No video

സമസ്ത പറയുന്നത് അംഗീകരിക്കുക സമസ്തക്ക് എതിരെ പറയുന്നവരോട് മറുപടി പറഞ്ഞു അബ്ദുസമദ് പൂക്കോട്ടൂർ

  Рет қаралды 13,690

Abdussamad Pookkottur

Abdussamad Pookkottur

Күн бұрын

സമസ്ത പറയുന്നത് അംഗീകരിക്കുക സമസ്തക്ക് എതിരെ പറയുന്നവരോട് മറുപടി പറഞ്ഞു അബ്ദുസമദ് പൂക്കോട്ടൂർ
#ABDUSAMADPOKOTTUR
#NEWSPEECH

Пікірлер: 51
@user-vq5ko6cp2h
@user-vq5ko6cp2h 4 ай бұрын
സമസ്ത പറയുന്നത് ഏല്ലാം അംഗീകരിച്ചു കൊള്ളാം samudaythay ബിന്നിപ്പിക്കുന്നത് സമസ്തകർ തന്നേ
@thanseehkorad5192
@thanseehkorad5192 Жыл бұрын
ഞാൻ ഉസ്താദിന്റെ വീഡിയോസ് കാത്തിരിക്കുകയായിരുന്നു ഉസ്താദ് വ്യക്തമായി പറഞ്ഞു തന്നു 👍👍👍💐💐
@musthafadarimi525
@musthafadarimi525 Жыл бұрын
ഉസ്താദിന് അല്ലാഹു ആഫിയതോടെ യുള്ള ദീർഘായുസ് നൽകട്ടെ ആമീൻ
@haneefarami6715
@haneefarami6715 Жыл бұрын
امين يا رب العالمين
@rihla5544
@rihla5544 Жыл бұрын
Masha Allah
@shifanazahraviyya574
@shifanazahraviyya574 Жыл бұрын
👍👍👍👍👍saahib
@ansar.p.v8473
@ansar.p.v8473 Жыл бұрын
അന്യമതസ്ഥനായ എം.പി പ്രശാന്തിനെ ക്കൊണ്ട് വാഫി വിഷയത്തിൽ അഭിപ്രായം പറയിച്ചത് ഞമ്മളെ സൊന്തം ചുപ്രഭാതം ഓൺലൈനാണ് പൂക്കോട്ടൂരേ...
@Hassan-oy6dk
@Hassan-oy6dk Жыл бұрын
പറഞ്ഞു പറഞ്ഞു പറഞ്ഞു പറഞ്ഞത് തന്നെ പറയുന്നു
@aju805
@aju805 Жыл бұрын
👍👍👍
@sayidismayil3839
@sayidismayil3839 Жыл бұрын
സമസ്തയുടെ തീരുമാനം അംഗീകരിക്കുക അതാണ് നല്ലത് 👍👍👍
@Hassan-oy6dk
@Hassan-oy6dk Жыл бұрын
സമസ്തയുടെ തീരുമാനം അല്ലാഹുവിന്റെ യും നബി തങ്ങളുടെയും തീരുമാനം ആണ് 💪💪💪😍
@sharifirani7250
@sharifirani7250 Жыл бұрын
😂😂😂😆🤣🤣🤣
@abdusalam5840
@abdusalam5840 Жыл бұрын
സമസ്ത. തീരുമാനം. അജയ്യമാണ്.
