
@mubarakbukharipp4469 Жыл бұрын
പക്വതയില്ലാത്ത വാർത്താ സമ്മേളനം
@muhammedrafeeq1088
@muhammedrafeeq1088 Жыл бұрын
Ap ഉസ്താദ് യഥാർത്ഥ സമസ്ത തർക്കങ്ങൾ ഇല്ലാത്ത സമസ്ത ഒരു രാഷ്ട്രീയ പാർട്ടി യുടെ ആലയിലും വെച് കെട്ടാത്ത സമസ്ത ❤❤❤❤❤❤
@sinansahal6533
@sinansahal6533 5 ай бұрын
6 ആള് സമസ്ത
@sinansahal6533
@sinansahal6533 5 ай бұрын
എദാർത്ഥ സമസ്ത
@muhammedali5144
@muhammedali5144 Жыл бұрын
ഇന്ന്‌ ലോകം അംഗീകരിച്ച പകരം വെക്കാൻ ഇല്ലാത്ത ഒരേ ഒരു പണ്ഡിതന്‍, ശൈഖുനാ AP USTHD ❤❤
@sideeq9037
@sideeq9037 Жыл бұрын
@sadikhajarasadikhajara
@sadikhajarasadikhajara Жыл бұрын
സ്വയം അങ്ങ് പറഞ്ഞാൽ ആവുമോ. എന്തിനാ ഇങ്ങനെ ഒക്കെ
@muhammedali5144
@muhammedali5144 Жыл бұрын
@@sadikhajarasadikhajara swayam aru parnhju, world famous pandithamnre yutube search cheythal kittum
@muhammedali5144
@muhammedali5144 Жыл бұрын
Usthad ne angeekarikathath Kerala thil ulla kurachu per matgram ollu
@muhammedmusthafa4454
@muhammedmusthafa4454 Жыл бұрын
@@sadikhajarasadikhajara സ്വയം ഇത് വരെ പറഞ്ഞിട്ടില്ല ലക്ഷങ്ങൾ ആണ് പറയുന്നത്
@asktoself
@asktoself Жыл бұрын
തങ്ങളെ അരികിൽ നിന്നും പക്വമായ പ്രതികരണം പ്രതീക്ഷിച്ചിരുന്നു
@SiddikK-np4tm
@SiddikK-np4tm Жыл бұрын
നിങ്ങൾക്ക് അനുകൂലമായാൽ മാത്രമേ പക്വമാകൂ എന്നത് ശരിയല്ല സുഹൃത്തേ, തങ്ങൾ പറഞ്ഞത് ആർക്കും മനസ്സിലാകും.
@urdaysport6400
@urdaysport6400 Жыл бұрын
NCP Congressinte 100 aagoshikkumpole 😂...njangalaanu Yathartha Congress ennu NCP😂
@chipdot2090
@chipdot2090 Жыл бұрын
​@@SiddikK-np4tm മനസ്സിലാകൂല . 1980 പ്രശ്നം ഉണ്ടാക്കിയവർ എന്നു വരെ പറഞ്ഞു.
@MediaAndalusia
@MediaAndalusia Жыл бұрын
"1989ൽ ജനിച്ച് 2026ൽ100 വയസ്സായ ആരെങ്കിലും ഉണ്ടോ"😁 വഹാബികളുമായി ഞങ്ങൾക്ക് യാതൊരു ബന്ധവുമില്ല എന്ന് പറഞ്ഞ് ഇറങ്ങിപ്പോയ ടീം ജമാഅത്തെ ഇസ്ലാമിയുമായിട്ട് വേദി പങ്കിട്ടതും, സ്വീകരണം നൽകിയതും, ഇതേ ഇറങ്ങിപ്പോയ AP ടീം തന്നെ . പണ്ഡിതന്മാർക്കിടയിൽ ഒരു അഭിപ്രായ ഭിന്നത ഉണ്ടെങ്കിൽ അത് രമ്യമായി ചർച്ചചെയ്ത് പരിഹാരം കാണുന്നതിന് പകരം സമാന്തരമായി മറ്റൊരു സമസ്ത രൂപീകരിക്കുക, മുസ്ലിം ഉമ്മത്ത് മൊത്തമായി ഒരു പ്രതിസന്ധി നേരിടുമ്പോൾ നിങ്ങൾ ഒന്നിച്ചു നിൽക്കണമെന്നത് നബിവചനമാണ്. NRC, CAA പോലെയുള്ള കരി നിയമങ്ങൾ മുസ്ലിമീങ്ങൾക്കെതിരെ നടപ്പിലാക്കാൻ ഭരണകൂടം മുതിർന്നപ്പോൾ, അന്നത്തെ മഹാപണ്ഡിതനായ ശംസുൽ ഉലമ മുസ്ലീങ്ങളെയെല്ലാം ഒരുമിച്ചുകൂട്ടി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി, പക്ഷേ ഒരു വിഭാഗം ഇതിൽ നിന്നെല്ലാം വിട്ടുനിന്നു, മുസ്ലിം ഉമ്മത്ത് മൊത്തമായി ഒരു പ്രതിസന്ധി നേരിടുമ്പോൾ കയ്യും കെട്ടി ഇങ്ങനെ നോക്കി നിൽക്കുകയാണോ വേണ്ടത്? പ്രതിസന്ധിയുടെ ഘട്ടത്തിൽ നിങ്ങൾ ഒരുമിച്ചു നിൽക്കണം എന്ന് നബി തങ്ങൾ പറഞ്ഞ ഇത്തരം ഘട്ടങ്ങളിൽ ഇങ്ങനെയാണോ ചെയ്യേണ്ടത് ? അന്ന് വിട്ടു നിന്ന ആളുകൾ, അതിനുശേഷം വഹാബികളുമായി എത്രയെത്ര വേദികൾ പങ്കിട്ടു ! എത്രയെത്ര സ്വീകരണങ്ങൾ വഹാബികൾക്ക് നൽകി, ! അറിയുന്നവർക്കെല്ലാം അറിയാം, ചിലർ അറിഞ്ഞിട്ടും അറിയാത്ത പോലെ നടിക്കുന്നു.. SSF State committee gave warm welcome to Jamaathe Islami activist and Wahabi O Abdullah, Similarly, they held many meetings with the Wahhabis .
@albarakamedia
@albarakamedia Жыл бұрын
@@MediaAndalusia ശംസുൽ ഉലമയുടെ കാലത്ത് NRC യും CAA യോ ? ഒന്ന് മയത്തിൽ തള്ള് ഭായ്
@shafishafi4825
@shafishafi4825 Жыл бұрын
✍🏻 റഹ്മത്തുല്ലാഹ് സഖാഫി എളമരം ബഹു.കാന്തപുരം ഉസ്താദ് സമസ്ത നൂറാം വാർഷിക പ്രഖ്യാപനത്തിൻ്റെ ഭാഗമായി സ്ഥാപക പ്രസിഡൻ്റ് വരക്കൽ തങ്ങളെ സിയാറത്ത് ചെയ്ത ശേഷം തൊട്ടപ്പുറത്ത് ഖബറടക്കപ്പെട്ട EK ഉസ്താദിനെ യും സന്ദർശിച്ചു. ഇതോടെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചെന്നും ഇനി സമസ്ത സമ്മേളനം ഒന്നിച്ചു നടത്താമെന്നുമാണ് ചരിത്ര ബോധമോ സാമന്യബോധമോ ഇല്ലാതെ ചിലർ പ്രഖ്യാപിച്ചിരിക്കുന്നത്. Ek ഉസ്താദിനെ സിയാറത്ത് ചെയ്താൽ തീരുന്ന പ്രശ്നമായിരുന്നു സമസ്‌തയിലുണ്ടാ യിരുന്നതെങ്കിൽ എല്ലാ പ്രശ്‌നങ്ങളും മുൻകാല പ്രാപല്യത്തോടെ പരിഹരിക്കപ്പെട്ടു എന്ന് പറയുന്നതാണ് നല്ലത്.EK ഉസ്താദിൻ്റെ ഭാര്യ മര ണപ്പെട്ടപ്പോൾ മർക്കസിൽ നിന്നും ഒരുമിനി ബസ്സിൽ ap ഉസ്താദും നെല്ലിക്കുത്ത് ഉസ്താദും ഉൾപെടെ ഒരുസംഘം EK അവർകളുടെ വീട്ടിൽ പോവുകയും അവരുടെ സാന്നിധ്യത്തിൽ ദുആ നടത്തുകയും ചെയ്തിരുന്നൂ. Ek ഉസ്താദ് വെള്ളിമാട്കുന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യപ്പെട്ടപ്പോൾ മർകസിലെ മൂസഹാജിയെയും കൂട്ടി ap ഉസ്താദ് അവിടെ പോവുകയും ദീർഘ നേരം സംസാരിക്കുകയും ചെയ്തിരുന്നു. മരണശേഷം മാത്രമല്ല,ജീവിത കാലത്തുതന്നെ ap ഉസ്താദ് ek ഉസ്താദിനെ സന്ദർശിച്ചിട്ടുണ്ട്.2004ൽ sys ഗോൾഡൻ ജൂബിലിയുടെ ഭാഗമായി ഇതിനുമുമ്പും വരക്കൽ മഖാമിൽ കാന്തപുരം ഉസ്താദ് സിയാറത്ത് നടത്തിയിട്ടുണ്ട്. നയനിലപാടുകളിൽ രണ്ടു പേർക്കുള്ള അഭിപ്രായ വ്യത്യാസം ഇത്തരം സന്ദർ ശനങ്ങൾക്കൊന്നും തടസ്സമല്ല എന്ന മൂല്യബോധമുള്ള വ്യക്തിത്വമാണ് കാന്തപുരം ഉസ്താദ്.അതുകൊണ്ടാണ് ap ഉസ്താദ് ചേളാരി വിഭാഗം സമസ്തയുടെ അധ്യക്ഷൻ കാളമ്പാടി ഉസ്താദ് മരണപ്പെട്ടപ്പോഴും സന്ദർശിക്കാൻ പോയത്.അപ്പോൾ മറുവിഭാഗം അവരുടെ "സംസ്കാരം "കാണിച്ചതും വിസ്മരിക്കുന്നില്ല. കാളമ്പാടി ഉസ്താദും , സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും കാന്തപുരം ഉസ്താദ് നയിക്കുന്ന സമസ്തയുടെ വൈസ് പ്രസിഡൻ്റുമാരായ ചെറുശോല ഉസ്താദിൻ്റെ യും,തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാരുടെയും ശിഷ്യന്മാരായിരുന്നൂ.(ഉസ്താദുമരുടെ വഴിവിട്ട്.... എന്നൊക്കെ പയുന്നവരെ ഓർമിപ്പിച്ചതാണ്) ഇനി നയപരമായി അഭിപ്രായ വ്യത്യാസമുളള രണ്ടുപേരിൽ ഒരാൾ മറ്റൊരാളെ സന്ദർശിച്ചാൽ സന്ദർശനം നടത്തിയആൾ സന്ദർശിക്കപ്പെട്ടയാ ളുടെ ആശയം ശരിവെച്ചു എന്നാണ് വ്യാഖ്യാനമെ ങ്കിൽ ആ ലോജിക്ക് കണ്ടുപിടിച്ചയാൾക്ക് 'മണ്ടപ്പൻ ' അവാർഡിന് അർഹതയുണ്ട്. ഇത്തരം തിയറികൾ തിരിഞ്ഞു കുതുന്നകര്യം കൂടി ഒന്ന് ഓർമ്മിപ്പിക്കുകയാണ് . ബഹു.ജിഫ്രിമുത്തു ക്കോയ തങ്ങൾ സുൽത്വാനുൽഉലമ കാന്തപുരം ഉസ്താദ് നേതൃത്വം നൽകുന്ന സമസ്തയുടെ വൈസ് പ്രസിഡണ്ട് ഷിറിയ ഉസ്താദിൻ്റെ ഖബർ ഈയടുത്ത് സിയാറത്ത് ചെയ്തു. (വിവാദമായ മുശാവറ യോഗത്തിൽ നിന്ന് ആദ്യം ഇറങ്ങിയ ആളാണല്ലോ ഉസ്താദ്.)അത് ഷിറിയ ഉസ്താദിൻ്റെ നിലപാടുകളെ ശരിവെക്കലാ കുമെങ്കിൽ നിങ്ങൾക്ക് നമ്മോടൊപ്പം ചേർന്നും സമസ്തയുടെ നൂറാ വാർഷികം ആഘോഷിക്കാമല്ലോ. കണ്ണിയത്ത് ജീവിച്ചിരിക്കെ ഉള്ളാൾ തങ്ങളെ എങ്ങനെയാണ് പ്രസിഡണ്ടാക്കിയെത് എന്നാണ് ചിലർക്ക് മനസ്സിലാകാത്തത്.അവർ സ്വന്തം നേതാക്കളോട് ചോദിക്കുക,ek പ്രസിഡൻ്റ് സ്ഥാനത്തിരുത്തിയ അസ്ഹരി തങ്ങളെ അദ്ദേഹം ജീവിച്ചിരിക്കെ എങ്ങിനെയാണ് ആ സ്ഥാനത്തുനിന്ന് മാറ്റിയത് ?.അപ്പോൾ സംശയം തീരും.