@sharafudeeni8721
@sharafudeeni8721 Жыл бұрын
അല്ലാഹുവിന്റെ ഖുർആനിനും , നബി ചര്യക്കും എതിരാണെങ്കിലും - സമസ്ത പറഞ്ഞു കഴിഞ്ഞാൽ ....പിന്നെ അത് തിരുത്താൻ ആരും വരണ്ട എന്നാണ് പറയുന്നതെങ്കിൽ - ഈ സമുദായ ത്തിന്റെപരലോ കരക്ഷ
@shameemkr3789
@shameemkr3789 Жыл бұрын
💚SAMASTHA💚
@basheerAhmed.900
@basheerAhmed.900 8 ай бұрын
ഇ കെ സുന്നികളുടെ സംഘടനയിൽ ഇപ്പോൾ രണ്ട് വിഭാഗമാണുള്ളത്. 1987 നു മുമ്പുള്ള, ലീഗിൻ്റെ കല്ലേറുകളും തെറിവിളികളും അതിജയിച്ച് സുന്നത്ത് ജമാഅത്തിന് കരുത്ത് പകർന്ന ആദർശ ധീരനായ ശംസുൽ ഉലമാ ഇ കെ അബൂബക്കർ മുസ്ലിയാരെ നേതാവായി കണ്ട് പിന്തുടരുന്നവർ. മറ്റൊന്ന്, 87-89 കാലത്ത് ഉണ്ടായ ചില സമ്മർദങ്ങളാൽ നിലപാടുകളിൽ ഇടർച്ച സംഭവിച്ച ഇ കെ അബൂബക്കർ മുസ്ലിയാരാണ് ശരിയെന്ന് കരുതുന്നവർ. ഇ കെയുടെ ദീർഘകാല നിലപാടുകളെ പിന്തുണച്ചവർ 89ൽ തന്നെ ഉള്ളാൾ തങ്ങളുടെ കൂടെ ഇറങ്ങിപ്പോരുകയും സമസ്ത പുനഃസംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ടല്ലോ. ചില മസ്‌ലഹത്തുകൾ പരിഗണിച്ചോ പ്രാദേശികമായ ഉപദ്രവങ്ങൾ ഭയന്നോ അന്ന് ആ ധൈര്യം കാണിക്കാതിരുന്ന ചിലരും അനുഭവങ്ങളിലൂടെയും ചരിത്ര പഠനത്തിലൂടെയും വൈകിയെങ്കിലും ആ ധൈര്യത്തിലേക്ക് പിച്ചവെച്ചു കൊണ്ടിരിക്കുന്ന ചിലരുമാണ് ഇപ്പോൾ ഇകെ സമസ്തയിലെ ആദ്യ വിഭാഗത്തിൽ പ്രധാനമായും ഉള്ളത്. രണ്ടാം വിഭാഗത്തിൽ കൂടുതലും അക്കാലത്തു തന്നെ ഇ കെ ഉസ്താദിനെതിരെ ശക്തമായി പ്രവർത്തിച്ചവരും ഉസ്താദിനെ ഒതുക്കാൻ മഹല്ല് ഫെഡറേഷൻ ഉണ്ടാക്കിയവരും അവരുടെയൊക്കെ ശിഷ്യന്മാരും പിൻമുറക്കാരുമാണ്. സമസ്തയെക്കാളും ശംസുൽ ഉലമയെക്കാളും ഇക്കൂട്ടർക്ക് പ്രധാനം ലീഗാണ്. ഇപ്പോൾ ഇകെ വിഭാഗത്തിനകത്ത് നടന്നു കൊണ്ടിരിക്കുന്ന സംഭവ വികാസങ്ങൾ 80കളിലെ ചരിത്രത്തിൻ്റെ ആവർത്തനം മാത്രമാണ്. ചരിത്രം പഠിക്കാത്തവർക്ക് അനുഭവിച്ചറിയാനും 89ലെ ശരിയെ മനസ്സിലാക്കാനുമുള്ള അവസരം. പട്ടിക്കാട് ജാമിഅ നൂരിയ്യ തന്നെ വീണ്ടും അതിൻ്റെ പ്രധാന വേദിയാകുന്നതിൽ ഇലാഹിയ്യായ ചില നിശ്ചയങ്ങൾ ഉണ്ടെന്നാണ് ഞാൻ കരുതുന്നത്. ഇതൊരു പക്ഷേ ശംസുൽ ഉലമ തന്നെ നൽകുന്ന തർബിയത് ആയിരിക്കാം. അന്ന് ശംസുൽ ഉലമയെ ജാമിഅ നൂരിയ്യയിൽ നിന്നും പുകച്ചു ചാടിച്ചപ്പോൾ, അവിടെ ഉസ്താദുമാരെയും പ്രിൻസിപ്പലിനെയും നിയമിക്കുന്നതിനും പിരിച്ചു വിടുന്നതിനും സമസ്ത മുശാവറയുടെ അംഗീകാരം വാങ്ങണം എന്നതുൾപ്പടെയുള്ള സമസ്തയുടെ ആശങ്കകൾ കോളേജ് കമ്മറ്റിയെ അറിയിക്കാനും തുടർ നിലപാടുകൾ സംസാരിക്കാനും 4-2-1978 ന് ചേർന്ന സമസ്ത മുശാവറ ചുമതലപ്പെടുത്തിയത് ഉള്ളാൾ തങ്ങളെയും എം എ അബ്ദുൽ ഖാദിർ മുസ്‌ലിയാരെയും ആണ് എന്നത് ഇന്നോർക്കുമ്പോൾ അത് കേവലം യാദൃശ്ചികം ആയിരുന്നില്ല എന്നു തോന്നുന്നു. ലീഗുകാരുടെ എതിർപ്പും ബഹിഷ്കരണവും കാരണം മറ്റൊരിടത്ത് അനുയോജ്യമായ ജോലി കിട്ടാതെ ബുദ്ധിമുട്ടിയ ശംസുൽ ഉലമയെ ഒടുവിൽ തങ്ങളുടെ തട്ടകമായ കാസർഗോഡ് പൂച്ചക്കാടേക്ക് കൊണ്ടുപോയതും ജോലി ഏൽപ്പിച്ചു കൊടുത്തതും ഉള്ളാൾ തങ്ങളും എം എ ഉസ്താദും ചേർന്നാണ്. പട്ടിക്കാട് നിന്നും പൂച്ചക്കാടേക്ക് പോയ ആൾ എന്നായി അപ്പോൾ ലീഗുകാരുടെ പരിഹാസം. ആ ദുരന്തമൊക്കെ ഇപ്പൊൾ പ്രഹസനമായി ആവർത്തിക്കുന്നു എന്ന വ്യത്യാസമേയുള്ളൂ. എൻ്റെ കൗതുകം അതൊന്നുമല്ല. കഴിഞ്ഞ ദിവസത്തെ സിയാറത്തിൽ സുൽത്താനുൽ ഉലമാ കാന്തപുരം ഉസ്താദ് എന്തായിരിക്കും ശംസുൽ ഉലമയോട് പറഞ്ഞിട്ടുണ്ടാവുക? ഈ സാധുകൾക്ക് നേർവഴി നിങ്ങൾ തന്നെ ബോധ്യപ്പെടുത്തി കൊടുക്കണേ എന്നായിരിക്കുമോ? പ്രഹസനമായി ആവർത്തിക്കുന്ന ഈ ദുരന്തത്തിൻ്റെ അപമാനത്തിൽ നിന്നും ഇ കെ സുന്നികളെ പടച്ചവൻ കാക്കട്ടെ. പഴയ തെറ്റുകൾ തിരുത്താനും സുന്നികൾക്ക് ഒന്നിക്കാനും ഇത് സഹായകമാകട്ടെ. Jawad Mustafawy
@ummerummerpp2058
@ummerummerpp2058 7 ай бұрын
അപ്പോൾ സമസ്തയുടെ തീരുമാനത്തിന് എതിരെ പാണക്കാട്ടിൽ നിന്ന് വന്നാൽ എന്തു ചെയ്യും. അതും കൂടി ഒന്ന് പറയു
@Hassan-oy6dk
@Hassan-oy6dk Жыл бұрын
🇸🇱🇸🇱🇸🇱🇸🇱
@muhammedcchekidappurammuha9173
@muhammedcchekidappurammuha9173 7 ай бұрын
നബിചര്യക്ക് എതിരായി തീരുമാനം എടുത്താൽ ചേളാരി വിഭാഗം എടുത്താൽ അനുസരിക്കുക
@aboothufail8802
@aboothufail8802 4 ай бұрын
കാന്തപുരം വിഭാഗം എടുത്താലോ?