@MediaAndalusia
@MediaAndalusia Жыл бұрын
"1989ൽ ജനിച്ച് 2026ൽ100 വയസ്സായ ആരെങ്കിലും ഉണ്ടോ"😁 വഹാബികളുമായി ഞങ്ങൾക്ക് യാതൊരു ബന്ധവുമില്ല എന്ന് പറഞ്ഞ് ഇറങ്ങിപ്പോയ ടീം ജമാഅത്തെ ഇസ്ലാമിയുമായിട്ട് വേദി പങ്കിട്ടതും, സ്വീകരണം നൽകിയതും, ഇതേ ഇറങ്ങിപ്പോയ AP ടീം തന്നെ . പണ്ഡിതന്മാർക്കിടയിൽ ഒരു അഭിപ്രായ ഭിന്നത ഉണ്ടെങ്കിൽ അത് രമ്യമായി ചർച്ചചെയ്ത് പരിഹാരം കാണുന്നതിന് പകരം സമാന്തരമായി മറ്റൊരു സമസ്ത രൂപീകരിക്കുക, മുസ്ലിം ഉമ്മത്ത് മൊത്തമായി ഒരു പ്രതിസന്ധി നേരിടുമ്പോൾ നിങ്ങൾ ഒന്നിച്ചു നിൽക്കണമെന്നത് നബിവചനമാണ്. NRC, CAA പോലെയുള്ള കരി നിയമങ്ങൾ മുസ്ലിമീങ്ങൾക്കെതിരെ നടപ്പിലാക്കാൻ ഭരണകൂടം മുതിർന്നപ്പോൾ, അന്നത്തെ മഹാപണ്ഡിതനായ ശംസുൽ ഉലമ മുസ്ലീങ്ങളെയെല്ലാം ഒരുമിച്ചുകൂട്ടി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി, പക്ഷേ ഒരു വിഭാഗം ഇതിൽ നിന്നെല്ലാം വിട്ടുനിന്നു, മുസ്ലിം ഉമ്മത്ത് മൊത്തമായി ഒരു പ്രതിസന്ധി നേരിടുമ്പോൾ കയ്യും കെട്ടി ഇങ്ങനെ നോക്കി നിൽക്കുകയാണോ വേണ്ടത്? പ്രതിസന്ധിയുടെ ഘട്ടത്തിൽ നിങ്ങൾ ഒരുമിച്ചു നിൽക്കണം എന്ന് നബി തങ്ങൾ പറഞ്ഞ ഇത്തരം ഘട്ടങ്ങളിൽ ഇങ്ങനെയാണോ ചെയ്യേണ്ടത് ? അന്ന് വിട്ടു നിന്ന ആളുകൾ, അതിനുശേഷം വഹാബികളുമായി എത്രയെത്ര വേദികൾ പങ്കിട്ടു ! എത്രയെത്ര സ്വീകരണങ്ങൾ വഹാബികൾക്ക് നൽകി, ! അറിയുന്നവർക്കെല്ലാം അറിയാം, ചിലർ അറിഞ്ഞിട്ടും അറിയാത്ത പോലെ നടിക്കുന്നു.. SSF State committee gave warm welcome to Jamaathe Islami activist and Wahabi O Abdullah, Similarly, they held many meetings with the Wahhabis .
@shafeelkp
@shafeelkp Жыл бұрын
@@MediaAndalusia 1989 ൽ ജനിച്ചു 2014 ൽ 60 വയസ്സ് ആയ ആരെങ്കിലും ഉണ്ടോ? 1989ൽ തട്ടിക്കൂട്ടിയ വെറും sys (1954 ൽ സമസ്തയുടെ യുവജന സംഘടനയായി പ്രഖ്യാപിച്ചു നിലവിൽ വന്ന സംഘട samastha kerala sunni yuvajana sangham ആണ്,അതിപ്പോഴും കാന്തപുരം ഉസ്താദിന്റെ കൂടെ ഭദ്രമായി ഉണ്ട്..കൂടെ ssf ഉം സമസ്തയുടെ മുഖപത്രമായി 84 ൽ വന്ന സിറാജ് ,SYS ന്റെ മുഖപത്രമായ സുന്നി വോയിസ് ഇതൊക്കെ ഇപ്പോഴും AP ഉസ്താദിന്റെ കൂടെ ആണ് ...ഇതൊക്കെ 89 ന്റെ മുൻപ് ഉള്ളതാണ് )) 2014ൽ 60 ആം വാർഷികം കഴിച്ചത് എന്തിനാണെന്നുള്ള ഉത്തരം ഉണ്ടെങ്കിൽ ഇതിനും ഉത്തരം ഉണ്ട്
@SherifSherif-g1l
@SherifSherif-g1l Жыл бұрын
പക്ഷെ ഞാൻ ഒരു നിഷ്പക്ഷ മായി പറയുകയാ ഇവർക്കു മൈക് കിട്ടിയാൽ കുറ്റം പറച്ചിൽ 😀പക്ഷെ അതൊന്നും മൈന്റ് ചെയുനില്ല ഇന്നത്തെ പ്രസംഗം കേട്ടപ്പോ തോന്നി അതാണ് അവരെ വിജയം ❤❤❤
@hajaran7494
@hajaran7494 Жыл бұрын
ഉള്ളാൾ തങ്ങളും a, p ഉസ്താദും അന്ന് ഇറങ്ങി പോന്നത് വലിയ ഭാഗ്യമായി പ്പോയി, കരുത്തുറ്റ ഒരു സമസ്ത ഇവിടെ നിലവിൽ വന്നു, നിങ്ങളുടെ കൂടെ തന്നെ ആയിരുന്നു വെങ്കിൽ ഇന്ന് മുസ്‌ലിം ഉമ്മത്തിന് ലഭിച്ച പുരോഗതി ഒന്നും ഉണ്ടാവില്ല, നേരം വെളുക്കാത്ത ഒരു സമൂഹമായിരിക്കും
@arshadalipookolathuroffici6558
@arshadalipookolathuroffici6558 Жыл бұрын
ശെരിയാണ്
@Moidu-wq7mv
@Moidu-wq7mv Жыл бұрын
😂
@rafi_bakz9750
@rafi_bakz9750 Жыл бұрын
Thettaan
@hajaran7494
@hajaran7494 Жыл бұрын
@@rafi_bakz9750 രാഷ്ട്രീയക്കാരന്റെ ആലയിൽ തളച്ചിടാതെ ദീന് ദീൻ ആയി കാണിച്ചു തന്നു ഞങ്ങളുടെ ശൈഖുനാ, പണ്ഡിതൻമാർ രാഷ്ട്രീയക്കാർക്കും പുത്തനാശയക്കാർക്കും ഓശാന പാടി നടക്കേണ്ടവർ അല്ല എന്നും സ്വന്തമായ ഒരസ്തിത്വം ഉണ്ട് എന്നും ഈ ലോകത് പ്രവർത്തിച്ചു കാണിച്ചു തന്നു നമ്മുടെ ശൈഖുന, ദീർഘ വീക്ഷണം കുറഞ്ഞവർ സമസ്ത, സമസ്ത, എന്നും പറഞ്ഞു നടക്കുന്നു, ശൈഖുനയോട് അസൂയയും വെച്ച്.... ബുദ്ധിയുള്ളവർക്ക് മനസ്സിലാകും... അപ്പുറത് ഇപ്പോഴും ദീന് പറയാൻ അവസരം ഉണ്ടോ, പുത്തനാഷയക്കാരനെയോ, രാഷ്ട്രീയക്കാരനെയോ പ്രീതിപ്പെടത്താതെ,
@arshadalipookolathuroffici6558
@arshadalipookolathuroffici6558 Жыл бұрын
@@rafi_bakz9750 നിലപാട് ഉള്ള സമസ്ത
@AbdulHakeem-f7u
@AbdulHakeem-f7u Жыл бұрын
സമസ്ത അങ്ങികരിച്ച കോടി ആര് പിടിക്കുന്നോ അവർ തന്നെ ശരി👍👍 അല്ലഹു Ap ഉസ്താദിന് ദീർഘകാലാം സമസ്തയെ നയിക്കാൻ തൗഫീഖ് നല്കുമറങ്ങട്ടെ... ആമീൻ
@Behappy-rq1wy
@Behappy-rq1wy Жыл бұрын
അവിഭക്ത സമസ്തയിലെ ഒരൊറ്റ മുശാവറാ മെമ്പർ മാത്രമേ ഇന്ന് ജീവിച്ചിരിക്കുന്നുള്ളൂ...... അത് കാന്തപുരം ഉസ്താദ് ആണ്. അതിനാൽ കാന്തപുരം ഉസ്താദ് കഴിഞ്ഞിട്ടേ ഇവിടെ ആർക്കും സമസ്തയുടെ നൂറാം വാർഷികം ആഘോഷിക്കാനുള്ള അവകാശമുള്ളൂ....... എപി വിഭാഗം ഒരിക്കലും ഇ കെ വിഭാഗത്തോടെ നിങ്ങൾ ആഘോഷിക്കരുത് എന്നോ നിങ്ങൾ ആഘോഷിക്കാൻ പാടില്ല എന്ന് പറഞ്ഞിട്ടില്ല. ആഘോഷിക്കുന്നവരൊക്കെ ആഘോഷിച്ചു കൊള്ളട്ടെ.... എന്നാണ് അവർ പറഞ്ഞത്. പിന്നെ എന്തിനാണ് സുപ്രഭാതമേ... നിങ്ങൾ ഇങ്ങനെ നിൽക്കുന്നത്. നിങ്ങൾ ആഘോഷിക്കുന്നുണ്ടെങ്കിൽ ആഘോഷിച്ചു കൊള്ളൂ.... ആഘോഷിക്കുന്നില്ലെങ്കിൽ അടങ്ങിയിരുന്നോളു.... എന്തിന് മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടണം.....?
@najunajeeb4423
@najunajeeb4423 Жыл бұрын
ആലികുട്ടി ഉസ്താതോ
@MuhammedSharafuddeen
@MuhammedSharafuddeen Жыл бұрын
Correct bro👍
@aboobakerkkffg2122
@aboobakerkkffg2122 Жыл бұрын
​@@najunajeeb4423അദ്ദേഹം കുട്ടി അല്ലേ
@saleemsali4901
@saleemsali4901 Жыл бұрын
എന്നും sheri കാന്തപുരംമാത്രം
@abdullaanvari6728
@abdullaanvari6728 Жыл бұрын
Chelakkatha poda
@crazyvideos500
@crazyvideos500 Жыл бұрын
​@@abdullaanvari6728 moori kaakakk kuru potti
@khadeejakp6491
@khadeejakp6491 Жыл бұрын
Yellarkkum thonnande 😢😢😢😢😂😂
@c.mmihlamediachanal2963
@c.mmihlamediachanal2963 Жыл бұрын
പഴയ സമസ്തയുടെ ആദർശം ഉള്ളവരാണെങ്കിൽ സുൽത്താനുൽ ഉലമയുടെ സമസ്ത ഒന്നിക്കാൻ തയ്യാറാണ്..
@aboobackervp3510
@aboobackervp3510 Жыл бұрын
സുൽതാനുൽ ഉലമ ഒന്നിക്കണ്ട
@MathRoot
@MathRoot Жыл бұрын
സുൽത്താനുൽ ഉലമയുടേത് അഖിലേന്ത്യാ ജംഇയ്യത്തുൽ ഉലമാ ആണ്😅
@muhammedshibili9304
@muhammedshibili9304 Жыл бұрын
​@@MathRoot😂😂👍👍
@ishakmku9333
@ishakmku9333 Жыл бұрын
ഇ കരച്ചിൽ കാണാൻ നല്ല രസം Ap കാർ സമസ്ത യുടെ സമ്മേളനം വെക്കുമ്പോൾ നിങ്ങൾക്ക് ഒരു സ്റ്റെ ഓഡർ കൊടുത്തു അതു മുടക്കി ക്കൂടെ നിങ്ങളാണ് യഥാർത്ഥ സമസ്ത എങ്കിൽ അതാണല്ലോ ചെയ്യേണ്ടത് പിന്നെ സമസ്ത യുടേതായി നിങ്ങക്ക് എന്താണ് കൂടെ ഉള്ളത് യഥാർത്ഥ പതാക യഥാർത്ഥ പത്രം യഥാർത്ഥ sys യഥാർത്ഥ ssf യഥാർത്ഥ വാരിക സുന്നത് യഥാർത്ഥ ആശയം എല്ലാം സമസ്ത അംഗീകരിച്ചദ് ഇദ്ല്ലാം ap യുടെ കൂടെ
@sajidasajida4971
@sajidasajida4971 Жыл бұрын
സ്റ്റേ ഓർഡർ കൊടുത്തു മുടക്കാൻ നോക്കിയതെല്ലാം പൂർവാധികം ശക്തിയോടെ പടർന്നു പന്തലിക്കുകയാണല്ലോ. അതിന് ചെലവഴിച്ച പണം നഷ്ടപ്പെടുകയല്ലാതെ. പിന്നെ ആ പണിക്ക് പോകുമോ
@SaleemAthavanad-lx5bf
@SaleemAthavanad-lx5bf Жыл бұрын
സമസ്ത അത് ബഹുമാനപ്പെട്ട കാന്തപുരം ഉസ്താത് നയിക്കുന്ന സമസ്തയാണ് യഥാർത്ഥ സമസ്ത.
@ITDEPARTMENT2022-2
@ITDEPARTMENT2022-2 Жыл бұрын
വെള്ള०.ചേർക്കാത്ത.യതാർ്ഥസമസ്ത്ത.എ..പി.ഉസ്താദ്.❤❤❤
@rafi_bakz9750
@rafi_bakz9750 Жыл бұрын
Eadh ap usthad
@MediaAndalusia
@MediaAndalusia Жыл бұрын
"1989ൽ ജനിച്ച് 2026ൽ100 വയസ്സായ ആരെങ്കിലും ഉണ്ടോ"😁 വഹാബികളുമായി ഞങ്ങൾക്ക് യാതൊരു ബന്ധവുമില്ല എന്ന് പറഞ്ഞ് ഇറങ്ങിപ്പോയ ടീം ജമാഅത്തെ ഇസ്ലാമിയുമായിട്ട് വേദി പങ്കിട്ടതും, സ്വീകരണം നൽകിയതും, ഇതേ ഇറങ്ങിപ്പോയ AP ടീം തന്നെ . പണ്ഡിതന്മാർക്കിടയിൽ ഒരു അഭിപ്രായ ഭിന്നത ഉണ്ടെങ്കിൽ അത് രമ്യമായി ചർച്ചചെയ്ത് പരിഹാരം കാണുന്നതിന് പകരം സമാന്തരമായി മറ്റൊരു സമസ്ത രൂപീകരിക്കുക, മുസ്ലിം ഉമ്മത്ത് മൊത്തമായി ഒരു പ്രതിസന്ധി നേരിടുമ്പോൾ നിങ്ങൾ ഒന്നിച്ചു നിൽക്കണമെന്നത് നബിവചനമാണ്. NRC, CAA പോലെയുള്ള കരി നിയമങ്ങൾ മുസ്ലിമീങ്ങൾക്കെതിരെ നടപ്പിലാക്കാൻ ഭരണകൂടം മുതിർന്നപ്പോൾ, അന്നത്തെ മഹാപണ്ഡിതനായ ശംസുൽ ഉലമ മുസ്ലീങ്ങളെയെല്ലാം ഒരുമിച്ചുകൂട്ടി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി, പക്ഷേ ഒരു വിഭാഗം ഇതിൽ നിന്നെല്ലാം വിട്ടുനിന്നു, മുസ്ലിം ഉമ്മത്ത് മൊത്തമായി ഒരു പ്രതിസന്ധി നേരിടുമ്പോൾ കയ്യും കെട്ടി ഇങ്ങനെ നോക്കി നിൽക്കുകയാണോ വേണ്ടത്? പ്രതിസന്ധിയുടെ ഘട്ടത്തിൽ നിങ്ങൾ ഒരുമിച്ചു നിൽക്കണം എന്ന് നബി തങ്ങൾ പറഞ്ഞ ഇത്തരം ഘട്ടങ്ങളിൽ ഇങ്ങനെയാണോ ചെയ്യേണ്ടത് ? അന്ന് വിട്ടു നിന്ന ആളുകൾ, അതിനുശേഷം വഹാബികളുമായി എത്രയെത്ര വേദികൾ പങ്കിട്ടു ! എത്രയെത്ര സ്വീകരണങ്ങൾ വഹാബികൾക്ക് നൽകി, ! അറിയുന്നവർക്കെല്ലാം അറിയാം, ചിലർ അറിഞ്ഞിട്ടും അറിയാത്ത പോലെ നടിക്കുന്നു.. SSF State committee gave warm welcome to Jamaathe Islami activist and Wahabi O Abdullah, Similarly, they held many meetings with the Wahhabis .
@ITDEPARTMENT2022-2
@ITDEPARTMENT2022-2 Жыл бұрын
Avar.samasthayilninn.prichittillallo.Yogatthilninnally.pirichadh.samasthayude.aakodyum.avarudykoodyyud
@Aburushada
@Aburushada Жыл бұрын
വെള്ളം ചേർത്തിട്ടില്ല. ഫിത്‌ന നല്ലോണം ചെയ്തിട്ടുണ്ട്
@MuhammedSharafuddeen
@MuhammedSharafuddeen Жыл бұрын
@@MediaAndalusia wahabikalumayi vedi pankittathin thelivundo undengil kanikkeda
@c.mmihlamediachanal2963
@c.mmihlamediachanal2963 Жыл бұрын
സമസ്തയിൽ 50 വർഷം പിന്നിട്ട ഒരേ ഒരു നേതാവ് മാത്രമേ നില നിൽക്കുന്നുള്ളൂ.. അത് എപി ഉസ്താദ് മാത്രം..❤
@Mktvibe
@Mktvibe Жыл бұрын
അത് സമസ്തയിൽ, വിഘടിത സമസ്ത എത്ര വർഷം കഴിഞ്ഞു ആവോ 🫢
@aboobackervp3510
@aboobackervp3510 Жыл бұрын
വലിയ കാര്യമായിപ്പോയി
@A_zee-
@A_zee- Жыл бұрын
Samsthayil Ayynn ap illello .pinne anganeaa 50 aavum😂
@Mktvibe
@Mktvibe Жыл бұрын
@@aboobackervp3510 അത് നീ പറയേണ്ട ജനങ്ങൾക്കറിയാം 😅
@ubaidmp8652
@ubaidmp8652 Жыл бұрын
ഏതാ... ഈ.....AP
@atruthseeker4554
@atruthseeker4554 Жыл бұрын
നടത്താൻ ഏറ്റവും അരഹര് എപി വിഭാഗം സമസ്ത ആണ്.. സമസ്ത എന്തിനാണ് ഉണ്ടാക്കിയത് എന്ന് അറിയുന്നവര്‍ക്ക് മധസ്സിലാകും
@urdaysport6400
@urdaysport6400 Жыл бұрын
NCP Congressinte 100 aagoshikkumpole 😂
@aboobakerkkffg2122
@aboobakerkkffg2122 Жыл бұрын
കറക്റ്റ്
@aboobakerkkffg2122
@aboobakerkkffg2122 Жыл бұрын
സമസ്ത എന്ന് പറയുക അല്ലാതെ ആ പാളയത്തിൽ സുന്നിസം തീരെ ഇല്ല. തങ്ങൾക്ക് നിയന്ത്രണം ഇല്ല അതിൽ. ഏതായാലും നമുക്ക് കത്തിരുന്ന് കാണാം ആർക്കാ അർഹത എന്ന് നിങ്ങൾ പിളരും 3 ആയി അപ്പോൾ ഇങ്ങോട്ട് വരാൻ പറഞ്ഞാൽ 3 ലേക്കും പോവേണ്ടി വരും.
@chipdot2090
@chipdot2090 Жыл бұрын
​@@urdaysport6400 ഏതാ ഈ മൊയന്ത് ?
@najeebpk7848
@najeebpk7848 Жыл бұрын
നൂറ് തികഞ്ഞ സമസ്ത ഏതാണെന്ന് പൊതുജനങ്ങളും രാജ്യത്തെ കോടതികളും നേരത്തെ മനസ്സിലാക്കിയിട്ടുണ്ട്. നിങ്ങൾ സമസ്തയല്ല. 35 പോലും തികയാത്ത സുന്നി ജംഇയ്യത്തുൽ ഉലമ 100 ആഘോഷിക്കുന്നത് അൽപത്തരമാണ്.
@ishakgk6823
@ishakgk6823 Жыл бұрын
Ap........... ജീവനാ........
@Kabeerfinland77
@Kabeerfinland77 Жыл бұрын
ആര് എന്ത് പറഞ്ഞാലും സുന്നികളുടെ പകരം വെക്കാനില്ലാത്ത നേതാവാണ് കാന്തപുരം ഉസ്താദ്
@mubashirek9125
@mubashirek9125 Жыл бұрын
ഒറ്റ പേര് ശംസുൽ ഉലമ
@Kabeerfinland77
@Kabeerfinland77 Жыл бұрын
@@mubashirek9125 ശംസുൽ ഉലമ നമ്മൾ അറിയുന്നതിനു മുമ്പേ മരിച്ചു പോയി സഹോദര ഇന്ന് ജീവിച്ചിരിക്കുന്നയാളയ പറഞ്ഞത്
@mubashirek9125
@mubashirek9125 Жыл бұрын
@@Kabeerfinland77 ജീവിച്ചിരുന്ന കാലത്ത് അദ്ദേഹം എങ്ങനെ ആയിരുന്നു
@muhammadsuhailac8212
@muhammadsuhailac8212 Жыл бұрын
ചേളാരിയും ആദ്ര്ശേരി വിഭാഗവും ഒന്ന് ആദ്യം എയ്ക്യപ്പെടൂ എന്നിട്ട് മതി തങ്ങളെ ലോക മഹാ പണ്ഡിതൻ ആയ കാന്തപുരം ap അബൂബക്കർ മുസ്‌ലിയാർ ക്ക്‌ നേരെ കല്ലെറിയൽ 74ൽ ap അബൂബക്കർ മുസ്‌ലിയാർ മുശാവറ യിൽ വരുമ്പോൾ നിങ്ങൾ ആരെങ്കിലും അന്ന് മുശാവറയിലുണ്ടോ ❓ 89ന്റെ ചരിത്രം ഒക്കെ നിങ്ങളെ സുവനീരിൽ അസ്‌ഹരി തങ്ങൾ പാപ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ തങ്ങളെ നിങ്ങൾ പുറത്താക്കുകയും ചെയ്തു. ശംസുൽ ഉലമ അദ്ദേഹത്തോട് പറഞ്ഞത് അദ്ദേഹം വിളിച്ചു പറഞ്ഞു. അത് ശംസുൽ ഉലമയുടെ കറാമത് തന്നെ. ഇപ്പോൾ നിങ്ങൾ നിങ്ങൾക്കേ 100ആഘോഷിക്കാൻ പറ്റൂ എന്നത് സമൂഹം കാലത്തിന്റെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയുക തന്നെ ചെയ്യും.
@alimc9468
@alimc9468 Жыл бұрын
Kanthapuram ❤❤❤
@anasmuhamed9338
@anasmuhamed9338 Жыл бұрын
സമസ്തയെന്നു പറയാൻ അർഹത AP വിഭാഗത്തിനാണെന്ന് മനസ്സിലാക്കുന്നു
@Aburushada
@Aburushada Жыл бұрын
എന്നൊരു മുടികുട്ടി..
@abdulkaderc2286
@abdulkaderc2286 Жыл бұрын
മനസ്സിൻ്റെ കുഴപ്പം
@mhdmiqdhad3124
@mhdmiqdhad3124 Жыл бұрын
അതെ
@skssflajnathunit
@skssflajnathunit Жыл бұрын
ഇത്രയും നാളില്ലാത്ത ഒരിതാണെല്ലോ സഹോദര
@Monuttees
@Monuttees Жыл бұрын
Ap ഉസ്താദ്
@arshadalipookolathuroffici6558
@arshadalipookolathuroffici6558 Жыл бұрын
Ap ഉസ്താദ് മുത്ത്
@VaseemVaseem-ee3rb
@VaseemVaseem-ee3rb Жыл бұрын
Ap വി ഭാഗം എനിക്കിഷടം ❤❤❤
@issmukka
@issmukka Жыл бұрын
കുണ്ട൯ വിഭാഗം
@abdulsalampp1845
@abdulsalampp1845 Жыл бұрын
അന്നത്തേ കൊടി ഞമ്മൾക്കില്ല Sys ഞമ്മൾക്കില്ല SSF ഞമ്മൾക്കില്ല അന്നത്തെ ദിന പത്രം ഞമ്മൾക്കില്ല മാസികകൾ ഞമ്മൾക്കില്ല
@Aburushada
@Aburushada Жыл бұрын
അതു കൊണ്ട്? എല്ലാം വെട്ടി പിടിക്കലാണല്ലോ നമ്മളെ പരിപാടി... 90% മഹല്ലുകളും സമസ്തയുടെ കയ്യിൽ.90% മക്ബറകളും സമസ്തയുടെ കയ്യിൽ... മേനോൻ സമസ്ത ഫിത്ന സമസ്ത....
@jane_9166
@jane_9166 Жыл бұрын
അന്നത്തെ ഔലിയാക്കൾ ഇന്നും സമസ്തയ്‌ക്കൊപ്പമാണ്, ഒറിജിനൽ ദീനും സമസ്തയ്‌ക്കൊപ്പമാണ്, എന്തൊക്കെ പറഞ്ഞാലും duplicate ഡ്യൂപ്ലിക്കേറ്റ് തന്നെയാണ് 😂
@jumailathpsjumailath
@jumailathpsjumailath Жыл бұрын
ഭൂരിപക്ഷം നൂനപക്ഷം ​എന്ന് ഇസ്‌ലാമിലില്ല ആശയ മാണ് മുഖ്യം @@Aburushada
@jumailathpsjumailath
@jumailathpsjumailath Жыл бұрын
​@@jane_9166അതുകൊണ്ടാണോ മുൻകാല ഉലമാക്കൾ അംഗീകരിച്ച പതാക മാറ്റിയത്
@fathimasuhraperumpally6298
@fathimasuhraperumpally6298 Жыл бұрын
@@jane_9166 mashallah
@ashrafek2395
@ashrafek2395 Жыл бұрын
കാന്തപുരത്തെ വിമർശിക്കാതിരിക്കുകയാണ് നല്ലത് വിമർശിക്കുന്നതോറും അദ്ദേഹം വളർന്നിട്ടേ ഉള്ളൂ നിങ്ങളൊക്കെ വിമർശിച്ചു അദ്ദേഹം ഇപ്പോൾ മുസ്ലിം ലോകത്തിന്റെ നെറുകയിൽ എത്തി
@sayyidameerudheen481
@sayyidameerudheen481 Жыл бұрын
എന്ത് വളർച്ച 😂
@raaznm19
@raaznm19 Жыл бұрын
😂😂😂😂😂വളർച്ച
@ReshiAsh
@ReshiAsh Жыл бұрын
എന്ന് ഞങ്ങൾ സ്വയം പേരിട്ടു വിളിക്കുന്നത് തന്നെ ഗ്രാൻഡ് എന്നാണ് 😂
@mohammedrafeeq5505
@mohammedrafeeq5505 Жыл бұрын
കേരളത്തിൽ മറ്റ് ഒരു സംഘടനക്കും എത്തിപിടിക്കാൻ പറ്റാത്ത തരത്തിൽ സാമ്പത്തികമായി വളർന്ന ഒരു സംഘടനയാണ് Ap സമസ്ത അത് ആർക്കും നിഷേധിക്കാൻ സാധിക്കുകയില്ല. പണത്തിന് മീതെ പരുന്തും പറക്കുകയില്ല.
@musthafaparakkal244
@musthafaparakkal244 Жыл бұрын
വളർന്ന് വളർന്ന് ആകാശമുട്ടാൻ ആയിരിക്കണോ ഒന്ന് കുമ്പിട്ട് നിന്നോളൂ
@noufalzahra313
@noufalzahra313 Жыл бұрын
നിങ്ങൾ പഠിപ്പിക്കുന്ന മദ്രസ കുട്ടികളും ഇത്‌ കാണുന്നുണ്ട്... പുതിയ തലമുറയിൽ നിന്ന് ഒരു വിലയും നിങ്ങൾക്ക് കിട്ടാൻ ഒരു സാധ്യത യും ഇല്ല .. അതിന്റെ ഒരു സാമ്പിൾ ആണ്... മുശവറ അംഗത്തെ സ്ത്രീ കൾ പോലും ഇറങ്ങി കൂക്കി വിളിച്ചു വഴിയിൽ... വളാഞ്ചേരിയിൽ.. എല്ലാരും കണ്ടതാണ്... കിട്ടാനുള്ളത് കിട്ടും.. നിങ്ങൾ കാലം കഴിചോളിൻ.. വാശിയും വൈരാഗ്യവും കാണിച്ച്.. പൊതു സമൂഹം കാണുന്നുണ്ട് വിലയിരുത്തുന്നുമുണ്ട്...🙄
@kca7094
@kca7094 Жыл бұрын
നിങ്ങളുടെ ഒരുബന്ധവുംവേണ്ട അതില്ലാതേ വിജയിക്കുമോന്ന് നോക്കി കാണാം
@usmanmangad4613
@usmanmangad4613 Жыл бұрын
യഥാർത്ഥ സമസ്ത ഏതെന്ന് കേരളത്തിലെ വിവേകമുള്ള ജനങ്ങൾക്ക് അറിയാം പിന്നെ വിരോധം കൊണ്ടൊന്നും കാര്യമില്ല തങ്ങളെ നിങ്ങൾക്ക് കഴിയുന്നത് സമൂഹത്തിന് വേണ്ടി നിങ്ങൾ ചെയ്യുക മറ്റുള്ളവർ നടത്തുന്നത് അവർ നടത്തട്ടെ അതിനെന്താ വിരോധം അതല്ലേ അതിന്റെ ഒരു ശരി
@chipdot2090
@chipdot2090 Жыл бұрын
അത്
@Wwemalluuniverse
@Wwemalluuniverse Жыл бұрын
Enn le : mudi itta vellam kudichavar
@Aburushada
@Aburushada Жыл бұрын
യഥാർത്ഥ സമസ്ത ഏതാണ് എന്നറിയാൻ കേരളത്തിലെ മഹല്ലുകളുടെ കണക്കെടുത്താൽ നിനക്ക് മനസ്സിലാകും... നിങ്ങൾ ഊതി വീർപ്പിച്ച ബലൂൺ പോലെയാണ്. കാണാൻ നല്ല മൊഞ്ചാണ് ഉള്ള് കാലിയാണ്.... കുറ്റിപ്പുറം നൂറുവിനെ അറിയാത്ത നിന്റെ സുൽത്താനുൽ ഉലമ... പച്ച കളവ് പറഞ്ഞിട്ടും അതും വിഴുങ്ങി നടക്കുന്ന നിന്നെ പോലോത്തവൻമാർക്ക് എന്നാണാവോ ബോധം വരുക
@farshadt9693
@farshadt9693 26 күн бұрын
❤❤❤Sayyidul ulama 💞💞❤️‍🔥❤
@dum3204
@dum3204 Жыл бұрын
കാന്തപുരം സമസ്തയുടെ നൂറാം വാർഷീകം ആഘോഷിക്കുന്നതിൽ. ബേജാറായ ശംസുൽ ഉലമയെ പട്ടികാട് നിന്നും പുറത്താക്കിയ. ആദർശമില്ലാത്ത രാഷ്ട്രീയ ക്കാരുടെ ആസനം താങ്ങി കളായ ചേളാരി കടലാസ് സമസ്ത ഇപ്പോൾ ശംസുൽ ഉലമയെയും കണ്ണിയത്തിനെയും മുന്നിൽ നിർത്തി പിടിച്ചു കയറാൻ ശ്രമിക്കുന്ന പ്രഹസനം കേരളത്തിലെ സുന്നികൾ മനസ്സിലാക്കുന്നുണ്ട്. വരക്കൽ മുതൽ കാന്തപുരം വരെയും സമസ്ത യുടെ ആശയാ ദർശത്തിന് ഒരു ഭംഗവും വന്നിട്ടില്ല.