@mohamedrasheed6273
@mohamedrasheed6273 Жыл бұрын
Who is Samasta? What is Samasta? A SHIRK organization....
@ashikashi7761
@ashikashi7761 Жыл бұрын
What is the shirk plz explain salafi
@rashidhamumthas7
@rashidhamumthas7 Жыл бұрын
🙄
@mammuperal1849
@mammuperal1849 Ай бұрын
വാടക വീട്ടിൽക്കഴി.യുന്ന ച്ചേളാരി. സമസ്ത. നമ്മൾ.അങ്ങീകരിക്കുന്നധ് വഹാബിലീഗിനെ നമ്മൾ.എപ്പോഴാ.ന്നന്നാ കുക
@kcm5342
@kcm5342 Жыл бұрын
പടിയടച്ച് പിണ്ടം വെച്ചത് ഇദ്ദേഹമാണ് - പഠനത്തിനും പരീ) യ്ക്കും കുറവ് വന്നല്ലോ, പൂക്കാട്ടൂർ- സംഘടനക്കല്ല പ്രധാന്യം ദീനിനാണ് - സുന്നീ ഐക്യo അസാധ്യമാക്കുന്നത് ആരാണ്
@aboothufail8802
@aboothufail8802 4 ай бұрын
എന്തിനാണ് അനൈക്യം വിതച്ചത്?
@Hassan-oy6dk
@Hassan-oy6dk Жыл бұрын
ആവർത്തന വിരസത
@KnowledgeFactory-l7g
@KnowledgeFactory-l7g Жыл бұрын
എന്താണ്
@ummerummerpp2058
@ummerummerpp2058 7 ай бұрын
അപ്പോൾ അമ്പലക്കടവും സത്താരും പറയുന്നതോ
@akbaraliakbarali398
@akbaraliakbarali398 7 ай бұрын
Adyam mouliyamatku kuttikale adikya pichai,nulli vedhanipikuka athokke onnu nitthan paraya ennittu pore vivaram vilambal mouliyamrku motiveshion class kodukku kurachenkilum vivaram kittatte
@ZainulAbideenEXECUTIVE
@ZainulAbideenEXECUTIVE Жыл бұрын
اتق الله
@moideenk6922
@moideenk6922 Жыл бұрын
ഈ കുഴപ്പം ഉണ്ടാക്കുന്നത് നീയാണ്
@zulwin897
@zulwin897 Жыл бұрын
വാഫികളെ പോലെ ഹുദവികളും ഒരു വഹാബി മോഡൽ ഉണ്ട്......