@MuhammedSharafuddeen
@MuhammedSharafuddeen Жыл бұрын
🎉🎉❤❤
@AboobackerSidheeq-b9v
@AboobackerSidheeq-b9v Жыл бұрын
Ap സമ്മേളനം നടത്തും സുന്നികൾ വിജയിപ്പിക്കും ഈ വിഷയത്തിൽ ആരും വിഷമിക്കണ്ട
@skssflajnathunit
@skssflajnathunit Жыл бұрын
തമാശ🤣🤣
@muhammedshibili9304
@muhammedshibili9304 Жыл бұрын
Ath 100ആകുമ്പോൾ പോരെ 😂
@Subisha.
@Subisha. Жыл бұрын
Ap usthad ❤
@smartcreat1
@smartcreat1 Жыл бұрын
പത്രം ഒന്ന് പറയും, കുട്ടി നേതാക്കൾ വേറൊന്ന് പറയും നാസർ ഫൈസി വേറൊന്ന് പറയും അവസാനം ആരെങ്കിലും വന്നു എല്ലാം കുളമാക്കും ഒരു നിലപാടുമില്ലാത്ത വിഭാഗം. സമസ്ത എന്നും പറഞ്ഞ് കഴിഞ്ഞപോയ ഉന്നതരായ മഹത്തുക്കളെ അപമാനിക്കാൻ മാത്രമായി നിലനിൽക്കുന്ന ഒരു വിഭാഗം. എല്ലാ നവീന വാദികളും ഭായി ഭായി
@aboobakerkkffg2122
@aboobakerkkffg2122 Жыл бұрын
ഉള്ള വില കളയാതെ സ്വന്തം കലഹം തീർക്കാൻ നോക്കൂ
@jabrannihal6117
@jabrannihal6117 Жыл бұрын
മടങ്ങി വരാൻ എ പിക്ക് തെറ്റുപറ്റിയിട്ടില്ല എപി അന്നും ഇന്നും എന്നും ഒരുപോലെ നിങ്ങൾക്ക് ലീഗും ദീനും ഒന്നാണല്ലോ ലീഗും സമസ്തയും ഒന്നാണല്ലോ🙏🙏 ലീഗ് എന്നാൽ സമസ്ത എന്നാൽ ലീഗ് തങ്ങളെ നിങ്ങളുടെ അടുത്തുള്ള മുസ്ലിയാരോട് ചോദിച്ചാൽ അയാൾ പറയും✋
@AlikuttukkanAlikuttakkan
@AlikuttukkanAlikuttakkan Жыл бұрын
ലീഗിനെ കൊണ്ട് ആരും നിരീശ്വരവാദി ആട്ടില്ല ഷംഷീർ റഹീം ഷാനു സൈനബ ആയിരകണക്കിന് മാപ്പിള സഗാക്കൾ നിശ്വരവാദികൾ ഉണ്ട്
@raaznm19
@raaznm19 Жыл бұрын
നിങ്ങൾക് മാർക്സിസ്റ്റ്‌ സുന്നിസവും, ഫാസിസവും ഒന്നാണല്ലോ
@raaznm19
@raaznm19 Жыл бұрын
ലീഗ് പ്രശ്നം ആണെങ്കിൽ അണികളോട് അതിൽ പ്രവർത്തിക്കരുത് എന്ന് പറഞ്ഞൂടെ
@musthafaparakkal244
@musthafaparakkal244 Жыл бұрын
സുന്നിയും കമ്മ്യൂണിസഉം ഒന്നാണല്ലോ എന്ന് അരിവാൾ സുന്നികൾ
@sidheeqvallapuzha8133
@sidheeqvallapuzha8133 Жыл бұрын
1926 രൂപീകരിച്ച സമസത 100 വർഷം തികയുമ്പോൾ ഇന്ന് 4 വിഭാഗമായി തിരിഞ്ഞ് പ്രവർത്തിക്കുന്നു AP / EK, / സമസ്ഥാന / ദക്ഷിണ ഇവെരെല്ലാം ഒരു ഉപ്പയുടെ മക്ക ളാണ്. അവർ വീട് വെച്ച് വേറെ പോയാലും അവരുടെ ഉപ്പയുടെ ആണ്ട് വരുമ്പോൾ ആ ആണ്ട് ഞങ്ങൾക് മാത്രമേ നടത്താൻ പാ ടൂ ! എന്ന് പറയുന്നത് . വെറും അവകാശ വാദം മാത്രമാണ്. പ്രത്യേകിച്ച് ആ ഉപ്പാടെ (സമസ്ത) യുടെ പുരാണ പതാകയും, പത്രമായ സിറാജും അന്നന്നെ മുക പത്രമാവുന്ന സുന്നി വോയിസും അന്നത്തെ പോഷക സംഘ നകളായ sys സുo SSF ഫുo. AP ഉസ്താദിനൊപ്പവുമാണ്. അത് കൊണ്ട് അതിൽ തർകിച്ച് സമയം കളയാതെ നല്ല വിഭവങ്ങൾ ഉണ്ടാക്കാൻ മൽസരിക്കാം.
@c.mmihlamediachanal2963
@c.mmihlamediachanal2963 Жыл бұрын
നൂറാം വാർഷികം.. ഗംഭീരമായി നടക്കട്ടെ... അതാണ് പഴയ സമസ്ത ആദർശവും
@MubeenaAshrafgmailcom
@MubeenaAshrafgmailcom Ай бұрын
സമസ്റ്റ് ക്ക്. സ്വന്ത അം തീരുമാനം. ഉണ്ടോ. പ്രസിഡന്റ്. ഒരു പ്രസംഗത്തിൽ 10.പ്രാവിശ്യം. സമാസ്റ്റ. യണ് പറയും. വന്ന അണികൾ. ക്ക്. ഒരു ഉപദേശം. ഇന്ന്വരെ. പറഞ്ഞു തന്നിട്ടില്ല. ഇതാണോ. പ്രസിഡന്റ്. കു ത്ത് ഭക്ക് മുമ്പ്. പ്രസംഗം. പാടില്ല. അണികൾ. കുത്ത് ബയ്ക്. പ്രസംഗം. പ്ലാസ്റ്റ്ക്കേ. സമാസ്റ്റ. വാൽച്ചറിയു
@ALRAHMAMEDIA313
@ALRAHMAMEDIA313 Жыл бұрын
കുറ്റം പറച്ചിൽ നിർത്തു എന്തെങ്കിലും നല്ല പ്രവർത്തനങ്ങൾ നടത്തി കാണിക്കു ആരുടെയെങ്കിലും വാലിൽ കടിച്ചുതൂങ്ങിക്കിടന്നാൽ ഒരുപുരോഗത്തിയും ഉണ്ടാകില്ല Ap വിഭാഗം പ്രവർത്തിച്ചു അവർ ഇന്ത്യക്ക് ഗുണകരമായ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു നിങ്ങൾ കുറ്റം പറഞ്ഞു പറഞ്ഞു പടവലങ്ങ പോലെയായി
@sharafunizami3353
@sharafunizami3353 Жыл бұрын
അതൊക്കെ നിങ്ങൾ കണ്ടോളൂ എങ്ങനെയാണ് നൂറാം വാർഷികം കൊണ്ടാടേണ്ടത് എന്ന് നിങ്ങൾ കണ്ടു പഠിച്ചോളു ഏ പ്പിക്കാര് കാണിക്കും പോലെ നിങ്ങളും കാണിക്കുക
@raaznm19
@raaznm19 Жыл бұрын
അപ്പിയോ
@A_zee-
@A_zee- Жыл бұрын
70…90 …onnum illaatheaa 100 😂😂😂😂
@abdulsalim5627
@abdulsalim5627 Жыл бұрын
AP usthad അതൊരു മാണിക്യക്കല്ല് ആണ് ആരു തകർക്കാൻ ശ്രമിച്ചാലും തകരുക ഇല്ല .അതല്ലേ ഇന്ന് കണ്ട് കൊണ്ടിരിക്കുന്നത്
@salimsalu5019
@salimsalu5019 Жыл бұрын
പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്🙏 ഇങ്ങള് ഇവിടെ ചൊറിയുന്നവരെ മാന്തി ഇരുന്നോളി...😏😏 Ap ഉസ്താദുo, ഉസ്താദി ന്റെ മക്കളും അവിടെ സമ്മേളനം നടത്തിക്കോളും 🥰🥰 കണ്ണ് തോറന്ന് കണ്ടോളി 😲😲 അല്ല പിന്നെ 🤷‍♂️😏
@nafihabdulla3976
@nafihabdulla3976 Жыл бұрын
നിങ്ങൾ എന്തിന് വിരോധിക്കണം രണ്ട്കൂട്ടരും ന്യത്തട്ടെ
@muhammedkt3773
@muhammedkt3773 Жыл бұрын
നിങ്ങൾക്ക് വേണമെങ്കിൽ ഏപിഉസ്താദ് നടത്തുന്ന സമ്മേളന ത്തിൽകൂടികൊടു ക്കാം നിങ്ങൾവരുകയാണെങ്കിൽ ഞ്ങ്ങൾതടയൂല ആശയത്തിൽവെള്ളംചേർക്കാതെവരണം എന്ന് മാത്രമേയുള്ളൂ
@mashoodunais9040
@mashoodunais9040 Жыл бұрын
സുപ്രഭാതം ദിനപത്രത്തിലെ മുഖപ്രസംഗവുമായി സമസ്തക്ക് ബന്ധമില്ല എന്നും അത് ഇഖ്റഅ് പബ്ലിക്കേഷൻസ് എഴുതി വിടുന്നതാണെന്നും ഇഖ്റഅ് പബ്ലിക്കേഷൻസ് ചെയർമാൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞത് സുപ്രഭാതം ചാനൽ അതിവിദഗ്ധമായി കട്ടു.
@MasoodSaadi-hk1kc
@MasoodSaadi-hk1kc Жыл бұрын
ശുദ്ധി കാണുന്നത് Ap സമസ്ത
@സന്തോഷംസമാധാനം
@സന്തോഷംസമാധാനം Жыл бұрын
എന്ത് ശുദ്ധി. പൈസക്ക് വേണ്ടി ദീന്‍ വില്‍ക്കുന്നത്???
@fariselathur6249
@fariselathur6249 Жыл бұрын
അല്ലാഹുവിന്റെ ഹിക്മത്, അത് നടക്കട്ടെ! രണ്ടും ഉഷാറായി ദീൻ സംരക്ഷിച്ചു പോരട്ടെ, കാരണം ഇത് ദജ്ജാലിസത്തിന്റ അജണ്ടകളുടെ ലോകമാണ്. ഒന്നായാൽ ശത്രുകൾക് തകർക്കാൻ എളുപ്പമാണ് 😊😊
@Razak-c1y
@Razak-c1y Жыл бұрын
സമസ്ത യുടെ 100ആം വാർഷികം ആഘോഷിക്കാൻ ആരുടെയും സമ്മത പത്രം ആവശ്യ പെട്ടിട്ടില്ല പിന്നെ സമസ്ത അംഗീകരിച്ച പതാക യും sys ഉം ssf ഉം എല്ലാം ഒരുവശത്ത് പത്രവും ലേഖനങളും അതെ വശത്ത് മറുവശത് കുറുമ്പും വക്കാണവും അവകാശം പറച്ചിലും അല്ലാതെ മറ്റെന്തുണ്ട് അതുകൊണ്ട് ek സമസ്തയുടെ സമ്മതപാത്രം ഹുദവികൾക് കൊണ്ട് കൊടുക്കൂ
@musthafawandoor7008
@musthafawandoor7008 Жыл бұрын
Ap ഉസ്താദ് 😍😍😍😍
@amjuamjied4161
@amjuamjied4161 Жыл бұрын
Media വേണേൽ ang ap ഉസ്താദ് ന്റെ അടുത്തേക് porr നല്ല മറുപടി തരും 🥰
@hackerhacker-lv5zx
@hackerhacker-lv5zx Жыл бұрын
Ssf നല്ലദ് പറഞ്ഞ് വിപ്ലവം തീർക്കുന്നു skssf കുറ്റം പറഞ്ഞു ദ്രവിച്ചു പോകുന്നു natural truth
@jabrannihal6117
@jabrannihal6117 Жыл бұрын
അതിന് വിരോധം എന്നല്ല പറയുക അസൂയ എന്നാണ്😅
@Jpk1717
@Jpk1717 Жыл бұрын
AP Usthad ❤❤
@ShahulHameed-yj7co
@ShahulHameed-yj7co Жыл бұрын
💚💚💚💚 ശംസുൽ ഉലമ💚💚💚💚💚💚💚 ജിഫ്രി തങ്ങൾ💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚
@sayedsmt5779
@sayedsmt5779 Жыл бұрын
Alhamdulillah Masha allah. Allahu akbar Correct❤🎉
@moideenkunhi7696
@moideenkunhi7696 Жыл бұрын
പുണ്ണ്യ സമസ്ത എന്നും ശരിയുടെ ഭാഗത്തു ❤
@OnliKidding
@OnliKidding Жыл бұрын
ശിര്‍ക്കന്‍ സമസ്ത.
@c.mmihlamediachanal2963
@c.mmihlamediachanal2963 Ай бұрын
കാന്തപുരം ഉസ്താദ് നായിക്കുന്ന സമസ്ത്തയുടെ 100)0 വാർഷികം കാണാൻ എല്ലാവരും വരണം 🌺🌺. ആര് വന്നാലും ഞങ്ങൾ സ്വീകരിക്കും...
@swalahudheen7680
@swalahudheen7680 Жыл бұрын
ഇങ്ങള് വേണമെങ്കിൽ നടത്തി ക്കോളീം sk കാര... ഞങ്ങളുടെ അവിടെ ഭംഗിയായി തുടങ്ങി ❤ap സമസ്ത 🔥
@MufeedaMujeeb-zn7ok
@MufeedaMujeeb-zn7ok Жыл бұрын
ഉള്ള ത് മുജാഹിദ് കൊണ്ട് പോവുന്നു ലീഗിൽ കൂടി ek വിഭാഗം തെ അടിച്ചമർത്തി
@aboobackersiddique4619
@aboobackersiddique4619 Жыл бұрын
കാന്തപുരമില്ലാതെ ഒരു പരിപാടിയും നടക്കുന്നില്ലല്ലോ അദ്ദേഹത്ത അദ്ദേഹത്തിന്റെ വഴിക്ക് വിട്ടുകൂടെ അവര് നൂറാം വാർഷികം ആഘോഷിക്കുന്നതിൽ തെറ്റുണ്ടെങ്കിൽ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിക്കൂടെ അല്ലെങ്കിൽ എന്തിനാണ് ഇത്ര വലിയ മഹാന്മാരായ പണ്ഡിതന്മാർ മറ്റുള്ളവരെ പറ്റി കുറ്റം പറയുന്നത് വലിയൊരു സാധാരണക്കാരുടെ ഇടയിലും മോശമല്ലേ പൊറുക്കാൻ പറ്റുന്നതാണെങ്കിൽ പൊറുക്കുക അല്ലെങ്കിൽ നിയമസംവിധാനം ആയി മുന്നോട്ടുപോകുക അല്ലാതെ മറ്റുള്ളവരെ കുറിച്ച് ഇങ്ങനെ പറഞ്ഞു കൊണ്ടുപോയിരിക്കുന്നത് അലോസരമാണ്
@raaznm19
@raaznm19 Жыл бұрын
ഇവർ മുൻപ് പറഞ്ഞത് എന്താ
@NajeebaK-tz7cs
@NajeebaK-tz7cs Жыл бұрын
Njan oru vibagathilum pettavalalla ennalum njn kandathil ap samsatha aareyum kuttam paranjilla keralthin purath orupad mattangal konduvaran avarkk sadichittund
@safoorasafu4625
@safoorasafu4625 Жыл бұрын
പ്രായം ചെന്നിട്ടും മനസ്സ് നന്നായില്ലെങ്കിൽ, ഇനി എന്നാണ് അതിനൊരു സമയം... ഒരു പ്രസ്ഥാനത്തിന്റെ നേതാക്കളുടെ അവസ്ഥ കാണുമ്പോൾ സങ്കടം തോന്നുന്നു 😢
@achu6944
@achu6944 Жыл бұрын
സ്വന്തത്തിലേക്ക് നോക്കാറില്ലേ..??? 😂😂
@safoorasafu4625
@safoorasafu4625 Жыл бұрын
@@achu6944 ഞാൻ ഒരു പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലും ഇല്ല 😞.. കുറ്റപ്പെടുത്തിയതല്ല, അതിനുള്ള അർഹത ഇല്ല... അവരുടെ വാക്കുകളിലെ വിരോധം കാണുമ്പോൾ, ap ഉസ്താദ് നോട്‌ വളരെ ബഹുമാനം തോന്നുന്നു
@urdaysport6400
@urdaysport6400 Жыл бұрын
NCP parayunnu avaraanu Yathartha Congress ennu 😂 APkkarude 100😂
@aamikvt1189
@aamikvt1189 Жыл бұрын
Thangale manassine iyalk engane ariyaam….. arudaatted onnum chindikkaan polum paadilla… Rabb hidayat nalgatte
@safoorasafu4625
@safoorasafu4625 Жыл бұрын
@@aamikvt1189 ബഹുമാനപ്പെട്ട തങ്ങൾ മനസിലുള്ളത് അല്ലെ പറയുന്നത്..ഒരു വ്യക്തിയെ ഒരു സമൂഹത്തെ ഒന്നടങ്കം തെറ്റുകാരാക്കാൻ ഇസ്ലാം പഠിപ്പിക്കുന്നുണ്ടോ... ഏത്ര വലിയ ശത്രുക്കളോടും ഹബീബായ റസൂൽ, എങ്ങനെ പെരുമാറി എന്നത് നമുക്കുള്ള അധ്യാപനമല്ലേ....
@abuyahyafalily1411
@abuyahyafalily1411 Жыл бұрын
ഹായ്. നല്ല അഭിപ്രായം
@muhammedkt3773
@muhammedkt3773 Жыл бұрын
എന്ദ്തെറ്റാണ് മോല്യാരെ നിങ്ങൾപറയുന്നത്ആതെറ്റ്ജനങ്ങൾക്ക്മനസ്സിലായിട്ടില്ല..
@jabrannihal6117
@jabrannihal6117 Жыл бұрын
നൂറാം വാർഷികത്തിന്റെ പരസ്യം നിങ്ങൾ ഏറ്റെടുത്തതു കൊണ്ട് ഞങ്ങൾക്ക് അല്പം ആശ്വാസം😀
@abufahma2137
@abufahma2137 Жыл бұрын
പിന്നെ തങ്ങളെ AP ഉസ്താദ് EK ഉസ്താദിൻ്റെ ഹയാത്ത് കാലത്ത് തന്നെ മുമ്പിൽ വന്നിട്ടുണ്ട്..അവരെ ഭാര്യ മരണപ്പെട്ട സമയം അവിടെ വന്നിട്ടുണ്ട്.. പിന്നെ മരണ ശേഷം വന്നതിനെ എന്തിന് ഇങ്ങനെ കോട്ടി മാട്ടുന്നു 😢സങ്കടം തോന്നി
@AbdulHameed-gf6rb
@AbdulHameed-gf6rb Жыл бұрын
സത്യ സമസ്ത❤❤❤
@Happy-kr7yn
@Happy-kr7yn Жыл бұрын
Ap usthad ❤❤❤❤❤
@usmanmp7264
@usmanmp7264 Жыл бұрын
ഞങ്ങളാണ് നടത്തേണ്ടത് എന്ന് പറഞ്ഞാൽ ആരെങ്കിലും സമസ്ത കേരള സമസ്ത കേരള നിങ്ങൾക്ക് ആരെങ്കിലും തീർ എഴുതി തന്നിട്ടുണ്ടോ ഇങ്ങനെയാണെങ്കിൽ ബദരീങ്ങളുടെ ദീനും ഒക്കെ ഒക്കെ നിങ്ങൾ നിങ്ങളെ താനെന്ന് പറയുകയല്ല മറ്റാർക്കും ഒന്നും വേണ്ട ആരും ഒന്നും ഒന്നും ചെയ്യണ്ട എന്നാണോ നടത്തണ്ടേ അതെവിടെ അത് എവിടുന്നാണ് ശരിയാവുക
@usmanmp7264
@usmanmp7264 Жыл бұрын
ഒന്ന് ചെലക്കാതെ പോയ ഡാ അവിടുന്ന്
@MuhammedSharafuddeen
@MuhammedSharafuddeen Жыл бұрын
​@@usmanmp7264 ullathu parayumbol kuru pottumedo usmane
@zainxlzainudheen4969
@zainxlzainudheen4969 Жыл бұрын
തങ്ങളെ രണ്ട് കൂട്ടരും നടത്തട്ടെ. വിരോധം ഒഴിവാക്കുക .......