@abdulbasheerparappuram6840
@abdulbasheerparappuram6840 Жыл бұрын
സമസ്ത കെട്ടു കഥകൾ പറയുന്നത് നിർത്തിയാൽ തന്നെ മതിയായിരുന്നു
@aboobakerkkffg2122
@aboobakerkkffg2122 Жыл бұрын
ഇപ്പോൾ സ്വയം പിളരാൻ തുടങ്ങി 30കൊല്ലം നിങ്ങൾ കാന്തപുരത്തിന്റെ പിന്നിൽ ആയിരുന്നല്ലോ.. ആ മനുഷ്യനെ എത്ര വേദനിപ്പിച്ചു... ഇന്നു കാലം പറയുന്നു അദ്ദേഹം ശരിയാണ്...ap ഇവിടെ ഒരു പാട് നന്മകൾ ഒറ്റയ്ക്ക് ചെയ്തു... ഒരു രാഷ്ട്രീയ പാർട്ടിയും കുറച്ചു പേരും ഇന്നും അദ്ദേഹത്തെ വേട്ടയാടുന്നു... ഇപ്പോൾ സ്വയം മറുപടി പറയേണ്ടി വരുന്നു കഷ്ടം കഷ്ടം ഇത് കണ്ണിയത് ഉസ്താദ്‌ ന്റെ ദുആ തിരിച്ചടിച്ചതാണ് എന്ന് ഞങ്ങൾ പറയുന്നില്ല... മാന്യത കീപ് ചെയ്യുന്നു. ഹകീം ഫൈസി മാറി ജിഫ്രി തങ്ങളെ കീഴിൽ നിങ്ങൾക്കു കോർഡിനേഷൻ റബ്ബ് തരട്ടെ ആമീൻ. അദ്ദേഹം മക്ബൂൽ ആണ്. സുന്നത്ത് ജമാ അ ത് വളരട്ടെ അതിനാ നിങ്ങൾ മുമ്പ് അധ്വാനിക്കേണ്ടിയിരുന്നത്. നിങ്ങൾ ap യുടെ കൂടെ sycle എടുത്തു കൂടി അദ്ദേഹം വളർന്നു... ഇനിയെങ്കിലും അണികളെ നേരെ ആക്കൂ അല്ലാഹു പണി തരും
@AbdulLatheef-lr9xi
@AbdulLatheef-lr9xi Жыл бұрын
അദ്ദേഹത്തിന്റെ കാലം കഴിയട്ടെ ജീവിച്ചിരിക്കാൻ ഭാഗ്യം നൽകിയവർക്ക് കാത്തിരിന്ന് കാണാം അള്ളാഹു കാത്ത് സംരക്ഷിക്കട്ടെ ആമീൻ
@ansar.p.v8473
@ansar.p.v8473 Жыл бұрын
നിനക്കൊക്കെ എപ്പോഴാടോ ജിഫ്രി തങ്ങളോടും സമസ്തയോടുമൊക്കെ പിരിശം തുടങ്ങിയത്?
@ansar.p.v8473
@ansar.p.v8473 Жыл бұрын
ആ ഒരു ഡിപ്ലോമസി ചെമ്പൻ ഹമീദിന് ഇല്ലാതായിപ്പോയല്ലോ പൂക്കോട്ടൂരേ...
@gafoorkvk6154
@gafoorkvk6154 Жыл бұрын
സമസ്ത പറയുന്നത് അഗീകരിക്കൽ - - ഇസ്ലാം കാര്യമാണൊ - . അതോ ... ഈ മാൻ കാര്യമാണൊ
@Hassan-oy6dk
@Hassan-oy6dk Жыл бұрын
നിലനിൽപ് കാര്യം 😪🤲
@sistersevlog...703
@sistersevlog...703 Жыл бұрын
Nee yethaaa konthu ...
@hamsavk9610
@hamsavk9610 Жыл бұрын
സമസ്ത 🤣🤣🤣
@ansar.p.v8473
@ansar.p.v8473 Жыл бұрын
അന്യമതസ്ഥനായ എം.പി പ്രശാന്തിനെ ക്കൊണ്ട് വാഫി വിഷയത്തിൽ അഭിപ്രായം പറയിച്ചത് ഞമ്മളെ സൊന്തം ചുപ്രഭാതം ഓൺലൈനാണ് പൂക്കോട്ടൂരേ...
@abdulbasheerparappuram6840
@abdulbasheerparappuram6840 Жыл бұрын
സമസ്ത കെട്ടു കഥകൾ പറയുന്നത് നിർത്തിയാൽ തന്നെ മതിയായിരുന്നു
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 78 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 86 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 86 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 78 МЛН