@urdaysport6400
@urdaysport6400 Жыл бұрын
Purathayavaude adutha vanjana...100😂
@usmansaadi1003
@usmansaadi1003 Жыл бұрын
ഞങ്ങൾ മനസിലാക്കിയത് അങ്ങിനെയാണ്. മനസിലാക്കിയത് തെറ്റാണ് ലോകം മനസിലാക്കുന്നു.
@AboobackerSidheeq-b9v
@AboobackerSidheeq-b9v Жыл бұрын
പണ്ട് ഒരു തങ്ങൾ എറണാകുളം ap നടത്തുന്ന സുന്നിസമ്മേളനതിന് പോവരുതെന്ന് പറഞ്ഞു വഷളായി സമ്മേളനം സൂപ്പർ
@akbarelectricalscmd4965
@akbarelectricalscmd4965 Жыл бұрын
രണ്ട് സമസ്തയും നൂറാം വർഷം ആഘോഷിക്കട്ടെ
@shihab6419
@shihab6419 Жыл бұрын
ഒരേ ഒരു സമസ്ത അത്....👇 ജിഫ്രി മുത്തുക്കോയ തങ്ങൾ ♥️ നയിക്കുന്നത്
@shanuthekid
@shanuthekid Жыл бұрын
അസൂയ സ്വാഭാവികം തന്നെ
@abdulfathahvariappully5378
@abdulfathahvariappully5378 Жыл бұрын
മറ്റുള്ളവരുടെ പിന്നാലെ പോകാതെ നമ്മുടെ കാര്യങ്ങളുമായി മുന്നോട്ട് പോകലാണ് ഇസ്സത്.
@Nismaislamicmedia
@Nismaislamicmedia Жыл бұрын
സമസ്ത കേരളയുടെ സമ്മേളനം കേരളത്തിലല്ലെ നടത്തെണ്ടത്😂😂😂
@MuhammedBasith-tq6tt
@MuhammedBasith-tq6tt Жыл бұрын
തിരൂരങ്ങാടി ബാപു ഉസ്താതിന്റെ ശിഷനല്ലെ.. തങ്ങൾ
@ThirdEye0077
@ThirdEye0077 Жыл бұрын
മക്കൾ വലിയ വലിയ നിലയിലെത്തുമ്പോ കോലായിലെ മൂലക്കലിരുന്നു പല്ല് പോയ സിംഹങ്ങൾ മുറു മുറുപ്പ് പറയും പോലെ ആളുണ്ട്.. " തങ്ങളുപ്പാപ്പ വെറുത ഗാലറിക്ക് വേണ്ടി കളിക്കരുത്.. സാക്ഷാൽ ശംസുൽ ഉലമക്ക്വ വരെ മെരുക്കാൻ പറ്റാത്ത പടക്കുതിര ആണ് അപ്പുറത്തു..We dont care u people.. Focus ur energy n time in creative ideas and initiatives.. AP is far beyond than you could fathom.. 👍👍
@Sinan_mayanad
@Sinan_mayanad Жыл бұрын
മൗനം പാലിക്കുന്നവരെയും പറയിപ്പിക്കല്ലേ പാരമ്പര്യം പറയുന്നവർ ഇതിന് ഉത്തരം തരുമോ❓️ 1963ലെ പതാക എവിടെ ❓️ 1954രൂപീകരിച്ച sys എവിടെ❓️ 1973ല്‍ രൂപീകരിച്ച ssf എവിടെ❓️ 1983ല്‍ പ്രസി ദ്ധീകരിച്ച രിസാല എവിടെ ❓️ 1984ൽ സമസ്ത തുടങ്ങിയ സിറാജ് എവിടെ❓️ 1977 ൽ പ്രസിദ്ധീകരണം തുടങ്ങിയ സുന്നി വോയിസ് എവിടെ❓️ ഇനി ഒരു ചോദ്യം കൂടി..... സമസ്ത പിളർന്നത് ഏതു വർഷത്തിൽ❓
@Abdu3307
@Abdu3307 Жыл бұрын
ഉരുണ്ടു കളിക്കല്ലേ
@CMSMEDIA1339
@CMSMEDIA1339 Жыл бұрын
Kanthapuram shariyaanenn njn manassilaakunnu addhehatthinde vishaala manass valare ishtappettu
@A_zee-
@A_zee- Жыл бұрын
Okkeaa pidichadakki ap bissnessukaarrrr…..usthaadumaareaa dikkarichavar
@shihab6419
@shihab6419 Жыл бұрын
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ജിഫ്രി മുത്തുക്കോയ തങ്ങൾ ♥️ തങ്ങളാണ് സത്ത്യം..കാലം തെളിയിക്കും 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@Sameer-ii7nq
@Sameer-ii7nq Жыл бұрын
പോഷക സംഘടന എന്ന് പറയുമ്പോൾ ssf ആദ്യത്തെ വിദ്യാർത്ഥി സംഘടനയാണ് അത് ap ക്കാരുടെ കയ്യിൽ ഒർജിനൽ കൊടി ap ക്കാരുടെ കയ്യിൽ ആദർശവും ap ക്കാരുടെ കയ്യിൽ skssf അതായത് ഇവരുടെ സങ്കടന ഇത് നിലവിൽ വന്നത് പിളർപ്പിന് ശേഷം ഒരുപാട് കഴിഞ്ഞിട്ടാണ് പിന്നെ എങ്ങനെ യാണ് ഈ കാക്കമാർ ഒർജിനൽ ആകുന്നത് 🤣🤣🚀
@habeebrahman814
@habeebrahman814 Жыл бұрын
എന്താ ഉലമാക്കൾ ഇങ്ങനെ ഒക്കെ പറയുന്നത് 😢
@muhammadsuhailac8212
@muhammadsuhailac8212 Жыл бұрын
നിങ്ങൾ ചേളാരി ക്കാർക്ക് ബന്ധം ഇല്ല എന്ന് പറ വരക്കൽ തങ്ങളുടെ സമസ്തക്ക് ബന്ധം ഉണ്ട്
@muhammedrinshidapayilashar6619
@muhammedrinshidapayilashar6619 4 ай бұрын
സയ്യിദുൽ ഉലമാ മുത്ത്❤❤❤❤❤❤❤❤❤
@mool6574
@mool6574 Ай бұрын
തങ്ങളെനിങ്ങളുടെ സംഘടനാമുങ്ങിത്താഴ്ന്ന കപ്പലാണ്അതിലേക്ക്അതിലേക്ക് വരാതിരിക്കുന്നതാണ് ഏറ്റവും നല്ലത്
@mujeebtm900
@mujeebtm900 Жыл бұрын
ഒരു കാര്യം പറയാതെ വയ്യ..... ഇന്നലെ സമസ്തയുടെ സമ്മേളന പ്രഖ്യാപനം നടന്നുവല്ലോ..... പത്രക്കാരും മീഡിയക്കാരും ക്യാമറയും കുന്തവും വടിയുമായി നിൽക്കുകയായിരുന്നു... എന്തിന്? മറുപടി കേൾക്കാൻ..... പൊടിപൂരം പ്രസംഗം നടത്തി തക്ബീർ മുഴക്കുന്നത് ഒപ്പിയിടുക്കാൻ.... പക്ഷെ, ഫലം മറ്റൊന്നായിരുന്നു.... ഒരു പണ്ഡിത സഭ എന്നത് എന്തെന്ന് വരച്ചു കാണിച്ചു കൊടുത്ത മഹാ സമ്മേളനം.... പത്രക്കാരെ കാണുമ്പോഴേക്കും, ലക്ഷക്കണക്കിന് അണികളെ കിട്ടുമ്പോഴേക്കും ആവേശ പ്രഭാഷണം നടത്തി ത്രസിപ്പിക്കുന്നതിന് പകരം വിഷയ സമ്പന്നമായ പ്രമാണങ്ങൾ.... സുൽത്താനുൽ ഉലമ റഈസുൽ ഉലമ പൊന്മള ഉസ്താദ് ഖലീൽ തങ്ങൾ കുമ്പോൽ തങ്ങൾ പേരോട് ഉസ്താദ് എളമരം സഖാഫി ഉസ്താദ് ഹക്കീം അസ്ഹരി ഉസ്താദ് മാളിയേക്കൽ ഉസ്താദ് വ്യത്യസ്ത വിഷയങ്ങൾ..... എല്ലാം സുന്നത്ത് ജമാഅത്ത് തുറന്നു കാട്ടിയ പ്രഭാഷണങ്ങൾ.... ആരോ നടത്താൻ ഉദ്ദേശിക്കുന്ന സമ്മേളനത്തെ സ്പർശിച്ചതേ ഇല്ല..... അത് അറിഞ്ഞ ഭാവം പോലുമില്ല.... അതാണ് നേതൃത്വം.... പുതിയ തലമുറയെ സംസ്കരിച്ചെടുക്കാൻ കെൽപ്പുള്ള ഉലമാഅ്..... പരസ്പരം തെറിയും, ചെളിവാരലും , ഹുങ്ക് പറയലും വാശിയുംഇല്ലാത്ത..... എന്തിനധികം പറയണം പേരോട് ഉസ്താദ് മുബാഹല വിഷയത്തെ കുറിച്ച് പ്രസംഗിക്കുമ്പോൾ ഒരു പത്ര കട്ടിംഗ് വായിച്ചു..... അതിൽ കേരളത്തിലെ ഒരു സംഘടനയുടെ പേര് വന്നപ്പോൾ ഇത് വായിക്കുന്നതിൽ ആർക്കെങ്കിലും പ്രയാസം സൃഷ്ടിക്കുമോ , അത് വായിച്ചത് കൊണ്ട് വല്ല ഖൈറും ഉണ്ടോ എന്നൊക്കെ ആലോചിച്ച് മനപ്പൂർവ്വം ഒഴിവാക്കിയ സുന്ദരമായ മുഹൂർത്തം... ഈ രൂപത്തിൽ കേരളീയ സാഹചര്യം സുന്ദരമായാൽ.... സഹിഷ്ണുത പുലർത്തിയാൽ.... സ്നേഹം വിതറിയാൽ..... വരും തലമുറ നമ്മെ സ്വീകരിക്കും.... ഫെമിനിസം, ലിബറലിസം..... തുടങ്ങിയവ കൊടികുത്തി വാഴുന്ന കാലത്ത് എല്ലാ സംഘടനകളും ഈ രൂപത്തിലേക്ക് ഉയരേണ്ടതുണ്ട് എന്ന് ആഗ്രഹിക്കുന്നു... ഉപദേശിക്കാൻ അർഹനല്ല, ആഗ്രഹമാണ്... കാസർകോട് കാരോട് ചിലത് പറയാനുണ്ട്... നിങ്ങൾ നമ്മെ സ്വീകരിച്ചത് മറക്കാൻ പറ്റില്ല.. സർവസാധാരണമായി വലിയ സമ്മേളനങ്ങളിൽ അനുഭവിക്കാനുള്ള വീർപ്പുമുട്ടലുകളോ , അസൗകര്യങ്ങളോ ഉണ്ടായില്ല..... എല്ലാ ഭാഗങ്ങളിലും കുടി വെള്ളം.... കാർ പാർക്കിംഗ്..... ഇത്രയും വലിയ പ്രതിനിധി സമ്മേളനത്തിൽ സുഭിക്ഷമായ ഭക്ഷണം..... നല്ല പാക്കിംഗ്... സമ്മേളന നഗരിയിൽ നിന്ന് തന്നെ കഴിക്കാൻ പാകത്തിനുള്ളത്.... സമാപനത്തോടെ..... നഗരി പഴയത് പോലെ..... ഒരു മാലിന്യവും കാണാൻ പറ്റാത്ത രൂപത്തിലുള്ള ശുചീകരണ പ്രവർത്തനങ്ങൾ.. അൽഹംദുലില്ലാഹ്... അല്ലാഹു ഖബൂലാക്കട്ടേ ... ആമീൻ
@AbdulSalam-wc1cz
@AbdulSalam-wc1cz Жыл бұрын
നിങ്ങൾ മുമ്പും കുറെ മനസിലാക്കിയിട്ടുണ്ട് അതൊക്കെ പിന്നീട് മാറ്റിപ്പറഞിട്ടും ഉണ്ട് അണികൾ മൊത്തം വഹാബിയാക്കുന്നത് തടയാൻ ഒന്നും ചെയ്യാതെ ഇപ്പോയും കാന്തപുരത്തിന് പിന്നാലെ സൈക്കിളിൽ ഓടുന്നു കാന്തപുരം ഹെലികോപ്ടറിൽ പറക്കുന്നു വല്ലാത്ത ഖൗമ് തന്നെ
@raaznm19
@raaznm19 Жыл бұрын
കാന്തപുരം ഹെലികോപ്റ്ററിൽ പറക്കും പൈസ ഉണ്ടല്ലോ
@self8483
@self8483 Ай бұрын
കാന്തപുരം ആണ് ശെരി ✅
@shihabm6067
@shihabm6067 Жыл бұрын
നിങ്ങളുടെ പിന്തുണ ആവിഷ്വമില്ല a p ക്ക്
@musthafaparakkal244
@musthafaparakkal244 Жыл бұрын
മഹ്ശറയിൽ ആര പിന്തുണയും കാര്യമില്ല എന്നതിരിച്ചറിവായിരിക്കും
@Wwemalluuniverse
@Wwemalluuniverse Жыл бұрын
Ithokke mudi itta vellathinte effect aaan
@kunhimoideenkunhimoideen1782
@kunhimoideenkunhimoideen1782 Жыл бұрын
അബൂ ഹനീഫ തങ്ങളുടെ മഖ്ബറ സിയാറത്ത് ചെയ്ത ശാഫി ഇമാം അബൂഹനീഫ ഇമാമിൻ്റെ മദ്ഹബിലേക്ക് മാറി എന്നാണൊ?
@muhmmadali2602
@muhmmadali2602 Жыл бұрын
കാന്തപുരത്തിനു പിന്നിൽ ഉറച്ചുനില്ക്കും 💪
@AbdulMajeedh-tn9js
@AbdulMajeedh-tn9js Жыл бұрын
നിങ്ങൾ മനസ്സിലാക്കിയത് തെറ്റാണ് മോലേമാരേ നിങ്ങളുടെ അടുത്തേക്ക് എല്ലാരും വരാൻ നിങ്ങൾ ആരാ അതിന് മാത്രം എന്ത് നന്മയാ നിങ്ങൾക്ക് ഉള്ളത് ആരാണ്
@muneerudheennasimuninasimu9429
@muneerudheennasimuninasimu9429 Жыл бұрын
ഇന്ന് മറ്റൊരു സമ്മേളനം ഉണ്ട് എന്ന് ഇതിലൂടെ വലിയൊരു പരസ്യം ആണ് ഇവിടെ നടന്നത്
@gafoor-zm1qx
@gafoor-zm1qx Жыл бұрын
ബഹു.കാന്തപുരം ഉസ്താദ് സമസ്ത നൂറാം വാർഷിക പ്രഖ്യാപനത്തിൻ്റെ ഭാഗമായി സ്ഥാപക പ്രസിഡൻ്റ് വരക്കൽ തങ്ങളെ സിയാറത്ത് ചെയ്ത ശേഷം തൊട്ടപ്പുറത്ത് ഖബറടക്കപ്പെട്ട EK ഉസ്താദിനെ യും സന്ദർശിച്ചു. ഇതോടെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചെന്നും ഇനി സമസ്ത സമ്മേളനം ഒന്നിച്ചു നടത്താമെന്നുമാണ് ചരിത്ര ബോധമോ സാമന്യബോധമോ ഇല്ലാതെ ചിലർ പ്രഖ്യാപിച്ചിരിക്കുന്നത്. Ek ഉസ്താദിനെ സിയാറത്ത് ചെയ്താൽ തീരുന്ന പ്രശ്നമായിരുന്നു സമസ്‌തയിലുണ്ടാ യിരുന്നതെങ്കിൽ എല്ലാ പ്രശ്‌നങ്ങളും മുൻകാല പ്രാപല്യത്തോടെ പരിഹരിക്കപ്പെട്ടു എന്ന് പറയുന്നതാണ് നല്ലത്.EK ഉസ്താദിൻ്റെ ഭാര്യ മര ണപ്പെട്ടപ്പോൾ മർക്കസിൽ നിന്നും ഒരുമിനി ബസ്സിൽ ap ഉസ്താദും നെല്ലിക്കുത്ത് ഉസ്താദും ഉൾപെടെ ഒരുസംഘം EK അവർകളുടെ വീട്ടിൽ പോവുകയും അവരുടെ സാന്നിധ്യത്തിൽ ദുആ നടത്തുകയും ചെയ്തിരുന്നൂ. Ek ഉസ്താദ് വെള്ളിമാട്കുന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യപ്പെട്ടപ്പോൾ മർകസിലെ മൂസഹാജിയെയും കൂട്ടി ap ഉസ്താദ് അവിടെ പോവുകയും ദീർഘ നേരം സംസാരിക്കുകയും ചെയ്തിരുന്നു. മരണശേഷം മാത്രമല്ല,ജീവിത കാലത്തുതന്നെ ap ഉസ്താദ് ek ഉസ്താദിനെ സന്ദർശിച്ചിട്ടുണ്ട്.2004ൽ sys ഗോൾഡൻ ജൂബിലിയുടെ ഭാഗമായി ഇതിനുമുമ്പും വരക്കൽ മഖാമിൽ കാന്തപുരം ഉസ്താദ് സിയാറത്ത് നടത്തിയിട്ടുണ്ട്. നയനിലപാടുകളിൽ രണ്ടു പേർക്കുള്ള അഭിപ്രായ വ്യത്യാസം ഇത്തരം സന്ദർ ശനങ്ങൾക്കൊന്നും തടസ്സമല്ല എന്ന മൂല്യബോധമുള്ള വ്യക്തിത്വമാണ് കാന്തപുരം ഉസ്താദ്.അതുകൊണ്ടാണ് ap ഉസ്താദ് ചേളാരി വിഭാഗം സമസ്തയുടെ അധ്യക്ഷൻ കാളമ്പാടി ഉസ്താദ് മരണപ്പെട്ടപ്പോഴും സന്ദർശിക്കാൻ പോയത്.അപ്പോൾ മറുവിഭാഗം അവരുടെ "സംസ്കാരം "കാണിച്ചതും വിസ്മരിക്കുന്നില്ല. കാളമ്പാടി ഉസ്താദും , സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും കാന്തപുരം ഉസ്താദ് നയിക്കുന്ന സമസ്തയുടെ വൈസ് പ്രസിഡൻ്റുമാരായ ചെറുശോല ഉസ്താദിൻ്റെ യും,തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാരുടെയും ശിഷ്യന്മാരായിരുന്നൂ.(ഉസ്താദുമരുടെ വഴിവിട്ട്.... എന്നൊക്കെ പയുന്നവരെ ഓർമിപ്പിച്ചതാണ്) ഇനി നയപരമായി അഭിപ്രായ വ്യത്യാസമുളള രണ്ടുപേരിൽ ഒരാൾ മറ്റൊരാളെ സന്ദർശിച്ചാൽ സന്ദർശനം നടത്തിയആൾ സന്ദർശിക്കപ്പെട്ടയാ ളുടെ ആശയം ശരിവെച്ചു എന്നാണ് വ്യാഖ്യാനമെ ങ്കിൽ ആ ലോജിക്ക് കണ്ടുപിടിച്ചയാൾക്ക് 'മണ്ടപ്പൻ ' അവാർഡിന് അർഹതയുണ്ട്. ഇത്തരം തിയറികൾ തിരിഞ്ഞു കുതുന്നകര്യം കൂടി ഒന്ന് ഓർമ്മിപ്പിക്കുകയാണ് . ബഹു.ജിഫ്രിമുത്തു ക്കോയ തങ്ങൾ സുൽത്വാനുൽഉലമ കാന്തപുരം ഉസ്താദ് നേതൃത്വം നൽകുന്ന സമസ്തയുടെ വൈസ് പ്രസിഡണ്ട് ഷിറിയ ഉസ്താദിൻ്റെ ഖബർ ഈയടുത്ത് സിയാറത്ത് ചെയ്തു. (വിവാദമായ മുശാവറ യോഗത്തിൽ നിന്ന് ആദ്യം ഇറങ്ങിയ ആളാണല്ലോ ഉസ്താദ്.)അത് ഷിറിയ ഉസ്താദിൻ്റെ നിലപാടുകളെ ശരിവെക്കലാ കുമെങ്കിൽ നിങ്ങൾക്ക് നമ്മോടൊപ്പം ചേർന്നും സമസ്തയുടെ നൂറാ വാർഷികം ആഘോഷിക്കാമല്ലോ. കണ്ണിയത്ത് ജീവിച്ചിരിക്കെ ഉള്ളാൾ തങ്ങളെ എങ്ങനെയാണ് പ്രസിഡണ്ടാക്കിയെത് എന്നാണ് ചിലർക്ക് മനസ്സിലാകാത്തത്.അവർ സ്വന്തം നേതാക്കളോട് ചോദിക്കുക,ek പ്രസിഡൻ്റ് സ്ഥാനത്തിരുത്തിയ അസ്ഹരി തങ്ങളെ അദ്ദേഹം ജീവിച്ചിരിക്കെ എങ്ങിനെയാണ് ആ സ്ഥാനത്തുനിന്ന് മാറ്റിയത് ?.അപ്പോൾ സംശയം തീരും. ✍️ റഹ്മത്തുള്ള സഖാഫി എളമരം
@shihab6419
@shihab6419 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤അന്നും ഇന്നും എന്നും SKSSF❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@JAKKOJOKAR-uh2cm
@JAKKOJOKAR-uh2cm Жыл бұрын
സമസ്ത സമ്മേളനം ഒരിക്കലും നടത്താൻ ചേളാരി കൂട്ടങ്ങൾക്ക് അർഹതയില്ല തങ്ങൾ മുസ്ലിയാരെ താങ്കൾ ചിത്താരി ഹംസ മുസ്ലിയാരെ ഖബർ സിയാറത്ത് ചെയ്തിരുന്നു താങ്കൾ എപി ആദർശം സ്വീകരിച്ചത് കൊണ്ടാണോ തങ്ങളുടെ ജാതി പൊട്ടത്തരം വരുമെന്ന് വിചാരിച്ചില്ല
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН